How to register a complaint to police (പോലീസിൽ പരാതി നൽകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം )

Поділитися
Вставка
  • Опубліковано 12 вер 2024
  • തുണ =thuna.keralapol...

КОМЕНТАРІ • 121

  • @vipinkk492
    @vipinkk492 4 роки тому +47

    ഏവർകും ആവശ്യം വരുന്ന നല്ല ഒരു ഇൻഫർമേഷൻ ആയിരുന്നു അജാസ് sir...

  • @renjithsiva7676
    @renjithsiva7676 3 роки тому +10

    പൊതുജനങ്ങൾക്ക് വളരെ പ്രയോജനപ്രദമായ വീഡിയോ. നന്ദി. ആവർത്തനം വരുന്നുണ്ട് ശ്രദ്ധിക്കുക.
    ( അഡ്രെസ്സ് 2 വേണോ?, വിഷയം )

    • @catalks1738
      @catalks1738  3 роки тому +1

      Thanks, പിശകുകൾ തിരുത്താം

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 4 місяці тому +2

    സുഹൃത്തേ ദയവുചെയ്ത് എന്നെ സഹായിക്കണം ഒരു വ്യക്തി കാരണം എൻറെ കുടുംബത്തിൻറെ സമാധാനം ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണ് കാരണം എൻറെ ഒരു വയസ്സുള്ള കുട്ടിയെ കൊല്ലും എന്നാണ് ഭീഷണിപ്പെടുത്തുന്നത് തെളിവുസഹിതം കോഴിക്കോട് ജില്ലയിലെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഒരു കാര്യവും ഉണ്ടായിട്ടില്ല അതുകൊണ്ട് അവിടത്തെ ഒരു പോലീസ് കാരൻ പറഞ്ഞു നിങ്ങൾ കമ്മീഷണർക്ക് പരാതി നൽകുക എന്ന കമ്മീഷണർക്ക് എങ്ങനെയാണ് പരാതി നൽകുക എന്ന് ഒന്ന് വിശദമാക്കി തരുമോ

  • @ajithak2830
    @ajithak2830 Рік тому +2

    എനിക്ക് മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട് ചേട്ടാ☺️

    • @athirapremachandran7633
      @athirapremachandran7633 8 місяців тому

      പോലീസിൽ പരാതി കൊടുക്‌പോൾ ഒരു പിടിപാട് ഉള്ളത് നല്ലത് എന്റെ അനുഭവം

  • @jainzacharias3661
    @jainzacharias3661 3 місяці тому +1

    ഞാൻ വിദേശത്താണ്.നാട്ടിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആൾക്കെതിരെ എങ്ങനെ പരാതി നൽകാം? ഏത് വിധേനയാണ് അയാൾക്കെതിരെ പരാതി നൽകാൻ സാധിക്കുക? ഒന്ന് പറഞ്ഞ് തരുമോ???

  • @amish80_am
    @amish80_am Рік тому +3

    എന്നെ phygicart le cherthumboll nuna paranja oru സ്ത്രീ ചേർത്തിയത് ചേർന്ന ശേഷമാണ് അറിഞ്ഞത് ആൾക്കാരെ ചേർത്തുന്ന പരുപാടി ennu😭😭😭 ഇതിന് എന്തെങ്കിലും solutions undoo plzz riply 😢😢

  • @gipsonaj1383
    @gipsonaj1383 Рік тому +1

    നല്ല വിഷയം.
    പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുബോൾ സാമ്പത്തിക പരമായ നഷ്ടത്തിന് പരാതി പെടുമ്പോൾ എത്ര സാമ്പത്തികം മുതലാണ് പരാതി കൊടുക്കുവാൻ സാധിക്കുക??.( ചുരുങ്ങിയത് എത്ര സാമ്പത്തിക നഷ്ടം മുതലാണ് പരാതി സ്വീകരിക്ക)....

    • @zamankp9143
      @zamankp9143 9 місяців тому

      അങ്ങനെ ഒരു പരിധി ഒന്നും ഇല്ല. എങ്ങനെ ആണെങ്കിലും കൊടുക്കam

  • @jitheesharohini1696
    @jitheesharohini1696 3 роки тому +5

    Thank you soo much....its very useful for me....

  • @arjunravi7353
    @arjunravi7353 4 роки тому +5

    നല്ല information ആയിരുന്നു....

  • @mufiworldbychippu1704
    @mufiworldbychippu1704 2 місяці тому

    Most helpful message...Thank u so much sirr ..🙏

  • @rifayatho6247
    @rifayatho6247 2 роки тому +4

    1yr munne adi prshnathil vere oraalkethire oru case kodthirunnu.... Ath courtil oth theerpaaki..... Ippol avar paarithoshikam tharaathathinaal randaamath complaint cheyyan patuvo?

  • @ashrafcashrafc6048
    @ashrafcashrafc6048 2 роки тому +2

    Helo sir nammude casil police moyi kayinju police kodathiyil kuttapatram samrpicho yenu ariyan policene vilich chodikunatil tettu undo

  • @madhurimadhuri7807
    @madhurimadhuri7807 2 роки тому +3

    Thankyou Brother

  • @mukeshmurugan2170
    @mukeshmurugan2170 3 роки тому +3

    Thanks

  • @bavakujukuju1048
    @bavakujukuju1048 3 роки тому +3

    Policesinu engine Kay kooly kodukkum ennadine kurich oru Video chaithal nannayirunnu

  • @GmsHfd
    @GmsHfd 27 днів тому

    ഞാനും എന്റെ അനിയത്തിയും പ്രസവിച്ച ശേഷം ഇതുവരെയായിട്ടും എന്റെ അച്ഛൻ എന്നെ കാണാൻ വന്നില്ല

  • @sreekanthkv3404
    @sreekanthkv3404 4 роки тому +4

    Kollam... Sir

  • @thulasithulasikb3299
    @thulasithulasikb3299 Рік тому +2

    super brother
    tnq

  • @ashrafcashrafc6048
    @ashrafcashrafc6048 2 роки тому +3

    Helo sir namude casil police moyi kayinju police kodatiyil kuttapatram samarpicho yenu ariyan policine vilich chodikunathil tettundo. Namude case kodathi pariganicho ariyan vendiya sir. Pls reply sir

  • @muhammedfarhan2916
    @muhammedfarhan2916 3 роки тому +2

    Nalla avatharanam

  • @thasnimuhammed1029
    @thasnimuhammed1029 3 роки тому +2

    നല്ല വിഷയം

  • @rajagopaltr4199
    @rajagopaltr4199 Рік тому +1

    Hello sir
    Visa thattippu anenkil engine cheyyanam?

  • @malavikarv7755
    @malavikarv7755 2 роки тому +2

    Thankyou🌻❤️

  • @hazeeb3
    @hazeeb3 4 роки тому +4

    എനിക്കും കൊടുക്കണം കുറച്ചു പേർക്കെതിരെ പരാതി.

  • @user-xe2vf6zf3i
    @user-xe2vf6zf3i 20 днів тому

    വിഡിയോ. ഫോട്ടോ ഉണ്ടകിൽ തെളിവ് മതിയാകുമോ

  • @hariprasadsymaprasad4860
    @hariprasadsymaprasad4860 4 роки тому +3

    Good

  • @thomasdaniel1593
    @thomasdaniel1593 6 місяців тому

    ഒരു ഡ്രൈവിങ് സ്കൂളിന് എതിരെ എങ്ങനെ പരാതി കൊടുക്കണം പറഞ്ഞ ഡെയ്റ്റ് ടെസ്റ്റ് പോകാൻ അവർ.......

  • @lijiliji9459
    @lijiliji9459 Рік тому

    Panchayath secretry ki kodukkanullathe kanikkavo,

  • @Guppyfarm876
    @Guppyfarm876 Рік тому +1

    സർ കൊറോണ ടൈമിൽ ഞാനും എനിക്ക് ഏറ്റവും അതികം വേണ്ടപ്പെട്ടവരും തമ്മിൽ ഒരു പ്രശ്നം ഉണ്ടായി അത് കേസായി പിന്നെ ഒത്തു തീർപാകി ഇപ്പോൾ അവർ 4ദിവസം മുമ്പ് വീണ്ടു അവർ തന്നെ പ്രശ്നം ഉണ്ടാക്കി പരാതി കൊടുത്തു സ്റ്റേഷനിലേക്ക് വിളിപ്പിച്ചു അവിടെ പോയപ്പോൾ പോലീസുകാർ എന്റെ പരാതി കേട്ടില്ല എന്നെ തല്ലി കേസ് ഒത്തു തീർപാകി ഇനിയും ഇത് പോലെ വന്നാൽ എന്തു ചെയ്യണം 😔pls റിപ്ലൈ

    • @catalks1738
      @catalks1738  Рік тому

      കോടതിയിൽ കേസ് കൊടുക്കാം, പോലീസ് നടപടി എടുത്ത് ഇല്ലെങ്കിൽ പോലീസ് മുഖ്യമന്ത്രിക്ക് പരാതി നൽകുക

    • @Guppyfarm876
      @Guppyfarm876 Рік тому

      @@catalks1738 താങ്ക്യൂ സർ. 😥പിന്നെയും അവർ പ്രശ്നം ഉണ്ടാക്കി കേസ് കൊടുത്തു. പ്രശ്നം എന്താണ് എന്ന് എനിക്ക് അറിയില്ലായിരുന്നു പോലീസ് സ്സഷനിൽ നിന്ന് ഫോൺ ചെയ്തപ്പോൾ ആണ് എന്റെ പേരിൽ വീണ്ടും അവർ കേസ് കൊടുത്തു എന്നറിഞ്ഞത് ഇന്നേക് 20ദിവസോളം ആയി വീണ്ടും ഒത്തു തീർപാകി വിട്ടു. ഇനിയും അവർ അടങ്ങി ഇരിക്കില്ല വീണ്ടും പ്രശ്നം ഉണ്ടാകും 😥

  • @prakashj4426
    @prakashj4426 Рік тому +1

    Njan face book market vazhi oru product ordercheythu athu COD illa prepaid order aanennu paranju njan 2000 rs phone pay cheythu 4 day kazhinju oruvivarom illathondu phone vilich courier ayachonnu chothichappo cheethavili, paisa thirichu thannilla ithine police il complaint kodukkan pattumo brother?

  • @junkofuruta.2255
    @junkofuruta.2255 2 роки тому +2

    Work letter engana anu

  • @itz.measwanth
    @itz.measwanth Рік тому +2

    😭😭 എന്നെ രക്ഷിക്കണം എന്നെ ഓരോരുത്തര് അപമാനിക്കുന്നു
    എനിക്ക് ജീവിക്കാൻ പറ്റുന്നില്ല
    എന്തെങ്കിലും ചെയ്യണം ഞാൻ ഒരു പാവമാണ് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നെ രക്ഷിക്കണം 😭 എനിക്ക് മനസിന് വല്ലാത്ത വേദന 🙏

    • @catalks1738
      @catalks1738  Рік тому +2

      പോലീസ് പരാതി നൽകു

    • @snehaas7825
      @snehaas7825 Рік тому +1

      ​@@itz.measwanth police station il complaint kodukuka..

    • @itz.measwanth
      @itz.measwanth Рік тому +1

      @@snehaas7825 പോലീസ് പരാധി കൊടുത്താലും പോലീസ് തിരിഞ്ഞ് നോക്കില്ല അതാ സർ കൊയിലാണ്ടി സ്വദേശിയായ അനിത എന്നാ സ്ത്രീ ആണ് എൻറെ കുടുംബത്തിൽ കയറി
      ഭീഷണി പെടുത്തിയത് ഒന്ന് അന്യേഷണം സർ കൊയിലാണ്ടി ആണ് വീട് അവരുടെ ഞാൻ പോലീസിൽ പരാധി പെട്ടിട്ടം പോലീസ് തിരിഞ്ഞ് നോക്കില്ല 🙏😥

  • @chittivirus186
    @chittivirus186 Рік тому +1

    Ivide ninnkond Gulfilulla oraalkethire Paraathi kodukkan Pattumo ?

    • @catalks1738
      @catalks1738  Рік тому

      പരാതി ഇവിടത്തെ പോലീസ് സ്റ്റേഷനിൽ നൽകാൻ പറ്റും, ക്രിമിനൽ കേസ് അല്ലെങ്കിൽ പ്രേതെകിച്ചു ഗുണം ഉണ്ടാകില്ല

  • @SoumyaSivan-wz5rn
    @SoumyaSivan-wz5rn 10 місяців тому

    Parati English il ahno atho malayalathil azhuthunnath ahno kooduthal nallath

  • @abidp6163
    @abidp6163 Рік тому +1

    ഏട്ടാ എന്റെ പക്കൽ നിന്നും തൃശൂർ കുനംകുളത്തുള്ള ഒരു വ്യെക്തി യാത്ര ആവിശ്യത്തിനായി ഒരു ചെറിയസംഖ്യ കടം വാങ്ങി ഒരു അഴ്ച്ചക്കകം തിരിച്ചു തരുമെന്ന് പറഞ്ഞാണ് വാങ്ങിയത്
    ഇപ്പോ വിളിചാൽ phone എടുകുന്പോലുമില്ല
    . ഇതിന് complaint cheyan പറ്റുമോ

    • @catalks1738
      @catalks1738  Рік тому +1

      പോലീസിൽ പരാതി നൽകാൻ സാധിക്കും

    • @anoozzsmart1632
      @anoozzsmart1632 Рік тому

      അവരുടെ പേരും ഫോൺ നമ്പറും മാത്രം വെച്ചാൽ മതിയോ

    • @sayoojsayoo7482
      @sayoojsayoo7482 8 місяців тому

      ​@@anoozzsmart1632 parathi kodutho

  • @preetharpillai9230
    @preetharpillai9230 Рік тому +1

    കുറെ വർഷങ്ങളായിട്ടുള്ള ശല്യമാണ് ഇതുവരെ പരാതിയൊന്നും കൊടുത്തിട്ടില്ല ഇത് മറ്റാരോ ശല്യം ചെയ്യിക്കുന്നതാണ് പുറത്തോട്ടിറങ്ങാൻ പോലും സമ്മതിക്കുന്നില്ല ആൾക്കാരെ ഒന്നടങ്കം നിർത്തി ആക്ഷേപിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്നു അപ്പോൾ ആരുടെ പേരിലാണ് കേസ് കൊടുകേണ്ടത്‌

    • @catalks1738
      @catalks1738  Рік тому

      ആരെയെങ്കിലും സംശയം ഉണ്ടോ

    • @preetharpillai9230
      @preetharpillai9230 Рік тому +1

      Undu avar nere salyathinuvarunnilla

    • @preetharpillai9230
      @preetharpillai9230 Рік тому +2

      ശല്യം ചെയ്യുന്നവരോട്‌ അത് ചോദിച്ചാൽ കൂടുതൽ ശല്യങ്ങൾ cheyyukayum അത് നാടൊട്ടുക്കു പറയുകയും കേൾക്കുന്നവർ എനിക്ക് മാനസിക രോഗമാണെന്ന് പറഞ്ഞു പരത്തുകയും ചെയ്യുന്നു

    • @catalks1738
      @catalks1738  Рік тому

      @@preetharpillai9230 തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകു

    • @preetharpillai9230
      @preetharpillai9230 Рік тому

      പോലീസ് അവര് പറയുന്നതേ കേൾക്കൂ നാട് മൊത്തം നാശമുണ്ടാക്കുന്നതവരാണ് പണം പല രീതിയിൽ തട്ടിയെടുക്കുകയാണ്

  • @sindhuka4129
    @sindhuka4129 4 роки тому +1

    Worthful

  • @ibndarves1828
    @ibndarves1828 2 роки тому +1

    ഒരു പ്രശ്നം നടന്നു ഇത്ര ദിവസത്തിനകം പരാതി നൽകണം എന്നുണ്ടോ. അതൊ എത്ര കാലതാമസം കഴിഞ്ഞും നൽകാമോ

  • @aryamaneesh3547
    @aryamaneesh3547 Рік тому

    Thank u

  • @vasanthakumarj6489
    @vasanthakumarj6489 Рік тому +1

    Good information

  • @moviesnow42
    @moviesnow42 Рік тому +1

    Ee site kittunnilla🙄

  • @basith6216
    @basith6216 Рік тому +1

    പരാതി എങ്ങനെ പിൻവലിക്കണം
    എഴുതി കൊടുക്കാം

    • @catalks1738
      @catalks1738  Рік тому

      എഴുതി കൊടുത്താൽ മതി

  • @ajithaji7840
    @ajithaji7840 Рік тому +2

    Hy bro. മനഹാനി ഉണ്ടാക്കിയാൽ എന്താണ് നടപടി..?

    • @catalks1738
      @catalks1738  Рік тому

      കോടതിയിൽ മനനഷ്ടത്തിന് സ്വകാര്യ അന്യായം ഫയൽ ചെയ്യാം

    • @ajithaji7840
      @ajithaji7840 Рік тому +1

      @@catalks1738 bro. നേരിട്ട് police സ്‌റ്റേഷനിൽ coplaint കൊടുത്താൽ മതിയോ.case കൊടുത്താൽ എത്ര ദിവസത്തിനുള്ളിൽ ആണ് അത് അന്നെഷിക്കുക. അവര് എങ്ങനെയാണ് അന്നെഷിക്കുക സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണോ അതോ അവരുടെ വീട്ടിൽ പോയി ആണോ. നമുക്ക് എന്തേലും problms ഉണ്ടാവുമോ.. അതിന്റെ നടപടി ക്രമങ്ങൾ എങ്ങനെയാണ്... Pleas answer..??

    • @catalks1738
      @catalks1738  Рік тому

      മാനനഷ്ടത്തിന് വകീൽ വഴി കോടതിയിൽ കേസ് ഫയൽ ചെയ്യണം, മാനഹാനി ഉണ്ടായതിന് തെളിവ് ഇല്ലെങ്കിൽ പ്രതേകിച്ചു ഗുണം ഉണ്ടാകില്ല

    • @ajithaji7840
      @ajithaji7840 Рік тому

      @@catalks1738 തെളിവ് എങ്ങനെ ആണ് വേണ്ടത്. സാക്ഷികൾ ആണോ...

  • @HarisHKP-h9f
    @HarisHKP-h9f Місяць тому

    👍

  • @muhammedsahad.k3204
    @muhammedsahad.k3204 2 роки тому +1

    വാക്കാലുള്ള പരാതി കൊടുക്കാൻ പറ്റുമോ

  • @Ashrafrkhan
    @Ashrafrkhan Рік тому +2

    Eth app aanu

    • @catalks1738
      @catalks1738  Рік тому

      നേരിട്ട് നൽകാം

  • @fathimahiba3292
    @fathimahiba3292 Рік тому +1

    Ith ippol work cheyyunnile

  • @GmsHfd
    @GmsHfd 27 днів тому

    Hi

  • @unnikrishnan4165
    @unnikrishnan4165 Рік тому

    മനുഷ്യഅവകാശ കമ്മീഷൻ കൊച്ചി ഈ mail അഡ്രസ് തരുമോ

  • @mission9951
    @mission9951 3 роки тому +5

    ഇമെയിൽ വഴി പരാതി അയക്കുമ്പോൾ മലയാളത്തിൽ
    എഴുതിയാൽ മതിയോ

    • @catalks1738
      @catalks1738  3 роки тому +2

      മതി

    • @mission9951
      @mission9951 3 роки тому

      വെള്ളപേപ്പറിൽ എഴുതി scan ചെയ്തതാണോ മെയിൽ അയക്കേണ്ടത്

    • @catalks1738
      @catalks1738  3 роки тому +1

      @@mission9951 സ്കാൻ ചെയ്തു അയക്കാം അല്ലെങ്കിൽ ടൈപ് ചെയ്തും അയക്കാം

  • @ramsishefi213
    @ramsishefi213 2 роки тому +2

    എന്റെ കുടുംബ ജീവിതം തകർത്തവർക്കെതിരെ എങ്ങനെ കേസ് കൊടുക്കാ... എവടെ കൊടുക്കണ്ടേ

    • @catalks1738
      @catalks1738  2 роки тому

      നല്ലൊരു വക്കീലിനെ സമീപിക്കുക

  • @legend-rb2uu
    @legend-rb2uu 6 місяців тому

    ഹലോ

  • @athirabaiju230
    @athirabaiju230 Рік тому +2

    ഒരു വ്യക്ത്ത്തയുമില്ലാത്ത വർത്തമാനം

  • @Renjith-8026
    @Renjith-8026 2 роки тому +2

    Thanku bro... 🙏🙏💕

  • @AS-su2jl
    @AS-su2jl 2 роки тому +2

    Thanks

  • @zaidmuhammed5635
    @zaidmuhammed5635 4 роки тому +1

    Good

  • @raveendrannairraveendranna5136
    @raveendrannairraveendranna5136 3 роки тому +2

    നല്ല information

  • @Tokyo_ff4
    @Tokyo_ff4 9 місяців тому

    Thanks

  • @lourdecyril519
    @lourdecyril519 Рік тому

    Thanks