@@abhijithabhi7830 diesel vandikal 2003 le alle ella vandikalum angane avam.njan kanda 4 vandikalum owner mar ozhivakanayi pedapadu pedukayanu bhai.petrolinanenkil milege um illa
ഞാൻ 94 മോഡലും 2002 മോഡലം കുറെ കാലം ഉപയോഗിച്ചതാണ് പവർ ഒന്നൊന്നര 110 km Speed പുഷ്പ്പം പോലെ കയറും പക്ഷെ ഡോർ പാഡും , ഫ്ലാറ്റ് തുരുമ്പും പ്രശ്നം തന്നെയാണ് മെയിൻ ഗ്ലാസ്സ് സൈഡ് ലീക്ക് മാറൂല
ഫോർഡ് ഐക്കൺ, ലാൻസർ ഈ രണ്ടു കാറിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് വാങ്ങാൻ ആഗ്രഹമുണ്ട് തലയിൽ കുടുങ്ങുമോ? അടുത്ത ഒരു വീഡിയോയിൽ ഇതിനെക്കുറിച്ച് പറയും എന്ന് വിചാരിക്കുന്നു.
മച്ചാനെ ആദ്യം കാണുന്നത് *E bull jet* ന്റെ വീഡിയോയിൽ ആണ് അവരുടെ സ്വന്തം അജിത്തേട്ടൻ അഥവാ ആശാൻ. ഇപ്പോൾ ഞങ്ങളുടെയും സ്വന്തം അയിത്തേട്ടൻ. പുതിയ ചാനൽ തുടങ്ങിയ അജിത്തേട്ടനെ എല്ലാവിധ ആശംസകളും നേരുന്നു
ചേട്ടാ ജീത്തോ മിനി വാൻ അത് സിംഗിൾ സിലിണ്ടർ ആണ് വലിയ പണിയൊന്നും വരാതെ എങ്ങനെ ഓടിച്ചു കൊണ്ട് പോവാം അതിനെപ്പറ്റി കുറച്ച് ടിപ്സ് പറഞ്ഞാൽ വളരെ ഉപകാരമായിരിക്കും
Zen owners like adi...
🔥
നമ്മൾ zen fans കാരുടെ പവർ കാണിക്കു ❤️❤️❤️❤️❤️❤️
Verum poliyalla.thallipoliyanu.ivide aduthulla 2 diesel zen nteyum engine ilaki thazhe veezhanaya avasthayilanu😂😂😂.engine weight karanam athinte shock complaint anu.angane orupadu complaint ulla oru sadhanamanu iyal paranja ee poli vandi😂😂😂
അതുകൊണ്ട് എല്ലാ വണ്ടിയും അങ്ങനെ അനോടെ
പെട്രോൾ വണ്ടികളും ഉണ്ട് diesel വണ്ടി മാത്രം അല്ല കേട്ടോ
@@abhijithabhi7830 petrol vandikal ok
@@abhijithabhi7830 diesel vandikal 2003 le alle ella vandikalum angane avam.njan kanda 4 vandikalum owner mar ozhivakanayi pedapadu pedukayanu bhai.petrolinanenkil milege um illa
അജിത്ത് ഏട്ടാ വീഡിയോ സൂപ്പർ ആയിട്ടുണ്ട് നല്ല ഇംപ്രൂവ്മെന്റ് ഉണ്ട് അടുത്ത വീഡിയോയികായി കാത്തിരിക്കുന്നു
അങ്ങനെ ഞാനും zen വാങ്ങി ❤️സൂപ്പർ വണ്ടി
Bro milage ethra und
@@akbarsha4533 14
Mpfi ano bro??
@@royaltechmalayalam4909 കാർബറേറ്റർ. വീണ്ടും അതെ മോഡൽ വാങ്ങി ശേഷം redigo വാങ്ങി, ഇപ്പോൾ 7സീറ്റർ datsun go plus. എല്ലാം ഈ 3 വർഷത്തിനിടയിൽ
അജിത് ഏട്ടാ നല്ല അവതരണം ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു thanks every things
2006 model വില ഏകദേശം എത്ര വരും, മൈലേജ് (പെട്രോൾ )എത്ര കിട്ടും.
Zen, the RX100 of small cars
Ajith chetta zeninte normal steering matti power steering aakaan pattumo pattumenkil ekadesham rate etra aakum pls reply
Kuranja chilavil edukan patiya.. Beter milage ..low maintains ula vandikal sugest cheyuna oru video erakumo
ഞാൻ 94 മോഡലും 2002 മോഡലം കുറെ കാലം ഉപയോഗിച്ചതാണ് പവർ ഒന്നൊന്നര 110 km Speed പുഷ്പ്പം പോലെ കയറും പക്ഷെ ഡോർ പാഡും , ഫ്ലാറ്റ് തുരുമ്പും പ്രശ്നം തന്നെയാണ് മെയിൻ ഗ്ലാസ്സ് സൈഡ് ലീക്ക് മാറൂല
Correct...... 1997 model najn use cheytjiunu since 2001 2009 .now 2002 model use cehunu orupad ishtamanu. Ee parnja complaint's ennu und
Correct..Same model und mashe... Pakshe kuthirayude power an ..
Bro enik oru second car adukkanam , family use ane,mileage venam, maintenance kurav ayirikkanam, zen ano old model alto ano better please reply
അജിത് ഏട്ടാ.... നല്ല അവതരണം... keep going on
സെൻ പെട്രോൾ വണ്ടി 2002 മോഡൽ ഓട്ടത്തിൽ പെട്ടന്ന് മിസ്സിംഗ് കാണിക്കുന്നു ഈഗ്നെ ഷി യൻ ലൈറ്റ് മിസ്സ്‌ആകുമ്പോൾ മിന്നുന്നു എന്താണ് കാരണം
Ente zen 1998 model aanu steering power aakan pattumo pls reply tharika
Hi, I have 1998 carbon engine model zen. Pls suggest me a good place for work in kerala
Doorpad fiber type 6748 for 4 no
Ajithatta 2000 model Zen ntea fuealfloat kittan undo.eppol vandiyel ullathe precol ntea float ane athe curreect reading alla
My first car, cheruth anengilum super power aayirunnu. Ekadesham 8 varsham ende aduth undaayirunnu kaaryamaayi oru paniyum vannittilla.
Nic one ajithetta...maruti alto clutch set plus labour ethra aavum?
Zen പുതിയ ആക്സിൽ ഇട്ടിട്ടും കട കട സൗണ്ട് ഉണ്ട് എന്താണ് bro പരിഹാരം
Fav car zen💚💜😍, kerala looks cool 💚💚💚
Red zen vilkkan uddheshikkunnundo? (1213)
Old zen aanu nta head light vere set cheyyan pattuvo
Zen എടുക്കുമ്പോൾ പെട്രോൾ ആണോ ഡീസൽ ആണോ നല്ലത് please reply
വീഡിയോയ്ക്ക് അൽപ്പം കൂടിLength ആവാം
Machaaane LXI and VXI engne thirich ariyaaan pattum....
Backside il logo illengil
Pls replyyyy🙏🏻🙏🏻
my first car...😍😍😍zen
Mileage etra kittunundairn
Eanteaum
Swift 2009 modal diesal review cheyyamo?
Prathyekich athinte power steering ne patiyum onn parayanam. Kurach hard an
Bro 800 aano zen aano family usin nallath
Zen last edition.. aa red modelinu enth price aakum..??
hi , can you suggest a service wrokshop in Trivandrum for zen restoration.
Maruti Zen oru kalathu premium hatch back aayirunu. Marithu 800 upyogichirunathu varukku swapna vahanam
Idak batry dwn akunu.. But batry problem illa alternatr new one anu.. Wiring problm varan chance undo..? Undenkil full wiring kit etrayaum rate
Ajith cheta frond leaf zenide ethra rupees varum
എന്റെ വണ്ടി 99 മോഡൽ vx ആണ്, അത് പവർ സ്റ്റിയറിങ് ആക്കാൻ പറ്റുമോ. പിന്നെ റേഡിയേറ്ററിൽ ഓയിൽ കണ്ടെൻന്റ കാണുന്നു അത് ഗൗരവമായ പ്രശ്നം ആണോ.
Gasket chilappo cheriya pottu indavum
Gasket poyittudakum work shopile check cheyuka serious annu
1 : Ee road nalla parichayam ind mattannur iritty road annu?
2 : Nigalude aduth zen indo?
Zen ക്ലബ്ബിൽ മെമ്പർ ആക്കുമോ
Ajithatta powlii ebin paranjappola ei chanal kanda😘😘
2005 model zen lxi power steering kodukkanundu
malappuram
good condition
Rate
Please price?
Ajithetta 800cc 1000cc vandikalude common complaints nepatti video cheyyamo
Wow.what a improvement bro
Presentation 🥰
Car painting നെ പറ്റി detailed ആയിട്ട് നല്ലൊരു വീഡിയോ മലയാളത്തിൽ ഇല്ല അങ്ങിനൊരു വീഡിയോ ചെയ്യാമൊ ഏട്ടാ. 🙂
Zen old model diesel ന്റെ ആക്സിൽ എന്ത് വില കാണും... എവിടെ കിട്ടും...? രണ്ടു സൈഡും.,
Calicut kittum. 2500 rate ind
ഡീ കാർബണ്ണസെഷന് ചെയ്യണത് കാർ ഗുണം ആണോ ദോഷം ആണോ
ഫോർഡ് ഐക്കൺ, ലാൻസർ ഈ രണ്ടു കാറിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് വാങ്ങാൻ ആഗ്രഹമുണ്ട് തലയിൽ കുടുങ്ങുമോ? അടുത്ത ഒരു വീഡിയോയിൽ ഇതിനെക്കുറിച്ച് പറയും എന്ന് വിചാരിക്കുന്നു.
Ford and Mitsubishi driving fun venamenu agrahikunavarku pattiya vandi aanu..pakshe maintenance athu romba expensive..epo eranguma Figoku vare injector problem report cheyunundu
Ajith bhai zen classic type and zen estilo the last version of zen also launched ,
ചേട്ടാ വീഡിയോ സൂപ്പർ. പൊളിച്ചു. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു
Broo marathi 800 ആണോ zen ആണോ ബെറ്റർ. ഇത് തമ്മിലുള്ള കമ്പാരിസൺ വീഡിയോ ചെയുവോ. രണ്ടും തമ്മിലുള്ള നെഗറ്റീവ് and പോസിറ്റീവ് കാര്യങ്ങൾ കൂടി പറയണം.
പൊളി my fevert car
ZEN EStilo undayirunileee
mileage ethra kittumm 99 medel carburetor vandikk
അജിത്തേട്ടാ കുറേ നാളായി വീഡിയോ കാണാൻ വേണ്ടി വൈറ്റ് ചെയ്യുന്ന 👍👍👍👌👌👌👌👌❤️❤️❤️❤️❤️❤️🤩
Bro enda zeninu same problem indu oil leak ithu ippo stopcheyyan entha oru solution
Bro good speech...I like it
Please bro zen estilo review post pannuga.. please
എന്റ വണ്ടി 98മോഡൽ ആണ് ഒട്ടും വലി ഇല്ല കയറ്റമ് കയറില്ല എന്താ ചെയ്യുക എഞ്ചിൻ പണിതാൽ ശരിയാകുമോ
Nabar തരാമോ
Chavaralet Beat and Enjoy വീഡിയോ ചെയ്യാമോ
❤️❤️Chettayi thummal mariyo,?
Tata indica review cheyumo
Complaint vannal maximum eathra vare pokum rate🙄
Zen diesel alternator and starter petrule zen'intae suit aakuvo.. plz reply
വ്യത്യാസമുണ്ട്,പറ്റില്ല.
നിങ്ങൾ ഡ്രിഫ്റ്റ് ഭ്രാന്തനാണോ അജിത്തേട്ടാ .................
മൈലേജ് കൂടുതൽ zen ന്റെ ഏത് മോഡൽന് ആണ്
Mpfi varient
Ajith chettaaa powliii videos
My favorite 2002 gold three spoke steering wheel vxi
😍🥰👌ആശാൻ പോളിച്ചു ട്ടോ
Zen estilo...ne kurichu oru video cheyyuo..athinte engine oru sambhavam aan..4 cylinder ..👌..oru video pradheekshikkunnu
Dizare tour disel onnu review cheyummo
What is mileage of your carburetor zen
1213 zen kodukkunnundo
Ajithatta vedio valare nannayitunde, we are waiting for swift
Bro....Omni indo.?nice and good condition with low rate
Turn cheyumbo axil sound umd athinu enth cheyyanam
Ende oru 2006omni ude egane Nala modifie cheyam....etra cash avum
2006 vxi zen ethra milege kittum,??mpfi engine
Ajithetta kurachu gap ayallo puthiya video edunnathinu thirakayathu kondano...?
Ajithetta 10 k adichello 🔥🔥🔥🔥
2009 wagon r,4 cylinder review cheyamo
Ente zen nu kettam kerumpo power koravanu....allathapo nalla power aanu...engane sheriyakkum
2017 Medel Celerio car black painting etryagum cash ipol ash colour ane
Nalla door pad old car polikkunna scrap il nin kittum bro
Vereyum type Zen ind mashe..
Zen steel ,Zen carbon
Zen automatic
മച്ചാനെ ആദ്യം കാണുന്നത് *E bull jet* ന്റെ വീഡിയോയിൽ ആണ് അവരുടെ സ്വന്തം അജിത്തേട്ടൻ അഥവാ ആശാൻ. ഇപ്പോൾ ഞങ്ങളുടെയും സ്വന്തം അയിത്തേട്ടൻ. പുതിയ ചാനൽ തുടങ്ങിയ അജിത്തേട്ടനെ എല്ലാവിധ ആശംസകളും നേരുന്നു
Kollam vandyekurich nalla knowledge
Support you brother.. expecting lengthy videos
Zen ishtam
Oru ഡൌട്ട് ലാസ്റ്റ് മോഡൽ ഓട്ടോമാറ്റിക് ഉണ്ടോ
ചേട്ടാ ജീത്തോ മിനി വാൻ അത് സിംഗിൾ സിലിണ്ടർ ആണ് വലിയ പണിയൊന്നും വരാതെ എങ്ങനെ ഓടിച്ചു കൊണ്ട് പോവാം അതിനെപ്പറ്റി കുറച്ച് ടിപ്സ് പറഞ്ഞാൽ വളരെ ഉപകാരമായിരിക്കും
Red wali ki price
പൊളി ഡ്രിഫ്റ്റ് ആണല്ലോ ചേട്ടായി
Zen പെട്രോൾ എത്ര mileage കിട്ടും
Machane pwoli 🔥🔥
Engine പുറത്ത് എടുക്കാതെ വളരെ eazy ആയി oil sump അഴിക്കാം..
Bro maintenance karyam korch koode highlight cheyyavo
Chetta aaa new model zen kodukkanundo?
ആശാനേ പൊളിച്ചു
Ajithettan pwolichu😊😊
E bull jet കണ്ടാ ഇവിടെ എത്തിയത്.. 😍
BRO CARBON ALLANGIL STEEL ZEN PATTI ORU VEDIO CHYUMO
Zen ഡീസലും പെട്രോളും ഈ രണ്ട് വാഹനത്തിനും ഫുൾ എൻജിൻ വർക്ക് എത്ര വരും രണ്ടു വണ്ടിയുടെയും വേറെ വേറെ ആയിട്ട് പറഞ്ഞുതരണം 👍