ഏഴാം ക്ലാസുകാരൻ പ്രാർത്ഥിച്ചപ്പോൾ മരിച്ച അമ്മ ഉയർത്ത സാക്ഷ്യം testimony Gladson Raju , Yuva 4 Jesus

Поділитися
Вставка
  • Опубліковано 17 жов 2024
  • ഒരു പുതു തലമുറ എഴുന്നേൽക്കുന്നു
    Youth Meeting Testimony
    Testimony and Message of Gladson Raju
    Yuva 4 Jesus youth session Malayalam Christian message
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi

КОМЕНТАРІ • 178

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 5 місяців тому +8

    ഇങ്ങനെ ഒരു സാക്ഷ്യം ജീവിതത്തിൽ ആദ്യമായി കേൾക്കുകയാണ് തികച്ചും അവിശ്വസനീയമായ ദൈവിക വിടുതലിൻ്റെ അത്ഭുത സാക്ഷ്യം❤❤ അതും ഇത്രയും ചെറു പ്രായത്തിൽ ഉള്ള ഒരു പൈതലിൽ കൂടെ❤❤ ഇപ്പോഴും ഇങ്ങനെയുള്ള വിശ്വാസ വീരന്മാർ ഉണ്ടെന്നുള്ളത് ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു❤❤ മോനേ, ദൈവം ഇനിയും നിന്നെ ശക്തിയായി ഉപയോഗിക്കട്ടെ

  • @rekhasyl1092
    @rekhasyl1092 6 місяців тому +42

    👏👏👏👏 വിശ്വാസത്താൽ ജീവിക്കുക പറയാൻ എളുപ്പമാണ്, പക്ഷേ ജീവിച്ചു കാണിച്ച ഒരാൾ... കർത്താവേ സകല മഹത്വവും അങ്ങേക്ക്❤

  • @rosammamathew2919
    @rosammamathew2919 6 місяців тому +31

    . കർത്താവേ ഈ മകന് കൊടുത്ത പോലത്തെ വിശ്വാസം എനിക്കും തരണേയെന്ന് പ്രാർത്ഥിക്കുന്നുWonderfulTestmoney

  • @susanchacko5324
    @susanchacko5324 5 місяців тому +8

    ഈ സാക്ഷി കേൾക്കാൻ ഇടയായതിൽ ദൈവത്തിനു മഹത്വം. Praise the Lord.

  • @joem19001
    @joem19001 Місяць тому

    Praise the Lord!
    2 ദിനവൃത്താന്തം 16:9. യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കുവേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു;
    For the eyes of the LORD run to and fro throughout the whole earth, to shew himself strong in the behalf of them whose heart is perfect toward him.

  • @rekhasyl1092
    @rekhasyl1092 6 місяців тому +15

    Hallelujah... സ്വർഗീയ medicine, സ്വർഗീയ hospital ❤❤❤❤❤❤ hallelujah...

  • @thampidaniel7526
    @thampidaniel7526 6 місяців тому +20

    Amazing God, I am one of the witness of his testimony.

  • @mathewoommen7317
    @mathewoommen7317 6 місяців тому +13

    🙏🙏🙏 കർത്താവ് ധാരാളം മകനെ നിന്നെ സഹായിക്കട്ടെ മരണപര്യന്തം വിശ്വസ്തനായി ജീവിച്ച് ജീവകിരീടം പ്രാപിപ്പാൻ കർത്താവ് കൃപ നൽകുമാറാകട്ടെ 👍

  • @sujathomas4225
    @sujathomas4225 6 місяців тому +8

    അപ്പാ ഇതുപോലെയുള്ള അ സ്സാധാരണ വിശ്വാസം കൊണ്ട് എന്നെയും nirackanae 🙏🏻🙏🏻🙏🏻

  • @jamesthomas4852
    @jamesthomas4852 3 місяці тому

    ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ ഈ തലമുറയിൽ ദൈവത്തിനുവേണ്ടി പ്രയോജനപ്പെടു വാൻ ഇടയാകട്ടെ.

  • @rasiateacher9080
    @rasiateacher9080 5 місяців тому +1

    Wonderful testimony 👏👏👏

  • @priyat5172
    @priyat5172 4 місяці тому +1

    കർത്താവായ യേശുവേ രക്ഷിക്കണേ

  • @elizebethgeorge3663
    @elizebethgeorge3663 6 місяців тому +3

    Praise the Lord. Our God is a miracle working God

  • @reshmakalasuresh6579
    @reshmakalasuresh6579 4 місяці тому +1

    Prise the lord Amen🙏🙏🙏

  • @susammathampi3703
    @susammathampi3703 6 місяців тому +8

    Amen . Wonderful .Gladsonmone God bless you more and more

  • @gladu9903
    @gladu9903 6 місяців тому +5

    Thank you Azadi Ministry for this great opportunity and Thank you everyone for all encouraging words....May God bless you all abundantly....Lets together build kingdom of God ....

    • @snehageorge6345
      @snehageorge6345 5 місяців тому +1

      Praise the Lord chettaa aniykum daivathe venam daivam ennod mindaandirikkuna polee thonnuvaa

  • @ibyvarghese113
    @ibyvarghese113 4 місяці тому

    YechuChristhu .Ennum. Jeevikkunna. Dheivam. Sarvachakthanaaya. Dheivam. Dheivathinu. Assaadheyam. Aayi. Onnum. Ella. Ee. Monulla. Vichosam. Valare. Albudhakaram. Karthaave. Ee. Makaneum. Kudumbatheum. Dheivam. Anugrahikkatte. ❤️💕🌹🙏🕊️🌷💐

  • @marysam7625
    @marysam7625 5 місяців тому +2

    ആവിശ്വാസനിയമായ സാക്ഷ്യം. കേൾക്കുന്നവർക്ക് വിശ്വാസം വർധിക്കട്ടെ. Godlyman ദൈവം കുടുംബമായി അനുഗ്രെഹിക്കട്ടെ...
    .

  • @SusyPaul-h3b
    @SusyPaul-h3b 6 місяців тому +4

    ❤🙏 കർത്താവിന് ഒരു കാര്യവും അസാധ്യം അല്ലല്ലോ എൻറെ ജീവിതത്തിലും ഇതുപോലെ ദൈവത്തെ രുചിച്ചറിഞ്ഞ അനേകം അനുഭവങ്ങൾ ഉണ്ട് ദൈവം വലിയവൻ അത്ഭുതങ്ങളുടെ ദൈവം ദൈവദാസന് കർത്താവ് ധാരാളമായി അനുഗ്രഹിക്കപ്പെട്ട ആമേൻ

  • @sheelathadathil7436
    @sheelathadathil7436 5 місяців тому +2

    Blessed message. Promoting our faith in christ.

  • @jollythankachan347
    @jollythankachan347 5 місяців тому +2

    മോനെ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ

  • @rejithankachan7744
    @rejithankachan7744 Місяць тому

    Praise the Lord 🙏🙏

  • @bijijohn3613
    @bijijohn3613 6 місяців тому +7

    Praise the Lord... Blessed testimony... Our jesus is a loving, living, faithful God... God bless you... Amen 🙏

    • @bijijohn3613
      @bijijohn3613 6 місяців тому +1

      നമ്മുടെ യേശു സൗഖ്യദായകനാണ്... വിളിച്ചാൽ വിളികേൾക്കുന്ന നല്ല സ്നേഹവാനായ പിതാവാണ്...🙏

    • @Kurian-m4o
      @Kurian-m4o 5 місяців тому +1

      Jesus living,

  • @gracephilip7680
    @gracephilip7680 6 місяців тому +5

    PTL amen Very Blessed testimony. God Bless

  • @sinubijo1553
    @sinubijo1553 6 місяців тому +2

    Amazing testimony, God bless you

  • @sajithashibu4128
    @sajithashibu4128 4 місяці тому

    Praise the Lord

  • @daisygeorge330
    @daisygeorge330 5 місяців тому

    Thank you Jesus,praise you Jesus. Very blessed testimony. Wonderful Jesus. Glory to Jesus. Lord you do miracles. It is a miracle testimony.

  • @deenammaalmeida
    @deenammaalmeida 6 місяців тому +2

    Amen blessed testimony. May God bless you more and more.

  • @bettyjames7402
    @bettyjames7402 5 місяців тому +1

    Wonderful wonderful testimony 😢❤❤jesus is alive 🙏🙏🙏🙏

  • @SureshbabuBabu-dh8eo
    @SureshbabuBabu-dh8eo 4 місяці тому

    God bless you

  • @Mallika-ji4ew
    @Mallika-ji4ew 6 місяців тому +11

    കർത്താവെഎന്റെമകൾജ്യോതി, ബുദ്ധിബോധം, എഴുതുവാനുംവായിക്കുവാനും, പ്രാർത്ഥനയിൽവളരുവാനുംവിവാഹംനടക്കുവാനും, നല്ലകുടുബജീവിതംഉണ്ടാകുവാനുംപ്രാർത്ഥിക്കുന്നുമാനസിക, വിഷമങ്ങൾമാറുന്നതിനു, പ്രാർത്ഥിക്കുന്നു,

    • @ibyvarghese113
      @ibyvarghese113 6 місяців тому +1

      Mallikaye. Anikku. Parichayam. Ella. NJaan. Mallikayde. Comment. Vaayichu. Makall. Jothikaude. Maanassikamaaulla. Budhikkuravu. Ethellaam. Maaraan. Praathikkannam. Anikku. Ante. Mootha. Makanu. Maanaasseeka. Prachanam. Unndaayirunnu. Annu. Angane. Praarthichaall. Ee. Assukam. Angane. Maarum. Annariyillaayirunnu. Annaall. Ennu. Anikku. Manassilaayi. Oru. Glass. VellamAduthu. Aavellathill. Viralittu. Engane. Praarthikkannam. Yechu. Ee. Jalam. Yechuvinte. Raktham. Aayi. Maaratte. Aa. Vellam. Praarthicha. Chesham. Makkalkku. Koduthittu. Evalude. Sakala. Rogathill. Paychaacheeka. Chakthiyill. Ninnum. Paarambare. Rogathinte. Dhuraatnmaakkall. Ethokke. Yechivinte. Rakthathinte. Chakthiyyaall. Neengi. Pokatte. Angane. 7. Dhivassam. Thudarchayaayi. Engane. Praarthichu. Makalkkum. Kodukkannam. Mallikaum. Kudikkannam. Mallika. Oru. Kaareyem. Koodi. Praarthikkannam. Ante. Sakala. Paapangalum. Yechuvinte. Rakthathinte. Chakthiyaall. Kazhukappedatte. Engane. Praarthichu. 7. Dhivassam Engane. Cheythu. Kazhiumpoll. Moll. Albudham. Karam. Aayi. Savkkeyem. Aakum .💕🙏💞🕊️🌷💐🌹❤️🫀👋👏👌👍

    • @berssallalajith7734
      @berssallalajith7734 5 місяців тому

      🙏

    • @ibyvarghese113
      @ibyvarghese113 4 місяці тому

      3 Dhivassam. Bakshannam. Upekshichu. Vellam. Maathram .kudichu. Dheivassannidhiyill.Vichosichu. Praarthikkuka Dheivam. Sukam. Aakkum. 🙏🕊️🌹🙏🕊️🌷💐

  • @Mallika-ji4ew
    @Mallika-ji4ew 6 місяців тому +4

    കർത്താവേ, നന്ദിഅസാധാരണ്ണം,,

  • @shinyshelar8874
    @shinyshelar8874 5 місяців тому

    Proud of my brother.. god bless u brother.. again use his glory

  • @salammasaji4800
    @salammasaji4800 5 місяців тому

    Amazing Testimony. God bless you pastor and your ministry.

  • @lisathomas7743
    @lisathomas7743 6 місяців тому +3

    Amen,God bless you son, You've an amazing ministry ahead 🙏🙏

  • @s.m366
    @s.m366 5 місяців тому +1

    ദൈവമേ പല പരീക്ഷണങ്ങളിൽ നിന്നും അവിടുന്ന് രക്ഷിച്ച വിശ്വാസി

  • @amaniphilipose6676
    @amaniphilipose6676 5 місяців тому

    Praise God! Amazing testimony. God is great, He is Wonder working God and he is alive. Thank you JESUS. Pray for me,and my family and my relatives..God bless you br. Gladson abundantly and also Aazadi channel, pr Finny and family. Stay blessed 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻🙌🏻🙌🏻🙌🏻❤❤❤❤❤

  • @premilamartin3185
    @premilamartin3185 5 місяців тому

    Amazing,Praise the Lord.God bless you &the Azadi team abundantly.

  • @anniedomnic
    @anniedomnic 6 місяців тому +5

    Wonderful Wonderful Testimony 🙏🙏🙏

  • @bglr2783
    @bglr2783 5 місяців тому

    Praise the Lord for the great faith He has given to Gladson. It's rare these days to see Pentecostals standing firmly for the truth of dive healing. Encouraging testimony. Thank you for sharing.

  • @neenasuzzanjoshua1907
    @neenasuzzanjoshua1907 5 місяців тому

    Praise God for increasing our faith. May the Lord bless you .

  • @ramanipk7758
    @ramanipk7758 6 місяців тому +2

    Monte vishwashwam valuth🎉 God bless you

  • @bosammathomas6857
    @bosammathomas6857 6 місяців тому

    What a fantastic faith!! May God bless Gladson Raju!! May God bless Azadi ministry

  • @rasiateacher9080
    @rasiateacher9080 5 місяців тому

    Karthavee..... sthothram ❤

  • @jayazachariah686
    @jayazachariah686 6 місяців тому

    Thank you for your blessed testimony 🙏🙏! Praise be to Lord Jesus 🙏🙏!
    God bless you in abundance 🙏🙏!
    Please pray for my son to hear God’s voice and fill Him with the Holy Spirit as he is in desperate need of His grace and mercy 🙏🙏!

  • @krupamolthomas2713
    @krupamolthomas2713 6 місяців тому +1

    Witness to his testimony and that of his parents❤

  • @abhikv6146
    @abhikv6146 6 місяців тому +3

    You had a great faith.

  • @shalyshaji1402
    @shalyshaji1402 6 місяців тому +2

    ഒന്നും ദൈവത്താൽ അസാധ്യം ഇല്ല 🙏🏻

  • @pallathumathew7500
    @pallathumathew7500 6 місяців тому +1

    Praise our mighty Lord Gladson Mon ❤❤❤❤❤🙌🏽🙏🙌🏽🙏❤️‍🔥

  • @anithadambale8599
    @anithadambale8599 6 місяців тому +2

    God is great blessed message

  • @johnzachariah4764
    @johnzachariah4764 6 місяців тому +1

    Althfuthagalude prambara thanne, Amen Glory, Praise God

  • @jollykunjumon7649
    @jollykunjumon7649 6 місяців тому

    Wonderful testimony thank you Jesus amen amen

  • @sweetwordofgod6578
    @sweetwordofgod6578 6 місяців тому +1

    Wonderful testimony

  • @Anju-ks7yh
    @Anju-ks7yh 5 місяців тому

    Yenre anujenre kunju docror paranju orisam yenne anuhrahhikapera mon josuwa ipol 3rd padikunnu. Amen

  • @s.m366
    @s.m366 5 місяців тому

    ഒരിക്കലും കേൾക്കാത്ത വിശ്വാസ സാക്ഷ്യം 🙏🏻യേശുവേ.. അങ്ങ് എത്ര വലിയവൻ. സ്തോത്രം

  • @Anju-ks7yh
    @Anju-ks7yh 5 місяців тому

    Amen amen muriyil iranhibarunna daibam.

  • @jamesadimali6232
    @jamesadimali6232 6 місяців тому +2

    Praise The Lord.. 🙏

  • @daisyraju6015
    @daisyraju6015 5 місяців тому +1

    കർത്താവെ നിനക്ക് മഹത്വം അപ്പാ 🔥🔥

  • @georgevarky3873
    @georgevarky3873 5 місяців тому

    ആമേൻ സ്തോത്രം

  • @bincymamachan8181
    @bincymamachan8181 6 місяців тому

    Blessed testimony ..

  • @Anju-ks7yh
    @Anju-ks7yh 5 місяців тому

    Amen jesus jeebikunnu.

  • @leelasleeba686
    @leelasleeba686 5 місяців тому

    Praise the Lord Makkale, God will use you more and more for his Kingdom, Amen , Hallelujah

  • @tonygeor1
    @tonygeor1 6 місяців тому +1

    സ്തോത്രം 🙏🏼 ഹല്ലേലുയ്യാ

  • @Rose-Rose-n2z
    @Rose-Rose-n2z 5 місяців тому +1

    ഇതാണ് വിശ്വാസ ജീവിതo ദൈവീക രോഗശാന്തിയിൽ പൂർണമായും നിലനിൽക്കുന്നവർ ചുരുക്കം

  • @Hannah-t3v
    @Hannah-t3v 4 місяці тому

    Amen

  • @Anju-ks7yh
    @Anju-ks7yh 5 місяців тому

    Yes yes biswasam prapikanam.

  • @സ്നേഹമോൾസണ്ണി
    @സ്നേഹമോൾസണ്ണി 5 місяців тому

    God Bless You Brother ❤

  • @EstherSamuel-vr8qn
    @EstherSamuel-vr8qn 6 місяців тому +1

    Athe karthaviñte pravarthy albhutham Ane

  • @jasminjackson5993
    @jasminjackson5993 5 місяців тому

    Praise the Lord 🙏👏👏👏👏

  • @anithamanohar6964
    @anithamanohar6964 6 місяців тому

    Really blessed testimony! God bless Azadi channel and Gladson!! 🙏

  • @sosammababy2937
    @sosammababy2937 5 місяців тому

    Amen Amen sthothrum hallelujah

  • @shirlysaji6125
    @shirlysaji6125 6 місяців тому +1

    Glory to God🙏

  • @MiniMini-pl9ph
    @MiniMini-pl9ph 6 місяців тому

    Blessed testimony

  • @jancyshibu1472
    @jancyshibu1472 5 місяців тому

    Thyvame ethupoloru viswasam anikum ante husbandinum,kunjungalkum, nalkaname

  • @akshayanair1912
    @akshayanair1912 6 місяців тому

    Blessed testmony Chettan

  • @minishaji5633
    @minishaji5633 6 місяців тому

    Glory to God. Wonderful testimony. God bless you brother and your family. God bless you Aazadi family.

  • @Anju-ks7yh
    @Anju-ks7yh 5 місяців тому

    Amen pr. Purarhubarum.

  • @rosammajoseph3967
    @rosammajoseph3967 6 місяців тому

    Thank you my Lord Jesus

  • @littleflower4477
    @littleflower4477 6 місяців тому +2

    God bless you!!

  • @chinchuts6685
    @chinchuts6685 6 місяців тому +2

    Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @alexzachariah7898
    @alexzachariah7898 6 місяців тому

    Amen. Praise you Jesus

  • @SHYJU9485
    @SHYJU9485 6 місяців тому +12

    യേശു കർത്താവു എന്തൊരു!!!!!!!സ്വഖ്യദായകൻ ANTI VENOM വേണ്ട, ശരീരത്തിൽ കയറിയ എല്ല വിഷവും സമാഹരിച്ചു പുറത്താക്കുവാനും,വിഷത്തെ പൂർണമായി നിർവിര്യം ആക്കുവാൻ കഴിവുള്ള കർത്താവു,

  • @minikk7360
    @minikk7360 6 місяців тому

    Amazing

  • @abhishekdarshan1902
    @abhishekdarshan1902 5 місяців тому

    Praise God

  • @rajishibu2828
    @rajishibu2828 6 місяців тому +3

    Amen ❤

  • @shinyjose5571
    @shinyjose5571 6 місяців тому

    അപ്പ എന്റെ മോൻ ഫെബി ഇത് പോലെ ആക്കണേ

  • @shyla4360
    @shyla4360 6 місяців тому +1

    ആമേൻ ❤

  • @Anju-ks7yh
    @Anju-ks7yh 5 місяців тому

    Amen
    .

  • @suja-rs6tp
    @suja-rs6tp 6 місяців тому

    Ende casin aann god bless you

  • @sajanriji5343
    @sajanriji5343 6 місяців тому +1

    ‎ 🎼PrAiSe ThE LoRd🎼

  • @nellthomas4966
    @nellthomas4966 6 місяців тому

    All glory to God Almighty

  • @Hannah-t3v
    @Hannah-t3v 4 місяці тому

    Amen 14:31

  • @abhikv6146
    @abhikv6146 6 місяців тому +3

    Amen Amen

  • @alluschannel3148
    @alluschannel3148 6 місяців тому +1

    Praise GOD

  • @mercyskariah7988
    @mercyskariah7988 6 місяців тому

    Amen Amen Amen🙏🙏🙏

  • @jaineyivin6925
    @jaineyivin6925 5 місяців тому

    Sthothram

  • @babyjohnson1070
    @babyjohnson1070 5 місяців тому

    God you dear all

  • @jollyvarghese-px5st
    @jollyvarghese-px5st 6 місяців тому +2

    Daivam visvasthan

  • @jijimbiji9426
    @jijimbiji9426 6 місяців тому +1

    Prisethelord

  • @preejirajeev2146
    @preejirajeev2146 5 місяців тому

    🙏🏻🙏🏻🙏🏻