അവർ നിങ്ങളോട് കാണിക്കുന്ന അവഗണക്ക് പിന്നിൽ എന്താണ്?

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 100

  • @NarayaniK-h1g
    @NarayaniK-h1g 3 місяці тому +7

    ശരിയാണ് twin flame ആണ് പൂർവ്വ ജന്മ ബന്ധമാണ് ദൈവം തന്നതാണ് വന്നില്ലെങ്കിൽ മരിച്ച് കളയുമെന്നല്ലാം പറഞ്ഞാണ് എന്നെ ്് കൂടെകുട്ടിയത്. ഞാൻ വളരെ എതിർത്തതാണ് എനിക്ക് തീരെ താൽപര്യമില്ലാതെയായിരുന്നു. പക്ഷെ ഇപ്പോൾ കാര്യങ്ങൾ പൂർണ്ണമായും മനസ്സിലായി വളരെ 'വിഷമം തോന്നുന്നു. ഇപ്പോഴെങ്കിലും കാര്യം മനസ്സിലാക്കി തന്നതിനു വളരെ നന്ദിയുണ്ട് മോളു ..എൻ്റെ ദൈവങ്ങൾക്കും നന്ദി എൻ്റെ കർമ്മഫലമായിരിക്കാം അനുഭവിക്കാതെ തരമില്ല

    • @bindhyabiju4894
      @bindhyabiju4894 3 місяці тому

      എന്റെ അവസ്ഥയും ഇങ്ങനെയാണ് ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു

  • @SobhaSobha-c3q
    @SobhaSobha-c3q 3 місяці тому +7

    എത്ര കറക്ട് ആയിട്ട് ആണ് മാം.... പറയുന്നത്. നന്ദി 🙏🙏🙏🙏🙏🙏🙏

  • @anandamnambiar3366
    @anandamnambiar3366 3 місяці тому +1

    ഒരു പ്രയോറിറ്റിയും എനിക്ക് തന്നിട്ടില്ല...അറിഞ്ഞപ്പോഴേക്കും നഷ്ടമായി..എനിക്ക് എന്നെ..!!വേറെ പലരുമായും connectionsഅയാള്‍ക്കുണ്ട്....അതും വൈകിയാണറിഞ്ഞത്....ചോദിച്ചാല്‍ , എന്നെ കുറ്റംമാത്രംപറയും...ഒരുകൊല്ലമായി അകല്‍ച്ചയിലാണ്....പുതിയവള്‍ വലയിലായിട്ടുണ്ടാവും....പക്ഷേ ,ദൈവംകാണുന്നുണ്ടെല്ലാം....അവനെ മറയ്ക്കാനാര്‍ക്കും കഴിയില്ലല്ലോ....ദൈവം കൊടുക്കും തിരിച്ചടികള്‍....ഞാന്‍ ദൈവത്തില്‍ സമര്‍പ്പിച്ചു എന്റെ എല്ലാ വിഷമങ്ങളും ,വേദനകളും....!

  • @SindhuRajendran-l1f
    @SindhuRajendran-l1f 3 місяці тому

    ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🙏വളരെ correct ആയി പറഞ്ഞു...... 😍😍💕

  • @sunimolps8093
    @sunimolps8093 3 місяці тому +6

    മാം read ചെയ്തത് എല്ലാം ശരിയാണ്. പക്ഷേ എനിക്ക് ഈ ബന്ധം വിട്ടുകളയാൻ കഴിയുന്നില്ല.. അത്ര എനിക്ക് ആളെ അതുപോലെ ഇഷ്ടം ആണ്‌.

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 3 місяці тому

    ഇത്രയും correct ആയിട്ടുള്ള reading Thanks Mam 🙏

  • @vijayammav1811
    @vijayammav1811 3 місяці тому +4

    അങ്ങനെ തന്നെ വേണം മേഡം

  • @queen-of-asura
    @queen-of-asura 3 місяці тому +1

    പറഞ്ഞതൊക്കെ സത്യം ആണ്. Thank u universe ❤

  • @ParishaParisha-n8o
    @ParishaParisha-n8o 3 місяці тому

    പറഞ്ഞത് എല്ലാം സത്യം

  • @JaysDasan
    @JaysDasan 3 місяці тому

    താങ്ക്യു യൂണിവേൽസ് 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️🙏❤️🙏❤️

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 3 місяці тому

    താങ്ക് യു univarsal

  • @KarthikKunjkakko
    @KarthikKunjkakko 3 місяці тому +1

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @SabithaS-i3x
    @SabithaS-i3x 2 місяці тому

    Paranj manasillak thannathil thankyou thankyou thankyou thankyou universe thankyou medam ❤medam

  • @User-an3mnx7
    @User-an3mnx7 3 місяці тому

    എല്ലാം സത്യം പറഞ്ഞത് 🙏

  • @bindunl4918
    @bindunl4918 3 місяці тому

    ❤❤❤ thanks Moluഎൻ്റെ ജീവിതം തിരികെ തന്നതിന്❤❤❤ കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤

  • @vijayalekshmis7913
    @vijayalekshmis7913 3 місяці тому

    Ethayirunnu ente correct reading ❤❤❤

  • @prajitharajith1981
    @prajitharajith1981 3 місяці тому

    Crct readng 🙏 nanni.

  • @SunandhaKv-n1v
    @SunandhaKv-n1v 3 місяці тому +10

    mam.. ഉറപ്പായിട്ടും complaind കൊടുക്കണം❤😢

  • @vijayammav1811
    @vijayammav1811 3 місяці тому

    സത്യം ആണ് ഈ പറഞ്ഞത് എല്ലാം ശെരി ആണ്

  • @MayaPv-ki2oc
    @MayaPv-ki2oc 3 місяці тому +2

    ആദ്യം തന്നെ നെഗറ്റീവ് പറയുന്നു ആരും കാണില്ല. ഈ കാണുന്നവർക്ക് എത്ര മാത്രം വേദന ഉണ്ടാവും 🙏🏿

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 3 місяці тому

    True reading. Thanks God.

  • @smitha4136
    @smitha4136 3 місяці тому

    Correct reading ❤❤ , Thankyou universe ❤❤❤❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 3 місяці тому

    Thank you univarsal 🙏 thank you god

  • @Gandimalar-qq5kp
    @Gandimalar-qq5kp 3 місяці тому

    Thank you universe Thank you God 🙏

  • @user-cu8vh3sw9f
    @user-cu8vh3sw9f 3 місяці тому +2

    Thanks mam❤

  • @RJP-mu2ld
    @RJP-mu2ld 3 місяці тому

    ❤Amaizing extra true reading❤

  • @S4InnovativeSolution
    @S4InnovativeSolution 3 місяці тому

    thank u ...clear aanu reading ,,,, I can move this connection 😢😢💔🙏 (pray for me )

  • @JasmineRafi289
    @JasmineRafi289 3 місяці тому

    Genuine reading ❤️🙌🏻

  • @padmac3827
    @padmac3827 3 місяці тому +1

    Thank you univeres ❤🙏❤🙏❤🙏

  • @RJP-mu2ld
    @RJP-mu2ld 3 місяці тому

    ❤ Madom ulla sathiyangal kalankam illathe parayum.athu kelkkunnavarkku arkko pidikkinnulla.❤

  • @Mtm848
    @Mtm848 3 місяці тому

    നന്ദി യൂണിവേഴ❤🎉🙏🙏

  • @MariamaPhilip-o4c
    @MariamaPhilip-o4c 3 місяці тому

    എല്ലാ വിരലും ഒരുപോലെ അല്ല മോളെ അപവാദവും വരികളും പരിഹാസങ്ങളും പറയുന്നവർ വീട്ടിലും അതുതന്നെ പ്രവർത്തിക്കുന്നവർ ദൈവത്തെ ഭയമില്ലാത്തവർ ആണ് വരാൻ പോകുന്നതും വന്നതും വന്നുകൊണ്ടിരിക്കുന്നതും അറിയിക്കുമ്പോൾ അത് എത്രയും നല്ലതും നമ്മൾക്ക് തിരുത്തി മുന്നോട്ട് ജീവിക്കുവാൻ പറ്റുന്ന കാര്യങ്ങളും ആണ് കുഞ്ഞ് പറയുന്നത് അതിന് വിരുദ്ധമായി സംസാരിക്കുന്നവർക്ക് യൂണിവേഴ്സൽ അനുഭവം കൊടുത്തുകൊള്ളും പാരപ്പെടാതെ പാരപ്പെടാതെ ദൈവം അനുഗ്രഹിക്കട്ടെ

  • @groby2803
    @groby2803 3 місяці тому

    Mam, this reading 📚 💯 right it's about my life situations

  • @BreemaBreema
    @BreemaBreema 3 місяці тому

    Molu paranjatellam sathyamanu ithu ente reedig aanuthanku univers❤❤❤❤❤

  • @darsana____s5977
    @darsana____s5977 3 місяці тому

    Your last few words❤

  • @radhamanysanthosh1527
    @radhamanysanthosh1527 3 місяці тому

    Good

  • @Mtm848
    @Mtm848 3 місяці тому

    ശരിയാണ് പൈസ പൈസ ഏറ്റവും വലിയ മുൻതൂക്കം കൊടുക്കുന്നതു ഞാനു സാഹായിച്ചിട്ടുണ്ടു. ആനന്ദി ലോ പോലും മില്ല എന്നെ വിളിക്കാറില്ല മാസങ്ങളായി❤🎉🙏

  • @harikumartv80
    @harikumartv80 3 місяці тому

    Good reading

  • @anniejose4617
    @anniejose4617 3 місяці тому +1

    Correct

  • @vijunath3521
    @vijunath3521 3 місяці тому

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @mynamyna4491
    @mynamyna4491 3 місяці тому

    സത്യത്തിൽ കേട്ടപ്പോൾ കരഞ്ഞു പോയി. ഇതിൽ ഒരു വാക്ക് പോലും എന്നെ സംബന്ധിച്ച് പാഴായിപ്പോയിട്ടില്ല. ഇത്രയും കറക്ടായി പറഞ്ഞല്ലോ. മാറാൻ ശ്രമിക്കൽ അല്ല. ഞാൻ മാറും. നമ്മളെ വെറുമൊരു കളിപ്പാവയായി മാത്രം കാണുന്നിടത്ത് നിൽക്കാൻ വയ്യ.

  • @BinduPm-s8e
    @BinduPm-s8e 3 місяці тому

    Ok, madam correct aabnu

  • @ManjurajeevManju
    @ManjurajeevManju 3 місяці тому

    💯 correct aanu

  • @sumithramaudios
    @sumithramaudios 3 місяці тому

    Correct 💯

  • @girijapadmanabhan9174
    @girijapadmanabhan9174 3 місяці тому

    ഞരമ്പു രോഗിയായിരിക്കും Mam.

  • @groby2803
    @groby2803 3 місяці тому

    Mam, please don't leave him, please register a compliant against him,

  • @sarathchandran8980
    @sarathchandran8980 3 місяці тому

    Am strongly claimed positive energy claim

  • @BaijuP-tz4uy
    @BaijuP-tz4uy 3 місяці тому

    താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ് കറക്റ്റ് റീഡിങ് ആണ്

  • @vijayammav1811
    @vijayammav1811 3 місяці тому

    Thank you universe

  • @vinugopu
    @vinugopu 3 місяці тому

    Thank u universe❤

  • @anniejose4617
    @anniejose4617 3 місяці тому

    Thanks God thanks Angel's thanks universe thanks God

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 3 місяці тому

    ഇതു serila

  • @athiraa4311
    @athiraa4311 3 місяці тому +1

    Live vann reading cheythude
    Viewers nta questions nu

  • @ShiniSelvan
    @ShiniSelvan 3 місяці тому

    Thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @SuperShanikka
    @SuperShanikka 3 місяці тому +2

    Audio check plz....

  • @Mtm848
    @Mtm848 3 місяці тому

    സത്യം ആണ് മാം പറയുന്നതു്

  • @VijayalakshmiMK-t9r
    @VijayalakshmiMK-t9r 3 місяці тому

    ❤🙏 Thank you so much ,

  • @abhilashgopal463
    @abhilashgopal463 3 місяці тому +6

    Madam, raise a complaint with Cibersel, why do you suffer?

  • @Unicorn12342-s
    @Unicorn12342-s 3 місяці тому

    നമ്പർ വെച്ച് കംപ്ലൈന്റ് ഫയൽ ചെയ്യുക. വീട്ടിലെ അമ്മയെയും പെങ്ങളെയും പോയി samsarikka എന്ന് നമ്മൾ സ്ത്രീ കൾ ആയിരിക്കെ മോശം പരാമർശം ആരോടായാലും പറയാതെ ഇരിക്കുന്നതായിരിക്കും നമ്മുടെ soul ന് best

  • @RamyaJinn
    @RamyaJinn 3 місяці тому

    Mam paranjath ellam 100% shariyanu eppo njagalude edayil 3rd party situation und athond eppo njagal separationilanu illath ethokke maari nte person ente aduth thirich Varane univers 🙏🙏🙏

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 3 місяці тому +1

    Njan realy move on ayi

  • @ArchanaMohan-w5h
    @ArchanaMohan-w5h 3 місяці тому

    Eyade reading njan kuree nalayi kekumpo ante athe sambhvgal anu paraune Mika reading sum.enu njan valare adhikam vishamthil anu alu move on chetuu poi..but enathe reading mainly last paranje ok athe padi currect anu .100%njan thoru poi ..visvsichu poi ..sneham alagirunu epo rasing kekumpo manasilavunde

  • @anniejose4617
    @anniejose4617 3 місяці тому

    പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്ട് ആണ് അയാളുടെ കാര്യങ്ങൾക്ക് ആണ് പ്രാധാന്യം സ്വന്തം ആവശ്യത്തിന് വേണ്ടി എന്തും ചെയ്യും അങ്ങോട്ട് വാങ്ങും പക്ഷെ എൻ്റെ കാര്യങ്ങൾ ഒന്നും അറിയാൻ പോലും മനസില്ല

  • @sinipk2255
    @sinipk2255 3 місяці тому +2

    Complaint ചെയ്യൂ...ഇതൊന്നും ക്ഷമിക്കണ്ട കാര്യമില്ല

  • @Alan_george_wilson
    @Alan_george_wilson 3 місяці тому

  • @RJP-mu2ld
    @RJP-mu2ld 3 місяці тому

    ❤ Clarity illa.avarkku money anu important.selfish100%.❤

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 3 місяці тому

    Seriyane

  • @realestatefromksd4689
    @realestatefromksd4689 3 місяці тому +1

    🙏🏽👍🏽👍🏽

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 3 місяці тому

    Athe nteyalla

  • @vr4media252
    @vr4media252 3 місяці тому

    Reunion possible or not oru Video cheyyoo

  • @padmac3827
    @padmac3827 3 місяці тому

    Good very very good?

  • @rameejantt5419
    @rameejantt5419 3 місяці тому +1

    Sathiyan parajadh ellam

  • @sherliK-i7d
    @sherliK-i7d 3 місяці тому

    Complaint kodukkanam atha vendathu

  • @jagadeesank3759
    @jagadeesank3759 3 місяці тому

    👍

  • @RajappanThengummoodu
    @RajappanThengummoodu 3 місяці тому

    മേല്പറഞ്ഞ രീതിയിലുള്ള മോശം പെരുമാറ്റങ്ങൾ നേരത്തെയും ശ്രദ്ധയിൽപെട്ടിട്ടുള്ളതാകയാൽ move ചെയ്യാനുള്ള തീരുമാനം എത്രയും പെട്ടെന്ന് ജില്ലാകമ്മിറ്റിയിൽ റിപ്പോർട്ട്‌ ചെയ്യും.

  • @Kripakrishnan-q4x
    @Kripakrishnan-q4x 3 місяці тому

    Correct readinganu mam. So divorce cheyyan nikkua.

  • @VibesVibes-g6g
    @VibesVibes-g6g 3 місяці тому

    Oru kunjund 😢. Pediyaavunnu

  • @SabithaS-i3x
    @SabithaS-i3x 2 місяці тому

    Paranjthu katannu call cheyum 5minit samsarkum pine call villi kathil la njan call cheyupol yedi kathil la pine oru masam kazi um pine yum call cheyum njan avrku vendi vetigilla paranjthallam karanta nnu thankyou thankyou universe thankyou medam

  • @WheeloftarotTarot
    @WheeloftarotTarot 3 місяці тому

    Njan ethupole card edukunnath enikum ethupole MSG varunnud orupad block cheyuthu mathi complete Cheyan vayya

  • @Unicorn12342-s
    @Unicorn12342-s 3 місяці тому

    ഇത്തരം മോശം ആൾക്കാരുടെ വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾ അറിയുന്നില്ല ല്ലോ ഒന്നും

  • @RJP-mu2ld
    @RJP-mu2ld 3 місяці тому

    ❤ mes.words ithukaranam ente randamathe phone anu ithu.shemikkunnathinu oru limit undu .oru phone call mathi.❤

  • @riyassain1188
    @riyassain1188 3 місяці тому +1

    Complaint koduk cyber cellil.athalle cheyendathu first

  • @RJP-mu2ld
    @RJP-mu2ld 3 місяці тому

    No stability.no clarity.no growth.no strength.

  • @anjanaanju8186
    @anjanaanju8186 3 місяці тому

    Chechi no contact reading nanmal selflove cheyunnath acarea affect cheyunnundonnu oru reading cheyo

  • @RJP-mu2ld
    @RJP-mu2ld 3 місяці тому +1

    ❤post cheyyanam enkile no ariyoo athu kandu pidikkanam❤ aRa ennu ariyande madom❤ ithil publishcheyyanam no. ❤ enikkum ingane vararundu njan policil complaint kodukkanirikkuva.

  • @sharadhav2265
    @sharadhav2265 3 місяці тому

    ❤❤❤🎉🎉🎉🎉

  • @malberry7
    @malberry7 3 місяці тому

    ഇതൊക്കെ ഇപ്പൊ കേറിവന്നവർ ആണോ മുൻപ് ഇങ്ങനെ ഇല്ലായിരുന്നല്ലോ

  • @vijayammav1811
    @vijayammav1811 3 місяці тому

    🙏🙏🙏🙏😭😭😭

  • @girijak.p3976
    @girijak.p3976 3 місяці тому

    Saryanu njan msg ayachal mathram response

  • @MeenaKumari-mf4ky
    @MeenaKumari-mf4ky 3 місяці тому

    എന്തിന് details പോസ്റ്റ്‌ ചെയ്യാതെ ഇരിക്കുന്നത് ചെയ്യണം mole പെണ്ണുങ്ങൾ എന്ന് കണ്ടവൻ മാർക്ക്‌ തോന്ന്യവാസം പറയാൻ ഉള്ള ഉപകരണം ആണോ

  • @nandhurenjith8037
    @nandhurenjith8037 3 місяці тому +4

    പോലീസ് ന്റെ ഒരു app ഉണ്ട് അതിലേക്ക് നമ്പേഴ്സ് ഇട്ട് കൊടുക്ക് മോളെ. കംപ്ലയിന്റ് ഉം കൊടുക്ക് ഇത്തരക്കാർക്ക് warning ന്റെ ആവശ്യം ഇല്ല

  • @RashirinuAsh
    @RashirinuAsh 3 місяці тому

    Thank u universe🙏❤️😊

  • @sunandajayan
    @sunandajayan 3 місяці тому

    Thank you universe

  • @soumyap4457
    @soumyap4457 3 місяці тому

    Thanku universe❤

  • @ayanna2640
    @ayanna2640 3 місяці тому +1

  • @emmagreen1929
    @emmagreen1929 3 місяці тому

    Thank u universe 🙏🙏🙏