ആയില്യം നക്ഷത്രം വീടിന് ഐശ്വര്യം | ഡോ.കെ.മുരളീധരൻ നായർ | വാസ്തു ആചാര്യ | പ്രപഞ്ചം -91

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 282

  • @mohanankp1079
    @mohanankp1079 2 роки тому +60

    Good .ജോതിഷികളിൽ ആദ്യമായി മാന്യമായി ഒരു അഭിപ്രായം കേട്ടു .

  • @mravprravi92
    @mravprravi92 Рік тому +24

    ഞാനും ആയില്യം. മിഥുന മാസം. ജീവിതത്തിൽ എല്ലാം നേടാൻ സാധിച്ചില്ല എങ്കിലും ജീവിതം സന്തോഷം ആയി നടക്കുന്നു 🙏

    • @vanajamohan8532
      @vanajamohan8532 Рік тому +3

      ഞാനും ആയില്യം ആണ്. മിഥുനം ആണ്

    • @mravprravi92
      @mravprravi92 Рік тому

      engane aanu jeevitha anubhavangal. @@vanajamohan8532

    • @binusivan7215
      @binusivan7215 4 місяці тому +2

      എന്റെ മോൻ മിഥുനം ആയില്യം.. 🙏🏻

  • @rajianilrajianil3728
    @rajianilrajianil3728 2 роки тому +50

    സത്യം
    ഞാനും ഈ നാളിനെ കുറിച്ച് ഒരു നല്ല കാര്യം പറഞ്ഞ് കേട്ടത് ഇപ്പോഴാണ്

  • @pushpav737
    @pushpav737 2 роки тому +63

    ഞാൻ പുഷ്പ ആയില്യം സർക്കാർ ജോലിയിൽ ഉന്നത പോസ്റ്റിൽ നിന്നും retd ചൈതു ജീവിക്കുന്നു. Husband മക്കൾ എല്ലാംകൊണ്ടും സൗഭാഗ്യ വതിയായി ജീവിക്കുന്നു.

  • @sreerag2621
    @sreerag2621 2 роки тому +44

    ഞാൻ ആയില്യം നക്ഷത്രജാതയാണ്
    അയൽ കാർക്കു പുരോഗതിയെ ഉള്ളു. വീടിന്റെ സർവ ഐശര്യം ഞാനാണെന്നു വീട്ടുകാരനോട് ജ്യോതിഷികൾ പറയാറുണ്ട്. എ ല്ലാ സബൽത്സമൃദ്ധിയും തന്നു ഈശ്വരൻ അനുഗ്രഹിക്കുന്നു.

    • @sreemolr695
      @sreemolr695 2 роки тому +1

      Ayalkarku dosham anennanu njangalde naatil pothuve parayunnathu sathyamundo athil

  • @ardrasyam9694
    @ardrasyam9694 2 роки тому +34

    ഞാൻ ആയില്യം നക്ഷത്രം ആണ്, ഇപ്പോ 26 വയസുണ്ട്.25 വയസിൽ govt ജോലി കിട്ടി. സ്നേഹിച്ച പുരുഷനെ വിവാഹം ചെയ്തു... സുഖവും ദുഖവും ഒക്കെ ചേർന്ന് ജീവിതം മുന്നോട്ട് പോകുന്നു.. സന്തോഷവതി ആണ്.

    • @thankack5965
      @thankack5965 2 роки тому

      Good valare നന്നായ്

    • @arya1998
      @arya1998 2 роки тому +1

      ഞാനും ആയില്യം ആണ് ജോലിയും കിട്ടി പക്ഷെ സ്നേഹിച്ച ആളുടെ വീട്ടിൽ caste ഒരു വിഷയം ആയി. ഇനി അതിനെ കുറിച്ച് ആലോചിക്കേണ്ട എന്ന് രണ്ട് വീട്ടുകാരും പറഞ്ഞു ആഗ്രഹിക്കുന്നത് എല്ലാം നടക്കണം എന്നില്ല എന്നാലും എന്നെങ്കിലും ഒരുമിക്കാം എന്നൊരു പ്രതീക്ഷയോടെ ഇപ്പോ മുന്നോട്ടു പോകുന്നു 🥰

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +1

      ജോലി കിട്ടിയല്ലോ സന്തോഷം പിന്നേ വെറും സന്തോഷം മാത്രം ഉള്ള ജീവിതം ഉണ്ടാവൂല ആർക്കും രണ്ടും മിക്സ്‌ ആയതേ ഉണ്ടാവൂ

    • @shihasmangalassery8288
      @shihasmangalassery8288 2 роки тому

      ​@@arya1998
      എല്ലാം നന്നായി വരും

    • @joplay4475
      @joplay4475 2 роки тому

      4 am padam kollilla

  • @sundaresank4231
    @sundaresank4231 2 роки тому +31

    ഞാനും ആയില്യം നക്ഷത്ര ജാതനാണ് upper middle ക്ലാസ്സ്‌ ആണേലും എന്റെ പഞ്ചായത്തിലെ ആൾകാർ കു അസൂയ തോന്നുന്ന ജീവിതം ആയിരുന്നു 50വയസ്സുവരെ. ലാ അക്കാഡമിയിൽ പ്രിൻസ് സുന്ദരേശൻ, നാട്ടിലെ ആദ്യ സ്കൂട്ടർ, ആദ്യ fiat കാർ, കടിനാധ്വാനം, ജോലിയിൽ പെട്ടന്ന് ഉയർച്ച. കഴിഞ്ഞ 68വയസ്സുവരെ പടിയിറക്കം. ഇപ്പോഴ് 70വയസ്സുള്ള യുവവാണ്, സതോഷവാനാണ്. ദൈവത്തിനു നന്ദി.

    • @lijeeshkp4704
      @lijeeshkp4704 2 роки тому +7

      70 വയസ്സ് ഉള്ള യുവാവ് , ആ ഒരു മൈൻഡ് ആണ് വേണ്ടത്
      🙏🙏🙏

    • @mohammedshafi7606
      @mohammedshafi7606 2 роки тому +2

      താങ്കളുടെ ആ... പോസിറ്റീവ് ചിന്തക്ക്
      Big..saluet.. Siri!!

    • @rajishavasudevan320
      @rajishavasudevan320 2 роки тому

      🙂😊

    • @vanajamohan8532
      @vanajamohan8532 Рік тому

      വിഷമിക്കണ്ട

  • @ncali
    @ncali 2 роки тому +19

    ഞാൻ കുറെ കാലം ആയി സർപ്പം സ്വപ്നം കാണുന്നു എനിക്ക് നാഗമാണിക്യം തന്നത് ഒക്കെ കണ്ടു ശരി ആണ് എന്റെ കണ്ണ് നല്ല ഭംഗി ആണ് 🙏

  • @SureshSuresh-hn9gs
    @SureshSuresh-hn9gs 10 місяців тому

    വളരെ ഇഷ്ട്ടപ്പെട്ടു സാറിൻ്റെ വാക്കൂക്കൾ സൂപ്പർ🌹

  • @mohanrajnair865
    @mohanrajnair865 Рік тому +7

    I am Ayilyam. By the grace of God, me and my family are blessed with all the good things of life. Thank you God.

  • @lathavalsalan7115
    @lathavalsalan7115 2 роки тому +21

    ഞാൻ ആയില്യം ആണ് . എന്നെ കാണാൻ നല്ല ഭംഗിയാണ് എന്ന് എല്ലാവരും പറയും അതുപോലെ എന്റെ കണ്ണ് പാതി മയങ്ങിയതു പോലെയാണ്. നല്ല തിളക്കവും ഉണ്ട് .

    • @savithriv4635
      @savithriv4635 2 роки тому

      സുഹൃത്തെ ഞാനും അങ്ങനെ

    • @sunithapn7207
      @sunithapn7207 2 роки тому

      Njanum👍

    • @remyarnair9126
      @remyarnair9126 8 місяців тому

      Me also

    • @sheejasuresh1854
      @sheejasuresh1854 5 місяців тому

      എന്റെ കണ്ണിനും വിത്യാസം ഉണ്ട് കാണാൻ നല്ല ബാക്കിയാണെന്നു എല്ലാവരും പറയും

  • @RevathyDevi
    @RevathyDevi Рік тому +2

    ഞാൻ രേവതി ആയില്യം നക്ഷത്രം ആണ്. ഈശ്വരൻ എല്ലാ കഴിവുകളും തന്ന് അനുഗ്രഹിച്ചിട്ടുണ്ട്. കുറച്ച് ദുരിതങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഭാഗ്യവും കൊണ്ട് തരുന്നുണ്ട് ദൈവം.

  • @sindhualora500
    @sindhualora500 2 роки тому +135

    ഞാനും ഒരു ആയില്യം നക്ഷത്ര ജാതയാണ്.. എല്ലാ സൗഭാഗ്യങ്ങളും ഉണ്ട്... തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരനുഭവം എപ്പോഴുമുണ്ട്.. ചെറുപ്പത്തിൽ എന്നെ കണ്ടു കൊണ്ട് യാത്ര പുറപ്പെടാതിരിക്കാൻ വേണ്ടി അമ്മാമൻ പിൻവാതിലിൽ കൂടി പുറത്തേക്ക് പോകുമായിരുന്നു.. പിൽക്കാലത്തു അമ്മാമന്റെ മക്കൾക്കും ഞാൻ തന്നെ തണലാകേണ്ടി വന്നു.

    • @bluebellsbyaswathyvishnu3922
      @bluebellsbyaswathyvishnu3922 2 роки тому +1

      Good

    • @rjlj9358
      @rjlj9358 2 роки тому +8

      അമ്മാവന് ബുദ്ധികുറവാണെന്നെ ഞാൻ പറയു

    • @parameswaransaralakumari1038
      @parameswaransaralakumari1038 2 роки тому +3

      Me too. I'm totally indipendent and well settled. thank God 🙏

    • @rajishavasudevan320
      @rajishavasudevan320 2 роки тому +1

      Ningal boy ആണോ women ആണോ 😊

    • @geethack5949
      @geethack5949 2 роки тому +3

      ഞാനും അതെ.. ഇപ്പോഴുള്ള സൗഭാഗ്യങ്ങൾ എല്ലാം ദൈവാനുഗ്രഹം 🙏🙏... ഒന്നും കൂടുതലായി വേണമെന്നില്ല... ആരോഗ്യം മാത്രം എപ്പോഴും തരണം എന്ന പ്രാർത്ഥന മാത്രം 🙏🙏

  • @ananthpunalur2698
    @ananthpunalur2698 Рік тому +9

    ഞാൻ ആയില്യം നക്ഷത്രം ആഗ്രഹിച്ചത് എല്ലാം നേടി അത്യാവശ്യം സുഖം ആയി ജീവിക്കുന്നു

  • @karthikamalu828
    @karthikamalu828 2 роки тому +42

    എനിക്ക് ഇതുവരെ ലൈഫ് ൽ നല്ലത് ഒന്നും ഉണ്ടായിട്ടില്ലെങ്കിലും.... ആദ്യമായിട്ടാ ഈ നക്ഷത്രത്തെപ്പറ്റി പോസിറ്റീവ് ആയ കാര്യങ്ങൾ പറഞ്ഞു കേൾക്കുന്നത്.... 🙏🙏

  • @chandrank7291
    @chandrank7291 2 роки тому +17

    എൻ്റെ നക്ഷത്രം ആയില്ല്യം ഭാഗവന്റെ കാരുണ്യം കൊണ്ട് നല്ല ഭാഗ്യം ഉണ്ടായിട്ടുണ്ട്

  • @Reshmi-s2w
    @Reshmi-s2w Рік тому +4

    ഞാനും ആയില്യം ആണ്. അറിവ് വച്ച കാലം മുതൽ കഷ്ടകാലം, ദുരിതം, മനസമാധാനം ഇല്ല, സന്ദോഷം ഇല്ല.

  • @ashabalachandran3844
    @ashabalachandran3844 2 роки тому +25

    ഞാൻ ആയില്യം ആണ്.. ശരിയാണ് പറഞ്ഞത് കണ്ണുകൾ നല്ല ഭംഗി ആണ്.. സന്തോഷം ആയി കഴിഞ്ഞു പോവുന്നു

    • @lekshmigowry1651
      @lekshmigowry1651 2 роки тому +3

      ഞാനും ആയില്യം ആണ്. കണ്ണുകളുടെ കാര്യം വളരെ ശരിയാണ്. തിളങ്ങുന്ന brown eyes ആണ് എൻ്റെത്. എല്ലാവരും എൻ്റെ കണ്ണുകളെ ശ്രദ്ധിക്കാറുണ്ട്. നല്ല അഭിപ്രായം പറയാറുമുണ്ട്.

    • @tintujohn527
      @tintujohn527 Рік тому

      My eyes

  • @somasundaranvcveliyath2532
    @somasundaranvcveliyath2532 2 роки тому +55

    വിശ്വാസികളെ ഭയപ്പെടുത്താത്ത,വിവരമുള്ള ഒരു ജ്യോതിഷി👌👌👌

    • @ai66631
      @ai66631 Рік тому

      Why scared of truth

  • @sumayyaend
    @sumayyaend 2 роки тому +26

    ഞാൻ ആയില്യം ❤❤കുറെ പേര് പറഞ്ഞു കണ്ണ് സൂപ്പർ ആണ് ന്ന്

    • @feelingfeature3394
      @feelingfeature3394 2 роки тому

      എന്റെ മോളുടെയും കണ്ണ് സൂപ്പർ ആണ്

    • @smithar3383
      @smithar3383 2 роки тому

      സത്യം എന്റെയു കണ്ണന്റെ കാര്യം എല്ലാരും പറയും

    • @sruthijanaki519
      @sruthijanaki519 2 роки тому

      എന്റെയും കണ്ണിന്റെ കാര്യം എല്ലാരും പറയും

    • @raihanaraihana2297
      @raihanaraihana2297 Рік тому

      സത്യം

  • @soumyasoumyamanju1457
    @soumyasoumyamanju1457 Рік тому +19

    ആയില്യം നക്ഷത്രമാണ് ഇതുവരെ കഷ്ടപ്പാട് തന്നെയാണ്😭😭😭😭😭

  • @raveendranrr5760
    @raveendranrr5760 Місяць тому

    തുലാം 🙏വിശാഖം ആശംസകൾ 👏👍👌.

  • @ajisivaprasad7260
    @ajisivaprasad7260 Рік тому +4

    ഞാൻ ഒരുപാടു സ്നേഹിക്കുന്നു ബെഘുമാനിക്കുന്നു, അയില്യം നാളുകരെ, വളരെ സ്നേഹം മുള്ള അൽമാർത്ഥത ഉള്ളവർ,
    ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന നാള്.

  • @rauter828
    @rauter828 Рік тому +6

    ഞാനും അച്ഛനും ആയില്യം ആണ്.അച്ഛൻ 19 വയസ്സിൽ merchant Navy il ജോലി കിട്ടി.കുടുംബം സഹോദരങ്ങളെയും ഉയർന്ന നിലയിലാക്കി.ഞാനും നല്ല ഉയർന്ന ജോലിയാണ്.പക്ഷേ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് സ്വന്തം ജീവിതം മറന്നു കളയരുത് രാമായണത്തിലെ ലക്ഷ്മണനെ പ്പോലെ.നല്ല കാലത്ത് സംബത്തിൽ കരുതൽ വേണം.

  • @vijaykozhikodu5890
    @vijaykozhikodu5890 2 роки тому +26

    ആയില്ല്യം 🥰

  • @RAJANVARGHESE-l3f
    @RAJANVARGHESE-l3f День тому

    GOOD❤!

  • @MeenuG.S
    @MeenuG.S Рік тому +1

    ഞാനും ആയില്യമാണ് 40 വയസ്സായി എല്ലാരേം സ്നേഹിക്കും വിശ്വസിക്കും അവരൊക്കെ പണി തരികേം ചെയ്യും ഇതുവരെ സമാദാനം സന്തോഷം എന്താന്ന് അറിഞ്ഞിട്ടില്ല.. ആകെയുള്ള സമാദാനം ഇനിം ജീവിച്ച അത്രേം കാലമൊന്നും ജീവിക്കേണ്ടി വരില്ലല്ലോ എന്നാ..

  • @umairapmhumeraby1229
    @umairapmhumeraby1229 2 роки тому +21

    ഞാൻ ആയില്യം നക്ഷത്രം ആണ്, എനിക്ക് ഒത്തിരി ഭാഗ്യങ്ങൾ ഉണ്ടായിട്ടുണ്ട്, govt ജോലി ഉണ്ട്,

    • @savithriv4635
      @savithriv4635 2 роки тому

      എനിക്കും😄😄😄

    • @soniarun9947
      @soniarun9947 2 роки тому +1

      ആണോ എന്റെയും ആയില്യമാണ്. ജോലിക് നോക്കുന്നു

  • @VinodB-yu1tl
    @VinodB-yu1tl 9 місяців тому +1

    Super parajathallam sathiyamanu

  • @VishnuvichuVishnuaadi
    @VishnuvichuVishnuaadi 8 місяців тому +1

    ഞാൻ ആയില്യo ആണ്.. ഇന്ന് വരെ ഒരു നേട്ടവും ഉണ്ടായിട്ടില്ല.. കഷ്ടപ്പാട് മാത്രേ ഉണ്ടായിട്ടുള്ളൂ.. ഏത് മേഖലയിൽ ജോലി ചെയ്താലും ഒന്നും സ്ഥിരത ഇല്ല.. മനഃസമാദാനം ഇന്നേവരെ ഇല്ല.. 😞😞😞

  • @namithasivadas4609
    @namithasivadas4609 2 роки тому +6

    ഞാനും എന്റെ 2 കുട്ടികളും (പെൺകുട്ടികൾ ) ആയില്ല്യം നാളാണ്

  • @shailajav2625
    @shailajav2625 Рік тому

    ഷൈലജ ആയില്യം 🙏🙏🙏

  • @dhanyasree69
    @dhanyasree69 2 роки тому +16

    ഞാനും ഒരു ആയില്യം നക്ഷത്രക്കാരി ആണ് 29വയസ്സുണ്ട് ഇത്രയും നാൾ ആയി എനിക്ക് നല്ലതൊന്നും ഉണ്ടായിട്ടില്ല കഷ്ടത അല്ലാതെ

    • @rjlj9358
      @rjlj9358 2 роки тому +1

      35കഴിയട്ടെ 👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥🔥🔥🔥🔥

    • @binithakonattu4684
      @binithakonattu4684 2 роки тому

      എനിക്കും, പക്ഷെ ആദ്യമായാണ് ആയിലയത്തിനെ കുറിച്ച് നല്ലത് കേൾക്കുന്നത്, Thank you sir 🙏🙏❤️

    • @achuskp3197
      @achuskp3197 2 роки тому

      ഞാനും ആയില്യം ആണ്. വിവാഹം കഴിഞ്ഞു.ഒരു പെൺകുട്ടിയും ഉണ്ട്.വിവാഹത്തിന് മുമ്പും ഇപ്പോഴും കഷ്ടകാലം തന്നെയാണ്.. ഒരു സമാധാനം സന്തോഷം ഇതൊന്നും എനിക്ക് കിട്ടിയിട്ടില്ല.

    • @harishmahari1514
      @harishmahari1514 Рік тому

      Enikkum same anubhavam

  • @bindubala9942
    @bindubala9942 2 роки тому +3

    Nakshathrangalil attavum mosham aya nakshthramanu ayilyam... experienced...

    • @rajishavasudevan320
      @rajishavasudevan320 2 роки тому

      രേവതി ആണ് ഏറ്റവും ദുഃഗം... എന്റെ ചേച്ചിടെ നാള്

  • @anumadathil7076
    @anumadathil7076 Рік тому

    njan ayilyam nakshathramaanu. 29 vayasil aanu vivaham. 2 aankuttikal und. ente oru kaaryathinum veetukaar e budhimuttikendi vannittilla. vivaham ishtappetta aalumaayi nadannu. joliyund. njan vivaham kazhinju chennathinu shesham chenna veedinu uyarcha aanu undaayath. aarenkilum enne vishamipichaal avark udan thanne pala prayaasangal undaayi kandittund. njan santhoshamaayitaanu jeeviykunnath.

  • @priyaa1513
    @priyaa1513 11 місяців тому

    Makal aayilyam Midukki nalla kannukal❤

  • @sajithashenoy4494
    @sajithashenoy4494 2 роки тому +3

    നമസ്കാരം നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏

  • @roshbindya2291
    @roshbindya2291 2 роки тому +6

    Thank you sir ayillam annu orupad thank you

  • @tgvlogs4916
    @tgvlogs4916 2 роки тому +12

    നല്ല ഒരു ജോതിഷനെകൊണ്ടെ ജാതകം നോക്കിയിട്ട് തന്നെ വേണം വിവാഹം നടത്താൻ ഇല്ലങ്കിൽ രണ്ടുപേരുടെയും ജീവിതം ചിലപ്പോൾ അവതാളത്തിലാകും ഭാര്യയുടെ ജാതക ദോഷം ഭർത്താവും. ഭർത്താവിൻ്റെ ജാതക ദോഷം ഭാര്യയും അനു ഭവിക്കും ഇതൊന്നും നോക്കാതെ കെട്ടുന്നവർ ഉണ്ട് അത് കണ്ണ് പോട്ടൻറ്റെ മാങ്ങ യേരുപോലെയാണ്🙏🙏🙏

    • @user-vr1qo3is2l
      @user-vr1qo3is2l 2 роки тому +1

      പൊട്ടത്തരം പറയല്ലേ യിതൊന്നും നോക്കാതെ നന്നായി ജീവിക്കുന്നവരുണ്ട.

    • @harikuttanaymanam8515
      @harikuttanaymanam8515 2 роки тому

      very Good sir

  • @tommymctommymc8355
    @tommymctommymc8355 2 роки тому +5

    Njan Ayilyam anu Govt Job kitty Hansome Glamour ok Shining eyes ellam correct anu

  • @veenav732
    @veenav732 2 роки тому +6

    Njan ayilium. Supr nakshatram. എനിക്ക് undakunna kuttikal ayilium akan aagrahikkunnu.

    • @remmureth
      @remmureth 2 роки тому +3

      Njanum ayilyam. Nte monum aayilyam🥰

    • @rajishavasudevan320
      @rajishavasudevan320 2 роки тому

      പോസിറ്റീവ് കമെന്റ് 😊🤗

  • @rsadasivannair72
    @rsadasivannair72 2 роки тому +6

    Namasteji 🙏🏼 🙏🏼 🙏🏼 , Very good .

  • @parvathikuti3
    @parvathikuti3 2 роки тому +13

    Parvathi ayillyam ❤️

    • @parvathy7627
      @parvathy7627 Рік тому +1

      ഞാനും പാർവതി ആയില്യം 🙂

  • @saneeshsanee1658
    @saneeshsanee1658 2 роки тому +10

    എന്റെ ആയില്യം ആണ് male, ചിലർക്ക് (എനിക്ക് ) 25-35 വയസ് എല്ലാം നടക്കും ഹോം മാര്യേജ് കുട്ടി എല്ലാം നേടും. രാജാവ് ആയി നില്കും ബട്ട്‌ 35 -42 age il നേടി എടുത്ത് ഒക്കെ നഷ്ടം സംഭവിക്കാം,no job. no ഫിനാൻസ്, now ഞാൻ 36-ഈ അവസ്ഥ. but 42-51age il നഷ്ടപ്പെട്ടത് ഇരട്ടി ആയി തിരിച്ചു പിടിക്കും എന്ന് പറയുന്നു. Im വെയ്റ്റിങ് 🙏😂

  • @chandrank7291
    @chandrank7291 2 роки тому +13

    ആയില്ല്യം നല്ല നഷത്ര മാണ്

  • @geethak682
    @geethak682 2 роки тому +68

    ഞാൻ ആയില്ല്യമാണ് ഇതു വരെ കഷ്ടപ്പാട് മാറിയിട്ടില്ല😭😭😭😭

  • @vrindanair1309
    @vrindanair1309 2 роки тому +1

    ഞാനും ആയില്യം നക്ഷത്രമാണ് എന്റെ ജീവിതം ദുരിതമാണ്

  • @monishaml3818
    @monishaml3818 Рік тому

    എന്റെ മകൻ ആയില്യം ആണ്. 😍അവനു 3 മാസംപ്രായം ആയി 👩‍🍼👶😁🙄🙄

  • @sheejasuresh3376
    @sheejasuresh3376 2 роки тому +6

    ഞാനും ആയില്യം ആണ് 42വയസ് ആയി ജനിച്ചന്നുമുതൽ ഇന്നുവരെയും കഷ്ടപ്പാടാണ് പിന്നെ കണ്ണുകൾ കൊള്ളില്ല സൗന്ദര്യവും ഇല്ല

  • @devayanikaripot7076
    @devayanikaripot7076 Рік тому

    ദേവയാനി ആയില്യം 🙏🙏🙏

  • @sajeevramachandran1053
    @sajeevramachandran1053 2 роки тому +8

    എന്റെ മകൾ ആയില്യം ആണ് 😊

  • @yaduallu3357
    @yaduallu3357 2 роки тому +6

    ഞാൻ ആയില്യം 42 വയസ്സ് ആണ്. Govt job 25 വയസ്സിൽ കിട്ടി. കല്യാണം 28. കുഞ്ഞു 30ഇൽ.വീട് ഉണ്ട്. പക്ഷേ 3 yrs ആയി കടുത്ത സാമ്പത്തിക പ്രശ്നം. വലിയ കട ബാധ്യത

  • @rajeevp.v9695
    @rajeevp.v9695 Рік тому +7

    ഞാൻ ആയില്യം നക്ഷത്രമാണ് ജനിച്ച അന്നു മുതൽ ദുഖവും ദുരിതവും മാത്രം

  • @shubashuba9171
    @shubashuba9171 2 роки тому +1

    ഞാൻ ആയില്യം ആണ് 🤩🤩🤩പക്ഷ..... 😔😔😔

  • @VARADENDUSMVARADENDU
    @VARADENDUSMVARADENDU Місяць тому

    Njan ayilyam nalukariyanu. Njan oro payyanmare ishtamanennokke parayarundu. Pakshe njan ishtapedunna oru payyanum enne venda. Enikku aanenkil ullil orupadu snehamundu. Ennal athu prakadippikkan ariyilla.

  • @vijimenon1487
    @vijimenon1487 Рік тому

    Njan makarathile ayillyam..53 vayasayi..ethu vare vallya highfive onnum allengilum kuzhappamillathe jeevichu pokunnu.asooyalukkal kooduthal anu..

  • @rahmathrahu5891
    @rahmathrahu5891 2 роки тому +85

    ഞാനും ആയില്യം മാണ്.. ഗുണം ഒന്നും കാണുന്നില്ല.. 😃

    • @sijirajamani1528
      @sijirajamani1528 2 роки тому +7

      Njanu jeevitham thanne oru tragedy annu

    • @padminiravi8268
      @padminiravi8268 2 роки тому +6

      എന്റെയും life ഒരു failure ആണ്. ആയില്യം നാൾ.. 😣😣

    • @sivakumargowri1657
      @sivakumargowri1657 2 роки тому +2

      Njaum annu jeevithil munettum onum illa ennum kashttapaduthane

    • @somarajanks6969
      @somarajanks6969 2 роки тому

      🤣🤣🤣🤣

    • @dhanyanair111
      @dhanyanair111 2 роки тому

      Naal ennathu jathakathil moon nilkkunna nakshtram matram aanu. Backi orupaadu factors undu oru grahanilayil. Athellam total aayi nokkiyale oralude lyf engane aanu ennu crrct aayi parayan pattoo. Same naalukarkku ellam oree bhalam undakanam ennilla. Chila common karyangal undakum enne ulloo.

  • @rajan3338
    @rajan3338 2 роки тому

    Fully subscribed!

  • @bhagawan2811
    @bhagawan2811 Рік тому +1

    ഞാനും ഭാര്യയും മകനും ആയില്യം ഇതു വരെ കഷ്ടപ്പാടു മാത്രം പോക്കറ്റിൽ ഒരു രൂപ പോലുമില്ല. സ്ഥാനമാനങ്ങളും പദവിയും പേരുമുണ്ട്. അന്നം മുടങ്ങിയിട്ടില്ല. ഞങ്ങൾക്കെല്ലാം പണമൊഴിച്ച് ആരോഗ്യവും സൗന്ദര്യവും എല്ലാമുണ്ട്

  • @tintujohn527
    @tintujohn527 2 роки тому

    My eyes👌

  • @beenamanoj1067
    @beenamanoj1067 Місяць тому

    Njan ayillyam anu ini anubhavikkan onnum illa😢😢

  • @saraswathyamma1205
    @saraswathyamma1205 Рік тому

    Makan ayilyam anu. Avanu 33vayassayi. Kalyanam ayilla. Date of birth. 29/5/90. . 8.00pm. Kalyam eppol nadakkum.?

  • @leeladevan8129
    @leeladevan8129 2 роки тому +1

    എന്റെ നാൾ ആയില്യം ആണ്. പക്ഷെ ഞാൻ ഗണ്ണാന്തം ഉള്ള സമയത്ത് ആണ് ജനിച്ചത് എനിക്ക് ദോഷം ഉണ്ടൊ നല്ലത് വരുമോ ? മറുപടി തരുമൊ sir 🙏🏾🙏🏾

  • @RemyasFutureDreamWorld
    @RemyasFutureDreamWorld Рік тому

    ഞാൻ ആയില്യം നക്ഷമാണ്

    • @RemyasFutureDreamWorld
      @RemyasFutureDreamWorld Рік тому

      എന്റെ കല്യാണം19 വയസ്സിലായിരുന്നു

  • @sindhupg9454
    @sindhupg9454 2 роки тому +3

    താങ്ക്സ് സാർ

  • @binuvasudevan3958
    @binuvasudevan3958 2 роки тому +2

    ഞാൻ ആയില്ല്യം ആണ് ഒരു ഗുണവും ഇതുവരെ ഇല്ല,, 😥😥😥

  • @imaleader5644
    @imaleader5644 2 роки тому +1

    Aaayilyam 🥰

  • @jayaprakashjp4394
    @jayaprakashjp4394 2 роки тому +4

    Ethrayum nalla arive thanna sir oru ayiram thank sir 🙏🙏🙏🙏🙏🙏🙏🙏

  • @chandrankarthika4747
    @chandrankarthika4747 Рік тому +2

    അ ടുത്ത വീട്ടിലെ ആളിന്റെ നക്ഷത്രം ആയില്യമായ തുകൊണ്ട് ദോഷമുണ്ടാവുമെന്നു തോന്നുന്നില്ല. അവനവന്റെ മനസ്സ് നന്നായാൽ മതി.

  • @aswathikp2042
    @aswathikp2042 2 роки тому +3

    Aayilyam nalla nakshathram.njan Aayilyam.ente kudumbathil aayilyam nakshathrakkar und avarokke nallanilayil aanu.njan M A kazhinju private job resign cheythu psc kkunokkunnu. Vivaham kazhinju nallathupole jeevikkunnu.pinne ayalkarkku Mosham ennokke parayunath thettanu.njan angane oru mosham kandittilla

  • @sureshvigneswara1257
    @sureshvigneswara1257 Рік тому

    15/06/1972 11.23 pm ഒരുപാടു പ്രശ്നം നിറഞ്ഞു ജീവിക്കാൻ വിധിക്കപ്പെട്ട ആളാണ് ഇപ്പോളും പ്രശ്നത്തിന് നടുവിൽ ആണ് വല്ല രക്ഷയും ഉണ്ടോ എന്റെ ജീവിതത്തിൽ

  • @kdaskrishna2936
    @kdaskrishna2936 Рік тому +1

    ഫീസ് എത്രയാ വാങ്ങുച്ചിട്ടു ponem മിസ്റ്റർ
    🙏

  • @soujusouju1069
    @soujusouju1069 2 роки тому +1

    ഞാൻ ആയല്യ നക്ഷത്രമാണ്‌ ബ്രോ എന്റെ വീദിന്റെ അടുത്തുള്ള വീട്ടുക്കാർ എന്റെ മുഖത്തു നോക്കി പറഞ്ഞു യാത്ര പുറപെടുബോൾ അവർക്ക് ആരെയും കാണാൻ പറ്റില്ലയെന്ന് പക്ഷേ അവർ എല്ലാരേയും നോക്കു എന്നെ കാണുബോൾ തല താഴ്ത്തി കടന്നു പോകും ഇപ്പോൾ വീടൊക്കെ രണ്ട് നില ആയപ്പോൾ തുടങ്ങിയ കണ്ടു പിടുത്തമാണ്‌ പക്ഷേ അങ്ങനെ ചെയ്യുബോൾ നമ്മൾക്ക് ഉണ്ടാവുന്ന വേദന അവർ അറിയില്ല സ്വന്തം ചേച്ചിയെ പോലെയാണ് ഞാൻ അവരെ കണ്ടിരുന്നത് 😭

  • @shinijavinod9118
    @shinijavinod9118 2 роки тому +6

    Sir എനിക്ക് ഈ parayana bhagyam ഒന്നും indayilla എന്ത് കുഞ്ഞു കാര്യം kittianayalum രണ്ടു വട്ടം നടക്കണം പിന്നെ ഒരു വല്യ ഭാഗ്യം കുടിക്കാത്ത valikkatha hus. Ne കിട്ടിന്നുള്ളതാണ്

    • @rjlj9358
      @rjlj9358 2 роки тому +1

      ഇരട്ടി ഭാഗ്യം വരും ഉറപ്പ്

    • @anijajayakumar2915
      @anijajayakumar2915 2 роки тому +1

      Ente athe avasthaa...

    • @rjlj9358
      @rjlj9358 2 роки тому

      38വയസ്സ് വരെ ജീവിതം പ്രശ്നങ്ങൾ മാത്രം ആയിരുന്നുവിചാരിക്കാതെ ഭാഗ്യം കൈവന്നു 🙏🏻🙏🏻🙏🏻🙏🏻ഭാഗ്യം വരും ഉറപ്പ്

    • @anijajayakumar2915
      @anijajayakumar2915 2 роки тому

      Naavu ponnakatte

  • @ambadibijina1560
    @ambadibijina1560 2 роки тому +12

    ഞാൻ ആയില്യം നാളുകാരിയാണ് എന്നെ കാണാൻ glamour ഇല്ലാല്ലോ

  • @shymolanish6395
    @shymolanish6395 Рік тому +1

    Kazhtapadu thanne ennum, nallathu cheythalum nammuk kitunnathu mosham ayirikum

  • @Wait_for_my_Turn_love
    @Wait_for_my_Turn_love 2 роки тому +8

    പറയുന്നതിൽ ഒരു വിഷമം തോന്നരുത് എന്റെ ആയില്യം നക്ഷത്രം ആണ് ഒരു ഉയർച്ചയോ ഒന്നുമില്ല എന്നും കുറ്റപ്പെടുത്തലുകൾ മാത്രമാണ് എനിക്കുണ്ടായിട്ടുള്ളത് എന്തു നന്മ ചെയ്താലും എനിക്ക് കുറ്റപ്പെടുത്തലുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. സ്ഥിരത ഇല്ലാത്ത സന്തോഷം. പിന്നെ എന്നെ ചൊല്ലി വിഷമിക്കുന്ന കുറെ ആളുകൾ വേറെയും. ആയില്യം നക്ഷത്രം ആർക്കും നല്ലതെല

  • @shaherabhanubhanu897
    @shaherabhanubhanu897 2 роки тому +4

    Nte Nakshatra m aayilliyam aaanu but oru tension aalland onnum ente jeevithathil illa

  • @videovlog3717
    @videovlog3717 2 роки тому +3

    Njnum ayillaym annn oru gunom kanunnilla😔😔

  • @gargianirudhan846
    @gargianirudhan846 2 роки тому +1

    Good

  • @sruthijanaki519
    @sruthijanaki519 2 роки тому

    Sathymm

  • @AjithaSanthosh-e3j
    @AjithaSanthosh-e3j Рік тому

    ധനു മാസത്തിലെ ആയല്യം എങ്ങനെ യുണ്ട്

  • @manjushakrishna03
    @manjushakrishna03 2 роки тому

    Njanum ayilyam aanu. Marriage aytilla. Urapichitund. Late aayitanu marriage. Ennal padanathil uyarchayund. Nalla joliyum padichirangiyapade kiti. Ipol nalla reethiyil sambathichu pokunu. Familyil aarum support illa. Achan amma koodeyund.sibilingso relativeso vazhi oru gunavum undaytilla.veedinu njan karanam dosham undaytilla. Aarkum oru asugamo kashtangalo undaytilla. Ayilyam nalla nakshatramanu. 28vayass vare oru budhimutum lifeil undaytilla.

  • @jinumol9282
    @jinumol9282 2 роки тому +1

    Enteyum ayillyam naal aanu ente education oke nannayi pokunnund but vere luck onnum ella

  • @reshmakrishnanreshmakrishn82
    @reshmakrishnanreshmakrishn82 2 роки тому +3

    njhanum hus um അയില്യം naakskathram anu, ഞ്ഹൻ വന്നു കയരിയതിൽ പിന്നെ hus ന്റെ veetil ഉയർച anu indayath

  • @ajanaantony4133
    @ajanaantony4133 2 роки тому

    Jaan ayilyam nal anu Eppo enik 23 vayas 19 vayasil vevaham nadannu sugam aii ponu nalla bharthavine kitti sandhana saubagym kitti nerathe , 🥰sir paranjapole sudhariyaaa ethra nal kalliyanathinu munbu vare nalla kashttapettu shesham sugamaiponu

  • @allinallvloganjana7730
    @allinallvloganjana7730 2 роки тому +1

    Real❤️

  • @dr.usharavi1588
    @dr.usharavi1588 2 роки тому

    Abhimughamayi varunna randuveedukalkidayil oru road vannal dosham marumo?

  • @diyajiya1597
    @diyajiya1597 2 роки тому +3

    Njanum molum Ayillyam

  • @sheebaaravindan610
    @sheebaaravindan610 2 роки тому

    എന്റെ ആയില്യം 17 4 1978 ബർത്ത് എങ്ങനെ കാര്യം

  • @thankack5965
    @thankack5965 2 роки тому +6

    ആയി ല്യo ഞാന് വളരെ കഷ്ട്ട പെ ഡൂ ന്ന്

  • @devanandham4174
    @devanandham4174 2 роки тому +2

    എന്റെ മോൻ ആയില്ല്യം നാള് കാരൻ ആണ് അവനു 20 വയസായി പഠിക്കുന്നു പഠിക്കാൻ മിടുക്കൻ അല്ല അവൻ വീട്ടിൽ ഉള്ളപ്പോൾ വീട്ടിൽ പൈസയ്ക്ക് ബുദ്ദിമുട്ട് തോന്നാറുണ്ട്. എന്റെ തോന്നൽ ആണോ എന്നറിയില്ല ഈ നാളിൽ ഉള്ള ആൺകുട്ടികൾക്കു ജോലിക്ക് സാധ്യത ഉണ്ടോ. എനിക്ക് നല്ല വിഷമം ഉണ്ട് അമ്മ

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +4

      എന്റെ മോൻ ആയില്യം 24 വയസ്സ് കഴിയുമ്പോൾ gvt ജോലി കിട്ടി നല്ലോണം കഷ്ടപ്പെട്ടിട്ടു തന്നെ കിട്ടിയതാണ്.അങ്ങനെ ഇന്ന നാളിനു ജോലി കിട്ടില്ല എന്നുണ്ടോ നമ്മുടെ പ്രയത്നം അതിൽ കൂടുതൽ ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും പേടികണ്ട

    • @reejavarghese5899
      @reejavarghese5899 2 роки тому

      എന്റെ മകന്റെ നാൾ ആയില്യം ആണ് . 1-ാം തിയ്യതി അവന്റെ കൈയ്യിൽ നിന്നാണ് കൈനീട്ടം വാങ്ങുന്നത്. നല്ലതാണ്. ഞങ്ങൾ വണ്ടി വാങ്ങിയപ്പോൾ ആദ്യം അവനെ കയറ്റി ഇറങ്ങിയപ്പോൾ അവന്റെ രെ കയ്യിൽ നിന്നാന്ന് ആദ്യ ഓട്ടത്തിന്റെ പൈസ വാങ്ങിയത്. നല്ല കൈ നീട്ടമാണ്.

    • @cloweeist
      @cloweeist 2 роки тому

      My uncle is ayilyam.midukkanayi merit il engineering pass ayi. airforce il Chernnu valare uyarnna position ethi retire ayi. 2 veedu indu

    • @anumadathil7076
      @anumadathil7076 Рік тому

      ​@@reejavarghese5899 ente aywlkaari chechiyum ente onnam theeyathi kainrettam nallathaanennu parayumaayirunnu. njan urangiyengaan poyaal phone cheydu vilichu varuthi kaineettam vaangumaayirunnu.

    • @surendranonampallil6207
      @surendranonampallil6207 Рік тому

      തീരുമനസേ .... എന്റെ നാൾ... ആയില്ലം ആണ്....ഇപ്പോൾ 46.... വയസായി.... ഇന്നുവരെ... ദുരിതം... അലച്ചിൽ.. വിട്ടുമാറിയിട്ടില്ല . ഇനിയെങ്കിലും.... ഒരു സന്തോഷം ഉണ്ടാവുമോ... ജീവിതത്തിൽ.... ചെയ്യാത്ത... തെറ്റിന്. ജയിൽ വരെ.. പോയി.... ഇതിൽ കൂടുതൽ.. ഒരു പെണ്ണിന് എന്ത് വേണം.. ശ്രീജ.... ആയില്യം...20..5...1975.... എന്റെ ഡേറ്റ്. ഓഫ്. ബർത്ത്....
      നസേ

  • @maneesham4854
    @maneesham4854 Рік тому

    Ndy നാളും ആയില്ല്യം ആണ്.. എൻ്റെ കണ്ണുകൾ മനോഹരം ആണെന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്.. എനിക്ക് എത്വരെ ജോലി ആയിട്ടില്ല.. 27വയസ്സായി epozhum പഠിക്കുന്നുണ്ട്🥲

  • @vipinvijayanvipinvijayan5577
    @vipinvijayanvipinvijayan5577 2 роки тому

    ഞാൻ ആയില്യം ആണ് ഇനി ആയില്യം നാൾ ഉള്ള ഒരു പെണ്ണിനെ കെട്ടണം രണ്ടും ആയില്യം ആയാൽ പ്രശ്നം ഇല്ലല്ലോ ☺️

  • @priyaprabhakaran190
    @priyaprabhakaran190 Рік тому

    Ayilyam penkuttikalude maryam matrame paranjullallo..Aan kuttikalude onnum paranjathumilla.🤔🤔🤔

  • @ashapraveen6424
    @ashapraveen6424 2 роки тому +7

    Not all . Depends upon their character.

  • @akjayasree2292
    @akjayasree2292 2 роки тому +1

    👍🏻

  • @prasanthprakash2940
    @prasanthprakash2940 2 роки тому +6

    ഞാനും ആയില്യം അണ് 35 വയസു ആയി ഇതുവരെ പെണ്ണ് കിട്ടിയില്ല 😆😆

  • @lekshmimohan9190
    @lekshmimohan9190 2 роки тому +11

    Njanum aaylyam aane sir.
    Vishamangal aane eppol😔

    • @sameerpaph4606
      @sameerpaph4606 2 роки тому +2

      Njanum aayillyamanu duritham mathram aanu.. eyal married aano

    • @achuuniquez27
      @achuuniquez27 2 роки тому

      @@sameerpaph4606 athinte idaiyil koodi🤣

    • @sameerpaph4606
      @sameerpaph4606 2 роки тому

      @@achuuniquez27 enth

  • @SureshKumar-cl6qz
    @SureshKumar-cl6qz 11 місяців тому +1

    സുരേഷ്‌ക്‌യർ ayielim