Це відео не доступне.
Перепрошуємо.

'ഉമ്മൻ ചാണ്ടി സാറുമായി താരതമ്യം ചെയ്യുന്നത് വിവരക്കേട്, അങ്ങനെയൊരാള് ഇനിയുണ്ടാകില്ല'

Поділитися
Вставка
  • Опубліковано 16 сер 2024
  • 'ഉമ്മൻ ചാണ്ടി സാറുമായി മറ്റൊരാളെ താരതമ്യം ചെയ്യുന്നത് വിവരക്കേട്, അങ്ങനെയൊരാള് ഇനിയുണ്ടാകില്ല- ഷാഫി പറമ്പിൽ
    #shafiparambil #congress #oommenchandy
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 77

  • @sreekala7690
    @sreekala7690 2 місяці тому +84

    സമാനതകളില്ലാത്ത വ്യക്തി ആണ് ഉമ്മൻ ചാണ്ടി സർ ❤️❤️❤️

    • @Nisar-uj2py
      @Nisar-uj2py 2 місяці тому

      ഒരു പ്രാവശ്യം മണ്ഡലത്തിലൂടെ പോയാൽ മതി എന്നാൽ മനസ്സിലാവും അവിടുത്തെ വികസനങ്ങൾ😀😀

  • @gracyteacher1938
    @gracyteacher1938 2 місяці тому +17

    ഉമ്മൻ ചാണ്ടി യെപ്പോലെ ഉമ്മൻ ചാണ്ടി മാത്രം. ഷാഫിയുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞുപോയി. ഷാഫി, രാഹുൽ, ചാണ്ടി ഉമ്മൻ, വിഷ്ണു. ഈ യുവതലമുറയിലൂടെ congress വളരട്ടെ ആശംസകൾ.

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 місяці тому +31

    ഉമ്മൻ ചാണ്ടി സാർ ❤🙏🌹 ഷാഫി പറമ്പിൽ വിജയാശംസകൾ നേരുന്നു ❤❤❤

  • @crazyroadlovers3380
    @crazyroadlovers3380 2 місяці тому +87

    കോൺഗ്രസ് ഇങ്ങനെ പവറും പകൃതയും ഉള്ള യുവനേതാക്കൾ വരുന്നത് കോൺഗ്രസിൽ ജനങ്ങള്ക് ഉളള വിശൃസം കുടി വരും ❤

    • @mollymani8895
      @mollymani8895 2 місяці тому +1

      ജനങ്ങൾക്കുള്ള , വിശ്വാസം

    • @mohammedrafi1976
      @mohammedrafi1976 2 місяці тому

      👌

  • @johnythomas7852
    @johnythomas7852 2 місяці тому +72

    ഷാഫി നിങ്ങളാണ്
    യഥാർത്ഥ രാഷ്ട്രീയ നേതാവ്👍

  • @aseenae2272
    @aseenae2272 2 місяці тому +39

    ഉമ്മൻ ചാണ്ടി sir.. 🙏🙏🙏

  • @saeedmuhamed5166
    @saeedmuhamed5166 2 місяці тому +28

    Yes absolutely 💯 🇮🇳👍

  • @sreekala7690
    @sreekala7690 2 місяці тому +30

    Congrats 👍👍👍

  • @muhammedshakeel9580
    @muhammedshakeel9580 2 місяці тому +21

    ഏതായാലും ഷാഫി ഉള്ളത് കോൺഗ്രസിലെ ദുർബലപ്പെട്ട A ഗ്രൂപ്പ്‌ കാർക്ക് ഒരു തിരിച്ചു വരവായിരിക്കും

  • @mediatech5281
    @mediatech5281 2 місяці тому +14

    സത്യമാണ് ഉമ്മൻ ചാണ്ടി സർ ❤️❤️❤️❤️❤️

  • @johnsonancy6010
    @johnsonancy6010 2 місяці тому +11

    ഉമ്മൻ ചാണ്ടി ❤️❤️❤️🥰

  • @ivyjacob8025
    @ivyjacob8025 2 місяці тому +11

    Hearty Congratulations SHAFI 🙏❤🙏

  • @AfsalRahman.a
    @AfsalRahman.a 2 місяці тому +20

    That is fact

  • @younuswdr8579
    @younuswdr8579 2 місяці тому +41

    പിനിൽ നിൽക്കുന്ന. ചങ്ക്❤❤❤❤ രാഹുൽ. മങ്കൂട്ടം

  • @achusmon4680
    @achusmon4680 2 місяці тому +6

    നന്ദിയുള്ള മനുഷ്യൻ

  • @user-ny6vb3sl5r
    @user-ny6vb3sl5r 2 місяці тому +23

    പക്വമായ പ്രതികരണം ❤

  • @saraswathivimal3916
    @saraswathivimal3916 2 місяці тому +7

    Yes.. Absolutely 👍👍

  • @ArshuNp
    @ArshuNp 2 місяці тому +2

    ❤രാഹുൽ മങ്കൂട്ടവും 👌മൂർച്ചഏറിയ വാക്കുകൾ കൊണ്ട്.. കോരിതരിപ്പിക്കുന്ന 👌വ്യക്തി❤

  • @vishnuvfc1529
    @vishnuvfc1529 2 місяці тому +12

    Shafi ikka ♥️

  • @afnanafnu1003
    @afnanafnu1003 2 місяці тому +19

    Shafi ikka ❤❤❤❤

  • @afsalparambadan3781
    @afsalparambadan3781 2 місяці тому +11

    OC junior ❤❤

  • @mollysoman3350
    @mollysoman3350 2 місяці тому +10

    Shafikka❤❤❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 місяці тому +12

    O c sir Great leader ❤o c sir Great man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @michaelelanjiperavoor5814
    @michaelelanjiperavoor5814 2 місяці тому +12

    Congratulations shafi

  • @saraswathivimal3916
    @saraswathivimal3916 2 місяці тому +3

    Congratulations 👏👏👏 Shafi ❤❤❤

  • @user-hn1qg8il3q
    @user-hn1qg8il3q 2 місяці тому +6

    ഭാവിയിലെ ഒരു kentra മന്ത്രി

  • @mohammedshabeeb7845
    @mohammedshabeeb7845 2 місяці тому +5

    ❤❤❤

  • @shabeebjesi
    @shabeebjesi 2 місяці тому +1

    ❤ഉമ്മൻ ചാണ്ടി

  • @muhammedadhil1480
    @muhammedadhil1480 2 місяці тому +2

    ❤️❤️👍🏻👍🏻

  • @sabushan1300
    @sabushan1300 2 місяці тому +3

    പിണറായി ടീച്ചർമ്മക് ഒരു പണി കൊടുത്തതാണ്. അത് ആർക്കും മനസിലായില്ലേ.

  • @user-xg9nz1im6v
    @user-xg9nz1im6v 2 місяці тому +3

    God. Belse. You

  • @santhasanthap
    @santhasanthap 2 місяці тому +1

    👍all tha best

  • @meharunnisa1235
    @meharunnisa1235 2 місяці тому +2

    ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും കരച്ചിൽ വരുന്നു 🙏🏼

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 місяці тому +4

    S p Great man ❤❤❤❤❤❤❤u d f ❤❤❤❤❤❤❤

  • @ansabs7746
    @ansabs7746 2 місяці тому +4

    Ommen chandy yude valam kayikal
    Vishnunadh
    Shafi
    Chandi ommen
    Rahul mankoottathil

  • @sahadiyanasrin4289
    @sahadiyanasrin4289 2 місяці тому

    Supper shafee.supper❤❤❤❤❤

  • @minigeorge3089
    @minigeorge3089 2 місяці тому

    God bless you ❤

  • @jithinsuresh1671
    @jithinsuresh1671 2 місяці тому +1

    Sathyam chandi saarumaay aareyum tharathamyam cheyyaan illa
    Shafi sir you are great

  • @bastinpaul258
    @bastinpaul258 2 місяці тому

    👍👍👍👍🔥🔥🔥🔥

  • @SeenathLatheef-dg7pn
    @SeenathLatheef-dg7pn 2 місяці тому

    ഷാഫി CPM ന്റെ വർഗീയത പുറത്ത് കൊണ്ടുവന്നു

  • @JosemonEdaparambil
    @JosemonEdaparambil 2 місяці тому

    💓💓💓

  • @alexsam9536
    @alexsam9536 2 місяці тому

    ❤❤❤❤❤❤❤❤❤❤❤

  • @newinformation4331
    @newinformation4331 2 місяці тому

    Shafika 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @wilsonpb8388
    @wilsonpb8388 2 місяці тому

    🙏🙏❤️❤️❤️🌹🌹🌹

  • @chmarsook991
    @chmarsook991 2 місяці тому

    🙏🙏

  • @thomasjacob6952
    @thomasjacob6952 2 місяці тому +9

    ചാണ്ടി ഉമ്മൻ ഒന്ന് ഷേവ് ചെയ്തു,അല്ലെങ്കിൽ താടി ട്രീം ചെയ്തു വൃത്തി ആയി നടന്നു കൂടെ !

    • @irshadsafwan844
      @irshadsafwan844 2 місяці тому +5

      അദ്ധേഹം താടി നീട്ടിയാലും
      മൊട്ടയടിച്ചാലും
      തങ്കൾക്ക് എന്താണ് സഹോദരാ
      അത് അദ്ധേഹത്തിൻ്റെ ഇഷ്ടമല്ലേ

  • @ibrahimmangattu3171
    @ibrahimmangattu3171 2 місяці тому

    ഉമ്മൻ ചാണ്ടി ❤

  • @navas1473
    @navas1473 2 місяці тому

  • @mymemories8619
    @mymemories8619 2 місяці тому +2

    നിങ്ങളുടെ പ്രവർത്തനങ്ങളെ ഇഷ്ടമാണ് പക്ഷേ നിങ്ങൾ മുഖതസ്തുതി കാരുടെ വലയിൽ പെട്ടുപോകും എന്ന് ഞാൻ പേടിക്കുന്നു

  • @sayanthak1519
    @sayanthak1519 2 місяці тому

    കേരളത്തിൽ കോണ്ഗ്രസ് വരണം, എന്നാൽ എല്ലാം ശരിയാകും

  • @nishathrahim9428
    @nishathrahim9428 2 місяці тому +6

    Salute Shri Oommen Chandy Sir 💕🙏🏻🙏🏻
    💕💕

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 2 місяці тому

    Abivadhyangal.shafikka

  • @user-dp7ps3zq5c
    @user-dp7ps3zq5c 2 місяці тому +1

    Chandy ummen loook matty

  • @jacobgeorge5484
    @jacobgeorge5484 2 місяці тому

    Don't flowing OC your family become poor,
    New generation, family life never satisfied,Made it cleen Image for looking!❤❤❤😂😂😂

  • @manjushanmughan5873
    @manjushanmughan5873 2 місяці тому

    Ithupola munnottu pooku vijayam sunichitham

  • @prasanthmadhavan7597
    @prasanthmadhavan7597 2 місяці тому

    മാധ്യമങ്ങളിലൂടെ ചരിത്ര പുരുഷൻ ആകുന്നവർ

    • @lzsknpl
      @lzsknpl 2 місяці тому +1

      കഷണ്ടിക്ക് കാരണം അസൂയ

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 2 місяці тому +1

      റോസ്മേരി ഓയിൽ വാങ്ങി വെച്ചോ

  • @ranipsadasivan7445
    @ranipsadasivan7445 2 місяці тому

    ആ ഉമ്മൻചാണ്ടി ഒരുപാട് പുളുത്തി നാട്ടുകാർ ഒരുപാട് തിന്ന് വല്ല കോൺഗ്രസുകാർക്ക് വല്ല പെണ്ണുങ്ങൾക്കോ വല്ലതും കൊടുത്തു കാണും സോളാർ തരിതയ്ക്ക് കുറെ കൊടുത്തെന്ന് പറയുന്നു ആ പുറകിൽ നിൽക്കുന്ന കള്ളനാണെങ്കിൽ നല്ലപോലെ വികസനം നടത്തിയവനാ അതുകൊണ്ട് ചെങ്ങന്നൂക്ക എല്ലാം കൂടെ അടിച്ചു ഓടിച്ചു ചോദിച്ചത്

    • @irshadsafwan844
      @irshadsafwan844 2 місяці тому +21

      ഞാനൊരു ഇടത് അനുഭാവിയാണ്
      എങ്കിലും
      ഉമ്മൻ ചാണ്ടിയെ ഇങ്ങനെയൊക്കെ പറയണമെങ്കിൽ....
      പറയുന്നവരുടെ ഹൃദയം ശവം പോലെ ആയിരിക്കും ജീർണിച്ച് ജീർണിച്ച്

    • @Chrisbasiadam
      @Chrisbasiadam 2 місяці тому +4

      Thaan oke ena manushanado adhehathe pole oru manushyane ingane oke parayan engane ahdo thonane nanam ketta vargam athu marichu poya orale

    • @ranipsadasivan7445
      @ranipsadasivan7445 2 місяці тому

      @@Chrisbasiadam നിങ്ങൾ അവന്റെ വല്ലതുമൊക്കെ വാങ്ങി തിന്നു കാണും പക്ഷേ അവൻ സാധാരണക്കാർക്ക് ഒന്നും ഒന്നും ചെയ്തിട്ടില്ല പിന്നെ സോളാർ ഹരിതം മേടിച്ചോണ്ട് പോയേനെ അതിനു നാട്ടുകാർ ഉത്തരവാദിയല്ല പിന്നെ വിഷ്ണുനാഥ് അവൻ നാട്ടുകാർക്ക് ചെയ്തിരിക്കുന്നത് എന്തോ പഴവാട്ടാ അവന്റെ വീട്ടിൽ പോയി അവന്റെ വീട്ടിൽ ചെല്ലുന്നവരോടുള്ള പെരുമാറ്റം കണ്ടേച്ചു വന്ന ആളാണ് ഞാൻ ഞാൻ മനസ്സിലാക്കി ഇവൻ ചെങ്ങന്നൂരി ഇനി അധികകാലം വഴിയില്ല എന്ന് അതുപോലെ സംഭവിച്ചു

    • @ranipsadasivan7445
      @ranipsadasivan7445 2 місяці тому

      @@irshadsafwan844 താനൊരു ഇടത് അനുഭാവി ആണെങ്കിൽ താലി ഇടതുപക്ഷം എന്ന് കണ്ടിട്ടും കേട്ടിട്ടും ഉണ്ടായിരിക്കാം പക്ഷേ ഇടതുപക്ഷം ഉണ്ടാക്കാൻ നടന്ന ആൾക്കാരാണ് ഞങ്ങൾ അതുകൊണ്ട് ഞങ്ങൾ അടുത്ത ഒന്നും പറയേണ്ട കാര്യമില്ല കണ്ടെടുത്ത ഞാൻ ഒരു കാര്യവും പറഞ്ഞതുമില്ല പിന്നെ അയ്യോ നാട് മാത്രമുള്ള പത്രത്തിലും മാധ്യമങ്ങളിലും എന്തിന് കോടതിയിൽ വരെ എത്തിയ കാര്യങ്ങൾ ആണോ അതൊക്കെ കള്ളമാണെന്ന് സ്ഥാപിച്ചിട്ട് നിങ്ങൾക്ക് എന്താണ് സാധിക്കാനുള്ളത്

    • @Chrisbasiadam
      @Chrisbasiadam 2 місяці тому +3

      @@ranipsadasivan7445 thane pole ula oralude umman chandy sir te mahathan ethra inde ene proove cheiyenda need ila so plz stay away

  • @safvankondanath3651
    @safvankondanath3651 2 місяці тому

    ചുരുക്കം പറഞ്ഞാൽ പിണറായി പോലീസ് നെ ഒരു പാഠം