ഇതിനും ഒരു ഭാഗ്യം വേണം... 😍 /How to make easy mutta curry /AJU'S WORLD

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 183

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Рік тому +9

    Farah diamond and gold,
    Erinjeri Angadi, Thrissur
    (തൃശൂർ പുത്തൻ പള്ളിയുടെ പിൻ ഭാഗത്തുള്ള റോഡ് )
    Contact number
    9388399900
    9744151711
    7034100916
    7034700916
    Location:
    maps.app.goo.gl/2ZWPhuWifPTKRBgy8

    • @Shaluvlogs123
      @Shaluvlogs123 Рік тому

      അവിടെ irine ജ്വല്ലറി യിൽ ഞാൻ സ്വർണ്ണം എടുക്കാൻ വന്നിട്ടുണ്ട്. പണി കൂലി കുറവാണല്ലോ

    • @ameenashifa1781
      @ameenashifa1781 Рік тому

      Ente molkk vendi gold nokkan avde vannattndey

    • @fainababy7298
      @fainababy7298 Рік тому +1

      ❤👍🏼

    • @kalavathiramachandran921
      @kalavathiramachandran921 Рік тому

      ​@@Shaluvlogs123 ppl

  • @teslamyhero8581
    @teslamyhero8581 Рік тому +42

    സരിത പറഞ്ഞത് സത്യമാണ്... തെറ്റായതും, നമ്മുടെ യുക്തിക്കു നിരക്കാത്തതും ആയ ഒരു കീഴ്‌വഴക്കങ്ങളും പിന്തുടരേണ്ടതില്ല 👍👍❤❤

    • @JoseKalathingal
      @JoseKalathingal Рік тому +2

      അത്‌ മുട്ട മുറിച്ചിടണോ മുറിക്കാതെ ഇടണോ എന്ന കാര്യത്തിൽ മാത്രം ആകരുത്‌. എല്ലാ കാര്യങ്ങളിലും വിവേചന ബുദ്ധിയും യുക്തി ചിന്തയും വേണ്ടതല്ലേ?

    • @rameshdarsanar1261
      @rameshdarsanar1261 Рік тому

      Yes. പണ്ടുകാലത്ത് സാഹചര്യത്തിന് ചെയ്ത ആചാരങ്ങൾ ഇന്നും വേണമെന്ന് നിർബന്ധം പിടിക്കുന്ന അമ്മായിയമ്മ cheruppakkaranayittum അതുപോലെ ചിന്തിക്കുന്നത് ഭർത്താവും😮 ഇതിനിടക്ക് സന്തോഷം ഇല്ലാതായി ജീവ്തം വരെ നഷ്ടമാകാൻ നിൽക്കുന്ന ഞാൻ 😢😢😢

    • @teslamyhero8581
      @teslamyhero8581 Рік тому +3

      @@JoseKalathingal കീഴ്‌വഴക്കങ്ങൾ എന്നതു ബഹുവചനത്തെ സൂചിപ്പിക്കുന്ന വാക്കാണ്.അതിൽ നിന്നും അതു മുട്ട മുറിച്ചിടുന്ന കാര്യത്തെ മാത്രമല്ല ഉദേശിച്ചത്‌ എന്ന് മനസിലാക്കാനുള്ള ബോധം ഇല്ലേ?? 🤔🤔🤔

    • @JoseKalathingal
      @JoseKalathingal Рік тому +1

      @@teslamyhero8581 🙏ബോധം വളരെ കുറച്ചേ ഉള്ളു. അതുകൊണ്ട്‌ പറ്റിപ്പോയി🙏

    • @teslamyhero8581
      @teslamyhero8581 Рік тому +1

      @@JoseKalathingal 😀😀😀എന്നാൽ ഇനി പറ്റണ്ടാ... ❤❤🤝🤝

  • @sudhasbabu8681
    @sudhasbabu8681 Рік тому +4

    സരിതക്ക് എല്ലാ മാലയും നന്നായി ചേരുന്നുണ്ട്. അജുവും കരുതലോടെ kaaryangal എല്ലാം ചെയ്യുന്നു. നിങ്ങളുടെ ഈ സന്തോഷങ്ങൾ എന്നും നിലനിൽക്കട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു.

  • @Ashokworld9592
    @Ashokworld9592 Рік тому +5

    സ്വർണ്ണമെല്ലാം.. നല്ല closeup ൽ കാണാൻ കഴിയുന്നു വീഡിയോ എടുത്ത ക്യാമറമാൻ .. സൂപ്പർ... 👌👌👌🎈🎈👍👍👍💙💙👌🎈👍

  • @BMA191
    @BMA191 Рік тому

    Sarithechiii kannada kurachu Modern aayullathedukkuu
    Ithu vakkumbo age thonunu.ottum cherunnillllatttoooo .

  • @Annz-g2f
    @Annz-g2f Рік тому +3

    Saritha's egg curry n Porotta happy aayittu kazhichollu 👍 n also purchased gold ornaments very nice n beautiful

  • @teslamyhero8581
    @teslamyhero8581 Рік тому +7

    ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള.. Or ചെറിയ ഉള്ളി കറികളിലെ നാൽവർ സംഘം.. അവരില്ലാതെ എന്ത് കറിവയ്ക്കലാഘോഷം 😀😀😀👍👍

  • @Ashokworld9592
    @Ashokworld9592 Рік тому +4

    ഇപ്പോഴാ... ഓർമ്മ വന്നത്.... എല്ലാവർക്കും... എന്റെ സ്നേഹം നിറഞ്ഞ... വിഷു.. ആശംസകൾ... Good family... 👍👍👍💙💙💙🎈🎈💚❤️♥️♥️🎈💙👍

  • @sreelatha642
    @sreelatha642 Рік тому +2

    അജി ചേട്ടാ സരിത ജഗ്ഗു ക്യാമറാമാൻ എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷുദിന ആശംസകൾ സ്വർണ്ണം കിട്ടിയപ്പോൾ സരിത ഒത്തിരി സുന്ദരിയായി തോന്നി 👍❤️

  • @haseenasalim6504
    @haseenasalim6504 Рік тому +1

    .Farah shopil പോയിട്ടുണ്ട്...kuryakosumayi parijayavum und...vedio kanda shesham njan contact chaith ajuneyum sarithayeyum kurich paranju..super ....

  • @cheerbai44
    @cheerbai44 Рік тому +1

    നന്നായിട്ടുണ്ട് വീഡിയോ? 4gm മാറി 4 പവൻ ആയതും, കല്യാണത്തിന് പുതു ആഭരണം ഇട്ടോണ്ട് പോകാൻ ഭാഗ്യമുണ്ടായ സരിതയും എല്ലാം സൂപ്പർ..

  • @angelo6325
    @angelo6325 Рік тому +2

    Ajunteum sarithadem samsaram kettu kette eppo ah reethiyilanu ente samsaram. Eni eppozhanu kottayam varunne onnu parayene. Nigale othiri eshttayi tto

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      ആഹാ 🥰🥰😂😂😂ഞങ്ങടെ തൃശൂർ ഭാഷ പഠിച്ചു ലെ 🥰🥰

    • @angelo6325
      @angelo6325 Рік тому

      @@ajusworld-thereallifelab3597 Am. Ennodu first timanu mindunne. Eppozhum oru heartnte padam edum. Ente hus. Nte name jigu nnanu.

  • @jyothideelip899
    @jyothideelip899 Рік тому

    Sarithechi yellam simple nalla chercha

  • @jyothikr8640
    @jyothikr8640 Рік тому +3

    അജു സരിത ആ ഷോട്ട് ഞാൻ ഇടക്കിടെ കാണാറുണ്ട് അടിപൊളി ആണുട്ടോ ❤ജഗു ❤

  • @teslamyhero8581
    @teslamyhero8581 Рік тому +7

    പൂമാല ഊരാതെ ഊണ് കഴിക്കുന്ന നവദമ്പതികൾ. ❤❤❤ആദ്യമായി കാണുന്നു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      അത് ഞാനും ഓർത്തു 🤔🤔🥰🥰അറിയില്ല

    • @SN-no3gv
      @SN-no3gv Рік тому

      ഞാൻ എഴുതാനിരുന്ന താ . ഞാനും കണ്ടിട്ടില്ല പൂ മാലയിട്ട് ഊണ് കഴിയ്ക്കുന്ന വധുവും വരനും

  • @Ashokworld9592
    @Ashokworld9592 Рік тому +7

    ഇന്നത്തെ.... ദിവസം.. സരിതചേച്ചിയ്ക്ക്.... മാത്രം.... സൂപ്പർ... 👌👍👍👍👍👍💙🎈👍

  • @Ashokworld9592
    @Ashokworld9592 Рік тому +7

    സ്വർണ്ണം... എടുത്തണിയാനും.... വേണം... ഒരു... ഭാഗ്യം.... അല്ലേ... സരിതചേച്ചിയേ .....!👍 മിന്നിച്ചു....!! 👌🎈👌🎈👌🎈👌🎈👍🎈👍🎈👍🎈👍🎈👍🎈👍💙👍

  • @Ashokworld9592
    @Ashokworld9592 Рік тому +4

    സരിതചേച്ചിയ്ക്ക്... നന്നായി ചേരുന്നുണ്ട്... ഈ dress ഉം.. 👍ഈ... സ്വർണ്ണവും..... വിഷുവായിട്ട്.... മിന്നിക്കുവാ....സരിതചേച്ചി... 👍💙👍💙👍💙👍💙👍💙👍💙👍💙👌👌💙👌💙🎈👍

  • @Ashokworld9592
    @Ashokworld9592 Рік тому +3

    മുട്ട.. നെടുകേ കറിയിൽ കീറിയിട്ടാൽ.. നല്ല രുചിയായിരിക്കും... ചേട്ടൻ... 👍👍👍👍🎈👍💙💙💙👍👍👍🎈👍

  • @leelakumaris6265
    @leelakumaris6265 Рік тому +4

    വിഷു ആശംസകൾ സരിത അജു ജഗ്ഗു ❤ സരിതയുടെ സന്തോഷം 😅സൂപ്പർ

  • @windyday8852
    @windyday8852 Рік тому +2

    Your muttamadikkal competition shorts theerchayaayum 2 million adikkum😊

  • @sam11649
    @sam11649 Рік тому +2

    അജുചേട്ടാ... കരിക്ക് പായസം. സരിത മുട്ടക്കറി പൊളി 👍

  • @leenaradhakrishnan5905
    @leenaradhakrishnan5905 Рік тому +2

    കല്യാണത്തിന് പോവുമ്പോൾ സാരീ എടുക്കാമായിരുന്നു. സുന്ദരി ആയിരിക്കും.

  • @praseethahari8848
    @praseethahari8848 Рік тому

    അസ്സലായിട്ടുണ്ട് ട്ടോ.. പാദസരം ഇട്ടിട്ട് ഒന്ന് കാണിക്കണേ അടുത്ത വീഡിയോയിൽ 🥰🥰🥰🥰🥰🥰🥰🥰🥰

  • @anithasathyan7606
    @anithasathyan7606 Рік тому

    ഇന്നത്തെ വീഡിയോ അടിപൊളി

  • @nithalijo404
    @nithalijo404 Рік тому +2

    Athe saritha happy aayi 💞💞Aju chettan vakku palichu, Jaguttanum happy. 🤠😊😊👨‍👩‍👧

  • @magymol1
    @magymol1 10 місяців тому

    Egg onnu knife kondu varanju idoo

  • @sushamanair3461
    @sushamanair3461 Рік тому +4

    സൂപ്പർ വീഡിയോ..
    Egg കറിയും സൂപ്പർ... കസ്തൂരി മഞ്ഞൾ വീട്ടിൽ ഉണ്ടോ, സരിത?

    • @ajuslearningclass9069
      @ajuslearningclass9069 Рік тому +3

      വെച്ചിട്ടുണ്ട് chechiii.......🥰
      ഉണ്ടായി വരുന്നേ ഉള്ളൂ ☺️☺️

    • @sushamanair3461
      @sushamanair3461 Рік тому +2

      Ok...

  • @sobhadayanand4835
    @sobhadayanand4835 Рік тому +3

    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ🎉🎉🎉

  • @Lookarounds
    @Lookarounds Рік тому

    Sarithayude presentation super ....👍👍👍...Promotion kodukkunna paisa sharikkum avark muthalakum...

  • @dhanyaanoopr3743
    @dhanyaanoopr3743 Рік тому +3

    1 sadhanam vangan vanna chechiku padhasaram kaichain mala kollalo 🥰😍😍😍

    • @ajuslearningclass9069
      @ajuslearningclass9069 Рік тому

      അതേ. പകരം എന്റെ പഴയ പാദസരം പോയി ന്ന് മാത്രം....😢🥰🥰❤❤❤

    • @dhanyaanoopr3743
      @dhanyaanoopr3743 Рік тому

      @@ajuslearningclass9069 adhu sarlya new kitile.🥰

  • @johnsonsamuel3676
    @johnsonsamuel3676 Рік тому

    Aju saritha jeggu camera man every body Happy vishu today like saritha anie

  • @kanakammurali3854
    @kanakammurali3854 Рік тому +3

    എല്ലാം നന്നായിട്ടുണ്ട്

  • @JoseKalathingal
    @JoseKalathingal Рік тому +13

    ❤ ആകാശത്തേക്ക്‌ ചൂണ്ടി കരിക്ക്‌ പായസം എന്നു പറയുന്ന അജു ഞങ്ങടെ ഹീറോ❤️

  • @abhinps2786
    @abhinps2786 Рік тому +3

    നാളെ വിഷു അല്ലേ ചേച്ചി .കേരള സാരി നാളെ ഒടുക്കണം കേട്ടോ. അഡ്വാൻസ് ഹാപ്പി വിഷു😍❤️

    • @ajuslearningclass9069
      @ajuslearningclass9069 Рік тому

      ഇക്കൊല്ലം ഞങ്ങൾക്ക് വിഷു ഇല്ല.. അമ്മ മരിച്ചില്ലേ..!!😔😔😔😔😔

    • @abhinps2786
      @abhinps2786 Рік тому

      @@ajuslearningclass9069 ആണോ 😔 ഞാനറിഞ്ഞിരുന്നില്ല ചേച്ചി.അജുവേട്ടന്റെ അമ്മയാണോ മരിച്ചത്..?

    • @ajuslearningclass9069
      @ajuslearningclass9069 Рік тому

      @@abhinps2786
      അതേ. ജനുവരി ഒന്നാം തിയതി അമ്മ മരിച്ചു 😔🙏

  • @sskkvatakara5828
    @sskkvatakara5828 Рік тому

    Kozhi muttayil vara ottal masala pidikkum

  • @ranjithmenon8625
    @ranjithmenon8625 Рік тому +1

    നമസ്കാരം ajuse, വിഷു വിന് പടക്കം പൊട്ടികേണ്ടേ , സ്വര്ണകട, കല്യാണം, ഡിന്നർ
    അടിപൊളിയായി ഷെഡ് jasthi ഉണ്ടായിരുന്നു , shoot ചെയുമ്പോൾ
    ലൈറ്റിങ് മോസ്റ്റ് important anu, anyway nice vlog aju

  • @jazzydriven2784
    @jazzydriven2784 Рік тому

    അടിപൊളി ആയിട്ടുണ്ട്... അവിടെത്തന്നെ തിരിച്ചു കൊടുത്തോ... ലെ അജു ഭായ് 🥰🥰🥰 സ്വർണ്ണം വാങ്ങിച്ചപ്പോ കിട്ടിയ ഗിഫ്റ്റ് ഒക്കെ എവിടെ? കാണിച്ചില്ലല്ലോ... മുട്ടക്കറിയിൽ വേപ്പില ഇടണ്ട... ഭയങ്കര കയ്പ്പായിരിക്കും... 🤪 കറിവേപ്പില ഇട്ടാ മതി 🤩

  • @ashaanand592
    @ashaanand592 Рік тому +1

    Saritha chechy nalla shaaleena sundariyanu❤❤

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 10 місяців тому

    Saritha,,dress beautiful 🎉🎉

  • @arathivk148
    @arathivk148 9 місяців тому

    Aarane ningalude vedio shoot chaiuath

  • @krishnaprasadkrishnaprasad1046

    അടിപൊളി collections. ഞങ്ങളും അവിടെ നിന്ന് മാത്രേ സ്വർണ്ണം എടൂക്കാറുള്ളൂ. കുര്യാക്കോസ് നേ വളരെ മുമ്പ് തന്നെ പരിചയം ഉണ്ട്. മറ്റു സ്റ്റാഫുകൾ ഒക്കെ വളരെ നല്ല പെരുമാറ്റം ആണ്. പൈസക്കാരനും, പാവപ്പെട്ടവനും ഒരുപോലെ സ്വർണ്ണം വാങ്ങാൻ പറ്റുന്ന ഒരു സ്ഥലം ആണ് ഫറ ഗോൾഡ് ആൻഡ് diamonds. പിന്നെ സരിത പറഞ്ഞ പോലെ കുര്യാക്കോസ് ൻ്റെ ഗ്ലാമർ കൂടി എന്നു പറഞാൽ discount കിട്ടും എങ്കിൽ ഞാനും കൂടി പറയാം ട്ടാ.....😂😂😂

  • @shivadasmenon3266
    @shivadasmenon3266 Рік тому

    മുട്ട മുറിച്ചില്ലെങ്കിലും ഒന്ന് വരയാമായിരുന്നു എന്നാലെ മുട്ടയിൽ ഉപ്പും മുളകും പിടിക്കുള്ളോ

  • @gildammarajan8250
    @gildammarajan8250 Рік тому +1

    മുട്ട ഒന്ന് ചെറുതായിട്ട് വരഞ്ഞു ചേർത്താൽ മസാല മുട്ടയിൽ നല്ലതുപോലെ പിടിക്കും

  • @abhinps2786
    @abhinps2786 Рік тому +1

    സരിത ചേച്ചി നിങ്ങൾ സാരിയുടുത്ത് കാണാൻ കൊതിയാവുന്നു.സാരിയിൽ അടിപൊളി, ആയിരിക്കും നിങ്ങൾ. സരിത ചേച്ചി സ്വർണ്ണം കാലിലെ ഇടാൻ പാടില്ല കേട്ടോ

  • @siniashokkumarsini6460
    @siniashokkumarsini6460 Рік тому

    ഫറ ഡയമണ്ട് ഷോറൂമിന്റെ മുന്നിൽ ഒരു കാർ എപ്പോഴും ഉണ്ടാവും അതു കൊണ്ട് ഡോർ എവിടെ എന്ന് പോവുമ്പോഴൊക്കെ തപ്പി നടക്കും... 🤣🤣🤣🤣... പിന്നെ അവിടെ സുനിൽ ഇല്ലായിരുന്നോ... ഒന്നര പവന്റെ നാഗസ് സൂപ്പർ... ബാംഗ്ലൂർ ഇരുന്ന് മനസ്‌ കൊണ്ട് തൃശൂർ പോയി വന്നു 😍😍😍 എല്ലാർക്കും വിഷു ആശംസകൾ അജു ചേട്ടനും ഫാമിലിക്കും 🙏

  • @jango4894
    @jango4894 Рік тому

    Oru alak alaki nadu murichu keezvazhakangal thettiku ajuvetta😅😅.
    Happy Vishu🎉

  • @sobhanakumari.s7887
    @sobhanakumari.s7887 Рік тому +1

    Happy to see ur enjoyment in this vlog , this yrs Vishukai neetam polichallo Saritha ,Aju is most supportive❤

  • @brigetwilliam749
    @brigetwilliam749 Рік тому +1

    എല്ലാവർക്കും വിഷു ആശംസകൾ 💐💐💐💐💐💐

  • @sivank.s7040
    @sivank.s7040 Рік тому

    സരിതെ അജു*സ് അങ്ങനെ ചോദിക്കുമ്പോൾ ഒരു സന്തോഷം തോന്നുന്നി ല്ലേ. പൊറാട്ട കുടലിൽ ചുറ്റും എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. പിന്നെ നാലൊരു ദിവസം ആയില്ലേ ഇന്ന്.ഇനി ഉള്ള ദിവസവും ഇത് പോലെ ആകട്ടെ.

  • @shanisharaf9542
    @shanisharaf9542 Рік тому +1

    ചേച്ചി മുൻപ് എപ്പിസോഡ് ൽ കുറച്ചു വള കൈചെയിൻ കാണിച്ചില്ലേ gold അല്ലാത്തത് അവരുടെ നമ്പർ ഒന്ന് തരാവോ

  • @shenoychandran3212
    @shenoychandran3212 Рік тому

    Randu perudeyum chiri poliyaanu.... 🙏🙏🙏🙏🙏❤❤❤❤❤❤

  • @iveyxvr49
    @iveyxvr49 Рік тому +1

    Saritha it’s high time u need to get ur own financial independence 😂sad seeing u seekin permision frm Aju bro fr 5 gm gold

  • @Ashokworld9592
    @Ashokworld9592 Рік тому +2

    ഹായ്.....അജുചേട്ടൻ..ജഗ്ഗുമോൻ.. സരിതചേച്ചി.... എല്ലാവർക്കും.... നമസ്കാരം..... 🙏💙💚❤️

  • @devadevanchalissery6922
    @devadevanchalissery6922 Рік тому

    ഒന്നര ശതമാനം പണിക്കൂലി എന്നത് സ്വർണം വാങ്ങുന്നവർക്ക് വളരെ ആശ്വാസകരമായ ഒരു കാര്യം തന്നെയാണ്.👌👌 പ്രത്യേകിച്ച് സ്വർണത്തിന് ഇത്രയും വിലയുള്ള ഈ സാഹചര്യത്തിൽ.
    അന്ന് ചേച്ചിയുടെ ആഭരണ കളക്ഷൻ കാണിച്ചപ്പോൾ സ്വർണം ഇല്ലാത്തത് കണ്ടത് വിഷമം തോന്നിയിരുന്നു. എന്തായാലും പാദസരം പോയി മാലയും കൈചെനും പാദസരവും ഒക്കെ കിട്ടിയല്ലോ. ഇനിയുള്ള വീഡിയോകളിൽ സരിതച്ചേച്ചി ഒന്ന് കൂടി തിളങ്ങും അല്ലേ 😂😂😂
    കുറച്ചു നാളുകൾക്കു ശേഷം ആണെങ്കിലും അജുവേട്ടൻ പൊറോട്ട വാങ്ങി കൊടുത്തു വാക്ക് പാലിച്ചല്ലോ. സന്തോഷം ❤❤❤

  • @rajeswariharidas5127
    @rajeswariharidas5127 Рік тому

    സൂപ്പർ എല്ലാവർക്കും വിഷു ആശംസകൾ 👌👌👌👌👌😍😍😍😍😍😍😍😍

  • @babysurya4179
    @babysurya4179 Рік тому

    Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @cyriljose8268
    @cyriljose8268 Рік тому

    പൊറോട്ട യും ഉണ്ടാക്കി നോക്കിക്കൂടെ....

  • @suryas8037
    @suryas8037 Рік тому +1

    Happy Vishu ❤

  • @leonelson8834
    @leonelson8834 Рік тому

    Video viewsil chettante channel munnilanallo?

  • @ggmolsurendransurendran9997
    @ggmolsurendransurendran9997 Рік тому +1

    Saritha selection super👌❤

  • @ushavasudevan5313
    @ushavasudevan5313 Рік тому

    Happy വിഷു ആശംസകള്‍

  • @geoantony8319
    @geoantony8319 Рік тому

    Hello Aju, Sarita, Jaggu
    Vishu Greetings💐

  • @asanganak8506
    @asanganak8506 Рік тому +1

    💓💓💓💓
    വിഷു ആശംസകൾ 💖💖💖💖നമോവാകം 🙏🙏

  • @divyarenjith9868
    @divyarenjith9868 Рік тому

    💐💐💐 Happy Wishu Brother and Sister and jagu 💐💐💐

  • @minilekhasanthoshkumar8063
    @minilekhasanthoshkumar8063 Рік тому +2

    Super

  • @ragavanrajeevragavanrajeev1270

    സരിത പറഞ്ഞത് കറക്റ്റ് ആണ് മുട്ട രണ്ടായിട്ട് ഇട്ടിരുന്നെങ്കിൽ അതില് മസാല പിടിച്ചേ നെ കറിക്ക് നല്ല ടേസ്റ്റ് കിട്ടിയേനെ

    • @divyapbr
      @divyapbr Рік тому

      സരിതേച്ചി മസിലു പിടിച്ചു തന്നെയാ ഇളക്കിയത് 😁

  • @jinesh9957
    @jinesh9957 Рік тому +7

    സരിതേച്ചി ഇന്ന് സുന്ദരി ആയിട്ടുണ്ട് ഡ്രസ്സ്‌ സൂപ്പർ ❤❤
    ദൈവമേ അജുവേട്ടൻ നന്നായി പൊറോട്ട മേടിച്ചു 😳😳

    • @ajuslearningclass9069
      @ajuslearningclass9069 Рік тому +1

      ❤❤❤❤❤
      അതേ. ചേട്ടൻ വാക്ക് പാലിച്ചു 😂🥰🥰

  • @miraclemayhappens
    @miraclemayhappens Рік тому +1

    Gold edukan pokumbo 1 ennamnu paranju anu njn iranga.avde ethikazhinjal pne plan oke maatum😅

  • @teslamyhero8581
    @teslamyhero8581 Рік тому +4

    ഇനിയിലുള്ള കോഴിമുട്ടകൾ ശെരിക്കും കിട്ടിയാൽ മതിയാരുന്നു ::അല്ലെങ്കിൽ അതും ചേട്ടൻ അകത്താക്കും 🤭🤭അല്ലെ സരിതേ 😎😎😎

  • @hafeessameer1741
    @hafeessameer1741 Рік тому

    Ithuvum 2 million adikum

  • @rajinandhakumar7223
    @rajinandhakumar7223 Рік тому +1

    Both r very interested

  • @fabyjose7708
    @fabyjose7708 Рік тому

    Hallo jimiki angadu medichonee❤❤❤

  • @rosybabu8593
    @rosybabu8593 Рік тому +2

    Your video is very good God Jesus Christ bless you all dears

  • @minimilitia4902
    @minimilitia4902 Рік тому +1

    Eadhayrnnu catering

  • @kannanksuresh3218
    @kannanksuresh3218 Рік тому

    Namaskaram Priyappettavare

  • @febajoy3179
    @febajoy3179 Рік тому +2

    മുട്ടയുടെ ചുറ്റും നെടുകെ വരഞ്ഞു കൊടുത്താൾ മതി ഞാൻ അങ്ങനെയാണ് ചെയ്യാറ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      അങ്ങനെ തന്നെ ഇടലാണ് ലോ കീഴ്‌വഴക്കം 😃😃😃🤭🤭

  • @preethyanthony7012
    @preethyanthony7012 Рік тому +1

    Saritha you are super

  • @sindhubinuraj
    @sindhubinuraj Рік тому

    Vishu ayittu Sarithakku lottery adichu alle😊 adipoli ornaments 😍

  • @Ajeeshvc
    @Ajeeshvc Рік тому +1

    നമസ്കാരം.... 😃👍 വിഷു ആശംസകൾ...... 🥰

  • @harshalinto383
    @harshalinto383 Рік тому +1

    മല്ലി പൊടി ചേർക്കില്ലേ?

  • @adnananees7139
    @adnananees7139 Рік тому +5

    സരിത കണ്ണട വെച്ചാൽ പ്രായം കൂടുതൽ തോന്നിക്കും. കണ്ണട ഊരിയാൽ ചെറുപ്പക്കാരിയായി

  • @geethamuthurkeloth8379
    @geethamuthurkeloth8379 Рік тому

    Video വളരെ ഇഷ്ടപ്പെട്ടു 👍

  • @sruthipradeep6483
    @sruthipradeep6483 Рік тому +1

    Angane athum sabhalamayi

  • @siniashokkumarsini6460
    @siniashokkumarsini6460 Рік тому

    എന്തായലും ഫറ ജ്വല്ലറി ക്ക്‌ ഫ്രീ ആയി ഒരു മോഡൽ നെ കിട്ടി

  • @geeta3474
    @geeta3474 Рік тому

    Sarita super 👌 👍 😍 🥰

  • @ambikamenon9496
    @ambikamenon9496 Рік тому

    Entertaining video

  • @mayapillai-lc6wi
    @mayapillai-lc6wi Рік тому +1

    പെൺകുട്ടി ഇല്ലാത്തതു കൊണ്ട് സ്വർണ്ണം സരിതയുടെ കൈയ്യിൽ ഇരുന്നോളും

  • @lailaabraham2348
    @lailaabraham2348 Рік тому

    മുട്ട കഴുകാൻ പോയിട്ട് തിരിച്ച് വരുമ്പോൾ എണ്ണം കൂറ യാതിരുന്നാൽ മതിയാരുന്നു അജു സരിത ജ ഗു എല്ലാവർക്കു വിഷൂ ആശംസകൾ

  • @Shaluvlogs123
    @Shaluvlogs123 Рік тому

    തകർക്ക് 👍🏻

  • @rajeshaymanam6706
    @rajeshaymanam6706 Рік тому

    സരിതേച്ചിയെ..... ആ കണ്ണാടിയുടെ ഫ്രെയിം ബോറാ...... ഫ്രെയിംൽസ് കണ്ണട വാങ്ങു......💪💪😎😎😎

  • @anandthrissur6116
    @anandthrissur6116 Рік тому

    Swarnam
    Sadya
    Porotta 👍🙂😎

  • @cyriljose8268
    @cyriljose8268 Рік тому

    മുട്ടയിൽ കത്തി വെച്ച് നാല് വര ഇട്ട് കൊടുത്താൽ മതി ഗ്രേവി ഉള്ളിൽ കയറും

  • @jibincp3268
    @jibincp3268 Рік тому

    Super 👍

  • @hariharaniyer1818
    @hariharaniyer1818 Рік тому

    മുട്ട കറി സൂപ്പർ

  • @SanojTArjunan
    @SanojTArjunan Рік тому +2

    നാല് ഗ്രാം സ്വർണ്ണം എടുക്കാൻ പോയവരെ കൊണ്ട് ഐഡിയ പറഞ്ഞുകൊടുത്ത് നാല് പവൻ എടുപ്പിച്ച സെയിൽസ്മാൻമാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ,,,,, അ സ്വർണ്ണക്കടയിൽ കണ്ട സ്വർണത്തേക്കാൾ കൂടുതൽ ഉണ്ടല്ലോ കല്യാണ പെണ്ണിന്റെ കഴുത്തിലും കയ്യിലും,,, മുട്ടക്കറിയിൽ മുട്ട വരഞ്ഞ് ഇട്ടാലും മുട്ടയുടെ ടേസ്റ്റ് ചാറിലേക്ക് ഇറങ്ങും,,,, അല്ലെങ്കിൽ കൂട്ടാൻ എണ്ണ തെളിഞ്ഞു വരുമ്പോൾ ഓരോ മുട്ടയും വളരെ ശ്രദ്ധിച്ച് പൊട്ടിച്ചൊഴിക്കുക അതേപടി മൂടിവെച്ച് വേവിച്ചെടുക്കുക പകുതി വേവാകുമ്പോൾ ചാറെടുത്ത് ഓരോ മുട്ടയുടെയും മുകളിലൂടെ ഒഴിക്കുക അതും നല്ല ടേസ്റ്റ് ആണ്,, പ്ലേറ്റിനേലും വലിപ്പമുള്ള പൊറോട്ട,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😍😘😘😘😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lakshmikuttynair8818
    @lakshmikuttynair8818 Рік тому +1

    Very nice ❤️

  • @zameerhyderali8000
    @zameerhyderali8000 Рік тому

    Chechikku neelamaano istam 😂

  • @jaliharidas8954
    @jaliharidas8954 Рік тому +1

    Super 🥰

  • @geethatc2434
    @geethatc2434 Рік тому +1

    Super mutta curry mala super 🥰🥰