ഇവരുടെ അടുത്തുള്ള ലോ ബഡ്ജറ്റ് വണ്ടികൾ തീരുന്നില്ല..... TRUST VALUE
Вставка
- Опубліковано 13 жов 2024
- Showroom / Owner contact details:
Trust Value used cars
kollam , kerala
Contact : 8089831775
Ramshad : 9847352256
Suhail : 9539967600
Office : 85902 50646
----------------------------------------------------------------------------------
Follow Our Instagram ;
www.instagram....
For More updates Follow our whatsapp channel
whatsapp.com/c...
For Enquirys And Collaboration : ajuroadmaster@gmail.com
അടുത്തിടെയായി അജുവിൻ്റെ വീഡിയോ ഷോറൂം മുതലാളിയെ സുഖിപ്പിക്കുന്ന വാക്കുകൾ കാണുന്നു. വിലകൾ കേട്ട് അതിശയ പെടെണ്ട. ഇതിലും വില കുറച്ച് വിറ്റാലും ലാഭം അവർക്ക് കിട്ടും. പ്രേക്ഷരെ സുഖിപ്പിക്കണ്ട. മുതലാളിമാരെ ഡയലോഗ് പറഞ്ഞ് സുഖിപ്പിച്ചോ. അതിൽ കാര്യമുണ്ടല്ലോ
ഒരു വണ്ടിക്ക് വേണ്ടി msg അയച്ചിട്ട് മൈൻഡ് പോലും ചെയ്തില്ല. എവിടെ വേണമെങ്കിലും എത്തിച് കൊടുക്കുംഎന്ന് ഡയലോഗ് പറച്ചിൽ മാത്രമേ ഉള്ളു മണ്ണാർക്കാട് കൊണ്ട് തരുമോ എന്ന് ചോദിച്ചതും ആള് മുങ്ങി
അതേ എനിക്കും അതാണ് അനുഭവം.
ഒന്നും പറയില്ല
എനിക്കും പച്ച ആയ സത്യം
എനിക്കും
വർത്തമാനം കേട്ടാൽ വാങ്ങാൻ തോന്നും...ഞാൻ ഒന്ന് വിളിച്ചു നോക്കി, ഞാൻ ചോദിച്ചിട്ട് മറുപടി പോലും പറയാതെ ഫോൺ കട്ട് ചെയ്ത മഹാൻ...പിന്നീട് വീണ്ടും വിളിച്ചപ്പോൾ ദേഷ്യപ്പെട്ടു...വീഡിയോയിൽ വർത്തമാനം കേട്ടാൽ ഇയാളെ പോലെ decent ആരും ഇല്ലെന്ന് തോന്നും.
Vehicle Model പറയുന്നത് കറക്റ്റ് അല്ല വണ്ടി രജിസ്റ്റർ അല്ല വണ്ടിയുടെ മോഡൽ manufacture ആണ് വണ്ടി മോഡൽ
നല്ല വീഡിയോ. എന്നാലും estilo വില കൂടുതൽ അല്ലേ?
ഗെട്ടറിൽ വീണാൽ ഗ്ലാസ് ക്രാക്ക് വീഴുമോ അജു അതെങ്ങനെ 😃😃
Ithil ulla black ciaz idichath ann front last videoyil paryunund replacement onum illatha ann enn
ഇവിടുത്തെ എല്ലാം വിഡിയോയുംskip അടിക്കാതെ ദുബായിൽ ഇരുന്ന്കാണുമ്പോൾ ഒരു വണ്ടി ഇവിടുന്നു വാങ്ങിക്കണം.. നല്ല വില കുറവ് ഉണ്ട്.. അമിതയമായ ലാഭം എടുക്കാതെ ഉള്ള കച്ചവടം... നാട്ടിൽ വരുമ്പോൾ ഉറപ്പായും വരും 💪👍👍👍
ഫിക്സട് റേറ്റ് ഫൈനൽ ഇന്ന് കാണിച്ച വണ്ടി അടുത്ത വീഡിയോയിൽ വന്നാൽ 50000കുറയും അപ്പോഴും ഫിക്സ് റേറ്റ് ഫൈനൽ 🤣🤣👍🏻
ഇതാണ് സൂപ്പർ കമന്റ്
ഇയാൾ വെറും തള്ളലാണ്
എത്രയാണ് ഇവർ ലാഭം വെക്കുന്നതെന്ന് മനസിലാക്കാം 😅
Kidilan rate 👍👍
Vandiye pati, loanine pati vallya dharana onnum illathathu kondu chothikkunna, 4.25 lak ulla vandikki enthinanu 5.50 lak kodukkunnathu?
😝😝ബാക്കി പുട്ടടിക്കാം... പിന്നെ അതും കൂടി പലിശ സഹിതം ബാങ്കിൽ അടക്കണം 😝
Hallo ningal vidio kanichu sho kanichittu kariyamilla suhrute pravasikal ningalude tallu kettitu messeg ayachittu ningal replay enkilum ayakku suhrute
ഇതിൽക്കും വില കുറവാണ് പാവങ്ങാട് സെക്കൻഡ് ചോയ്സിലെ മുഹമ്മദ് ഇക്കാന്റെ ഷോറൂമിൽ ഇയാളുടെ ഫസ്റ്റ് ഇട്ട വീഡിയോയിൽ 2012 bolero യുടെ വില കേട്ടപ്പോൾ തന്നെ ഞാൻ ഞെട്ടിപ്പോയി ഞാനെടുത്തതെന്ന് ഇയാൾ പറഞ്ഞതിനേക്കാളും ഒരു ലക്ഷം രൂപ കുറവായിട്ടാണ്
മുഹമ്മദ് ഇക്ക പൊളി..... ഇയാള് വെറും ചളി
Adipoli kurakkoo.......
Watsup replay onnumila. Pinne nammuk athra dhooram vann vangikan pattila
Scoda rapid venam.....full photos ayakkooo
Tuv 300 2016 last pirce 5.50 ഇവൻ പങ്ക കൊള്ള ലാഭം
Ertiga full details photos ...send cheyyooooo
Ingerrkk sherikkum piraanthaaana😢❤
TUV😮😮😮
ViScoda car ഉടമ കൊടുക്കുന്ന വില പറഞ്ഞപ്പോൾ താങ്കൾ ആവിലക്ക് കൊടുക്കുമോ എന്ന് ചോദിക്കുന്നു. എന്നാൽ താങ്കൾ വില കൂട്ടി പറഞ്ഞേക്കൂ . വിലകൂട്ടിപറയാൻ പ്രേരിപ്പിക്കുന്നോ
നാട്ടിലായിരുന്നെങ്കിൽ ആ സ്വിഫ്റ്റ് 2018 എടുക്കാമായിരുന്നു. 😓വണ്ടിക്ക് വേറെ കുഴപ്പമൊന്നും ഇല്ലെങ്കിൽ മാന്യമായിട്ടുള്ള വിലയാണ്
ഗുഡ് ഷോറൂം ❤❤❤❤
ഇതിന്റെയൊക്കെ നമ്പർ കാണിച്ചാൽ എന്താ പ്രശ്നം..
ഡ്യൂപ്ലിക്കേറ്റ് കാർ ഇറക്കുമോ 😬
Adutha masam vere vdo varumbo same vandide nmbr kandal alukalk manasilavoolr
പിന്നെ ആൾക്കാർ history ഉം എടുക്കും... അതൊക്കെ ഒഴിവാക്കാം... എന്റെ അഭിപ്രായത്തിൽ നമ്പർ മറച്ചു കാണിക്കുന്ന ടീംസ് എല്ലാം ഉടായിപ്പാണ്
വെറും ഉണ്ടായിപ്പാണ് വിഡിയോ call എടുക്കില്ല റിപ്ലേ ഇല്ല ജങ്ങളെ ബുദ്ധിമുട്ടിക്കുന്ന കോപ്രായം അവസാനിപ്പിക്കുക ഇവർ മാത്രമല്ല വാഹനം sale ചെയ്യുന്ന എല്ലാവരും പെടും പറ്റുന്ന ജോലിക്ക് നോക്കുക plz ദയവു ചെയ്തു ചെയ്യുന്ന ദിവസം date കൊടുക്കണം
Nalla vedeo
Manyamaya price ❤
18 swift koduthooo?
എത്ര രൂപ മാസം അടവ് വരും എന്ന് പറയണം
എത്ര രൂപ മാസം അടവ് വരും എന്നും കൂടി പറയണം
👍👍👍👍
Ignis sale ayo?
ഞാൻ ഈ വീഡിയോ കാണുന്നില്ല
കമാൻഡ് നോക്കിയാൽ മനസ്സിലായി
❤️❤️❤️👌👌👌
❤
നിങ്ങൾ വേറെ എവിടെയെങ്കിലും പോയി നോക്ക് എല്ലായിടത്തും ഇതിനെക്കാളും കുറച്ചു കിട്ടും
Athe Athe Athe….😁
ഫുൾ ലോണെന്ന് പറയുന്നത് വിളിച്ചു ചോദിക്കാമ്പം ഒന്ന് വേണം അമ്പതു വേണം എന്നാ പറയുന്നത്
Waste of time, they will not respond.
അതാ😂😂
പഴയ വണ്ടി സൂക്ഷിച്ചു വാങ്ങുക.... പണം വാങ്ങി വീഡിയോ ചെയ്യുന്നവർ പലതും പറയും...
അടിപൊളി സൂപ്പർ പതപ്പിക്കൽ 😂..
Frst coment 🔥
Ivanmarude show roomil chennal mind cheyyilla kure udayippu vandikall
Phone no tarumo
എന്തോ ചെറിയ ഉടായിപ്പ് മണക്കുന്നുണ്ട്... കാരണം( ഉദാഹരണത്തിന്) ആദ്യം ഇയാൾ ഒരു വണ്ടിയ്ക്ക് 6.80 ലക്ഷം രൂപ പറയുന്നു.. പക്ഷേ ഒരാഴ്ച കഴിയുമ്പോൾ 6.40 പറയുന്നു.. ഒരാഴ്ച കൊണ്ടു 40000/- രൂപ കുറയ്ക്കുന്നു.... അപ്പോൾ ഇയാൾ എത്ര രൂപയ്ക്ക് വാങ്ങുന്നു, എത്ര രൂപയ്ക്ക് കൊടുക്കുന്നു....എപ്പോഴു൦ ലാഭം 40-80 ഇടയ്ക്ക് നിർത്തുന്നു...
Brand New shift vxi വരുന്ന price exchange offer അടക്കം 7:65 exchange ഇല്ല എങ്കിൽ 20000 കൂടും പുതിയത് അല്ലേ ലാഭം
എന്തിനാണു 7:10ന് 2 വർഷം പഴക്കം ഉള്ള വണ്ടി 22000 കിലോമീറ്റർ ഓടിയത് എടുക്കുന്നത് 😂😂😂
ua-cam.com/video/DAByjjKfglo/v-deo.htmlsi=IiTxcrWuqr8986TP
എത്ര രൂപ മാസം അടവ് വരും എന്ന് പറയണം