ഒരുപാട് പേരുടെ കമന്റ്സ് ഈ ചാനലിൽ തന്നെ കണ്ടിട്ടുണ്ട്, കരാർ ഏറ്റെടുത്ത ആൾ ചില പണികൾ ചെയ്യുന്നില്ല അത് അവര് ചെയ്ത് തരേണ്ടതാണോ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നൊക്കെ. അവർക്കൊക്കെയുള്ള മറുപടി.. ഇനിയും പറ്റിക്കപ്പെടാതിരിക്കാൻ 👍👍👍
നല്ല വ്യക്തമായി വിട്പണിക്ക് ഉള്ള എഗ്രിമെന്റിൽ ചേർത്തേണ്ടകാര്യങ്ങൾഎന്ന് പറഞ്ഞ്തന്ന ഈ വിഡിയൊ വളരെ ഉപാ കാര പ്രദമായ വീഡിയൊയാണ്ഇനിയും വീടു പണിയെ കുറിച്ചുള്ള വീഡിയോ കുടുതൽ ചെയ്യണം അറിവില്ലാ അവർക്ക് നല്ലതാണ് ഇത്തരം ഇൻഫ്ര മേഷനുകൾ
വീടിന് പറ്റി പറയുമ്പോൾ അതിന്റെ തുടക്കം മുതലുള്ള ഫോട്ടോയും കൂടി കാണിക്കാൻ മറക്കരുത്. ഫൗണ്ടേഷൻ തൊട്ടുള്ള കാര്യങ്ങൾ. പറയുമ്പോൾ ഫൗണ്ടേഷൻ മുതൽ കാണിക്കുമ്പോൾ കൂടുതൽ മനസ്സിലാക്കാൻ കഴിയും. എല്ലാ വീഡിയോ ചെയ്യുമ്പോഴും ഇത് മറക്കരുത്
Quite valuable information, thanks. Could you please provide good plan of 3BHK with three toilet flat in 1300-1500 square feet built-up area without mutch disturbance of drawing room. Thanks and regards, Jose
വീടിന്റെ structure വർക്ക് with മെറ്റീരിയൽ 3മാസ അഗ്ഗ്രിമെൻറ് എഴുതി വർക്ക് തുടങ്ങി വർക്ക് വളരെ പതിയെ പോകുന്നു ഇപ്പോൾ കോൺട്രാക്ടർ പറയുന്നു മെറ്റീരിയൽസ്നു റേറ്റ് കൂടി എക്സ്ട്രാ ക്യാഷ് വേണം ഇല്ലേൽ പണി തുടരാൻ താൽപര്യം ഇല്ലന്ന് ഇനി എന്ത് ചെയ്യാൻ പറ്റും Pls reply
വീടിൻ്റെ എഗ്രിമെൻ്റ് കോൺട്രാക്ടർ പണി പൂർത്തിയാക്കുന്നില്ല. എഗ്രിമൻ്റിൽ പറഞ്ഞതിനേക്കാളും കൂടുതൽ ക്യാഷ് ചോദിക്കുന്നു. എന്ത് ചെയ്യും....നിയമ നടപടികൾ എന്താണ്?
ഞാൻ 200രൂപ പത്രത്തിൽ എഴുതി ഇത് രജിസ്റ്റർ ചെയ്തിട്ടില്ല.എഗ്രിമെൻറ് ലാസ്റ്റ് പേജിലാണ് ഞങ്ങൾ രണ്ടും sign ചെയ്തിരിക്കുന്നത് രണ്ട് സാക്ഷികൾ ഉണ്ട് ഒരു സാക്ഷി എൻറെ ഭാഗത്തുനിന്നും ഒരു സാക്ഷി അയാളുടെ ഭാഗത്തുനിന്നും.ഈ എഗ്രിമെൻറ് നിയമപരമായി വാലിഡ് ആണോ
ഒരുപാട് പേരുടെ കമന്റ്സ് ഈ ചാനലിൽ തന്നെ കണ്ടിട്ടുണ്ട്, കരാർ ഏറ്റെടുത്ത ആൾ ചില പണികൾ ചെയ്യുന്നില്ല അത് അവര് ചെയ്ത് തരേണ്ടതാണോ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നൊക്കെ. അവർക്കൊക്കെയുള്ള മറുപടി.. ഇനിയും പറ്റിക്കപ്പെടാതിരിക്കാൻ 👍👍👍
Oo o
Oo o
O
Oo
O
വീട് പണിയെക്കുറിച്ച് ഉപകാരമുള്ള നല്ല നല്ല അറിവുകൾ ആണ് സുനീർജിയുടെ വീഡിയോകൾ എല്ലാം.
സുനിർജീയുടെ നമ്പർ കിട്ടുമോ.
നല്ല വ്യക്തമായി വിട്പണിക്ക് ഉള്ള എഗ്രിമെന്റിൽ ചേർത്തേണ്ടകാര്യങ്ങൾഎന്ന് പറഞ്ഞ്തന്ന ഈ വിഡിയൊ വളരെ ഉപാ കാര പ്രദമായ വീഡിയൊയാണ്ഇനിയും വീടു പണിയെ കുറിച്ചുള്ള വീഡിയോ കുടുതൽ ചെയ്യണം അറിവില്ലാ അവർക്ക് നല്ലതാണ് ഇത്തരം ഇൻഫ്ര മേഷനുകൾ
ഒരുപാട് സന്തോഷം 😊
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്. സൂപ്പർ ബ്രോ.
@@suneermediaofficial എവിടെ ബ്രോ ഓഫീസ്
@@suneermediaofficial ok
@@suneermediaofficial എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എങ്ങിനാ കോൺടാക്ട് ചെയ്യാൻ
വീഡിയോ കാണുന്നവർക്ക് മനസിലാക്കുന്ന രീതിയിൽ വെക്തമായി അവതരിപ്പിക്കുക എന്നതാണ് സുനീർ സാറിന്റെ മെയിൻ 🥰☺️👍🏻💯
Thanks a lot 🥰
സാധാരണ ജനങ്ങൾ ക്കു വളരെ ഉപകാരപ്പ്രദമാണ്
നല്ല അറിവ്
ആരും തുറന്നു പറയാത്ത രഹസ്യങ്ങൾ .....
ഞങ്ങൾക്കു പറഞ്ഞു തന്ന
താങ്കൾ മാസ്സാണ് .
okay Latif
Valare upakara pradamaya video
🥰✌️
Agreement ൽ പറഞ്ഞതു പോലെയുള്ള അളവിൽ കമ്പിയും സിമൻറും ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെയാണ് വീട്ടുടമസ്ഥൻ പരിശോധിക്കേണ്ടത്?
Nice information... very useful... Thank you...
Very thankful to you. Important information. Thank you again
Thanks a lot 😍✌️
Thanku so much
Super clarity good information👌
Very usefull... Finishingumaai bendapeta contractinte detailsinte oru video koodi cheyuu.....
Nice information. SUNEER BROSSSSSSSSSSSSSSSSSSSSSSSSSSSSS
🥰
Yes,I need finish stage video also.
😍✌️
Valuable information brother
Very useful video... Tnx.....
😊👍
Plesse give finishing vedio
Polichu..🥰👍👍
Yes. We need finish stage also please.
ADIPOLI ENGINEERING
👌👌👌
😊👍
Please share what are the things to be taken care for finishing
Ok 👍❤️
വീടിന് പറ്റി പറയുമ്പോൾ അതിന്റെ തുടക്കം മുതലുള്ള ഫോട്ടോയും കൂടി കാണിക്കാൻ മറക്കരുത്. ഫൗണ്ടേഷൻ തൊട്ടുള്ള കാര്യങ്ങൾ. പറയുമ്പോൾ ഫൗണ്ടേഷൻ മുതൽ കാണിക്കുമ്പോൾ കൂടുതൽ മനസ്സിലാക്കാൻ കഴിയും. എല്ലാ വീഡിയോ ചെയ്യുമ്പോഴും ഇത് മറക്കരുത്
Quite valuable information, thanks.
Could you please provide good plan of 3BHK with three toilet flat in 1300-1500 square feet built-up area without mutch disturbance of drawing room.
Thanks and regards,
Jose
Excellent need more .......
Nannayi bro
🥰
Oru veedupani poorthiyaakkan ethra time edukkum onnuparayamo 1800 sqft
Thamgal oru kudumbakaraneypoley paranjuthannu . (Shaiju vellanoor chathamangalam kozhikode
ഫിനിഷിങ് വർക്ക് വീഡിയോ വേണം
❣️❣️❣️
Good information 👍👍
Veedu pani contract break cheynullla vazhi ondo?? Work satisfied alla.. Pls reply
കോൺട്രാക്ടർ ആയിട്ടുള്ള എഗ്രിമെന്റ് cancell ചെയ്യാൻ എന്താണ് procedure
Steel grade ഏതാണ് നല്ലത്, 2 floor 2000 sq ft house nu ?
Best steel comany ഏതെല്ലാം അണ് ?
Nice.
Super thank u
Good information.
ഫിഷിംഗ് മായി ബന്ധപ്പെട്ട കാര്യം ഒന്ന് വിശദീകരിച്ചു തന്നാൽ വളരെ ഉപകാരമായിരുന്നു
Bro please reply njn pettu erikuann
Njn vedu pani start cheytit ipo 2 years aie
Etvare teepu polum full kazhinjit ela
Eand cheyanam ean ariyila
Complaint kodukanano ato korach naal kude wait cheyano please reply
1:2:4 ratio ippol use cheyyarundo ? 1:1 1/2 : 3 ratio allae better ?
Helpful 👌👌
Iniyum ulla karyangal venum sir
Sure 😊👍
Electrical conduits and plumbing pipesഏതാണ് നല്ലത്.. ഒരു video ചെയ്യുമോ
Sure 😍✌️
@@suneermediaofficial Thanks brother
Very informative video
വീട് നിർമ്മാണത്തിൽ . ജനവാതിലിന് . സൺ സൈഡ് ചെയ്യാതെ മെയിൻ സ്ലാബ് congreet ചെയ്യുമ്പോൾ സൺ സൈഡ് പോലെ ഇറക്കി ചെയ്താൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?
First view
I used six metter steel bar for three stair concreat completed up to plinth beem how tottal load transfer bottam footin
Finishing point video house construction edanum
Villa construction agreement egnevnum ennu add cheyamo
തീർച്ചയായും
Very useful
Hollow bricks quality engana check chyune
Thank you sir
Warranty chodhikkamo....
Vallarenannaye,thanked
Ciment OPC or PPC ?
Grade ?
Sir full paisa kodutitum pani muzhuvan cheytittila engane complaint kodukanam
Veedu pani thudanganathinu munb current connection nammal anno eduthu kodukkande atho contactor thanne anno connection edukkunnathu
ജലം, വൈദ്യുതി നമ്മൽ നൽകണം
Good
Finishing work
*അടിപൊളി 💞💞*
❤️👍 istamayi
Super.mesage
Sir thankal Trichur il vannu veedu paniyumo?
വീടിന്റെ structure വർക്ക് with മെറ്റീരിയൽ 3മാസ അഗ്ഗ്രിമെൻറ് എഴുതി വർക്ക് തുടങ്ങി
വർക്ക് വളരെ പതിയെ പോകുന്നു
ഇപ്പോൾ കോൺട്രാക്ടർ പറയുന്നു മെറ്റീരിയൽസ്നു റേറ്റ് കൂടി എക്സ്ട്രാ ക്യാഷ് വേണം
ഇല്ലേൽ പണി തുടരാൻ താൽപര്യം
ഇല്ലന്ന്
ഇനി എന്ത് ചെയ്യാൻ പറ്റും
Pls reply
Consumer കോർട്ടില്ല case file ചെയ്യൂ
chetta എല്ലാ Place ൽ പോയി വീട് വെച്ചു കൊടുക്കാറുണ്ടെ>
Very informative 👍
Oru 4kettu nadumuttam Ulla planum costum parayan pattuno? 4,1/2cent 1200 sqft
ഫിനിഷിങ് വർക്ക് വീഡിയോ തീർച്ചയായും വേണം സഹോ 👍
Finishing work vedio idanam please
Thank u
M. 20. Ratio. 1 :1.5. : 3 പ്രകാരം കോൺക്രീറ്റ് സ്ലാബ് വാർക്കുമ്പോൾ 5 ഇഞ്ച് കനത്തിൽ 1000 സ്കയർഫീട്ട് സ്ലാബ് വാർക്കൻ. എത്ര ബാഗ് സിമൻ്റ് വേണ്ടിവരും....
10 cm aanekil 75 bag ,12cm aanekil 90 bags cement vendivarum
Finishing video please 😊
Sure 👍
Good♥️
Thanks
Finishing ente video venam sir
Veendum Adipoli video aanallo👌
@@suneermediaofficial phone number please
Super👍👍
Oru sample contract kaanikaamo?
നമ്മുക്കൊരു വീഡിയേ ചെയ്യാം 😊👍
Oru copy pdf format edan pattiyal useful ayerikkum
3bhk വീടിന്റെ കുറച്ചു ബഡ്ജറ്റ് friendly plan കാണിക്കാമോ
അവരെ നമ്പർ എങ്ങനെ കിട്ടുമെന്ന് പറഞ്ഞു തരുമോ.
വീടിൻ്റെ എഗ്രിമെൻ്റ് കോൺട്രാക്ടർ പണി പൂർത്തിയാക്കുന്നില്ല. എഗ്രിമൻ്റിൽ പറഞ്ഞതിനേക്കാളും കൂടുതൽ ക്യാഷ് ചോദിക്കുന്നു. എന്ത് ചെയ്യും....നിയമ നടപടികൾ എന്താണ്?
ഒരു agreement copy tharaan പറ്റുമോ? ഞങ്ങളെ ഒത്തിരി സഹായിക്കും.
@@suneermediaofficial instagram ഇല്ല. ഞാൻ ഒരു email id നൽകിയാൽ മതിയോ? ഞാൻ ഇൻസ്റ്റാഗ്രാം ഇതുവരെ ഉപയോഗിച്ചിട്ടില്ല.
@@suneermediaofficial ഞാൻ അയച്ചിട്ടുണ്ട്... account open ചെയ്തു.
പുള്ളി ഇതുവരെ നൽകിയില്ല എന്നതാണ് യാഥാർത്ഥ്യം. 😂😂
Agreement nammuk cancel cheyan pattuvo?
Please reply
Defect liability period ethrayaanu
1000 sq ft house
1:2:3 മെയിൻ വാർപ്പ് .
തേപ്പ് പണി വീട് മുഴുവൻ 1:4 , 1:3 .
Tiles 50 rupees sq .
വീട് നിർമാണം 1400 രൂപ sq
ft
അഭിപ്രായം പറയു
1:2:3 enna oru ratio illallo !
സൂപ്പർ 👏👏
Bro Kasargod veedu pani cheyyumo
Architectural drawing & Consulting ☺️
@@suneermediaofficial ok bro 😄❤️
@@suneermediaofficial Kasargod undallo alle🙂
👍
5 centil 3 bedroom house 10 lakhil thazhe nirmikan pattumo
no..
sample of above mentioned agreement
Engane okke agreement cheythalum pattikkapedum sure😂
എന്നാൽ അത് വിധി 🙄
👍👍👍
😊👍
എഞ്ചിനിയറുടെ ഫീസെത്രയാണ്
Depends on work ☺️
Malappuram
ചുരുക്കി പറഞ്ഞാൽ ക്ലൈന്റ്റിനു എല്ലാം അറിയണം. എന്നാൽ പിന്നെ swonthamayi പണിയെടുപ്പിച്ചാൽ പോരെ ബ്രോ.
Finishing kurichulla video koode cheyyaaamo...
👌👌
No അയക്കാമോ
മൊത്തത്തിൽ കൊടുക്കുന്നതാണോ അതോ സാധനങ്ങൾ എല്ലാം ഞമ്മൾ വാങ്ങിയിട്ട് കരാർ കൊടുക്കുന്നതാണോ നല്ലത് എന്ന് പറഞ്ഞില്ല
@@suneermediaofficial ഞാൻ വീട് പണി തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ് നല്ലത് എങ്ങനെ കൊടുക്കുന്നത് ആണ്
സമയവും പണവും ഉണ്ടെങ്കിൽ സ്വന്തമായി ചെയ്യിപ്പിക്കുന്നത് ആണ് നല്ലത്
ഞാൻ 200രൂപ പത്രത്തിൽ എഴുതി ഇത് രജിസ്റ്റർ ചെയ്തിട്ടില്ല.എഗ്രിമെൻറ് ലാസ്റ്റ് പേജിലാണ് ഞങ്ങൾ രണ്ടും sign ചെയ്തിരിക്കുന്നത് രണ്ട് സാക്ഷികൾ ഉണ്ട് ഒരു സാക്ഷി എൻറെ ഭാഗത്തുനിന്നും ഒരു സാക്ഷി അയാളുടെ ഭാഗത്തുനിന്നും.ഈ എഗ്രിമെൻറ് നിയമപരമായി വാലിഡ് ആണോ
Register ചെയ്യണം
എനിക്കും വീട് വെക്കണം. ഫോൺ നമ്പർ കിട്ടുമോ.
9633526388 😊