ഇത് അഹമ്മദാബാദില്‍ നിന്നും വരുത്തി,നാട്ടില്‍ കച്ചവടം ചെയ്യുക എന്നത് feasible അല്ല...ഇതിലും വില കുറച്ച് നാട്ടില്‍ തന്നെ chemicals മേടിച്ച് ഇതിലും നന്നായി എല്ലാ product ഉം ഉണ്ടാക്കാവുന്നതേയുളളൂ...bottles എല്ലാം നാട്ടില്‍ത്തന്നെ മേടിക്കാനും കിട്ടും...കുറച്ചൊരു അന്വേഷണത്വരയോടെ മാര്‍ക്കററുകളില്‍ അലയണം...ഓരോ product ഉം ഉണ്ടാക്കേണ്ട ഫോര്‍മുല internet ലൂടെ തന്നെ കിട്ടും...മെനക്കെട്ടിറങ്ങിയാല്‍ എല്ലാം സാധ്യമാകും...(ഭക്ഷണം ഇടിച്ച് ചതച്ച് വായില്‍ വെച്ച് ആരും തരില്ല....)
നാട്ടിൽ ഈ ബിസിനസ് പലരും ചെയ്യുന്നുണ്ട് നല്ല എരിയയിലാണെങ്കിൽ എന്തെങ്കിലും കച്ചവടം നടക്കും. കട തുറന്നിട്ട് പലരും വഴിക്കണ്ണുമായി ഇരിക്കുകയാണ്. മുൻപ് അൽപ്പം കച്ചവടം കിട്ടുമായിരുന്നു. ഇതിന്റെ സാധ്യതകൾ മനസിലാക്കി പലരും തുടങ്ങി ഇപ്പോൾ ആർക്കും കച്ചവടം ഇല്ലാതായി.
ആ dishwash കണ്ടാൽ അറിയാം thickness കുറവ് ആണെന്ന്. അതൊന്നും കേരളത്തിൽ ചെലവ് ആവൂല. ഞാൻ ഉണ്ടാക്കിയിരുന്നു. പത ലേശം കുറവ് ആയിരുന്നു. ബാക്കി എല്ലാം സെറ്റ് ആയിരുന്നു. എന്നിട്ടും fail ആയി
ഞങ്ങൾ 4പേര് 4സ്ഥലങ്ങളിൽ ഇതു തുടങ്ങി വമ്പൻ പരാജയം ആണ് ഉണ്ടായത് വിജയിക്കില്ല കടവെച്ചും. വീട് വീടാന്തരം കൊണ്ട് നടന്നും കച്ചവടം ചെയ്തു അവസാനം കടത്തിൽ മുങ്ങി വമ്പൻ പരാജയം ചിലവ് തീരെ ഇല്ല പരാതികൾ മാത്രം 😂😂😂😂😂😂😂😂😂
ഞാൻ 2022 ഇയർ രണ്ട് പ്രാവശ്യം pgu നിന്ന് parchesh ചെയിതിരുന്നു പോസ്റ്റ് മൂക്കനെ അയച്ചി തന്നിരിക്കുന്നു പ്രോഡക്ട് കൊള്ളാം പക്ഷെ dishwash thick കൊറവാണ് ഇപ്പോൾ യെങ്ങനെയാണ് അറിയില്ല toilet cleaner ok .. service good
നാട്ടിലെ മർകടുകളിൽ അന്വേഷിച്ചു വില താരതമ്യം ചെയ്തതിനു ശേഷം മാത്രം ഗുജറാത്തിലേക്ക് വണ്ടി കയരുക..... യു ടുബർക്ക് ഒന്നും നഷ്ടപ്പെടാനില്ല നഷ്ടപ്പെടാനില്ല.....
7000 = 5000 profit 1 day work for mixing Mixing work 600 wages To sell the product 10 days 10 days marketing wages 600 + 200 ( expenses) Total 600+6000+2000= 8600 Profit- expense= 5000-8600=-3600 This business is runing lose This business is not practical
Bhai sab, this kit is for sample , this include 7 business material , figure out which one working for you , then next order , focus on that , do calculation from there . If you sell samples itself this has the potential to get extra 5000
naan vittupoyi , but from their business, I understood they have been selling 200 nos every day all over India for last 5 years. If such problems are there they cannot continue na ?
പറഞ്ഞപ്പോൾ തീർന്നു നമ്മുടെ ലേബലിൽ വിൽക്കണം എങ്കിൽ ലൈസൻസ് വേണം ബോട്ടിലിൽ ഒട്ടിക്കുന്ന സ്റ്റിക്കർ വേണം എങ്കിൽ മിനിമം പതിനായിരം പിസ് എങ്കിലും അടിക്കണം . ഇത് എല്ലാം റെഡി ആക്കി ഷോപ്പിൽ കൊടുത്താൽലും വീട്ടിൽ കൊടുത്താലും ആർക്കും വേണ്ട വിപണിയിൽ ബ്രഡ് കൾ വരെ കിടന്നു തള്ളുവാ 😂
No license required, but please study about business first, and now available these products in low cost, so be careful, because am doing this type of business, but my product is organic not in chemical,
ഇത് അഹമ്മദാബാദില്‍ നിന്നും വരുത്തി,നാട്ടില്‍ കച്ചവടം ചെയ്യുക എന്നത് feasible അല്ല...ഇതിലും വില കുറച്ച് നാട്ടില്‍ തന്നെ chemicals മേടിച്ച് ഇതിലും നന്നായി എല്ലാ product ഉം ഉണ്ടാക്കാവുന്നതേയുളളൂ...bottles എല്ലാം നാട്ടില്‍ത്തന്നെ മേടിക്കാനും കിട്ടും...കുറച്ചൊരു അന്വേഷണത്വരയോടെ മാര്‍ക്കററുകളില്‍ അലയണം...ഓരോ product ഉം ഉണ്ടാക്കേണ്ട ഫോര്‍മുല internet ലൂടെ തന്നെ കിട്ടും...മെനക്കെട്ടിറങ്ങിയാല്‍ എല്ലാം സാധ്യമാകും...(ഭക്ഷണം ഇടിച്ച് ചതച്ച് വായില്‍ വെച്ച് ആരും തരില്ല....)
❤❤❤❤
അതേ.. നെഗറ്റീവ് ആയിട്ടല്ലാതെ പോസിറ്റീവ് ആയി മലയാളികൾ ചിന്തിക്കില്ല. പണിയും എടുക്കില്ല
Kollam
നാട്ടിൽ ഈ ബിസിനസ് പലരും ചെയ്യുന്നുണ്ട് നല്ല എരിയയിലാണെങ്കിൽ എന്തെങ്കിലും കച്ചവടം നടക്കും. കട തുറന്നിട്ട് പലരും വഴിക്കണ്ണുമായി ഇരിക്കുകയാണ്. മുൻപ് അൽപ്പം കച്ചവടം കിട്ടുമായിരുന്നു. ഇതിന്റെ സാധ്യതകൾ മനസിലാക്കി പലരും തുടങ്ങി ഇപ്പോൾ ആർക്കും കച്ചവടം ഇല്ലാതായി.
#businessideas #business #smallbusiness
✅wa.me/916352309853
✅wa.me/919924653491
6352309853
9924653491
PGU India pvt Ltd and Priti gruh udhyog
ആ dishwash കണ്ടാൽ അറിയാം thickness കുറവ് ആണെന്ന്. അതൊന്നും കേരളത്തിൽ ചെലവ് ആവൂല. ഞാൻ ഉണ്ടാക്കിയിരുന്നു. പത ലേശം കുറവ് ആയിരുന്നു. ബാക്കി എല്ലാം സെറ്റ് ആയിരുന്നു. എന്നിട്ടും fail ആയി
ഞങ്ങൾ 4പേര് 4സ്ഥലങ്ങളിൽ ഇതു തുടങ്ങി വമ്പൻ പരാജയം ആണ് ഉണ്ടായത് വിജയിക്കില്ല കടവെച്ചും. വീട് വീടാന്തരം കൊണ്ട് നടന്നും കച്ചവടം ചെയ്തു അവസാനം കടത്തിൽ മുങ്ങി വമ്പൻ പരാജയം ചിലവ് തീരെ ഇല്ല പരാതികൾ മാത്രം 😂😂😂😂😂😂😂😂😂
താങ്ക്സ്
ഹിന്ദി നഹി മാലു....... അതാണ് നമ്മുടെ പ്രശ്നം
എനിക്കറിയാം ഹിന്ദി... 😊
Mem karthavayi varumbo hoom cherkanam.....😂😂😂😂
മുജേ മാലൂം
ഞാൻ 2022 ഇയർ രണ്ട് പ്രാവശ്യം pgu നിന്ന് parchesh ചെയിതിരുന്നു പോസ്റ്റ് മൂക്കനെ അയച്ചി തന്നിരിക്കുന്നു പ്രോഡക്ട് കൊള്ളാം പക്ഷെ dishwash thick കൊറവാണ് ഇപ്പോൾ യെങ്ങനെയാണ് അറിയില്ല toilet cleaner ok .. service good
Delivery charge?
Lux soap പൊടിയാക്കി ഗ്ലീസറിൻ ചേർത്ത് 5ലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക liqid wash റെഡി
കോപ്പ് ആവും. ഞാൻ കണ്ട് ഉണ്ടാക്കിയത.. 2day കുഴപ്പമില്ല. അതുകഴിഞ്ഞാൽ പതയില്ല.. കൊഴുത്ത ദ്രാവകം മാത്രം.
ഇതു പോലുള്ള വിഡിത്തം പറയുന്ന യൂട്യൂബറെ വേറെ കാണാൻ കിട്ടല്ല, അതുകൊണ്ട് അവനെ തന്നെ പായ്ക് ചെയ്തു വിൽക്കണം
please check VIM liquid price.very cheap.then who will buy this unknown new brand ?
കഴിയുന്നതും നിങ്ങളുടെ കൈ കൊണ്ടുള്ള actions കുറക്കുക,
Salt re packing nee kurich oru video chayumo broo
ട്ടുത്ത് പേസ്റ്റ് നിർമിക്കാ. നാവശ്യമായ ചേരുവകൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുന്ന ഒരു വിഡിയോ ചെയ്യാമോ
Eniku ithu start cheydal kollamennund
വീഡിയോ കാണാൻ രസമാണ് ഇതിന്റെ പിന്നാലെപോയാൽ പെട്ടത് തന്നെ
ങ്ങാ..😂ശരാശരി നെഗറ്റീവ് മലയാളി 😂
Gopa......Arrkenkilum Allergy yo matto Vannal Aa bhai yeah Masiyitt nokkiya kanula.and it requires a lot of Licensing
കേരളത്തില്‍ ബിസിനസ്സ് കൊള്ളാം
എല്ലാ ബിസ്‌നസിൻ്റെയും secret മുഴുവൻ പരസ്യമക്കിയൽ എങ്ങിനെ രക്ഷപെടും. ഇത് കൊണ്ട് നിങ്ങൾക്ക് views കിട്ടും but എത്ര പേര് കഷ്ടപ്പെടും
നിനക്ക് എന്തിനാ ഇത്ര ദണ്ണം എല്ലാവരും. എല്ലാത്തിനെയും കുറിച്ച് അറിയട്ടെ.. ഒന്നും ആരെയുടെയും കുത്തകയല്ല..
വീഡിയോ എടുക്കുന്നവൻ രക്ഷപ്പെടിലേ മുത്തേ അവൻറെ ആവശ്യം അവൻ രക്ഷപ്പെടലാണ്
Skill. അത് വീഡിയോ കണ്ടാൽ കിട്ടില്ല
What are the liceense to start this please
നമ്മുടെ നാട്ടിൽ ഒരു ലിറ്റർ ഡിഷ് വശിന് 30 രൂപയാണ് പിന്നെ എങ്ങനെ ഇത് 40 രുപക് വിൽകും മാർക്കറ്റിൽ 30 രൂപ
എവിടെ കിട്ടും ഒന്ന് പറയുമോ..??? ഫിനോയിൽ 30 കിട്ടുന്നത് കണ്ടിട്ട് ഉണ്ട് 🔥But ഡിസ്‌വാഷ് കണ്ടിട്ട് ഇല്ല
Nee kuniju irunal polum ₹30 rupak tharulla
മഞ്ചേരി bright കിട്ടും wholsale
Sir, Dish wash, Hand wash only available ❓
Stitch cheith sale cheyyan pattiya fabric nte wholesale shop surat, delhi, aennividangalillulla vedeo cheyyu
What is name quality test of toilet cleaner? Anyone know
ഗേജ് കൂടുന്തോറും gsm കുറയും എന്ന് പറയുന്നതല്ലേ നല്ലത്❤❤❤❤❤
panthrah .. means 15
Label ithinodoppam kittumo?
Very good information thanku super go follow bussnse
Thankal ethu Start cheytho
ഏറ്റവും നല്ലത് വീട് തോറും ബീഫ് എത്തിക്കുന്ന ജോലി ആണ് നല്ലതു്😂😂😂😂❤
ഗുജറാത്തിൽ ആണെങ്കിൽ പെട്ടെന്ന് തീരും 😄😄😄😄
Can we sell this product in their licence and brand name as a distributor to avoid licence issue.
Good information
Air freshener ചെയ്യാൻ പറ്റുമോ??
നമ്മളുടെ നാട്ടിൽ ഡിഷ് ക്ലീനർ ഒരു ലിറ്ററിന് 40 രൂപ മാത്രമാണ്.
Please send me one kg car shampoo and Dish wash liquid for samble
ഇതിന്റെ പ്രോഡക്റ്റ് മാത്രമായിട്ട് കിട്ടുമോ ഡിഷ് വാഷ് ടോയ്‌ലറ്റ് ക്ലീനർ ഡിറ്റർജൻ കാർ ക്ലീനർ ഫ്ലോർ ക്ലീനർ ഇത്രയും സാധനായിട്ട് കിട്ടുമോ കിട്ടുമെങ്കിൽ റേറ്റ് എത്രയാണ്
നാട്ടിലെ മർകടുകളിൽ അന്വേഷിച്ചു വില താരതമ്യം ചെയ്തതിനു ശേഷം മാത്രം ഗുജറാത്തിലേക്ക് വണ്ടി കയരുക..... യു ടുബർക്ക് ഒന്നും നഷ്ടപ്പെടാനില്ല നഷ്ടപ്പെടാനില്ല.....
മൂന്ന് ബോക്സിനും അതിൻറെ ബോട്ടിൽസും ചേർത്ത് ആണോ ഏഴായിത്തി അഞ്ഞൂറ് രൂപ
Good video
We can sell own Brand ? If yes Sticker will provide with Bottles ?
What kind of license need to start ?
1.MSME
2.PACKING CERTIFICATE
Ivare polullavaran bussinessinthe Mara kalayunnath
എന്ത് മറ! Busienss എന്നത് ആരുടെയും കുത്തക അല്ല! കഴിവുള്ളന് ചെയ്യാം.. Update ആയികൊണ്ടിരിക്കുക
Dress tils ഒക്കെ 7 bhl കുടിയാൽ പണി കിട്ടും
ഇത് സൗദിയിലേക്ക് അയച്ച് തരാൻ പറ്റുമോ
7000 = 5000 profit
1 day work for mixing
Mixing work 600 wages
To sell the product 10 days
10 days marketing wages 600 + 200 ( expenses)
Total 600+6000+2000= 8600
Profit- expense= 5000-8600=-3600
This business is runing lose
This business is not practical
Bhai sab, this kit is for sample , this include 7 business material , figure out which one working for you , then next order , focus on that , do calculation from there . If you sell samples itself this has the potential to get extra 5000
ഇത് നിറക്കാനുള്ള ബോട്ടിൽസ് എവിടെ നിന്നു കിട്ടും.
They will give
They will give
Pottatharam parayalle mashe
ഗോപകുമാർ സാർ, ഒരു കാര്യം ചോദിക്കാൻ സാറിനോട് വിട്ടുപോയി. കൈക്ക് അലർജി ഉണ്ടാവുമോ എന്ന്
naan vittupoyi , but from their business, I understood they have been selling 200 nos every day all over India for last 5 years. If such problems are there they cannot continue na ?
ആമസോൺ ൽ വിൽക്കാൻ പറ്റുമോ ഈ products?
ഇത് വെറും തട്ടിപ്പാണ്. ആ liquid വെറും വെള്ളം പോലെ ഇരിക്കുന്നു ഒരു ഗുണവും ഇല്ല.അബദ്ധം പറ്റാതെ സൂക്ഷിക്കുക.
Unda!
നിങ്ങൾ സമാധാനമായി സംസാരിക്കൂ
കച്ചവട രഹസ്യങ്ങൾ പുറത്ത് വിട്ടാൽ ...
കച്ചവടം ചെയ്യാനു ആഗ്രഹിക്കുന്ന വർ ഹോൾസേൽ മാർക്കറ്റിൽ പോയി അന്യേഷിക്കട്ടെ
ഇതൊന്നും ഒരു രഹസ്യവും അല്ല! ഇതൊക്കെ onnu മെനക്കേട്ടാൽ ആർക്കും കിട്ടാവുന്നതെ ഉള്ളു..
ഈ സാധനത്തിന്റെ വില കാണിച്ചാൽ എങ്ങനെ വെളിയിൽ വിൽക്കും ഈ നമ്പറിൽ വിളിച്ചു ചോദിക്കാൻ പറഞ്ഞാൽ പോരേ tpmashe
👍👍👍
പറഞ്ഞപ്പോൾ തീർന്നു നമ്മുടെ ലേബലിൽ വിൽക്കണം എങ്കിൽ ലൈസൻസ് വേണം ബോട്ടിലിൽ ഒട്ടിക്കുന്ന സ്റ്റിക്കർ വേണം എങ്കിൽ മിനിമം പതിനായിരം പിസ് എങ്കിലും അടിക്കണം . ഇത് എല്ലാം റെഡി ആക്കി ഷോപ്പിൽ കൊടുത്താൽലും വീട്ടിൽ കൊടുത്താലും ആർക്കും വേണ്ട വിപണിയിൽ ബ്രഡ് കൾ വരെ കിടന്നു തള്ളുവാ 😂
ഇതിലും കുറച്ചു കോയമ്പത്തൂരും തമായിനാട്ടിലും കിട്ടും
How to start its for 1000 rs
This is only Nadodikkatt Pashu Valarthal Theory😅
😁😁
ബോട്ടിൽ മാത്രം കിട്ടുമോ
ഇതിന്റെ പകുതി വിലക്ക് High grade 20 ഉല്പന്നങ്ങൾ നിമ്മിക്കുന്നത് കേരളത്തിൽ കിട്ടും -
നടക്കുന്ന വല്ല കാര്യവും ഉണ്ടോ എങ്കിൽ പറ
കട്ടി കുറവാണ് വെള്ളം പോലെ തോന്നുന്നു
പല്ലി ഈച്ച പോലെ നശിപ്പിക്കാൻ പറ്റിയ വല്ല medicine കിട്ടുമോ
Do we need any licence to start a business from home?
No license required, but please study about business first, and now available these products in low cost, so be careful, because am doing this type of business, but my product is organic not in chemical,
@@EZ-DIY-CRAFTS hi
@@EZ-DIY-CRAFTS Thanks a lot for your feedback. God bless.
ആയിരം രൂപക്ക് എങ്ങനേ തുടങ്ങും ഭായ്
1000 advance cheythal, mathi ennu. Product kayyil vangumpol 6000koode koduthal mathi. So initial cost 7000
ഇത് പരാജയം ആണ് അനുഭവം
ക്യാഷ് ഓൺ ഡെലിവറി എന്ന് പറഞ്ഞാൽ വിറ്റിട്ട് കൊടുക്കാം എന്നാണോ സർ,
യഥാർത്ഥത്തിൽ ഇത് ചെയ്യാൻ ഏഴായിരം രൂപ വേണ്ടേ ?
100 pieces ഒരു ദിവസം വിൽക്കുകയൊ ?
25 okay
ഞാൻ ഈ ബിസിനസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. എനിക്ക് താല്പര്യം ഉണ്ട്
Contact them
ലിറ്ററിന് 50 രൂപക്ക് ഞാൻ തരാം.
Sar.anke.thalparim.und.allasathanavum.evida.athichutharumo..sthalam.parambra.meppayoor.shylaja.kappilamkudiyil.vilayattoor
Sir license veno ithinu
Transperant കുപ്പി ഒഴിച്ചാൽ ബാക്കി bottle കണ്ടിട്ട് ചീപ് ആണ്
ആ പ്രോഡക്റ്റും ചീപ്പ് ആണ്
Quality illa product
Yes
Its not feasible for doing a self business venture
വീട്ടിൽ ചെയ്യാൻ പറ്റുമോ, ലൈസൻസ് വേണ്ടി വരുമോ...
Veetil cheyyan pattum,MSME mathi
വേണ്ട കെട്ടോ ഞങ്ങൾ കുറേ ആളുകൾ പരീക്ഷിച്ചതാണ് ചിലവ് തീരെ ഇല്ല അവസാനം പോട്ടി പോയി
Oru malayaliye joliku vekuuu
നിങ്ങളിൽ ആർക്കാണ് ഭ്രാന്ത് ഈ സാധനങ്ങൾ എല്ലാം കോഴിക്കോട് കിട്ടും ഗുജറാത്തിൽ പോവണ്ട പൊട്ടാ.. ചെറിയ വില ഉള്ളു
😂😂
സാറിന്റെ നമ്പർ തരുമോ
Good information
We can sell own Brand ? If yes Sticker will provide with Bottles ?
What kind of license need to start ?