മാരക രോഗത്തിന്റെ തീരാ ദുരിതങ്ങളെ സംഗീതത്താൽ അതിജീവിച്ച അവനി | myG Flowers Orukodi | Ep# 352
Вставка
- Опубліковано 5 лют 2025
- #FlowersOrukodi #AvaniS
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to www.lakshyacom...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
പൊന്നുണ്ണി
ഭാഗ്യം ചെയ്ത മാതാപിതാക്കളാണ് നിങ്ങൾ
പാട്ടിനേക്കാൾ ആ കുട്ടിയുടെ സംസാരവും ധൈര്യവും പുഞ്ചിരിക്കുന്ന മുഖവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. നല്ലതുമാത്രം വരട്ടെയെന്ന് നെഞ്ചുരുകി പ്രാർത്ഥിക്കുന്നു ഉയരങ്ങളിലെത്തട്ടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ നെഞ്ചോട് ചേർത്ത് ചക്കരയുമ്മ
മോളെ എന്റെ ഹൃദയത്തോട് ചേർത്ത് ഒരായിരം ഉമ്മ ❤❤
ഇങ്ങനെയുള്ള പുതുതലമുറയാണ് വേണ്ടത്. അമ്മയും അച്ഛനും തളർന്നപ്പോൾ മനോധൈര്യത്തിൽ അവൾ അവരെക്കൂടി പിടിച്ചുനിർത്തി. മിടുക്കിപെൺകുട്ടി ❤️❤️ദൈവം അനുഗ്രഹിക്കട്ടെ. ❤️ചക്കരമുത്തേ 😘😘😘
ഇത്ര കൊച്ചിലെ തന്നെ ഒരു വലിയ ആളിനെ പോലെ ചിന്തിക്കുന്ന / പെരുമാറുന്ന ഈ കുട്ടി ഒരു അത്ഭുതം തന്നെ.... എസ്എസ്എൽസി ക്ക് full A+ കിട്ടി എന്ന് കേട്ടപ്പോൾ അഭിമാനം തോന്നി എനിക്ക്. നല്ല കുട്ടി....
ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
ഈ അവസ്ഥയിലൂടെ കടന്നു പോകുന്നുവെങ്കിലും...ഈ കുഞ്ഞിന്റെ അത്രേം ധൈര്യം... ഇല്ല... അവളെപ്പോലെ സ്വരം ഇടാറാതെ ഒരു വാക്കുപോലും പറയാൻ... കഴിയില്ല... കരഞ്ഞു പോകും...അവളുടെ വാക്കുകൾ കേട്ടിട്ട് അഭിമാനം തോന്നുന്നു... 👏🏻👏🏻👏🏻
അവനിമോൾക്ക് ഒരായിരം ഉമ്മം 😘😘😘super performance molooo... നല്ലൊരു പാട്ടുകാരിയായി ലോകം അറിയപ്പെടട്ടെ., 🤲🤲🤲
Ò
we can go 8
മോളെ ദൈവം കാത്തുപരിപാലിക്കും. ഞാനും ഒരു cancer survivor ആണ്.21dec 21 നായിരുന്നു എന്റെ ഓപ്പറേഷൻ. കീമോയും റേഡിയേഷനും കഴിഞ്ഞു.. ഇപ്പോൾ hormon തെറാപ്പി ഗുളിക കഴിക്കുന്നു ഞാനും എല്ലാം പോസിറ്റീവ് ആയിട്ട് കണ്ടതുകൊണ്ട് പെട്ടെന്ന് recover ആയി. ഞാനും മോളുടെ കൂടെയുണ്ട്. പാട്ടും പ്രാർത്ഥനയും മോളെ രക്ഷിക്കും
എന്തൊരു ആലാപനം ആണ് ദൈവമേ 🙏 നമിച്ചുപോയി 🙏🙏 ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തട്ടെ മോളേ🙏🙏🙏 👏👏👏👏👏👏
🙄
അവനി മോളെ.. എന്താ കവിത പറയാൻ വാക്കുകളില്ല...ദൈവം ആയുസും ആരോഗ്യവും തരട്ടെ 🥰🥰🥰
വളരെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും പ്രായ ത്തിൽ കവിഞ്ഞ പക്വതയോടെയും ഉള്ള സംസാരം... പാട്ടും കവിതയുമൊക്കെ ഗംഭീരം.. മിടുക്കിക്കുട്ടിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു..
അവനിയൊരത്ഭുതനക്ഷത്രമായി ഒരുനൂറുവർഷം കത്തിജ്വലിക്കും... ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം എന്നുമുണ്ടാകും... വെഞ്ഞാറമൂടിന്റെ വാനമ്പാടി എത്രയും വേഗം ലോകത്തിന്റെ ഭാരതത്തിന്റെ കേരളത്തിന്റെ വാനമ്പാടിയാകാൻ പ്രാർത്ഥനകൾ 👏👏👏ആയുരാരോഗ്യ സൗഖ്യം നേരുന്നു 🌹🌹🌹
Dr. Boban Thomas , big salute for bringing her back with double energy
മോളുടെ ആത്മധൈര്യം വേറെ ലവൽ തന്നെയാണ്. അത് എന്നും ഉണ്ടാവട്ടെ. സംഗീത ലോകത്ത് ഉയരങ്ങളിൽ എത്താനാവട്ടെ .. കാൻസറാൽ പൊറുതിമുട്ടുന്ന ഏതൊരു രോഗിക്കും മോൾ ഒരു പ്രചോദനമാണ് , സമാധാനമാണ്, ആശ്വസമാണ്. മോൾക്കുമുന്നിൽ നമിക്കുന്നു.
മോളെ ആയിരമായിരം ചക്കരയുമ്മ ♥♥
ഇത്രയും നല്ലൊരു എപ്പിസോഡ് ഇതിലും മുൻപ് കണ്ടിട്ടില്ല ചക്കരേ
എല്ലാവരിലും പോസിറ്റിവിറ്റി നിറക്കുന്ന മോൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ ഒരുപാടൊരുപാട് ഉയരങ്ങളിലെത്താൻ ഭഗവാൻ തുണക്കട്ടെ 🙏🙏♥♥♥♥♥
പ്രിയ ശ്രീകണ്ഠൻ സാർ അവനി പങ്കെടുത്ത ഈ പ്രോഗ്രാം വളരെ വളരെ വിലമതിക്കുക പെട്ടതാണ് ക്യാൻസർ രോഗികൾക്ക് മാത്രമല്ല എല്ലാവിധ രോഗികൾക്കും വനികയി അവനി യുടെ മനക്കട്ടി വളരെ പ്രചോദനമാണ്. അവനി ക്കും ഫ്ലവേഴ്സ് ടിവി പ്രവർത്തകർക്കും എന്റെ എല്ലാവിധ ആശംസകളും
ക്യാൻസറിനെ പൊരുതി ജീവിച്ച ഈ മകൾ മറ്റുള്ള രോഹികൾക്ക് ഒരു മാതൃക ആകട്ടെ. 👍🌹
അമ്മ
പൊന്നു മോൾക്ക് ദൃക്ക്ആയസും ആരോഗ്യം വും ഉണ്ടാവട്ടെ ഇനിയും ഇനിയും ഒരുപാട് പാട്ടുകൾ പാടണം ❤️❤️❤️❤️
Yes
മോളെ തോൽപ്പിക്കാൻ, വിധിക്, കഴിയില്ല, സ്‌നേഹ, നിധിയായ മോൾ ❤❤❤❤❤❤❤
നീ +ve ആണ് മോളെ.... എന്റെ മോനും കാൻസർ ആണ്..11yr... അവനും ഇത് പോലെ തന്നെ ആണ്.... ഭയങ്കര പോസിറ്റീവ് ആണ്.... മാഷാഹ് അല്ലാഹ് 🥰🥰🥰
💕❤️🥰🥰🥰😍
❤️🙏
EllAm Pettannumaratte🙏
Vegam shifayaakatte aameen 🥰🥰
@@rishalmishab9349 ആമീൻ 🤲
അവനിമോൾക്ക എല്ലാ നന്മകളും നേരുന്നു....
മോൾക്ക് എല്ലാവിധ സൗഖ്യങ്ങളും നേരുന്നു നല്ലോരു ഗായികയായി മാറട്ടെ ❤❤
പുണ്യം ചെയ്ത മകൾ..... ഭാഗ്യമുള്ള അച്ഛനും അമ്മയും 🥰🥰🥰🥰
@@anoopkrishna9667 ഇന്നത്തെ സമൂഹത്തിൽ ഇത്രയും bold ആയ കുട്ടികളെ കാണാൻ പറ്റുന്നത് കുറവ് തന്നെ.. 👍👍
മക്കളെ നല്ല സംസാരം, പൊന്നു മോളെ സർവെശ്വരൻ കാത്തു രക്ഷിക്കും അതിനായി ഈ അമ്മയും പ്രാർഥിക്കും, എനിക്ക് പെൺ കുട്ടികൾ ഇല്ലാത്ത നിർഭാഗ്യ വതി ആണ്. പൊന്നുമോളുടെ നിഷ്കളങ്കത കാണുമ്പോൾ വല്ലാത്ത ഇഷ്ടം. എല്ലാ മാറും. ആരോഗ്യവതി യും ആയുരാരോഗ്യ സൗghya വുംഉണ്ടാകട്ടെ !
🙏🙏🙏
Praise the Lord. Hallelujah Ha
ഫ്ലവഴ്‌സ് ഒരു കോടിയിൽ ഇതു വരെ കാണാത്ത മനസ്സിനെ സ്പർശിച്ച പരിപാടി ആയിരുന്നു അവനിമോളുടെ., ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏
.
..
,
,
.
.
.
.
Ekunju manasinu ithrayum dhyryam daivam koduthallo Avanimolkku ayussum arogyamvum kudi kodukkane 🙏🏻🙏🏻🙏🏻💚❤
.
,
,
.
,
മോളുടെ ഗാനം അടിപൊളി
മോള് അടിപൊളി
മോളുടെ ധൈര്യം അടിപൊളി
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
രോഗത്തിന് മുൻപിൽ ലോകം കീഴടക്കിയ മാലാഖ യാണ് പൊന്നുമോൾ
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അവനിമോൾക്ക് ഒരായിരം ചുംബനങ്ങൾ.
ആ കവിത പാടിയത് എന്ത് രസം ആണ് കേൾക്കാൻ എൻ്റെ പൊന്നുമോൾക്ക് എൻ്റെ എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു ചക്കരക്ക് ദൈവം ഒരു പാട് ഉയരങ്ങൾ കീഴ് അടുക്കാൻ ദൈവം അനുഗ്രിക്കട്ടെ ചക്കര മോളേ
പൊന്നു മോളെ ചക്കര ഉമ്മ. ഇത്ര പോസിറ്റീവ് ആയി ചിന്തിക്കാൻ മോൾക്ക് എങ്ങനെ കഴിയുന്നു. എല്ലാവർക്കും ഇതു വലിയ പ്രചോദനം ആണ് മോളെ ഈശ്വന്റെ അനുഗ്രഹം കൂടുതൽ ഉണ്ട് ❤മോൾ നല്ല ഒരു ഗായിക ആയി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മുത്തേ
ഞങ്ങളുടെ അവനി മോൾ 💖💖💖👍👍അവനിമോൾക്ക് വേണ്ടത് സഹതാപം അല്ല. സ്നേഹo മാത്രം
00
.
000000
0
P00.
Dear molu,Iam also a cancer patient. I liked your confidence my dear.Sing..,.Sing..,,&touch your SOUL.Prayers for You always dear🙏🙏😌👌💐💐💐
ഇവരെ പോലെയുള്ളവരുടെ മത്സരങ്ങളാണ് വീണ്ടും വീണ്ടും ഈ പ്രോഗ്രാം കാണാന്‍ പരതുന്നത്..
അവനി മോളെ മിടുക്കി, ആത്മധൈര്യം ഇനിയും രക്ഷയാകട്ടെ.👍👍💐
+ive energy വാരിവിതറിയ പൊന്നുമോൾക്ക് നൂറായിരം കൃപ ലഭിക്കട്ടെ. നല്ല എപ്പിസോഡ്. മതിവരാത്ത ഒരനുഭൂതി
ഉയരങ്ങൾ കീഴടക്കാൻ ഇനിയും മോൾക് കഴിയും ❤️❤️❤️👍🏻🥰✨️
ലോകം അറിയുന്ന അവനി മോൾ ഞങ്ങൾ വെഞ്ഞാറമൂട്കാരുടെ സ്വന്തം 'രാത്തുകുട്ടി ''😘😘😘🥰🥰🥰🥰💪💪💪 ഇനിയും ഒരുപാട് ഉയരങ്ങളിൽ എന്തുവാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ🤲🤲🤲🤲 ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲ആമീൻ 🤲🤲🤲🤲
Outstanding performance from a courageous girl, really inspiring
ഈ മോൾ ഒരു സാധാരണ കുട്ടിയല്ല, അത്ഭുത കുട്ടിയാണ്ദൈവം അനുഗ്രഹിക്കട്ടെ. നന്നായി വരട്ടെ 🌹
ആരോഗ്യ ആയുസ്സിന് മോൾക്ക് വേണ്ടി ഇക്ക പ്രാർത്ഥിക്കുന്നു. Heart teach
ഒരു സെലിബ്രിറ്റികളും ഈ മോളുടെ അടുത്തേക്ക് എത്തില്ല എന്തു ധൈര്യമാണ് മോൾക്ക്
🙏🙏♥♥♥💞
Molude akharaspudatha oru cinema dialogue presentation pole undu super mole God bless you
മോളെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ വിഷമവും മാറും. മോൾടെ പാട്ടു കേൾക്കാൻ നല്ല രസമുണ്ട്. നല്ല സംസാരം. ഇനിയും കരുത്തോടെ ശുഭപ്തിവിശ്വാസത്തോടെ മുന്നോട്ടു ❤❤
ഏറ്റവും വില പിടിച്ച ഒരു എപ്പിസോഡ് 🙏🙏🙏
നല്ലതു തന്നെ വരും ഈ പൊന്നു മോൾക്ക് 🥰🥰🥰
J
Muthe Umma. Aniyathi Muthe Umma. God Bless you.
വിജയാശംസകൾ നേരുന്നു നന്നായി ഉത്തരം പറയൂ ക പ്രാർത്ഥിക്കാം
മോളു super ഇനി മോൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല, ദൈവം ദീർഘായുസ്സും ആരോഗ്യവും തരട്ടെ 🤲🤲🤲
ഒരുപാട് കാണാമറയത്തുള്ളവരെ പുറത്ത് എത്തിച്ച ഈ ചാനൽ അഭിനന്ദനം അർഹിക്കുന്നു .ഇനിയും അങ്ങനെ ഉള്ളവരെ പ്രതീക്ഷിക്കുന്നു ..കെവിന്റെ നീനുവിനെ വരെ
കവിത സൂപ്പർ ആയിരുന്നു അവനിക്കുട്ടി 💖💖 ആശംസകൾ 👌👌👍👍
വേദന കൊണ്ട് വിഷമിക്കുന്നവർക്ക് പോസറ്റീവ് എനർജി നൽകുന്ന മഹതി
Maturity and positivity at its peak. May God bless you Avnikutta❤️❤️❤️
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ മോളെ 🙏 ഒപ്പം മോളെ ഈ വേദിയിൽ കൊണ്ടുവന്ന വരെയും🙏
ദൈവം ഇനിയും കൂടുതൽ അനുഗ്രഹങ്ങൾ നൽകട്ടെ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️
God bless u mole
മിടുക്കി
അസാധ്യ പെർഫോമൻസ്.
ആത്മധൈര്യം കൊണ്ടുവന്ന വിജയം
പക്വതയും ധൈര്യവും അത്മ വിശ്വാസവും ഒന്നിച്ച് കിട്ടിയ മോൾ❤️❤️
Super മോളേ super
Dr. ഗംഗാധരൻ സാർ പറഞ്ഞ പോലെ എല്ലാർക്കും cancer വരണം. അസുഖം വന്നിട്ട് മാറുമ്പോൾ അത് ഒരു പുതിയ ആൾ ആയിരിക്കും. ഇവിടെയും മോളുടെ വായനാ ശീലവും മറ്റുള്ളവരെ ബോധവൽക്കരിക്കാനുള്ള അറിവും അതു തന്നെ ആണ് കാണിക്കുന്നത്.
നല്ല മോൾ എന്തൊരു ബോൾഡ് ആണ് ദൈവം അനുഗ്രഹിക്കട്ടെ മോളെ
ശരിയാ, പ്രത്യേകിച്ച് സമൂഹത്തിലെ തിന്മ നിറഞ്ഞ വർക്കും , ചതിയൻ മാർക്കും.
ഇങ്ങനെ പറയാൻ പാടില്ല. കാരണം ഈ അസുഖം വന്നാൽ എല്ലാവരും രക്ഷപ്പെടില്ല. ഈ അസുഖം വന്ന ആളുകൾ പോലും പറയുന്നത് ഈ അസുഖം മറ്റാർക്കും വരരുതേ എന്നാണ്. അത്ര ഭയാനകമാണ് ഈ അസുഖം. വേണ്ടപ്പെട്ടവർ മരണത്തിലേക്കു പോകുന്നത് നോക്കി നിക്കേണ്ടി വരും.
എല്ലാർക്കും ഈ അസുഖം വരണം, വന്നിട്ട് മാറണം, എന്നു പറയുന്നത് പ്രശസ്തനായ ഓങ്കോളജി വിദഗ്ധൻ dr. പി വി ഗംഗാധരൻ സാർ ആണ്. അദ്ദേഹം ഒരു കോടി എന്ന show ൽ വന്നിട്ടുണ്ട്. അത് കണ്ടുനോക്കു. അദ്ദേഹം തന്നെ എഴുതിയ book ലും അത് പറയുന്നുണ്ട്
Achooda 🥰 nalla brilliant mol 🥰 what a positive attitude
അപ്പൂപ്പന്റ കഥ കേട്ടപ്പോൾ ചിരിച്ചു പണ്ടാരടങ്ങി..
🙄
കണ്ടു പഠിക്കാൻ ഇതിലേറെ എന്തുവേണം....എല്ലാ നനമകളും നേരുന്നു..... സസ്നേഹം ഹരീഷ്
How brilliant and energetic she is!! Wishing her all the best!!✌❤
മോൾക്ക് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
Fine
Enta maman aanu ee mole pattu padipikkunnath. Maman vazhi ee rogam pidipedum munp molem ammem neril kanditund.. Valare nalla swabhavam aanu ee molkum ammakkum.. All the best mole🥰🥰god bless you dr❤️
May God bless you molu, your attitude during your treatment and even now is inspiring and motivational. Me and my family keep you in our prayers.
Very inspirational.... 🔥മനസ്സ് നിറഞ്ഞൊരു episode... God bless you sis.. ❤️🙌
God bless you mole 100വയസുള്ള മുത്തശ്ശിയുടെ ആയുസ്സ് മോൾക്ക് കിട്ടും
അവനി മോളെ നീ പൊളിക്ക് ❤️❤️❤❤
മോൾക് എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ... പ്രാർത്ഥനകൾ 🙏🏻🙏🏻
ponnumolee Allahu ninne kaividilla ella Asugavum sugamavum ..Allahu anugrahikettee...Ameennn
ബാലഗോകുലം ഒരു ആദരവ് 47മത് സംസ്ഥാന സമ്മേളനത്തിന് കൊടുത്തു അവനിക്ക് 🧡🧡🧡🧡🧡🧡🧡
ദൈവം അനുഗ്രഹിക്കട്ടെ ദീർഘായുസ്സും സന്തോഷവും സമാധാനവും നൾകട്ടെ സൃഷ്ടാവായ പടച്ച തമ്പുരാൻ്റെ് എല്ലാ അനുഗ്രഹവും സഹായവും ഉണ്ടാകട്ടെ
അവനി ഒത്തിരി ഇഷ്ട്ടമാണ് മോളെ 🥰🥰🥰❤️
Very Exceptional Girl!!! Exceptional Programme!!! May The Almighty God Bless Her. Pranam.
ഈണമായ് മൺവീണയി........ 😍😍🥰🥰 ആദ്യമായി എന്റെ മോളെ പാട്ടു കേട്ടത് ഇതാ... നിന്നെ മറക്കാൻ കഴിയില്ല കുട്ടി..
നല്ല സുന്ദരി കുട്ടി ആയല്ലോ ♥️♥️♥️
എപ്പോഴും സുന്ദരി തന്നെ
ഞാൻ വെഞ്ഞാറമൂട് കാരൻ ആയിട്ടും മോളെ ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ. ഞാൻ ഇപ്പോൾ 6 വർഷമായി കുവൈറ്റിൽ ആണ്. നാട്ടിൽ വരുമ്പോൾ ഉറപ്പായും കാണും.. ആശംസകൾ മോളെ... 🌹🌹🌹❤️❤️❤️😜😜
മിടുക്കി കുട്ടി. ദൈവം കാക്കട്ടെ 🙏
മിടുക്കി ക്കുട്ടി🥰
എന്റെ സുഹൃത്ത് ശിവയുടെ മോൾ 👍🥰
മിടുക്കി, അഭിനന്ദനങ്ങൾ ചക്കരേ ♥️😘🌷
പെട്ടന്ന് എല്ലാം ശരി ആവട്ടെ മോളെ 🥰🥰.
മോളെ ഒത്തിരി ഇഷ്ടം ആയി. ഒരുപാട് വേദികൾ പങ്കിടാൻ ദൈവം അനുഗ്രഹിക്കട്ടെ.... ❤
Avani you are light of the kerala God blessing,, ❤️👍
സുന്ദരിക്കുട്ടി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤❤❤❤❤❤
God Bless You.
Adipoli Song Singing.
God Bless You. God Bless You.
By.
Ajesh. Chennankara. Matheri.
Dear my best you are best positive thinking 👍God bless 🌹you are get fuctcer you are lucky parents 👌I will pray for your good health your permission ❤️
മിടുക്കി.സ രി ഗ മ കാണാറുണ്ടായിരുന്നു.best wishes.
എന്നും പോസിറ്റീവ് എനർജിയിലൂടെ പോവുക, നല്ലത് വരും.....
മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്നും നിറഞ്ഞ ചിരിയോടെ നിൽക്കുക ചക്കര കുട്ടി 💕💕💕💕💕💕🙏🙏
പാവം കുട്ടി .. നല്ല smart and brave .. keep it up !!!❤❤❤
ഞാനടക്കം ഏതെങ്കിലും ഒരു ഭയപ്പെടുത്തുന്ന രോഗം വന്നാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഉത്തമ ഉദാഹരണം അവനിക :
അവനിമോൾക്ക് എന്നും നന്മകൾ വരട്ടെ
Mole mature aaya aalukalekkal ethra positivityodukoodeya karyangale nerittathu. Hats of you
May God bless you chakkare
So inspirational words from you❤❤❤❤❤
അവ നിമോളുടെ എല്ലാ ആഗ്രഹവും ഈശ്വരൻ നാത്തി തരട്ടെ .🥰❤️😍
ഞങ്ങളുടെ വെഞ്ഞാറമൂടിന്റെ വാനമ്പാടി💕❤️
May God bless you my dear Avani ❤
🙏🙏🙏❤🌹💑
ഞാനും ക്യാൻസറിനെ പൊരുതി ജീവിതത്തോട് മല്ലിടുയാണ്. ഇതിൽ പങ്കെടുക്കാൻ എന്താണ് സർ ചെയ്യേണ്ടത് 🙏🏻
ഈ കുട്ടിയുടെ പാട്ട് supparanu. എ ല്ലാ വിത bhavugangalum നേരുന്നു മോളെ
Such a smart girl ❤️😘❤️ Lots of love Dear 💞💞💞 Stay Always Happy & Blessed 💜💜💜Keep smiling 🥰
സരിഗമപ യിൽ ഫസ്റ്റ് അടിക്കും എന്ന് ഉറപ്പിച്ചിരുന്ന കുട്ടി,അജ്ജാതി പെർഫോമൻസ് ആയിരുന്നു ഈ കുട്ടി ❣️
അതെ.. ഞാനും അങ്ങനെയാ കരുതിയെ
സെക്കൻഡ് അല്ലായിരുന്നോ ആവനി.
ഞാനും ആദ്യ പെർഫോമൻസുകൾ ഒക്കെ കണ്ടപ്പോൾ ഉറപ്പിച്ചിരുന്നു.ശബ്ദത്തിന് ഒക്കെ പ്രശ്നം ഉള്ള ടൈമിൽ പോലും വൻ പെർഫോമൻസ് ആയിരുന്നു.
ജീവിതം ഒരു അവസരമാണ് , കർത്തവ്യമാണ് ഒരു വാഗ്ദാനമാണ്. അത് നിറവേറ്റുക ജീവിതം ഒരു വെല്ലുവിളിയാണ്. അതിനെ നേരിട്ടുക. ജീവിതം ഒരു പോരാട്ടമാണ്. ജീവിതം സ്നേഹമാണ്. അതിനെ അറിയുക. ജീവിതം ദുഃഖമാണ് . അതിനെ കീഴടക്കുക. പൂച്ചകൾ വീട്ടിൽ പെരുകുന്നത് ഉയർച്ചയെ എടുത്തു കാണിക്കുന്നു. ഒരുപാട് അനുഗ്രഹമാണ് മോൾക്കുണ്ട് ദൈവഹിതം . നന്മകൾ ഉണ്ടാകട്ടെ . ഉയരും മുത്തേ നാടാകെ . ജീവിതത്തെ സധൈര്യം നേരിട്ടുക ,
Mole, no doubt, you are God's own child, high motivation for others, God Bless you.
Avani molee,
It’s touching.We are praying for your health.May God bless you with more music!
God bless!
Raju&Molly
Ireland
God bless you abundantly 🙏 🙏 🙏
Avani mol Excellent super God bless 👍👍🙏🙏🙏🤲🤲
Mole എല്ലാ നന്മകളും ഉണ്ടാകും. പാചകം ചെയ്തതിന്റെ കാര്യം കേട്ട് ചിരിച്ചു ചിരിച്ചു വീണു പോയി. അമ്മയുടെയും അച്ഛന്റെയും അഭിപ്രായം കൂടി.
മിടുക്കി കുട്ടി God Bless you...
Nalla pakvatha vanna aale poleyanu Avani samsarikhunnathu.Super performance aayirunnu
സൂപ്പർ അവനി മോളെ ❤️❤️
🥰🥰😘 energetic talk 💐 very very talented. God bless you 🙏