കനകക്കുന്നിലെ കായൽചന്ത | Backwater fish Auction, Kayamkulam | Team Kollam

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 141

  • @Endekollam
    @Endekollam  Рік тому +31

    പൊന്ന് മച്ചാന്മാരെ ഒരു തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇത് pin ചെയ്യുന്നത്
    ലേലത്തിന് വയ്ക്കുന്ന ഓരോ set മീനിൽ നിന്നും ലേലക്കാരൻ ഒരു മീൻ വീതം
    എടുക്കുന്നതാണ് വിഷയം,, ആലപ്പുഴ ജില്ലയിൽ മിക്ക സ്ഥലങ്ങളിലും
    ഉൾനാടൻ മൽസ്യ വിപണന സഘങ്ങൾ ആണ് ലേലം കൈകാര്യം ചെയ്യുന്നത്
    അങ്ങിനെ എല്ലാ അംഗങ്ങളും ചേർന്നെടുത്ത തീരുമാനത്തിൻമേലാണ് ലേലക്കാരൻ
    ഈ മീനെടുക്കുന്നതും ലേലത്തിൻ്റെ അവസാനം അത് വിൽക്കുകയും അതിലൂടെ
    കിട്ടുന്ന പണം സംഘത്തിൻ്റെ ക്ഷേമപ്രവർത്തനങ്ങൾക്കും, അംഗങ്ങൾക്ക് ഉണ്ടാകുന്ന
    വിഷമാവസ്ഥകളിൽ അവരെ സഹായിക്കുവാനും വേണ്ടിയാണ് ഉപയോഗിക്കുന്നത്,
    വിഡിയോയിൽ 2:56 il ഇത് വിശദമായി പറയുന്നുണ്ട്😊
    ഞങ്ങൾ ചെയ്ത ഈ വീഡിയോ കാരണം വളരെ മാന്യനായ പാവം ലേലക്കാരൻ
    പഴികേൾക്കേണ്ടിവന്നതിൽ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു 🙏
    സ്നേഹപൂർവ്വം Team Kollam 💖

    • @renjith.pprabhakran3235
      @renjith.pprabhakran3235 Рік тому +2

      നിങ്ങൾ കുറെക്കാലം വീഡിയോ ചെയ്യാതിരുന്നല്ലോ എന്തായിരുന്നു കാരണം എന്ന് എഴുതും എന്ന് കരുതുന്നു

  • @kitchenkithab797
    @kitchenkithab797 Рік тому +6

    ഹായ് ടീം കൊല്ലം.... കുറേ നാളുകൾക്ക് ശേഷം കായൽചന്തയിലെ ലേലകാഴ്ചകളുമായി എത്തിയതിൽ വളരെ സന്തോഷം. 12:55 കണ്ടാൽ അറിയാം, ലേലക്കാരൻ പുരുഷു....ആളൊരു "terror" ആണെന്ന്...😂 മീനിന്റ് വിലയെപ്പറ്റിയുള്ള കമന്റിന്, നിങ്ങളുടെ camera-ൽ പറ്റിയ പിഴവാണെന്ന് തുറന്ന് പറഞ്ഞത് നന്നായി. അല്ലെങ്കിൽ അവിടെ വില കൂടുതലാണെന്ന് എല്ലാവരും തെറ്റിദ്ധരിക്കും.....Kollam rockzzzz💯

  • @sangeethkm-ud5nk
    @sangeethkm-ud5nk Рік тому +7

    allam nalla vrithiyayi kanununde adipoli team kollam ❤❤👍❤❤

    • @Endekollam
      @Endekollam  Рік тому +1

      Hai,, ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤
      എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും പറയാൻ മടിക്കല്ലെ 💖🙏

    • @narayanannairraghavan1097
      @narayanannairraghavan1097 Рік тому +2

      Kayal fish auction coverage,very fine.continue this type of variety of programmes so as to promote this type of activities
      Narayanan Nair

  • @Kalesh_vlogs
    @Kalesh_vlogs Рік тому +3

    സൂപ്പർ വീഡിയോ ,അവതരണം അടിപൊളി 🥰🥰🥰

  • @svk_12
    @svk_12 Рік тому +5

    Vilakooduthalalle

    • @Endekollam
      @Endekollam  Рік тому

      വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏

  • @amithagibinamitha2949
    @amithagibinamitha2949 Рік тому +4

    അടിപൊളി... 👌👌👌👌

  • @Sirill12p
    @Sirill12p Рік тому +4

    ചേട്ടാ ഓണത്തിന് നാട്ടിൽ വരുമ്പോൾ അവിടെ തീർച്ചയും പോകും

    • @Endekollam
      @Endekollam  Рік тому

      Hi Siril bro😍.....ഞങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തപ്പൊ പിഴവ് പറ്റിയത് മൂലം ചില മീനുകൾക്ക് അതിന്റെ യഥാർത്ഥ വലുപ്പം തോന്നുന്നില്ല. അത് കൊണ്ട് വില കൂടുതലാണെന്ന് ചിലരുടെ കമന്റ് വന്നു. Bro...അത് കൊണ്ട് നേരിൽ കണ്ടിട്ട്, അനുഭവം തീർച്ചയായും ഇവിടെ പങ്കുവെക്കണേ..! Thank uuuu for ur comment and support 👍❤

  • @royjaphet5805
    @royjaphet5805 Рік тому +3

    ചേട്ടന്റെ ലേലം വിളി സൂപ്പർ

  • @OruAustralianMalayali
    @OruAustralianMalayali Рік тому +6

    Superb Video ❤

    • @Endekollam
      @Endekollam  Рік тому

      ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 Рік тому +12

    എന്‍റെ നാടും ..നാട്ടുകാരും🌹

    • @Endekollam
      @Endekollam  Рік тому +1

      Hai Shiburaj,, നല്ല മനോഹരമായ സ്ഥലം😊സഹകരണമുള്ള നല്ല മനുഷ്യർ🙏
      ഒരുപാട് സന്തോഷം💖😊

    • @shiburajanmuthukulam3816
      @shiburajanmuthukulam3816 Рік тому +1

      @@Endekollam നന്ദി🌹

    • @saifusaifudheen659
      @saifusaifudheen659 Рік тому

      Eith eavide sthalam dit

  • @AbhijithAbhi-vq3el
    @AbhijithAbhi-vq3el Рік тому +3

    Ningal chuuupparallee ❤❤❤❤❤❤❤❤❤

    • @Endekollam
      @Endekollam  Рік тому +1

      Hiii AbhijithAbhi bro😍.....ningal double chuuppara....tto❤❤❤. Thank uuu sooo muchhhh for ur luv and support- Team Kollam🤗

  • @shinemulakuzha3776
    @shinemulakuzha3776 Рік тому +8

    നന്ദി...
    മനോഹരമായ ഒരു വീഡിയോ
    വീണ്ടും ഒരു കായൽ ചന്തയുടെ എപ്പിസോഡ്...
    ഒരുപാട് നന്ദി 🥰🙏🏻

    • @Endekollam
      @Endekollam  Рік тому

      Hai Shine Mulakuzha bhai,, ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤

  • @lijinsimon3386
    @lijinsimon3386 Рік тому +3

    Chetta ningal ente nattil varumo ivideyum undu lelam vili

    • @Endekollam
      @Endekollam  Рік тому +1

      Hai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
      സ്ഥലം എവിടെയാണെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു 😊

    • @lijinsimon3386
      @lijinsimon3386 Рік тому +1

      Choolatheruvu MUTHUKULAM

    • @Endekollam
      @Endekollam  Рік тому

      @@lijinsimon3386 ചൂളത്തെരുവ് മീൻ ലേലം ഞങ്ങൾ നേരത്തെ ചെയ്‌തിട്ടുണ്ട്‌ 😊
      ഒത്തിരി നല്ല സ്ഥലമായിരുന്നു💖💖
      video link ua-cam.com/video/I2GfmlFCIzE/v-deo.html

  • @ANTONYALBY1
    @ANTONYALBY1 Рік тому +2

    Aa kayyittu vari are samrakshikkan anavo

    • @Endekollam
      @Endekollam  Рік тому

      Hai Antony Alby bhai,, ലേലത്തിൻ്റെ അവസാനം അത് വിറ്റിട്ട് അങ്ങിനെ കിട്ടുന്ന പൈസയാണ്
      സംഘത്തിൻ്റെതായ ക്ഷേമപ്രവർത്തനങ്ങൾക്കും, അംഗങ്ങളുടെ മാസവരിക്കും
      മറ്റുമായി ഉപയോഗിക്കുന്നത്, 2:56 il അത് വിശദമായി പറയുന്നുണ്ട്😊
      ഒരു മീൻ എടുക്കുക എന്നാണ് ഇതിന് പറയുക
      മാത്രവുമല്ല മീൻ എടുത്തതിനു ശേഷമാണ് ലേലം ഉറപ്പിക്കുന്നത്
      വിഡിയൊ കണ്ടതിനും❤കാര്യങ്ങൾ തിരക്കിയതിനും ഒരുപാട് നന്ദി 🙏സന്തോഷം 💖💖

  • @indian8330
    @indian8330 Рік тому +2

    Anybody notice 2:03😂side guy he affraid

  • @Hiddenangelsongs
    @Hiddenangelsongs Рік тому +4

    Bhayankara vilayanello ,muttathumannel near azheekkal (aayiramthengu) ithinte pakuthi vilaye ollu

    • @Endekollam
      @Endekollam  Рік тому

      Hi Shanuvarkey bro😍.....ഞങ്ങൾ മുട്ടത്തുമണ്ണേൽ ലേലക്കടവ് വീഡിയൊ നേരത്തെ ചെയ്തതാണ്.
      ua-cam.com/video/8bfR_uo0TOI/v-deo.html
      വീഡിയോ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому +2

      ആയിരം തെങ്ങ് എവിടെയാ സ്ഥലം.

    • @Endekollam
      @Endekollam  Рік тому

      Hi Littleboy bro😍.... ഞങ്ങളുടെ മുട്ടത്തുമണ്ണേൽ ലേലക്കടവ് വീഡിയോ ലിങ്ക് മുകളിലെ കമന്റിൽ കൊടുത്തിട്ടുണ്ട്. അതിന്റെ description box ൽ ലൊക്കേഷൻ ലിങ്ക് കൊടുത്തിട്ടുണ്ട്.
      www.google.co.in/maps/place/4FPM%2B97J+Muttathumannel+lelam+centre+(%E0%B4%B2%E0%B5%87%E0%B4%B2%E0%B4%82+%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC+),+Puthuppally,+Kerala/@9.1506073,76.4930141,13z/data=!4m6!3m5!1s0x3b061df62c43f3e3:0x6a0707f61f17bd16!8m2!3d9.1359734!4d76.4831457!16s%2Fg%2F11qw_5tv50

  • @ajish2007
    @ajish2007 Рік тому +1

    Rocking Video.

  • @deepunarayanan8740
    @deepunarayanan8740 Рік тому +4

    Nice video

    • @Endekollam
      @Endekollam  Рік тому

      Hai Deeu Narayanan bhai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @amruthasyamkumar8047
    @amruthasyamkumar8047 Рік тому +3

    New lelam video good

    • @Endekollam
      @Endekollam  Рік тому

      ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏

  • @sreekumarkuttan1142
    @sreekumarkuttan1142 Рік тому +6

    ഹായ്‌ ചേട്ടാ ഇത് എന്റെ നാടാണ്... വീഡിയോ സൂപ്പർ..... ഇവിടെ വിലക്കൂടുതലാണ്.... ഇവിടെ വരുന്നവർ കാറിലാണോ ബൈകിലാണോ എന്നൊക്കെ നോക്കിയാണ് ലേലംവിളി 😂😂😂😂

    • @Endekollam
      @Endekollam  Рік тому +1

      Hai Sreekumar,, വിഡിയൊ കണ്ടതിനും❤അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏

    • @geojivarghese522
      @geojivarghese522 Рік тому

      🤓🤣

    • @anoopvengavilayil8292
      @anoopvengavilayil8292 Рік тому +1

      ബ്രോ കാറില്‍ അവിടെ വരുമ്പോൾ ഒരു സൈക്കിള്‍ തരണെ 😂

    • @learnmore-uk3hq
      @learnmore-uk3hq Рік тому +1

      Yes ആളെ നോക്കി വിളി.. ഞാൻ പോകാറുണ്ട് നാട്ടിൽ എത്തുമ്പോ

    • @sreekumarkuttan1142
      @sreekumarkuttan1142 Рік тому

      @@anoopvengavilayil8292.... Urappayum tharam😀😀😀😀

  • @visakhkrishnan6107
    @visakhkrishnan6107 Рік тому +3

    എന്റെ നാട്❤

    • @Endekollam
      @Endekollam  Рік тому

      നല്ല മനോഹരമായ സ്ഥലം😊സഹകരണമുള്ള നല്ല മനുഷ്യർ🙏ഒരുപാട് സന്തോഷം💖😊

  • @ShameerSha294
    @ShameerSha294 8 місяців тому

    നല്ല ജീവനുള്ള ഫ്രഷ് മീനുകൾ 👌👌👌👌 സൂപ്പർ

  • @quilontastiez3087
    @quilontastiez3087 Рік тому +5

    പൊളി ❤

    • @Endekollam
      @Endekollam  Рік тому

      Hai Quilon tastiez,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏

  • @rjiosasi6779
    @rjiosasi6779 Рік тому +3

    Super❤

    • @Endekollam
      @Endekollam  Рік тому

      ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @MLxHUNTER555
    @MLxHUNTER555 Рік тому +3

    • @Endekollam
      @Endekollam  Рік тому +1

      ഒരുപാട് സന്തോഷം 💖💖

  • @steephenp.m4767
    @steephenp.m4767 10 місяців тому

    Super Thank you

  • @AmmuzzCakeworld
    @AmmuzzCakeworld Рік тому +3

    ഞങ്ങളുട കണക്കാക്കുന്നു

    • @Endekollam
      @Endekollam  Рік тому

      Hai Ammuzz,, നല്ല മനോഹരമായ സ്ഥലം😊സഹകരണമുള്ള നല്ല മനുഷ്യർ🙏

  • @liyakathali8744
    @liyakathali8744 Рік тому +4

    കായൽചന്ത കാണിച്ചതിൽ സന്തോഷം ....

    • @Endekollam
      @Endekollam  Рік тому

      Hi Liyakathali bai😍.....കുറേ നാളായല്ലോ കമന്റ് കണ്ടിട്ട്🤔.... എന്തായാലും കായൽചന്ത വീഡിയോ കണ്ടിട്ട് ഈ വഴി വന്നല്ലോ🤗.... കായൽചന്ത വീഡിയോ കാണാൻ ആഗ്രഹിക്കുന്ന കുറേപ്പേർ നമ്മുടെ കൂടെ ഉള്ളത് കൊണ്ട് തീർച്ചയായും ഇടയ്ക്ക് അത്തരം വീഡിയോയും ഉണ്ടാകും, ok.... Bai,thank uuu sooo muchhhh for ur comment and support 👍❤

  • @rajuros
    @rajuros 6 місяців тому

    ivide entry fee undo ?

  • @salamabdul1868
    @salamabdul1868 Рік тому +2

    Location post ചെയ്യാമോ

    • @Endekollam
      @Endekollam  Рік тому

      Description il vachitundayirunnu😊
      Kanakakunnu backwater fish auction market ( 8 am to 10 am)
      Kanakakunnu, Kayamkulam,Alapuzha Dist.
      Location goo.gl/maps/LAz9JAf55PWTBcHv7

  • @MathewPAbraham-zu3yh
    @MathewPAbraham-zu3yh 7 місяців тому +1

    എപ്പഴാണ് കനാകാക്കുന്നിലെ ലേലം? സമയം പറയാമോ? 🙏

    • @sreekumarkuttan1142
      @sreekumarkuttan1142 7 місяців тому +1

      8 മണിക്ക് തുടങ്ങും. 9 വരെ

  • @retheeshrajuretheeshraju2285
    @retheeshrajuretheeshraju2285 Рік тому +1

    എന്റെ നാടും... നാട്ടുകാരും 💞🥰❤👍

    • @Endekollam
      @Endekollam  Рік тому +1

      നല്ല മനോഹരമായ സ്ഥലം😊സഹകരണമുള്ള നല്ല മനുഷ്യർ🙏ഒരുപാട് സന്തോഷം💖😊

  • @vinoyjoseph7723
    @vinoyjoseph7723 Рік тому +3

    nice video bro

    • @Endekollam
      @Endekollam  Рік тому

      ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏

  • @abhilahprasad2693
    @abhilahprasad2693 Рік тому +2

    👍👍👍

    • @Endekollam
      @Endekollam  Рік тому

      ഒരുപാട് സന്തോഷം 💖💖

  • @AntyFrancis-my4jz
    @AntyFrancis-my4jz 7 місяців тому

    Which place?

  • @sunilmathews8948
    @sunilmathews8948 8 місяців тому

    Is there a similar auction in Thrissur

  • @rakeshr7109
    @rakeshr7109 Рік тому +1

    Location

    • @Endekollam
      @Endekollam  Рік тому

      Hi Rakesh bro😍....Description il vachitundayirunnu😊
      Kanakakunnu backwater fish auction market ( 8 am to 10 am)
      Kanakakunnu, Kayamkulam,Alapuzha Dist.
      Location goo.gl/maps/LAz9JAf55PWTBcHv7

  • @user-gi8nc3lc5r
    @user-gi8nc3lc5r Рік тому +2

    What happened to the fish he removed each time?

    • @Endekollam
      @Endekollam  Рік тому +1

      Hi J bro😍....it has been said in the video itself, that the taken such fishes will be auctioned & the amount will be used for fisherman's wellness activities. They formed a group (union) & are helping each other with this money. Thank uuu for ur comment and support, bro👍❤

    • @Endekollam
      @Endekollam  Рік тому +1

      ലേലത്തിൻ്റെ അവസാനം അത് വിറ്റിട്ട് അങ്ങിനെ കിട്ടുന്ന പൈസയാണ്
      സംഘത്തിൻ്റെ ക്ഷേമപ്രവർത്തനങ്ങൾക്കും, അംഗങ്ങളുടെ മാസവരിക്കും
      ഉപയോഗിക്കുന്നത്, 2:56 il അത് പറയുന്നുണ്ട്😊

  • @kallarikkalachanandmon
    @kallarikkalachanandmon Рік тому +1

    വരൂ ഒരുമിച്ചു മുന്നേറാം 🎉🎉🎉🎉

  • @Food_isms
    @Food_isms Рік тому +1

    Great…

    • @Endekollam
      @Endekollam  Рік тому +1

      🙏🥰

    • @Food_isms
      @Food_isms Рік тому

      @@Endekollam I used to go with my cousin sister to buy fish… they used to stay on the banks of a lagoon in Prakulam … 🙏🏽

  • @aneeshvno3
    @aneeshvno3 Рік тому +1

    Enta nadu❤

    • @Endekollam
      @Endekollam  Рік тому

      Aneesh bro🥰..... നല്ല നാടും സ്നേഹമുള്ള നാട്ടുകാരും❤... thank uuuu for ur comment and support 👍💕

  • @irfanairfuu2249
    @irfanairfuu2249 Рік тому +3

    Hi ഞാൻ കാത്തിരിന്ന വിഡിയോ 👍🏻

    • @Endekollam
      @Endekollam  Рік тому

      Hai,, ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤
      എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും പറയാൻ മടിക്കല്ലെ 💖🙏

  • @SivaprasadKvlv
    @SivaprasadKvlv Рік тому +2

    Map location link is not working

    • @Endekollam
      @Endekollam  Рік тому +2

      goo.gl/maps/LAz9JAf55PWTBcHv7
      Hai Sivaprasad bhai,, ബുദ്ധിമുട്ടുണ്ടായതിൽ വിഷമമുണ്ട്🙏

  • @navasvasinfo
    @navasvasinfo Рік тому +2

    തടിയൻ എവിടെ പോയി

    • @navinnarayan2125
      @navinnarayan2125 Рік тому

      Hi nava vasand food bro😍......മനു അല്ലേ, തീർച്ചയായും തുടർന്നുള്ള വീഡിയോയിൽ ഉണ്ടാകും. നിങ്ങളുടെ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും വീഡിയോ ചെയ്യാനുള്ള പ്രചോദനം.👍❤

  • @vavammanarayanannair7805
    @vavammanarayanannair7805 Рік тому +3

    Variety shows are acceptable.

    • @Endekollam
      @Endekollam  Рік тому

      ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏

  • @onattudeshamofficial
    @onattudeshamofficial 8 місяців тому

    Ivide rate kooduthal anu.... kayamkulam harbouril(azheekkal) ithrem illa

  • @anuanualappy452
    @anuanualappy452 Рік тому +2

    ലാസ്റ്റ് 800satrt ചെയിത 2മീൻ ഏതാണ്

    • @Endekollam
      @Endekollam  Рік тому

      കണമ്പ് (കരിഞ്ച)

  • @rahmanagatti1493
    @rahmanagatti1493 Рік тому +2

    ഓരോ സെറ്റിൽ നിന്നും ഓരോ മീൻ മറുന്നുണ്ടെല്ലോ എന്തിനാ

    • @Endekollam
      @Endekollam  Рік тому +1

      ലേലത്തിൻ്റെ അവസാനം അത് വിറ്റിട്ട് അങ്ങിനെ കിട്ടുന്ന പൈസയാണ്
      സംഘത്തിൻ്റെ ക്ഷേമപ്രവർത്തനങ്ങൾക്കും, അംഗങ്ങളുടെ മാസവരിക്കും
      മറ്റുമായി ഉപയോഗിക്കുന്നത്, 2:56 il അത് വിശദമായി പറയുന്നുണ്ട്😊
      വിഡിയൊ കണ്ടതിനും❤കാര്യങ്ങൾ തിരക്കിയതിനും ഒരുപാട് നന്ദി 🙏സന്തോഷം 💖💖

  • @soumyababidas5430
    @soumyababidas5430 Рік тому +1

    😊

  • @mobymobzz8380
    @mobymobzz8380 Рік тому +2

    2 kanamb 1000 😮

    • @Endekollam
      @Endekollam  Рік тому

      Hai,, വീഡിയൊ കണ്ടതിനും വളരെ ന്യായമായ ഒരു അഭിപ്രായം പറഞ്ഞതിനും
      ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤
      നല്ല വലിപ്പമുള്ള കരിഞ്ച ആയിരുന്നു അത്, ക്യാമറ il അല്പം വൈഡ് കിടന്നതുകൊണ്ടാണ്
      യതാർത്ഥ ഫീൽ കിട്ടാതെപോയത് 🙏ചില set കരിമീനിലും അങ്ങനെ പറ്റിയിട്ടുണ്ട്,ഇനി
      ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാം 😊😊

  • @evergreen4949
    @evergreen4949 7 місяців тому

    എൻ്റെ സ്വന്തം നാട്

  • @thetruth9377
    @thetruth9377 Рік тому +1

    അഞ്ചു കൂരിക്ക് 150 രൂപ അത്ര ഡിമാന്റോ

  • @JayasreeMohan-x6h
    @JayasreeMohan-x6h 6 місяців тому

    ഈ മീനൊക്കെ ഭയങ്കര ഇഷ്ടമാണ്

  • @vijayr5397
    @vijayr5397 Рік тому +1

    ചേട്ടാ ക്യാൻസർ രോഗികളെ സഹായിക്കുമോ അർഹരായവർക്ക് ചെറിയ സഹായങ്ങൾ ചെയ്യുമെന്ന് ചേട്ടൻ കമന്റ് ബോക്സിൽ ഇട്ടിരുന്നു

    • @navinnarayan2125
      @navinnarayan2125 Рік тому +2

      Hi Vijay bro😍.....നമ്മുടെ മുമ്പുള്ള വീഡിയോയിൽ കണ്ട പോലെ, ഉപജീവനത്തിനായി ചെറിയ തൊഴിൽ ചെയ്ത് കഷ്ടപ്പെടുന്നവർക്ക്; അവരുടെ തൊഴിൽമേഖല കൂടുതൽ മെച്ചപ്പെടുത്താൻ നമ്മളാൽ കഴിയുന്ന ഒരു സഹായമാണ് ഞങ്ങൾ ഉദ്ദേശിച്ചത്. ഭാവിയിൽ താങ്കൾ പറഞ്ഞത് പോലെ രോഗികൾക്കും അശരണർക്കുമായി ഒരു ബൃഹത്തായ പദ്ധതി ഞങ്ങളുടെ മനസ്സിലുണ്ട്....ദൈവം സഹായിച്ച് എത്രയും പെട്ടെന്ന് നടപ്പാക്കാൻ കഴിയണേ എന്ന് ആഗ്രഹിക്കുന്നു...🙏❤

    • @vijayr5397
      @vijayr5397 Рік тому +2

      ഓക്കെ ചേട്ടാ എനിക്ക് അറിയാവുന്ന ഒരമ്മയുണ്ട് ക്യാൻസർ രോഗിയും വാതം കൂടി നടക്കാനൊക്കെ ബുദ്ധിമുട്ടാണ് ജോലിക്കൊന്നും പോകാൻ പറ്റുന്നില്ല ചിറയിൽ കീഴാണ് വാടയ്ക്ക് താമസിക്കുകയാണ് ഇപ്പോൾ ചെറിയൊരു സംരംഭം തുടങ്ങണമെന്നുണ്ട് പൊതിച്ചോറിന്റെ പരിപാടിയാണ് കടകളിൽ കൊണ്ട് കൊടുക്കാനാണ് സാമ്പത്തികമായി ഇപ്പോൾ ഒന്നും പറ്റുന്നില്ല അതുകൊണ്ടാണ് ചേട്ടാ അങ്ങനെ ഒരു കമന്റ് ഇട്ടത് ഞാൻ ചേട്ടന്റെ വാട്ട്സ് ആപ്പ് നമ്പർ ആ അമ്മയ്ക്ക് കൊടുത്തു അതിൽ വോയ്സ് ഇടുകയും ചെയ്തു ആ അമ്മ

    • @Endekollam
      @Endekollam  Рік тому

      പ്രിയ സുഹൃത്തെ😊 ആ അമ്മക്ക് ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യാം🙇🙏
      താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 💖😊

    • @vijayr5397
      @vijayr5397 Рік тому

      താങ്ക്സ് ചേട്ടാ

    • @vijayr5397
      @vijayr5397 Рік тому

      ആ അമ്മയെ എങ്ങനെ കോൺടാക്ട് ചെയ്യും

  • @AnilKumar-lv2ms
    @AnilKumar-lv2ms 8 місяців тому

    നികുന്നത് സിപിഎം ആണോ

  • @ramesanks8902
    @ramesanks8902 Рік тому +3

    ആയിരം വിളിയുണ്ടേ.

    • @Endekollam
      @Endekollam  Рік тому

      ഒരുതരം! രണ്ടുതരം! മൂന്നുതരം😰രമേശൻ ഭായിക്ക് ലേലം ഉറപ്പിച്ചിരിക്കുന്നു🙋
      ഒരുപാട് സന്തോഷം ❤❤

  • @abhilashs5338
    @abhilashs5338 Рік тому +2

    Chilathinu maryadhayund chilathinu maryadha illla..lelam viliyude karyamane.

    • @Endekollam
      @Endekollam  Рік тому +1

      Hai Abhilash,, വീഡിയൊ കണ്ടതിനും വളരെ ന്യായമായ ഒരു അഭിപ്രായം പറഞ്ഞതിനും
      ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤
      ഞങ്ങളുടെ നോട്ടത്തിൽ വളരെ മാന്യമായ വിലയായിരുന്നു അവിടെ,ആ 2 കണമ്പ് (കരിഞ്ച)
      നല്ല വലിപ്പമുള്ളത് ആയിരുന്നു അത്, ക്യാമറ il അല്പം വൈഡ് കിടന്നതുകൊണ്ടാണ്
      യതാർത്ഥ ഫീൽ കിട്ടാതെപോയത് 🙏ചില set കരിമീനിലും അങ്ങനെ പറ്റിയിട്ടുണ്ട്,ഇനി
      ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാം 😊😊

  • @siddiquepanampad3036
    @siddiquepanampad3036 Рік тому +1

    മത്സ്യം ചീപ് റേറ്റ് ആണ് ഇവിടെ

    • @Endekollam
      @Endekollam  Рік тому

      സിദ്ദീഖ് ഭായ്🙋‍♂️....അവിടെ പോയി വാങ്ങാറുണ്ടോ, അതോ വീഡിയോ കണ്ടപ്പൊ തോന്നിയതാണോ? തുടർന്നുള്ള വീഡിയോസും കണ്ടിട്ട് ഇത് പോലെ കമന്റ് പോസ്റ്റ് ചെയ്യണേ👍🥰

  • @uandme9915
    @uandme9915 Рік тому

    കത്തി ആണല്ലോ

    • @Endekollam
      @Endekollam  Рік тому

      വിഡിയൊ കണ്ടതിനും❤️അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏

  • @tcltv-ei2eu
    @tcltv-ei2eu Рік тому +1

    price high

    • @Endekollam
      @Endekollam  Рік тому

      വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏

  • @baburajuv1660
    @baburajuv1660 Рік тому

    വില കൂടുതലാണ്

    • @Endekollam
      @Endekollam  Рік тому

      വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏

  • @Grace-pp3dw
    @Grace-pp3dw Рік тому +1

    26 The Praise the Lord 86 🙏🤗🌠😇😊👍 John 3:16

  • @josenelson3906
    @josenelson3906 8 місяців тому

    Price is is cheap

  • @fhameen
    @fhameen Рік тому +4

    ഇത്രയും വില ഇല്ല, വെറുതെ

    • @Endekollam
      @Endekollam  Рік тому

      വിഡിയൊ കണ്ടതിനും❤അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏

    • @navinnarayan2125
      @navinnarayan2125 Рік тому

      Hi fhameen ഭായ്😍.... സ്ഥലം എവിടെയാണ്..? വില കുറവാണെങ്കിൽ, വീഡിയോ എടുക്കാൻ ആഗ്രഹിക്കുന്നു...ok ഭായ്👍❤

  • @anshadabdulazeez5703
    @anshadabdulazeez5703 Рік тому +3

    - മാന്യമായ വില

    • @Endekollam
      @Endekollam  Рік тому

      വിഡിയൊ കണ്ടതിനും❤അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏

  • @nasarwayanad7052
    @nasarwayanad7052 7 місяців тому

    വിറ്റ് പോകുന്ന മിനിന്റെ തൂക്കം പറയണം 😄👍

  • @sajusivadasan7236
    @sajusivadasan7236 Рік тому +3

    കേറ്റി വിളിക്കുന്ന കുറെ അണ്ണൻമാർ ഉണ്ടല്ലോ അവിടെ

    • @Endekollam
      @Endekollam  Рік тому

      വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏

  • @jijopappachan5034
    @jijopappachan5034 Рік тому +3

    ❤❤❤

    • @Endekollam
      @Endekollam  Рік тому

      ഒരുപാട് സന്തോഷം ❤❤

  • @shameersharaf8631
    @shameersharaf8631 Рік тому +1

    Location

    • @Endekollam
      @Endekollam  Рік тому +1

      Hi Shameer bai....Description il vachitundayirunnu😊
      Kanakakunnu backwater fish auction market ( 8 am to 10 am)
      Kanakakunnu, Kayamkulam,Alapuzha Dist.
      Location goo.gl/maps/LAz9JAf55PWTBcHv7