വാദേ ദൽമീനോ

Поділитися
Вставка
  • Опубліковано 2 жов 2024
  • പീഡാനുഭവ ആഴ്ചയിൽ പത്ത്‌ കന്യകമാരുടെ ഉപമയെ ആസ്പദമാക്കി നടത്തുന്ന വാദേ ദൽമീനോ ശുശ്രുഷ ഹാശാ ആഴ്ച തിങ്കളാഴ്ച രണ്ടാം കൗമാക്ക് ശേഷം നടത്തപ്പെടുന്നു. 'തുറമുഖത്തേക്ക് അടുക്കുക' എന്ന അർത്ഥത്തിൽ നടത്തുന്ന ഈ ശുശ്രുഷയിൽ ദീപങ്ങൾ എടുത്തുകൊണ്ട് മണവാളനെ എതിരേൽക്കുന്നതിനുള്ള ഒരുക്കമായി വിശ്വാസികൾ കത്തിച്ച തിരികളുമായി ദേവാലയത്തിനുള്ളിലേക്ക്‌ പ്രവേശിക്കും.
    ദോഹ സെന്റ്‌ ജെയിംസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ 2018 നടന്നത് .
    വാദേ ദൽമീനോ : / 365756564281750
    Video Source : / 1672122212879572

КОМЕНТАРІ •