കൃഷ്ണ ജന്മഭൂമി മോദി വീണ്ടെടുക്കും..!| ABC MALAYALAM | TG MOHANDAS | VADAYAR SUNIL

Поділитися
Вставка
  • Опубліковано 17 жов 2024
  • ദ്വാരകയിൽ മോദിയർപ്പിച്ച മയിൽപ്പീലികൾ...
    #dwarka #dwarkadhishstatus #dwarakadhish #govindankutty #studentsonlygovindankutty #keralanews #viralvideo #abctalks #trending #viralvideo #viral #viralnews #trending #trendingnews #trendingvideo #abcmalayalam #talkshow #abctalks #tgmohandas
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 371

  • @vipinvijayan9088
    @vipinvijayan9088 7 місяців тому +318

    ആറ്റുകാൽ പൊങ്കാല അർപ്പിച്ച കളക്ടർ ദിവ്യ s അയ്യർക്ക് നേരെ ഉണ്ടായ സൈബർ ആക്രമണം ശ്രദ്ധിച്ചോ?
    നമ്മൾ ഹിന്ദുക്കൾ ഒന്നിച്ച് നിന്നില്ല എങ്കിൽ നമ്മുടെ ആസ്ഥിത്വം തന്നെ കേരളത്തിൽ ചോദ്യം ചെയ്യപ്പെടും 🙏🙏🙏

    • @satheeshnavaneetham4163
      @satheeshnavaneetham4163 7 місяців тому +24

      ജാതി സംഘടനകൾ കുറെ ഉണ്ടല്ലോ..അത് അങ്ങ്നേ നിക്കട്ടെ..അതിനു എല്ലാം മുകളിൽ എല്ലാവർക്കും ഒരുമിച്ചൊരു സംഘം ആകാൻ ഈ ജാതി ഒരു തടസ്സം ആണോ... Left കുതിതിരുപ്പിന്നെ അതിജീവിക്കുക പ്രയാസം...😔

    • @ffred80
      @ffred80 7 місяців тому +6

      Athe , oru samooham enna nilayil avar avarude rashtriya kazhchapadukale tyajichu kondu ithavana BJP ku kurachu adhikam seat select cheyanam..ennale Hindu kalkku vila kaanu .ennale oru asthithvam kanoo..allel methanmarude adimakkal aayi kidakkendi varum..orthal nanuu .

    • @lathikagopidasmenon9488
      @lathikagopidasmenon9488 7 місяців тому

      കലക്ടർ വിദ്യ സങ്കി അല്ല. ഭർത്താവ് ആണെങ്കിൽ സമാധാന മതേതറ അടിമ mla. എന്നിട്ടും ശ്രീ മതി വിദ്യക്ക് നേരെ ഇത്രയും മ്ലേച്ചമായ അവഹേളനം ഉണ്ടായിട്ടുണ്ടെങ്കിൽ ജിഹാദികളാൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ നിരീക്ഷണം കൃത്യം... RSS എന്ന് പറഞ്ഞുകൊണ്ട് മുഴുവൻ ഹിന്ദുക്കൾ ക്കിട്ടും താങ്ങുന്നു എന്ന്. സ്വന്തം ഭാര്യ അവരുടെ വിശ്വാസപ്രകാരം പൊങ്കാല ഇട്ടതിന് മതേതറകൾ ഇത്രയും അവഹേളിച്ചിട്ടും വായിൽ വിരൽ തിരുകി നിശബ്ദമായിട്ടിരിക്കുന്ന ചെറ്റ ഭർത്താവ് എത്ര ഗതികെട്ടവൻ.

    • @bindusreedevi1584
      @bindusreedevi1584 7 місяців тому +28

      വേറെ ആരും ഈ നാട്ടിൽ പൊങ്കാല ഇട്ടതിൽ കുഴപ്പമില്ല, പക്ഷെ Divya s Iyer പൊങ്കാല ഇട്ടാൽ പ്രശ്നം, ഇത് എവിടെ നടക്കും ഇതിന് എതിരെ ഹിന്ദുക്കൾ പ്രതികരിക്കണം

    • @2567025
      @2567025 7 місяців тому +3

      Anayan pokunnathinu munpulla aalikathalanu itharam aakramanghal. Vaaleduthavan vaalal ennu kettitile. Karma phalam vidilla..

  • @bindusreedevi1584
    @bindusreedevi1584 7 місяців тому +112

    Modiji യുടെ ദീർഘായുസ്സിന്നായി ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🙏🙏
    ഈൗ രാജ്യ ത്തിന് അദ്ദേഹത്തെ വേണം 🙏🙏🙏🙏

  • @samabraham5003
    @samabraham5003 7 місяців тому +61

    ടി.ജീ താങ്കളെ നമസ്കരിക്കുന്നു. കടലിന്റെ അടിത്തട്ടിൽ മോദി നാട്ടിയ മയിൽപ്പീലി അടിത്തട്ടിലെ വെള്ളത്തിന്റെ ഇളക്കത്തിൽ ഇളകി ഒഴുകിയാലും ലവലേശം ദുഃഖം തോന്നേണ്ട. ഓളപ്പരപ്പിൽ ഒഴുകുന്ന ആലിലയിൽ ശയിക്കുന്ന കൃഷ്ണന്റെതിരുമുടിയിൽ അതു ചാർത്തപ്പെടുക തന്നെ ചെയ്യും, എന്ന ,ഉദാത്തമായ ഭാവന,താങ്കളുടെ ഉള്ളിലെ മറഞ്ഞു കിടക്കുന്ന കവിയെ പുറത്തു കൊണ്ടു വരുന്നു. നമസ്കാരം🎉🎉

  • @omsanthi558
    @omsanthi558 7 місяців тому +115

    താനൊരു സ്വാഭിമാനിയായ ഹിന്ദുവാണ് എന്ന് ഓരോ ചലനങ്ങളിലും വാക്കുകളിലും തെളിയിക്കുന്ന മോദിജി ഭാരതത്തിൽ ഹിന്ദുത്വത്തെ വീണ്ടെടുക്കുക എന്ന ജന്മദൗത്യം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

  • @vgn3590
    @vgn3590 7 місяців тому +206

    മോഹൻദാസ് സാറിൻ്റെ ഉത്തരങ്ങളും വിവരണങ്ങളം വളരെ അർത്ഥവത്തായവരികൾ ആണ് കേൾക്കാനും സുഗമുള്ളതാണ്.

  • @Suryakiran-f1h
    @Suryakiran-f1h 7 місяців тому +32

    ടി. ജി. സാർ.... (ഈ എളിയവന് അത് പറയാൻ യോഗ്യത ഇല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ പറയട്ടെ)......താങ്കൾ ഒരു മഹാസാഗരം ആണ്.....❤❤❤❤❤❤❤❤ ഭാരത് മാതാ കീ ജയ് .....

  • @jayasreesubramanian9962
    @jayasreesubramanian9962 7 місяців тому +66

    "നിവേദ്യം "ഫിലിം ഇൽ പറയുന്നപോലെ. വേണ്ട സമയത്തിൽ മനുഷ്യൻ്റെ മനസ്സിൽ ശ്രീകൃഷ്ണൻ അവതരിക്കും...മോഡിജി എന്ന രാജഋഷിയുടെ മനസ്സിൽ ശ്രീകൃഷ്ണൻ അവതരിച്ചുകഴിഞ്ഞു..🙏

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 7 місяців тому +30

    ജയ് ശ്രീകൃഷ്ണ ... 🙏
    എല്ലാ വീഡിയോയുടേം തുടക്കം മുതൽ ഒടുക്കം വരെ സുനിൽ സാറിൻ്റെ ഒരേ പുഞ്ചിരി ...........🤩

  • @Sathyanck-i2e
    @Sathyanck-i2e 7 місяців тому +41

    രാജ്യത്തിന്റെ ഉയിർത്തെഴുന്നേല്‌പ് മോദിയിലൂടെ നടക്കുകയാണ് ചരിത്രനിമിഷങ്ങൾ. എക്കാലവും ഓർമ്മിക്കപ്പെടുത്തുന്ന ഭരണ ചരിത്രം. അഭിമാനിക്കുന്നു.❤

  • @കൃഷ്ണകൃപ-യ5ഴ
    @കൃഷ്ണകൃപ-യ5ഴ 7 місяців тому +37

    സത്യം മഥുരാപുരികണ്ടിട്ട് കരയാത്തവരുണ്ടായിരുന്നില്ല...മനോഹരമാമോഹിപ്പിക്കുന്നചർച്ച..മയിൽപീലിത്തുണ്ടുംമുളന്തണ്ടും..മോദിജിയും....ദ്വാരകയിലും ഭാഗവതപുരാണങ്ങളിൽപറഞ്ഞിട്ടുള്ളദ്വാരകാപുരിദർശിച്ചതുകൊണ്ട് അനുഭവത്തിലൂടെ എഴുതാൻ സാധിക്കുന്നു...

  • @ushanatarajan8122
    @ushanatarajan8122 7 місяців тому +89

    സമുദ്രത്തിൽ മുങ്ങി പോയ ദ്വാരകയിൽ ശ്രീകൃഷ്ണ ന്ന് പ്രിയമായ മയിൽ‌പീലി സമർപ്പിച്ചത് മോദിജിയുടെ ശ്രീകൃഷ്‌നോടുള്ള ഭക്തി യാണ്.
    ഹരേ കൃഷ്ണ 🙏🙏🙏
    ജയ് ജയ് മോദിജി ❤🙏🙏🙏❤

  • @girijabhai4388
    @girijabhai4388 7 місяців тому +205

    ഒരു modiji വിചാരിച്ചാൽ,,, പോര,, നമ്മൾ ഹിന്ദുക്കൾ,,, ഒരുമിച്ച് നിൽക്കാൻ ശ്രമിക്കണം,,,, 🙏🙏

    • @purushothamankani3655
      @purushothamankani3655 7 місяців тому +14

      ആ മനുഷ്യനെ, ഈ കമന്റ്‌ ബോക്സിൽ നോക്കിയാലും കാണാം, വളഞ്ഞിട്ട് ആക്രമിക്കുന്നത്, അഭിപ്രായ സ്വാതന്ത്രം എന്ന പേരിൽ.. അദ്ദേഹത്തോട് ഇവർക്കൊക്കെ ഇത്ര നീരസം തോന്നാൻ അദ്ദേഹം ഇവർക്കെതിരെ എന്ത് ദോഷമാണ് ചെയ്തതെന്നോ, ചെയ്യുന്നതെന്നോ എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.. കഷ്ടമെന്നല്ലാതെ എന്ത് പറയാൻ..

    • @meenanair3747
      @meenanair3747 7 місяців тому +4

      Exactly true ❤ Hindu ennum onnichu nilkenam aghanda Bharath nu vendi ❤Bharath matha ki jai ❤Modiji ki Jai ❤

    • @vsomarajanpillai6261
      @vsomarajanpillai6261 7 місяців тому +2

      സത്യം

    • @a.sambikanarayanan378
      @a.sambikanarayanan378 7 місяців тому

      Correct

  • @wolverinejay3406
    @wolverinejay3406 7 місяців тому +34

    TG സർ ❤ചർച്ച കേൾക്കുവാൻ വളരെ interesting ആണ് 🙏

  • @binubinu.s4278
    @binubinu.s4278 7 місяців тому +65

    "ധർമ്മത്തെ രഷിക്കുവിൽ ധർമ്മം നമ്മെ രഷിക്കും "... 🙏

  • @kvpanikar4854
    @kvpanikar4854 7 місяців тому +77

    ഞാൻ ദ്വാരക സംദർശുച്ചിട്ടുണ്ട് . വെള്ളത്തിന്റെ അടിയുലേക്കു നോക്കിയപ്പോൾ അവിടെ തകർന്ന ബിഎൽഡിങ്ങിന്റെ അവശിഷ്ടങ്ങൾ കണ്ടു. അദ്‌ഭുതം തോന്നി. ദ്വാരക കാലെടുത്തു പോയി എന്നത് ശരിയാണെന്നു തോന്നി.

    • @XoPlanetI
      @XoPlanetI 7 місяців тому +1

      After the end of the last ice age ,roughly 14 thousand years ago the sea level started rising when the glaciers started to melt.The sea level would have been 300 meters lower than the current levels

  • @prassannasnair4300
    @prassannasnair4300 7 місяців тому +61

    നമുക്ക് നല്ല ഒരു ഭരണാധകാരി വന്നു ഒരോതരും അദേഹത്തിന് വേണ്ടി പ്രവർത്തിക്കണം.

    • @purushothamankani3655
      @purushothamankani3655 7 місяців тому

      എന്നിട്ട് കണ്ടില്ലേ, കേരളത്തിൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ ഒരൊറ്റ seat ജയിപ്പിച്ചെടുക്കാൻ പെടുന്ന പെടാപ്പാട്.. ഞാനും ഒര് പ്രവർത്തകനാണ്.. എനിക്ക് ഇപ്പോപ്പോലും പൂർണവിശ്വാസമില്ല ഒര് സീറ്റെങ്കിലും ബിജെപിക്ക് കേരളത്തിൽ ഈ വരുന്ന ഇലക്ഷനിലും കിട്ടുമെന്ന്.. നമ്മുടെ തല നിറയെ അത്രക്ക് പ്രബുദ്ധതയാണ്..😊.. ആരോട് പറയാൻ.. എന്ത് പറയാൻ.. എന്തിന്.....

  • @kochattan2000
    @kochattan2000 7 місяців тому +21

    ടി. ജി.സാർ താങ്കളുടെ വാക്കുകൾ എത്ര ശുദ്ധവും നിർമ്മലവും ആണ്. അത് എന്റെ കണ്ണുനനയ്ക്കുന്നു 🙏.

    • @subeesholamkunnu
      @subeesholamkunnu 7 місяців тому

      സത്യം ❤️❤️ അദ്ദേഹം ഒരു ശുദ്ധനായ തന്റേടിയാണ് നമോയെ പോലെ ❤️

  • @cherupushpamthankappan7635
    @cherupushpamthankappan7635 7 місяців тому +103

    ആർജ്ജവമുള്ള ഇഛാശക്തിയുള്ള ദീർഘവീക്ഷണമുള്ള ഭാരതീയൻ്റെ പ്രതീകമാണദ്ദേഹം 'രാഷ്ട്രതന്ത്രജ്ഞൻ തന്നെ '❤❤❤❤❤🙏🙏🙏💕💕💕💕

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 7 місяців тому

      സാംസ്കാരിക അശ്ലീലമായിരുന്നു. 🤔 😩 സുകുമാരൻ അഴിക്കുള്ളിൽ കോടൻ. രാമനെ കൂട്ടിലടച്ച് മാനവികത കൊണ്ടുനടന്ന അശ്ലീല കഞ്ഞിപ്പശ ഖദർ ധാരി.മേലോ...ളത്തിൽ --
      നാക്കിൻ കരുത്തിൽ കഞ്ഞി കുടിച്ചവൻ.

  • @sivanandk.c.7176
    @sivanandk.c.7176 7 місяців тому +58

    അവസാന വാക്യങ്ങൾ വളരെ ഹൃദയസ്പൃക്കായിരുന്നു. അദ്ദേഹം
    നമ്മുടെ അഭിമാനത്തെ വീണ്ടെടുക്കുമെന്ന് ആശിയ്ക്കാം.

  • @sureshvk296
    @sureshvk296 7 місяців тому +14

    ശ്രീ TG സാറിനും സുനിൽ സാറിനും അഭിനന്ദനങ്ങൾക്കൊപ്പം മുരളീരവം കേൾക്കാനുള്ള അവസരമുണ്ടാവും, അവതാരങ്ങൾക്ക് പുനർ ജന്മങ്ങൾ ഭാരതത്തിൽ എത്രയോ ജനിച്ചുകഴിഞ്ഞു, പ്രാർത്ഥിക്കാം.

  • @shijuvelliyara9528
    @shijuvelliyara9528 7 місяців тому +97

    200 ഏക്കറോ എന്തിന് കൊടുക്കണം ദുര്യോധനൻ്റെ നിലപാടെടുക്കണം സൂചി കുത്താൻ ഇടം നൽകരുത് അടിച്ച് ഓടിക്കണം 😡👉🏻

    • @lakshmiayaan9035
      @lakshmiayaan9035 7 місяців тому +10

      True..

    • @AKHANDBHARATHFOUNDATION
      @AKHANDBHARATHFOUNDATION 7 місяців тому +7

      True

    • @aloshy4818
      @aloshy4818 7 місяців тому +2

      Where fear ends success begins🧡🕉️

    • @lakshmiayaan9035
      @lakshmiayaan9035 7 місяців тому +3

      @@vsr3777 dharmam ullayidath unity ullidathu vijayam undaakum.. Duryodhanna was on the wrong side.. Here we are right.. Still willing to be generous...

    • @ruvi1573
      @ruvi1573 7 місяців тому +1

      അവിടുന്നുദയകാണിക്കണം

  • @shajikannadi
    @shajikannadi 7 місяців тому +282

    ഹിമാലയത്തിലും, സമുദ്രത്തിന്റെ അടിത്തട്ടിലും ഒരുപോലെ പൈതൃകം അവശേഷിക്കുന്ന, അതിൽ അഭിമാനം കൊള്ളേണ്ട ഭൂമിയിലെ
    ഒരേയൊരു ജനതയാണ് ഭാരതീയർ.

  • @rejimonck363
    @rejimonck363 7 місяців тому +37

    ഇവരുടെ ചർച്ച വളരെ അറിവ് പകരുന്നതും രസകരവും.ബോറടിക്കില്ല.

  • @suryasurya-lo7ps
    @suryasurya-lo7ps 7 місяців тому +7

    🙏ഹരിമുരളീരവവും, ഹരിത വ്രിന്ദാവനവും.ഭാരതത്തിന്റെ ആത്മാവ്, സംസ്ക്രിതി.എല്ലാം അതിന്റെ പ്രൗഢിയോടെ തിരിച്ചു വരട്ടെ. നന്ദി.

  • @rajanpadmanabhan3139
    @rajanpadmanabhan3139 7 місяців тому +7

    നന്നായി ടി ജി കാര്യങ്ങൾ പറഞ്ഞു. അഭിനന്ദനങ്ങൾ.

  • @sreekumariprithviraj769
    @sreekumariprithviraj769 7 місяців тому +16

    രോമാഞ്ചം ഉണ്ടാകുന്നു. 😇😇😇

  • @kbmnair2182
    @kbmnair2182 7 місяців тому +93

    അതേ നമ്മുടെ സ്വത്വം നമ്മുടെ സംസ്കാരം ഇവ വീണ്ടെടുക്കാനും ഉൾക്കൊള്ളാനും ഉള്ള അവസരം ആണ് ഇത് എന്ന് മോദിജിക്ക് നന്നായി അറിയാം. വികസ്വര രാജ്യം ആകണമെങ്കിൽ ഈ രാഷ്ട്ര സംസ്കാരം എല്ലാ ഭാരതീയനും പ്രചരിപ്പിക്കാൻ തയ്യാറാകണം.

    • @jt7891
      @jt7891 7 місяців тому

      പങ്കിലക്കാട് വീണ്ടെടുക്കാൻ ഇനി ഡിങ്ക മതക്കാരൻ ആരെങ്കിലും പ്രധാനമന്ത്രിയാവണം!
      മതം തിന്ന് ജീവിക്കുന്ന അപരിഷ്കൃതരായ ഇന്ത്യയിലെ ജനസമൂഹത്തെ പറ്റിച്ച് അധികാരത്തിൽ വരാൻ കുറുക്കനായ ഒരു പ്രധാനമന്ത്രിയും കുറേ എരണംകെട്ട സ്തുതിപാഠകരും !
      വിശ്വഗുരു എന്ന് സ്വന്തം നാട്ടിലിരുന്നു തള്ളുമ്പോൾ പരിഷ്കൃത സമൂഹം ഇത്തരം ഫാൻസി ഡ്രസുകളെ പരിഹസിച്ചു ചിരിക്കുന്നു!
      ഇനി മുതൽ ഇത്തരം പട്ടി ഷോകൾ സോറി, മോഡി ഷോകൾ കാണാം, കണ്ടു രസിക്കാം!

    • @divyabiju427
      @divyabiju427 7 місяців тому

      Vikaswara

    • @kbmnair2182
      @kbmnair2182 7 місяців тому

      @@divyabiju427 വികസിത (Developed) രാജ്യം. Thanks 🙏.

  • @rajank5355
    @rajank5355 7 місяців тому +10

    ഹിന്ദുക്കൾക്ക് ഇപ്പോൾ ഒരു നാഥൻ ഉണ്ട് എന്നത് ആശ്വാസം തന്നെ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👍

  • @vimalam4869
    @vimalam4869 7 місяців тому +29

    TG Sir and Sunil Sir namaskaram.

  • @anilmadhu8904
    @anilmadhu8904 7 місяців тому +33

    TG is a versatile geneus.

  • @csnair-co6gh
    @csnair-co6gh 7 місяців тому +15

    ബ്യൂട്ടിഫുൾ ടോക്ക് ❤️❤️❤️

  • @devadaskovilakath1572
    @devadaskovilakath1572 7 місяців тому +23

    T G പറഞ്ഞത് ശെരിയാണ് നേരിട്ട് kanddal മനസ്സിലാകും

  • @കീലേരിഅച്ചു-ഭ3ഴ
    @കീലേരിഅച്ചു-ഭ3ഴ 7 місяців тому +68

    നരന്ദ്ര ദാമോധർദാസ് മോഡി ❤️❤️❤️❤️❤️❤️ അവധാര പിറവി 🙏🙏🙏 അമാനുഷിക പിറവി 💪💪💪 Jai bjp 👏👏👏 jai bharath 💪💪💪

  • @sandhyapnair6951
    @sandhyapnair6951 7 місяців тому +5

    എത്ര ഭംഗിയായി കൃഷ്ണനെ കുറിച്ച് paranju

  • @dhanarajam1073
    @dhanarajam1073 7 місяців тому +15

    സാർ അതുപോലെയാണ് പണ്ട് കമ്പ്യൂട്ടർ വേണ്ട എന്ന് പറഞ്ഞു, ഇപ്പോൾ കമ്പ്യൂട്ടർ ഇല്ലാതെ ജീവിക്കാൻ വയ്യ... 😂😂

  • @jayathirajagopal7126
    @jayathirajagopal7126 7 місяців тому +8

    സാർ. ഈ ചാനൽ കാണുവാൻ എന്നും കാത്തിരിക്കുന്ന ഒരുപാടു പേര് ഉണ്ട്...അത്രയ്ക്ക് നല്ല പ്രോഗ്രാം 🙏🙏🙏🙏🙏🙏🙏

  • @abhilash7381
    @abhilash7381 7 місяців тому +28

    Jai Shriram, Jai Sri Krishna🔥🔥🔥🙏🙏🙏

  • @sajiaravindan5749
    @sajiaravindan5749 7 місяців тому +13

    നമിക്കുന്നു 🙏🙏

  • @rajuraghavan1779
    @rajuraghavan1779 7 місяців тому +3

    🙏🏼❤️💜 ഹരേ കൃഷ്ണാ...🙏🙏🙏🙏🏼💕💖❣️

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 7 місяців тому +10

    സർ നിങ്ങളുടെ ഈ സംഭാഷണം എത്ര കേട്ടാലും മതി വരില്ല സത്യം 🙏🏾🙏🏾🙏🏾🙏🏾👍👍👍👍👍👍

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 7 місяців тому +1

    ഹാ... എത്ര മനോഹരമായ, ഊർജദായകമായ സംഭാഷണം 🙏🙏🙏

  • @rajalakshmimohan232
    @rajalakshmimohan232 7 місяців тому +8

    A beautiful conversation

  • @baburaj5482
    @baburaj5482 7 місяців тому

    മനോഹര മായ ഒരു എപ്പിസോഡ്...... ഹരേ കൃഷ്ണ 🙏🙏🙏🙏

  • @rajukunjupillai755
    @rajukunjupillai755 7 місяців тому +17

    TG sir 🙏🏼

  • @bindusreedevi1584
    @bindusreedevi1584 7 місяців тому +7

    Very good T G Sir and Suniletta

  • @radhamanikannan9339
    @radhamanikannan9339 7 місяців тому +4

    മധുരയില്‍ പോയി കണ്ട കാഴ്ച കരള്‍ അലിയിക്കും..TG പറഞ്ഞത് correct

  • @manojkrishnan5840
    @manojkrishnan5840 7 місяців тому +5

    TG...is an extraordinary Personality..❣️

  • @ranjees3473
    @ranjees3473 7 місяців тому +6

    . ഒരു ഇൻർവ്യൂ കെട്ട് കണ്ണു നിറഞ്ഞു 🙏🏽

  • @ravichandranravi5076
    @ravichandranravi5076 7 місяців тому +5

    Beautiful and meaningful message from TG Mohandas my heartily best wishes by A Ravichandran 🙏🙏🙏

  • @Suryakiran-f1h
    @Suryakiran-f1h 7 місяців тому +20

    "എവിടെയെല്ലാം ധർമ്മത്തിന് മൂല്യച്യുതി സംഭവിയ്ക്കുന്നോ അവിടെ എല്ലാം ഞാൻ അവതരിയ്ക്കും" ഭഗവത് വചനം ..... സംഭവിച്ചു കൊണ്ടിരിയ്ക്കുന്നു...... കേശവാ..... മാധവാ.....

    • @manuponnappan3944
      @manuponnappan3944 7 місяців тому +1

      തത് ആത്മാനം അഹം സൃജാമീ

    • @harrykumar7795
      @harrykumar7795 7 місяців тому

      Pakshe daivathinum cpmne pedi aane.Pinaraayiye thodilla

    • @122fff6
      @122fff6 7 місяців тому

      ❤❤❤❤

  • @Wantedpsycho-y7r
    @Wantedpsycho-y7r 7 місяців тому +12

    ടിജി സാർ കൃഷ്ണനെ കുറിച്ച് വർണ്ണിച്ചപ്പോൾ വല്ലാത്ത ദേഹം ആകെ ഒരു കുളിര്.. കൃഷ്ണൻറെ അവതാരം വരുവാൻ വേണ്ടി നമ്മൾ കാത്തിരിക്കാതെ ആ ഒരു എക്സ്റ്റൻസിൽ വേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടത് എനിക്ക് തോന്നുന്നത് എന്തൊക്കെയോ ചെയ്യാൻ തോന്നുകയാണ് കൃഷ്ണനെ പുറത്തേക്ക് കൊണ്ടുവരാനുള്ള ഒരുതരം ആവേശം ഒരുതരം ഉത്സാഹം.......... ആരാധിക്കുന്ന മൂർത്തികളിൽ നമ്മുടെ ഭാഗത്ത് സത്യം ഉണ്ടെങ്കിൽ നമ്മളെ അങ്ങേയധികം വിഷമിപ്പിച്ചതിന് ശേഷം നമ്മളെ എല്ലാം നൽകി നമ്മളെ ഉയർത്തിക്കൊണ്ടുവരുന്ന ആ കൃഷ്ണ ഭഗവാൻ....നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് തോന്നുന്നു ഈ കാലഘട്ടത്തിലെ ഭഗവാന്മാർ അയച്ച ഒരു അവതാരമായിരിക്കാം മനുഷ്യൻറെ രൂപത്തിൽ എല്ലാം ഉൾക്കൊണ്ട് എന്തൊക്കെ ചെയ്യണം എന്നുള്ള ഒരു മുന്നേറ്റത്തോടെ നയിക്കുന്ന ഒരു ജനനായകൻ അല്ലെങ്കിൽ ഒരു അവതാരം എന്ന് തന്നെ പറയാം വല്ലാത്തൊരു സന്തോഷം ഒരു അനുഭൂതി നമ്മുടെ സംസ്കാരത്തിലേക്ക് തിരിച്ചു പോകുന്ന ഒരു ഫീലിംഗ് .....

  • @sudhav9339
    @sudhav9339 7 місяців тому +7

    Wonderful 👍👍🙏🙏

  • @kannankothila1684
    @kannankothila1684 7 місяців тому +8

    I always here TG but it is heartening

  • @എട്ടുകാലിമമ്മൂഞ്

    സനാതനിയുടെ രണ്ടാമൂഴം

  • @ajithakumaritk1724
    @ajithakumaritk1724 7 місяців тому +3

    The poetic heart inside a judicial personality🎉😊

  • @skmedia1520
    @skmedia1520 7 місяців тому +3

    സർ താങ്കൾ ഒരു വാഗ്മി..... 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @A_A6969
    @A_A6969 7 місяців тому +22

    TG + Sunil.... Good combination ❤❤❤

  • @AnilKumar-r8k4c
    @AnilKumar-r8k4c 7 місяців тому +10

    ഒന്നാമതായി മാറിപ്പോയ നമ്മുടെ ഭക്ഷശീലം തിരികെ കൊണ്ട് വരണം. അത് ശരിയായാൽ എല്ലാം ശരിയാകും ആലോചിക്കൂ

    • @AkashA-u6z
      @AkashA-u6z 7 місяців тому +2

      ഒരു ഹോട്ടൽ പോയി ഉണ് ചോദിച്ചു പോയാൽ തരുന്നത് അറബിക് വിഭവങ്ങൾ ആണ്.

  • @subeesholamkunnu
    @subeesholamkunnu 7 місяців тому +7

    TG എന്ന ലെജൻഡ് അവസാനം പറഞ്ഞത് എന്തൊരു സുന്ദരമായ അർപ്പണമായിരുന്നു ❤️❤️
    എന്തൊരു സുന്ദരമായ നിരീക്ഷണം ❤️❤️
    ധർമച്യുതി സംഭവിക്കുമ്പോൾ അവതരിക്കുന്ന കള്ള കൃഷ്ണൻ നമോ തന്നെയല്ലേ TG❤️❤️????
    ഭഗവാൻ വെറും വാക്ക് പറയാറില്ല
    സംഭവാമി യുഗേ യുഗേ 👏👏👏

  • @premierprocess7652
    @premierprocess7652 7 місяців тому +4

    വിശ്വഗുരുവായ മോദിജി ക്ക് ജന്മം നൽകിയ സ്വർഗ്ഗീയ പുണ്യാത്മാക്കളെ പ്രണാമം.

  • @vishnumohan1
    @vishnumohan1 7 місяців тому +5

    TG-VS combo is superb!

  • @shabuthambi6512
    @shabuthambi6512 7 місяців тому +2

    T G Sir, Great thoughts and concrete words. Really this channel is worth listening. Hope there will be more power full talks and eagerly waiting for it. Namaste 🙏

  • @Inc752
    @Inc752 7 місяців тому +17

    Jai shreekrishna🎉🙏

  • @professor6029
    @professor6029 7 місяців тому +3

    യദാ യദാഹി ധര്‍മ്മസ്യ..
    ഗ്ലാനിര്‍ ഭവതി ഭാരത
    അഭ്യുദ്ധാനമ ധര്‍മ്മസ്സ്യ
    തദാത്മാനം ശൃജാമ്യഹം
    പരിത്രാണായ സാധൂനാം..
    വിനാശായ ച ദുഷ്കൃതാം
    ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
    സംഭവാമി യുഗേ യുഗേ
    🚩🚩🚩🕉️🕉️🕉️🕉️❤❤❤

  • @muraleeharakaimal2160
    @muraleeharakaimal2160 7 місяців тому +5

    എതിരാളികൾ അവരുടെ അമ്പ് ആവനാഴിയിൽ നിന്നും എടുക്കും മുമ്പേ അതിൻ്റെ മുനയൊടിക്കുന്ന TG മാസ്സല്ല.... മരണമാസ്സ് ആണ്.🙏🙏🙏
    TG യെ മനസ്സിലാക്കാൻ കേരളത്തിലെ ഹിന്ദുക്കൾ ഏവരും ശ്രമിച്ചിരുന്നെങ്കിൽ... 😔😔😔TG യുടെ പിന്നിൽ അണി ചേർന്നിരുന്നെങ്കിൽ😔😔😔പത്തും പതിനഞ്ചും വർഷമൊന്നും വേണ്ട.. ഈ കേരളം കമ്മ്യൂണിസ്റ്റ് - കോൺഗ്രസ്സ് മുക്തമാകാൻ😊😊😊

  • @sijithms9178
    @sijithms9178 7 місяців тому +2

    ഭഗവാനേ കൃഷ്ണാ❤

  • @thankamk1089
    @thankamk1089 7 місяців тому +5

    Renduperudeyum coimbination so good.....T G M Yude class il nalla achadakkam ulla student ne pole Sunil.....aaswadikkunnathum chilappol kadha kelkkunna kuttiye pole aakaamshayum kowthukavum chernna bhaava vum ....yethra ethra informations aanu njangalkkum kittunnathu....thanks a lot....iniyum kaathirikkunnu...

  • @prpkurup2599
    @prpkurup2599 7 місяців тому +4

    Tg നമസ്കാരം 🙏

  • @RajammaAK-z8w
    @RajammaAK-z8w 7 місяців тому +3

    I had visited Mathura ..the Birth Place of Lord Sree Krishna. 🙏💙

  • @somanadhankallayil3588
    @somanadhankallayil3588 7 місяців тому +1

    The debate between Shri Mohandas and Shri Sunil is very interesting and highly convincing. 👏👏👏👏👏

  • @RamadasMannattil
    @RamadasMannattil 7 місяців тому +21

    അവതാരം ഏതു രൂപത്തിലും വരാം. മോദിയും ഒരു അവതാരമല്ലേ?

  • @SatheeshkumarK-p9l
    @SatheeshkumarK-p9l 7 місяців тому +5

    Yes T G...

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 7 місяців тому +2

    Well explained T.J.Mji

  • @shravanamgreenshomestay
    @shravanamgreenshomestay 7 місяців тому +2

    TG Sir n Sunil...🔥🔥🙏🙏

  • @sunilpkamath510
    @sunilpkamath510 7 місяців тому +4

    TG sir you are super

  • @jijijayan4912
    @jijijayan4912 7 місяців тому

    TG and Sunil sir... It was beautiful... TG describing about krishna... Tears rolled... Keep going.. You are doing a great job

  • @jayashrisr5854
    @jayashrisr5854 7 місяців тому +3

    T G is a mimicry artist also.He imitated Sukumar Azheekode so nicely.👍👍👍

  • @Alaisanthanam-
    @Alaisanthanam- 7 місяців тому +1

    ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം 🙏🙏🙏

  • @sreekumaranvengassery3490
    @sreekumaranvengassery3490 7 місяців тому +5

    Very interesting discussion

  • @menondevadas
    @menondevadas 7 місяців тому +3

    Best combo TG vs. Sunil

  • @keralacitizen
    @keralacitizen 7 місяців тому +4

    പള്ളിയുടെ അടിയിലാണ് തടവറ ഇന്ന്. അമ്പലം പള്ളിയാക്കിയപ്പോൾ സംഭവിച്ചത്

  • @apmohananApmohanan
    @apmohananApmohanan 7 місяців тому

    Thanks Sir

  • @viswanathan24
    @viswanathan24 7 місяців тому +20

    നരേന്ദ്രമോദിയെ ജയിക്കാൻ ആവില്ല മക്കളെ 🔥🔥 he is a king

  • @sasikumarrajan5334
    @sasikumarrajan5334 7 місяців тому +12

    Hindu civilization is the oldest and most complex of all established belief systems, with origins that date back more than 5000 years in India. There is no known prophet or single founder of Hinduism, and we have our leader to bring back our civilization our prime minister modi 💪.

  • @ssrreedhar
    @ssrreedhar 7 місяців тому +3

    Super..TG ji

  • @vsankar1786
    @vsankar1786 7 місяців тому

    സനാതനധർമ്മത്തിലൂന്നിയ ഭരണമാണ് മോദിയുടേത്. ഭാരതത്തിൻ്റെ ആത്മാവ് സനാതനധർമ്മമാണ്. അത് വേർപെടുത്തിയാൽ ഭാരതം ഇല്ല...
    TG സാറിൻ്റെ സുന്ദരവും ചിന്തോദ്ദീപകവുമായ വിലയിരുത്തലും വിശകലനവും മർമ്മം അറിഞ്ഞുള്ള നർമ്മരസങ്ങളും...
    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹമുണ്ട്.
    സുനിൽജിയുടെ സ്വാഭാവികവും കാര്യമാത്രപ്രസക്തവുമായ ചോദ്യങ്ങളും അതീവ സുന്ദരം...
    വീണ്ടും വരണം. കാത്തിരിക്കുന്നു മറ്റൊരു വൈജ്ഞാനിക കൂടിക്കാഴ്ചക്കായി.
    രണ്ടാൾക്കും അഭിനന്ദനം , നന്ദി.

  • @sajeevmechery6120
    @sajeevmechery6120 7 місяців тому +3

    ഇവിടെയും ഹിന്ദു തിരിച്ചടിക്കുന്നുണ്ട് ...!
    നല്ലതു പോലെ,
    പഴതു പോലെ ധൈര്യമില്ല ഇവറ്റകൾക്ക് ചിലയ്കാൻ ....!
    പല്ലിന്റെ മൂർച്ചയുo കുറഞ്ഞു ...!
    കുറച്ചതാണ് , ഹിന്ദു ....!

  • @RavindranathanVP
    @RavindranathanVP 7 місяців тому +1

    ഹരേ കൃഷ്ണ പ്രണാമം

  • @sreekumarmenon-i4u
    @sreekumarmenon-i4u 7 місяців тому +3

    Rightly said

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 7 місяців тому +6

    The antiquity of the ancient Indian civilisation and culture was glorious and splendid hence it should be exhibited very soon. Dwaraka, Kasi, Ayodhya and all other ancient historical and religious places like Madhura etc.etc. give me a vibrant inspiration to mould and re- build as immediately as possible. Like me there are lakhs and lakhs of people like the ancient Indian tradition, culture and Civilisation.
    But sorry to say that our historians are just following the European historian path and seems to be their SLAVES, I have seen many places in North India and one can assess the fact at a sight that they were once the Hindu property including all the distroyed Temples and other monuments

  • @girijabhai4388
    @girijabhai4388 7 місяців тому +8

    പോയിട്ടുണ്ട്,,, കണ്ടിട്ടുണ്ട്,, ജയിലിന്റെ മുകളിൽ പള്ളിയാണ്,,,, 🙏🙏

    • @sivanandk.c.7176
      @sivanandk.c.7176 7 місяців тому +1

      എന്തൊരു ഫീലിംഗ് ആണെന്നോ എനിയ്ക്ക് അന്ന് ഉണ്ടായത് !

  • @radhakrishnankarantharath6886
    @radhakrishnankarantharath6886 7 місяців тому +3

    TG You are a dictionary of history, kindly transfer your knowledge to books for the future generation.

  • @nandakumar6510
    @nandakumar6510 7 місяців тому +9

    ഭാവി പ്രധാനമന്ത്രി കടലിൽ ചാടിയിട്ടുണ്ട് ശേ ... TG അദ്ദേഹത്തെ ഓർക്കാത്തത് കഷ്ടം😂😅😂😅😅

    • @balakbalak3616
      @balakbalak3616 7 місяців тому

      ട്രോളി ബാഗ് തലയിൽ ചുമന്ന ആൾ അല്ലെ?

  • @vipinkavvai
    @vipinkavvai 7 місяців тому

    ഞാൻ അത്യാവശ്യം യാത്ര ചെയ്യാറുള്ള ഒരു വ്യക്തിയാണ് പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുമ്പോൾ നമ്മുടെ പുരാതന നിർമ്മിതികൾ വേണ്ട രീതിയിൽ സംരക്ഷിക്കപ്പെടുന്നില്ല എന്നൊരു അഭിപ്രായമാണ് എനിക്കുള്ളത് ഇതേ അഭിപ്രായം തന്നെയായിരുന്നു കെ കെ മുഹമ്മദ് തന്റെ ഒരു പുസ്തകത്തിലും പറഞ്ഞിരിക്കുന്നത്
    സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം എന്ന പരിപാടിയിലൂടെയാണ് ഞാൻ ലോകം കാണാൻ തുടങ്ങിയത് പാശ്ചാത്യർ അവരുടെ പുരാതന നിർമ്മിതികൾ എങ്ങനെ സംരക്ഷിക്കുന്നു എന്ന് തട്ടിച്ച് നോക്കി കഴിഞ്ഞാൽ നമ്മൾ ഇപ്പോഴും വട്ടപ്പൂജ്യമാണ്

  • @geethakumar601
    @geethakumar601 7 місяців тому +4

    Mr. Mohandas ! Iam not wrong if I suspect there is a devotional poet in you. We appreciate your position anticipation.

  • @Jyodeepak
    @Jyodeepak 7 місяців тому +3

    We are lucky we could go to Kashi (Varanasi), Dwaraka and Ayodhya (before this present Temple Is Built). Our wish is to visit again Kashi and Atodhya (after the improvement/ construction) 🙏

  • @rejeevvasu2438
    @rejeevvasu2438 7 місяців тому +1

    Hare Krishna Har Har Mahadev ❤Shambo Narayana Narayana Narayana 🙏🏻🙏🏻🙏🏻🙏🏻

  • @ninestars7289
    @ninestars7289 7 місяців тому

    Good narration PG Sir...

  • @RavindranathanVP
    @RavindranathanVP 7 місяців тому +1

    🙏🙏🙏❤❤❤

  • @sureshkodackanalraman3540
    @sureshkodackanalraman3540 7 місяців тому

    ABC talks wit T.G.Sir👌👌👌👌👌👌👌👌👌👌👌