Episode 66 | Oru Chiri Iru Chiri Bumper Chiri | Aswin and his mother is back!

Поділитися
Вставка
  • Опубліковано 26 лип 2021
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Laughter crackers are all set to be lit. Bumper Chiri's best contestants are back to create another magic on the floor.
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.30 PM and 10 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram... Life is a tragedy for those who feel and a comedy for those who think
  • Розваги

КОМЕНТАРІ • 412

  • @meckymouse9934
    @meckymouse9934 2 роки тому +351

    നിങ്ങൾ തരുന്ന ഈ സപ്പോർട്ട്ത്തിനു പകരം തരാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല

    • @dorabuji5236
      @dorabuji5236 2 роки тому +12

      ന്തേലും വേണോന്ന് ആരേലും പറഞ്ഞാരുന്നോ 😄😄

    • @ashiqmohammed619
      @ashiqmohammed619 2 роки тому +5

      ♥️

    • @ambadi5844
      @ambadi5844 2 роки тому +4

      Chattante big fana

    • @siyana__
      @siyana__ 2 роки тому +1

      @@dorabuji5236 😂

    • @n.h3066
      @n.h3066 2 роки тому +3

      Oru pravashiyum okke performance down aayalum thalaru onnum. Venda tto, Ashwin.. next time nannakkan hardwork cheyithal mathi🥰Keep it up

  • @Redox_x3
    @Redox_x3 3 роки тому +905

    അശ്വിനെ കണ്ടു പിന്നെ ഒന്നും നോക്കിയില്ല അങ്ങ് kandu😌❤

  • @Sadiqali-mq5go
    @Sadiqali-mq5go 3 роки тому +302

    രണ്ടാമത്തെ പരിപാടിയിൽ ചിരിച്ചിട്ടും ബട്ടൺ അമർതിയില്ല ലോക തോൽവി

    • @ameenfaris6718
      @ameenfaris6718 3 роки тому

      ❤️❤️❤️🥴🥴

    • @jamsheerjams
      @jamsheerjams 3 роки тому +5

      secnd one theere pora mashe

    • @Vaisakhthoppil
      @Vaisakhthoppil 3 роки тому +5

      Randamathe skit script valare nannaitund standard comedy avde judge ayi irikunnavark theetam comedy ishtapeduthollo

    • @Sadiqali-mq5go
      @Sadiqali-mq5go 3 роки тому +1

      @@Vaisakhthoppil കറക്റ്റ് തീട്ട കേസ് കൾക്കാണ് അവർ കൂടുതലും ചിരിക്കുന്നത്

    • @moideenkutty5125
      @moideenkutty5125 2 роки тому

      @@Vaisakhthoppil aaqaAQQA

  • @muhannadkodinhi334
    @muhannadkodinhi334 3 роки тому +140

    ഇത് ലോക പരാജയം രണ്ടാമത്തത് ചിരിക്കാൻ undayirunn💯 ചെറ്റത്തരം 💯😪 എന്താവാടേ 😪

  • @thanuthanu4487
    @thanuthanu4487 3 роки тому +85

    രണ്ടാമത്തെ പരിപാടി പൊളി ആയിരുന്നു ആരും chirichittilla🥀

    • @Vaisakhthoppil
      @Vaisakhthoppil 3 роки тому

      Yes adipoli ayirunnu ee program ini kanilla theetam

  • @movieshunt291
    @movieshunt291 3 роки тому +67

    സങ്ക്രാന്തി എന്താ അയാളെ മാറ്റിക്കൂടെ അമ്മയും മോനും കൊള്ളാമായിരുന്നു അയാൾ ചിരിച്ചിട്ടും ബസർ അമർത്തിയില്ല എന്നിട്ട് മഞ്ജു പിള്ള ചോദിച്ചപ്പോൾ അവൻ പറയുന്നു ഞാൻ എല്ലാം കഴിഞ്ഞിട്ട് ആണ് ചിരിച്ചത് എന്ന് 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @anvarhussainabdulbasheer4978
    @anvarhussainabdulbasheer4978 3 роки тому +20

    രണ്ടാമത്തെ ചിരിക്കാൻ ഉണ്ടായിരുന്നു ചിരിച്ചില്ല

  • @minnaminunghu8618
    @minnaminunghu8618 3 роки тому +235

    നസീർ ഈ വിഡിയോയിൽ മുഴുവൻ ചിരിക്കുന്നുണ്ടായിരുന്നു എന്നിട്ടും ബസാർ അമർത്തിയില്ല യെന്തോനാടേ പ്രൊഡ്യൂസറും ആയിട്ടുള്ള വല്ലടൈഅപ്പും അന്നോ ?...

    • @adhil461
      @adhil461 3 роки тому +6

      Iyaal verthe aan

    • @pramodkuthirummal511
      @pramodkuthirummal511 2 роки тому +1

      നിങ്ങക്കൊന്നും വേറെ പണി ഇല്ലേ. മതിയാക്കി പൊയ്ക്കൂടേ

    • @vinayanvinu5620
      @vinayanvinu5620 2 роки тому

      Sathyam njanum orthu 👍

  • @adarshkalathil
    @adarshkalathil 3 роки тому +60

    Aswin ഫാൻസ് ഉണ്ടോ ഇവിടെ ?

  • @isleofnirvana1332
    @isleofnirvana1332 3 роки тому +25

    Kumaran chetnum frndum iniyum varanam ❤

  • @nimmyabey3816
    @nimmyabey3816 3 роки тому +119

    ആ നസീറിന് മറ്റി വേറെ ആരെങ്കിലും കൊണ്ടുവരാന്‍ മേലെ ചാനൽ

  • @mariyajoseph9440
    @mariyajoseph9440 3 роки тому +59

    ബമ്പറിന് ഉള്ള സ്കിറ്റ് ആയിരുന്നു അശ്വിൻ ചേട്ടൻ ആൻഡ് അമ്മ ഞങ്ങൾ സപ്പോർട്ട് 👏👏❤️❤️

  • @myvediosvtm5198
    @myvediosvtm5198 2 роки тому +6

    Aswin, അമ്മ, വന്നാൽ ഉറപ്പായും കാണും ❤❤❤❤

  • @commentonly3456
    @commentonly3456 3 роки тому +78

    ഇനിയും ചിരിപ്പിക്കാനായി തിരിച്ചുവരട്ടെ എന്ന് ആശംസിക്കുന്നു ❤️

  • @sandeepkannan1386
    @sandeepkannan1386 3 роки тому +134

    നസീറിനെ മാറ്റണം നല്ല കോമഡി കണ്ടാലും ച്ചിരിയ്ക്കില്ല മോശം

  • @AD.CREATION.
    @AD.CREATION. 3 роки тому +49

    ഇങ്ങനെ ഉള്ള അമ്മ ആവണം 👍👍👍👍👍

  • @hdjjejdhjsjs2488
    @hdjjejdhjsjs2488 2 роки тому +14

    Ashwin and amma poli 💖💖❤️❤️✌️✌️✌️✌️✌️

  • @startmediaentertainer3423
    @startmediaentertainer3423 3 роки тому +16

    ഇനി മുതൽ ഇൗ വേഷം മതി ... ഇനി എസ് സൗണ്ട് കൂടി മാറ്റിയാൽ കൊള്ളാം....

  • @anaya3533
    @anaya3533 2 роки тому +10

    Karthik what a energy 👍

  • @satheeshbabukp4676
    @satheeshbabukp4676 2 роки тому +8

    Ashwin and ashwin's mother performens is so good

  • @sreehari5437
    @sreehari5437 3 роки тому +14

    Naseer cheyunath valare mosham paripadiyanu ayalde valipinekkal ethrayo better ayitanu evide oro alkarum vann cheyuna thamashakal..ayale maatanam kaaranam ayalk oru yogyathayumilla avide vann erikkan ...

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +30

    നസീർഇക്ക&മഞ്ജുച്ചേച്ചി&സാബുച്ചേട്ടൻ❤😍❤😍❣️💞❣️💞💓💕💓💕

  • @rajirajeswri8240
    @rajirajeswri8240 2 роки тому +9

    ഞങ്ങൾ ഈ പോഗ്രാം എപ്പോഴും കാണാറുണ്ട്

  • @ansachacko28
    @ansachacko28 3 роки тому +7

    Kartik chetan super aa love u cheta

  • @zahiz20
    @zahiz20 3 роки тому +35

    Ah കൊട്ടത്തെങ്ങാപോലത്തെ നസീറിനെ മാറ്റി വേറെയാരെങ്കിലും ഇടാൻ നോക്ക്.. ഉണങ്ങിയ കോട്ടത്തേങ്ങ 😂

  • @SharafuSafna
    @SharafuSafna 2 роки тому +5

    Aswin 50000 kodukanamayirunnu best performence

  • @unnikrishnancp5818
    @unnikrishnancp5818 2 роки тому +5

    Karthik Surya cartoonതാര०😂😂🤣🤣😍😍😘😍😘😍😘😍

  • @Sadiqali-mq5go
    @Sadiqali-mq5go 3 роки тому +62

    സങ്ങ് ക്രാന്തി ലോക തോൽവിയാണെന്ന് തെളിയിച്ചു

  • @JaasilRaiz
    @JaasilRaiz 2 роки тому +3

    Aswin ammayum 🔥🔥🔥njn oru faanaa

  • @royalwindoubtideastrickspr3604
    @royalwindoubtideastrickspr3604 3 роки тому +15

    ആ നസീറിനെ ചുമന്നു മാറ്റ്.
    അവനെ തുടർന്ന് കൊണ്ട് പോയാൽ.
    ഈ പരിപാടി കൂടുതൽ പോകില്ല.

  • @ayishalayan8134
    @ayishalayan8134 3 роки тому +12

    Love you Karthik etta

  • @throughtheearth6876
    @throughtheearth6876 3 роки тому +5

    avarkk sinimayil avasaram kodukkanam
    ammayum monum poli

  • @Abhishek-hw7fg
    @Abhishek-hw7fg 3 роки тому +35

    ഈ പരീപാടി സൂപ്പർ ആ
    🤣🤣🤣🤣🤣🤣🤣🤣

  • @mriyascp
    @mriyascp 3 роки тому +10

    എന്റെ മോൾ കാണാറുണ്ട്

  • @ismailfadhl7784
    @ismailfadhl7784 3 роки тому +10

    ഫാദ്ൽ ഞാൻ കാർതിസൂര്യ ന് ഇഷ്ടമാണ്

  • @muhammedshadil8755
    @muhammedshadil8755 3 роки тому +7

    Thanks karthik chettaaaa 💜😘

  • @Killadymachan
    @Killadymachan 2 роки тому +9

    പൊളിച്ചു 🙈🙈🙈🙈

  • @rohivlogs5949
    @rohivlogs5949 3 роки тому +6

    Aswin ullonda idayk ee program kanunath❤️

  • @sajanpt9825
    @sajanpt9825 3 роки тому +23

    Poli😂😂😂😂😍

  • @shahaspasharaf1205
    @shahaspasharaf1205 3 роки тому +9

    2nd skit nice performance ayyirunn

  • @dennisskaria9391
    @dennisskaria9391 3 роки тому +16

    Nasir ikaa Cheri chitum amerthela very bad Nasir ikka

  • @cryptonomical
    @cryptonomical 3 роки тому +113

    അശ്വിന്റെ skit പണ്ടത്തെ ഒരു രസം കിട്ടുന്നില്ലല്ലോ

  • @muhsinmubarak4281
    @muhsinmubarak4281 3 роки тому +80

    ഇടകോകെ പ്രെപ്രകളെ മറ്റുന്നതാണ് നല്ലത് ചിരിച്ചിട്ടും ചിരിക്കാതെ ഇരിക്കുന്നത് വളരെ മോശമാണ്... (പ്രെപ്രകളെ ഇടകോകെ മാറ്റണം എന്ന് അഭിപ്രായങ്ങൾ ഉള്ളവർ ഇവിടെ കമോൺ )

  • @iamranid9017
    @iamranid9017 3 роки тому +6

    Naseerkkaa അമ്മയ്ക്കും മോനും കൊടുക്കാമായിരുന്നു
    They deserve it
    മോശമായി പോയി ഇക്കാ
    പക്ഷെ രണ്ടാമത്തേൽ ചിരിക്കാൻ ഉണ്ടെന്ന് പലരും ഇവിടെ പറയുന്നു
    Judges നെ കുറ്റം പറയുന്നു
    അതിൽ ചിരിക്കാനുള്ള ഏതേലും portion ആരേലും ഒന്ന് പറഞ്ഞു തരുമോ
    സാധാരണ സാബു ചേട്ടനാണ് വെറുതെ നെക്കുന്നത് കാണാറ് ഇതിന് അങ്ങേര് തന്നെ standard കാണിച്ചു

  • @reshmitk6708
    @reshmitk6708 2 роки тому +5

    അശ്വിൻ അമ്മ 👍👍👍

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +7

    എപ്പിസോഡ് സൂപ്പർ

  • @sunilkumarpadiyam5609
    @sunilkumarpadiyam5609 2 роки тому +10

    കാർത്തിക്കെട്ടൻ സൂപ്പർ എൻഡ്രീ ❤

  • @muhammadhabeebrahman.chabe2452
    @muhammadhabeebrahman.chabe2452 3 роки тому +8

    Adi poli

  • @SelvrajRamankutty
    @SelvrajRamankutty 2 роки тому +14

    Super program in mazhavil manorama❤️❤️❤️

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +72

    കാർത്തിക്സൂര്യമച്ചാനെപൊളി❤😍❤😍❣️💞❣️💞💓💕💓💕

  • @pabbuvlog480
    @pabbuvlog480 3 роки тому +12

    poli

  • @whatsappstatus5443
    @whatsappstatus5443 2 роки тому +10

    അശ്വിനെടാ സൂപ്പർ 💪💪😘😘🥰🥰

  • @smilegirl2286
    @smilegirl2286 2 роки тому +13

    നസീറിനെ മാറ്റണം. Idh രാജ്യ സാസനം 😄

  • @Padmafamily2203
    @Padmafamily2203 2 роки тому +9

    ഇഷ്ടപ്പെട്ടു 🥰

  • @VS-qh9wm
    @VS-qh9wm 2 роки тому +5

    അശ്വിൻ bro 👌👌👌

  • @aswinr21
    @aswinr21 3 роки тому +14

    Karthik നെ പോലയുള്ള ഒരു supporting person അവിടെ ഉള്ളപ്പോൾ ആഹ് നസീർ നെ അവിടെ വെക്കരുത്. അയാൾ ഉടായിപ്പ് ആണെന്നു ഒരു എപ്പിസോഡ് കണ്ടാൽ മനസിലാവും. അവന്റെ ഇരിപ്പ് കണ്ടാൽ അവനൊന്നും ജീവിതത്തിൽ ഊള കോമഡി കാണിച്ചില്ല തോന്നും 😡😡...
    Mr. Sabu is a sincere judge. 👏👏👏

  • @ambilysaji9853
    @ambilysaji9853 2 роки тому +2

    Aswin chettante counter ntammo oru rakshayilla

  • @rizasherin6425
    @rizasherin6425 3 роки тому +5

    This very cute episode

  • @suhanack7855
    @suhanack7855 2 роки тому +5

    Chiri kuravanakilum nalla acting ayirunnu

  • @HarleyQuinn-ru9ge
    @HarleyQuinn-ru9ge 2 роки тому +6

    Superb 🥰❤️

  • @Ayshh-ri8fx
    @Ayshh-ri8fx 2 роки тому +7

    ashwin chettane kand vannavar undo😍😂😂

  • @musictech8988
    @musictech8988 3 роки тому +5

    2amathe paripadi kidukki 5000 engilum kodukkam ayirunnu

  • @masstrolls4836
    @masstrolls4836 2 роки тому +1

    നിങ്ങൾ കിടുവാണ് നിങ്ങളുടെ എല്ല കൊമടികളും എനിക്ക് നല്ല ഇഷ്ട്ടമാ

  • @zico2166
    @zico2166 3 роки тому +10

    Hy

  • @kabeerp2299
    @kabeerp2299 2 роки тому +2

    Hi

  • @swathyswapnan970
    @swathyswapnan970 2 роки тому +2

    Amma mon uyir ❤️

  • @2030_Generation
    @2030_Generation 2 роки тому +7

    *രണ്ട് കിടിലൻ ടീമുകൾ... 👌*

  • @nafeesathnafee7804
    @nafeesathnafee7804 2 роки тому +11

    കുഴപ്പമില്ല ചിരിക്കാൻ മാത്രം ഒന്നും ഇല്ല 👍

    • @archanajoseph9404
      @archanajoseph9404 2 роки тому

      Nazer do thanikk chirikkan vayyayegil enich podo vere ethra nalla per und eyale eduth mattanam eyal ondegil eni njan ee video kanilla baki ulla vare eshttam anu aswin your super performance

  • @ekmrashid
    @ekmrashid 3 роки тому +30

    രണ്ടാമത്തെത് ചിരിക്കാൻ ഉണ്ടായിരുന്നു. ചെറ്റത്തരം ചെയ്യരുത്

    • @adeebahiba1884
      @adeebahiba1884 2 роки тому

      ചിരിക്കാൻ ഇല്ലായിരുന്നു

  • @shamsjas
    @shamsjas 3 роки тому +6

    Ashvine mathramala avante ammayeyum kandappo pinne is back nne paranja ppo vannu

  • @faijasfaijas2147
    @faijasfaijas2147 2 роки тому +3

    Poli sadanam only

  • @bindueapen5642
    @bindueapen5642 3 роки тому +4

    Thank you chetta

  • @bappumohammed2736
    @bappumohammed2736 3 роки тому +6

    Thatteem mutteem nirthiyo

  • @muhammedashiq.c7296
    @muhammedashiq.c7296 2 роки тому +1

    Ashwine kandappol..... Irunnang kandooo... 🥰🥰

  • @najeebm3807
    @najeebm3807 2 роки тому +3

    😂😂
    Enikke eshtamaaa evente 😂😂😂

  • @ck2491
    @ck2491 3 роки тому +4

    😘😘😘😘

  • @anittajohnson8557
    @anittajohnson8557 Рік тому

    Karthik cheechi ennu vilikkanathu kelkan Nalla ishtamaanuu

  • @najak8643
    @najak8643 2 роки тому +3

    Ashwin nde awastha nookkiye😂

  • @thalapathyvijay3053
    @thalapathyvijay3053 3 роки тому +3

    ഇവർ പൊളിച്ചു.

  • @fasnakp6441
    @fasnakp6441 3 роки тому +3

    Ashwin poli.

  • @shyjuxavier1746
    @shyjuxavier1746 3 роки тому

    Wowww

  • @jehashjazz2595
    @jehashjazz2595 3 роки тому +5

    2 performance thay note desrve slime it's thair bad time my openion what about others pls

  • @devikavlogs283
    @devikavlogs283 2 роки тому +2

    Super

  • @505calivibes5
    @505calivibes5 3 роки тому +6

    1st skitinu Bumper kodukandathayirunnu... Very Bad guys ...Ithinu moshamaya skitinu oke bumper koduthitundu

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +35

    അശ്വിനും&അമ്മയും പൊളിച്ചു

  • @rgrajan2062
    @rgrajan2062 3 роки тому +5

    😘😘💕💕💕💕💕💕

  • @juvairiya4382
    @juvairiya4382 2 роки тому +1

    Kidukki😁

  • @sudharmalv701
    @sudharmalv701 2 роки тому +1

    Ashwin Chetan uyir😍😍🤙🤙🤙👏👏👏🤙🤙🤙

  • @hajarapkd9733
    @hajarapkd9733 3 роки тому +2

    😍😘🌹

  • @satheeshbabukp4676
    @satheeshbabukp4676 2 роки тому

    Karthik 's dressing enikku eshttaay

  • @muhammedmehthab6054
    @muhammedmehthab6054 2 роки тому +1

    Karthi. machan. Poli
    ♥️🤟🤟🤙👊

  • @shahanazzhennacart6401
    @shahanazzhennacart6401 2 роки тому +4

    അശ്വിൻ &അമ്മ fans ഉണ്ടേൽ like അടി

  • @jeeekeeejeeekeee7910
    @jeeekeeejeeekeee7910 3 роки тому +5

    Chiri vannittum chirikunnilla

  • @sooryan5009
    @sooryan5009 2 роки тому

    1:40 ആ സ്നേഹത്തോടെ വന്ന കുട്ടികൾ വന്ന വഴി ഓടിക്കാണും 🤣

  • @sherin.ansha_
    @sherin.ansha_ 2 роки тому

    Aswin and Amma powli 💕💕💛💓💜💓💝💜💝💜💓💜💕💜💝💜💝💜💓💜💓💜💓💜💝💜💓💜💕💜💕💕💜💕💜💕💜💕💕💜💕💜💕💜💕💕💛💛💛💛💕💜💕💜💓💛💜💜💝💜💜💛💛💛💓💓💛💛💜💝💜💕💛💜💝💓💕💕💜💓💓💛💕💓💜💕💛💕💜💓💜💓💜💝💝💜💓💕💛💕💜💓💜💝💓💜✨✨💜💞✨💝💝💓💓💕💕💛💛💜💛💕💕💓💓💝✨💞✨💓💕💛💛💛💛💛💜💛💛💕💝💝✨✨💓💕💕💛💛💜💛💕💓💝✨💞✨💝💝💓💕💛💛💜💕💓💝💝✨💞✨💝✨✨💝💓💕💕💛💛💜💜💕💓💕💝💝✨✨✨💞💞✨💝💓💓💕💛💜💛💕💓💝💝✨💞✨💝💝💝💓💕💕💛💛💜💜💛💛💕💕💓💓💝✨✨💜✨💜💝💜💝💜💓💜💓💜💓💜💓💜💓💜💓💛✨💛✨✨💛✨💛✨💛💝💛💓💛💝✨💛✨✨💜✨💜💝💜💝💛💝💛💝✨💛✨💜✨💜💝💛💝💛✨✨💛✨💜✨💜💝💝💜✨💜✨💛✨💛💝💝💛💝💛✨💜💝💛💓💝💛✨💜✨💜💝💜💝💜💝💝💛💝💛💝💜💝💜💝💛💝💝💛💝💛💝💜💝💜💝💛💝💜💝💝💜💝💜💝💜💓💓💜💓💜💝💜💝💜💝💜💝💓💜💓💜✨💜✨✨💜💛💓💛💓💜💝💝💛✨✨💜✨💜💝💝💜💓💛✨💛✨💜💝💝💛💓💛✨💛💞💞💞💜💞💜💞💜✨💛💞💜✨✨💛💞💜💞💜✨💜✨💜💞✨💛💞💕✨💕✨✨💞💞💜💞💜💞✨💛✨💛💝💝💕💝💛💝💛✨💞💜💞💜✨💝💛✨💜✨💛✨💛✨✨💛✨💛💓💝💛💝💛✨💛💞💞💜✨💜

  • @ambikasundaresan2612
    @ambikasundaresan2612 2 роки тому

    സൂപ്പർ

  • @blindunique6082
    @blindunique6082 2 роки тому +4

    അശ്വിൻ ചേട്ടനെ കണ്ട് കേറിയത ♥️

  • @shijupp6709
    @shijupp6709 3 роки тому +3

    രണ്ടാമത്തെ പരിപാടിയിൽ ഒരു 15000 കൊടുക്കാമായിരുന്നു.

  • @shijupp6709
    @shijupp6709 3 роки тому +11

    നസീറിക്ക മാത്രമാണ് നല്ല ജഡ്ജ് . ചിരിക്കാനുണ്ടെങ്കിൽ മാത്രം ചിരിക്കും. നന്ദി നസീറിക്ക .

  • @shylajak6437
    @shylajak6437 3 роки тому

    Adipoli karthikke