ഇതു കേട്ടിട്ട് ഹൃദയം നുറുങ്ങുന്നു. കണ്ണുനിറഞ്ഞു. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ ഒരു നിമിഷം പോലും ഞാൻ അവിശ്വസിച്ചില്ല. എന്നാലും അദ്ദേഹം എത്ര വേദനിച്ചു കാണും എന്നാലോചിച്ചിട്ട് സഹിക്കുന്നില്ല പ്രണാമം💐 മാപ്പ് കേരളത്തിനു വേണ്ടി
Chandy sir❤....... നീതിമാൻ ജയിച്ചു...... നന്ദി ദൈവമേ .....ഞങ്ങളുടെ chandy സാറിന് നീതി നടപ്പാക്കി കൊടുത്തതിന്...... രാജകീയ നീതി നൽകിയതിന്.....❤ ഒരേ ഒരു നേതാവ് ....ഒരേ ഒരു നീതി സൂര്യൻ..... ജനങ്ങളുടെ നേതാവ്..... ഉമ്മൻ ചാണ്ടി സാർ.🙏🕊️🤍 ....❤❤❤❤❤❤❤❤❤❤ ബിഗ് സല്യൂട്ട്...🤍✨🕊️
@@saleem.k717, in Mahabharatam , Yudhishthira was the most just person and he had to experience hell for some time before getting admitted to heaven. This was because he had made a lie during the Kurukshetra war. Someone made the plot to kill the enemy against the rules and he was forced to support. This was a war . Similar situation with OC in the ISRO case. He didn’t created the issue but he stayed with the group who used it to their political gain. Karunakaran saw OC as the strongest one in the A group and decided to destroy him. So it was a war situation. Probably what OC had to go through later was Karma and he faced it like a man. Did not complain and continued to do his duties. That was a purification for his soul or whatever wrong he was part of in his political life. But not everyone will experience this Karma in this worldly life. For the most cunning ones, they may get it in the afterlife. Who knows.
എന്റെ പൊന്നു സാറിന് പ്രണാമം 🙏🙏🙏🙏🙏🙏 ഒന്നുകൂടി എന്റെ ഉമ്മൻചാണ്ടി സാർ ഉയർത്തെഴുന്നേറ്റു വന്നാൽ മതിയായിരുന്നു. അത്രയ്ക്കും മഹാനായ അങ്ങയുടെ മുന്നിൽ എന്റെ ഹൃദയം നിറഞ്ഞ കണ്ണുനീർ പുഷ്പാഞ്ജലി അർപ്പിക്കുന്നു🙏🙏🌹🌹🌹🌹🌹😭😔😔😔😔😔🌹🌹🌹
അച്ചു സൈഡിൽ ഒതുങ്ങി, ഗൺമോൻ, എന്തൊക്കെയാ പറഞ്ഞു പരത്തിയത്, ഇവരൊന്നും ഉടനെയെങ്ങും മരിക്കില്ല, കാരണം ഈ ചെയ്‌തതിനെല്ലാം അനുഭവിച്ചതിനു ശേഷമേ അവർക്കെക്കെ മരണം ഉണ്ടാകൂ
ഡോളർ / സ്വപ്ന / ശിവ ശങ്കരൻ / രവീന്ദ്രൻ / ശിവരാജൻ ജഡ്ജി / 10 കോടി / 5 കോടി / സ്പ്രിങ്ക്ളർ / ഈന്തപ്പഴം / ബിരിയാണി ച്ചെമ്പ് / എല്ലാം മറന്ന് കിറ്റ് മറപ്പിച്ച കിറ്റ്😂😂😂😂
പരാതിക്കാരിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്നു അവർക്ക് ശിക്ഷ വാങ്ങി കൊടുത്താൽ മാത്രമേ പ്രസ്തുത നേതാക്കൾക്ക് ഈ വിഷയത്തിൽ ക്ലീൻ ഇമേജ് ആയി എന്ന് പറയാൻ കഴിയൂ.
അതിനു ശേഷം എത്രയോ തരം താണ രീതിയിൽ കഴിഞ്ഞ 10വർഷം നടന്ന് കൊണ്ടിരിക്കുന്നത് . ഇതിൻ്റ്റെ credit il ആണ് പിണറായി govt കേറിയത് എന് എല്ലാവരും ഓർമികുമല്ലോ, ഒരു 30 കൊല്ലം തുറന്ന പുസ്തകം ഉമെൻ ചാണ്ടി യേ വേണ്ടാ, വേറേ എവിടെയോ ഉള്ള സരിതാ യെ വിശ്വസിച്ച CPM, ഒരു 5 കൊല്ലം അധികാരം കിട്ടാൻ വേണ്ടി കാണിച്ച ഇ " ' തരത്തിന്, കാലം നിങ്ങൾകും അത് കിട്ടികൊണ്ടിരിക്കുന്ന അല്ലേ.
ഇപ്പോൾ മുഖ്യമന്ത്രി പിണ ഓഫീസിൽ പറ്റിക്കുകയാണോ ചെയ്യുന്നത് തട്ടിപ്പും കൂടെ ചെയ്യുന്നു എന്നല്ലേ പറഞ്ഞത് മുഖ്യമന്ത്രി ഓഫീസ് തട്ടിപ്പാ ഇപ്പോൾ തന്നെ മുഖ്യമന്ത്രി
പാവം അദ്ദേഹത്തെ എങ്ങനെയെല്ലാം നാണം കെടുത്തി ഇവന്മാരെല്ലാ അനുഭവിക്കും.... എന്നാലും ഒരുകാര്യം പറയാതെ വയ്യ ഈ സ്വപ്ന ഇഷ്യൂ ഒക്കെ വന്നപ്പോൾ ഇവിടുത്തെ പ്രതിപക്ഷം വളരെ ദുർബലമാണ് ഓരോ ദിവസവും അഴിമതി വാർത്തകൾ കൊണ്ട് നിറയുമ്പോഴും പ്രതിപക്ഷം ദുർബലമാണെന്ന് മനസിലാക്കാം
രാപ്പകൽ സമരം സെക്രട്ടറിയേറ്റിന്റെ പടിക്കൽ പെട്ടെന്ന് എങ്ങനെ ഒത്തുതീർപ്പായി ആരും വെളിപ്പെടുത്തിയിട്ടില്ല ഒരു രഹസ് അജണ്ട അഡ്ജസ്റ്റ്മെന്‍റ് കൊത്തുതീർപ്പ് 30 കോടി രൂപ മുടക്കി കേന്ദ്രസേനയെ ഇറക്കി ഉമ്മൻചാണ്ടി അതിനേക്കാൾ നല്ലത് സെക്രട്ടറിയേറ്റിൽ 10 ക്യാമറ വെച്ചാൽ പോരേ അതും ചെയ്തില്ല
Who ever involved in creating this fake sorry should apologize publicly and resign from the government otherwise they will suffer the consequences and never be free from the guilt.what goes around comes around.
ഈ പിണനാറിയെ എന്തു ചെയ്യണം കൊള്ളരുതായ്മയ്ക്ക് കൂട്ടുനിന്നിട്ട് എന്തു നേടി ഒരു നിരപരാധിയെ ക്രൂശിച്ചു സകല അഴിമതിക്കും കൂട്ടുനിൽക്കുന്നവൻ സസുഖം വാഴുന്നു ഇതും ക്ലിഫ് ഹൗസിൽ നിന്നല്ലെ കേൾക്കുന്നത് എല്ലാത്തിനും ഒരറുതിയുണ്ട് അവസാനം എന്താകുമെന്ന് നമ്മൾ കാണാൻ പോകുന്നതേയുള്ളു
ഇയാൾക്ക് വിവരം ഉണ്ടങ്കിൽ ഇങ്ങനെ ഇരിക്കേണ്ടി വരില്ലാ പ്രയാം കുറെ ആയി എന്നീട്ടും കാലാൻ കൊണ്ട് പെ കാ തെ ഇപ്പേഴും ഇരിക്കുന്നത് ഇത് എല്ലാം കണാനും കേൾക്കാനും vs.
സ്വപ്നയുടെ നേതൃത്വത്തിൽ നടന്ന വൻ സ്വർണ്ണ കടത്ത് കൊള്ള അതിനു നേതൃത്വം കൊടുത്ത പിണറായി ആണ് ഉണ്ട് എങ്കിൽ നിഷ്പക്ഷവും നീതി പൂർവ്വവും ആയ അന്നേഷണം നടത്താൻ രാജി വെക്കണം 😅 vs ❤
സോളാർ ആരോപണത്തിന്റ പിൻബലത്തിൽ അധികാരത്തിൽ ഏറിയ പിണറായി സർക്കാർ ഉപകാരസ്മരണയായി പീഡനോ പകരണത്തിന്റെ മാതൃകയിൽ കേരളത്തിൽ അങ്ങോളമിങ്ങോളം മഞ്ഞ കുറ്റികൾ സ്ഥാപിച്ചു 🙏
Sir Jeevichirunnappol solar enna oru vakku polum ulla news kelkkatha Njan , adhyam ayi sir marichathinu shesham Njan ee solar case kelkkunnu,ennum Umman Chandy sir ne respect cheythu m,snehichum mathram jeevikkunnath Orth Njan ennil thanne abhimanam kollunnu
എത്ര ദുഷ്ടത കഷ്ടം ദൈവം കണ്ടു എല്ലാം സങ്കടം സഹിക്കാൻ വയ്യ ഒരു മനുഷ്യനോടും ഇങ്ങനെ ചെയ്യരുത് അധികാരം ഇത്ര കൊതി ആണേൽ ആ അപ്പച്ചൻ മാറി തന്നേനെ ഈ വക ദുരിതം ഒന്നും കൊണ്ടു വരരുതായിരുന്നു കഷ്ടം പാർട്ടിക്കാർ കുറച്ചു സത്യസന്ധത ഉള്ളവരെ കണ്ടു പിടിച്ചാൽ നല്ലത്
ഉമ്മൻ ചാണ്ടി സാറെ മരിച്ചിട്ടുള്ളൂ.ശ്രീധരൻ നായരും മറ്റും ജീവനോട് ഉണ്ട്. അന്ന് ഇത്ര അക്ഷേപിച്ച നേതാക്കളും ഉണ്ട്. അന്നത്ത് ഇരകളും ഉണ്ട് മാനനഷ്ടത്തിന് കേസ് കൊടുക്കണം ശിവരാജ കമ്മിഷനേയും പ്രതിയാക്കണം നിങ്ങൾ നിയമവഴിയിൽ പോകണം' കേരളത്തിലെ ഇന്നത്തെ മുഖ്യമന്ത്രിയെ എന്ത് എല്ലാ ആരോപണങ്ങൾ വന്നിട്ടും നിങ്ങൾ നിയമവഴിയിൽ പോകണം' സത്യം വിജയിക്കും' ഉമ്മൻ ചാണ്ടി സാറിൻ്റെ കാലത്ത് ഗവൺമെൻ്റിന് ഒരു പൈസ ചിലവ് വന്നിട്ടില്ല' ഉമ്മൻ ചാണ്ടി സാറിനെ കരുവാക്കാൻ പിണറയി ഗവൺമെൻ്റ് ചില വാക്കിയതോ കോടികൾ എവിടെയാണ് സത്യം തുറന്നു വന്നത് ഭരണം കിട്ടാൻ എന്ത് നീ ച പ്രവർത്തിയും ചെയ്യും
Saritha..vijayan and achudanamdan you all will see the power of our God Jesus Christ for crucifying such a holy man.sorry Omman chandy Sir for they do not know what they have done.
How many times Swapna visited Pinarai Vijayans office. Why congress didnt conducted a strike CPM did. Everyday oneone scandal is coming about Pinarai. But no strike like CPM.
Solar, Barkozhakondmarachu, L. D. F. nu, adikaravumkitti, epoladinekalvaliyaazhimathi, engane vannal. B. J. P. lekuadikarampokum, Janangaludevishayam, mullaperiyar anakkettile, leekanu, sarkaro, kodathiye, edapettupariharichillagil, babydamvalareprithapakaramanu, jalanirappu, 120,adilekuangilumthazhthinirthiyillayengil,prashnamgurutharamanu.
ഇതു കേട്ടിട്ട് ഹൃദയം നുറുങ്ങുന്നു. കണ്ണുനിറഞ്ഞു. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ ഒരു നിമിഷം പോലും ഞാൻ അവിശ്വസിച്ചില്ല. എന്നാലും അദ്ദേഹം എത്ര വേദനിച്ചു കാണും എന്നാലോചിച്ചിട്ട് സഹിക്കുന്നില്ല പ്രണാമം💐 മാപ്പ് കേരളത്തിനു വേണ്ടി
Chandy sir❤.......
നീതിമാൻ ജയിച്ചു......
നന്ദി ദൈവമേ .....ഞങ്ങളുടെ chandy സാറിന് നീതി നടപ്പാക്കി കൊടുത്തതിന്......
രാജകീയ നീതി നൽകിയതിന്.....❤
ഒരേ ഒരു നേതാവ് ....ഒരേ ഒരു നീതി സൂര്യൻ.....
ജനങ്ങളുടെ നേതാവ്.....
ഉമ്മൻ ചാണ്ടി സാർ.🙏🕊️🤍
....❤❤❤❤❤❤❤❤❤❤
ബിഗ് സല്യൂട്ട്...🤍✨🕊️
Pl
അദ്ദേഹം പറഞ്ഞതുപോലെ സത്യം വെളിയിൽ വന്നു
ചാണ്ടിസാറിന്റ മരണത്തിന് ശേഷം കാണുന്നവർ ഉണ്ടോ, സത്യം ജയിക്കും എന്ന ചാണ്ടിസാറിന്റ വാക്കുകൾ ❤
😮
U pl refer to the ISRO espionage case Who mastermind this henious crime Who were the victim who benifited Pl. 5:38
@@abdullasona4247 owoow
Owooowwowowoow
@@abdullasona4247 o
12:38നെറ്റിയിൽ കല്ലേറ് കൊണ്ടിട്ടുo നിശ്ക്കളങ്കമായ ചിരി അതാണ് OC❤
ഇതിനൊക്കെ അനുഭവിക്കും ദ്രോഹിച്ചവർ എല്ലാം
മരണം കൊണ്ട് എല്ലാത്തിനും അദേഹം ഉത്തരം നൽകി. മഹാൻ ഉമ്മൻ ചാണ്ടി
Sorry to Ommen Chandy sir on behalf of kerala😢
ദൈവം ഉണ്ട് എന്ന് ഉമ്മൻചാണ്ടിയുടെ ഓരോ വക്കും നമ്മെ ബോധ്യപ്പെടുത്തുന്നു. അവസാനം സത്യം മാത്രമേ ജെയ്ക്കു...... 👍
എൻ്റെ ദൈവമേ ഇതൊക്കെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ഈ നീതിമാനായ oc യെ ഇത്ര യെറെ വേദനി പ്പിച്ചവർക്ക് kodukkane 🙏🙏🙏
1
ഉമ്മൻ ചാണ്ടിയെ ഏറ്റവും ദ്രോഹിച്ച ഒരാൽ ഇപ്പോൾ വെള്ളം പോലും ഇരകാൻ കഴിയാതെ കിടപ്പുണ്ട്.. കാലം സാക്ഷി..
അച്ചുതാനന്ദൻ ആണോ..
കരുണാകരൻ പറഞ്ഞത് ഫലിച്ചു ഉപ്പ് തീറ്റിച്ചവരെല്ലാം വെള്ളം കുടിക്കേണ്ടിവരും
@@saleem.k717, in Mahabharatam , Yudhishthira was the most just person and he had to experience hell for some time before getting admitted to heaven. This was because he had made a lie during the Kurukshetra war. Someone made the plot to kill the enemy against the rules and he was forced to support. This was a war . Similar situation with OC in the ISRO case. He didn’t created the issue but he stayed with the group who used it to their political gain. Karunakaran saw OC as the strongest one in the A group and decided to destroy him. So it was a war situation. Probably what OC had to go through later was Karma and he faced it like a man. Did not complain and continued to do his duties. That was a purification for his soul or whatever wrong he was part of in his political life. But not everyone will experience this Karma in this worldly life. For the most cunning ones, they may get it in the afterlife. Who knows.
നെറികേട്ട ഭരണം പിണറായി ldf
കല്ലേറ് കൊണ്ട പാവം 😢 ചാണ്ടി sir
എന്റെ പൊന്നു സാറിന് പ്രണാമം 🙏🙏🙏🙏🙏🙏 ഒന്നുകൂടി എന്റെ ഉമ്മൻചാണ്ടി സാർ ഉയർത്തെഴുന്നേറ്റു വന്നാൽ മതിയായിരുന്നു. അത്രയ്ക്കും മഹാനായ അങ്ങയുടെ മുന്നിൽ എന്റെ ഹൃദയം നിറഞ്ഞ കണ്ണുനീർ പുഷ്പാഞ്ജലി അർപ്പിക്കുന്നു🙏🙏🌹🌹🌹🌹🌹😭😔😔😔😔😔🌹🌹🌹
പരനാറിയുടെയും അച്ചുവിന്റെയും കഴപ്പ് തീർന്നുകാണുമായിരിക്കും...
Achu enne സൈഡ് ആയി.pinu വിന് കിട്ടാൻ pokunnathe ഉള്ളൂ
അച്ചു സൈഡിൽ ഒതുങ്ങി, ഗൺമോൻ, എന്തൊക്കെയാ പറഞ്ഞു പരത്തിയത്,
ഇവരൊന്നും ഉടനെയെങ്ങും മരിക്കില്ല, കാരണം ഈ ചെയ്‌തതിനെല്ലാം അനുഭവിച്ചതിനു ശേഷമേ അവർക്കെക്കെ മരണം ഉണ്ടാകൂ
കേരളത്തിലെ ജനങ്ങൾ ക്ക് ഇത്രയും വിവരം illathayo
Pavam oc എത്ര വേദന അനുഭവിച്ചു 😢
Vs ന് rest എടുത്തു വീട്ടിൽ ഇരുന്നു ജപം ചൊല്ലി ആയുസ് എത്തിക്കൂ.
പാവം മനുഷ്യൻ. സത്ത്യമായും ഈ മനുഷ്യൻ ഒരു നീതിമാനായിരുന്നു
ഡോളർ / സ്വപ്ന / ശിവ ശങ്കരൻ / രവീന്ദ്രൻ / ശിവരാജൻ ജഡ്ജി / 10 കോടി / 5 കോടി / സ്പ്രിങ്ക്ളർ / ഈന്തപ്പഴം / ബിരിയാണി ച്ചെമ്പ് / എല്ലാം മറന്ന്
കിറ്റ്
മറപ്പിച്ച കിറ്റ്😂😂😂😂
എല്ലാം അസത്യമെന്നറിഞ്ഞിട്ടും
ബഹളം കൂട്ടിയ ഒരു നേതാവ് സത്യം ജനമറിഞ്ഞ വിവരം മനസ്സിലാക്കാതെVelikkakathu
Sabdhikkanpolumavathe 🙏🙏
❤ സത്യമേവ ജയതേ❤
പടരട്ടെ പകരട്ടെ
:❤ വന്ദനം❤
ശാന്തി : ശാന്തി .. ശാന്തി
❤ അമൃതം ഗമയ ഭവ❤
ജയതേ ജയതേ ജയതേ
എത്ര വേദനയോടെയാണ് ഉമ്മൻ ചാണ്ടി " ഇതിന് തിരിച്ചടി കിട്ടും" എന്ന വാക്കുകൾ പറഞ്ഞത്.
Truth always wins atlast ❤ Believe God ❤
പരാതിക്കാരിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്നു അവർക്ക് ശിക്ഷ വാങ്ങി കൊടുത്താൽ മാത്രമേ പ്രസ്തുത നേതാക്കൾക്ക് ഈ വിഷയത്തിൽ ക്ലീൻ ഇമേജ് ആയി എന്ന് പറയാൻ കഴിയൂ.
ഭരണമാറ്റം ഉണ്ടായാൽ മാത്രമേ അത് സാധ്യമാകൂ. നിലവിലെ സിപിഎം സർക്കാർ എന്ത് വില കൊടുത്തും സരിതയെ രക്ഷിക്കും.
@@GR-squadX ശരിയാണ്. ഇത്തരം വ്യാജ പരാതിക്കാരിൽ നിന്നും സാധാരണക്കാർക്കും രക്ഷ വേണം.
Congress vannalum onnum undaavilla
ധാർമികത എന്ന് ഒന്നുണ്ടങ്കിൽ സി പി എം കേരളജനതയോട് മാപ്പ് പറയണം
ഇല്ല ഇരട്ട ചങ്ക് കാണ്ടാമൃഗ തൊലിക്കട്ടി
അതിനു ശേഷം എത്രയോ തരം താണ രീതിയിൽ കഴിഞ്ഞ 10വർഷം നടന്ന് കൊണ്ടിരിക്കുന്നത് . ഇതിൻ്റ്റെ credit il ആണ് പിണറായി govt കേറിയത് എന് എല്ലാവരും ഓർമികുമല്ലോ, ഒരു 30 കൊല്ലം തുറന്ന പുസ്തകം ഉമെൻ ചാണ്ടി യേ വേണ്ടാ, വേറേ എവിടെയോ ഉള്ള സരിതാ യെ വിശ്വസിച്ച CPM, ഒരു 5 കൊല്ലം അധികാരം കിട്ടാൻ വേണ്ടി കാണിച്ച ഇ " ' തരത്തിന്, കാലം നിങ്ങൾകും അത് കിട്ടികൊണ്ടിരിക്കുന്ന അല്ലേ.
ഞങ്ങളുടെ കുഞ്ഞുഞ്ഞു neകൊല്ലാതെ കൊന്ന പിണറയി അനുഭവിക്കും
ഇപ്പോൾ മുഖ്യമന്ത്രി പിണ ഓഫീസിൽ പറ്റിക്കുകയാണോ ചെയ്യുന്നത് തട്ടിപ്പും കൂടെ ചെയ്യുന്നു എന്നല്ലേ പറഞ്ഞത് മുഖ്യമന്ത്രി ഓഫീസ് തട്ടിപ്പാ ഇപ്പോൾ തന്നെ മുഖ്യമന്ത്രി
ഇപ്പൊൾ ഇതു കാണുമ്പോൾ സഹിക്കുന്നില്ല
പാവം മനുഷ്യനെ വേട്ട ആടിയ പരറ്റകൾ നശിച്ചു പോകും
നശിച്ചു പണ്ടാരമടങ്ങട്ടെ
Thank you Lord for Omman chandy Sir. Time will come for vijayan and his evil group to regret.
പിണറായി പറഞ്ഞ കാര്യങ്ങൾ പിണറായിയ്ക്കും ബാധകമാണ്.
എന്താ പിണറായി ഇപ്പോൾ ഒളിച്ചോട്ടം ?
മുറിവേറ്റട്ടും ചിരിച് നിൽക്കുന്ന നേതാവ്. ജനാധിപത്യത്തെ ശിരസാല് വഹിച്ച നേതാവ്. ഒച് ആണ് നേതാവ്..
ആ മഹാനെ ദ്രോഹിച്ച ഇവൻ മാർ നരകിച്ചു മരിക്കും
Pawam omen Chandi anthu mathram manasigamayi thagarnnu e kasmalen marke thirichadi labikum 🙏🙏🙏💛💛💛
പാവം അദ്ദേഹത്തെ എങ്ങനെയെല്ലാം നാണം കെടുത്തി ഇവന്മാരെല്ലാ അനുഭവിക്കും.... എന്നാലും ഒരുകാര്യം പറയാതെ വയ്യ ഈ സ്വപ്ന ഇഷ്യൂ ഒക്കെ വന്നപ്പോൾ ഇവിടുത്തെ പ്രതിപക്ഷം വളരെ ദുർബലമാണ് ഓരോ ദിവസവും അഴിമതി വാർത്തകൾ കൊണ്ട് നിറയുമ്പോഴും പ്രതിപക്ഷം ദുർബലമാണെന്ന് മനസിലാക്കാം
Sathyam
ഇത്രയും ക്രൂരത കാണിച്ച സർക്കാരോ ?പിണറായി സർക്കാർ
അള്ളോ പാവം ഉമ്മൻ ചാണ്ടി ser 😭
😭മക്കൾ എങ്ങിനെ 😭സഹിക്കുന്നു 😭
😭😭😭❤😭😭😭
പിണറായി വെറുത്താൽ ആളെ ഭൂമിയിൽ നിന്നും മാറ്റും.
പണറായി ദേവൈഠ എല്ലാം അറിയുന്നുണ്ട് ദേവൈഠ LDF അല്ലാ അപ്പേ ശരിക്കും ഇവിടെ അനുഭവിക്കുന്ന സമയം ദൂരമല്ലാ
അന്ന് തുടങ്ങി കേരളത്തിന്റെ കഷ്ടകാലം
സരിതയുടെ ചാർജ് തീർന്നു പോയി😂😂😂
ഇതിനെക്കാൾ ഇവർക്കൊക്കെ നല്ലത്
സ്വന്തം മക്കളെ കൂട്ടിക്കൊടുത്തു
പേരും പ്രശസ്തിയും നേടേണ്ടതിന്നു.
മുതിരുകയായിരുന്നു നല്ലത്.
ഈ ശാപം ഒന്നും ഈ പിണറായിക്ക് കിട്ടാതെ പോയില്ല
അപ്പോൾ സ്വപ്നയുടെ കേസിലും സെക്രട്ടേറിയറ്റിൽ വെച്ച് വേണ്ടേ മഹസർ തയ്യാറാക്കാൻ എന്നിട്ട് എന്തേ പിണറായി അങ്ങനെ ചെയ്തില്ല.
പ്രതിപക്ഷമല്ലേ മുന്നിട്ടിറങ്ങേണ്ടത്
സ്വർണ്ണ കള്ളക്കടത്തിന് ഒരു കുഴപ്പവുമില്ല അതിന് മുഖ്യമന്ത്രി രാജിവെക്കേണ്ട സോളാർ വന്നപ്പോൾ മുഖ്യമന്ത്രി രാജിവെക്കണം വെപ്പിച്ചു
രാപ്പകൽ സമരം സെക്രട്ടറിയേറ്റിന്റെ പടിക്കൽ
പെട്ടെന്ന് എങ്ങനെ ഒത്തുതീർപ്പായി ആരും വെളിപ്പെടുത്തിയിട്ടില്ല
ഒരു രഹസ് അജണ്ട അഡ്ജസ്റ്റ്മെന്‍റ് കൊത്തുതീർപ്പ് 30 കോടി രൂപ മുടക്കി കേന്ദ്രസേനയെ ഇറക്കി ഉമ്മൻചാണ്ടി അതിനേക്കാൾ നല്ലത് സെക്രട്ടറിയേറ്റിൽ 10 ക്യാമറ വെച്ചാൽ പോരേ അതും ചെയ്തില്ല
ഇലക്ഷൻ കഴിയുമ്പോൾ സോളാർ മാഞ്ഞുപോകും.
ഇലക്ഷൻ വർക്കിൽ സോളാറിനെ LDF ന് ആവശ്യമുണ്ട്.
പ്രത്യേകിച്ച് പകയുടെ മനുഷ്യൻ പിണറായിയ്ക്ക്.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭരണത്തിൽ കേറിയ ജനവഞ്ചകർ.
Who ever involved in creating this fake sorry should apologize publicly and resign from the government otherwise they will suffer the consequences and never be free from the guilt.what goes around comes around.
ഒരു പാവം മനുഷ്യനെ ദ്രോഹിച്ചവർക്ക് കാലം ഒരിക്കലും മാപ്പ് തരില്ല,
ഈ പിണനാറിയെ എന്തു ചെയ്യണം കൊള്ളരുതായ്മയ്ക്ക് കൂട്ടുനിന്നിട്ട് എന്തു നേടി ഒരു നിരപരാധിയെ ക്രൂശിച്ചു സകല അഴിമതിക്കും കൂട്ടുനിൽക്കുന്നവൻ സസുഖം വാഴുന്നു ഇതും ക്ലിഫ് ഹൗസിൽ നിന്നല്ലെ കേൾക്കുന്നത് എല്ലാത്തിനും ഒരറുതിയുണ്ട് അവസാനം എന്താകുമെന്ന് നമ്മൾ കാണാൻ പോകുന്നതേയുള്ളു
Daivam yellathinum pakaram cheyyum,
ഇപ്പേ നാണാ മീല്ലോ vs എന്തിനാ വിജയന്റെ കെണീ യിൽ എന്നീട് എന്തായി നാണം മനാം ഉണ്ടേ
ഒരു കെടീ ഇത്രയും പൈസ ചെലാ വാക്കി അത് ഇവരിൽ നിന്ന് തിരിച്ച് പിടിക്കണം മാപ്പ് വേണ്ട നീയമ നടപടി വേണം
പിണറായി വിജയനെ നേതാവായി എത്തുന്ന ജനങ്ങളെ സൂക്ഷിക്കുക
Brittasinte 😮😮😮
Ummanchandy sir innocent aanu enikku pandey aroyaamaayorunnu
ജസ്റ്റീസ് ശിവരാജൻ ത്ഭൂ!
ഇയാൾക്ക് വിവരം ഉണ്ടങ്കിൽ ഇങ്ങനെ ഇരിക്കേണ്ടി വരില്ലാ പ്രയാം കുറെ ആയി എന്നീട്ടും കാലാൻ കൊണ്ട് പെ കാ തെ ഇപ്പേഴും ഇരിക്കുന്നത് ഇത് എല്ലാം കണാനും കേൾക്കാനും vs.
Naanm ile
V. S where are you now?
ഇനി100000പിരിവ് നടക്കട്ടെ നണമില്ലാത്ത സിപിഎം
12:35😭
ഇത് ഈ gvmt ന് തിരിച്ചടി ആവുമെന്ന് ഞൻ പറയുന്നു 🔥
ഈ നേതാവും കിടന്നു നരകിക്കുന്നു
8:54 പിണറായി യുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ ആണ്...
സ്വപ്നയുടെ നേതൃത്വത്തിൽ നടന്ന വൻ സ്വർണ്ണ കടത്ത് കൊള്ള അതിനു നേതൃത്വം കൊടുത്ത പിണറായി ആണ് ഉണ്ട് എങ്കിൽ നിഷ്പക്ഷവും നീതി പൂർവ്വവും ആയ അന്നേഷണം നടത്താൻ രാജി വെക്കണം 😅 vs ❤
Pavame uman chadi🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
Ithokke kanumbol anu manasilakunnathu daivam keralathinu kodutha punishment anu pralayam Eni enthokke anu varanirikkunnathu enne daivathinariam
എന്റെ പിണറായി eghane eghane പറയാൻ പറ്റുന്നു
Pavm Chandy sir. Saretakku gunm pedekkattella. Avalku Eeso kodukkum. Puzutte chaku.
ഹരിത നായർ പത്തു വർഷം ജയിലിൽ അടച്ചി സാർ അനുഭവിച്ച വേദന അറിയിക്കണം എങ്കിലേ സാറിനോട് പുലർത്തിയെന്ന് കിന്നി അർത്ഥം ഉള്ളൂ
ഏതെങ്കിലും ഹരിത ഇത് കാണില്ലേ
സ്വപ്ന എന്തു പറയുന്നു പിണറായി?അവൾ സത്യം വിളിച്ചു പറഞ്ഞു.
സോളാർ ആരോപണത്തിന്റ പിൻബലത്തിൽ അധികാരത്തിൽ ഏറിയ പിണറായി സർക്കാർ ഉപകാരസ്മരണയായി പീഡനോ പകരണത്തിന്റെ മാതൃകയിൽ കേരളത്തിൽ അങ്ങോളമിങ്ങോളം മഞ്ഞ കുറ്റികൾ സ്ഥാപിച്ചു 🙏
Sir Jeevichirunnappol solar enna oru vakku polum ulla news kelkkatha Njan , adhyam ayi sir marichathinu shesham Njan ee solar case kelkkunnu,ennum Umman Chandy sir ne respect cheythu m,snehichum mathram jeevikkunnath Orth Njan ennil thanne abhimanam kollunnu
എത്ര ദുഷ്ടത കഷ്ടം ദൈവം കണ്ടു എല്ലാം സങ്കടം സഹിക്കാൻ വയ്യ ഒരു മനുഷ്യനോടും ഇങ്ങനെ ചെയ്യരുത് അധികാരം ഇത്ര കൊതി ആണേൽ ആ അപ്പച്ചൻ മാറി തന്നേനെ ഈ വക ദുരിതം ഒന്നും കൊണ്ടു വരരുതായിരുന്നു കഷ്ടം പാർട്ടിക്കാർ കുറച്ചു സത്യസന്ധത ഉള്ളവരെ കണ്ടു പിടിച്ചാൽ നല്ലത്
Yes. Pavm.
അന്ന് ധീരഖോരം പറഞ്ഞതു എല്ലാവരെയും വീണ്ടും പുതുപ്പള്ളിയിൽ ledsrenil കാണിക്കുക
Vanjyur Radhakrishnan water shalus water Radhakrishnas happyest water.
The kpcc could have invited sri Nambi Narayanan and sri Reman srivastava to this commommeration meeting !
Mr. Chief Minister don't your conscious prickle now? Oh I forgot that you don't have!
Now all of us know what's the truth
ഉമ്മൻ ചാണ്ടി സാറെ മരിച്ചിട്ടുള്ളൂ.ശ്രീധരൻ നായരും മറ്റും ജീവനോട് ഉണ്ട്. അന്ന് ഇത്ര അക്ഷേപിച്ച നേതാക്കളും ഉണ്ട്. അന്നത്ത് ഇരകളും ഉണ്ട് മാനനഷ്ടത്തിന് കേസ് കൊടുക്കണം ശിവരാജ കമ്മിഷനേയും പ്രതിയാക്കണം നിങ്ങൾ നിയമവഴിയിൽ പോകണം' കേരളത്തിലെ ഇന്നത്തെ മുഖ്യമന്ത്രിയെ എന്ത് എല്ലാ ആരോപണങ്ങൾ വന്നിട്ടും നിങ്ങൾ നിയമവഴിയിൽ പോകണം' സത്യം വിജയിക്കും' ഉമ്മൻ ചാണ്ടി സാറിൻ്റെ കാലത്ത് ഗവൺമെൻ്റിന് ഒരു പൈസ ചിലവ് വന്നിട്ടില്ല' ഉമ്മൻ ചാണ്ടി സാറിനെ കരുവാക്കാൻ പിണറയി ഗവൺമെൻ്റ് ചില വാക്കിയതോ കോടികൾ എവിടെയാണ് സത്യം തുറന്നു വന്നത് ഭരണം കിട്ടാൻ എന്ത് നീ ച പ്രവർത്തിയും ചെയ്യും
ഇതിൽ പ്രവൃത്തിച്ചവരെല്ലാം പുഴുത്തു ചാവും
നീതിന്യായത്തെ വ്യഭിചരിച്ച ജസ്റ്റിസ് ശിവരാജൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ?
Looks eating their own pie. Still hanging. Without shame.
We think cm is not so brilliant the game was played by John John birtas the cunning fox
ഒരു അഭിസാരികയുടെ വാക്ക് വെച്ച് പിണറായി കളിച്ച നെറികെട്ട കളി 😡😡കേരളം ഈ പരിവത്തിൽ ആക്കിയതിന് പിന്നിൽ പിണറായി
Saritha..vijayan and achudanamdan you all will see the power of our God Jesus Christ for crucifying such a holy man.sorry Omman chandy Sir for they do not know what they have done.
Vijayan how cruel you are.sorry to say that hate to see your face even in TV.
Chandy sir ♥️
❤ ഇപ
VS പിടിച്ച് ഫിടൽകാസ്ട്രോ ❤ പീനുവിന് ചെഗു 😅
*ഇനി അടുത്ത തിരഞ്ഞെടുപ്പിന് സോളാർ കേസ് ഒന്നുകൂടെ സിബിഐ അന്വേഷണത്തിന് വിട് പിണു,എന്നിട്ട് തിരഞെടുപ് ജയിക്കാം*
Kallan CPM anubhavikkum.
ആ എരപൻ ആണ് ജാഥ നയിക്കുന്നതു
സിബി ഐ. ദൈവത്തിൻ്റെ രൂപത്തിൽ വന്നല്ലോ
2 pavangl odukie adi kara kaye padi athichu O C/aun V S na
Solar to come.for power in kerala is very very necessary
How many times Swapna visited Pinarai Vijayans office. Why congress didnt conducted a strike CPM did. Everyday oneone scandal is coming about Pinarai. But no strike like CPM.
Because violence is the tenet of communism.
കുഴിമാടത്തിൽ ജയിൻ രാജ് കൈ കൂപ്പി പോയോ?
Ee v,s,nu ith enthu patti
അച്യുതൻതയെന്തു പറയുന്നു സ്വപ്ന അച്ചു വിന്റെ വീട്ടിൽ ഉണ്ടോ
Solar, Barkozhakondmarachu, L. D. F. nu, adikaravumkitti, epoladinekalvaliyaazhimathi, engane vannal. B. J. P. lekuadikarampokum,
Janangaludevishayam, mullaperiyar anakkettile, leekanu, sarkaro, kodathiye, edapettupariharichillagil, babydamvalareprithapakaramanu, jalanirappu, 120,adilekuangilumthazhthinirthiyillayengil,prashnamgurutharamanu.
Nalllavare pettennu viliikkum😊