ആന പ്രേമികൾക്ക് വ്യക്തമാക്കി അറിയാവുന്ന കാര്യമാണ് വിനോദേട്ടന് തലപൊക്കത്തിൽ ഒന്നും വലിയ താല്പര്യം ഇല്ല... കാളി ആന ഇപ്പോൽ നല്ല ഒന്നാന്തരം തിടമ്പാന ആണ് ... മത്സരിപ്പിക്കണ്ട ആവശ്യം ഇല്ല...
@@lakshmibs6021 താൻ തീരുമാനിക്കുമ്പോലെ ആണല്ലോ ആന നീക്കുന്നത് കാട്ടിൽ കിടക്കുന്ന ജീവി ആണ് അതിനു ഒരു secd മതി mind മാറാൻ. ഒരു തേങ്ങേ അറിയാതെ എന്തോ എല്ലാ പോസ്റ്റിലും കാണാം 😂. അങ്ങനെ ആണേൽ രാമൻ കർണ്ണൻ തമ്മിൽ ഉണ്ടായ മത്സരത്തിൽ ഒരു പ്രാവിശ്യം രാമനും അടുത്ത പ്രാവിശ്യം കർണ്ണനും അതും രണ്ടു ആനക്ക് ഒരേ ആനക്കാർ തന്നെ 2 മത്സരത്തിലും നികുമ്പോ 🙄. അതെന്ന ആനക്കാരൻ മോശം ആയിട്ട് ആണോ
അന്നും വലിയ നിലവ് ഒന്നും ഇല്ല മലർത്തൽ തന്നെ മലർത്തൽ. ഇപ്പൊ അതിത്തിരി കൂടിയിട്ടുണ്ട്. പിന്നെ വിനോദേട്ടൻ കേറിയിട്ട് ഇപ്പൊ ആന ശരീരം ഒക്കെ ഒന്ന് നന്നായിട്ടുണ്ട്
@@mayamadhu8841 കാളിയും കേശവനും മുന്ന് തവണ നേർക്ക് നേർ നിന്ന് ഏറ്റു മുട്ടിയിട്ടുണ്ട് ചെറായിയിൽ അതിൽ രണ്ട് തവണ ജയം കാളിക്കായിരുന്നു അതും മാമ്പിക്ക് കീഴിൽ ഒരു പ്രാവശ്യം മരിച്ചുപോയ സന്തോഷേട്ടനാരുന്നു കാളിയെ എഴുന്നള്ളിച്ചത് അന്ന് ജയം കേശവനാരുന്നു
അന്നത്തെ കേശവൻ അല്ല ഇന്ന്..!കാളിയും അല്ല... എങ്കിലും ഇപ്പോഴത്തെ കേശവനെ വെല്ലാൻ എല്ലാ anakalkkum നല്ല പാടാണ്.. മാമ്പി ഉണ്ടായിരുന്നേലും ഇത്തവണ കേശവൻ തന്നെയേ വിജയിക്കുകയുള്ളർന്നു..
ഇത് കാളി മത്സരിച്ചില്ലല്ലോ. നേരത്തെ തീരുമാനിക്കാപ്പെട്ടത് പോലെ മറ്റുള്ളവരെ ബോധ്യപെടുത്താൻ ഇടക്ക് കൈ പൊക്കി കാണിച്ചു. ഇതെന്ത് മത്സരം. കാളിയെ ഒരു തവണ പോലും നിലവ് നിർത്തിയില്ല
@@sujithsujithrajan6386 രാജന് ഇവരുടെയടുത്ത് തന്നെ ഉയരമുണ്ടെങ്കിലും രാജൻ ഒരു മത്സര ആനയല്ല. ഭാരമുള്ള തുമ്പിയും കൊമ്പുകളുമുള്ള നാടൻ ആനയായ രാജന് ഇവർ നിൽക്കുന്ന പോലെ അധികനേരം തലപൊക്കി നിൽക്കാൻ കഴിയില്ല. നിലവ് നിൽക്കാനുള്ള കഴിവ് നാടൻ ആനകളേക്കാൾ അന്യ സംസ്ഥാന ആനകൾക്ക് തന്നെയാണ് കൂടുതൽ.
ലക്ഷങ്ങൾ മുടക്കി ആനയെ ബുക്ക് ചെയ്തത് ആളുകളുടെ മുന്നിൽ വന്ന് കോമാളിത്തരം കാണിക്കാനാണോ മത്സര പൂരങ്ങളിൽ താല്പര്യം ഇല്ലാത്ത ചട്ടക്കാരൻ ആണെ ഇങ്ങനെ ഉള്ള പരിപാടികളിൽ വന്നു പ്രഹസനം കാണിക്കരുതായിരുന്നു ബുക്കിംഗ് വേണ്ടെന്ന് വെച്ചാ മതിയാരുന്നു കാളി ആനയുടെ വില കളഞ്ഞു എന്നു വേണം പറയാൻ
@@llll507 ഇന്ന് പൂരം ഉണ്ടായിരുന്ന കാര്യം അറിഞ്ഞില്ലാന്നു തോന്നുന്നു. പുള്ളിക്കാരൻ വേറേതോ നാട്ടുകാരനാണെന്ന് തോന്നുന്നു. എന്തായാലും പുള്ളിക്ക് കാളിദാസനെ ഭയങ്കര ഇഷ്ടമാണ്. എല്ലാ വീഡിയോസിലും കാണാറുണ്ട്.😅
സത്യം പറഞ്ഞാൽ കാളിക്ക് അവിടെ എന്താ ചെയ്യേണ്ടേ എന്ന് മനസിലാകാത്ത പോലെ ആണ് നിന്നെ. ആവിശ്യം ഇല്ലാതെ ആന കുറെ തവണ തുമ്പി ഉയർത്തി. പാപ്പാനും ആനയും തമ്മിലുള്ള ബന്ധം അത്ര പോര എന്ന് തോന്നിക്കും വിധം. കേശവനും മനോജേട്ടനും വർഷങ്ങൾ ആയിട്ടുള്ള ആത്മബന്ധം ആയി കഴിഞ്ഞു. മനോജേട്ടന്റെ മനസറിഞ്ഞു നിൽക്കുന്ന ആന ആണ് ഇപ്പോഴത്തെ കേശവൻ. പോരാത്തതിന് നിലവ് നിർത്തിയാൽ ഒരു ഒന്ന് ഒന്നര പിടുത്തം കൂടി. എല്ലാം കൂടി ചേരുമ്പോൾ പിടിച്ചാൽ കിട്ടില്ല കേശവനെ 😘😍😘
Sheri ആനടെ നിപ്പ് കണ്ടില്ലേ. ആൾ മൂഡ് sheri അല്ല കേറി നിക്കാൻ തുടങ്ങിയ ആന പിടിച്ചു നികും അതിപ്പോ ആരുആയിട്ട് ആണേലും വിനോദ് ഏട്ടനും ആയിട്ട് ആനക്ക് ബന്ധം ആയിട്ടില്ല എന്ന് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് താങ്കൾ പറഞ്ഞത് ഒന്ന് വ്യക്തമാക്കി തരുവോ. ആനക്ക് ഒറക്ക ഷീണം ഉണ്ട് പിന്നെ ആന നിലവ് നിന്ന് പോലും ഇല്ല 😂. ഫുൾ time പീരി വിളി 😇
കോപ്പിലെ പാപ്പൻ വിനോദ്.... നല്ല ഒരു ആനയെ കിട്ടി അത് ഉബയോഗിക്കാൻ അറിയില... ഇതിലൊക്കെ അല്ലെ തല ഉയർത്തി പിടിച്ചു തിടമ്പ് ഏറ്റെടത്... ഇയാൾ ആനയെ നന്നായി നോക്കും പക്ഷെ ഇയാൾ വന്നതിന് ശേഷം ആണ് കളി മത്സരങ്ങൾ തോൽക്കുന്നത്..... ചെറായി പൂരം എന്ന് പറഞ്ഞാൽ ഏത് ആനക്കാരന്റെയും ഉടമയുടെയും സ്വപനം ആണ് പിന്നെ ഫാൻസ്‌കാർ... ഇയാളെ മാറ്റണം അലഖിൽ കളി എല്ലായിടത്തും നാണം കേട്ട് നിൽക്കെടി വരും കാളിദാസനും ഫാൻസുകാർക്കും
രാമ കർണന്മാർ ചരിത്രം കുറിച്ച മണ്ണിൽ ആണ് ഇവന്മാരൊക്കെ എന്താണ് തലപൊക്കം എന്നൊക്കെ അവർ അവിടെ കാണിച്ചു കൊടുത്തതാ 🔥 ഇത് എന്ത് ഇവരെ കൊണ്ടു ഒന്നും പറ്റില്ല സാറേ 😁
നിലവ് എന്താണെന്ന് കാണിച്ചു തന്ന തമ്പുരാൻ ഇന്ന് ജനമനസ്സുകളിൽ ഉദിച്ചുനിൽക്കുന്നുണ്ട് ............... കുന്തവും തോട്ടിയും അകമ്പടിയില്ലാതെ തന്നെ വരും തലമുറയ്ക്ക് (നാട്ടാനകൾക്ക്) കാണിച്ചു കൊടുത്ത സൂര്യപുത്രൻ സാക്ഷാൽ സൂര്യപുത്രൻ ഇന്നും ജനമനസ്സുകളിൽ വികാരം ജനിപ്പിക്കുന്ന വിങ്ങലാണ് ഹേ....... ഇതിഹാസം വരച്ചുകാണിച്ചതല്ല ജനങ്ങളിൽ അവരുടെ മനസ്സുകളിൽ ഇറങ്ങി ചെന്ന് രചിച്ച കാവ്യം ആണ് ജന്മ നിയോഗത്തിൽ കൗധേയൻ, പ്രവൃത്തി കർമത്തിൽ ഞാൻ രാധേയൻ ആയിരുന്നു, എന്നാൽ സർവ പ്രപഞ്ചത്തിനും കാരണഭൂതൻ കർമ്മ സാക്ഷി ആയ സൂര്യൻ, ധാതാവും ആയിരുന്നു അതാണ് വ്യത്യാസം ഇതിൽ കൂടുതൽ തെളിവ് ഞാൻ നൽകേണ്ടതുണ്ടോ ? ( കർണ്ണൻ എന്നാണ് ആ നാമം മംഗലാംകുന്നിലെ സൂര്യ പുത്രൻ പറയുവാൻ പറഞ്ഞു ) നന്ദി😪😪😪😪💥💥💥
ഈ വിനോദ്ച്ചേട്ടൻ വാശി ketti നിർത്തണം എന്ന് ഇല്ല ആനയെ ...കാളിദാസൻ എന്തൊക്കെ കാണിച്ചു കൊണ്ട് നിൽക്കുന്നു..... പുള്ളിയെ കൊണ്ട് ഒന്നും പറ്റില്ല മത്സര പൂരത്തിന് പോകാതെ ആനയെ കൊണ്ട് നടക്കുന്നത് പുള്ളിക്ക് ചേരുന്നത്..
ഇനി ഏത് കേശവൻ വന്നാലും കാളി വന്നാലും തമ്പുരാൻ നിൽക്കുന്ന തട്ട് താണ് തന്നെ ഇരിക്കും💪🏻 .......... കർണന് പകരം കർണൻ മാത്രം 🔥🤞..........
Kettt kett maduth..😂
Anapremi enn paranjal ellam anem orupole kananam allathe chumma kidann orane matram pukazhthallu
രാമൻ
Raman
കേശവാ.....തകർത്തു 😍 ഞാൻ ഗജരാജ ലക്ഷണപ്പെരുമാൾ ൻ്റെ ഫാൻ ആണ്......പക്ഷെ.... ഈ തലപ്പൊക്കത്തിൽ നിൻ്റെ നിലവ്.......സമ്മതിച്ചു......🔥🔥🔥
ഒറ്റനിലവ് അവനോടു ജയിക്കാനാവില്ല അത് ഗജഭീമൻ പുതുപ്പള്ളി കേശവനാ 💥💥❤️❤️❤️❤️❤️❤️❤️
Monnan. Vinod. Eee aana nashippikumm!!!
M. Ayyappan vannal arum marinilkum
Correct 👍
കർണ്ണൻ ഇണ്ടാക്കുന്നങ്കിൽ 😪
@@shivasaiju7799 ഡാ വിനോദ് ചേട്ടൻ നിലവ് നിർത്തുന്നത് ഇഷ്ടം അല്ലാത്ത ആള് ആണ്
കേശവനും കാളിദാസനും കലക്കി ❤️❤️..
വിനോദേട്ടൻ 👌🏻👌🏻👌🏻.... കാളിദാസനെ നന്നായിട്ട് നോക്കുന്നുണ്ട് മൂപ്പര്...
ആന നിലവ് നിൽക്കുന്നതൊക്കെ കാണാൻ ഇഷ്ടമാണ്...
പക്ഷെ അതുങ്ങളെ അമിതമായി കുത്തിപ്പൊക്കാത്ത ചട്ടക്കാരോട് അതിലേറെ ഇഷ്ടമാണ്...👏🏻👏🏻👏🏻
കാളിദാസൻ മെലിഞ്ഞു ഒട്ടി 😐
ഇത് നേരിട്ട് കണ്ട് രോമാഞ്ചം വന്ന ഞാൻ...... ഒരു തരി പോലും വിട്ടുകൊടുക്കാതെ അവന്റെ ആ തലയെടുപ്പ്..... Uffff😘😘😘😘
എന്താ... കേശൂന്റെ നിൽപ് 🥰🥰👍❤... മനോജ് ഏട്ടൻ ❤❤പിന്നെ കാളി പറ്റാവുന്ന പോലെ ചെയ്ത്.. ❤
കാളിദാസനെ തോല്പിച്ച കേശവന് ഇരിക്കട്ടെ ഒരു കയ്യടി 👏
പുതുപ്പള്ളി മുത്തേ
പക്ഷെ കാളി തുടക്കം മുതലേ നല്ല happy & chilling mood ൽ ആയിരുന്നു ഇത്തവണ.😍😅 എന്തോ ഒരു താൽപര്യവുമില്ലാതെ തന്നെ വിളിച്ചു കൊണ്ട് വന്ന് നിർത്തിയത് പോലെ '😅
അതേ
Kalli മത padil ayirunuuu❤️❤️
ഗ്ജഗ്
കാളി ഇന്നലെ തൈപൂയം പരിപാടി കഴിഞ്ഞു രാത്രിയോടെ യാത്ര തിരിച്ചു പോയെ ആണ് അതിന്റെ ഷീണം കാണും അവന് 🙂
Adhu varana vazikki baril keri randennam adichu vannittavum 🍻🍻🍻🍺🍺🍺
വിനോദ് ചേട്ടനും തല പൊക്കി പിടിപ്പിക്കുനതിനും മത്സരങ്ങൾക്കും വലിയ താൽപര്യം ഇല്ലാ
Eni ipo angane parayane pattolo😅
Dei mammbi ullapol keshune Kure vattam pottichu vittatha Kali appo nee ath vidu@@abhiachu7388
ഇവരുടെ തലപൊക്കം കാണുമ്പോൾ ഒരു പക്ഷെ കർണൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് 🔥
*ഭീമൻ കേശവൻ 🔥💥❤*
കേശവൻ 🔥🔥🔥🔥🔥💖💖💖
ഇതൊക്കെ എന്ത് 😅...... രാമൻ & കർണ്ണൻ കോമ്പോ 😮🔥🥳❤️
കർണ്ണാപ്പി ❤️🥰
അത് ഒരു യുദ്ധ സമാനമായ അന്തരീക്ഷം ആയിരിക്കും
കേശൂട്ടൻ ❤️💙🧡💚
ആന പ്രേമികൾക്ക് വ്യക്തമാക്കി അറിയാവുന്ന കാര്യമാണ് വിനോദേട്ടന് തലപൊക്കത്തിൽ ഒന്നും വലിയ താല്പര്യം ഇല്ല... കാളി ആന ഇപ്പോൽ നല്ല ഒന്നാന്തരം തിടമ്പാന ആണ് ... മത്സരിപ്പിക്കണ്ട ആവശ്യം ഇല്ല...
അത് ഒരു point ആണ് പിന്നെ ആൾ കേറിയേ പിന്നെ ആനേടെ ചെവിയിൽ നല്ല മാറ്റം ഉണ്ട്
@@AnandNedumchirayil ചെവിയിലോ 👀👀
Pinne enthinu vanu .ethu malsarapooram anenu ariyalo pappan thalparyam ellagil enthinu vanu.lakeshegel vagi program edkanam ayirunio. Kaliye nanam keduthi.
@@lakshmibs6021 എന്ത് നാണക്കേട് 👀 ഒരു മത്സരം തോറ്റാൽ നാണക്കേട് ആവുമോ എന്തൊക്കെ പറഞ്ഞാലും കാളി ആന കാളി ആന തന്നെ ആണ് 💥
@@lakshmibs6021 താൻ തീരുമാനിക്കുമ്പോലെ ആണല്ലോ ആന നീക്കുന്നത് കാട്ടിൽ കിടക്കുന്ന ജീവി ആണ് അതിനു ഒരു secd മതി mind മാറാൻ. ഒരു തേങ്ങേ അറിയാതെ എന്തോ എല്ലാ പോസ്റ്റിലും കാണാം 😂. അങ്ങനെ ആണേൽ രാമൻ കർണ്ണൻ തമ്മിൽ ഉണ്ടായ മത്സരത്തിൽ ഒരു പ്രാവിശ്യം രാമനും അടുത്ത പ്രാവിശ്യം കർണ്ണനും അതും രണ്ടു ആനക്ക് ഒരേ ആനക്കാർ തന്നെ 2 മത്സരത്തിലും നികുമ്പോ 🙄. അതെന്ന ആനക്കാരൻ മോശം ആയിട്ട് ആണോ
Keshavan 🔥🔥🔥🔥
Uffff.bheemante.nilavu❤❤❤❤❤
Congrats to the winner of Thalappokkam events.
ഭീമനോട് ജയിക്കനാവില്ല. ഒറ്റ നിലവ് ആണ് കേശവചരിതം
Mambi aarnapo aana enthaarnuu evda poyalum poliyarunu🔥🔥🔥
അന്നും വലിയ നിലവ് ഒന്നും ഇല്ല മലർത്തൽ തന്നെ മലർത്തൽ. ഇപ്പൊ അതിത്തിരി കൂടിയിട്ടുണ്ട്. പിന്നെ വിനോദേട്ടൻ കേറിയിട്ട് ഇപ്പൊ ആന ശരീരം ഒക്കെ ഒന്ന് നന്നായിട്ടുണ്ട്
അന്ന് വെറും മലതൽ മാത്രം 😂
@@adps124mm❤️
ആനേടെ ചെവിയിൽ തന്നെ ഉണ്ട് മാറ്റം ഒരു ആനക്കാരൻ കഴുകുന്നതിന്റെ 🥰.
കേശവ ചരിതം ❤️❤️❤️
Keshu😘😘😘😘😘😘😘❤️❤️❤️ kali😘🥰🥰❤️❤️❤️ kail: hi ellavarum undallo😁❤️
കാളി❤
വിനോദേട്ടൻ നിര്ബന്ധിക്കില്ല
ആനയുടെ കോത്തിൽ ആരേലും കുത്തി കൊടുക്കണം ഇന്നലെ ഇനിയും പൊക്കത്തൊള്ളൂ 🔥
2015ൽ കേശവനെ കാളി തോൽപിച്ചതാണ് അതും മാമ്പി ഉള്ളപ്പോൾ
Ath sheriya
Athinu munbu Keshavanum kaliye tholpichittondu . Athenna marannu poyo
@@mayamadhu8841 കാളിയും കേശവനും മുന്ന് തവണ നേർക്ക് നേർ നിന്ന് ഏറ്റു മുട്ടിയിട്ടുണ്ട് ചെറായിയിൽ അതിൽ രണ്ട് തവണ ജയം കാളിക്കായിരുന്നു അതും മാമ്പിക്ക് കീഴിൽ ഒരു പ്രാവശ്യം മരിച്ചുപോയ സന്തോഷേട്ടനാരുന്നു കാളിയെ എഴുന്നള്ളിച്ചത് അന്ന് ജയം കേശവനാരുന്നു
അന്നത്തെ കേശവൻ അല്ല ഇന്ന്..!കാളിയും അല്ല... എങ്കിലും ഇപ്പോഴത്തെ കേശവനെ വെല്ലാൻ എല്ലാ anakalkkum നല്ല പാടാണ്.. മാമ്പി ഉണ്ടായിരുന്നേലും ഇത്തവണ കേശവൻ തന്നെയേ വിജയിക്കുകയുള്ളർന്നു..
Ipo keshavane tholpikkan kalidasanil aru keriyalum pattila nilav angananu
Kali😍 k7🥰
കാളി ⚡️
മാമ്പി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ കാളിക്കൊപ്പം 😔💔
കേശു ഉയിർ 😍❤😘😘
Keshu🔥🔥🔥
Ottanilav ....keshavan🔥🔥💯
ജൂണിയർ കർണ്ണൻ ❤️പുതുപ്പള്ളി കേശവൻ ❤️
പട്ടത്ത് പിന്നെ അയ്യപ്പനും മാസ്സ്
രാമൻ 😌
Kali ✨💪💪
ഇത് കാളി മത്സരിച്ചില്ലല്ലോ.
നേരത്തെ തീരുമാനിക്കാപ്പെട്ടത് പോലെ മറ്റുള്ളവരെ ബോധ്യപെടുത്താൻ ഇടക്ക് കൈ പൊക്കി കാണിച്ചു. ഇതെന്ത് മത്സരം. കാളിയെ ഒരു തവണ പോലും നിലവ് നിർത്തിയില്ല
Next nandhilath aana kutty 🔥🔥
കേശവൻ ❤️❤️❤️❤️💞💞💞💞💞💞
Kalidasan ..❤️
Kaaline ellrudam adikuka aanalo ee kollam
Keshavan pnde power ane❤
Keshu💥💥💥💥
ചെറായി, ചക്കുമരശ്ശേരി, നിലവിന്റെ തല തൊട്ടപ്പന്മാർ നിറഞ്ഞടിയ യുദ്ധ ഭൂമി 💪
കാളി ജയ് വിളിക്കുന്നവരോട് നന്ദി കാണിച്ചാ😄 ശീലം കേശൂട്ടാ എന്താ നില്പ് 🥰🥰🥰🥰🥰🥰🥰🥰
Chekkan March 11 nu malayalapuzha poorathinu varunnund keshavan
കേശൂട്ടൻ ❤️❤️🔥🔥🔥💥💥💥👌
Pk7🥰
✌🏻
🔥🔥
Kessavan poli💥💥💥
👍👌👌🤝🤝❤️
കാളിടെ പാപ്പാൻ മാറി പുതിയ പാപ്പനാണ് ഇപ്പോ. ഞങ്ങൾ തെക്കേചേരുവാരം ആണ് പുതുപ്പള്ളി കേശവൻ.
Ayal aa anaye ayichit ith 3 kollam entho aayi🙂
Pk7🔥🔥🔥
കേശവൻ ഒറ്റ നിൽപ്പ് ആണല്ലോ❤️
❤️
Ivide karnante karyam parayano🤔 ath vere level🔥🔥🔥
It's a game etil oralke win cheyyan pattu
Allelum പുതുപ്പള്ളിയിലെ ചെക്കന്മാർ പണ്ട് മൊതലേ Seen Aanuu...... 🔥🔥കുഞ്ഞൻ എന്ന് വിളിപ്പിച്ചവരെ Kondu Thanne കയ്യടിപ്പിച്ച ചരിത്രമുള്ള ഒന്നാന്തരം ആൺപ്പിറപ്പ്... 🔥🔥🔥🔥
പാമ്പാടി രാജൻ ആണ് പുതുപ്പള്ളി കേശവൻ ഒന്ന് വിയർതു അ തിടമ്പ് പാമ്പാടി രാജൻ എടുക്കുവായിരുന്നു ഇരട്ട ചങ്ക്
@@sujithsujithrajan6386 Athinu തലപ്പൊക്ക മത്സരത്തിൽ മത്സരിച്ച ആനകൾ Keshavanum,, Kaaliyum Alle😂😂😂😂
@@sujithsujithrajan6386 Adhavaa Ippol പാമ്പാടി Vannaalum കേശവന് Ippol Athoru എതിരാളിയെ Allaa.... 🔥Top 5 ആനകളിൽ Ollathaa കേശവൻ.... Paambaadi അതുക്കും മേലെ Aanuu😂
പാമ്പാടി രാജൻ നിക്കും തലപൊക്കം പിന്നെ top5 എന്നു പറയണത് വെറുതെ ആണ് pinna അളന്നട്ടില്ല
@@sujithsujithrajan6386 രാജന് ഇവരുടെയടുത്ത് തന്നെ ഉയരമുണ്ടെങ്കിലും രാജൻ ഒരു മത്സര ആനയല്ല. ഭാരമുള്ള തുമ്പിയും കൊമ്പുകളുമുള്ള നാടൻ ആനയായ രാജന് ഇവർ നിൽക്കുന്ന പോലെ അധികനേരം തലപൊക്കി നിൽക്കാൻ കഴിയില്ല. നിലവ് നിൽക്കാനുള്ള കഴിവ് നാടൻ ആനകളേക്കാൾ അന്യ സംസ്ഥാന ആനകൾക്ക് തന്നെയാണ് കൂടുതൽ.
Kaliyuga Raman ..Thechikkottukavu Ramachandran ...avananu cherayiyile ethihasapurushan...Thalappokkathinte Thampuraakkanmare muzhuvan bhasmamaakkiyavan...Ekachathradhipathi abide undayirunnenkil...
Pk7 💥
Kaali 🔥
Karnnan indarnenkill..🙂
Pk 7🔥🔥
❤️❤️😍😍😍😍🔥🔥🔥🐘🐘🐘👍
Puthupally keshavan oru onnannaravara
♥️♥️♥️🔥
ആരുവന്നാലും കർണ്ണൻ കർണ്ണൻ തനെ.
തല പൊക്കി നിന്നാൽ നല്ല ആന ആകുമോ? എങ്ങനെയാ ഇത്
😍
കൊറേ ആയില്ലേ ഇവര് രണ്ടു പേരും....ഇനി പിള്ളേര് വരട്ടെ.. അടുത്ത കൊല്ലം ambadi balanarayanan vs nandilath gopalakrishnan aavatte 🔥🔥
Athe, ini puthiya aalkkar varatte
Nte ponno.... Ullathl vach kidu combo aanu.... Ushar acum
🔥🔥🔥⚡️⚡️⚡️
💥
ചന്ദ്രുവിന് ചാൻസ് okke കൊടുക്ക്
ലക്ഷങ്ങൾ മുടക്കി ആനയെ ബുക്ക് ചെയ്തത് ആളുകളുടെ മുന്നിൽ വന്ന് കോമാളിത്തരം കാണിക്കാനാണോ മത്സര പൂരങ്ങളിൽ താല്പര്യം ഇല്ലാത്ത ചട്ടക്കാരൻ ആണെ ഇങ്ങനെ ഉള്ള പരിപാടികളിൽ വന്നു പ്രഹസനം കാണിക്കരുതായിരുന്നു ബുക്കിംഗ് വേണ്ടെന്ന് വെച്ചാ മതിയാരുന്നു കാളി ആനയുടെ വില കളഞ്ഞു എന്നു വേണം പറയാൻ
Correct
Corect
onnaamatthae aana perfect....no distortion!
Puthuppally Keshavan
😍❤
Ivide okke raaman etra vattam vijayichu poyadha .ipo avarude kaalam alle avar kalikate ☺️☺️
Mambi ullappol aan kali kore porangal jayichittullath. Eppol valiya aana kali aa paksh karym ellh
Kesavan oru rekshyum illa
Eknath Dutta വന്നില്ലേ? I love chirakkal kalidasan...king of elephants..
Luv u vinod Anna..😂🤪
ഇതു വരെ ഇവിടെ വന്നിട്ട് ഇല്ല 😂 വേറെ video yil കണ്ടായിരുന്നു 😂
@@llll507 ഇന്ന് പൂരം ഉണ്ടായിരുന്ന കാര്യം അറിഞ്ഞില്ലാന്നു തോന്നുന്നു. പുള്ളിക്കാരൻ വേറേതോ നാട്ടുകാരനാണെന്ന് തോന്നുന്നു. എന്തായാലും പുള്ളിക്ക് കാളിദാസനെ ഭയങ്കര ഇഷ്ടമാണ്. എല്ലാ വീഡിയോസിലും കാണാറുണ്ട്.😅
😁😁😁😁 njnum ayale sredhikkarund 😁😁😁
അത് അങ്ങനെരു വാണം 🤣🤣🤣
@@llll507 ഞാനും കണ്ടു 😆😆
കാളി ആനക്ക് ഒരു വാശി ഇല്ല ഇപ്പോൾ
Otta nilav aanu pinme nokkanda athee nilppa keshu🔥
ആരൊക്കെ വന്നാലും രാമനോളം വരില്ല..... രാമനും കർണനും അത് രണ്ടും അവധാര പിറവികൾ ആണ്
കാളി എന്തോ വേറെ മൂഡിൽ ആയിരുന്നു 😇. എന്നാലും കേശു 🔥
കാളി ഇന്നലെ തൈപൂയം പരിപാടി കഴിഞ്ഞു പോയെ ആണ് അങ്ങോട്ട് അതിന്റെ ഷീണം കാണും 🙂
@@DekuFF2006 ആന ചുമ്മാ അങ്ങ് പീരി വിളിക്കുവാ കേറി നികുന്നില്ല. അല്ലെ വടി തൊടാതെ കൈ കൊണ്ട് കാണിച്ച കേറി നിക്കുന്ന ആന ആണ്
Idhel edha pudhipully
Size aana
@@devaduth_ka. thalapokkam noknel
@@akku5673 left
തലയെടുപ്പിൽ pk7 നെ വെല്ലാൻ ഒരാന കേരളത്തിൽ ഇപ്പൊ ഇല്ല.
Ingane oru thallu veno
@@ARNMedia-in Thallu onnum allallo bor, ipo ullathil eetavum nalla nilavu Kesavan nte thanne alle? athil evide aanu thallu,
കേശവൻ ❤️ ബാലൻ 🔥
Pavam thandiyan chekkan athanu keshoottan
സത്യം പറഞ്ഞാൽ കാളിക്ക് അവിടെ എന്താ ചെയ്യേണ്ടേ എന്ന് മനസിലാകാത്ത പോലെ ആണ് നിന്നെ. ആവിശ്യം ഇല്ലാതെ ആന കുറെ തവണ തുമ്പി ഉയർത്തി. പാപ്പാനും ആനയും തമ്മിലുള്ള ബന്ധം അത്ര പോര എന്ന് തോന്നിക്കും വിധം. കേശവനും മനോജേട്ടനും വർഷങ്ങൾ ആയിട്ടുള്ള ആത്മബന്ധം ആയി കഴിഞ്ഞു. മനോജേട്ടന്റെ മനസറിഞ്ഞു നിൽക്കുന്ന ആന ആണ് ഇപ്പോഴത്തെ കേശവൻ. പോരാത്തതിന് നിലവ് നിർത്തിയാൽ ഒരു ഒന്ന് ഒന്നര പിടുത്തം കൂടി. എല്ലാം കൂടി ചേരുമ്പോൾ പിടിച്ചാൽ കിട്ടില്ല കേശവനെ 😘😍😘
Sheri ആനടെ നിപ്പ് കണ്ടില്ലേ. ആൾ മൂഡ് sheri അല്ല കേറി നിക്കാൻ തുടങ്ങിയ ആന പിടിച്ചു നികും അതിപ്പോ ആരുആയിട്ട് ആണേലും വിനോദ് ഏട്ടനും ആയിട്ട് ആനക്ക് ബന്ധം ആയിട്ടില്ല എന്ന് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് താങ്കൾ പറഞ്ഞത് ഒന്ന് വ്യക്തമാക്കി തരുവോ. ആനക്ക് ഒറക്ക ഷീണം ഉണ്ട് പിന്നെ ആന നിലവ് നിന്ന് പോലും ഇല്ല 😂. ഫുൾ time പീരി വിളി 😇
Well said Sir u r right
കോപ്പിലെ പാപ്പൻ വിനോദ്.... നല്ല ഒരു ആനയെ കിട്ടി അത് ഉബയോഗിക്കാൻ അറിയില... ഇതിലൊക്കെ അല്ലെ തല ഉയർത്തി പിടിച്ചു തിടമ്പ് ഏറ്റെടത്... ഇയാൾ ആനയെ നന്നായി നോക്കും പക്ഷെ ഇയാൾ വന്നതിന് ശേഷം ആണ് കളി മത്സരങ്ങൾ തോൽക്കുന്നത്..... ചെറായി പൂരം എന്ന് പറഞ്ഞാൽ ഏത് ആനക്കാരന്റെയും ഉടമയുടെയും സ്വപനം ആണ് പിന്നെ ഫാൻസ്‌കാർ... ഇയാളെ മാറ്റണം അലഖിൽ കളി എല്ലായിടത്തും നാണം കേട്ട് നിൽക്കെടി വരും കാളിദാസനും ഫാൻസുകാർക്കും
@@AnandNedumchirayil Bro, kesavan nte okke peak time aanu ipo, porathathine nalla thala valippam ulla aanayum nalla otta nilavum aanu, keravante oppam okke ipo pidichu nilkan kurachu padanu.
അടുത്ത കൊലം ukkens kunju vs ambadi balanarayanan varam 💥💥
ഈ കൊല്ലാം അമ്പാടി ബാലനാരായണൻ വരുന്നുണ്ട് 🔥 പക്ഷെ ഊക്കൻസ് കുഞ്ചു നു പകരം ഇത്തിത്താനം വിഷ്ണുനാരായണൻ ആണ്
Kalli innala perunna thypuyathine vannarunnu
Kali madappadil aayirunnu...avane vinodettan nannayi nokkunnundu
Keshavan power Ane anum inum
Appo ramen വന്നാൽ രണ്ടാളും തീർന്നു
രാമൻ ഒന്നും മത്സരിച്ചു തെളിക്കാൻ ഇല്ല 🙂 ചെറായിയുടെ ഏറ്റവും മികച്ച സമയം രാമൻ കാണിച്ച mass ഒരു ആനയും കാണിച്ചിട്ടില്ല 🌝😌
@ഉണ്ണിക്കണ്ണൻ onnum nadakula annatha ramanta nilp karnan anakalathe orankaum kitula ippayenalla eppayum⚡️
Pk, 7🐘🦣🐘🦣🐘🦣🦣🐘🦣🦣...
Kali
രാമ കർണന്മാർ ചരിത്രം കുറിച്ച മണ്ണിൽ ആണ് ഇവന്മാരൊക്കെ എന്താണ് തലപൊക്കം എന്നൊക്കെ അവർ അവിടെ കാണിച്ചു കൊടുത്തതാ 🔥 ഇത് എന്ത് ഇവരെ കൊണ്ടു ഒന്നും പറ്റില്ല സാറേ 😁
രാമൻ ലെവൽ ചെറായിൽ വേറെയാ 🙂
@@drstrange8747 രാമൻ കർണ്ണൻ ഇവർ ഉണ്ടാക്കിയ ഓളം ഒന്നും 👌🏻 ഇനി ആരും 👀
Chulli🥲
ഈ മത്സരം ഒരു ഉണർവ് ഉണ്ടായില്ല
നിലവ് എന്താണെന്ന് കാണിച്ചു തന്ന തമ്പുരാൻ ഇന്ന് ജനമനസ്സുകളിൽ ഉദിച്ചുനിൽക്കുന്നുണ്ട് ............... കുന്തവും തോട്ടിയും അകമ്പടിയില്ലാതെ തന്നെ വരും തലമുറയ്ക്ക് (നാട്ടാനകൾക്ക്) കാണിച്ചു കൊടുത്ത സൂര്യപുത്രൻ സാക്ഷാൽ സൂര്യപുത്രൻ ഇന്നും ജനമനസ്സുകളിൽ വികാരം ജനിപ്പിക്കുന്ന വിങ്ങലാണ് ഹേ....... ഇതിഹാസം വരച്ചുകാണിച്ചതല്ല ജനങ്ങളിൽ അവരുടെ മനസ്സുകളിൽ ഇറങ്ങി ചെന്ന് രചിച്ച കാവ്യം ആണ്
ജന്മ നിയോഗത്തിൽ കൗധേയൻ, പ്രവൃത്തി കർമത്തിൽ ഞാൻ രാധേയൻ ആയിരുന്നു, എന്നാൽ സർവ പ്രപഞ്ചത്തിനും കാരണഭൂതൻ കർമ്മ സാക്ഷി ആയ സൂര്യൻ, ധാതാവും ആയിരുന്നു അതാണ് വ്യത്യാസം ഇതിൽ കൂടുതൽ തെളിവ് ഞാൻ നൽകേണ്ടതുണ്ടോ ? ( കർണ്ണൻ എന്നാണ് ആ നാമം മംഗലാംകുന്നിലെ സൂര്യ പുത്രൻ പറയുവാൻ പറഞ്ഞു ) നന്ദി😪😪😪😪💥💥💥
Deviye😂
Kesu
Mambi yolam verila aarum.....nilav nilkan parayumbol vanaga anu aana...
ഈ വിനോദ്ച്ചേട്ടൻ വാശി ketti നിർത്തണം എന്ന് ഇല്ല ആനയെ ...കാളിദാസൻ എന്തൊക്കെ കാണിച്ചു കൊണ്ട് നിൽക്കുന്നു..... പുള്ളിയെ കൊണ്ട് ഒന്നും പറ്റില്ല മത്സര പൂരത്തിന് പോകാതെ ആനയെ കൊണ്ട് നടക്കുന്നത് പുള്ളിക്ക് ചേരുന്നത്..
കാളി ജയിക്കാൻ മാമ്പി വേണം
മാമ്പിയെക്കാൾ സൂപ്പർ വിനോദ് ഏട്ടൻ ആണ്
@@ManikuttanJ sariya
Ellayidathum ketti oruki nirthum. Enite toothu topiadich varum.
Kali mbbi🤦♂️
Neere ninnu nokkunavarkariyam kesavan anu suupperrr..nilavu ennu paranjal aana theerumanikkanam..