ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഞെട്ടി നേതാക്കള്‍ I trivandrum loksabha election 2024

Поділитися
Вставка
  • Опубліковано 26 кві 2024
  • തിരുവന്തപുരത്ത് വമ്പന്‍ അട്ടിമറി!കൃത്യമായ കണക്കുമായി റിപ്പോര്‍ട്ട് പുറത്ത്...
    ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഞെട്ടി നേതാക്കള്‍..
    #thiruvanathapuram #election #loksabhaelection2024 #rajeevchandrasekhar #pannyanraveendran #shashitharoor #cpim #bjp #congress #newsindiamalayalam
    Website - www.newsindiamalayalam.com
    newsindiamalayalam.com/
    UA-cam - NEWS DAY MALAYALAM
    / newsdaymalayalam
    Facebook - NEWS DAY MALAYALAM
    / news-day-malayalam-106...
    UA-cam - NEWS INDIA MALAYALAM
    / newsindiamalayalam
    Facebook - NEWS INDIA MALAYALAM
    / news-india-malayalam-1...
    NEWS INDIA MALYALAM POINT
    UA-cam - NEWS INDIA MALYALAM POINT
    / newsindiamalayalampoint
    Facebook - NEWS INDIA MALYALAM POINT
    / news-india-malayalam-p...
    NEWS INDIA MALAYALAM - NEWS INDIA KERALA - MALAYALAM LATEST NEWS UPDATES KERALAM
    #NewsIndiaMalayalam#NewsIndia#NewsIndiaKerala#newsindiamalayalam#NEWSINDIAMALAYALAM#News_India_Malayalam#news_india_malayalam
    #bjp #congress #bjpkerala #modi #amitshah #cpm #rss #app #bsp #sp #yogi #modi #narendramodi #nitishkumar #mamatabanerjee #bangalore #karnataka #bangladesh #bangal #marunadantv #marunadanmalayalee #asianet #news18kerala #nationalnews #24news #janamtv #delhi #kashmeri #indianarmy #pakistan #india #international #police #nia #edraid #nationalpolitics #muslim #hindu #hinduism #vhp #malayalamnews #nationalnews malayalam #malayalamlatestnews #malayalivarthainside #cbi #raid #arrest #janmabhoomi #keralabjp #rsskerala #ayyappa #tamilnadu #annamalai #nirmalasitharaman #rajnathsingh #indiannavy #india #kejariwal #nationalism #nationalistedit #election #electionresultlivenews#rally #election2024 #mayavati_news #rahulgandhi #soniyagandhi #temple #mosque #masjid #mathrubhuminews #ayodhya #varanasi #kasi #kashmir #bsf #indiaairlines #international #america #uae #soudiarabia #quator #chaina #modi #bangladesh #up #assam #rajasthan #madhyapradeshnews #kerala #tamilnadu #dmk #rajanikanth #vijay #republic #abpnews #ndtv #organizer #opindia #himachal #economictimes #mediaonelive #reporter #supremecourt #parliament#thiruvanathapuram #election #loksabhaelection2024 #rajeevchandrasekhar #pannyanraveendran #shashitharoor #cpim #bjp #congress #newsindiamalayalam #latestnewsmalayalam #breakingnewskerala #sasitharoor #bjpkerala #bjpkeralam #rsskerala #janmabhoomi #janamtv #trivandrum

КОМЕНТАРІ • 1 тис.

  • @vki8832
    @vki8832 15 днів тому +26

    തിരുവനന്തപുരത്തെ റിയലിറ്റി ഇങ്ങിനെ ആണ് ന്യൂനപക്ഷഷങ്ങളിലെ 85% വോട്ടും ശശി തരൂരിന് ആണ് 15 % പന്യന്ന് ഭൂരിപക്ഷത്തിൽ 35% % തരൂരിന് 20% പന്ന്യൻ ബിജെപി ക്ക് 45%
    3. 06 ലക്ഷം ബിജെപി
    2.10 ലക്ഷം ഇടതിന്
    4.04 ലക്ഷം തരൂരിന് ഇതാണ് ഏകദേശ കണക്ക് 😄😄😄

    • @VijayaKumar-zy7xw
      @VijayaKumar-zy7xw 10 днів тому +2

      . നീ ദേശാഭിമാനിയും, വീഷണവും കുടി വായിക്കു അപ്പോൾ മൂന്നു പേരും ജയിക്കും

    • @jayasreesatheeshkumar7845
      @jayasreesatheeshkumar7845 5 днів тому

      Nee enninokkiyo

  • @padmanabhanpalayil3802
    @padmanabhanpalayil3802 16 днів тому +287

    ❤️adipoli കൽക്കലേഷൻ ❤️❤️❤️❤️❤️❤️🙏പണി എടുക്കാത്ത മോന്ന തോൽക്കട്ടെ ആത്മാർഥമായി അദ്വേനിക്കുന്നവനെ ജയിപ്പിക്കണം രാജീവ്‌ വരട്ടെ

    • @ROSE-fo3vh
      @ROSE-fo3vh 16 днів тому +7

      Why Rajeev?

    • @abdulkabeermk2863
      @abdulkabeermk2863 16 днів тому +6

      ജനാതിപര്യത്തിൽ വിശ്വാസമില്ലാത്ത സ്വന്തം സമ്മതിധാനം (ഓട്ട് )ചെയ്യാത്ത സ്ഥാനാർതിയാണോ ജയിക്കേണ്ടത്

    • @rajutdaniel7738
      @rajutdaniel7738 16 днів тому

      🙏🙏

    • @suryank2802
      @suryank2802 16 днів тому +1

      Alaa rajyathu erunnu kondu rajyathinu thanaa paara vakkunna methanmar

    • @babysarma
      @babysarma 15 днів тому

      നിന്റെ വർഗ്ഗത്തിന്റ പിറകെ നടക്കുന്ന ldf, udf,സ്ഥാനാര്‍ത്ഥികൾ വോട്ട് ഇവിടെ ആയത് കൊണ്ട് മാത്രം ആണ് ഇവിടെ വോട്ട് ചെയ്തത്. രാജീവ് ചന്ദ്രശേഖര്‍ക്ക് വോട്ട് ബംഗളൂരുവിൽ ആണ്. അവിടെ വോട്ടെടുപ്പ് 26 ന് ആയിരുന്നു. സൂഡാപ്പികളെ പോലെ ബീജെപീ കള്ള വോട്ടു ചെയ്യില്ല ​@@abdulkabeermk2863

  • @sachidanandantp
    @sachidanandantp 16 днів тому +210

    ഇടത് പക്ഷത്തിന് വോട്ട് കൂടിയാൽ BJP ജയിക്കും.

    • @user-sj7np3ds7f
      @user-sj7np3ds7f 16 днів тому +12

      ഈ വാർത്ത പറയണ യൂട്യൂബ് എങ്ങനെ അറിയാൻ പറ്റും വായ തോന്നുന കോതയ്ക്ക് പാട്ട് പോടാ അവിടുന്ന് വാർത്ത ചട്ടി എടുത്തിട്ട് പോകു ഇങ്ങനെ നുണ പറയാൻ നിക്കണ്ട കേട്ടോ

    • @moidheenpeerukhan9419
      @moidheenpeerukhan9419 16 днів тому

      ​l

    • @unnikrishnannair6042
      @unnikrishnannair6042 16 днів тому +4

      ​@@user-sj7np3ds7fറബ്ബേ എങ്ങനെ സഹിക്കും ഈ pahayante ഓരോ ഇബ്‌ലീസ് തള്ളൽ😂

    • @jinjo8229
      @jinjo8229 16 днів тому +1

      ​@@user-sj7np3ds7fSudu spotted😂

    • @vineethvijayan8491
      @vineethvijayan8491 15 днів тому

      No , Christians and muslims don’t make any mistake when fighting with BJP, they consolidate to who ever is coming close to win against bjp candidate, where as a section of lower iq Hindus don’t understand all this and votes get equally divided for tharoor and panniyan .

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq 16 днів тому +134

    ഇത് സത്യം ആയാൽ മതിയായിരുന്നു ❤️

    • @ajithagireesan6450
      @ajithagireesan6450 16 днів тому +2

      ഞൊട്ടും 😂😂😂

    • @Barookkwt
      @Barookkwt 16 днів тому +3

      ശരിയാണ്...ജയിച്ചിട്ട് കേരളത്തിലെ മൊത്തം ചാനലും വാങ്ങണം...അതുപോലെ മൊത്തം എയര്‍പ്പോര്‍ട്ടും ...എല്ലാവരുടെയും എക്കൗണ്ടില്‍ 5ലക്ഷം വീതം ഇട്ടു തരും...പെട്രോളിന് പൈസ വേണ്ട..പമ്പില്‍ പോയി അടിച്ചാല്‍ മാത്രം മതി.

    • @babysarma
      @babysarma 15 днів тому

      ​@@Barookkwtമേത്തന്റെ നാട്ടില്‍ നിന്ന് പെട്രോളിയം ഡോളര്‍ വാങ്ങാതെ ഭാരതത്തിലേക്ക് ഒഴുക്കിയാൽ വെറുതെ ഇവിടെ കിട്ടൂം പക്ഷേ പിണത്തിനു നോക്കു കൂലി ലീറ്റര്നു 50 രൂപ മക്കൾക്ക് കമ്മിഷന്‍ 70 രൂപ ലിറ്റര്‍ന് നൽകണം

    • @babysarma
      @babysarma 15 днів тому

      ​@@Barookkwtഇപ്പോള്‍ മിക്കവാറും എല്ലാ ചാനലുകളും മേത്തന്റെ മൂട് താങ്ങി നടക്കുന്നു മാതൃഭൂമി റിപ്പോര്‍ട്ടർ മീഡിയ വണ്‍ ദർശന കൈരളി കേരള കൗമുദി എല്ലാം തന്നെ മേത്തന്മാരെ ചൂമ്മി നടക്കുന്നു. ഓഹരി മൂഴൂവനൂം ഗൾഫ് മേത്തന്റെ അല്ലേ

    • @anvarhussain8652
      @anvarhussain8652 15 днів тому

      😂😂

  • @hemascreativestudio3711
    @hemascreativestudio3711 16 днів тому +183

    എല്ലാം സത്യം ആയാൽ മതിയായിരുന്നു ❤️❤️

    • @UnniUnni-ub1fz
      @UnniUnni-ub1fz 16 днів тому +4

      തിരുവനന്തപുരം. തൃശ്ശൂർ. ആലപ്പുഴ ചാൻസ് ആണ്. ജയിക്കും

    • @ganesanganesan6644
      @ganesanganesan6644 15 днів тому +1

      ആലപ്പുഴ!ആലപ്പുഴ!ബിജെപി ക്കാർ തന്നെ തോല്പ്പിക്കും.

    • @sasikumarannair9367
      @sasikumarannair9367 14 днів тому

      Good news !

    • @sureshsreedaran6040
      @sureshsreedaran6040 14 днів тому

      😂😂😂

    • @kumarkwt9968
      @kumarkwt9968 13 днів тому

      Good

  • @moosamokeri9795
    @moosamokeri9795 13 днів тому +31

    അവസാനം ജൻമഭൂമിയാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത് എന്ന് ആദ്യം പറഞ്ഞിരുന്നെങ്കിൽ മുഴുവൻ കേൾക്കേണ്ടതില്ലായിരുന്നു.

    • @mohammadkuttynanath889
      @mohammadkuttynanath889 8 днів тому

      പുതിയതൊക്കെ BJP ക്ക് എന്ന് തുടക്കത്തിൽ തന്നെ പറഞ്ഞു.ഈ മണ്ടത്തരം കേട്ടപ്പോൾ തന്നെ ഞാൻ നിറുത്തി

    • @nizamparavoor6635
      @nizamparavoor6635 5 днів тому

      ADDANU

    • @vincentchellapan7488
      @vincentchellapan7488 3 дні тому

      ​@@nizamparavoor66350

  • @sunilklbm7482
    @sunilklbm7482 16 днів тому +63

    വളരെ സന്തോഷമുള്ള വാർത്ത ❤❤

    • @nicewin
      @nicewin 16 днів тому +3

      ജൂൺ 4 വരെ, ഈ സന്തോഷം നിൽക്കുമല്ലോ

    • @sunilklbm7482
      @sunilklbm7482 16 днів тому +1

      @@nicewin ജൂൺ നാലാണ് ഏറ്റവും സന്തോഷിക്കാനുള്ള ദിവസം,അതിനുശേഷം രാജ്യത്തിന്റെ തുടർവികസനത്തിന്റെ നാളുകൾ മോദി മാജിക് haters please stay back 🙏

    • @sunilklbm7482
      @sunilklbm7482 16 днів тому +1

      @@nicewin ജൂൺ നാലാണ് ഏറ്റവും സന്തോഷിക്കാനുള്ള ദിവസം,അതിനുശേഷം രാജ്യത്തിന്റെ തുടർവികസനത്തിന്റെ നാളുകൾ മോദി മാജിക് haters please stay back 🙏

    • @user-fv4sd9rf3i
      @user-fv4sd9rf3i 16 днів тому

      HAPPY UP TO JUNE

    • @sunilklbm7482
      @sunilklbm7482 16 днів тому

      @@user-fv4sd9rf3i Up to you 😂

  • @babykurissingal8478
    @babykurissingal8478 16 днів тому +74

    കൂടുതൽ വോട്ട് കിട്ടുന്നവർ ജയിക്കും വോട്ട് എണ്ണട്ടെ എന്നാലെ കാര്യം അറിയാൻ പറ്റു

  • @visakhps998
    @visakhps998 16 днів тому +20

    Super

  • @tn-vp4vz
    @tn-vp4vz 16 днів тому +134

    Rajeev സർ ജയിക്കണം.

  • @user-oo3fv3nn8o
    @user-oo3fv3nn8o 16 днів тому +118

    കേക്കാൻ നല്ല രസമുണ്ട്... എന്തായാലും ജൂൺ നാല് വരെ കാത്തിരിക്കാം 😂😂😂

  • @kksree1
    @kksree1 16 днів тому +56

    തിരുവനന്തപുരത്തു പൊതുവെ പരേതാത്മാക്കൾ വോട്ട് ദിനത്തിൽ തിരിച്ചു വരാറില്ല

  • @abhilashmuraleedharannair5761
    @abhilashmuraleedharannair5761 16 днів тому +4

    നിങ്ങളുടെ എല്ലാ വീഡിയോയും കുത്തിയിരുന്ന് കാണുന്ന ആളാണ് ഞാൻ പക്ഷെ ഈ കണക്ക് ഒന്നും എനിക്ക് പിടികിട്ടുന്നില്ല ഇങ്ങനെ പൊട്ടത്തരം പറയാൻ തുടങ്ങിയാൾ ഇനി ഇത് കാണേണ്ട എന്ന് കരുതുകയെ ഉള്ളൂ 😊

  • @ushakumarib5003
    @ushakumarib5003 16 днів тому +41

    👏👏👏 ജയ് രാജീവ് ജീ❤❤❤

  • @lawrenceka2419
    @lawrenceka2419 15 днів тому +17

    പന്ന്യൻസാർ ജയിക്കും.....
    മുതലാളിമാർ വീട്ടിൽ പോയിരിക്കട്ടെ ......🌹🌹🌹🌹🌹

  • @rajeevgk482
    @rajeevgk482 16 днів тому +60

    ഇന്റലിജ ൻസ് റിപ്പോർട്ട്‌ സത്യം ആവട്ടെ 👌

  • @yamunarajkumar4688
    @yamunarajkumar4688 16 днів тому +21

    Jai RC

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 16 днів тому +14

    കള്ള വോട്ട് കുറഞ്ഞു

  • @vipinvijayan9088
    @vipinvijayan9088 16 днів тому +97

    ബിജെപി 💯🔥🔥🔥

    • @ajijose2977
      @ajijose2977 16 днів тому

      ബിജെപി ഉണ്ടാക്കും

  • @sanjaysanju2847
    @sanjaysanju2847 16 днів тому +38

    Rajeev ji❤❤

  • @MrOttayil
    @MrOttayil 16 днів тому +16

    ശശിതരൂര് ഒന്നര ലക്ഷം ഭൂരിപക്ഷത്തിൽ പാട്ടും പാടി ജയിക്കും. അവതാരകൻ ഉറക്കത്തിൽ നിന്നും എണീറ്റാൽ പറയണെ

    • @AnandAnu-nj2iq
      @AnandAnu-nj2iq 13 днів тому +1

      ഒന്നര ലക്ഷം 😆 ശശി മൂന്നാം സ്ഥാനമാണ് മോനെ 😂

    • @MrOttayil
      @MrOttayil 11 днів тому

      നമുക്ക് വേണ്ടത് genuine ആയിട്ടുള്ള നേതാക്കളെ ആണ്. അല്ലാതെ അദാനി അംബാനിയുടെ ആസനം കഴുകി മതം രാജ്യത്ത് വലിയ കുഴപ്പം ആണെന്ന് രോധനം നടത്തുന്നവരെ അല്ല. ഇനിയേലും സ്വപ്നം കാണുന്ന മന്ദബുദ്ധകൾക്ക് മനസ്സിലാവുമെന്ന് കരുതുന്നു. നമ്മുടെ പ്രധാനമണ്ടൻ ഒരു വിവരവും വെളിച്ചവും ഇല്ലാത്തവനാണെന്ന് അയാൾ തന്നെ തെളിയിച്ച സ്തിതിക്ക് ഇനിയും ചാണകം തലയിൽ വെക്കണമോ. 😜😜😜

    • @dileepk216
      @dileepk216 8 днів тому

      നിങ്ങൾക്ക് സാധാരണഗതിയിലുള്ള ഇല്ലേ

  • @BlindShiva-BGMI
    @BlindShiva-BGMI 16 днів тому +5

    കേൾക്കാൻ കൊതി സത്യമാവോ പ്രാർത്ഥിക്കു എല്ലാവരും വികസനം നമ്മളിൽ നിൽക്കട്ടെ ✨🙏

  • @madhusudannair8634
    @madhusudannair8634 16 днів тому +49

    യാഥാർഥ്യമാണ് ! തരൂരിന്റെ പ്രവർത്തനം വളരെ ശുഷ്കമായിരുന്നു ,അതുപോലെ വോട്ടിംഗും .മൂന്നാം സ്ഥാനത്ത് നിന്നിരുന്ന പന്ന്യൻ അവസാന ദിവസങ്ങളിൽ മുന്നിൽ വരുകയും ചെയ്തു .

    • @anoopvmohan
      @anoopvmohan 16 днів тому +2

      Cpm bjp orumich tharoone thechu

    • @gopakumar2869
      @gopakumar2869 16 днів тому +13

      ​@@anoopvmohan😂😂😂 ആണോ😂😂😂 തരൂർ 15 വർഷങ്ങളായിട്ട് തിരുവനന്തപുരം സിറ്റിയെ ബാഴ്സലോണ പോലെ ആക്കാമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ചു😂😂😂അപ്പോൾ പിന്നെ വോട്ട് കൊടുക്കും😂😂😂😂

    • @basheeram6536
      @basheeram6536 14 днів тому

      ഭയങ്കരം BJP 10 സീറ്റിൽ ജയിക്കും News India കണ്ടാൽ അവസാനം പൂജ്യം

    • @sumakt6257
      @sumakt6257 13 днів тому

      ​@@basheeram6536ബോംബ് പൊട്ടിക്കൽ ടീമിന് സഹിക്കവയ്യ

  • @sudhakaranpanikar4154
    @sudhakaranpanikar4154 16 днів тому +14

    മലയാളി യുടെ മനസ്സിൽ ഇരിപ്പു മനസ്സിൽ ആവില്ല മക്കളെ 🙏🌹❤️😍, മനസിൽ വച്ചു നടക്കും 👍👍

  • @bharatvansh8784
    @bharatvansh8784 16 днів тому +37

    പത്തനംതിട്ടയിലെ ഈരീതിയിലുളള വോട്ടിങ് റിപ്പോർട്ട് ചെയ്യുമോ?.
    ജൂൺ നാലുവരെ അനിൽആന്റണിയുടെ വിജയത്തിന് വേണ്ടി കാത്തിരിക്കാൻ പ്രയാസമാണ്.

    • @sureshnambiarpt
      @sureshnambiarpt 14 днів тому +1

      enthune, pullyku pollum ariyam jayakilla ennu

  • @shajisebastian43
    @shajisebastian43 16 днів тому +154

    We support BJP 🌹 🙌 and Modiji ✌️👌🇮🇳💪

    • @nirmalanair9303
      @nirmalanair9303 16 днів тому

      🙏🙏

    • @DevaSandra
      @DevaSandra 16 днів тому

      ഞാനും

    • @chirajkunju411
      @chirajkunju411 16 днів тому +4

      For what purpose,can you explain?

    • @jithinjith9576
      @jithinjith9576 15 днів тому +1

      ബോണ്ട് കള്ളൻ മൊങ്ങിയെ സപ്പോർട്ട് ചെയ്യുന്നില്ല

    • @akshaynair910
      @akshaynair910 9 днів тому

      Pinnallah bro.
      Ini kaaryam nadakkum 🥰🥰

  • @minimolm.g3930
    @minimolm.g3930 16 днів тому +33

    പകുതി ആൾക്കാർ വിദേശത്താണ്

  • @rahulbudha2405
    @rahulbudha2405 16 днів тому +6

    Ith correct kanakkanengil set 🔥🔥

  • @ahammedshuhaib3902
    @ahammedshuhaib3902 15 днів тому +29

    ശശി തരൂർ ജയിക്കും എന്ന് ലോകത്ത് ഉള്ള എല്ലാ മലയാളികൾക്കും അറിയാം

    • @Profzr_.x._
      @Profzr_.x._ 12 днів тому +1

      15 varsham kondu padichillengil pinne thiruvananthapuram janam big zero.

  • @purushothamankani3655
    @purushothamankani3655 16 днів тому +30

    ബിജെപിക്കാർ ഒരുപാട്പേർ വോട്ട് ചെയ്തില്ല... ?
    അങ്ങനെയെങ്കിൽ തരൂർ ജയിക്കും..
    എന്തായാലും, calculation അടിപൊളി.. പക്ഷെ, ഈ റിപ്പോർട്ടൊന്നും ആധികാരികമല്ല..
    ജയ് RC... 👍
    ജയ് ബിജെപി 👍

    • @sanuak4960
      @sanuak4960 16 днів тому

      സത്യം ഒരുപാട് പേർ വോട്ട് ചെയ്തില്ല മാറി നിന്നു എന്താണ് കാരണം എന്ന് അറിയില്ല എല്ലാം ബിജെപി വോട്ടുകൾ ആണ്
      ഈ ശതമാനകണക്കിൽ കുറവ് വന്നത് ബിജെപി വോട്ട് ആണോ എന്നതും സംശയം ആണ്‌
      കോവളം ഒക്കെ രാത്രിയിൽ ഭയങ്കര പോളിങ് ആയിരുന്നു

  • @firoskhan4306
    @firoskhan4306 13 днів тому +3

    ഒരു ഗ്ലാസ്‌ ചാണകജൂസ് എടുക്കട്ടേ ---ചേട്ടാ

    • @acharyanair8599
      @acharyanair8599 11 днів тому

      मोदी हटाओ देश बचाओ

  • @jojijoseph653
    @jojijoseph653 16 днів тому +14

    RC ❤🙏🏻👍🏻MODI JI❤

  • @eldosleeba6635
    @eldosleeba6635 13 днів тому +9

    കേന്ദ്ര സംസ്ഥാന ഇൻ്റലിജൻസുകാർ ജന്മഭൂമിക്ക് ഈ റിപ്പോർട്ട് നേരിട്ട് കൈമാറുകയായിരുന്നു..... മിത്രങ്ങളേ.....😂😂😂😂

  • @josedevasia2781
    @josedevasia2781 16 днів тому +28

    നിനക്കെവിടുന്നാണെടാ അതിമോഹി: ഈ കണക്ക് ലഭിച്ചത്: നീ ഓടുന്ന വഴി പുല്ല് മുളക്കുമോ..?

    • @syamveliyanadu3384
      @syamveliyanadu3384 14 днів тому +2

      ജൂൺ വരെ സമാധാനമായിരിക്കു...

    • @sirajudheench2445
      @sirajudheench2445 12 днів тому

      😂😂

    • @jintose514
      @jintose514 11 днів тому

      Kanakku koduthathu janmabhoomi aanennu last paranjallo....😂😂😂
      Applo thanne aghinte sathyavastha manassilakkamallo... 🤗🤗

    • @universalomax3819
      @universalomax3819 10 днів тому

      മിണ്ടാതെ ഇരിക്ക് കൃമാക്രി

    • @ajithkumarn5955
      @ajithkumarn5955 10 днів тому

      It's only RC buddy

  • @sankarmenon468
    @sankarmenon468 16 днів тому +52

    മരിച്ചുപോയവരുടെ കണക്ക് ഇതിൽ പറയുന്നില്ല അവരുടെ വോട്ടൊക്കെ എവിടേക്ക് പോയി

    • @Kannan9024
      @Kannan9024 16 днів тому +6

      അത് ldf ചെയ്യും 😂😂😂😂

    • @shyamakshai7935
      @shyamakshai7935 16 днів тому +2

      അവരൊക്കെ മടുത്തു 😂😂

    • @syamveliyanadu3384
      @syamveliyanadu3384 14 днів тому +1

      കേട്ടിട്ടില്ലേ... മരിച്ചിട്ടില്ല...മരിച്ചിട്ടില്ല...... ജീവിക്കുന്നു ഞങ്ങളിലൂടെ.... 😄

    • @vijayakrishnannair5769
      @vijayakrishnannair5769 6 днів тому

      Cpm

  • @mohanakumaran4635
    @mohanakumaran4635 16 днів тому +10

    Rajeev sir ❤❤❤❤❤❤❤❤❤

  • @vkn3522
    @vkn3522 16 днів тому +22

    ശശി അണ്ണനും പന്യണ്ണനും, മൂ മൂ വോട്ട് ചെയ്‌തോ?

  • @nibinjoseph8122
    @nibinjoseph8122 12 днів тому +1

    Pannyan sir❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kabeerkunju3439
    @kabeerkunju3439 15 днів тому +4

    പന്ന്യൻ തുച്ഛമായ വോട്ടിന് ജയിക്കും

    • @mathewjebu
      @mathewjebu 10 днів тому

      Nadakkatha Swapnam

    • @santhoshkumargopi9933
      @santhoshkumargopi9933 9 днів тому

      ഞാനൊരു എൽഡിഎഫ് അനുഭാവിയാണ് എൽഡിഎഫ് 3 സ്ഥാനത്തിലേക്ക് രാജീവ് ചന്ദ്രശേഖർ ഇരുപതിനായിരം മുപ്പതിനായിരം വോട്ടിംഗ് ജയിച്ചിരിക്കും

  • @sureshkumarp2
    @sureshkumarp2 16 днів тому +5

    രഹസ്യമായി ചെയ്യുന്ന വോട്ടുകൾ ആർക്കായിരുന്നു എന്ന് എണ്ണുന്നതിനുമുൻപ് എങ്ങനെ പറയാൻ പറ്റും. രാഹുൽ പ്രധാനമന്ത്രിയാകുമെന്നു വിവരമുള്ള ഒരാളും ഇക്കുറി കരുതുന്നില്ല. പോളിങ്ങിലെ കുറവ് അതുകൊണ്ടാകാനും സാധ്യത ഉണ്ട് .

  • @arunrajeshganesh7594
    @arunrajeshganesh7594 16 днів тому +70

    Rajeev ettan jayichirikkum

    • @ROSE-fo3vh
      @ROSE-fo3vh 16 днів тому +4

      Impossible the fraud businessman

    • @arunrajeshganesh7594
      @arunrajeshganesh7594 16 днів тому

      @@ROSE-fo3vh you are the real fraud because you don't have profile

    • @AraA-fi4nt
      @AraA-fi4nt 15 днів тому +2

      Latinbigarantomasnetosasitaruradimagaludeapatinikkaranam

    • @arunrajeshganesh7594
      @arunrajeshganesh7594 15 днів тому +1

      @@AraA-fi4nt enthu vade ithu enthu bashayade ithu

    • @azfarfaisn5622
      @azfarfaisn5622 12 днів тому +1

      @@arunrajeshganesh7594 ayaal karnatakennu olichodiyathaanu. avide ninnal tholkum atha.

  • @johnsontk4761
    @johnsontk4761 15 днів тому +1

    എത്ര മനോഹരമായ സങ്കല്പം. ഭയങ്കര കണ്ടുപിടുത്തം

  • @user-ov8wf5by7m
    @user-ov8wf5by7m 16 днів тому +3

    ❤❤ സൂപ്പർ ❤❤❤❤

  • @krishnadasks610
    @krishnadasks610 16 днів тому +5

    എന്തായാലും result വന്നിട്ട് തീരുമാനിക്കാം.

  • @abhisheks8631
    @abhisheks8631 16 днів тому +18

    ആര് ജയിച്ചാലും ഭൂരിപക്ഷം 1000 കടക്കില്ല....

  • @kvpillai
    @kvpillai 16 днів тому +20

    റിസൾട്ട് വരുമ്പോൾ അറിയാം ഇതൊക്കെ ശെരിയാണോ എന്ന്. നഗര മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം എന്നിവിടുത്തെ ആപേക്ഷിച് പരസല, കോവളം നെയ്യാറ്റിൻകരയിൽ പോളിങ് കൂടുതലാണ്.

    • @SpG___vlogs
      @SpG___vlogs 16 днів тому +4

      അവിടെ 2019ലെ പോലെ ൻ ബ്ലോക്കായി തരൂരിന് വോട്ട് കിട്ടുന്ന സാഹചര്യമില്ല 🤣

    • @ahamedkutty7282
      @ahamedkutty7282 16 днів тому +3

      😅This is the inference of janmaboomi and you too you're singing the same. Your observation may not be true since the educated youth in Kerala can never adjust with your ideology and politics which are casting only hatred, polarization and bloodshed violence. From your speech one thing it's very very clear that you the bjp activists manipulated increasing number of voters in the voters list. Manipulation of voters list from Trissur was also reported in which your bjp people unlawfully made entry into more than 28000 new voters including the interstate labours and workers. Over and above, your party people are continously throwing black money, beverages, sewing machines, kit and clothes to the voters. Crores and crores of black money is the one major source of your rss disguised bjp which is totally against the rule and it's punishable in all ways. Gone are the days, it wasn't that much transparently seen, whereas, nowadays a to z such malpractices are appearing in the daylight itself. Dear spokesman, from the top to bottom your draconian leaders and rulers are immersed in the filth and dirt of corruption and violence, motivately and blindly they the notorious leaders sabotaging our noble democratic set up. Evidently there're hundreds and hundreds of eyewitnesses for these crimes, however no ed, cbi or other authorized departments point out these unlawful actions. Please try to read it more and more by paying maximum attention.

    • @SpG___vlogs
      @SpG___vlogs 16 днів тому +1

      @@ahamedkutty7282 കേരളത്തിലെ സർക്കാരും മറ്റു പാർട്ടികളും ചിരക്കാൻ ഇരിക്കുവാണോ 🤣

    • @SpG___vlogs
      @SpG___vlogs 16 днів тому +1

      @@ahamedkutty7282 majority of BLO S are from left and you are telling bjp included bogus voters to the voters list what a foolishness

    • @kvpillai
      @kvpillai 16 днів тому

      @@ahamedkutty7282 dear Mr. Educated Ahmedkutty, aka Mr copy paste. If there is blatant evidence for what you say in Kerala, the home ministry is handled by your greatest benefactor Mr Pinarayi Vijayan. Is it so difficult for him to charge an FIR for election interference and malpractice using his useless Kerala Police? Or is he only interested in using his police for arresting people wearing black clothes? I can understand your frustration in Hindu votes consolidating in Kerala. But please understand, if your madrasa trained polarized brain will allow you to do so, that the polarization of Hindus occurred due to the incessant appeasement of minorities by congress and communists, and due to the marginalization and unnecessary involvement of government hell bent on destroying Hindu temples. Your secularism is just a pretense and garb for destroying others gradually. If you are a true Muslim, your Kitab does not have any place for us Kafirs on earth. So please don’t lecture us!

  • @sureshsumathipillai977
    @sureshsumathipillai977 16 днів тому +4

    Supper

  • @bajrj3053
    @bajrj3053 13 днів тому +1

    ഇവിടെ തന്നെ കാണണം ..

  • @user-mx7jk8wd5e
    @user-mx7jk8wd5e 16 днів тому +10

    Well said. Rajeev Chandrashekhar wins .Honest n truthful.,brings developments in Tvm.God bless ❤

    • @sukhenduswaminathan4492
      @sukhenduswaminathan4492 16 днів тому +3

      What honest? He paid 686 rupees as income tax. WTF 😂😢😢😂😂

  • @lalupoonkulam753
    @lalupoonkulam753 16 днів тому +11

    Tharoor ❤

  • @ksjayasankar9519
    @ksjayasankar9519 16 днів тому +3

    മനോരമയ്ക്ക് ഇപ്പൊൾ ശശി തരൂർ തിരുവനന്തപുരത്ത് ജയിച്ചിട്ടുണ്ടാകും.

  • @user-nc5oz7rx3e
    @user-nc5oz7rx3e 14 днів тому +1

    സ്വപ്നം....
    നന്നായുറങ്ങൂ,
    വെളുക്കാൻ ഏറെ
    കിടക്കുന്നൂ

  • @vimalkumard.k.626
    @vimalkumard.k.626 14 днів тому +1

    അതിനു ഇൻ്റലിജൻസ് അല്ല വോട്ട് ചെയ്തത് ജനങ്ങൾ ആണ്

  • @sudharaghupathy3962
    @sudharaghupathy3962 16 днів тому +37

    Suuuper BJP 🔥🔥🔥

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 16 днів тому +8

    ❤ഈ report ശരിയായാൽ soi monന് എൻ്റെ വക ഒരു special സമ്മാനം officeലെത്തി ഞാൻ നൽകും. sure.🙏

  • @AshaGNair-tp8yd
    @AshaGNair-tp8yd 16 днів тому +2

    Thank God

  • @johnson9813
    @johnson9813 13 днів тому +1

    Win Congress for a peaceful India❤

  • @jaishreeramharakrishnaaa5353
    @jaishreeramharakrishnaaa5353 16 днів тому +37

    My prayers for bjp 🕉
    We will see what will happen
    Waiting for June 4th 🙏

  • @menonsdevadas
    @menonsdevadas 16 днів тому +3

    അനാലിസിസ് കുറെയൊക്കെ സാധ്യതയുള്ളതാണ്...

  • @lazarbini5974
    @lazarbini5974 11 днів тому +1

    ചേട്ടൻ കണ്ടുവോ വോട്ട് ഇട്ടത് 😜

  • @dominicvd9381
    @dominicvd9381 12 днів тому +2

    ഉള്ളിലുള്ള
    ആഗ്രഹം
    പറഞ്ഞു എന്നുമാത്രം
    ഇയാൾ
    കേരളത്തിൽ
    ആരാ
    അറിയുന്നേ

  • @maneeshkoladukkam9700
    @maneeshkoladukkam9700 16 днів тому +7

    കൊഴപ്പം ഇല്ല ശശി തരൂരിനെ അടുത്ത ഇലക്ഷന് മുഖ്യമന്ത്രി സ്ഥാനാർഥി ആക്കാം

  • @jcway400
    @jcway400 16 днів тому +1

    രാജീവ്‌ ചന്ദ്രശേഖരിന് ആദരാഞ്ജലികൾ

  • @krishnakumari7957
    @krishnakumari7957 16 днів тому +5

    🌹🌹

  • @NiyasNazar-ht4rm
    @NiyasNazar-ht4rm 10 днів тому

    ജന്മഭൂമിയാണ് ഈ റിപ്പോർട് പുറത്തുവിട്ടത്... അടിപൊളി ബാ പൂവാം

  • @jayaujalajayaujala3708
    @jayaujalajayaujala3708 10 днів тому

    വോട്ടെടുപ്പ് വേണ്ടായിരുന്നല്ലോ
    ഇങ്ങനെ ഫലം പ്രഖ്യാ പിച്ചാൽ മതി
    ചിലവ് കുറക്കാം

  • @Bhadra-us2qf
    @Bhadra-us2qf 16 днів тому +11

    🎉🎉മരിച്ചു പോയവരുടെ വോട്ട് പോൾ ചെയ്യാത്ത വോട്ട് ആയി പരിഗണിക്കമല്ലോ

  • @sajeevm4769
    @sajeevm4769 16 днів тому +72

    വിശ്വ പൗരനെ 15 വർഷം ചുമന്നിട്ട് ജനത്തിനും നാട്ടിനും ഒരു ഗുണവും ഉണ്ടായില്ല😂😂

    • @manojt.k.6285
      @manojt.k.6285 16 днів тому +8

      ശശിയെ ചുമന്നവർ ശശിയായി😂😂😂😂

    • @sathiravi
      @sathiravi 16 днів тому

      Koran vijyane paratta paranaari chankan ennu parayunna poleya SASI ye vesya pavran ennu parayunnathu ... 😂😂😂😂

    • @AjitKumar-kk9fx
      @AjitKumar-kk9fx 15 днів тому +2

      ആര് പറഞ്ഞു

    • @shajis.r.2869
      @shajis.r.2869 13 днів тому +1

      Athukondu. Veroruthane. Chumakkam

    • @raviakhl
      @raviakhl 12 днів тому +1

      15 കൊല്ലം ചന്ദ്രശേഖർ കർണാടകം എംപി ആണ് , അവിടെ എന്തോക്കെ കൊണ്ടുവന്നു

  • @santhoshsnandhanam2048
    @santhoshsnandhanam2048 14 днів тому +1

    ❤️BJP❤RC❤

  • @erunni7410
    @erunni7410 14 днів тому +1

    ഭയങ്കര ഇൻ്റലിജൻസ് തന്നെ. അതും ജൻമദൂമി😊

  • @alkaleemperfumeshop4292
    @alkaleemperfumeshop4292 15 днів тому +6

    വലിയ ഡെക്കറേഷൻ വേണ്ട... പന്ന്യൻ രവീന്ദ്രൻ ജയിക്കും ☝️👍

  • @ajithkumar-sm9ti
    @ajithkumar-sm9ti 16 днів тому +3

  • @bijuravi8522
    @bijuravi8522 5 днів тому

    പെട്ടിയിലുള്ള വോട്ടിന്റെ കാര്യം ദൈവം തമ്പുരാന് മാത്രമേ അറിയൂ... ജൂൺ 4 വരെ ക്ഷമിച്ചു കൂടെ സഹോ...

  • @sayedmohammmedshihabudheen9473
    @sayedmohammmedshihabudheen9473 16 днів тому +1

    ഒലക്കയുടെ കണക്ക്, പന്ന്യൻ ജയിക്കും sure

  • @kprasanthk
    @kprasanthk 16 днів тому +18

    പുറത്ത് വിട്ട പത്രത്തിൻ്റെ പേര് ഒന്ന് കൂടി പറഞ്ഞേ.....ജന്മഭൂമി....
    അപ്പോ പിന്നെ കൃത്യം ആയിരിക്കും...😂

    • @rejikallumkal3629
      @rejikallumkal3629 15 днів тому

      Correct

    • @SajiJohn-sc4yr
      @SajiJohn-sc4yr 13 днів тому +2

      കേരളത്തിൽ ഏറ്റവും കൃത്യമായി പറയുകയും സത്യം മാത്രം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നത് ദേശഭിമാനിയും കൈരളിയും മാത്രമാണ് 😂😂😂

  • @KamalRaj-bd7wj
    @KamalRaj-bd7wj 16 днів тому +15

    2 seat❤ trsr and tvpm

  • @noblesebastian985
    @noblesebastian985 9 днів тому

    നാലാം തിയതി എണ്ണുമ്പോൾ നമ്മുക്ക് കാണാം.

  • @jathinp.v1747
    @jathinp.v1747 13 днів тому +1

    ആ ഇനി ഉറക്കം എണീറ്റോ.. സ്വപ്നം കണ്ട് മരിക്കണ്ട.

  • @afsal235
    @afsal235 13 днів тому +7

    പന്ന്യൻ രവീന്ദ്രൻ ഒരു സാധു ആണ് അത് കൊണ്ട് അയാൾക്ക് ഒരു വോട്ട് ചെയ്തു, സൗമ്യൻ ആണ് അദ്ദേഹം

    • @AjitKumar-kk9fx
      @AjitKumar-kk9fx 12 днів тому

      78 വയസ്സ് ആയ ആളെ കൊണ്ട് പണി എടുപ്പിക്കുന്നത് ശെരി ആണോ, പാവം വിശ്രമിക്കട്ടെ

  • @showkathali3662
    @showkathali3662 16 днів тому +7

    അണ്ണാ ഈ ശതമാനം പറയുമ്പോൾ കൃത്യമായിട്ട് കണ്ടിട്ടില്ലല്ലോ തരൂരിന് കഴിഞ്ഞപ്രാവശ്യം കിട്ടിയ ഒരു ലക്ഷം വോട്ട് തരൂ കളയുകയാണ് പറഞ്ഞതനുസരിച്ച് 80,000 പുതിയ വോട്ട് വന്നാലും ബാക്കി തരൂരിന് 20,000 വോട്ട് ഉണ്ട് അതിലെ ഇപ്പൊ പറഞ്ഞാണ് 10% പുതിയ വോട്ടർമാരെ തരൂരിന് ഇട്ടാലും മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം പക്ഷേ തരൂര് ഇത്തവണ പതിനായിരത്തിനും 15000നും ഇടയ്ക്ക് ഊർവശം വാങ്ങി ജയിക്കും കണക്കുകൾ കൃത്യമായിട്ട് മനസ്സിലാക്കി വേണം പറയാൻ ഞാൻ ഈ പറഞ്ഞ കണക്ക് സാർ എഴുതിയിട്ടുള്ളൂ

  • @user-tv3hw8ot1p
    @user-tv3hw8ot1p 15 днів тому +1

    അഭിപ്രായ സർവ്വേ കൾ അംഗീകരിക്കാം. പക്ഷെ ഈ പൊട്ടക്കണക്ക് അംഗീകരിക്കാൻ പറ്റില്ല കാരണം തനിക്ക് കാണിച്ചു തന്നിട്ടല്ലല്ലോ വോട്ടർമാർ വോട്ട് ചെയ്യുന്നത്

  • @raveendranpillaipalliyil6610
    @raveendranpillaipalliyil6610 11 днів тому

    ജൂൺ 4 വരെ മനപ്പായസം വേണ്ടുവോളം കുടിച്ചോളൂ. ചെലവൊന്നുമില്ലല്ലോ.

  • @shijukannur8108
    @shijukannur8108 16 днів тому +5

    ഇപ്രാവശ്യം തരൂർ കഷ്ട്ടപെടും....

  • @hariharantr6902
    @hariharantr6902 16 днів тому +12

    Wish Rajeev is elected in the Parliament

  • @ummerqi3239
    @ummerqi3239 13 днів тому +1

    ഇത്ര സാന്ത്യസന്ധമായി ബേണ്ടാൽ വിടാൻ പറ്റിയ ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല.

  • @mahithehero2856
    @mahithehero2856 14 днів тому +1

    പച്ചയായ മനുഷ്യൻ പന്ന്യൻ രവീന്ദ്രൻ ജയിക്കണം.

  • @pbrprasad4430
    @pbrprasad4430 4 дні тому

    സീ പി എംന് കോഴിക്കോട്, പൊന്നാനി മലപ്പുറം മണ്ഡലങ്ങളിൽ വോട്ട് കൂടി ജയിക്കാനും സാദ്ധത ഉണ്ട്. എന്നാൽ മറ്റു മണ്ഡലങ്ങളിൽ സീ പി എം ന് 30000 മുതൽ രണ്ടു ലക്ഷം വോട്ട് വരേ കുറയും

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 14 днів тому +5

    സത്യം ആയാൽ സന്തോഷം ഞാൻ തിരുവനന്തപുരം ആണ്,എന്റ കുടുംബത്തിലെ നാല് വോട്ടും രാജീവ് സാറിന് കൊടുത്തു 🥰👍🏻

    • @AjitKumar-kk9fx
      @AjitKumar-kk9fx 12 днів тому

      നല്ല കാര്യം, റിസൾട്ട് വരുമ്പോൾ Sashi Tharoor 70000 വോട്ടിന് വിജയിച്ചു എന്ന് കേൾക്കാം

  • @kiskimash1683
    @kiskimash1683 14 днів тому

    ഈ റിപ്പോർട്ട് ശരിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @moncyphilip518
    @moncyphilip518 11 днів тому

    ഇദ്ദേഹം ഏതാ ജഗതിയുടെ കോമഡി ഇത്രയും പറ്റത്തില്ല

  • @meppayilshyamjith
    @meppayilshyamjith 16 днів тому +6

    ത്രിശ്ശുർ - SG
    തിരുവന്തപുരം - RC

  • @hakkim4688
    @hakkim4688 13 днів тому +20

    ഈ കെട്ട കാലത്തും പിണറായിയുടെ പന്ന്യനും മോഡിയുടെ രാജീവിനും ഇങ്ങനെ വോട്ട് കിട്ടിയിട്ടുണ്ടെങ്കിൽ കേരളീയർക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട്.

    • @MADHURAM...
      @MADHURAM... 13 днів тому +4

      തന്നെ പോലെ എല്ലാവരും മണ്ടൻ അല്ലല്ലോ

    • @jkm245
      @jkm245 13 днів тому

      അല്ല ബോധമുള്ള ആരും ഇനി കോൺഗ്രസിന് ചെയ്യില്ല, ആകെ ചെയ്തോണ്ട് ഇരുന്നത് സോണിയ ഗണ്ടിയുടെ സ്വന്തം മലയോര ക്രൈസ്തവർ ആയിരുന്നു, അവരുടെ പുതിയ തലമുറയിൽ ഭൂരിഭാഗം പേരും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറി, ബാക്കി വരുന്നവരിൽ ചെറിയൊരു വിഭാഗം പേർക്ക് വെളിവ് ഉണ്ടായിട്ടുണ്ട്.
      ഇനി പഴയ കൊങ്ങികളുടെ അഴിമതിക്ക് കൂട്ട് നിൽക്കാൻ വിവരവും ബോധവുമുള്ള ആരും കാണില്ല.

    • @geethamohan8452
      @geethamohan8452 13 днів тому +1

      കുഴപ്പം കേരളീയർക്കല്ല നിനക്കാണ്

    • @user-zj7bj3rc6f
      @user-zj7bj3rc6f 12 днів тому +1

      എന്ന് കോൺഗ്രസ്സ് ne പിന്തുണച്ച ചുടാപ്പി

    • @hakkim4688
      @hakkim4688 12 днів тому

      @@user-zj7bj3rc6f പേര് നോക്കി മതവും രാഷ്ട്രീയവും തീരുമാനിക്കുന്ന നിന്നെപ്പോലെയുള്ള വാന്മാരാണ് ഈ നാടിന്റെ ശാപം.

  • @shajupn2403
    @shajupn2403 13 днів тому +1

    കഴിഞ്ഞ തവണ വോട്ടു ചെയ്തവർ ഇത്തവണയും അതേ പാർട്ടിക്ക് തന്നെയാണ് വോട്ടു ചെയ്തതെന്ന് എന്താണ് ഉറപ്പ്?

  • @HaleelTS
    @HaleelTS 15 днів тому +1

    Result നു ശേഷം ഇങ്ങനെ തന്നെ പറയണം

  • @kjohn6237
    @kjohn6237 13 днів тому +3

    ഞാൻ കോൺഗ്രസ്‌ കാരനല്ല, എന്നാൽ, ശശി തരൂർ 100% ജയിക്കും.

  • @user-wwall
    @user-wwall 10 днів тому

    രണ്ടാം സ്ഥാനവും പന്ന്യൻ , മൂന്നാം സ്ഥാനത്ത് തരൂർ രണ്ടിനും തോൽവി എന്നാണ് പറയുക.

  • @santhoshus946
    @santhoshus946 9 днів тому

    നാലാം തിയതിയും ഇത് തന്നെ പറയണം

  • @madhavgs
    @madhavgs 16 днів тому +16

    RC 🎉🎉❤

  • @gopakumar2869
    @gopakumar2869 16 днів тому +8

    😂😂😂 ഊതി വീർപ്പിച്ച വിശ്വ പൗരൻ😂 കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായിട്ട് 😂😂😂 കേവലം 30 കിലോമീറ്റർ മാത്രമുള്ള കരമന കളിയിക്കാവിള പാത വികസനം ഒച്ച് ഇഴയുന്ന വേഗത്തിൽ ഇഴയുന്നത് അറിഞ്ഞതേ ഇല്ല😂😂😂

  • @balakrishnanpv4502
    @balakrishnanpv4502 11 днів тому

    സ്വപ്നങ്ങൾ ആർക്കും കാണാം.ജന്മ ഭൂമിക്കും കാണാം...