താങ്കൾ പറഞ്ഞതാണ് സത്യം. ആർത്തവം അശുദ്ധമായതുകൊണ്ടല്ല പൂർവികർ ആർത്തവ സംബന്ധമായ ഒരോ ആചാരങ്ങൾ ഉണ്ടാക്കിയെടുത്തത്. ശരീരത്തിന്റെ വിശ്രമവും, ആരോഗ്യ-സൗന്ദര്യ സമ്പാദനവും ആണ് അതിൽ കൂടുതലും ഉദ്ദേശിക്കുന്നത്.
@JithuUdhayasree മനുഷ്യന്റെ ഉത്‌ഭവം മുതൽ ജീവിക്കാൻ വേണ്ടി ഒരോരോ ചിട്ടകളും, നിയമങ്ങളും, ആചാരങ്ങൾ ഒക്കെ മനുഷ്യൻ ഉണ്ടാക്കി തുടങ്ങി. തലമുറകൾ പിന്നിടുമ്പോൾ അതൊക്കെ വളച്ചൊടിച്ച് വേറേ രീതിയിലും ചിന്താഗതിയിലും ഒക്കെ ആയിത്തീരും. അതു പോലെ, ആർത്തവ കാലത്തെ മാറിയിരിപ്പ് (ശരീര വിശ്രമത്തിന് വേണ്ടി), നാലാം ദിവസത്തെ എണ്ണയും, മഞ്ഞളും ഒക്കെ തേച്ചുള്ള കുളി, പോഷകാഹാരം കൊടുക്കൽ (ആരോഗ്യ -സൗന്ദര്യ സമ്പാദനത്തിന് വേണ്ടി) എന്നിവയൊക്കെ ഏതോ കാലയളവിൽ വിവരദോഷികളായ ഏതെങ്കിലും തലമുറയിലെ മനുഷ്യർ "തൊട്ടുകൂടായ്‌മ" ആയി പ്രഖ്യാപിച്ചതായിരിക്കും. ഇപ്പോഴത്തെ New generation ആയപ്പോൾ " തൊട്ടു കൂടായ്‌മ" എന്ന അന്തവിശ്വാസം മാറി തുടങ്ങി. പക്ഷേ, അതുകൊണ്ട് ശരീര വിശ്രമവും ഇല്ലാതെയായി. തൊട്ടാൽ കുഴപ്പമില്ല. പക്ഷേ, കഠിനാധ്വാനം ഒഴിവാക്കണമെങ്കിൽ "മാറിയിരിപ്പ്" അല്ലാതെ വേറെ വഴിയില്ലാത്ത അവസ്ഥയാണ്😜😂
@Jithu Udhayasree New generation ആളുകൾക്ക് "മാറിയിരിപ്പ്" താൽപ്പര്യമില്ല. അപ്പോൾ പണിയും എടുക്കേണ്ടി വരും. അല്ലാതെ വേറെ വഴിയില്ല. പക്ഷേ, വിശ്രമം അത്യാവശ്യമാണ്. വിശ്രമം കൊടുക്കണം എന്ന് വീട്ടിലുള്ള മറ്റുള്ളവർക്കും കൂടി തോന്നണം. കൂടെ കിടക്കാൻ പാടില്ല എന്ന് പറയുന്നത് അത് ആരോഗ്യത്തിന് ഹാനികരം ആയത് കൊണ്ടാണ്. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. അതു കൊണ്ട് അത് കൃത്യമായി പാലിക്കണം.
നമസ്കാരം തിരുമേനി 🙏 ഹരേ കൃഷ്ണാ 🙏🙏❤️ നല്ല അറിവുകൾ 👍 അറിയില്ലാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദിയുണ്ട് 🙏🙏🙏 ഞാൻ എട്ടാം ദിവസം മുതൽ ആണ് ക്ഷേത്രത്തിൽ പോകുന്നത് ..പക്ഷെ ശിവക്ഷേത്രത്തിലെ ഇപ്പോഴാണ് അറിയുന്നത് 🙏 ഉപകാര പ്രദമായ വീഡിയോ 🙏🌹 👍👍👍❤️❤️❤️🌹😍
ആകെ 27..28 ദിവസം ഉണ്ട്.. അതിൽ 6 ദിവസത്തിനു മുന്നെ അമ്ബലത്തിൽ പോകാൻ പാടില്ല.... പിന്നെ 12 ദിവസം കഴിഞ്ഞാണ് അമ്പലത്തിൽ പോകാൻ പറ്റുന്നത്... അപ്പോൾ പിന്നെ ഇതിന്റ ഇടയിൽ വെറും ചുരുങ്ങിയ ദിവസം എല്ലേ ഒളൂ amabalathil പോകാൻ 🙄🙄🙄
ഞാനും കുറെ ആലോചിച്ചിരുന്നു.ആർത്തവം സ്ത്രീകളെ സംബന്ധിച്ച് ഒഴിച്ച് കൂടാൻ ആകില . എന്നൽ സമൂഹം കൽപ്പിക്കുന്ന അയിത്തം. ആർത്തവ സമയത്ത് എന്തുകൊണ്ട് അമ്പലത്തിൽ പോവാൻ പാടില്ല എന്ന് കുറേ ആലോചിച്ചിരുന്നു.ദൈവത്തിനു ആർത്തവ സ്ത്രീകളെ ഇഷ്ട്ടമല്ലെ ennokke ചിന്തിച്ചിരുന്നു .ഇപ്പൊ എല്ലാം crct ആയി മനസ്സിലാക്കി thannu.valare നന്ദി
Namaskaram Thirumeni Ente Peru asha.pooyam 26.8.1992.prarthanayil ulppeduthamo .. Ente kunjinu kazhinja 1 masamaayi pani vannukondeyirikkunnu.iniyum marilel admit aakkenam parayunnu.asugam poornamayum maran vendi prarthikkunnu.adhvik vishakhsm 1.1.2017.prarthikkane🙏🙏🙏
ഞങ്ങൾ ഈ സമയത്ത് നാലാം ദിവസം കുളിച്ചു ശുദ്ധിയായി ചാണകവെള്ളം വീടിനു അകത്തും(അടുക്കള ) പുറത്തുമായിട്ട് തളിച്ചതിനു ശേഷം ഉള്ളോട്ടു പ്രവേശിക്യും. പിന്നീട് ക്ഷേത്ര ദർശം നടത്തുന്നത് ശരീരം പൂർണമായും ശുദ്ധിയായതിനു ശേഷം മാത്രം. (ഒൻപതാം ദിവസം ക്ഷേത്ര ദർശനം നടത്തുന്നവരും ഉണ്ട് ) 🙏🙏🙏
ഈ വീഡിയോയിൽ എല്ലാം കറക്റ്റ് ആയിത്തന്നെ പറഞ്ഞിട്ടുണ്ട്. ശ്രദ്ധിച്ചു കേട്ടാൽ മനസിലാകും.എന്തെങ്കിലും കുറ്റം കണ്ടെത്താൻ വേണ്ടിമാത്രം വീഡിയോ കാണുന്നവർക്ക് ഒന്നിനും ഒരു ഉത്തരവും കിട്ടില്ല.
നമസ്കാരം തിരുമേനി. 🙏 ഞാൻ എല്ലാ ദിവസവും പഞ്ചാക്ഷരി മന്ത്രം 108 തവണ എഴുതാറുണ്ട്. ആർത്തവ ദിവസങ്ങളിൽ ഇത് ചെയ്യാറില്ല. ഇഷ്ട ദേവനെ പ്രാർത്ഥിക്കുന്നതിൽ ദോശമില്ലെന്ന് പറഞ്ഞില്ലേ . അങ്ങനെ എങ്കിൽ എനിക്ക് പഞ്ചാക്ഷരി മന്ത്രം ആർത്തവ ദിവസങ്ങളിലും എഴുതാൻ പറ്റുമോ?
തിരുമേനി ആർത്തവം കഴിഞ്ഞ് 8 ദിവസം ആകുമ്പോൾ ആണ് njan അമ്പലത്തിൽ പോകുന്നത്. പിന്നെ ആകുന്നതിനു മൂന്ന് ദിവസം മുന്നേ പോയി അമ്പലത്തിൽ അതിന് prblm ഉണ്ടോ.. Phn സൗണ്ട് ഇല്ലാത്തതു കൊണ്ട് ആണ് ചോയിക്കുന്നെ കൃത്യം ആയി ഒരു മറുപടി തരണേ തിരുമേനി തെറ്റ് ആണോ ചെയ്യുന്നേ ന്ന് അറിയില്ലല്ലോ athukondu ആണ് 🙏🙏
നമസ്കാരം തിരുമേനി... ചോദിക്കുന്നത് തെറ്റ് ആണെങ്കിൽ പൊറുക്കണം. 🙏🙏 ശാരീരിക ബന്ധമോ സ്വയംഭോഗമോ ചെയ്ത ശേഷം എത്ര നേരം കഴിഞ്ഞ് അമ്പലത്തിൽ കയറാം എന്ന് പറഞ്ഞു തരാമോ.... 🙏🙏please reply
ആർത്തവം സമയത്താണെങ്കിലും ആർത്തവം ഇല്ലാത്ത timil ആണെങ്കിലും അവൾക്കു ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെങ്കിൽ അവൾക് താൽപ്പര്യം ഉണ്ടെങ്കിൽ പ്രാർത്ഥിക്കാൻ തോന്നുമ്പോഴൊക്കെ അമ്പലത്തിൽ വരാൻ അവകാശം ഉണ്ട്
Periods സമയത്ത് നാമം ചെല്ലാൻ പാടുണ്ടോ 🤔... എന്റെ അറിവിൽ ചെല്ലരുത് എന്നാണ്... ചിലർ പറയുന്നു... കൃഷ്ണ നെ പ്രാർത്ഥിക്കാം... ശിവനെ പ്രാർത്ഥിക്കാൻ പാടില്ല..... സത്യാവസ്ഥ എന്താണ് സാർ
താങ്കൾ പറഞ്ഞതാണ് സത്യം. ആർത്തവം അശുദ്ധമായതുകൊണ്ടല്ല പൂർവികർ ആർത്തവ സംബന്ധമായ ഒരോ ആചാരങ്ങൾ ഉണ്ടാക്കിയെടുത്തത്. ശരീരത്തിന്റെ വിശ്രമവും, ആരോഗ്യ-സൗന്ദര്യ സമ്പാദനവും ആണ് അതിൽ കൂടുതലും ഉദ്ദേശിക്കുന്നത്.
Athinippol ...kidakkumbolum thodumbolume budhimuttollu...alland ella paniyum eppol cheyyunnundallo...ara eppol rest eruthunnath mendaly torchering allathe....entho nikrishta jeeviyakum....7 dhivasam vare pinne aaa Pennine aarkum venda
@JithuUdhayasree മനുഷ്യന്റെ ഉത്‌ഭവം മുതൽ ജീവിക്കാൻ വേണ്ടി ഒരോരോ ചിട്ടകളും, നിയമങ്ങളും,
ആചാരങ്ങൾ ഒക്കെ മനുഷ്യൻ ഉണ്ടാക്കി തുടങ്ങി. തലമുറകൾ പിന്നിടുമ്പോൾ അതൊക്കെ വളച്ചൊടിച്ച് വേറേ രീതിയിലും ചിന്താഗതിയിലും ഒക്കെ ആയിത്തീരും. അതു പോലെ, ആർത്തവ കാലത്തെ മാറിയിരിപ്പ് (ശരീര വിശ്രമത്തിന് വേണ്ടി), നാലാം ദിവസത്തെ എണ്ണയും, മഞ്ഞളും ഒക്കെ തേച്ചുള്ള കുളി, പോഷകാഹാരം കൊടുക്കൽ (ആരോഗ്യ -സൗന്ദര്യ സമ്പാദനത്തിന് വേണ്ടി)
എന്നിവയൊക്കെ ഏതോ കാലയളവിൽ വിവരദോഷികളായ ഏതെങ്കിലും തലമുറയിലെ മനുഷ്യർ "തൊട്ടുകൂടായ്‌മ" ആയി പ്രഖ്യാപിച്ചതായിരിക്കും.
ഇപ്പോഴത്തെ New generation ആയപ്പോൾ " തൊട്ടു കൂടായ്‌മ" എന്ന അന്തവിശ്വാസം മാറി തുടങ്ങി. പക്ഷേ, അതുകൊണ്ട് ശരീര വിശ്രമവും ഇല്ലാതെയായി. തൊട്ടാൽ കുഴപ്പമില്ല. പക്ഷേ, കഠിനാധ്വാനം ഒഴിവാക്കണമെങ്കിൽ "മാറിയിരിപ്പ്" അല്ലാതെ വേറെ വഴിയില്ലാത്ത അവസ്ഥയാണ്😜😂
@@anagharaveendran305 mari erupp alla mari kidakkuka athe sambhavikkunnullu....bakki ellam ellu mureye paniyedukanam...ennitt pere ithavum.....
@Jithu Udhayasree
New generation ആളുകൾക്ക് "മാറിയിരിപ്പ്" താൽപ്പര്യമില്ല. അപ്പോൾ പണിയും എടുക്കേണ്ടി വരും. അല്ലാതെ വേറെ വഴിയില്ല.
പക്ഷേ, വിശ്രമം അത്യാവശ്യമാണ്. വിശ്രമം കൊടുക്കണം എന്ന് വീട്ടിലുള്ള മറ്റുള്ളവർക്കും കൂടി തോന്നണം. കൂടെ കിടക്കാൻ പാടില്ല എന്ന് പറയുന്നത് അത് ആരോഗ്യത്തിന് ഹാനികരം ആയത് കൊണ്ടാണ്. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. അതു കൊണ്ട് അത് കൃത്യമായി പാലിക്കണം.
നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി പിന്നെ ഞാൻ എപ്പോഴും 7 ദിവസം കഴിഞ്ഞ് ആണ് ക്ഷേത്രത്തിൽ പോകൂന്നത്. 🙏🙏🙏
ഞാനും 🙋♀️
നമസ്കാരം🙏
ഞാനും
ഞാൻ 9ദിവസം കഴിഞ്ഞ് പോകു
@@sree6541 ഞാനും
വല്ലാതെ ദേഷ്യം വരും 💖🥰🙏
നമസ്കാരം ഗുരുജി🙏🏻
ഉപകാരപ്രദമായ video. നന്ദി🙏🏻.ഹരേ കൃഷ്ണാ......🙏🏻❤️
നമസ്കാരം🙏
നമസ്കാരം തിരുമേനി 🙏
ഹരേ കൃഷ്ണാ 🙏🙏❤️
നല്ല അറിവുകൾ 👍
അറിയില്ലാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദിയുണ്ട് 🙏🙏🙏 ഞാൻ
എട്ടാം ദിവസം മുതൽ ആണ് ക്ഷേത്രത്തിൽ പോകുന്നത് ..പക്ഷെ ശിവക്ഷേത്രത്തിലെ ഇപ്പോഴാണ് അറിയുന്നത്
🙏 ഉപകാര പ്രദമായ വീഡിയോ 🙏🌹 👍👍👍❤️❤️❤️🌹😍
നമസ്കാരം🙏
lppll
ആകെ 27..28 ദിവസം ഉണ്ട്.. അതിൽ 6 ദിവസത്തിനു മുന്നെ അമ്ബലത്തിൽ പോകാൻ പാടില്ല.... പിന്നെ 12 ദിവസം കഴിഞ്ഞാണ് അമ്പലത്തിൽ പോകാൻ പറ്റുന്നത്... അപ്പോൾ പിന്നെ ഇതിന്റ ഇടയിൽ വെറും ചുരുങ്ങിയ ദിവസം എല്ലേ ഒളൂ amabalathil പോകാൻ 🙄🙄🙄
നമസ്തേ ഗുരുജി 🙏
വളരെ ഉപകാരപ്രദമായ വീഡിയോ
Namaskaram 🙏
Othiri nani thirumeni.... Nalla arivu pakarnnu tharunathinu.... Om namo bhagavathe vasudevaaya🙏 om nama shivaya🙏
ഒരുപാട് നാളത്തെ samsyagal തീർന്നു കിട്ടി 🙂
Padulavar.parayumalo.4kulichal.4abalathil.kayaramanu.sathyamano
നന്ദി തിരുമേനി 🙏🙏🙏
തിരുമേനി ഒരുപാട് ഉപകാരം 🙏🙏🙏🙏🙏🙏
ഞാനും കുറെ ആലോചിച്ചിരുന്നു.ആർത്തവം സ്ത്രീകളെ സംബന്ധിച്ച് ഒഴിച്ച് കൂടാൻ ആകില . എന്നൽ സമൂഹം കൽപ്പിക്കുന്ന അയിത്തം. ആർത്തവ സമയത്ത് എന്തുകൊണ്ട് അമ്പലത്തിൽ പോവാൻ പാടില്ല എന്ന് കുറേ ആലോചിച്ചിരുന്നു.ദൈവത്തിനു ആർത്തവ സ്ത്രീകളെ ഇഷ്ട്ടമല്ലെ ennokke ചിന്തിച്ചിരുന്നു .ഇപ്പൊ എല്ലാം crct ആയി മനസ്സിലാക്കി thannu.valare നന്ദി
🙏
തിരുമേനി തൈറോയ്ഡ് problem ഉള്ളതിനാൽ എപ്പോൾ ആർത്തവം ആകും എന്ന് പറയാൻ പറ്റില്ല അങ്ങനെ അമ്പലത്തിൽ പോകാനും വിഷമം ആണ്
ഒരുപാട് നന്ദി തിരുമേനി.......
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
good information sir thank you
🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
നമസ്കാരം🙏
നന്ദി തിരുമേനി🙏🏼❤️
വളരെ നല്ല അറിവ് 🙏🙏🙏
🙏
നമസ്കാരം തിരുമേനി 🙏🙏
നമസ്കാരം🙏
ഹരേ കൃഷ്ണ 🙏
Thirumeni അബോർഷൻ ആയാൽ അമ്പലത്തിൽ എത്ര day kazhinalla പോകാൻ pattuva
🙏🏻🙏🏻🙏🏻🙏🏻ഞാൻ ചോദിക്കാൻ ഇരുന്നതായിരുന്നു ഈ വിഷയം
Thank you this video for all womens
Ndukond arthavam etra mosham aakunni??
BHARTHAVINU PRARTHIKUKAYUM SHETHRATHIL POVUKAYUM CHEYAMO
Namaskaram thirumeni🙏🙏🙏🙏
Namaskaram🙏
Thank you
ശാരീരിക ബന്ധമോ സ്വയംഭോഗമോ ചെയ്ത ശേഷം എത്ര നേരം കഴിഞ്ഞ് അമ്പലത്തിൽ കയറാം എന്ന് പറഞ്ഞു തരാമോ തിരുമേനി.. 🙏🙏please reply
Palliyilo
Namaskaram Thirumeni
Ente Peru asha.pooyam 26.8.1992.prarthanayil ulppeduthamo ..
Ente kunjinu kazhinja 1 masamaayi pani vannukondeyirikkunnu.iniyum marilel admit aakkenam parayunnu.asugam poornamayum maran vendi prarthikkunnu.adhvik vishakhsm 1.1.2017.prarthikkane🙏🙏🙏
Always
ഞാൻ ആർത്തവ സമയത്തും പെട്ടെന്ന് കൃഷ്ണാ എന്ന് വിളിച്ചു പോകും വീട്ടിൽ പണി എടുക്കാതെ പറ്റില്ല അമ്മക്ക് വയ്യ 🙏🙏🙏
Krishnane vilikkalo.....namam aakam athayath Hareee krishna polathe ...kuroorammade katha kettittille
Njanummmm .....🙏🙏🙏🙏
@@jithuudhayasree1723
കുറൂരമ്മയുടെ കഥ പറയാമോ?
Periods tym use cheiunna dress pne ambalathil pokumbol ittal nthelum prblmundo
ഞങ്ങൾ ഈ സമയത്ത് നാലാം ദിവസം കുളിച്ചു ശുദ്ധിയായി ചാണകവെള്ളം വീടിനു അകത്തും(അടുക്കള ) പുറത്തുമായിട്ട് തളിച്ചതിനു ശേഷം ഉള്ളോട്ടു പ്രവേശിക്യും.
പിന്നീട് ക്ഷേത്ര ദർശം നടത്തുന്നത് ശരീരം പൂർണമായും ശുദ്ധിയായതിനു ശേഷം മാത്രം. (ഒൻപതാം ദിവസം ക്ഷേത്ര ദർശനം നടത്തുന്നവരും ഉണ്ട് )
🙏🙏🙏
🙏
Njanum
@@sreelathavikraman5383
😊🤜🤛
@@kshethrapuranam
🙏🙏🙏
ഞങ്ങളും അങ്ങനെയാണ് 😍
സത്യം
Muruga devane pray cheyamo🙏🙏🙏
Thirumeni sharira shudi undekil 7 kulichit veetil Surya pongala idamo.please reply
Namaskaram idavunathanu🙏
Arthavathinu munp ulla temple visit karyam puthiya arivanu.... Oru pakshe ambalathil ariyathe poyal athinulla papapariharam enthanu
ശിവക്ഷേത്രത്തിൽ പോകുന്ന കാര്യത്തിൽ മാത്രം എന്തിനാണ് വേറൊരു നിഷ്ഠയെന്നു വ്യാഖ്യാനിക്കാമോ?
Enikum ath ariyanam
എനിക്കും 😞
enikum
എനിക്കും
Appol pcod ullavar kshethrathile pokaruth allo......avark aarthavam correct aayirikillallo....oro karyangal parayumbolum palathum aalochich athinum utharam kand parayu thirumeni.... correct aavunnavark ethokk nadapilakkam.... periods correct aavathavam ambalathile pokanda
Pcod rogam aane...rogam ulavarku Ede badakam ala..
@@ramachandranpilla1798 rogam ullavar pettann eganum ambalathil vach period aayalo......appol onnum ellathavare sikshikanum parayanum mentally torchering num ulla oru upathi alle.....
ഈ വീഡിയോയിൽ എല്ലാം കറക്റ്റ് ആയിത്തന്നെ പറഞ്ഞിട്ടുണ്ട്. ശ്രദ്ധിച്ചു കേട്ടാൽ മനസിലാകും.എന്തെങ്കിലും കുറ്റം കണ്ടെത്താൻ വേണ്ടിമാത്രം വീഡിയോ കാണുന്നവർക്ക് ഒന്നിനും ഒരു ഉത്തരവും കിട്ടില്ല.
@@rukkusworld8322 njan kuttam kandethan paranjathalla orikalum ente manasilulla samsayam aan njan choichath....njan ee channel il ullathokk aaswathichu kelkunna aal thanneya....bt ellarkum oposit samsayam undayikoode...appol nigalk enth kond ethinulla sariyaya utharam parayan pattunnilla
തിരുമേനി ഒരു സംശയം ഉണ്ട് ആർത്തവ സമയത്തു അമ്പലത്തിൽ നിന്നും ലഭിക്കുന്ന പ്രസാദം കഴിക്കാമോ ??? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
കഴിക്ക🙏🏼
കോൺഫിഡൻസ് ആണെങ്കിൽ എപ്പോ വേണം എങ്കിൽ പോവാ 👍
നമസ്കാരം തിരുമേനി. 🙏
ഞാൻ എല്ലാ ദിവസവും
പഞ്ചാക്ഷരി മന്ത്രം 108 തവണ എഴുതാറുണ്ട്.
ആർത്തവ ദിവസങ്ങളിൽ ഇത് ചെയ്യാറില്ല.
ഇഷ്ട ദേവനെ പ്രാർത്ഥിക്കുന്നതിൽ ദോശമില്ലെന്ന് പറഞ്ഞില്ലേ . അങ്ങനെ എങ്കിൽ എനിക്ക് പഞ്ചാക്ഷരി മന്ത്രം ആർത്തവ ദിവസങ്ങളിലും എഴുതാൻ പറ്റുമോ?
തിരുമേനി ആർത്തവം കഴിഞ്ഞ് 8 ദിവസം ആകുമ്പോൾ ആണ് njan അമ്പലത്തിൽ പോകുന്നത്. പിന്നെ ആകുന്നതിനു മൂന്ന് ദിവസം മുന്നേ പോയി അമ്പലത്തിൽ അതിന് prblm ഉണ്ടോ.. Phn സൗണ്ട് ഇല്ലാത്തതു കൊണ്ട് ആണ് ചോയിക്കുന്നെ കൃത്യം ആയി ഒരു മറുപടി തരണേ തിരുമേനി തെറ്റ് ആണോ ചെയ്യുന്നേ ന്ന് അറിയില്ലല്ലോ athukondu ആണ് 🙏🙏
Thodathe Mari vere muriyil irikuka. 3 divasam 4 kulichu ravike kayaruka
Ethra divasam kazhinju vilakku kolutham thirumeni njan 8 kazhinju vilakku kolutharund athil kuzhappam undo
Aadiyamaai aarthavam aayathine shesham eppoyane ruthumathi chadaggukal nadarhedath ennulla video cheyyammo
Atra divasam kazheju Guruvayoor pokan...pls replyyyyyy
ഇവിടെ ആർത്തവത്തിന് 10 ദിവസം മുൻപും ശേഷവും ക്ഷേത്രത്തിൽ പോകില്ല. ബാക്കി 10 day മാത്രം എന്റെ നാട്ടിൽ 8 കഴിഞ്ഞാൽ പോകും. ഞാൻ കൊയിലാണ്ടി കോഴിക്കോട്.
Aggane ankil keshthratil pokane chilarkk pattillalo..Prds regular allathavar anthu cheyyum..7nyt kazhinjal pokum..
@@deepthybilan8042 yes but husband te veetile vishosam njanum thetikarhirikunu,ante nattil poyal 8 kazijal ambalathil pokum.hus te veetil 6 year munbu vare pirid time l adukala, bedroom onum kayaran padila,veedinte munbil pokan 3 kulikanam,epol e acharam nokarila,ammaku sugamila kitchen l njan only.veedinu back l vilaku vykune undu,athukonda eganoke,njan purathayal 10 kaziju adichu thalachu agotu pokulu,back l sthreekal vilaku vykan padilena.
വല്ലാത്ത ആചാരങ്ങൾ
ആർത്തവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോ വാവ്ബലി ഇടാൻ കഴിയും തിരുമേനി ദയവായി മറുപടി തരുമോ
Namaskaram churigiyath 8 divasam. Enal 8 divasthinulil shareera shudhi ayilenkil, shudhi ayathinte pitte divasam🙏
പളനി മല കയറാൻ menses ആയി എത്ര ദിവസം കഴിയണം പ്ലീസ് reply🙏🙏🙏
Namaskaram 7 kazhinju shareeram shudhi aayal kayaram🙏
@@kshethrapuranam ok..... thank you
എനിക്ക് അനുഭവം ഉണ്ട്
Sooryanekal kooduthalo verum orupenninte chood ...athenthayalum nannayi...manasikamayi sammattham mattullavaril ninnan anubhavikunnath ...alland hormone kondalla....avarokk nammale entho nikrishta jeeviyayittaa kanunnath...ath kond thanne manasikamayi avar santhoshathil alla.....aarthavam oru asudhi alla....pinne koott kudumbathil visramam okk ...bt ottakanelo swanthamayi okk cheyyande.....
FOOLISH
Biology aadyam poye padikku enitu paray...streekalk ee samayam shareerathil temp kooduthal aayirikum...sadarana bodyil temp atrayum undakila
Eniku edoke nadakunadane....eee videoyil paranjirikuna kaaryangal elam njan experience cheyditunde
@@ramachandranpilla1798 aaayikotte njan chothichath prakrithiye kurichan....sooryane kal choodano oru sthree yude sareerathil....enth biology padichalum soorya thapathe kal kooduthalano....nigal thottitt chedi karinjittundo...agane aanengil eee bhoomil chedikal undavillallo.....njan yukthi vathi alla....dhaiva bakthi ulla aal thanne...njan um oru sthree aan.....njan chothichathin utharam parayu....nigal
@@alliramachandran1795 enthan xperiance ath onn vivarikamo...ethirth parayunnavarkk oru utharam aakum
ഓം നമ : ശിവായ
ആർത്തവ അയ സ്ത്രീ ഉള്ളവീടിൽ.നിന്ന് husband എത്ര.ദിവസം കഴിഞ്ഞ് ക്ഷേത്രത്തിൽ.പ്രവേശിക്കാം
Husbandinu സ്വന്തമായി കാര്യങ്ങൾ ഭാര്യയെ മെനക്കെടുത്താതെ ചെയ്യാമെങ്കിൽ, അതായത് മേലങ്ങാൻ തയ്യാറായാൽ പോകാം 😊
Thirimeni kazhinja masam nan kudumba kshethrathil vach periods ayi. Nan ake manasika vishamathil ane. Eni entha pariharam pls reply.
Namaskaram pariharam vishadamay parayan und. Reply ena reethiyil paranjal poornam Avila. Athinal instagramil contact cheyu. Link description boxil nalkiyitund 🙏
Edaa nthayida
Shivakshetram 10th day anooooo...10th day kazhejettanoooooo...pls repls...
12rathri kazhiyanam devi templeil 11nu pokam
Hare Krishna 🙏
സൂര്യന്റെ ചൂടിന്റെ അത്ര വരുമോ പെണ്ണിന്റെ ചൂട് ?
Sooryante koottano manushyan, manushyan, mamsavum ellum kondu undakkiya alle ennal sooryano
🌹🙏🙏🙏🌹
Namaskaram🙏
Enik ippo 5 ayyi ulla periods😢
ഒരു വീട്ടിൽ ആർക്കെങ്കിലും ആർത്തവം ആയാൽ ആ വീട്ടിൽ വീട്ടിൽ വിളക്ക് വെക്കാൻ പാടുണ്ടോ
മറുപടി തരണേ തിരുമേനി 🙏🏻,,
Vakkam ennanu mattoru potti paranjathu
Oru veettil 4 ladies ondenkil.. Avarkk different samayath period aakumenkil appo aa veettil vilakku vekkane pattillallo😄
നമസ്കാരം ഗുരുജി ഉണ്ടായിരുന്നു മാനസിക പിരിമുറുക്കം
നമസ്കാരം🙏
Ente veetil 4 days kazhinje adukkalel kerarullu. Adyamokke Entho oru verupayirunnu. Pinned rest nallathanennu paranjapol athokke poyi
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Devi kshethrathil 10 um devanmar ullodathe 12 kainjum aane veettinne vidarullu
Same.. Njnum aggana thannaya
S
നമസ്കാരം തിരുമേനി...
ചോദിക്കുന്നത് തെറ്റ് ആണെങ്കിൽ പൊറുക്കണം. 🙏🙏
ശാരീരിക ബന്ധമോ സ്വയംഭോഗമോ ചെയ്ത ശേഷം എത്ര നേരം കഴിഞ്ഞ് അമ്പലത്തിൽ കയറാം എന്ന് പറഞ്ഞു തരാമോ.... 🙏🙏please reply
ആ day പോകണേ പാടില്ല....
ആർത്തവം സമയത്താണെങ്കിലും ആർത്തവം ഇല്ലാത്ത timil ആണെങ്കിലും അവൾക്കു ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെങ്കിൽ അവൾക് താൽപ്പര്യം ഉണ്ടെങ്കിൽ പ്രാർത്ഥിക്കാൻ തോന്നുമ്പോഴൊക്കെ അമ്പലത്തിൽ വരാൻ അവകാശം ഉണ്ട്
ആർത്തവ സമയത്ത് അമ്പലത്തിലെ പ്രസാദം കഴിക്കാമോ???
🙏🙏🙏🙏🙏
Namaskaram🙏
Periods സമയത്ത് നാമം ചെല്ലാൻ പാടുണ്ടോ 🤔... എന്റെ അറിവിൽ ചെല്ലരുത് എന്നാണ്... ചിലർ പറയുന്നു... കൃഷ്ണ നെ പ്രാർത്ഥിക്കാം... ശിവനെ പ്രാർത്ഥിക്കാൻ പാടില്ല..... സത്യാവസ്ഥ എന്താണ് സാർ
എനിക്കും ഉണ്ട് ഈ സംശയം
എല്ലാ ദൈവത്തിനേം പ്രാർത്ഥിക്കം. ദൈവത്തിനു ഒരു അയിത്തം ആരോടും ഇല്ല. ദൈവം കാരുണ്യവാനാ സ്നേഹം ആണ്
Ente bagavan mahadevananu ... period ayyinnu vechu bhagavane vilikan padilennu undo ..bhagavane eppol vennamenkilum vilikam..prarthikam but vilik vekanno poojikanno bhagavante manthrangallo njan cheyyarilla ..just prarthanamathram...
Ivide panithittulla kshethrangal ellam sthree prasavicha purushanmar aanu??????Enthu asreekaram?????☝️👺👺👺👺👺👺👺
Oru karyam chothikatte.....sivakshethrathil enth kondan 10 dhivasam parayunnu....Sivane bharya elle....pinne kalyanam kazhiyunnathnn munb ethok sari...bt ath kazhinjal.....thali om alle Siva lingam okk aayirikum allo appol athine nammal kazhuthinn azhikyo ente chothiyath utharam tharu ples.....thaali ennath thrimoorthi bhavam aanallo
Shiva temple il bhoothaganal oppam unde adu kondu engane parayunu..paramashiva nte oppam boodaganangalude sanidhyam avide undakunu.kuttykale Adondu O'Mara vayasinu shesham mathram Shiva tempil kayattu
@@ramachandranpilla1798 bhootha ganangal enth cheyyum....sivane kadann enthekilum cheyyuo....njan chothichq chothyathin utharam aayilla eth
Thirumeni number tharumo
Hare krishna 🙏
നമസ്കാരം തിരുമേനി 🙏🙏
Namaskaram 🙏
Thanks
🙏🙏
നമസ്കാരം തിരുമേനി 🙏
Namaskaram 🙏
🙏🙏🙏
🙏
🙏🙏🙏🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏