മോഹൻലാലിൻ്റെ ഭാര്യ മരിക്കുന്നത് വരെ തിരക്കഥയും ഡയലോഗും മൊത്തം സിനിമയും ഒരു ലോക നിലവാരത്തിൽ തന്നെ ആയിരുന്നു. പക്ഷേ അതിന് ശേഷം അതുവരെയുള്ള തിരക്കഥാകൃത്ത് തന്നെ ആണോ ബാക്കിയുള്ള കഥ എഴുതിയത് എന്ന് തോന്നിപ്പോകുന്നു. കഥയുടെ ക്വാളിറ്റി പാടെ പോയത് പോലെ തോന്നി. ആദ്യ പകുതിയിൽ ചരകനെയും ശുഷ്രുതനെയും പറ്റി പറയുന്നതും, അതിവിദഗ്ധനും മനുഷ്യസ്നേഹിയുമായ ഒരു ഡോക്ടറെയും നമുക്ക് കാണാം.സിനിമയുടെ ക്വാളിറ്റിയും. എന്തുകൊണ്ടോ ഭാര്യ മരണപ്പെടുന്നത് മുതൽ അതേ ക്വാളിറ്റിയിൽ ഉള്ള സംഭാഷണങ്ങളോ തിരക്കഥയോ തുടരാൻ സാധിച്ചില്ല എഴുത്തിൽ.....
@58:41 കഴിച്ചോ എന്ന് പറഞ്ഞു ജഗദീഷിന് ഗ്ലാസ്സ് കൊടുക്കുമ്പോൾ ലാലിൻ്റെ ആ ചിരി, ഇതാണ് നടൻ 👏👌👌😊
Athalle ella cinemayilum kaanikune.
BGM..😍😍.. ഒരു രക്ഷയില്ല. 👌👌👌👌
ഇന്ന് രാത്രി പത്തുമണിക്ക് സൂര്യ മൂവീസ് ചാനലിൽ നിർണയം എന്ന ചിത്രമുണ്ട്. ശാരംഗ് എന്ന ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. (ഫെബ്രുവരി അഞ്ച് 2024 തിങ്കളാഴ്ച.)
Lalettante ettavum ishttamulla movie for me , bgm , dialogue delivery , fight sequences okke ejjathi ... Only lalettan can do this imo ♥️♥️♥️♥️♥️
Pala tharam proposal kanditunbut ithu... something spcl😉😍...after that the song Malarmasam it's so beautiful....😊👍
കോടതി സീൻ ലാലേട്ടൻ ufff സൂപ്പർ 👍
1:40:17
ലാലേട്ടൻ COURT SCENE DIALOGE 🔥👌
ഈ സിനിമയിലെ വില്ലൻ ശരത് സക്സേന ആണ്. പുള്ളി കുറച്ച് മലയാളം സിനിമകളിലും വില്ലനായി അഭിനയിച്ചിട്ടുണ്ട്
Lalettan 💯💯💯
I'm proud to fan of Mr. Mohanlal sir
O ee varsham egane thaangi mwone?
മോഹൻലാലിന്റെ തൊട്ടുപുറകെ പോകുന്ന ലാലു അലക്സ് മരണമാസ് അല്ലെ 🥴🙏
ദേവന്റെ കാറിന്റെ ഉള്ളില്‍ fireextingusher എറിഞ്ഞ ബുദ്ധി അപാരം... Good script and direction..
നിർണയം ഇംഗ്ലീഷ് പടത്തിന്റെ റീമേക് ആണ്
The traffic line....red is for stop...green for start....yellow is the main problem
Super movie.
Green start...red for stop...yellow....is the main problem
@02:26:00 ലാലുച്ചായൻ പേര് പറയുന്ന ആ സ്റ്റൈൽ 🤣🤣🤣 കാൻ എം ചാവേദ് ക്കാൻ....
😄
Natural Acting noke paranja inganeindo 🙄 💯 Laletta 💎
Lovely movie. Lallettan is superb and looks very handsome.
Sitara❤
@02:00:10 പോലീസ് വണ്ടികൾ പറപ്പിക്കുന്നത് രോഹിത് ഷെട്ടിയുടെ അളിയനാണോ???😁😁
ഇതൊക്കെ ആണ് സിനിമ
എന്റെ ആനിയെ ഞാൻ കൊന്നിട്ടില്ല..!!
"Vishywa vigyaadharaaya payyanmaar" full movie onn post cheyyo plz 🙏🙏🙏🙏
Ettan jivitham akkiya movie
മോഹൻലാലിൻ്റെ ഭാര്യ മരിക്കുന്നത് വരെ തിരക്കഥയും ഡയലോഗും മൊത്തം സിനിമയും ഒരു ലോക നിലവാരത്തിൽ തന്നെ ആയിരുന്നു. പക്ഷേ അതിന് ശേഷം അതുവരെയുള്ള തിരക്കഥാകൃത്ത് തന്നെ ആണോ ബാക്കിയുള്ള കഥ എഴുതിയത് എന്ന് തോന്നിപ്പോകുന്നു. കഥയുടെ ക്വാളിറ്റി പാടെ പോയത് പോലെ തോന്നി. ആദ്യ പകുതിയിൽ ചരകനെയും ശുഷ്രുതനെയും പറ്റി പറയുന്നതും, അതിവിദഗ്ധനും മനുഷ്യസ്നേഹിയുമായ ഒരു ഡോക്ടറെയും നമുക്ക് കാണാം.സിനിമയുടെ ക്വാളിറ്റിയും. എന്തുകൊണ്ടോ ഭാര്യ മരണപ്പെടുന്നത് മുതൽ അതേ ക്വാളിറ്റിയിൽ ഉള്ള സംഭാഷണങ്ങളോ തിരക്കഥയോ തുടരാൻ സാധിച്ചില്ല എഴുത്തിൽ.....
@1:10:34 മലർ മാസം സോങ് ❤
🥰🥰🥰🥰🥰a10ഇഷ്ടം
Aaa Truck Marinja Shot 😂😂😂
👏👏👏
Please post sagar alias jacky
2020
Ee cinema malayala chalachithra lokam lokacinemak dhanam cheytha mahathramaya oru chalachithrakavyamanu..Adoor Gopalakrishnan cheytha elipathyam ane ethu kazinj 2am sthanam arhikuna chithram..ethil lalettante prakadanAm marlon brando yk Al Pacino il undaya Robert de niro yekalm munpanthiyilane
Win in 2part conformed
Lalu Alex thirich vanna movie......
Sathosh SivanSivan cemara 2021kalagattattayum kavachuvakkunnu,annatta kalam
❤️❤️
1 strong tea....4 tulsi eli...yale
പോലിസ് കൺട്രോൾ റൂമിലേക്ക് വിളിക്കുന്ന കാൾ റെക്കോർഡഡ് ആണ്...
😍😍🥰🥰🥰🥰
മാരക പടം...
Sangeetha shivan
രണ്ടു ടുട്ടി ടുട്ടി ..😂😂😁
Bgm
English touch...↙
I don't why this filim flopped in boxoffice
Its superhit at that time
This was super hit
/
copy of 'the fugitive'
But 100 times better than English movie.... The concept is same
@@akshayironheart 🤣🤣Fugitive kandikkilla alle
Lovely movie. Lallettan is superb and looks very handsome.
Super film