മാതാവ് എനിക്ക് ആ ഡേറ്റ് കാണിച്ചുതന്നു.പറഞ്ഞാൽ ആരും വിശ്വസിക്കാത്ത അത്ഭുതം

Поділитися
Вставка
  • Опубліковано 24 чер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 169

  • @Remya720
    @Remya720 Місяць тому +29

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @soumyas4608
    @soumyas4608 Місяць тому +31

    അമ്മേ... എനിക്ക് കാണണം അമ്മേടെ.. അത്ഭുതം. എനിക്ക് പറയണം... അമ്മേക്കുറിച്ച്.. സാക്ഷ്യം. അമ്മ.. ഈ നിമിഷം വരണം.... ഞങ്ങളുടെ... സമീപം. കാരണം.. ഉടമ്പടി.. ഞങ്ങൾ... അത്രമാത്രം.. പവിത്രമായി... പാലിക്കുന്നു. 👏🏻👏🏻👏🏻

  • @sunithapradeep8200
    @sunithapradeep8200 Місяць тому +6

    തൈറോയിഡിന്റെ അസുഖം മൂലം വിഷമിക്കുന്ന മക്കളെ തൊട്ടനുഗ്രഹിക്കേണമേ🙏🙏🙏

  • @binusebastianbinusebastian1669
    @binusebastianbinusebastian1669 Місяць тому +9

    അമ്മേ മാതാവേ നീ എന്നെ കേൾക്കുന്നില്ലേ 😭😭എന്റെ അടുത്തും വരണേ സാക്ഷിയാക്കേണ 🙏🏿🙏🏿🙏🏿

  • @binnyignatious8618
    @binnyignatious8618 Місяць тому +12

    അമ്മയുടെ ഒരു സാക്ഷി ആക്കി അമ്മയും എന്റെ കുടുംബത്തെയും ഉയർത്തണമെയ് 🙏

  • @gamingwithvillain3875
    @gamingwithvillain3875 Місяць тому +7

    അമ്മ മാതാവിൻ്റെ വലിയ അനുഗ്രഹം ഇന്നലെ അനുഭവിക്കാൻ ഇടയായി. ഹോസ്പിറ്റലിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ നാലു കുഞ്ഞുങ്ങൾക്ക് മഞ്ഞപ്പ് കൂടി സ്ക്രീനിങ്ങിന് വച്ചിട്ടും മഞ്ഞപ്പ് കൂടി തന്നെ നിൽക്കുകയും ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോകാൻ താമസം നേരിടുകയായിരുന്നു. ഈ പ്രതിസന്ധിയെ മറി കടക്കുവാൻ എൻ്റെ കൈയ്യിലുണ്ടായിരുന്ന കൃപാസനമാതാവിൻ്റെ ഉപ്പ് ആ സ്ക്രീനിങ്ങ് റൂമിൽ ഒരു ഭാഗത്ത് വിതറി പ്രത്യക്ഷീകരണ പ്രാർത്ഥന നിരന്തരം ചൊല്ലി കാഴ്ചവച്ചു.4 കുഞ്ഞുങ്ങളും ഇന്നലെ തന്നെ വീട്ടിലേക്ക് ഡിസ്ചാർജ് ആവുകയും ചെയ്തു. അമ്മയുടെ പ്രത്യേകമായ അനുഗ്രഹം അത് എനിക്ക് അനുഭവിക്കാൻ സാധിച്ചു.

  • @lijithomas9085
    @lijithomas9085 Місяць тому +16

    അമ്മേ എന്റെ അടുത്ത് വരണമേ അമ്മേ എനിക്ക് ജീവിതത്തിൽ ഇന്നും വിഷമം ആണ്

  • @rejikuriakose7636
    @rejikuriakose7636 Місяць тому +6

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏😭😭😭😭😭

  • @sebastianthomas1236
    @sebastianthomas1236 Місяць тому +9

    പിതാവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ🙏🙏🙏

  • @jojigeorge8683
    @jojigeorge8683 Місяць тому +11

    ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, സ്വര്‍ഗത്തിലും ഭൂമിയിലും അങ്ങേക്കു തുല്യനായ വേറൊരു ദൈവമില്ല. പൂര്‍ണഹൃദയത്തോടെ അങ്ങയുടെ മുന്‍പാകെ വ്യാപരിക്കുന്ന അവിടുത്തെ ദാസന്‍മാരോട്‌ അവിടുന്ന്‌ കൃപ കാണിക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്യുന്നു.
    2 ദിനവൃത്താന്തം 6 : 14

  • @sarithasaritha649
    @sarithasaritha649 Місяць тому +7

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങളെയും അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @user-by7jp9me8k
    @user-by7jp9me8k Місяць тому +6

    ആര്ടിസ്റ് ഷിജുവിന് നഷ്ടമായ വർക്ക്‌ തിരിച്ചു കൊടുക്കണേ മാതാവേ ഭാര്യയും 2ചെറിയ മകളും കഷ്ടത്തിലാണ് അമ്മേ ആ കുടുംബത്തെ രക്ഷിക്കണേ അവരെ അമ്മയെ ഏൽപ്പിക്കുന്നു അമ്മ അനുഗ്രഹിക്കണേ 🙏🙏🙏

  • @AnnaBiju-nt7xi
    @AnnaBiju-nt7xi 25 днів тому +2

    അമ്മേ മാതാവേ 8 ന് വിസ interview ആണ്. ഞാൻ bcom പഠിച്ചതു കൊണ്ട് വിസ rejection വരുമെന്ന് agency പറയുന്നു 😭😭മാതാവേ എന്ത് ഞാൻ ചെയ്യുമെന്നു എനിക്ക് അറിയില്ല😭 നല്ല പേടിയുണ്ട് മാതാവേ😭😭ഇവിടെ അവരെ എത്തിച്ച അമ്മ തന്നെ എന്റെ ഈ പരീക്ഷണങ്ങൾ മാറ്റി തരുമെന്നു ഞാൻ വിശ്വസിക്കുന്നു 🙏🙏

  • @reenabinson6240
    @reenabinson6240 23 дні тому

    സഞ്ചാരി മാതാവേ എന്റെ മോൾ ക്ക് എത്രയും പെട്ടന്ന് ഇന്റേൺഷിപ് എഗ്രിമെന്റ് ശരിയാക്കി തന്നു അനുഗ്രഹിക്കേണമേ അമ്മ മാതാവേ 🙏🙏🙏

  • @GeorgeThomas_17
    @GeorgeThomas_17 Місяць тому

    🙏🏻❤️കൃപാസനവരപ്രസാദമാതാവേ സ്വർഗത്തിൽ ഞങ്ങളുടെ മധ്യസ്‌ഥയായിരിക്കണമേ❤️🙏🏻

  • @dishadinesh9306
    @dishadinesh9306 Місяць тому +3

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @anithachristopher7732
    @anithachristopher7732 Місяць тому +1

    എന്റെ അമ്മ മാതാവേ എന്റെ ദയനീയ അവസ്ഥ അമ്മക്കറിയാല്ലോ 😢😢😢😢എന്നെ ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്നും രക്ഷികേണമേ 😢😢😢😢

  • @priyaelizabethcherian5177
    @priyaelizabethcherian5177 Місяць тому

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @sunithapradeep8200
    @sunithapradeep8200 Місяць тому

    ഈ ശോയെ അമ്മേ മാതാവേ അസിഡിറ്റി മൂലം വിഷമിക്കുന്ന മക്കളെ സ്പർശിക്കേണമേ

  • @Sinsu520
    @Sinsu520 9 днів тому +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @ammusivadas865
    @ammusivadas865 29 днів тому

    അമ്മേ ജൂലൈ 10 ന് മുൻപ് ഞങ്ങളുടെ കടം എല്ലാം തീർത്തു തരണേ അമ്മേ 🙏🏻ഇനിയും ആരുടെയും മുൻപിൽ നാണം കെടുത്തരുതെ 🙏🏻ആരോടും പിണക്കത്തിന് ഉള്ള ഇടയുണ്ടാക്കല്ലേ അമ്മേ 🙏🏻🙏🏻

  • @Beliver248
    @Beliver248 Місяць тому +3

    എനിക്ക് നല്ലൊരു ജോലി തന്നു അനുഗ്രഹികനെ❤❤❤❤

  • @homemate3862
    @homemate3862 Місяць тому +4

    ,njn varshangalay oru nalla jobinu vandi agrahiknu, 2 days munne njn online udampady edthu,inle 2 interview calls vannu,innu enik 2 offer letter കിട്ടി ഇൻഫോപാർക്കിൽ നിന്നു , enik viswasikanla. ഇത് കേട്ട് കളിയാക്കുന്നവരെയും മാതാവ് അനുഗ്രഹിക്കട്ടെ .

  • @tinujohn5917
    @tinujohn5917 Місяць тому +3

    അമ്മേ 2024ഒക്ടോബറിൽ ഞങളുടെ 2മത്തെ കുഞ്ഞു ജനിക്കുന്നത്തിന് 2ദിവസത്തിനുമുൻപ് psc വഴി അഡ്വൈസ് മെമ്മോ നൽകി അനുഗ്രഹിക്കണേ. അമ്മ തന്നതാണ് എന്നുള്ള തെളിവും നൽകണേ. കരുണ ഉണ്ടാകണേ.

  • @adithyaprabhal8102
    @adithyaprabhal8102 Місяць тому

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന ❤❤❤

  • @JosephkAntony3333
    @JosephkAntony3333 Місяць тому +3

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
    എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.

  • @minimudanattu9731
    @minimudanattu9731 24 дні тому

    മാതാവേ കൂടെ ഉണ്ടാകണമേ, എന്റെ കാര്യങ്ങളിൽ ഇടപെടണമേ 😮‍💨😮‍💨😮‍💨🙏🏻🙏🏻🙏🏻

  • @donasaju6514
    @donasaju6514 Місяць тому +3

    Ammayude predishikarnathinte sthirsakshiyaknamme nalkiya ela anugrahlkum nanni upeshikale kude undayirikanne thadasangl matitharanne shayikaname 🕯️🕯️🥺🙏

  • @2568312
    @2568312 Місяць тому

    അമ്മെ മാതാവേ എന്റേം കുഞ്ഞിന്റെയും ജർമൻ വിസക്ക് 28 ഫ്രൈഡേ അപ്ലൈ ചെയുവാ അമ്മെ യാതൊരു തടസങ്ങളും റീജെക്ഷൻ ഉം കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ ഞങ്ങൾക്കു വിസ കിട്ടണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @soumyajose5119
    @soumyajose5119 Місяць тому +2

    Amme 2024 ലെ ജപമാല റാലിക്കു മുമ്പ് എനിക്ക് ഗവണ്മെന്റ് ജോലി നൽകി കരുണയായിരിക്കണേ

  • @jinujohnson6343
    @jinujohnson6343 21 день тому

    അമ്മേ, ഞങ്ങൾ ക്യാഷ് വാങ്ങിയ എല്ലാർക്കും refund കിട്ടാനും, അവർക്കെല്ലാം വിദേശത്ത് നല്ല ജോബ് കൊടുത്തു അനുഗ്രഹിക്കണെ

  • @syamalalenin
    @syamalalenin Місяць тому +4

    അമ്മേ ഞാൻ മകളെ കോയമ്പത്തൂരിൽ ഹോസ്പിറ്റലിൽ ആക്കാൻ പോകുവാ അവളുടെ കൂടെ അമ്മ കാണാനേ ജോലി യിൽ അമ്മ അവളെ സഹായിക്കണേ മാതാവേ നാളെ അടവിനു ഒന്നും ആയില്ല ആരും എന്നെ വിളിക്കരുത് 🙏🙏🙏🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 19 днів тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @josephmathew4331
    @josephmathew4331 Місяць тому

    Amme Mathave ente niyogal sadichutharuvan kripayundakeñame AMEN AMEN AMEN AMEN AMEN

  • @josmisebastian139
    @josmisebastian139 Місяць тому +1

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @ArronLijo
    @ArronLijo Місяць тому +2

    Ente makalude graduation ceremony പോകുവാൻ കയിയണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤

  • @user-pb5mq8zh4f
    @user-pb5mq8zh4f Місяць тому +1

    Praise the lord Jesus Christ hallelujah hallelujah.amme please intercede in my family soon.

  • @clarammasimon1112
    @clarammasimon1112 Місяць тому +3

    സാമ്പത്തിക തകർച്ച ഇൽ ബുദ്ധിമുട്ട് ഉള്ള എല്ലാം മകൾക്ക് വേണ്ടി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 Місяць тому +2

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @suryamg2407
    @suryamg2407 Місяць тому +1

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤

  • @johnarchibald7634
    @johnarchibald7634 Місяць тому +1

    Mathavae..ente bank account thiruthi tharename...daisikkum ezhuthi..michealinum ezhuthi.. maropadi vannitilla...ente kashu roopam anithayude kaiyilundu..ente varicose veinsinu soukyam tharename..ente kazhivu kondalla..mathavinte kripa kondu nadathi tharename. Amen

  • @ChristinaS12345
    @ChristinaS12345 Місяць тому +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @user-ws4sf5dl1n
    @user-ws4sf5dl1n Місяць тому +1

    Amme Madhave enne Ammaude sakshi akkaname 🙏

  • @jessymolmathew9239
    @jessymolmathew9239 Місяць тому +1

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @SheenThomas-d4z
    @SheenThomas-d4z Місяць тому +1

    Amme mathave

  • @sherinthankachan7986
    @sherinthankachan7986 Місяць тому +1

    Amen 🙏🙏🙏

  • @TinoyTibin
    @TinoyTibin Місяць тому +1

    Amen🙏🙏🙏

  • @suja1358
    @suja1358 26 днів тому

    Amen Hallelujah Praise the Lord Avae Maria ❤

  • @jishamelvin3042
    @jishamelvin3042 17 днів тому

    Mathave ente kudumbathe cherthunirthename 🙏🏻🙏🏻🙏🏻🙏🏻

  • @bijuthoppil1474
    @bijuthoppil1474 27 днів тому

    Amen amen amen amen amen amen ❤❤❤❤

  • @bindud3715
    @bindud3715 16 днів тому

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം സഭ അംഗീകരിക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @savitapushan1437
    @savitapushan1437 Місяць тому +3

    Amme mathave parthana kelkkaname amen 🙏🏻

  • @user-vd2gv3dr1j
    @user-vd2gv3dr1j Місяць тому

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @amithajoseph954
    @amithajoseph954 25 днів тому +1

    Amme Appa eppozhum njngale ellam kathukolanamae 🙏🥺😢kude undakane

  • @lissyeldho7746
    @lissyeldho7746 Місяць тому +2

    എന്നെയും സാക്ഷി ആക്കണേ

  • @febaachankunju1182
    @febaachankunju1182 Місяць тому +1

    Mathave Nanni ammaee

  • @gracyvarghese8235
    @gracyvarghese8235 Місяць тому +1

    Enta eesoya enikum enta kudubbathinum anuggrahikkannama jollikittannama favananvam makanu jivitha pankaggalliya tharrannama ammen

  • @lijijoseph2692
    @lijijoseph2692 Місяць тому

    അമ്മേ മാതാവേ ഞങ്ങൾക്ക് 14 lakhs കടം മാറ്റി തരണേ.

  • @jishasebastian9342
    @jishasebastian9342 Місяць тому +1

    Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea.Ammayodula pakti koodeanamea 🙏🙏🙏

  • @shinujennis6191
    @shinujennis6191 Місяць тому +1

    അമ്മേ 🙏🙏

  • @Sajan-hh5xb
    @Sajan-hh5xb 21 день тому

    Yesuve nanni yesuve sthotram yesuve aardhana Ave Maria 🙏 Ave Maria

  • @sallymanoj1335
    @sallymanoj1335 Місяць тому

    Amen 🙏 Hallelujah 🙏

  • @josephpanakal9920
    @josephpanakal9920 Місяць тому +2

    ❤❤❤യോഹന്നാൻ15:16❤❤❤

  • @sheelaantony1106
    @sheelaantony1106 Місяць тому

    Ammey madhavey entey moludey oru permanent Joly kkayi kathirikkunnu ammey anugrahikkenamey. Ammen 🙏🙏🙏🙏

  • @badriprasadprasad5843
    @badriprasadprasad5843 Місяць тому +1

    Amme mathave nale ente jeevithathile nirnayaka divasam aanu ente makane orthu belappeduthi tharaname Amen

  • @patrickjoseph519
    @patrickjoseph519 Місяць тому +1

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @mathewjacob5479
    @mathewjacob5479 Місяць тому +1

    Praise the Lord Ave mariya 🙏

  • @badriprasadprasad5843
    @badriprasadprasad5843 Місяць тому +1

    Amme mathave Dr Daheerinte ullil idapedane enikku oru joli Technipil belappeduthi tharaname Amen

  • @narmadhacomputers9142
    @narmadhacomputers9142 Місяць тому

    ammamathve veeduvilpanaakkitharaname amen

  • @biyavincent3954
    @biyavincent3954 Місяць тому

    Amme mathave enne ammayude sakshiakki mattename🙏

  • @siniroy4589
    @siniroy4589 Місяць тому +1

    Haleluya.. Sthothramm... Aaradhana... Sthuthi... Yesuve Nandi.... 🙏🏼🙏🏼🙏🏼🙏🏼

  • @thommanjisa7491
    @thommanjisa7491 Місяць тому +1

    Amme mathave jibisinu ezhunnettu nadakkanulla soukyam kodukkane❤

  • @sudheeshkumar2390
    @sudheeshkumar2390 Місяць тому

    ആമേൻ.

  • @narmadhacomputers9142
    @narmadhacomputers9142 Місяць тому

    ammamathve njagalude veedu ethryum pettennu vilapnakitharname amen

  • @BincySabu-hh3vs
    @BincySabu-hh3vs Місяць тому +1

    Amme elavardeyum aavishangal amma nadethi kodukene😊❤

  • @ansilasusan1216
    @ansilasusan1216 Місяць тому

    Appa Amme Yesuve parisudalmave robine innu madiyam kudikan edavaralle

  • @thommanjisa7491
    @thommanjisa7491 Місяць тому +1

    Amme mathave ente makante job thadassangal matti job thannanugrahikkane❤

  • @aryamathew1573
    @aryamathew1573 Місяць тому

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏🙏

  • @aishwaryaaneesh9003
    @aishwaryaaneesh9003 Місяць тому +2

    Amme madhave ente work permitum contractum 28/6/24 inu kittane August batchinte kude eniku pokuvan idayakaname visayum ticketum kittane sanchari madhave employer ente peru augustil undennu ulla list nalkane ella jolithadasangalum mattaname enne ammayude prethishikaranathinte sakshi ayimattaname rakshikane kayividalle sanchari madhave rakshikane 🙏😢

  • @keerthanaraju3702
    @keerthanaraju3702 Місяць тому +1

    Amme enneyum kudumbatheyum anugrehikkane.

  • @anntresa231
    @anntresa231 Місяць тому

    Amme mathave ente PM paper il enne pass akkane amme 🙏 ammayude prathyasheekaranathinte sakshiyay enne uyarthane amme 🙏 50 marks thann anugrahikane amme 🙏😭😭 ini oru tholvi enik indavalle amme 🙏😭

  • @easeepjjeni
    @easeepjjeni Місяць тому

    ആമേൻ🙏

  • @jainjosephl690
    @jainjosephl690 Місяць тому +1

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @thrishaascreativeworld5138
    @thrishaascreativeworld5138 Місяць тому

    Ammayude sthriram sakshiyayi ennum enneyum enta familiyeyum kathuparipalikkane

  • @LiniAntony-dv9xz
    @LiniAntony-dv9xz Місяць тому +1

    Amme enneyum ammayude prathyKsheekaranathinte sthiram sakshiyaki mattaname

  • @mayasatheesh563
    @mayasatheesh563 Місяць тому

    എന്റെ അമ്മേ

  • @ridhunapk7021
    @ridhunapk7021 Місяць тому +1

    Amme ente vedhana illathakkaname....

  • @ansilasusan1216
    @ansilasusan1216 Місяць тому

    Appa Amme Yesuve parisudalmave Robineyum simiyeyum Helena Antonio kudubam muzuvan katukollaname vibgikuvanulla adavaruttalle Anugrahikane edapedane sahayikane karunatonane grazie

  • @ShadowsubTV
    @ShadowsubTV 27 днів тому

    Ammae maathavae ente kudae undavanamae

  • @NimmyJayesh-vn6so
    @NimmyJayesh-vn6so Місяць тому

    അമ്മേ എനിക്കും സാക്ഷ്യം പറയാൻ പറ്റണെ. Plz🙏 അമ്മേ

  • @AnnammaAntony-wv5xe
    @AnnammaAntony-wv5xe Місяць тому

    Thank you Amma Amme🙏✨️♥️🎉

  • @AveMaria0809
    @AveMaria0809 Місяць тому +1

    Krupasanam mathave enikum sakshyam parayan kaziyane 🙏🏻

  • @anuantony508
    @anuantony508 Місяць тому

    Kripasana amme njangalkuvendi prarthikaney

  • @m.n2617
    @m.n2617 Місяць тому +1

    Ente swapnathil varaname

  • @sreekala9038
    @sreekala9038 Місяць тому

    Amma innu Nee venom njangalkku muppe kodathil poganame ente Monte kesu Nee venom Edith Matti ente mone reshikkaname anugrehikkaname njangalkarumilla Amma Nee mathram Ulla Kay vidalle koode undakaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐😔😭😭😭

  • @ansilasusan1216
    @ansilasusan1216 Місяць тому

    Amme vagdana pedakame nanni anikum shibikum Italiku tirichu pokuvanulla ANUGRAHAM tarane

  • @Magdelinmariya_2325
    @Magdelinmariya_2325 Місяць тому

    Ente kreupasanam ammeee maathave ente praarthana kelkkename ente paapangal okke kahemikkane . Kreupasanam amma maathavinum thirukumaaranum cheyth thanna ellaa anugrahangalkkum kreupakalkkum kreupasanam maathaavinum thirukumaaranum koodanukodi nanniiii 🥺 🙏 amme maathave ente chettayiine katholane chettayik oru aapathum asughavum varathe nokkane mathave sanjarimathave nte chettayik oru poralupolum patathe nokkikkolane amme maathave ❤daivam yojippichath manushyan verpeduthathirikkatte (mathayi 19:6)❤🙏🕯️🥺 chettayi ennod mindane amme maathaave sahaayikkane karunathonnane anugrahikkane maathaave njnglde vazhakk maati tharane amme 🥺🥺🕯️🕯️🙏🙏

  • @raji6395
    @raji6395 Місяць тому

    Kreupasanam amme nangalku vendi apekshikaname

  • @Al_hl.ak04
    @Al_hl.ak04 Місяць тому

    👏🏼💙 Amme Mathavee 🕯️

  • @reenababy678
    @reenababy678 26 днів тому

    Amme nanni amme 🙏🙏🌹🌹