''Telangana സർക്കാരിനെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം'': Justice Kemal Pasha | Kollam SIM Card

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 39

  • @iloveindia1076
    @iloveindia1076 3 дні тому +16

    ഒരു മനുഷ്യന്റെ ജീവിതം തകർക്കുന്ന ഇത്തരം പ്രവർത്തികൾ എത്ര കിരാതം ആണ്, തെലുങ്കനാ ഗവണ്മെന്റ് എതിരെ കേസ് കൊടുക്കണം നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഭരണ കർത്താക്കൾ ഈ പ്രശ്നത്തിൽ ഇടപെടണം

  • @AswathyManu-y1i
    @AswathyManu-y1i 3 дні тому +11

    ഒരാൾ ഉപേക്ഷിച്ച സിം എങ്ങനെയാണ് മറ്റൊരാൾ ഉപയോഗിക്കുന്നത് ഇതുതന്നെ മൊബൈൽ ഫോൺ നെറ്റ്‌വർക്ക് കമ്പനി അറിഞ്ഞുകൊണ്ട് നടക്കുന്നതല്ലേ അങ്ങനെ നമ്പർ വേറൊരാൾക്ക് ഹാൻഡ് ഓവർ ചെയ്യുകയാണെങ്കിൽ അവരുടെ ഫുൾ ഡീറ്റെയിൽസ് മൊബൈൽ ദാതാക്കളുടെ അടുത്ത് കാണേണ്ടതാണ് എത്രയോ പേർ ഇപ്പോഴും ബ്ലോക്ക് ആയ എത്രയോ സിമ്മുകൾ ഉണ്ട് ഇതൊക്കെ സത്യത്തിൽ നിയമവ്യവസ്ഥയുടെ വെല്ലുവിളി തന്നെയാണ്

  • @S.S.R.V-k1v
    @S.S.R.V-k1v 3 дні тому +7

    കാർഡ് ബ്ലോക്ക് ചെയ്യണ്ടേ എത്രയും വേഗം അല്ലെങ്കിൽ ഇനിയും ദുരുപയോഗം ചെയ്യില്ലേ

  • @rajeevp2928
    @rajeevp2928 4 дні тому +11

    ചുമ്മാതെ വേറൊരാൾക്ക് ആ നമ്പർകൊടുക്കില്ലല്ലോ?പുതിയ ആൾക്ക് കൊടുക്കണമെങ്കിൽ അയാളുടെ ആധാർകാർഡും address proof ഉം വാങ്ങിയിട്ടല്ലേകൊടുക്കേണ്ടത്.

    • @bytm365
      @bytm365 4 дні тому +1

      True

    • @MannoorMiniatureWorks
      @MannoorMiniatureWorks 3 дні тому +2

      അതേ, ആ നമ്പര്‍ വേറൊരാള്‍ക്ക് കൊടുക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് വേണം. ശരിയാ.
      എന്നാല്‍ ഞാന്‍ ഒരു പുതിയ സിം (Airtel Sim) എടുത്തിട്ട് ഞാന്‍ ഒരാളെ ഫോണില്‍ വിളിച്ചപ്പോള്‍ ആ ഫോണിലെ True Call ില്‍ കണ്ടത് എന്റെ പേരായിരുന്നില്ലാ. വേറൊരു പേരായിരുന്നു.

    • @Heartlesstraveller376
      @Heartlesstraveller376 2 дні тому

      ​@@MannoorMiniatureWorkstrue caller okke thirdparty app an. Athil namuk name nth venelum vekkam

  • @kuruvillaabraham6150
    @kuruvillaabraham6150 2 дні тому +1

    Listen to Justice Kemal Pasha and as suggested by him, move immediately to Kerala HC for anticipatory bail. Also immediately inform the bank which has issued the credit card, explain the situation and cancel the credit card from further use. Also it is possible to cancel the card online by contacting the emergency number mentioned by the card issuer and block the same using the last 4 digits of the card. If necessary move away from your home for some time. Switch off your current phone as well till things are settled.

  • @sunnyn3959
    @sunnyn3959 3 дні тому +3

    തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയേയും രാഹുൽ ഗാന്ധിയേയും വിവരം ധരിപ്പിക്കുക. കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോൾ സാധാരണക്കാരനായ എൻ്റെ കാര്യത്തിൽ പ്രശ്നപരിഹാരം ഉടൻ ലഭിച്ചിട്ടുണ്ട്.

  • @girishgiri3534
    @girishgiri3534 2 години тому

    ഇത്രയും നിയമപാലകർ ഇരിക്കുന്ന കേരള ജനതയോട് ഒരു കാര്യം ചോദിക്കാനുണ്ട്, തെലുങ്കാന പോലീസ് കേരളത്തിലെ ഒരു സ്റ്റേഷൻ അതിർത്തിയിൽ വന്നാൽ ആ സ്റ്റേഷനുമായി ബന്ധപ്പെട്ടല്ലാതെ ഒരു വ്യക്തി അറസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ, അല്ലെങ്കിൽ അത് സിഐഎ പോലെയുള്ള ടീം ആയിരിക്കണം.

  • @anuksclass8421
    @anuksclass8421 3 дні тому +3

    ഒരാളുടെ പേരില് എത്ര സിം & ബാങ്ക് അക്കൌണ്ട് ആക്ടിവ് ആയിടുണ്ടെന് ചെക്ക് ചെയ്യനുള്ള സവിധാനം കൊടുവരണം

    • @abhi_vishnu
      @abhi_vishnu 2 дні тому

      Sim card details Sanchar saathi website vazhi check cheyyam

    • @anuksclass8421
      @anuksclass8421 2 дні тому

      @abhi_vishnu Ella numberum kanikkumennu urapilla

  • @sunnyn3959
    @sunnyn3959 3 дні тому +4

    ഇക്കാര്യത്തിൽ കെമാൽ പാഷ സാറിന് കേസ് വാദിക്കാമല്ലോ. സാർ മനുഷ്യാവകാശ പ്രശ്നങ്ങൾക്കു വേണ്ടി വക്കീൽ കുപ്പായം വീണ്ടും അണിയണം.. പ്ലീസ്❤

  • @SunilKumar-kg1tw
    @SunilKumar-kg1tw 4 дні тому +4

    പോലീസിനും പണിയെടുക്കാൻ മടി
    എന്തു ചെയ്യും
    കേരളത്തിൽ ദൈവത്തിൻ്റെ നാട്
    ശരിയാവും എല്ലാം

  • @bytm365
    @bytm365 4 дні тому +1

    How to know how many connections are active in any persons name

    • @bytm365
      @bytm365 4 дні тому

      How to know anyone is using a phone number in others name

    • @anuksclass8421
      @anuksclass8421 3 дні тому

      tafcop.sancharsaathi.gov.in/ ഇതില് നോകിയാൽ അറിയാം പക്ഷേ എല്ലാം numberum ചിലപ്പോള് കാണികില്ല

    • @__llama_
      @__llama_ 3 дні тому

      Sanchar Saathi portal website il keriyitte
      "Citizen Centric Services" anne option kodekkanam
      athil "Know Your Mobile Connections" anne option kodekkanam
      appol kaail olla number um pinna captcha verification kodethe kazhinje otp kittum
      athe veche login chaithal
      ningal kodetha number athe id veche ano adethitte ollathe aa id veche adethitte olla eppol active aya motham numbers um kanikkum.
      Athil thanna ningal use chaiyatha number report chaiyan olla option um onde.

  • @cppkd
    @cppkd 16 годин тому

    നാട്ടിലിറങ്ങി നടക്കാൻ പറ്റാത്ത രൂപത്തിലാക്കിയ ഈ ടെക്നോളജികൾ എല്ലാം എന്ത് ചെയ്യും

  • @iloveindia1076
    @iloveindia1076 3 дні тому +2

    നമ്മുടെ നമ്പർ മറ്റൊരാൾക്ക്‌ കൊടുക്കുമ്പോൾ ആ ആളുടെ id വാങ്ങില്ലേ

  • @hussain-m6q
    @hussain-m6q 4 години тому

    സിമ് ഇപ്പോൾ ഉപയോഗിക്കുന്ന ആളെ കണ്ടത്താൻ കഴിയും അതെന്തു കൊണ്ട് സാധിക്കുന്നില്ല സായ്ബർ സെൽ അനിസി കാത്തത്

  • @bsnair6487
    @bsnair6487 2 дні тому +1

    ജസ്റ്റീസ് കമാൽ പാഷ സർ, താങ്കൾ വിശ്വസ്തനായ ഒരു വക്കീലിനെ കൊടുക്കാമോ.?

  • @S.S.R.V-k1v
    @S.S.R.V-k1v 3 дні тому +1

    ഫോൺ തിരികെ കിട്ടിയോ

  • @bozenjobin
    @bozenjobin 22 години тому

    ചെറുക്കൻ പറയാൻ സമ്മതിക്കില്ല ശ്രദ്ദിച്ചു കേൾക്കു

  • @Heartlesstraveller376
    @Heartlesstraveller376 2 дні тому +2

    Naad vitt pokendi veruo

    • @evm6177
      @evm6177 2 дні тому

      😈's own 🏝

  • @Thambichen123-xk7ge
    @Thambichen123-xk7ge 4 дні тому +2

    THOKKE ADUTHU AKATHED SIR . POOTTE THAKKOLADKKU SIR . SADANAGGAL PAVAM JANAGGALODU EADUTHOND POKKOLAN PARA . CASU VANDA FREE .TJM.7

  • @UndaKannan-s3x
    @UndaKannan-s3x 3 дні тому +1

    Bjp സർക്കാരും പോലീസ്ഉം അല്ലെ? 😄😄😄🙏🙏