AGK 😍😍😍😍 ഇഷ്ടം..... 🔥🔥കാവടി ആശാൻ.... അവസാന ഭാഗത്തിൽ നാളെത്തെ എപ്പിസോഡ് മാമ്പി ആശാനേ കുറിച്ച്....! അവസാനത്തെ ആ background മ്യൂസിക് അടിപൊളി....! ഡ്യൂട്ടി കഴിഞ്ഞു വന്നു രാത്രി 1മണിക്ക് agk കാവടി ആശാന്റെ എപ്പിസോഡ് കാണുന്ന.. കുവൈറ്റ് മല്ലു! Agk ഇഷ്ടം ദനേഷ് എട്ടൻ 🥰🥰
സർക്കാര് ഇട്ട പേര് എന്നല്ല. എന്ന് തോന്നുന്നു.. പണ്ടേക്ക് പണ്ടേ.. ആനപ്പണിയിൽ വരുന്ന സഹായികളെ, ഒന്നാമന്റെ വിളിപ്പുറത്ത്, ചെയ്യേണ്ടുന്ന കർത്തവ്യങ്ങളെ ശ്രദ്ധിച്ചു നടക്കുന്ന ഒരാളെയാണ് കാവടി എന്ന് വിളിച്ചു പോന്നത് എന്ന് ഞാൻ മനസിലാക്കിയത്... തെറ്റുണ്ടാവാം ഈ പറഞ്ഞതിൽ. ഈ വീഡിയോ ൽ തന്നേ നാരായണേട്ടൻ തന്നെ അത് പറയുന്നുണ്ട്...😄
കാത്തിരിക്കുകയായിരുന്നു.. പറയുന്നത് കേൾക്കാൻ പക്ഷെ ആശാൻ... എന്തോ മൂഡോഫ് പോലെ.. ഒന്നും വിട്ടു പറയുന്നില്ല..പറയുന്നത് മുഴുവൻ.. കുറവുകളെക്കുറിച്ചാണോ എന്നൊരു സംശയം... എന്റെ തോന്നലാവാം...
തിരുമേനിയുടെ ഇന്റർവ്യൂ പ്രദീക്ഷിക്കുന്നു........AGK❤❤
Venam pls
Athe💯
Yes
Yes
No
തിരുമേനിയുടെ ഇന്റർവ്യൂ ചെയ്യാമോ..... AGK TEAM ❤️
No need
മാമ്പി ആശാൻ⚡️⚡️💥💥💥🔥💥🔥🔥🔥🔥💥💥🔥💥
മാമ്പി ആശാന്റെ ഇന്റർവ്യൂ എടുക്ക് agk പവർ ആക്കി ഞങ്ങൾ കഴിയിൽ തരാം ചാടി കുത്തുന്ന ആനക് പറന്ന് കുത്തുന്ന പാപ്പാൻ 💥💥💥💥🔥🔥🔥🔥🔥⚡️⚡️⚡️⚡️
തിരുമേനി ഇൻ്റർവ്യൂ വേണം 🔥🔥💥💥
ചേട്ടനെ ഒന്നും കാണണം ❤ കാവടി ആശാൻ അന്നും ഇന്നും ഇനി എന്നും പവർ തന്നെയാണ് 🔥❤💞😘
ആശാന്റെ സംസാരം കെട്ടിരിക്കാൻ ഒരു രസം തന്നെ അനുഭവകളും അറിവും ആരോടും കൂസാത്ത സംസാരം 🔥🔥🔥
Last ചോദ്യം ഒന്നും പറയാൻ ഇല്ല പക്കാ perfect question waiting for next episode
ഇനിയും ഇതുപോലത്തെ chothyangal ഉൾപ്പെടുത്താൻ sremikku
❤️
AGK 😍😍😍😍 ഇഷ്ടം..... 🔥🔥കാവടി ആശാൻ.... അവസാന ഭാഗത്തിൽ നാളെത്തെ എപ്പിസോഡ് മാമ്പി ആശാനേ കുറിച്ച്....! അവസാനത്തെ ആ background മ്യൂസിക് അടിപൊളി....!
ഡ്യൂട്ടി കഴിഞ്ഞു വന്നു രാത്രി 1മണിക്ക് agk കാവടി ആശാന്റെ എപ്പിസോഡ് കാണുന്ന.. കുവൈറ്റ് മല്ലു! Agk ഇഷ്ടം ദനേഷ് എട്ടൻ 🥰🥰
തൃക്കാരിയൂർ വിനോദ് ആശാന്റെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു
കാവടി ആശാനും പൊളിച്ചു 👌❤️🥰💓🔥⚡
Uff 💥
അടുത്ത episode കട്ട വെയ്റ്റിംഗ് ⚡❤️
ആശാൻ 🤍
കാവടി ആശാൻ 🔥🔥🔥🔥💥💥💥💥
Power powerrrrr 🥰 ashan ❤🥰
Kaval vadi = kavadi randaman
But 🔥🔥🔥Kavadi ashan Onnaman🔥🔥🔥
പരിചയ സമ്പന്നതയുടെ പര്യായം.... കാവടി ആശാൻ
തൃക്കടവൂർ ശിവരാജു ........ മനോജ് ഏട്ടന്റെ വീഡിയോ cheyamo.... വീഡിയോ പ്രതീക്ഷിക്കുന്നു.. ❤💥💥
തിരുമേനിയുടെ ഇന്റർവ്യൂ ചെയ്യാമോ???
agk ചെയ്തു കാണുന്നതാണ് അതിന്റെ ഒരു ഭംഗി eagerly waiting for that.. 😍
ആശാനേ തകർക്ക് തകർക്ക് അടിച്ചു പൊളിക്കാശാനേ 😎😎😎
Waiting aayirunu
Ashan power 🔥🔥🔥
കാവടി ആശാന്റെ ഇന്റർവ്യൂ പൊളിച്ചു.. ഇനി തൃക്കാരിയൂർ വിനോദ് ഏട്ടന്റെ ഒരു ഇന്റർവ്യൂ ചെയ്യാമോ??
❤️❤️❤️❤️
Wating For Thirumeni's Interview.
Dhanesh Etta nemmara sudhiyettante video ,pretheeshikkunnu
Next episode pever ayirikkum 💥💥💥
Aa last question... Odukkathe curiosity akki kalanju😄❤️
Notification from agk .am here 🥰🥰🥰
ആശാൻ ഇഷ്ടം 💞💞💞💞💞
Kavadiyyae... Kivadiyyae.... Thug😂😂😛
ചേട്ടന്മാരെ വിനോദ് ഏട്ടന്റെ interview ചെയ്യാവോ plzzz🙏🏻🙏🏻🙏🏻🙏🏻 ഒരപേക്ഷ ആണ് 🙏🏻🙏🏻🙏🏻🙏🏻
ഇത്തിരി ജാഡ കൂടുതലാ
അടി പൊളി❤️❤️❤️
അറ്റക്കര നാരായണേട്ടൻ uff 💥💥💥💥💥💥💥💥💥💥
മംഗലാംകുന്ന് ഗണപതിയും ശങ്കരനാരായണനും തമ്മിലുള്ള കഥകൾ ഒന്ന് ആശാനോട് ചോദിക്കാമോ ചേട്ട
Thirumeni interview pratheekshikkunnu
Pambadi പാപ്പാൻ റെ ഇന്റർവ്യൂ എടുക്ക് pls😭😭😭😭 oru replay😔
Kaladi binu chetttanta video..pls cheyyoooo
good 👏🏻👏🏻AGK👍🏻👍🏻keep going
ആശാൻ 🥰🔥🔥
Nalla episode 😍😍👌👍👌
6:10 😂 kaduvavelayuthan kuttanoo😂😁....ente dheneshetta...!🤭😝
Slip of tongue😅
വെള്ളിനേഴി ഗോപാലേട്ടൻ ഇന്റർവ്യൂ ചെയ്യുമോ.. AKG❤
കാവടി ആശാൻ ❣️
കൊല്ലങ്കോട് ചന്ദ്രേട്ടൻ agk pls
തിരുമേനിയുടെ ഇന്റർവ്യൂ എടുക്കുമോ
തിരുമേനി വീഡിയോ ചെയ്യാമോ.... 😍💥
🔥🔥🔥❣️❣️❣️
Thekkan nadukalil matramalla ushiran anakalum anakkarum ullathu
Malabar area ariyapedathe poya oru padu anakarum anakalum undayirunnu ipol und thanum positive reply pratheekshikunu
Kayamkulam sharathettanum ithithaanavumaayulla video idumo
❤️❤️❤️
ആശാൻ 😌💥
ധനേഷ് ഭായ്... 'തിരുമേനി'.....ഇപ്പൊ പിടിച്ചാൽ.. കിട്ടും... പിന്നേക്കു വച്ചാൽ കിട്ടീന്ന് വരില്ല... അതോണ്ട്.. വേഗം വേണം... ട്ടോ
ഓണക്കൂർ പൊന്നൻ ചേട്ടനെക്കുറിച്ചു ചോദിക്കുവോ..
Chodikkanee?
Njanum oru mavelikara pela karana AGK
Poli
👍🏻👍🏻👍🏻👍🏻❣️❣️❣️🙏
ആശാൻ ❤
പൊളി 👍👍
പാമ്പാടി രാജൻ. ന്റെ. മനസ്സാക്ഷി സൂക്ഷിപ്പുകാരൻ. രതീഷ് ഏട്ടൻ വീഡിയോ ചെയ്യാമോ 🙏🙏🙏
❣️❣️❣️❣️
Thirumeni interview venam
Manarkkad sasi ettante video cheyyumoo 🙏🙏
Agk 🥰🥰🥰🥰🥰🥰
Powlii
Hero💪
Episode nannayii agk
മഹു സൂപ്പർ അല്ലെ ❤❤❤❤
💔💔
Thrithala ramachandran aashane interview edukk bro
സർക്കാര് ഇട്ട പേര് എന്നല്ല. എന്ന് തോന്നുന്നു.. പണ്ടേക്ക് പണ്ടേ.. ആനപ്പണിയിൽ വരുന്ന സഹായികളെ, ഒന്നാമന്റെ വിളിപ്പുറത്ത്, ചെയ്യേണ്ടുന്ന കർത്തവ്യങ്ങളെ ശ്രദ്ധിച്ചു നടക്കുന്ന ഒരാളെയാണ് കാവടി എന്ന് വിളിച്ചു പോന്നത് എന്ന് ഞാൻ മനസിലാക്കിയത്... തെറ്റുണ്ടാവാം ഈ പറഞ്ഞതിൽ. ഈ വീഡിയോ ൽ തന്നേ നാരായണേട്ടൻ തന്നെ അത് പറയുന്നുണ്ട്...😄
No 10
തൃത്താല രാമചന്ദ്രൻ നായർ ആശാൻ്റെ വീഡിയോ ചെയ്യാമോ.
Babu chettende video venam
Balajide interview cheyyavvoo
🔥🔥🔥🔥🔥🔥
👌👌👌
മുപ്പത്തടം സാലി 🔥
മല്ലപ്പള്ളി ഹരിച്ചേട്ടന്റെ വീഡിയോ ചെയ്യാമോ..ഇപ്പോൾ പുത്തൻ കുളം അർജ്ജുനൻ ആനയിലുണ്ട് ആൾ....
kelkan aagrahikunu answer aan next episode
Devas Aromal aana kuttiyude oru episode cheyyamo....
Thirumeniyude vid cheyyo plz
Bro thirumeniyude vdo edukk
Ashanu thullayam ashan mathram power full💥💥
Maambi ashaande veedio onn cheyyyumo
ചാമി ആശാൻന്റെ ചെയ്യാമോ plz
Athea thirumeani yude video cheyan patooo
First 😌🔥
ലക്കിടി മണിയേട്ടൻ ഇന്റർവ്യൂ ചെയ്യോ ടീം AkG
Aashan Lub frm KA-12
Ka70 here..
Tholoor balakrishnan chettante video cheyyane
🥰🥰🥰❤
Kazhinja episode last olari aanayuda karyam paranj alla nirthiya, athinta baakiyum adutha episodeil ahnoo?
Kozhncheri mohandas interview
Thrithala ramachandran nairude interview edukko
Poli😘🥰⚡️
😍❤
നെന്മാറ സുധി ഏട്ടൻ ൻ്റേ ഒരു interview ???🔥
🙏🙏
കാത്തിരിക്കുകയായിരുന്നു.. പറയുന്നത് കേൾക്കാൻ പക്ഷെ ആശാൻ... എന്തോ മൂഡോഫ് പോലെ.. ഒന്നും വിട്ടു പറയുന്നില്ല..പറയുന്നത് മുഴുവൻ.. കുറവുകളെക്കുറിച്ചാണോ എന്നൊരു സംശയം... എന്റെ തോന്നലാവാം...
ഇങ്ങേര് വാ തുറന്നാൽ ട്രോള് ആണ് അത് മനസിലായോണ്ടാണ്
@@am_outspoken6634 അതേ അല്ലേ ആരൊക്കെയോ നോവിച്ചിട്ടുണ്ട് അദ്ദേഹത്തെ എന്ന് തോന്നി... അതാണ്
Swayam pukazthalil pirakil അല്ലല്ലോ
🔥