Universal Message @Tarotdexterity777,Personal reading +918590904547contact via message.

Поділитися
Вставка
  • Опубліковано 12 бер 2024
  • Universe നിങ്ങളോട് പറയുന്നത്...
    #tarotcardreadingmalayalam #tarotdexterity777 #life #love#career#finance#healrh
    #job

КОМЕНТАРІ • 255

  • @user-us6wr8do5s

    ഇതിൽ പറഞ്ഞ എല്ലാംനല്ല കാര്യങ്ങളും എല്ലാവരിലും നടക്കട്ടെ tku യൂണിവേഴ്സ് 🙏🙏🙏

  • @user-vn7qd3os9v

    ഒരുപാടു അനുഭവിച്ചു ഇനി വയ്യ ചേച്ചി, എന്തേലും മാറ്റം ഉണ്ടായ മതി ❤️❤️

  • @ajithaajiajithaaji2673

    ഓം നമശിവായ പറഞ്ഞതുപോലെ എല്ലാം നടക്കും എല്ലാ വിഷമങ്ങളും തീരും എന്നും പ്രതീക്ഷിക്കുന്നു

  • @shibithasanthosh3976

    ഇത്രയും കാലം കഷ്ടപ്പാടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഇനിയെങ്കിലും യൂണിവേഴ്‌സ് നല്ലൊരു ജീവിതം തരട്ടെ

  • @mariyatradingcompanykottay5407

    💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush % Rabina 💐💐💐💐💐💐

  • @mohananparaprath2291

    Thanku ചേച്ചി thanku universe ചേച്ചി പറഞ്ഞതുപോലെ തന്നെ എന്റെ ജീവിതത്തിൽ സംഭവിക്കണേ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️അമ്മേ ശരണം ദേവി ശരണം അമ്മേ മഹാമായേ പൊന്നു തമ്പുരാട്ടി കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ

  • @user-hk2wb2xx9m

    ഓം നമഃ ശിവായ 🙏🙏🙏എന്റെ മഹാ ദേവാ 🙏🙏🙏എന്റെ ജീവിതം.. എന്റെ മക്കൾ എനിക്ക് തിരിച്ചു തരണമേ 🙏🙏🙏🙏🙏

  • @jayanjayan5363

    ചോച്ചിയുടെ നവ് പെന്നവട്ടെ.

  • @Toy.rapheal...

    ത്ക്സ് യൂണിവേഴ്സ് 👍🙏🌹🎉വീട് ജപ്തിൽ ആണ് 🎉എല്ലാം മാറിയാൽ മതി 😭😭

  • @leelack1976

    ഓം നമഃ ശിവായ 🙏🏼🙏🏼. ചേച്ചിയുടെ നാവിൽ വന്ന വാക്ക് പൊന്നാവട്ടെ എന്റെ കടം വീ ട്ടനായി. ഒരുലോട്ടറി അടിക്കാൻ. പ്രാർത്ഥന വേണേ ഞങ്ങൾ കടം കാരണം കൊണ്ട് മുങ്ങി. ക്ഷേത്രങ്ങളിൽ പോകാറുണ്ട് വീട്ടിലും പ്രാർത്ഥന ഉണ്ട്. Thankyou 🥰🥰🥰

  • @sanimonex1992

    ചേച്ചിക്ക് ഇത് കേൾക്കുന്നവർക്ക് എല്ലാ ദൈവ അനുഗ്രഹവും ഉണ്ടാകട്ടെ ❤❤

  • @renuka7191

    ഓം നമഃ ശിവായ എല്ലാവർക്കും ഇതിൽ പറഞ്ഞത് പോലെ നല്ല കാര്യങ്ങൾ ന്യായമായ കാര്യങ്ങൾ എത്രയും പെട്ടന്ന് നടക്കട്ടെ ❤പ്രപഞ്ച ശക്തിക്ക് നന്ദി

  • @somathomas6488

    Thank you Universe 🙏🙏

  • @sangeethaj3981

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @alansmithakunjumon8760

    E reading il paranja Ella positive karyangalum ente life lekk varumenn njan poornamayum vishwasikkunnu thank you universe for being my master always🙏🙏🙏🙏🙏❤️❤❤❤❤❤

  • @OmanakuttanB-qg9cb

    Valare indrustingaya reading valare santhosham madom thankyou u thanks god

  • @user-sh2sg7sp2v

    മാഡം, പറയുന്ന കാര്യങ്ങൾ വളരെ ശരി ആയിവരട്ടെ ഇനി എങ്കിലും നല്ല ഒരു ജീവിതം ഉണ്ടായാൽ മതി. യൂണിവേഴ്സിന് നന്ദി❤❤

  • @RuthmakkuRuthmakku

    Thank you Universe🙏🙏🙏 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🤍🤍🤍

  • @dhanalakshmick7513

    Yes I strongly claim this positive Devine energy thank you universe is great

  • @user-yv5yg9nv6o

    Thank you for the positive reading.🙏🙏 Thankyou Universe.l claim all positive things in my relationship.