നിങ്ങളുടെ മാറ്റം അവരെ വിഷമിപ്പിക്കുന്നുണ്ടോ✡️Does your change bother them?❤️.

Поділитися
Вставка
  • Опубліковано 23 тра 2024
  • നിങ്ങളുടെ മാറ്റം അവരെ വിഷമിപ്പിക്കുന്നുണ്ടോ✡️Does your change bother them?❤️
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

КОМЕНТАРІ • 178

  • @vishnuvedha2765
    @vishnuvedha2765 Місяць тому +26

    വരുന്നകിൽ വരട്ട് ഞാൻ ഇപ്പോൾ എന്നേ സ്നേഹിക്കുന്ന തിരക്കിലാണ് self love🥰

    • @Ammumaz
      @Ammumaz 20 днів тому

      🥰🥰🥰

  • @lekhagirija6699
    @lekhagirija6699 Місяць тому +5

    കേട്ടപ്പോ ഒരു സന്തോഷം ... കേൾക്കാൻ ആഗ്രഹിച്ചിരുന്നത് തന്നെ പറഞ്ഞു ....... ആ സന്തോഷത്തിൽ കിട്ടുന്ന ഊർജ്ജം വളരെ വലുതാണ്

  • @JisZacharia
    @JisZacharia Місяць тому +18

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you Universe ❤❤❤

  • @user-qi9ry5cb5t
    @user-qi9ry5cb5t Місяць тому +3

    മേടം ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും വളരെ ശരിയാണ് അവർ അവരെ മാത്രമാണ് അവർ സ്നേഹിച്ചുകൊണ്ടിരുന്നത് മാഡം പറഞ്ഞതുപോലെ പണത്തിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമേ എന്റെ അടുത്ത് വരാറുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ആളായിട്ട് എന്തെങ്കിലും സഹായം ഉണ്ടെങ്കിൽ മാത്രമേ എന്റെ അടുത്ത് വരാറുള്ളൂ ഇതിനുമുമ്പും പിണക്കം ഉണ്ടായപ്പോൾ ഞാൻ അങ്ങോട്ട് പോവുകയാണ് മിണ്ടി കൊണ്ടിരുന്നത് ഇപ്രാവശ്യം അത് ഉണ്ടാവില്ല ഞാൻ സെൽഫ് ലവ് ചെയ്യാൻ തുടങ്ങി നമ്മൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പ് ബന്ധം മാത്രമാണ് ഇനി അവർ ഇങ്ങോട്ട് വരുന്നെങ്കിൽ വരട്ടെ. വന്നാൽ ഞാൻ പിണക്കം ഒന്നും കാണിക്കില്ല എല്ലാം യൂണിവേഴ്സിന് വിടുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം

  • @sreejithphotography3797
    @sreejithphotography3797 Місяць тому +3

    Thank You Universe🙏🏻എന്റെ സ്നേഹം മനസ്സിലാക്കി തിരികെ വരും ഉറപ്പുണ്ട് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം അട്രാക്ട് ചെയ്യുന്നു. ഈശ്വരൻ തിരികെ തരും എനിക്ക് ഓം നമഃ ശിവായ 🙏🏻🕉️

  • @sreekumarannair3707
    @sreekumarannair3707 Місяць тому +2

    നന്ദി മാഡം
    തീർച്ചയായും നല്ലൊരു
    റീഡിംഗ്.
    മനോഹരമായത്.
    സതൃം തന്നെയാണ് എല്ലാം.

  • @RamiRouf-tl7uw
    @RamiRouf-tl7uw Місяць тому +4

    സത്യം ആണ് മേടം അത്യം കരഞ്ഞു കാലു പിടിച്ചു പിന്നാലെ നടക്കുന്ന ആളായിരുന്നു ഇപ്പോൾ ഒരു വർഷം ആയി ഞാൻ സ്വന്തം പ്രണയിക്കാൻ തുടങ്ങി

  • @preethiharidas2617
    @preethiharidas2617 Місяць тому +3

    ഇതിലെ പോസിറ്റീവ് എന്നർജി ഞാൻ attract ചെയ്യുന്നു tnk u umiverse 🙏

  • @Sepharin
    @Sepharin Місяць тому +3

    താങ്ക്യു യൂണിവേഴ്സ്✝️🙏

  • @user-dt7sy5sb1m
    @user-dt7sy5sb1m Місяць тому +1

    Ee റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻

  • @PrakashiniT
    @PrakashiniT Місяць тому +6

    ഈ ഉറവിടം വീണ്ടും വറ്റി പോകാതിരുന്നാൽ അവർക്കു തന്നെ നല്ലത്

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Місяць тому +2

    Very correct Thank You യൂണിവേഴ്സ് 🙏🙏🙏🙏

  • @omanakm9620
    @omanakm9620 Місяць тому +2

    Thanks universe
    Thanks Angels
    Thanks Divine
    Thanks God
    Thanks mam…..nice reading 🎉

  • @sunithaachary4712
    @sunithaachary4712 Місяць тому +1

    🙏 ഈ പറഞ്ഞത് ശരിയായ കാര്യം ആണ് എന്റെ കാര്യത്തിൽ❤️❤️❤️❤️❤️

  • @sibisebastian4921
    @sibisebastian4921 Місяць тому +3

    സത്യം ആണ് ഡിയർ

  • @SareenacmCm
    @SareenacmCm Місяць тому +2

    I strongly vlaim reunion with person ♥️♥️♥️♥️
    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @UshaManjula-zt3ud
    @UshaManjula-zt3ud Місяць тому +2

    മാഡം പറഞ്ഞതെല്ലാം വളരെ ശേരിയാണ് അയാൾ പണത്തെയാണ് സ്നേഹിച്ചത്

  • @user-tt3wq3cd9f
    @user-tt3wq3cd9f Місяць тому +2

    എൻ്റെ ജീവിതമാണ് സത്യം എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു

  • @franciskourianfranciskourian
    @franciskourianfranciskourian Місяць тому +2

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh Місяць тому +2

    Ethil paranjirilkunna Ella positive Aya karingalum ente jeevithathil attaract cheyyunnu.thank you universe 🙏🙏🙏

  • @vindyavindya3861
    @vindyavindya3861 Місяць тому +3

    I strongly claim reunion with person❤

  • @shajithekkadayil2741
    @shajithekkadayil2741 Місяць тому

    താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻ഈ റീഡിങ്ങിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻ഞങ്ങൾക്ക് ഉടനെതന്നെ ഒരുമിച്ചു ജീവിക്കാൻ സാധിയ്ക്കണേ യൂണിവേഴ്സ് 🙏🏻🙏🏻

  • @sindhumol2219
    @sindhumol2219 Місяць тому +2

    I claim this positive energy lord ❤

  • @venugopaltnpvenu7451
    @venugopaltnpvenu7451 Місяць тому +2

    താക്കമാം താക്ക യൂണിവേഴ്സ് താങ്ക എയ്ഞ്ചൽസ് താങ്ക ഗോഡ് താങ്ക ഡിസൈൻ

  • @user-wt4mp9kv8v
    @user-wt4mp9kv8v Місяць тому +2

    Thank you universe🙏🙏🙏

  • @girijamohanan5414
    @girijamohanan5414 Місяць тому +2

    🙏👍100%ശെരിയാണ്

  • @user-pr8nq9yh9b
    @user-pr8nq9yh9b Місяць тому +1

    നാവ് പൊന്നാവട്ടെ എൻ്റെ പങ്കാളി തിരിച്ച് വരട്ടെ

  • @dhanalekamipjpj6356
    @dhanalekamipjpj6356 Місяць тому +2

    Thank you univers

  • @krishnakannan8537
    @krishnakannan8537 Місяць тому +1

    Thank you Universe ❤
    Ente ettan thirich varum enikurappund ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤

  • @Zama11mehnaz.
    @Zama11mehnaz. Місяць тому +2

    😮 amazing reading ❤❤❤❤

  • @ReenapReena
    @ReenapReena Місяць тому +2

    Allam sathyimanu thanks universe❤❤

  • @bindhuvdas6795
    @bindhuvdas6795 Місяць тому +2

    Thank you universe

  • @binuponappan6865
    @binuponappan6865 Місяць тому +2

    Thank u universe. !! Thank u mam

  • @rajeshbrajeshb5178
    @rajeshbrajeshb5178 Місяць тому +3

    Thank u univers

  • @jencyjhon8638
    @jencyjhon8638 Місяць тому +2

    സത്യം

  • @francisantony1593
    @francisantony1593 Місяць тому +2

    Tanku you universe Thanku you god Tanku you. Mam. ❤️❤️❤️🙏🙏🙏
    P

  • @sanimonsani2980
    @sanimonsani2980 Місяць тому +2

    Thank you universe ❤❤❤❤❤

  • @Kichu-rn1cm
    @Kichu-rn1cm Місяць тому +2

    സത്യമാണ്❤❤❤❤❤

  • @karishmachinnu
    @karishmachinnu Місяць тому +2

    Thank you universe 🙏❤️❤️❤️

  • @user-sp3pw9go2v
    @user-sp3pw9go2v Місяць тому +2

    Thank you universe 🙏

  • @nandhunandhuu8829
    @nandhunandhuu8829 Місяць тому +1

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Місяць тому +2

    Thank you univarsal

  • @user-qd6ch7kj1n
    @user-qd6ch7kj1n Місяць тому +2

    Thanku universe ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @user-xv4uu6lm9s
    @user-xv4uu6lm9s Місяць тому +2

    ❤❤❤ Thanks Universe
    ❤👍👍

  • @seathasreegokul6823
    @seathasreegokul6823 Місяць тому +1

    Thank you universe
    Thank. You god
    100%correct

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Місяць тому +2

    Sathiyam

  • @josephantony4584
    @josephantony4584 Місяць тому

    എല്ലാം സത്യം എല്ലാം യൂണിവേഴ്സിനു വിടുന്നുThanks Universe.Thanks mam.

  • @sheebaramesh7490
    @sheebaramesh7490 Місяць тому +3

    ഇത്ര കൃത്യമായി എങ്ങനെ പറയുന്നു 😮😮

  • @asharabacker8554
    @asharabacker8554 Місяць тому +2

    Thank you God ❤❤❤❤❤ thank mom ❤❤❤❤❤❤🙏

  • @reenaos3092
    @reenaos3092 Місяць тому +2

    Thank you God🙏🙏🙏

  • @asharabacker8554
    @asharabacker8554 Місяць тому +2

    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-qw6xr7eg7s
    @user-qw6xr7eg7s Місяць тому

    ഇതിൽ പറഞ്ഞത് മുഴുവൻ ശരിയാണ് ട്ടോ ഞങ്ങൾ തമ്മിൽ കമ്മ്യൂണികേഷൻ ഉണ്ടായിട്ട് അഞ്ചാറ് ദിവസം ആയി അവനൊന്നു മിണ്ടാൻ പോലും സമയമില്ലാത്ത അത്ര തിരക്ക് ഞാൻ വിളിച്ചപ്പോ ബ്ലോക്ക്‌ എനിക്ക് ദേഷ്യം വന്നപ്പോ ഞാൻ മെസ്സേജ് കാൾ ബ്ലോക്ക്‌ ചെയ്തു മൂന്നു ദിവസം ആയപ്പോൾ എനിക്ക് ഭയങ്കര ഫീൽ കാണാതെ ഞാൻ വീണ്ടും ഓപ്പൺ ചെയ്തു എല്ലാം അപ്പൊ ആൾ വിളിച്ചു ബ്ലോക്കിനെ പറ്റി ചോദിച്ചപ്പോ എനിക്ക് തിരക്ക് ആയിരുന്നു എപ്പോഴും എത്തുനോക്കിയിരിക്കാൻ പറ്റില്ല പറഞ്ഞു ഇന്ന് ഞാൻ അവനെ മെസ്സേജ് ഇട്ടു ഈ ബന്ധം തുടരുന്നതിൽ ഇനി അർത്ഥമില്ല ഞാൻ ഇനി ശല്യം ചെയ്യില്ല പറഞ്ഞു ബ്ലോക്ക്‌ മെസ്സേജ് ഇട്ടു അതിന് ശേഷം അവൻ എന്നെ വിളിച്ചു ഞാൻ കാൾ എടുത്തില്ല കമ്യൂണികേഷൻ ഇല്ലാത്ത ബന്ധം നിലനിൽക്കണമെന്നില്ല പറഞ്ഞു കൊണ്ടു ഞാൻ അവസാനിപ്പിച്ചു എല്ലാം

    • @user-qw6xr7eg7s
      @user-qw6xr7eg7s Місяць тому

      ഇപ്പോൾ വീണ്ടും വിളിച്ചു വിളിക്കാത്തതിന്റെ റീസൺ പറഞ്ഞു സാരമില്ല എനിക്ക് നിയിത് പറഞ്ഞപ്പോ മുതൽ ഉറക്കമില്ല നിന്നെ നഷ്ടപ്പെടാൻ വയ്യ പറഞ്ഞു,, ഞാൻ ഇനിയൊരു വേദന എനിക്ക് സഹിക്കാൻ പറ്റില്ല അതുകൊണ്ട് ഇവിടെ വച്ചു എല്ലാം നിർത്താം പറഞ്ഞു ഇപ്പോൾ കുറെ തവണ അവൻ വിളിയോട് വിളി ഞാൻ സംസാരിക്കാതെ ഇരിക്കുന്നത് അവന് താങ്ങാൻ കഴിയുന്നില്ല നീ എന്നെ വിട്ട് പോവില്ല എന്ന ധൈര്യം ആയിരുന്നു എന്നൊക്കെ പറഞ്ഞു

  • @user-vy5ep9qf5x
    @user-vy5ep9qf5x Місяць тому +2

    താങ്ക്‌സ് universe 🙏

  • @kavithaajith3123
    @kavithaajith3123 Місяць тому +2

    സത്യമാണ് 😥👍

  • @franciskourianfranciskourian
    @franciskourianfranciskourian Місяць тому

    യൂണിവേഴ്സിന് നന്ദി നന്ദി

  • @greeshmaliya3755
    @greeshmaliya3755 Місяць тому +1

    ❤Vdo Resonated aahnu.Njn let go chythirikuvaayirunu ❤Thank you universe ❤

  • @KRAzorogamingYT
    @KRAzorogamingYT Місяць тому +1

    True reading mam thank you universe 💖💖💖💖💖

  • @TOPFINEACADEMY
    @TOPFINEACADEMY Місяць тому +1

    I strongly claim permanent reunion and marriage with my person and please bring my person back to my life and universe please remove third party influence from our relationship and please bring my person back to my life

  • @Chithra_09
    @Chithra_09 Місяць тому +1

    Claimed this reading... Thank u universe 🙏thank u angels 🙏thank god 🙏thanks mam ❤️❤️❤️

  • @manumolmol3655
    @manumolmol3655 Місяць тому +2

    100% സത്യമാണ്

  • @user-xv4uu6lm9s
    @user-xv4uu6lm9s Місяць тому +1

    ❤❤❤ Thank you MaM

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Місяць тому +1

    I strongly claim all the positive energy❤️❤️🙏🙏🙏🙏thank you universe❤️❤️🙏🙏🙏🙏🙏thank you divine❤️❤️🙏🙏🙏🙏🙏🙏thank you god❤️❤️🙏🙏🙏🙏thank you angels❤️❤️🙏🙏🙏🙏🙏🙏🙏thank you maam❤️❤️🙏🙏🙏🙏

  • @lisaavarghese4857
    @lisaavarghese4857 Місяць тому +1

    ഇപ്പോൾ ഇങ്ങനെയാണ് സംഭവിക്കുന്നത്.

  • @subhashsurendran9197
    @subhashsurendran9197 Місяць тому +4

    എന്റെ കാര്യമല്ല എന്റേതായ വീഡിയോയ്ക്ക് വെയിറ്റ് ചെയ്യുന്നു

  • @ajayaju2309
    @ajayaju2309 29 днів тому

    യൂണിവേഴ്സ് ന് ഒരുപാട് നന്ദി...❤🥰

  • @user-wv8qt5sg8y
    @user-wv8qt5sg8y Місяць тому +2

    👌👌👌thanks

  • @Devusvichu
    @Devusvichu Місяць тому

    Thank you universe.... Aval thirichu varatte....

  • @DestimonaDestijohnson
    @DestimonaDestijohnson Місяць тому +1

    Thanks you universe 🙏💞🙏🙏

  • @user-ih6kl3ge1o
    @user-ih6kl3ge1o Місяць тому +1

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @honeyjas3754
    @honeyjas3754 Місяць тому +1

    Wooow. 💯accurate 🙏❤️

  • @padmanabhan2472
    @padmanabhan2472 Місяць тому +3

    മേഡംഈപറയുന്നകാര്യംവളരെശരിയാണ്

  • @amminik8353
    @amminik8353 Місяць тому +1

    Thank you universe💞

  • @shanasshanushanasshanu4036
    @shanasshanushanasshanu4036 Місяць тому +1

    അത് ശരിയാ മാം

  • @snekha6747
    @snekha6747 Місяць тому

    Thanks for the information 🙏

  • @deepakp2943
    @deepakp2943 Місяць тому +1

    Yes ഞാൻ വിളിക്കുന്നില്ല

  • @Ajina-kh2cu
    @Ajina-kh2cu Місяць тому +1

    Thank you universe 💯

  • @radhapillai7003
    @radhapillai7003 Місяць тому +1

    Thanks Universe 🙏

  • @bindurajeev3186
    @bindurajeev3186 Місяць тому

    Yes I claim this positive reading and energy thankyou universe thankyou angels thankyou mam

  • @vilasinipk6328
    @vilasinipk6328 Місяць тому +1

    Thank you universe 🙏🙏

  • @Sudha2001-il3yi
    @Sudha2001-il3yi Місяць тому +3

    🙏🙏❤️❤️❤️

  • @lathakumari178
    @lathakumari178 Місяць тому

    Thanku universe

  • @user-hs8kc5xd4c
    @user-hs8kc5xd4c Місяць тому

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou god ❤ Thankyou Mam ❤😊

  • @user-iu1co7wn6g
    @user-iu1co7wn6g Місяць тому +1

    Thank you 🙏🙏🙏🙏 very correct

  • @Saranya2015
    @Saranya2015 Місяць тому +1

    Thank you universe ❤❤❤

  • @user-ro1jy3vb6d
    @user-ro1jy3vb6d Місяць тому +1

    Thank u universe🙏❣️❣️

  • @shynik8189
    @shynik8189 Місяць тому +1

    Thanks ❤❤❤

  • @alphonsaanusha247
    @alphonsaanusha247 Місяць тому

    Thank you Universe ❤

  • @SavithriP-go5uw
    @SavithriP-go5uw Місяць тому +1

    Thank u universe ❤❤❤

  • @user-bp5tr4ct1j
    @user-bp5tr4ct1j Місяць тому

    Thankyou universe✨Thankyou god✨Thankyou mem💞

  • @sreekumarpts9038
    @sreekumarpts9038 Місяць тому

    Ithellam ❤

  • @user-bw1nk5fj5z
    @user-bw1nk5fj5z Місяць тому

    സത്യം ആകട്ടെ 🙏🙏🙏🙏

  • @user-fl5wb5ox8m
    @user-fl5wb5ox8m Місяць тому

    Thanks univers

  • @user-zp6mt4pz5x
    @user-zp6mt4pz5x Місяць тому

    Thank you univers ❤🎉 Thank you madam ❤🙏

  • @linilini3191
    @linilini3191 Місяць тому +1

    Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @pratheeshrenjini4578
    @pratheeshrenjini4578 Місяць тому +2

    Cash. Avisham. Ullappol. Matharam. Njan. Mathi

  • @suchitrakm3136
    @suchitrakm3136 Місяць тому

    I strongly attracting all the +ve energy of this reading ..Thank you universe 🙏 Thank you divine ❤❤❤

  • @agnessynda531
    @agnessynda531 2 дні тому

    Reading is very correct 💯❤❤❤❤❤❤

  • @user-od7bv7fn3f
    @user-od7bv7fn3f Місяць тому +1

    Thank you Universe🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @Sreekala-dq9gn
    @Sreekala-dq9gn Місяць тому +2

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാം പോസറ്റിവിറ്റിയും എന്റെ ജീവിതത്തിൽ ഞാൻ അട്രാക്റ്റ് ചെയുന്നു

  • @saijua7015
    @saijua7015 Місяць тому +2

    100%