ഒറ്റ വട്ടം use ചെയ്താൽ മതി വെളുവെളാ വെളുക്കും😱ഇത് ഒരു magical Face mask ആണ് Result💯

Поділитися
Вставка
  • Опубліковано 11 жов 2024
  • ഒറ്റ വട്ടം use ചെയ്താൽ മതി വെളുവെളാ വെളുക്കും😱ഇത് ഒരു magical Face mask ആണ് Result💯
    ഇതിനായി എടുക്കേണ്ടവ
    *ഓറഞ്ച് തൊലി
    *തേൻ
    *കോഫി പൊടി
    *പാൽ ഇവ നന്നായി യോഗിപ്പിച്ചു മുഖത്ത് പുരട്ടുക 15മിനിറ്റ് ശേഷം കഴുകി കളയുക
    (നിങ്ങൾക്കു നീറ്റൽ അനുഭവ പെട്ടാൽ pack യോഗിപ്പിച്ചു ഒരു ദിവസം fridge ൽ സൂക്ഷിച്ച ശേഷം use ചെയ്യാവുന്നതാണ് 👍🏻)
    #face #facepack #glowingskin #skinwhitening #pigmentation #skincare #youtubevideo #malayalam

КОМЕНТАРІ • 2