Part-1| MS Excel Tutorial Malayalam | Introduction to Excel |

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 1,2 тис.

  • @ExcelLifeAcademy
    @ExcelLifeAcademy  Рік тому +37

    Pls click below link to join our 6hrs live Ms excel basic to advanced training just for Rs.349
    6hrs live training
    1hr doubt clarification session
    Course completion certificate
    10 days back up support
    Grab all above benefits by paying Only Rs.349
    Limited time offer price
    Grab your seat now
    wa.me/918075234855?text=Hi

  • @anfar4458
    @anfar4458 3 роки тому +1228

    ഒരു ലക്ഷം മുകളിൽ ആളുകൾ വീഡിയോ കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്യാതെ പോയ മലയാളികളെ കുറിച്ച് ഓർത്തു ദുഃഖിക്കുന്നു. ഞാൻ രണ്ടു തവണ ഫീസടച്ചു പഠിക്കാൻ പോയി. But ഒന്നും മനസ്സിലായില്ല. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം. ഒരു രൂപ മുടക്കില്ലാതെ ആർക്കും പഠിക്കാം എക്സൽ.
    Thanks sir 👌👍👍🌹🌹

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 3 роки тому +49

    കമ്പ്യൂട്ടറിൽ ഹരിശ്രീ കുറിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് വളരെ ഉപകാരപ്രദം എന്ന് പറയാതെ വയ്യ നന്ദി നമസ്കാരം

  • @mariyac6598
    @mariyac6598 3 роки тому +171

    എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെ കമ്പ്യൂട്ടർ ക്ലാസ്സ്‌ യുട്യൂബിൽ ഉണ്ടാകുമെന്ന്. ഇന്ന്‌ വെറുതെ നോക്കിയതാ, സന്തോഷം ആയി. Good, Thanks 👍👍

  • @siyadmuhammedyousuf1096
    @siyadmuhammedyousuf1096 2 роки тому +117

    I learned Excel years ago, but now I don't remember anything. I looked it up on UA-cam for the purpose of an interview. Then I got this video. Everything is explained very clearly. I remember everything, thank you so much🙏🙏🙏

  • @noshspoon3118
    @noshspoon3118 3 роки тому +12

    Capsule ways ആയിട്ടാണ് sir ഓരോ കാര്യo പറയുന്നത്, ബെസ്റ്റ് ക്ലാസ്സ്‌, ക്യാഷ് മുടക്കി പഠിച്ചതി ഇപ്പൊ വരുദെ ആയി, excellent

  • @kadeejakubra3184
    @kadeejakubra3184 3 роки тому +45

    Introduction നന്നായിട്ടുണ്ട്. എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ്‌ ആണ്.

  • @shajitr6018
    @shajitr6018 3 роки тому +45

    അറിയാത്തവർക്കും പഠിപ്പിക്കുന്നവർക്കും ഉപകാരപ്രദം. നന്ദി

  • @anandhutp-im6zp
    @anandhutp-im6zp 3 роки тому +104

    Sir, ഞാൻ ഇന്ന് പഠിച്ചു തുടങ്ങുന്നുള്ളു സർ ഒരു വർഷം മുൻപ് തുടങ്ങിയത് ഞാൻ ഇന്നാണ് കാണുന്നത് ഒരുപാട് താങ്ക്സ് ഉണ്ട്.. Excel എന്താണ് എന്നു പോലും അറിയാതെ ആണ് ഇന്ന് തുടങ്ങുന്നത്...

  • @susmithagosada5103
    @susmithagosada5103 2 роки тому +4

    Thank you sir🙏ഒരു എക്സാം ന് വേണ്ടി basic കാര്യങ്ങൾ ഓർമിക്കാൻ വേണ്ടി യൂട്യൂബ് il സെർച്ച് ചെയ്തതാ.. അപ്പോഴാണ് കിട്ടിയത്.. മനസ്സിലാകുന്നത് പോലെ പറഞ്ഞു തന്നതിന് thank you so much sir 🥰

  • @AshikappuAshikappu-e7o
    @AshikappuAshikappu-e7o 3 місяці тому +1

    സർ എനിക്ക് ഇപ്പോഴാണ് എക്സൽ എന്താണ് എന്ന് പഠിക്കാൻ തോന്നിയതും അത് മനസ്സിലാക്കാൻ കഴിഞ്ഞതും. അതിന്റെ ആദ്യഘട്ടം എനിക്ക് വിശദമായി മനസ്സിലായി. തുടർന്നും ഇത് പരിപൂർണ്ണമായും മനസ്സിലാക്കുന്നത് വരെ ഇതിന്റെ ഓരോ ഘട്ടവും ഞാൻ പൂർത്തിയാക്കും ❤ Thankyou sir

  • @Sumasvlog8113
    @Sumasvlog8113 3 роки тому +10

    Ente work ne base cheythu enicku Excel ariyanum aayirunnu. Angane njan You tube ill search cheythappazha ee video kaanunnathu. Parayaathe irikaan vayya well explained. So I decided to subscribe this channel and go through the rest of the Excel classes. It will be benefit for my carrier. Thank you so much

  • @reshmacg2263
    @reshmacg2263 Рік тому +2

    ഇന്നാണ് ഞാൻ ഇതു കാണുന്നത്.. കാരണം accountancy പഠിക്കണമെന്ന് ആഗ്രഹം തോന്നിയത്.. Super & simple class..no words.. good presentation.. 👌🙏🙏🌷

  • @shameervaleri2506
    @shameervaleri2506 3 роки тому +11

    നല്ല ക്ലാസ്സ്‌....
    ഒരിക്കൽ പറയുമ്പോൾ തന്നെ നന്നായി മനസ്സിലാവുന്നുണ്ട്... 🙏😍♥️

  • @neshwamuhammed7659
    @neshwamuhammed7659 Рік тому +2

    Nalla class ayirunnu valare simple ayi paranjutharunnad kond ellam vegam manasilavunnd

  • @muhammadshaheedkuniyil5198
    @muhammadshaheedkuniyil5198 3 роки тому +64

    Simple ആയിട് ഉള്ള class . വളരെ നല്ല teaching method.
    Waiting for more classes.
    Thank you

  • @abdulazeez132
    @abdulazeez132 2 роки тому

    ഞാൻ എങ്ങനെയാണ് excel പഠിക്കണമെന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിങ്ങളുടെ വീഡിയോ ഞാൻ കണ്ടത് അപ്പോൾ ഞാൻ നിങ്ങളുടെ വീഡിയോ എടുത്തു നോക്കി നല്ല പെർഫെക്റ്റ് ആയിട്ട് എനിക്ക് അതിൽ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട് ഒരുപാട് നന്ദിയുണ്ട് ഇനിയും ഇങ്ങനെയുള്ള വീഡിയോസുകൾ പ്രതീക്ഷിക്കുന്നു❤

  • @thajumoopantm825
    @thajumoopantm825 3 роки тому +8

    വളരെ നല്ല അവതരണമാണ് sir
    പഠനം very clear ആണ്

  • @vismayaraju3574
    @vismayaraju3574 3 роки тому

    ഞാൻ ഒരു തുടക്കകാരിയാണ്.. നല്ല ക്ലാസ്സ്‌ ആണ്. ഞാൻ suscribe ചെയ്തിട്ടുണ്ട്..... തുടർന്നു കാണും.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ നന്ദി

  • @ridhwanabdulsathar6536
    @ridhwanabdulsathar6536 3 роки тому +36

    Thanks a lot sir... This single video is more than enough for beginners like me. Well-spoken and well made!

  • @amrnmedia9718
    @amrnmedia9718 2 роки тому +1

    Sir വളരെ നല്ല ക്ലാസ്സ്‌ ആണ് എനിക്ക് ഇഷ്ട്ടമായി ഞാൻ മുഴുവൻ ക്ലാസും കാണും മുഴുവൻ പഠിക്കും

  • @manoosvlogs7157
    @manoosvlogs7157 3 роки тому +4

    എന്റെ favorite channel
    Thank you sir

  • @cr7fan382
    @cr7fan382 2 роки тому

    Thanku muzammilsir...ഞാന്‍ ഇപ്പോള്‍ ഒരു office ഇല്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്..ഒരുപാട്‌ ഉപകാരപ്പെടും..ഉറപ്പ്..Thanku...

  • @rs3146
    @rs3146 3 роки тому +10

    I started to learn today onwards.. Thank you sir for giving this opportunity..

  • @hashimtk2094
    @hashimtk2094 3 місяці тому

    നല്ല രീതിയിൽ വ്യക്തമായി ക്ലാസ്സ് എടുത്തു തന്നു sr പറഞ്ഞതെല്ലാം മനസ്സിലാകുന്നുണ്ട്

  • @rufaithavh2635
    @rufaithavh2635 3 роки тому +7

    Really usefull. Sir, thanks. 👍
    "Corona situation aayath kond class onnum attnd cheyyan pattathe irikumbo aanu youtube il search cheythath." Masha allah... nannayi paranju thannu. As a bignner enik valare useful aayi. Thanku... so much... 🤩

  • @bencybs7096
    @bencybs7096 3 роки тому +2

    sir innu ente first class anu...nannay manasilavunnund..thank u so much..

  • @amalahammad8534
    @amalahammad8534 3 роки тому +9

    Super class aan. Simple aaytt clear aakkaan patti . nice explanation sir. Thank you very much 👍😍

  • @hajarabasheer7865
    @hajarabasheer7865 3 роки тому +1

    നല്ല ക്ലാസ്സ്‌ 👍പഠിക്കുന്ന കാലത്ത് ഒന്നും മനസ്സിലായില്ല.... ബട്ട്‌ ഇപ്പോ പെട്ടെന്നു മനസ്സിലായി..... 👍

  • @Goa305
    @Goa305 3 роки тому +4

    ഒരു വര്ഷം മുൻപുള്ള വീഡിയോ ആണെന്നറിയാം
    പഠിക്കണമെന്ന് ആഗ്രഹമുണ്ട്
    നല്ല യൂസ്ഫുൾ ആവുമെന്ന് ആദ്യത്തെ വീഡിയോയിൽ തന്നെ മനസിലാക്കി 🥰🙌🏻

  • @Renju_qrs
    @Renju_qrs 3 роки тому

    Teacher പറഞ്ഞു തരുമ്പോൾ മനസിലാവുന്നുണ്ടെങ്കിലും ഇതിലൂടെ കണ്ടപ്പോൾ വളരെയധികം എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്നുണ്ട്.... വളരെ വളരെ നന്ദി...🤗

  • @sheebasatheesh4735
    @sheebasatheesh4735 3 роки тому +5

    Elegant......
    Marvelous classs
    God bless you 👍 👍 👍 👍

  • @abdulbasith.p8863
    @abdulbasith.p8863 Рік тому +1

    sir....... your class is very use full

  • @arungopi6700
    @arungopi6700 3 роки тому +14

    Your presentation was really good and understandable Bro!!!!

  • @reshmaa9766
    @reshmaa9766 2 роки тому

    Njanum veruthe nokkiyatha ingane class undonnu .thank u sir .cheruppathil padichathokke marannu poi. vere oralod padippichu tharumo ennu choikkan bayangara madiyayirunnu.ingane oru class thannathinu thank

  • @GeoNaduvathettu
    @GeoNaduvathettu 4 роки тому +22

    Started today from Part - 1. Thank you for your clear and detailed explanation.

  • @thasnisakeer347
    @thasnisakeer347 3 роки тому +1

    Great job Sr..computer padichitillatha enikku othiri upakaram aayi...tnku so much....

  • @anudavis6867
    @anudavis6867 3 роки тому +18

    Thank you so much Sir, for uploading this series of video about excel. Very good teaching. In order to study this in any computer centre it costs a huge sum .But, now I can save money and watch your videos according to my convenience. Especially in this pandemic period it is really helpful. I no need to go outside to study this . Thank you so much.

  • @jincypalajincypala1010
    @jincypalajincypala1010 3 роки тому

    Thank u somuch dear .ഞാനൊരുNURSEആണ് .ഇപ്പോൾ എല്ലാ System വഴിയാണ് ഇവിടെ .ഒത്തിരി ബുദ്ധിമുട്ടി ഇത് ഒത്തിരി Help ആണ് thanks a lot dear 🥰🥰🥰🥰

  • @farsimalik2373
    @farsimalik2373 Рік тому +3

    First I want to thank you so much for this useful videos.... Easy to learn and understand from your presentation sir.. By seeing the part 1 video I could understand basic about Excel.... I feel happy to see the video... ❤ Without any fees I could learn . Thank you so much 🙏 Very useful video for everyone especially for beginners...

  • @slimpossible3710
    @slimpossible3710 2 роки тому

    Link description l kodthath bayangara helpfull aayi thanku🙏

  • @albinbaby5214
    @albinbaby5214 3 роки тому +8

    Wonderful class thank you very much, love u a lot 👏👏👏👏👏🙏🙏🙏🙏

  • @rigilrk997
    @rigilrk997 Рік тому +2

    Providing really good classes. Understanding of all the sides of excel... will recommend surely ❤️❤️❤️❤️

  • @princythomas6596
    @princythomas6596 3 роки тому +3

    Thank you sir. എന്റെ First class ആണ്. വേറൊരാൾ തന്ന Link വഴിയാണ് ഞാൻ class ൽ join ആകുന്നത്. Anyway I'm Subscribed. സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിലാണ് class എടുക്കുന്നതും വിവരിക്കുന്നതും. ഒരു പാട് പേർക്ക് പ്രയോജനപ്പെടട്ടെ.🙏🙏🙏

  • @rahiyanath.calicat7535
    @rahiyanath.calicat7535 2 роки тому

    അടിപൊളി ക്ലാസ്സ്‌. നന്നായി മനസ്സിൽ ആകുന്നുണ്ട്. താങ്ക്യൂ sir

  • @mycountry1085
    @mycountry1085 4 роки тому +22

    ശരിക്കും മനസ്സിൽ പതിഞ്ഞു, താങ്ക്സ്

  • @anithatkanithatk4640
    @anithatkanithatk4640 2 місяці тому

    മനസ്സിലാവുന്നുണ്ട് sir. Thanks. 🙏

  • @Rajeesh_08
    @Rajeesh_08 4 роки тому +8

    Well done brother.. expecting more. Like word PowerPoint etc

  • @rafimahshi
    @rafimahshi 3 роки тому

    Thank you very much🤝
    Njn Ms excel padikkan vendi youtube l search cheidappolaan ningale ea vdo kaanunnad,Thnk uu👍🥰

  • @korisserysandhya6702
    @korisserysandhya6702 2 роки тому +3

    Very well explained sir. So help full for the beginners like me. Thank you so much

  • @sudhisuresh5767
    @sudhisuresh5767 3 роки тому +2

    വളരേ നല്ല class ആയിരുന്നു sir

  • @niajapz09
    @niajapz09 3 роки тому +5

    Class l polum engane padippicheett illa good❤️👍🏻👍🏻👍🏻 sherikum nannai manasilayi

  • @vidyac.dathan1942
    @vidyac.dathan1942 3 роки тому +1

    Thanks ......beginners nu nannayit manasilakan patunna video..THANKS A LOT....

  • @sasindrannair3206
    @sasindrannair3206 3 роки тому +16

    I watched this video ,it is very interesting and I will continue the next episode .Thank you Sir.

  • @khadeejalatheefkhadeejalat386
    @khadeejalatheefkhadeejalat386 3 роки тому +2

    Oro classinum katta waiting superrrr.

  • @shuhaibv5721
    @shuhaibv5721 4 роки тому +7

    Nalla avatharanam...thank u sir

  • @anjaliuamala6126
    @anjaliuamala6126 3 роки тому

    Project timilahn njnan excel useyahn sharikm padichath.adhyam kanda video sirinteyum.presenteytha reethy vallare nannaytund.athokndene bhaakivideos kandilel athoru nashtamthaneyahn.thanku soomuch sir❤

  • @jayasreethampi7715
    @jayasreethampi7715 3 роки тому +9

    Started learning. Thank you 🙏

  • @princeofdreams6882
    @princeofdreams6882 Рік тому

    Frist കാണുകയാണ്,സബ് cheyithitund

  • @koushik1317
    @koushik1317 3 роки тому +5

    Explained very well. I just started from today. Thank you so much. Informative 👍

  • @bijuvasudevan5118
    @bijuvasudevan5118 Рік тому +1

    Very excellent classes tanks

  • @renshiajith1023
    @renshiajith1023 3 роки тому +5

    very easy understanding teaching method. no unnecessary talking. great. keep going
    all the best

  • @sumislittleworld3288
    @sumislittleworld3288 Рік тому

    Currect ayit padippikatha oru instituttil chennu petttupoyi .sir paranjathellam nannayi manasilayi . Thanks sir

  • @arunmoolayil
    @arunmoolayil 4 роки тому +7

    നല്ല അവതരണം

  • @vijumahe1978
    @vijumahe1978 2 роки тому

    വളരെ എളുപ്പത്തിൽ മനസിലാക്കാവുന്ന ക്ലാസുകൾ തന്നതിന് നന്ദി..

  • @itsme.2960
    @itsme.2960 Рік тому +4

    Me learning excel again after learning 15yrs ago😅

  • @easybit764
    @easybit764 2 роки тому +1

    സൂപ്പർ ബ്രോ.. ഉപകാരം ഉള്ള വീഡിയോ 🙏🙏

  • @rohanvince1154
    @rohanvince1154 3 роки тому +4

    You explained it very well. Thank you. It was very helpful.

  • @kavyav2050
    @kavyav2050 2 роки тому

    ithenikentte sir orupaad paranju thanninnu. but iki onnum manassilayilennu. ippo aan onn clearayath.... thank u so much
    .

  • @Viral.shortt
    @Viral.shortt 4 роки тому +17

    your presentation was veryeffective bro

  • @snehasabu2637
    @snehasabu2637 2 роки тому

    Njan padichathayirunu pashe ellam maranu poyi ipol ithu kandapol valere upakarapettu thank you sir

  • @achuzzLittleWorld
    @achuzzLittleWorld 3 роки тому +3

    Thank you sir very helpful class

  • @thelifeofmofa5500
    @thelifeofmofa5500 2 роки тому

    Date entey exel padikkan thpry. Indaarnnu athin munne ingne oru vdo valare use full aan thank uhh

  • @thumbapoov5590
    @thumbapoov5590 3 роки тому +13

    Sir Mobile Excel paddikkyan nalla App edhaannu onnu paranju tharuo? Please reply?

  • @saadchavara
    @saadchavara Рік тому

    Alhamdulillah First Video Nalla Rahath Aayirunnu..❤

  • @renjushapillai8785
    @renjushapillai8785 3 роки тому +4

    Sir explained very well, thank you so much ,I'm your new subscriber also 🙏

  • @poojasajeev4034
    @poojasajeev4034 3 роки тому

    Thankuu for this video. Njn ippozhanu kanunnath. Enikippozhanu ithinte aavashyam vendi vannath. Thnkuuu so much😊

  • @anwarsadique3181
    @anwarsadique3181 3 роки тому +8

    Excel course പഠിച്ചതാ പക്ഷെ വിശദീകരിച്ച് തരാൻ അന്നത്തെ മാഷ്‌നും അറിയില്ലായിരുന്നു..

  • @prabhakarankk6180
    @prabhakarankk6180 3 роки тому

    നല്ലതും പോലെ മനസ്സിൽ ആവുന്നുണ്ട് സാർ... Thank you..

  • @rafeekali9978
    @rafeekali9978 3 роки тому +3

    Useful class thank u sir . Subscribed now!

  • @amruthkrishnannambiar2934
    @amruthkrishnannambiar2934 2 роки тому +2

    Thank you so much.Nalla avatharanam 😍

  • @naushadck114kandy5
    @naushadck114kandy5 4 роки тому +4

    ദൈവം ഈ സംരഭം വിജയിപ്പിക്കട്ടെ

  • @letsexodus8493
    @letsexodus8493 2 роки тому

    Ok adipoli nalla useful Anu..njan ippol 1st video kandu bakki okke ..

  • @shaing7532
    @shaing7532 3 роки тому +3

    beautiful lesson..

  • @spaceintel
    @spaceintel 2 роки тому

    Very good class

  • @rajeshoa71
    @rajeshoa71 4 роки тому +4

    Great presentation 😍

  • @MuralidharanTM-lg7jz
    @MuralidharanTM-lg7jz 3 роки тому

    വളരെ ഉപകാരമായിട്ടുണ്ട് സർ. നല്ല അവതരണം നല്ല പോലെ മനസിലാക്കുന്നുട്

  • @moonlight5768
    @moonlight5768 3 роки тому +4

    വളരെ നന്നായി പഠിപ്പിച്ചു thnkx sir 👍

  • @muhammadameer1969
    @muhammadameer1969 2 роки тому +1

    Ente machaane valare nanni ind👍

  • @adhilalakode
    @adhilalakode 3 роки тому +9

    Perfect okey..

  • @jessygeorge8232
    @jessygeorge8232 Рік тому

    Simple ആയിട്ട് പറയുന്നത് കൊണ്ട് മനസിലാക്കുന്നു. 👍👍👌👌

  • @anjalymaryraju5975
    @anjalymaryraju5975 3 роки тому +7

    Very effective video, started from the scratch 👍

  • @geethanair7576
    @geethanair7576 3 роки тому +1

    Very Gd explanation .I will wait continuation video

  • @kannadasanc9946
    @kannadasanc9946 3 роки тому +6

    Very interesting class, thank you sir.

  • @smitharatheesh7565
    @smitharatheesh7565 8 місяців тому

    Thanks sir nalla avatharanam nannaitu manasilakkitharunu valare nanni 🙏🙏🙏

  • @pradeeppradeepp271
    @pradeeppradeepp271 4 роки тому +5

    നല്ല ക്ലാസ്സ്‌ 😍😍

  • @HudaRahmathulla
    @HudaRahmathulla Рік тому +1

    Very well explained... Thnku so much.. 👌👌👌👌👌👌👌👌👌

  • @varghesetharakant.k921
    @varghesetharakant.k921 4 роки тому +5

    Nice class, thank you sir

  • @harindevhari4313
    @harindevhari4313 2 роки тому

    Hi sir. Adipoli cls. Valare ishttappettu. Nalla avatharanam. Njan innu start cheythathaanu. ❤️

  • @SwalihasDiary
    @SwalihasDiary 4 роки тому +6

    Taallyy cheyyo idh pole class

    • @akkufadu3696
      @akkufadu3696 3 роки тому

      Tally class All in all guide enna channelil undu 👌 class