ഇന്നത്തെ ഡിവൈൻ മെസ്സേജ് 🌞🥰8/8/8 portal. 🦋🪷🧿 Divineheal Malayalam Tarotreading

Поділитися
Вставка
  • Опубліковано 12 вер 2024
  • Tarotreading
    Timelessreading
    Psychic reading
    Divinemessege
    Reikyhealing
    Pranic healing

КОМЕНТАРІ • 341

  • @sangeethaj3981
    @sangeethaj3981 Місяць тому +9

    ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും സത്യമായി തീരാനും അതു ജീവിതത്തിൽ അനുഭവിക്കാനും ഭാഗ്യം ഉണ്ടാവണേ എന്നും പ്രാർത്ഥിക്കുന്നു
    Thank you 🙏🏻🙏🏻🙏🏻
    Thank you god 🙏🏻🙏🏻🙏🏻
    Thank you universe 🙏🏻🙏🏻🙏🏻

    • @shalujestin9933
      @shalujestin9933 Місяць тому

      Thankyou universe ❤️❤️🙏🏻🙏🏻🙏🏻Thankyou jesus🙏🏻🙏🏻🙏🏻❤️Thankyou my Angeles ♥️♥️🙏🏻🙏🏻Thankyou Divine 🙏🏻🙏🏻🙏🏻♥️Thankyou madam🙏🏻🙏🏻♥️♥️♥️God bless you madam🙏🏻🙏🏻♥️

  • @chandrikacc5595
    @chandrikacc5595 Місяць тому +5

    പ്രപഞ്ച സൃഷ്ടാവേ അവിടേക്കു എല്ലാം സമർപ്പിക്കുന്നു യൂണിവേർസ് തന്ന എല്ലാവിധ അനുഗ്രഹങ്ങൾക്കും സന്തോഷത്തിനും സാമ്പത്ത്‌സമൃന്ദ്ധിക്കും ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ആരോഗ്യംആയുസും തന്നു കൊണ്ടിരിക്കുന്ന പ്രപഞ്ചശക്തിക്കു നന്ദി നന്ദിനന്ദി ♥️🙏🙏🙏🙏🙏

  • @bindub9920
    @bindub9920 Місяць тому +13

    സർവ്വശക്തനായ പ്രപഞ്ച സൃഷ്ടാവേ എല്ലാം അവിടേക്ക് സമർപ്പിച്ചിരിക്കുന്നു.അവിടുന്നു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും സന്തോഷത്തിനും സമ്പത്തിനും സമൃദ്ധിക്കും ആരോഗ്യത്തിനും നന്ദി നന്ദി നന്ദി 🙏❤️❤️❤️

    • @meenasubash2294
      @meenasubash2294 Місяць тому

      Thank you univers 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤😘😘😘👍 Thankyou Devine 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou Angels 🙏🙏🙏😇❤🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x Місяць тому +3

    എല്ലാ ദൈവാനുഗ്രഹങ്ങൾക്കും നന്ദി നന്ദി ❤🙏 യൂണിവേഴ്സിനുനന്ദി മാസത്തിനു നന്ദി ❤🙏🌹🙏❤🙏🌹🙏❤

    • @SakuthalasSakunthalas
      @SakuthalasSakunthalas Місяць тому

      വളരെ വളരെ അനുഗ്രഹമായിരിക്കും പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ സത്യമാണ് കേൾക്കുമ്പോഴെല്ലാം ഭയങ്കര പോസ്റ്റ് ഊർജ്ജമാണ് കിട്ടുന്നത് നന്ദി നന്ദി നന്ദി

  • @shobhanakesavan9200
    @shobhanakesavan9200 Місяць тому +1

    ഓം നമഃ ശിവായ♥️♥️♥️♥️ ഓം നമോ നാരായണായ ♥️♥️♥️♥️🙏🙏🙏🙏നന്ദി നന്ദി നന്ദി🌹🌹🌺🌸🏵️🌻🌿

  • @Revamma-pb8mp
    @Revamma-pb8mp Місяць тому

    സത്യം മാണു പറഞ്ഞതു എല്ലാ എൻ്റെ ജീവിത്തിൽ എല്ലാം തിരിച്ചു വരുന്നു എന്നു വിശ്വസിക്കുന്ന കാവിലമ്മ യോട് നന്ദി നന്ദി❤❤🙏🙏🌹🌹🥳🥳

  • @mohananparaprath2291
    @mohananparaprath2291 Місяць тому +7

    Thanku thanku ചേച്ചി thanku devine 🙏🙏🙏🙏888🙏🙏🙏മഹാദേവ കാത്തുരക്ഷിക്കണേ 🙏❤️❤️❤️❤️❤️ശ്രീജമോഹൻ

  • @sarajudevi3684
    @sarajudevi3684 Місяць тому +12

    Goodmorning, mam🙏🙏🙏കടബാധ്യത ഉണ്ടെങ്കിൽ, സന്തോഷം ഇല്ല,, ജോലി ചെയ്ത പൈസ പോലും കിട്ടുന്നില്ല, എങ്ങനെ മാം യാത്ര തുടരും... ദൈവം മനസിലാക്കിയാൽ മതി. Thank u മാം ♥️പ്രാർത്ഥിക്കണേ, mam 😍♥️🙏🙏🙏🙏🙏

    • @shylajachandran4416
      @shylajachandran4416 Місяць тому

      Thanks mam.. Ellam nannayi varatte.. Thanks universe.. 🙏🙏🙏

  • @AshabijuAshabiju-kp7qb
    @AshabijuAshabiju-kp7qb Місяць тому

    ഇത് തന്നെ ആണ് എന്റെ എനർജി Thanku universe angu തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരുപാട് ഒരുപാട് നന്ദി ഒരുപാട് നന്ദിയുണ്ട് ചേച്ചി 🙏🙏🙏🙏

  • @user-ms2qv3hl3g
    @user-ms2qv3hl3g Місяць тому

    💯 ശരിയാണ്..... എത്ര കഷ്ടപ്പെട്ടാണ് ഈ സ്ഥിതിയിലേക്ക് mind കൊണ്ടുവന്നത്...... ആരോടും പിണക്കമില്ല ക്ഷമിക്കുന്നു എല്ലാരോടും.... ആരുമില്ലാതെ ഒറ്റക്ക് നിന്നപ്പോൾ... ആദ്യം പകച്ചു നിന്നു ഇപ്പൊൾ ഈ reading pole തന്നെ ആയി... Thank you tahak you thank you universe thank you Madam......hare Krishna Hari Hari Om 🙏🙏🙏🪔🪔🪔

  • @user-sq3bt9oj2v
    @user-sq3bt9oj2v Місяць тому

    ആ പെൺ കുട്ടിയുടെ കാർഡ് എടുത്തിട്ടുപറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ ആഗ്രഹിക്കുന്നതാണ്. I attract that possitives into my life. Thankyou madam 🙏thankyou universe🙏

  • @SanalkumarJ-f1i
    @SanalkumarJ-f1i Місяць тому +2

    ചേച്ചി പറയുന്നതുപോലെ എല്ലാം നടക്കട്ടെ ❤❤❤ ഇന്നലെ ഭയങ്കര ഇന്നലെ ഞാൻ നെഗറ്റീവ് ആയി ഇന്ന് രാവിലെ മുതൽ സന്തോഷത്തോടെ ഇരിക്കാൻ തുടങ്ങി

  • @user-gl5xd6nz5n
    @user-gl5xd6nz5n Місяць тому

    ഈ വാക്കുകൾ ഒരുപാട് പോസിറ്റീവ് എനർജി തരുന്നു, എല്ലാം തരുന്ന യൂണിവേഴ്സിന് നന്ദി, ചേച്ചി നന്ദി ഉണ്ട്. 🙏

  • @ashishck5760
    @ashishck5760 Місяць тому +4

    Thank you Universe
    Thank you Divine
    Thank you God
    Thank you Angels
    Thank you Mam
    Thank you Thank you Thank you🥰🥰❤️🙏🏿🙏🏿

  • @Merl985
    @Merl985 Місяць тому

    അതേ ചേച്ചി 🎉വിദ്യാഭ്യാസമുണ്ടെങ്കിലും നിലവാരമുള്ള soul ഇല്ലാത്ത ആളുകളാണ് സമൂഹത്തിന്റെ ദോഷം.വിദ്യാഭ്യാസമില്ലെങ്കിലും ഉയർന്ന നിലവാരമുള്ള souls കുറച്ചാണെങ്കിലും ഉള്ളതാണ് പ്രപഞ്ച നിലനിൽപ്...
    Thank you God 🙏🎉

  • @SheebaK-ss4ep
    @SheebaK-ss4ep Місяць тому

    ഇതെല്ലാം എനിക്കുള്ളതാണ് mam . പറഞ്ഞതെല്ലാം ശരിയാണ്. ദൈവം കൂടെ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Shasha-sx1qb
    @Shasha-sx1qb Місяць тому

    ഇതെൻ്റെ റീഡ് ആണ്, എല്ലാം ഞാൻ അട്രാക്റ്റ് ചെയ്യുന്നു
    Thanks Univers🙏
    Thanks God 🙏
    Thanks Mam 🙏

  • @pradeepbabu2327
    @pradeepbabu2327 Місяць тому

    നന്ദി മഹാദേവാ 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🕉️🕉️🕉️🔱🔱🔱🔱

  • @DivyadasDivya-s9i
    @DivyadasDivya-s9i Місяць тому

    ഓം നമശിവായ ഓം ദേവി എല്ലാം നിങ്ങളുടെ അനുഗ്രഹം 🙏🙏🙏

  • @black.berry.__
    @black.berry.__ Місяць тому +3

    ഞാനും ഇന്നലെ വളരെ നെഗറ്റീവ് ആരുന്നു.സത്യത്തിൽ ചേച്ചി യുടെ വാക്കുകൾ ഒരു ദിവസത്തിന്റെ ഊർജം ആണ്. എല്ലാ പോസിറ്റീവ് എനർജികളും എന്നിലേക്ക് അന്വേഷിക്കുന്നു ജോലിയിൽ ആണ് എനിക്ക് പ്രശ്നം.. സാദ്ധ്യതകൾ ഉണ്ട്. Thankyou universe 🙏താങ്ക് ഗോഡ് 🙏

  • @geethanair2252
    @geethanair2252 Місяць тому

    Ithil paraunna positive aayittulla ella anugrahangalum ente jeevithathil undavunnu athine vendu universe nandi. Thankyou universe 🙏🙏🙏🌹🌹🌹

  • @binduanil4354
    @binduanil4354 Місяць тому

    Thank you ma'am🙏
    Thank you Universe 💖
    Ma'am ൻ്റെ വാക്കുകൾ ഞാൻ ഉറച്ചു വിശ്വസിക്കുന്നു bcoz ഒരു പാട് കാര്യങ്ങൾ എൻ്റെ life ൽ നടന്നു കഴിഞ്ഞിരിക്കുന്നു 💕💕💕💕💕💕💕💕💕💕💕💕💕

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому

    എല്ലാം പോസിറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് ലേക്ക് attract ചെയുന്നു 🙏i claim it ❤️thanks യൂണിവേഴ്സ് 🙏thanks mam 🙏♥️❤️

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 Місяць тому +3

    ഓം നമഃ ശിവായ.. താങ്ക്‌സ് മാം... മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.. 🙏🌹🙏🌹🙏🌹..

  • @praseethatk2312
    @praseethatk2312 Місяць тому

    ഇന്ന് പറഞ്ഞത് മുഴുവൻ എന്റെ ഉള്ളിൽ ഇതിനകം നടന്നുകഴിഞ്ഞു. എന്നിലുണ്ട് സുകൃതംചെയ്ത ആത്മാവ് കൂടെ പരമാത്മാവും ഒന്നിച്ചിരിക്കുന്നു

  • @SheenaCC-w2b
    @SheenaCC-w2b Місяць тому

    Thank you universe
    Thank you divine
    Thank you Angels
    Thank you god
    Thank you mam
    ❤❤❤❤❤❤❤❤

  • @usharanir2042
    @usharanir2042 Місяць тому

    Good morning maaam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹
    Thankyou maaam 🥰🥰👍
    Thankyou univers 🙏🙏🙏🙏🙏🙏
    Thankyou Angeles 🙏🙏🙏🙏
    Thankyou devine 🙏🙏🙏
    I attracted 888 lions portals gate❤️❤️❤️❤️🌹🌹❤️❤️❤️❤️

  • @amanullah123-r8w
    @amanullah123-r8w Місяць тому

    ഇന്ന് ഞാൻ happy ആണ് Mam...... Person and വിസ.... Person പ്രശ്നം... ടെൻഷൻ മാറി.... വിസ കാര്യം confident ആണ്.. എനിക്ക് വിസ ready ആയി എന്ന് തന്നേ മനസ്സിൽ കാണുന്നു.....

  • @bhanupriyak5533
    @bhanupriyak5533 Місяць тому

    Positive aaya ella karyangalum njan ente life lekku attract cheyyunnu.thank u universe❤😊

  • @user-iv1du4sd9d
    @user-iv1du4sd9d Місяць тому

    Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethu ente reading ahnu🙏❤️😌ethil paranjitulla ella positive energium njan ennilek attract cheyyunnu❤️❤️🙏😌❤️ente agrahagal ellam nadathi thannathinu thank u god🙏❤️

  • @rejithakallu
    @rejithakallu Місяць тому +3

    യൂണിവേഴ്സ് നന്ദി നന്ദി 🙏🙏🙏🙏🙏🙏മാം നന്ദി താങ്ക്സ്

  • @user-hx7in9tj7o
    @user-hx7in9tj7o Місяць тому

    ഞാൻ മാഡത്തിൻ്റെ റീഡിംഗ് വളരെ അധ്ഭുതത്തോടെയാണ് കേൾക്കുന്നത് mam പറയുന്ന നല്ല കാരിയങ്ങൾ സംഭവികട്ടെ😊

  • @user-op3if8hv5k
    @user-op3if8hv5k Місяць тому

    ചേച്ചി പറയുന്ന പോസിറ്റീവ് മുഴുവൻ എന്നിലേക്ക്‌ വന്നു താങ്ക്യൂ യൂണിവേഴ്സ് 🥰🥰🥰❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rachelrajan1202
    @rachelrajan1202 23 дні тому

    റീഡിങ് കറക്റ്റ് ആയിരുന്നു thank യു universe🙏 thank യു devine thank you sister🙏

  • @vishnua8053
    @vishnua8053 Місяць тому

    Thank you universe 🙏🙏🙏 Thank you angel's 🙏🙏🙏 Thank you divine 🙏🙏🙏

  • @booprofilenooob658
    @booprofilenooob658 Місяць тому

    Thank you universe ✨ 💖 🙏
    Thankalkkum kudumbathinum nallathuvaratte ❤
    God bless you 🙏 ❤

  • @savitrinair3851
    @savitrinair3851 Місяць тому +2

    Thank u ma'm, thank u universe,thank u ,thanku,thank u

  • @anilv1297
    @anilv1297 Місяць тому +1

    പോസിറ്റീവ് ആയ എല്ല കാര്യങ്ങളും എന്നിലേക്കു സ്വീകരിക്കുന്നു. പേർസണൽ എല്ലാം തുറന്നു പറഞ്ഞു എന്നിലേക്കു വരാൻ ആഗ്രഹിക്കുന്നു. വീടിന്റെ പണി പുറത്തീകരിക്കാൻ ആഗ്രഹിക്കുന്നു. സമ്പൽ സമൃതി ആഗ്രഹിക്കുന്നു. പിന്നെ എന്റെ പാഷൻ.ആഗ്രഹിക്കുന്നു. സമാധാനം ആഗ്രഹിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandeebasanthosh
    @sandeebasanthosh Місяць тому

    Ellam valare sathyamayi bhavikkum ennu njan viswasikkunnu..
    Thank you universe🙏🏻🙏🏻🙏🏻🙏🏻

  • @lailasudhi9638
    @lailasudhi9638 Місяць тому

    മേടം പറഞ്ഞതു പോലെ ഇന്ന് ചെയ്യിതു thanku മേടം thanku യൂണിവേഴ്സ് 🙏🙏

  • @alphonsaanusha247
    @alphonsaanusha247 Місяць тому

    I am strongly believe nd claim nd attracting 8/8/8 portal blessings in my life❤❤❤❤❤❤❤❤Thank you mam 🎉🎉🎉❤❤❤

  • @planetsky8839
    @planetsky8839 Місяць тому

    Thank you universe
    Thanx mam
    Innatthe readingilulla ella positive eneegy njan endhe lifelekk attract chaiyunnu
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sivapillai1704
    @sivapillai1704 Місяць тому +1

    അതെ.. എനർജി എനിക്ക് മാച്ച് ആയി..thank you Madam

  • @user-ms2qv3hl3g
    @user-ms2qv3hl3g Місяць тому

    കൃഷ്ണാ ഗുരുവായൂരപ്പാ......thank you madam.....🙏🙏🙏🙏🙏🙏🙏🪔🪔🪔🪔

  • @The_men111
    @The_men111 Місяць тому

    തന്നതിനെല്ലാം നന്ദി തരാൻ പോകുന്ന സൗഭാഗ്യങ്ങൾക്കും നന്ദി universe നന്ദി Jesus 😚🧚🏽‍♂️🤗🙏🏽 എന്റെ പെൺകുട്ടി യെ എനിക്ക് തിരിച്ചു തന്നതിന് നന്ദി universe 😚 നന്ദി Jesus 🥰😚😚

  • @yadhavkrishna2753
    @yadhavkrishna2753 Місяць тому +1

    നന്ദി universe🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 Місяць тому

    Thank you Universe 🙏💚
    Thank you Angels🙏💚
    Thank you Divine 🙏💚
    Thank you Chechi 🙏💚💚💚

  • @sandhyavs
    @sandhyavs Місяць тому

    Thank you God Thank you Angels Thank you Universe ❤❤❤❤❤❤❤❤

  • @creator_of_happiness
    @creator_of_happiness Місяць тому

    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏
    🌷🌷🌷🌷🌷🌷🌷

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏🙏❤️❤️ TNX dear 😘😘😚😚

  • @noopura780
    @noopura780 Місяць тому

    Thank you universe❤️🙏🏻 thank you divine❤️thank you angel❤️ thank you mam🙏🏻

  • @RajeshVava-ju2gp
    @RajeshVava-ju2gp Місяць тому

    Gud morning mam maminte reeding kekkumbo thanne oru positive energy aanu thankyou mam ❤❤❤❤❤ thankyou universe 🙏🙏🙏🙏🙏🙏 ellam bagavante anugraham pole nadakkatte enikke urappund ellam sariyagum ennu🙏🙏🙏🙏🙏🙏🙏

  • @remyasanthosh6601
    @remyasanthosh6601 Місяць тому

    Kadangal kondu vallaatha oru avasthayilaanu kittanulla paisa kittunumilla loanu sheriyakunilla job nashtapettu chechi prarthikane eniku vendi thank you universe ❤❤❤❤

  • @user-ip2zr9nn5n
    @user-ip2zr9nn5n Місяць тому

    താങ്ക്യു യൂണിവേഴ്‌സസ് 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️🙏❤️🙏❤️

  • @sreekumarpts9038
    @sreekumarpts9038 Місяць тому +2

    Njanippol ellam ente viswasathil vittu praarthikkunnu .

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN Місяць тому +1

    Thanksuniverse❤iclaimallposetiveenergiesattractinmylife❤thanksmam❤

  • @arshamurali3122
    @arshamurali3122 Місяць тому +1

    Thank you universe. Tank GOD 🙏

  • @nishasunil2044
    @nishasunil2044 Місяць тому

    Thank you universe❤❤❤thank you god❤❤❤thank you angels❤❤❤thank you mam❤❤❤

  • @user-pl1vh9no1y
    @user-pl1vh9no1y Місяць тому

    Universe thanna ella anugrahanglakkum manasamadhanathinu nanni nanni ❤❤❤❤❤

  • @Alex-mf4gs
    @Alex-mf4gs Місяць тому

    ഓം നമഃ ശിവായ 🙏🙏🙏❣️❣️❣️

  • @SheebaJ-zk9fz
    @SheebaJ-zk9fz Місяць тому +1

    Thank you mam .Thank you universe. നന്ദി! നന്ദി! നന്ദി!

  • @Steptoenglish_
    @Steptoenglish_ Місяць тому

    8.8.8. ൽ എഴുതി വീട്... കിട്ടും.. ഫിനാൻഷ്യൽ stability 🌹🌹കുടുംബ ഐക്യം.. ആരോഗ്യം... Etc. എല്ലാം എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു 🫂🫂🫂🫂🫂താങ്ക്സ് you 💓👍🏻🙏🏻🙏🏻🌹

  • @aestheticlily3750
    @aestheticlily3750 Місяць тому

    I claim all the positive energies in this reading 🙏🏻🙏🏻thank you universe 🙏🏻🙏🏻thank you ma'm🙏🏻🙏🏻

  • @monspathanamthitta
    @monspathanamthitta Місяць тому

    Thank you divine Thank you Universe Thankyou Angels Thankyou ma'am 🙏🙏🙏💜

  • @snehasaradhi6799
    @snehasaradhi6799 Місяць тому

    🙏🙏🙏thanks universe🙏🙏🙏thanks mam🙏🙏🙏mam njan innu ithiri happy anu mam cheriya oru chitty undarunnu athu kitti mam🙏🙏🙏❤️❤️❤️

  • @bindurajeev3186
    @bindurajeev3186 Місяць тому

    I claim this positive reading and energy thankyou universe thankyou angels thankyou mam

  • @user-yl7nn3rk2l
    @user-yl7nn3rk2l Місяць тому

    Thank you universe 🙏 Thank you Angels 😇 Thank you mam 😊 I claim all the positive energy thank you so much 🥰 reunion undavatte 🙏 Ella positive energy zhan ennilekku attract chaiyyunnu thank you ❤❤❤ I trust in universe 🙏🥰

  • @vipachu7728
    @vipachu7728 Місяць тому

    താ ങ്ക്യ യൂ മാ ഡം എ ല്ലാം സത്യം മാ ണ് എ ത്ര നന്ദി പറഞ്ഞാ ലും പോ രാ എ ന്നു തോന്നുന്നു താ ങ്ക്യ യൂ മഹാ ദേ വാ നാ രാ യ ണഭ ഗ വാ നേ നന്ദി ന്ദി 💙❤️🌹

  • @geethababu6452
    @geethababu6452 Місяць тому

    Oru thivasam munpil Vanna vedioil miracle varum ennu paranjirunnu sathyam kadan kondu engane kodukkum ennu sangadappettu irunnu miracle chumma oru alodu chothichatha avaru coolayotu ok paranju paranjariyikkan vayya athratholam happy tku universe tku sister vakku palikkan kazhinjathu thanne valiye miracle Thane alle thaivathini nanni pinne sisterinte reading kettu Jan ippo Kure mari irkunnu tku enappole orupadu Peru undavum avarkellam sister orupadu healing seunnundu tku tku ❤

  • @alphonsaanusha247
    @alphonsaanusha247 Місяць тому

    Thank you Universe 🎉🎉
    Thank you God 🎉🎉
    Thank you Angels 🎉🎉
    Thank you mam🎉🎉
    I am strongly believe nd claim the positive energy of this month end of this reading nd attracting it with all the blessings of Universe nd Devine power
    Thanks from the bottom of my heart Lord Universe ❤❤❤❤❤nd attracting the gifts of Lord God🎉🎉🎉🎉

  • @vinithnv8723
    @vinithnv8723 Місяць тому

    Thankyou mam thankyou യൂണിവേഴ്സ്

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Місяць тому +1

    ഇതിൽ പറഞ്ഞഎല്ലാം പോസിറ്റീവ് ആയ കാര്യങ്ങൾ എല്ലാം ആക്ട്രാക്ട് ചെയ്യുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jishathomas6876
    @jishathomas6876 Місяць тому

    I embrace the positive energies in this message ❤

  • @vijayakumarigomathi6776
    @vijayakumarigomathi6776 Місяць тому +1

    Thank you god 🙏🙏🙏thank you divine 🙏🙏🥰🥰🥰

  • @creator_of_happiness
    @creator_of_happiness Місяць тому

    എന്റെ വീട്ടിൽ ഒരാളെ പോലെ ആണ് ചേച്ചി എനിക്ക്..... എന്നും ചേച്ചിയുടെ വീഡിയോ നോക്കും വളരെ ആശ്വാസം ആണ് ചേച്ചികുട്ടിയുടെ വാക്കുകൾ മഹാദേവൻ ഉയരങ്ങളിൽ എത്തിക്കും 🙏🌷🥰🥰🥰🥰

  • @smithas333
    @smithas333 Місяць тому

    Thank you universe thanks mam ennale vallatha down ayirunnu but ee reading my energy fulli posative life change aaki❤❤❤❤❤😂❤

  • @moly.m2792
    @moly.m2792 Місяць тому +1

    നന്ദി Mam❤️ നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤

  • @amanullah123-r8w
    @amanullah123-r8w Місяць тому +1

    ഇന്ന് ഞാൻ happy ആണ് Mam.....

  • @milandharmaraj6228
    @milandharmaraj6228 Місяць тому +1

    Thankyou universe 🙏❤️thankyou divine🙏❤️thankyou god🙏❤️thankyou angel🙏❤️thankyou mam🙏❤️

  • @switchtogame1604
    @switchtogame1604 Місяць тому

    Thank you universe
    Thank God
    I claims and attracts all the positive energies in this reading.

  • @AnithaSs-mo4jj
    @AnithaSs-mo4jj Місяць тому

    ഇഷ്ടം ആയി മേഡം 🙏🏻🙏🏻thanku യൂണിവേഴ്സ്

  • @rohinivenu9139
    @rohinivenu9139 Місяць тому

    I accept all the positive energy... Thanks to Universe.. thank u Mam

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Місяць тому

    Thanku universe🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @sharadhav2265
    @sharadhav2265 Місяць тому

    ❤❤❤❤❤🙏🙏🙏🙏🙏🙏🙏താങ്ക് യൂ യൂണിവേഴ്സ് പറഞ്ഞത് സത്യം താങ്ക് യൂ mam

  • @anandvasudev1048
    @anandvasudev1048 Місяць тому

    ഓം ഗം ഗണപതായേ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    ഓം നമഃ ശിവായ
    ഓം ഗ്രിം നമഃ ശിവായ
    🌹🌹🌹🙏🌹🌹🌹

  • @AnjuRajeev-e6o
    @AnjuRajeev-e6o Місяць тому

    ഇതിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു ❤🙏😊Thankyou unniverse 🙏❤Thankyou angels ❤ 🙏Thankyou Divine 🙏❤ Thankyou god ❤🙏 Thankyou Mam 🥰♥️🙏

  • @sinis7723
    @sinis7723 Місяць тому

    Thank you dear Mam❤Thank you Universe ❤I welcome all the positive energies to fill up my life

  • @rejithakallu
    @rejithakallu Місяць тому +1

    ഓം നമശിവായ ഓം നമഃ നാരായണ 🙏🙏🙏🙏🌹🌹

  • @amanullah123-r8w
    @amanullah123-r8w Місяць тому +1

    Innale🤲full👌നെഗറ്റീവ് ആയിരുന്നു..... But ഒരു ഭാഗത്തു നിന്നും help ഉണ്ടായി... ഒരു frnd അപ്രതീക്ഷിതമായി 25,000 രൂപ അയച്ചു തന്നു..... വലിയ സാമ്പത്തിക ബുദ്ധിമുട്ട്ഇൽ ആയിരുന്നു

  • @vinithavs3479
    @vinithavs3479 Місяць тому

    Tanks God. Tanks Divine. Tanks Universe. Tanks. Mam💋💋💋💋💋💋💋

  • @RaniEswar
    @RaniEswar Місяць тому

    Thank you universe ❤
    Thank you jesus ❤❤
    Thank you mam ❤

  • @RadhaO-q3r
    @RadhaO-q3r Місяць тому

    Thank you mam thank you universe

  • @commentingrights
    @commentingrights Місяць тому +1

    Thankyou mam nallathu varatta

  • @ranjnisanilkumar5192
    @ranjnisanilkumar5192 Місяць тому

    Thanku Mam, Thanku Universe 🙏🙏🙏

  • @soudhaminie3722
    @soudhaminie3722 Місяць тому

    Correct anu mam ellam thanne...❤❤thanku mam❤️❤️❤️om namasivaya ❤️❤️❤️❤️🙏🙏🙏

  • @user-ih6kl3ge1o
    @user-ih6kl3ge1o Місяць тому

    താങ്ക് യൂ യൂണിവേഴ്സ്❤❤❤താങ്ക് യൂ മാം❤❤❤❤❤

  • @lakshmignair1929
    @lakshmignair1929 Місяць тому

    ഓം നമശിവായ : പൂർണമായും ഞാൻ ഈ റീഡിങ് പോസിറ്റീവ് ആയി എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു. എനിക്ക് ഇപ്പോൾ എല്ലാത്തിനെയും പോസിറ്റീവ് ആയി എടുക്കാൻ സാധിക്കുന്നു. എന്റെ പ്രപഞ്ചം എന്നോട് കൂടെ ഉണ്ട് 🙏നന്ദി നന്ദി നന്ദി 🙏

  • @user-fi7il8nc5i
    @user-fi7il8nc5i Місяць тому

    Nalla matured aayi mam correct aanu.full positive aanu

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA Місяць тому

    Thank you universe ❤❤❤❤Thank you God 💖 ❤❤❤❤❤❤Thank you 💖 madam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ArunRaj-r9k
    @ArunRaj-r9k Місяць тому

    Thank u univers thank u❤❤❤