പ്രതീഷിക്കാതെ കിട്ടിയ ലീവ് വീട്ടിൽ അറിയിച്ചില്ല...പിന്നെ ചെന്ന് കയറിയത് ദാ ഇങ്ങനെ...

Поділитися
Вставка

КОМЕНТАРІ • 1,2 тис.

  • @yshakp8654
    @yshakp8654 5 років тому +4281

    ഇതിനു ഹെൽപ്പ് ചെയ്ത ആ കൂട്ടുകാർ ഇരിക്കട്ടെ ഒരു കുതിര പവൻ

  • @dreammedia9564
    @dreammedia9564 5 років тому +2291

    കട്ടക്ക് കൂടെ നിൽക്കുന്ന ചങ്ങായി മാര് ഉണ്ടെങ്കിൽ. ജീവിതം full കളർ ആണ്

    • @techteam565
      @techteam565 5 років тому +6

      yes..inganeyaavanam...sathyamanu.

    • @sabithaanvar5087
      @sabithaanvar5087 5 років тому +1

      👌

    • @sreelals6120
      @sreelals6120 5 років тому

      I

    • @Nihalstories
      @Nihalstories 5 років тому +7

      Aaa കളർ നെസ് ഒരുപ്പാട് അനുഭവിച്ചവനാണ് നാൻ

    • @fajishaashraf388
      @fajishaashraf388 5 років тому +1

      @@Nihalstories ഭാഗ്യവാൻ

  • @jayakrishnantu3265
    @jayakrishnantu3265 5 років тому +1065

    ഈ വർഷത്തെ ഏറ്റവും മികച്ച സാന്താ ക്ലോസ്....😊

  • @ShiluRish
    @ShiluRish 4 роки тому +62

    ഇങ്ങനെ ഉള്ള vdo കാണുമ്പോൾ കണ്ണ് നിറയും.. സന്തോഷത്തോടെ സർപ്രൈസ് കൊടുക്കുന്നത് കാണുമ്പോൾ കുടുംബത്തെ അത്രയും സ്നേഹിക്കുന്നത് കൊണ്ടാണ്

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +1753

    *പൊളി മച്ചാനെ...... ആ കുടുംബത്തിന്റെ സന്തോഷം പറഞ്ഞാൽ തീരില്ല❣❣*

  • @suryasunilkumar3006
    @suryasunilkumar3006 4 роки тому +55

    അടിപൊളി... ആ ചേട്ടന്റെ കൂടെ കട്ടയ്ക്ക് നിന്ന ഫ്രണ്ട് സ് ആണ് മാസ്സ് 👏👏👏👏അഭിനന്ദനങ്ങൾ എല്ലാവർക്കും

  • @sobhanat2812
    @sobhanat2812 3 роки тому +47

    ഈ ഫാമിലിയ്ക്ക് കൊടുത്ത സർപ്രൈസ്... ഒപ്പം അവരുടെ ഹൃദയം നിറഞ്ഞ സന്തോഷവും കണ്ടപ്പോ...
    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി

  • @jiyajohn7416
    @jiyajohn7416 5 років тому +1224

    പല സർപ്രൈസും കണ്ടിട്ടുണ്ട് ഇങ്ങനൊന്ന് ആദ്യയമായിട്ട

  • @jorgebigbi3725
    @jorgebigbi3725 5 років тому +316

    ഒപ്പം നിന്ന ആ കട്ട ഫ്രുണ്ട്സിന് എന്റെ വക ആയിരം ലൈക്‌

  • @thapasya7520
    @thapasya7520 3 роки тому +18

    എന്റെ ആരുമല്ല... എന്നിട്ടും ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷവും കണ്ണും നിറഞ്ഞു...

  • @ratheeshmohan9894
    @ratheeshmohan9894 5 років тому +2287

    അതുവരെ കളിക്കാതിരുന്ന ചെറുക്കൻ അച്ഛനെക്കണ്ടപ്പോൾ തുള്ളിയതുകണ്ടൊ.

  • @hamdoosmidea9334
    @hamdoosmidea9334 5 років тому +60

    ഡാൻസും ചാട്ടവും ഒന്നുമല്ല അവസാനം കൂട്ടുകാർ ചോദിച്ച ചോദ്യം നിങ്ങൾ ശ്രദ്ധിച്ചോ മതിയോട തൃപ്തിയായില്ലേ നിനക്ക്
    അതാണ്‌ ഇതുപോലെ കൂടെ കൂടാൻ പറ്റുന്ന കൂട്ടുകാർ ആണ് എന്നും നമ്മുടെ വിജയം
    ഈ കൂട്ടുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ബിഗ് സല്യൂട്ട്

  • @PONNUZJOURNEY
    @PONNUZJOURNEY 3 роки тому +15

    ഇപ്പോഴാണ് ഇത് കാണുന്നത്, ഇത്തിരി കണ്ണു നിറയിച്ചു 🥰😘😘

  • @ayishaa5322
    @ayishaa5322 5 років тому +1417

    ഇതുപോലെ കെട്ടിയോനെ കാത്തിരിക്കുന്ന ആരെങ്കിലും ഉണ്ടോ 😣😣😍😍😍

  • @VIBINVINAYAK
    @VIBINVINAYAK 5 років тому +2145

    *ചെറുതായൊന്ന് കണ്ണ് നിറഞ്ഞു*

  • @agristar4874
    @agristar4874 3 роки тому +31

    കരയിപ്പിച്ചല്ലോ കൂട്ടുകാരെ... നല്ല അച്ഛനും കുടുംബം.. 👍👍👍

  • @soumyanarayanan1213
    @soumyanarayanan1213 3 роки тому +28

    ചിരിച്ചുകൊണ്ട് കണ്ണ് നിറഞ്ഞു പോയി 🙏❤️

  • @rajeevsreekumar6061
    @rajeevsreekumar6061 5 років тому +114

    അവസാനം ആ... മോന്റെ ഡാൻസ് കണ്ടോ അത് സന്തോഷത്തിന്റെ അറിയാതെ വന്ന തുള്ളിച്ചാട്ടം....

  • @minimolsuresh8947
    @minimolsuresh8947 4 роки тому +19

    സ്നേഹം കരയിപ്പിക്കും.... nice moments.... 💕💕

  • @vinodk812
    @vinodk812 3 роки тому +1

    അമ്മോ.........അടിപൊളി സർപ്രൈസ്.......സൂപ്പർ....
    ഞാനുമൊരു പട്ടാളക്കാരനാണ്......അടുത്ത പ്രാവശ്യം ലീവിന് പോകുമ്പോൾ ഇതുപോലെയൊരു സർപ്രൈസ് കൊടുക്കണം കുടുംബത്തിന്.......👍👍👍

  • @rahoofpmrahoofpm637
    @rahoofpmrahoofpm637 5 років тому +193

    സ്നേഹം എന്ന വികാരം അതൊരു അത്ഭുതം മാത്രമായി ബാക്കിയാവുന്നു

  • @TimePass-cl4lm
    @TimePass-cl4lm 3 роки тому +2

    പൊളി എന്തിനും ഏതിനും കൂടെ നിൽക്കുന്ന ഇതുപോലെയുള്ള ചങ്ങാതിമാർ ഉണ്ടെങ്കിൽ ജീവിതം വളരെ രസം തന്നെ 😍

  • @nextbestbest1230
    @nextbestbest1230 5 років тому +59

    ഭാര്യ യുടെ സന്തോഷം കണ്ടപ്പോൾ
    കണ്ണ് നിറഞ്ഞു 😍😍😍
    ഞാനും ഒരു പ്രവാസി ആണ് 😊

  • @sebypaul1545
    @sebypaul1545 3 роки тому +1

    Ufffff....
    Sooooopppperrrrr.....
    അവരുടെയൊക്കെ ഒരു സന്തോഷം നോക്കിയേ....
    എന്തു രസാ അല്ലേ...???
    എല്ലാ ലീവിനും ഇതുപോലെ എന്തെങ്കിലുമൊക്കെ സർപ്രൈസ് കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....

  • @alikv1814
    @alikv1814 4 роки тому +6

    ഒന്ന്: iii പറയട്ടെ
    ഇത് കണ്ടപ്പോൾ എന്റെ..മനസ്സ് അറിയാതെ
    കുളിരണിഞ്ഞു: wha.
    super surprise
    അഭിനന്ദനങ്ങൾ
    നിങ്ങൾക്കും
    കൂടെയുള്ള ആന്മ
    സുഹൃത്തുക്കൾക്കും
    ദേ :: ആ പെണ്ണിന്
    പെട്ടെന്ന് സന്തോഷം
    കൊണ്ട് അറ്റാക്ക് വരാത്തത് നന്നായി

  • @arunpm6282
    @arunpm6282 5 років тому +2

    അമ്മയും അപ്പനും പെണ്ണുമ്പിള്ളയും പിള്ളേരും കൂട്ടുകാരും മാത്രമാണ് ഈ ലോകത് നമ്മടെ വിലമതിക്കാനാകാത്ത സമ്പാദ്യം....😍😍😍😍😘😘😘😘 😢😢😢 കണ്ട് കണ്ണ് നിറഞ്ഞു പോയ മനോഹരമായ ഒരു വീഡിയോ...ലോകാ സമസ്ത സുഖിനോ ഭവന്തു...

  • @Pixel_Tech
    @Pixel_Tech 5 років тому +573

    കാണുന്നവന്റെ കണ്ണു നിറഞ്ഞെങ്കിൽ ആ വീട്ടുകാരുടെ അവസ്ഥ ഒന്ന് ആലോചിച്ച്‌ നോക്കണം...

  • @mornigstar9831
    @mornigstar9831 5 років тому +21

    തകർത്തു, തിമിർത്തു, കിടുക്കി!
    🌷🌷ഒറ്റദിവസംകൊണ്ട് ഹിറ്റ് ആയ അടിപൊളി ക്യൂട്ട് വീഡിയോ❤️❤️❤️🎇🎇

  • @ubaidhaji8659
    @ubaidhaji8659 5 років тому +23

    ഇതിന് കൂട്ട് നിന്ന friends ഇൻ ആണ് ഇരിക്കട്ടെ എന്റെ like

  • @sashiyasweets4558
    @sashiyasweets4558 5 років тому

    ഇത് കാണുമ്പോൾ വളരെ സന്തോഷമുണ്ട്ഞാൻ ഇതുപോലെ നാട്ടിലേക്ക് പോകാൻ തയ്യാറെടുത്ത അപ്പോൾ ഞാൻ അറിയാതെ ആരോ കുടുംബക്കാർക് ചോർത്തിക്കൊടുത്തു അങ്ങിനെ എയർപോർട്ടിൽ എത്തുമ്പോൾ എനിക്ക് സർപ്രൈസ് തരാൻ വീട്ടുകാരെല്ലാം കൂടി എയർപോർട്ട് വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു അങ്ങിനെ എൻറെ സർപ്രൈസ് ഗുദാ ഗവാ

  • @shafisidi3756
    @shafisidi3756 5 років тому +398

    സ്വന്തം ഭർത്താവ് അടുത്ത് ഉണ്ടാകുമ്പോൾ ഉള്ള സുരക്ഷിത്ത്വം. അത്

  • @noufalm948
    @noufalm948 5 років тому +15

    ഞാൻ എൻറെ കുടുംബത്തെ ഓർത്ത് കണ്ണ് നിറഞ്ഞു...

  • @ponnuunny4578
    @ponnuunny4578 5 років тому +7

    ശ്ശോ ഒരിക്കലും മറക്കാത്ത സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ... എന്റെ കണ്ണുനിറഞ്ഞു പോയി സന്തോഷം കൊണ്ട്.. അപ്പോ അവരുടെയൊക്കെ അവസ്ഥ പറയാനുണ്ടോ

  • @mohamedunaise216
    @mohamedunaise216 4 роки тому +1

    വർഷത്തിൽ നാട്ടിൽ പോകുന്ന നമ്മൾ വരുന്നതിന്റെ 1 മാസം മുൻപ് എങ്കിലും വീട്ടിൽ അറിയിക്കന്നതാണ് ഏറ്റവും നല്ലത്..ആ ഒരു മാസക്കാലം അവർ സന്തോഷത്തോടെ കാത്തിരിക്കും....ഇതു പോലുള്ള സർപ്രൈസ് വിസിറ്റ് വല്ലപ്പോഴും ആകാം...എല്ലായ്‌പോഴും നല്ലതല്ല...കുടുംമ്പത്തിന് കിട്ടേണ്ട കുറേകാലത്തെ സന്തോഷം ഒറ്റ നിമിഷത്തില് ഒതുങ്ങുന്നു

  • @shihabbinz
    @shihabbinz 5 років тому +251

    അവസാനം അറിയാതെ കരഞ്ഞു പോയി 🥰🥰🥰

    • @jamsalkuttan4471
      @jamsalkuttan4471 5 років тому +4

      Njanum

    • @jaisaltnrtnr1794
      @jaisaltnrtnr1794 5 років тому +1

      രാത്രി അല്ലെ ഇനി കരയും

    • @shihabbinz
      @shihabbinz 5 років тому +1

      @@jaisaltnrtnr1794 🙄

    • @sajinsebastian4384
      @sajinsebastian4384 5 років тому +1

      Nigal oru good musilm anu bro

    • @shihabbinz
      @shihabbinz 5 років тому +1

      @@sajinsebastian4384 നമ്മൾ എല്ലാവരും ഒന്നല്ലേ ബ്രോ

  • @musthafak7415
    @musthafak7415 5 років тому +315

    പലപ്പോഴും നിങ്ങൾ ഭർത്താക്കന്മാർക് പറ്റിപോകുന്നൊരു അബദ്ധം ഉണ്ട്...ആദ്യം കാണുന്ന ആ സമയത്ത് അവളെ ഒന്ന് ചേർത്തു പിടിക്കാത്ത പോരായ്മ.. മക്കളെയെടുത്തു താലോലിക്കുമ്പോൾ ചെറുതായൊന്നു അവളെയും ഒന്ന് ചേർത്തു പിടിച്ചാൽ മതി... ആയിരം തിരമാലകൾ ആഞ്ഞടിക്കും ആ ഹൃദയത്തിൽ... സംശയം ഉണ്ടെന്കിൽ ഭാര്യമാരോടൊന്നു ചോതിച്ചു നോക്കു....

  • @Ashireey
    @Ashireey 5 років тому +101

    എന്റെ മോനെ ഒരു ഒന്നൊന്നര സർപ്രൈസ് ആയിപോയി.... പൊളിച്ചു.. ❣️👍

  • @maheshmaheshmahi5472
    @maheshmaheshmahi5472 5 років тому +4

    എല്ലാ കുടുംബങ്ങളിലും എപ്പോളും ഇങ്ങനെ സന്തോഷം മാത്രം ഉണ്ടാകട്ടെ...

  • @shafeequecp8533
    @shafeequecp8533 5 років тому +3

    പറയാൻ വാക്കുകൾ ഇല്ല കണ്ണ് നിറഞ്ഞുപോയി വളരെ സന്തോഷം എല്ലാര്ക്കും നന്മ വരട്ടെ

  • @animolanimol8435
    @animolanimol8435 4 роки тому +16

    കല്യാണം കഴിഞ്ഞു 1 മാസം നാട്ടിൽ പിന്നെ ഗൾഫിൽ പോയി 😭😭😭😭😭2 വർഷത്തേക്ക്. പോകുമ്പോൾ ഉള്ള ആ സമയം മനസിൽ അടക്കാൻ വയ്യാത്ത സങ്കടം 😭😭😭😭😭😭😭😭

  • @Linsonmathews
    @Linsonmathews 5 років тому +894

    മോനെ നിന്റെ അപ്പനാടാ ആ ക്രിസ്മസ് അപ്പൂപ്പൻ 🎅😍👍

  • @സനുനീനു
    @സനുനീനു 5 років тому +35

    ഞാനും ഇങ്ങനെ ഓരോ സർപ്രൈസ് കൊടുക്കാൻ നോക്കും. പണ്ടാരടങ്ങാൻ ആരേലും എന്റെ വെക്കേഷൻ ചോർത്തി വീട്ടിൽ എത്തിക്കും.. പൊളിച്ചു ബ്രോ

  • @afnasashraf706
    @afnasashraf706 5 років тому +6

    ഭാര്യയെ ഒന്ന് ചേർത്തു പിടിക്കാമായിരുന്നു സ്നേഹം കൊണ്ട് ആ പാവം കരഞ്ഞത് ആരും ശ്രെദ്ദിച്ചില്ല. മൊത്തത്തിൽ കിടു ആയി ♥

  • @jilujilu9540
    @jilujilu9540 4 роки тому +2

    Nice.... orupad isthayi...chunk parichu tharuna changayimare orupad isthayi....... karachil nirthan pattunila

  • @lami.m6209
    @lami.m6209 5 років тому +3

    എന്റെ husband ഉം ഇതിന്റെ വേറെ model ലിൽ ഒന്നു പറ്റിച്ചതാണ്... അതുകൊണ്ട് എനിക്കറിയാം ഇതിലുള്ള സന്തോഷം എന്താണെന്ന്. അതുകൊണ്ടായിരിക്കും ഈ വീഡിയോ കണ്ട് അറിയാതെ കണ്ണ് നിറഞ്ഞത് 😘

  • @sawadsawadali1331
    @sawadsawadali1331 4 роки тому +1

    Super cheettaaa. Ith kandapoyee. Kannuniranjalumm santhosham thonni. Super friends

  • @hiranchanga6328
    @hiranchanga6328 5 років тому +400

    50 കിളികൾ ഒരുമിച്ച് പെണ്ണും പിള്ളയുടെ തലയിൽ എങ്ങോട്ടൊക്കെ പറന്നു.

  • @aneeshb9897
    @aneeshb9897 5 років тому +1

    Amaizing.. western surprises ആണ് സാധാരണ കാണാറ്.. ഇത് പക്ഷെ മനസ് നിറച്ചു..സന്തോഷം..

  • @SunilKumar-nl4ux
    @SunilKumar-nl4ux 4 роки тому +8

    ഇതിലും വലിയ സന്തോഷം സ്വപ്നങ്ങളിൽ മാത്രം

  • @bindukv9740
    @bindukv9740 3 роки тому +1

    ജീവന് തുല്യം സ്നേഹിക്കുന്ന എത്രയോ പേരുണ്ട്.. അവസാനം ചതിയിൽ പെട്ട് ഒറ്റക്കാവുന്നവരും കുറവല്ല

  • @tasteland8517
    @tasteland8517 5 років тому +68

    ആ കുഞ്ഞു മക്കളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ക്രിസ്മസ് രാവ് തന്നെ ആയിരിക്കും ഇത്.. അടുത്ത ക്രിസ്മസിന് മിക്കവാറും അപ്പൂപ്പന്റ മുഖം മൂടി പൊക്കി നോക്കും 😜

  • @simonbabu2689
    @simonbabu2689 4 роки тому +4

    Kandathil vach ettavum nalla surprise video ithaan 😀😍😍

  • @noufalthottimmal766
    @noufalthottimmal766 5 років тому +3

    ഇത് കണ്ടിട്ട് കണ്ണ് നനയാത്തവർ ആരുമുണ്ടാവില്ല. സത്യത്തിൽ പൊളിച്ചു ട്ടോ..

  • @yadukrishna6530
    @yadukrishna6530 4 роки тому +52

    എന്നാലും ഭാര്യയെ കൂടി ഒന്ന് ചേർത്തു പിടിക്കാമായിരുന്നു ..പാവം ..

  • @fathimamuhsina4931
    @fathimamuhsina4931 5 років тому +233

    വല്ലാത്തൊരു സർപ്രൈസ് ആയിപോയി, 😱😱😱

  • @pramodmp5296
    @pramodmp5296 5 років тому +2

    ഒന്നും പറയാനില്ല മുത്താണ് ചങ്ക്‌സ്... സന്തോഷം കൊണ്ട് കുളിര് കോരി... കണ്ണ് നിറഞ്ഞു

  • @ahmadkoyapnr7253
    @ahmadkoyapnr7253 5 років тому +13

    അവസാനം കണ്ണ് നിറഞ്ഞവർ ദേ ഇവിടെയൊന്ന്....

  • @fasnamc7155
    @fasnamc7155 3 роки тому +1

    🥰🥰🥰🥰🥰🥰🥰🥰🥰 കണ്ടപ്പോ ഒരുപാട് സന്തോഷായി

  • @jpvoiceviews1988
    @jpvoiceviews1988 5 років тому +4

    Pwolichuuu 😘😘
    njan ennu nattil vannu yentea makkalkku surprise koduthuuuu
    Aa feeling Oru sugaamanu

  • @ജയദീപം
    @ജയദീപം 3 роки тому +1

    സങ്കടത്തോടെയും... അതിലേറെ സന്തോഷത്തോടെയും കണ്ട വീഡിയോ 🥰

  • @baadhshah994
    @baadhshah994 5 років тому +5

    ഭാര്യമാരെ സ്നേഹിക്കുന്ന ഭർത്താക്കന്മാർ എല്ലാം ഇതുപോലെ സർപ്രൈസ് കൊടുത്താൽ ജീവിതം എത്ര മനോഹരമാകും 😍

  • @babyabraham3134
    @babyabraham3134 5 років тому +2

    ഇതിലും സന്തോഷവും. സ്നേഹനിർഭരംആയതും എപ്പോഴും സ്വന്തം വീട്ടിൽ തന്നെ, മാതാപിതാക്കളോടും കുടുംബത്തോടു കൂടെ ജീവിക്കുന്നത് അല്ലേ.
    ഒന്നു രണ്ടു വർഷം കൂടി കഴിഞ്ഞു സ്വന്തം വീട്ടിൽവരുമ്പോൾ മാതാപിതാക്കൾക്കും കുടുംബത്തിനും നൽകുന്ന സ്നേഹ വത്സല്യം കളെക്കാൾ നല്ലത് അതല്ലേ
    കുടുംബനാഥനെ തണലിൽ ഭാര്യയും മക്കളും മാതാപിതാക്കളും വളരട്ടെ
    പ്രവാസികളെ തെറ്റു പറയുകയല്ല.. മറ്റുള്ളവരെ പുലർത്താൻ നമ്മൾ സമ്പാദിച്ച് മടങ്ങി വരുമ്പോഴേക്കും പ്രായാധിക്യമുള്ള മാതാപിതാക്കൾക്ക് അത് ഉപകാരപ്പെടാത്ത വരും സ്വന്തം ചിറകടിയിൽ വളരേണ്ട മക്കൾ വളർന്നു വരികയും ചെയ്യും.. എന്തിന് നമ്മൾ പോലും ജീവിതം ആസ്വദിക്കാതെ പോവുകയല്ലേ

  • @rashadsdfb4232
    @rashadsdfb4232 5 років тому +3

    സൗഹൃദം അത്‌ തന്നെ കളർ. കൂടെ കാണും എന്നുറപ്പുളളവരെ കൂടെ നിർത്തുക

  • @hamsahk4576
    @hamsahk4576 3 роки тому +1

    പൊളിച്ചടുക്കി 😍😄😄👍🌹🌹🌹

  • @prettyprincessbtsfam9250
    @prettyprincessbtsfam9250 5 років тому +7

    അവർ ഈ *X-Mas* ഒരിക്കലും മറക്കലുണ്ടാവേല..😍😍.. പിന്നെ എന്റെ എല്ലാ യൂട്യൂബ് viewsഇന് *HAPPY NEW YEAR*

  • @fathimathsafira6906
    @fathimathsafira6906 3 роки тому +2

    Yaa mone ethre nalla frnds🥰🥰

  • @Dulqarjamshi7960
    @Dulqarjamshi7960 5 років тому +17

    എന്റെ കണ്ണിൽ നിന്നും ശരിക്കും കണ്ണ് നിറഞ്ഞു ട്ടോ,, ഒരു നിമിഷം ഇങ്ങെനെ ഞാനും ആലോചിച്ചുട്ടോ, 😪😪😪😃

  • @vidhyangudus8418
    @vidhyangudus8418 3 роки тому +1

    പൊളിച്ചുട്ടോ സൂപ്പർ 🌹🌹🌹🌹

  • @minchuminjuz1266
    @minchuminjuz1266 5 років тому +45

    സൂക്ഷിച്ചു നോക്കണ്ടടാ ഞാനാ നിന്റെ daddy😆😆😆serikkum paranja kannu niranjupoyitaaa.frndz nu ahn full credit tooo

  • @sabeersathar93
    @sabeersathar93 4 роки тому +1

    ബിജോയ്‌ ബ്രോ പൊളിച്ചു...

  • @sajifaasi6981
    @sajifaasi6981 5 років тому +13

    എനിക്ക് സങ്കടം വന്നു അടിപൊളി

  • @subairpc2916
    @subairpc2916 4 роки тому

    പൊളിച്ചു മച്ചാ.. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @zainmuzzammil6483
    @zainmuzzammil6483 5 років тому +16

    *കണ്ണ് നനച്ചല്ലോ ഹുവേ....*😍😍

  • @rahulraaku9893
    @rahulraaku9893 5 років тому +1

    ഇത് പോലെ ഞാനും വന്നു രണ്ടാമത് തവണ,, ഞാൻ വന്നത് ആരും അറിഞ്ഞില്ല വിത്യാസം ഇത്ര മാത്രം എന്നെ കണ്ടപ്പോ ആരും ഞെട്ടില്ല,🙄 സന്തോഷവും കണ്ടില്ല 😌 ഇവിടുത്തെ സന്തോഷം കണ്ടപ്പോ ശെരിക്കും MiS ചെയ്തു☺️♥️

  • @shamnashazz222
    @shamnashazz222 5 років тому +194

    ആ ചേച്ചി കരഞ്ഞതാണോ ചിരിച്ചതാണോ???

    • @sajinsebastian4384
      @sajinsebastian4384 5 років тому +1

      Kanubol anthu thonunu

    • @kcyoonus2191
      @kcyoonus2191 5 років тому +3

      @@sajinsebastian4384 കാണുന്നില്ല

    • @prakashviswam1156
      @prakashviswam1156 5 років тому +22

      കരഞ്ഞിട്ട് ചിരിച്ചിട്ട് പിന്നെയും കരഞ്ഞിട്ട് ചിരിച്ചു തുടങ്ങിയ ചേച്ചി ഇതേവരെ ചിരി നിറുത്തിയിട്ടില്ല.... എന്താ സംശയം മാറികിട്ടിയില്ലേ ?

    • @shamnashazz222
      @shamnashazz222 5 років тому +2

      @@sajinsebastian4384 മുഖം പൊത്തി നിൽക്കല്ലേ.. എങ്ങനെ കാണാനാ

    • @sajeerazeez5374
      @sajeerazeez5374 5 років тому +2

      Aanandha kanneer

  • @sreeathul2524
    @sreeathul2524 5 років тому +1

    Pwolichu achayaaa.frnds katta support 😉❤

  • @kapeesh7523
    @kapeesh7523 5 років тому +3

    തമ്മിൽ കൊല്ലകയും പെട്രോൾ ഒഴിക്കുകയും ചെയ്യുന്ന മനുഷ്യാധമന്മാർ ഈ കുടുംബസ്നേഹം കണ്ടു ലജ്ജിച്ചു തലതാഴ്ത്തട്ടെ.

  • @muhammedsadhiq4896
    @muhammedsadhiq4896 3 роки тому

    തകർത്തു മാഷേ അടിപൊളി

  • @anshadkt534
    @anshadkt534 5 років тому +238

    എന്തിനാണിപ്പോ എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നത് ഒരു പിടിയും കിട്ടുന്നില്ല

  • @praveenmadhav6360
    @praveenmadhav6360 3 роки тому +1

    സുഹൃത്തുക്കളെ. കണ്ണ് നിറഞ്ഞു എന്നല്ല... കരഞ്ഞു. സത്യം 🎉🎉🎉🎉🎉🎉🎉

  • @thesignatur8264
    @thesignatur8264 5 років тому +11

    പാവം ചേച്ചിക്ക് സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു 😍😍

  • @Dileepdilu2255
    @Dileepdilu2255 4 роки тому +2

    പൊളിച്ചു എന്തായാലും👍🤝💕💕💕🤗❣️😍😍❤️

  • @yadhumohanan8934
    @yadhumohanan8934 4 роки тому +8

    ഇത് ആണ് യഥാർത്ഥ ഫാമിലിയും കൂട്ടുക്കാരും 🥰🥰🥰

  • @ashwinroyjohnson4345
    @ashwinroyjohnson4345 5 років тому +1

    Polichu super matralla kootukaraya ingane venam

  • @abiclt2457
    @abiclt2457 5 років тому +112

    😂 കണ്ണ് നിറഞ്ഞു പോയി

  • @funjoywithme4515
    @funjoywithme4515 4 роки тому +2

    ഫ്രണ്ട്‌സ് ന് ഇരിക്കട്ടെ 👍

  • @neerajakr2665
    @neerajakr2665 4 роки тому +3

    Koode ninna frndsinum und avaralle eee role koduthe🥰🥰

  • @roissjoseph1699
    @roissjoseph1699 4 роки тому +2

    You guys are awesome
    .God bless you..

  • @roshnats1080
    @roshnats1080 5 років тому +3

    Happy Moments... Happy Family...

  • @minititus7614
    @minititus7614 4 роки тому +2

    ഇത് പൊളിച്ചു മച്ചാനെ 😍😍

  • @aparnaanuianuanand3103
    @aparnaanuianuanand3103 5 років тому +4

    Oh 2 varsham ayi kathu irika ente chettana oduvil aa divasam vannu ethi jan 26 nu varum എന്റെ chettan feb 5 nu nangaluda kalayanavum

    • @veena154
      @veena154 4 роки тому

      Hello...kalyanam kazhinjo covid aayitt??

  • @santhoshcj5
    @santhoshcj5 4 роки тому +1

    Sarikkum kannu nananju.... 🤝🤝🤝👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️😍

  • @chalapuramskk6748
    @chalapuramskk6748 4 роки тому +7

    Real surprise to family as well as happy moments.

  • @Seenath363
    @Seenath363 4 роки тому +1

    തകർത്തു 👌👌👌

  • @doralovr2732
    @doralovr2732 5 років тому +12

    Sherikum kannu niranju..manansinu santhosham othiri thonni

  • @adhilnajeeb6745
    @adhilnajeeb6745 4 роки тому +2

    ഇതുപോലുള്ള കൂട്ടുകാരുണ്ടങ്കിൽ ജീവിതം സുഖം.

  • @aromalreshmi3657
    @aromalreshmi3657 5 років тому +4

    nalla 1 kudumbasnehi.....aa kudumbatinte sandosham kannu nanayichu......aa monte pinnedulla dance kando...avanu swargam kittiyapole....

  • @varunkumarr2023
    @varunkumarr2023 3 роки тому +1

    കലക്കി തിമിർത്തു

  • @onelifehealthtips2074
    @onelifehealthtips2074 5 років тому +3

    സൂപ്പർ,, ♥️👌✌

  • @rajabalinaizam674
    @rajabalinaizam674 5 років тому +1

    അതു കലക്കി.... എന്നും സന്തോഷവും ഐശ്വര്യവും ഉണ്ടാകട്ടെ.... 💕