അബൂക്കാന്റെ വക സൈനാത്താക്ക് കോഴി ബിരിയാണി സകാത്ത് 😂| saafboi | vines

Поділитися
Вставка
  • Опубліковано 9 січ 2025
  • #saafboi #sainatha

КОМЕНТАРІ • 791

  • @aparnaaps4598
    @aparnaaps4598 2 роки тому +2483

    🤣🤣🤣🤣Divorce എന്ന് കേട്ടപ്പോൾ അബൂക്കാന്റെ സന്തോഷം😂🤭 സെയ്നാത്ത ഒരു പാവം ആയത് കൊണ്ടല്ലേ അബൂക്ക ഇങ്ങനെ പറ്റിക്കുന്നത്😪😂❤️❤️❤️❤️

    • @shahanashirin.8582
      @shahanashirin.8582 2 роки тому +5

      Adenne 😂

    • @sionasony1780
      @sionasony1780 2 роки тому

      Sainathakku naatukaarude kuttam parayan ulla potta budhi maathre ullu abhukkade budhide munnil sainatha verum vattapoojyam ❤️😝😝😝😝😂😂😂😂abhukka on 🔥🔥

    • @anuanshid4562
      @anuanshid4562 2 роки тому +2

      Justic for saynattha

    • @yeontan_01
      @yeontan_01 2 роки тому +3

      Sainathakku buddhi lesham koodiyathinte kuzhappamaanu😂😂

    • @husainn192
      @husainn192 2 роки тому +2

      😂ഇവൻ മാർകൊണ്ട് തോറ്റ്

  • @TrollFamily-j7b
    @TrollFamily-j7b 2 роки тому +1478

    😅............ ഡിവോയ്‌സ് ന്ന് പറഞ്ഞപ്പോൾ... അബൂക്കന്റെ സന്തോഷം..... 😅😅🤣🤣🤣

  • @shabiktk1373
    @shabiktk1373 2 роки тому +283

    Made for each other 😄😄 ഇത്രെയും നല്ല കപ്പ്ൾസ് വേറെ ഉണ്ടാവില്ല
    Love you സൈനത്താ 😁😘

  • @JUNAIZ_VP
    @JUNAIZ_VP 2 роки тому +779

    😂😂

  • @KNOWLEDGEHUBAADHUSAMI
    @KNOWLEDGEHUBAADHUSAMI 2 роки тому +564

    Divorce.. എന്ന് സൈനാത്ത പറഞ്ഞപ്പോൾ അബൂക്കാന്റെ മനസ്സിൽ ലഡ്ഡു പൊട്ടിയല്ലോ..😆

  • @anshisvlogs
    @anshisvlogs 2 роки тому +720

    Pavam saina 😂

  • @tintu_mon_k.v
    @tintu_mon_k.v 2 роки тому +25

    *Subscriber പറയുന്നതൊന്നും കേൾക്കണ്ട അബൂക്കാനേക്കാളും നല്ലൊരു പുയ്യാപ്പളേനെ ഇങ്ങക്കീ ജന്മത്തിൽ കിട്ടൂല സൈനത്ത.❤😌*

  • @surumisumi2442
    @surumisumi2442 2 роки тому +171

    ഡിവോഴ്സ്ന്ന് കേട്ടപ്പോ.... അബൂക്കാന്റെ മനസ്സിൽ ലഡു പൊട്ടി 😌😂😂

  • @hdjdiieih
    @hdjdiieih 2 роки тому +22

    എന്റെ പൊന്നോ നിങ്ങളുടെ ഒരു കാര്യം😂. Just love watching u both.

  • @sumishasubith4402
    @sumishasubith4402 2 роки тому +38

    സൈനാത്ത - അബൂക്ക അടിപൊളി കോംമ്പോ...♥️😂👌🏻

  • @ambadusyes4490
    @ambadusyes4490 2 роки тому +5

    ശരിയ്ക്കും ഇവരെ കാണുമ്പൊ എന്റെ വീടിന്റെ അടുത്തുള്ളവരെ ഓർമ്മ വരുന്നു ... ഈ വീഡിയോസ് കണ്ടു കഴിഞ്ഞാൽ പിന്നെ കുറെ സമയം ഓർത്തോർത്ത് ചിരി വരും ...thank you bros😍😍

  • @shafoosworld6424
    @shafoosworld6424 2 роки тому +76

    🤣🤣🤣... കോഴി ബിരിയാണി.. സിബി.. അത് പൊളിച്ചു... സൈനാത്താന്റെ.. ആക്ഷൻ.. ആ തല കുലുക്കിയ സംസാരം.. ചിരിച്ചു ചിരിച്ചു കുഴങ്ങി.. എവിടന്ന്.. കിട്ടുന്നു.... ഏതായാലും.. ഉഷാറാക്കി... 😍😍👍🏻👍🏻👍🏻

  • @amjadameen633
    @amjadameen633 2 роки тому +14

    പാവം സൈനാതാ, ഡിവോഴ്സ് എന്ന് കേട്ടപ്പോൾ അബൂക്കാന്റെ മുഖത്തൊരു സന്തോഷം 💥💥👍👍

  • @shaa-w1j
    @shaa-w1j 2 роки тому +25

    ന്റെ അബുക്ക. പാവം ന്റെ സൈനത്താനെ ഇങ്ങനെ പറ്റിക്കരുത് ടാ 😂

  • @minnal_dude
    @minnal_dude 2 роки тому +7

    ഈ ലോകത്ത് താടിയും മീശയും ഉള്ള സൈനാത്ത ഉണ്ടെങ്കിൽ അത് മ്പളെ saafboi മച്ചാൻ തന്നെ...!!😂😁✨️

  • @henna_
    @henna_ 2 роки тому +72

    Divorce എന്ന് പറഞ്ഞപ്പോ അബുക്കാന്റെ ആ സന്തോഷം.. 😂😂 😂😂

  • @ratheesh8100
    @ratheesh8100 2 роки тому +50

    Addicted സൈനാത്താ...❤❤❤
    😂😂😂😂😂

  • @najmuskitchenvlog8737
    @najmuskitchenvlog8737 2 роки тому +3

    ഡൈവോയ്സ് എന്ന് കേട്ടപ്പോ അബൂക്കാടെ സന്തോഷം പാവം സൈനത്താക് ഇങ്ങളൊരു വീക്നെസ് ആണ്

  • @sanamolsanamol7006
    @sanamolsanamol7006 2 роки тому +11

    അബുക്കയും സൈനതയും പൊള്ളി ആണ് സൈനത്ത ഡിവോഴ്സ് പറഞ്ഞപ്പോ അബുക്കാന്റെ സന്തോഷം🔥

  • @mumthazshajeer434
    @mumthazshajeer434 2 роки тому +7

    നോമ്പാണേലും അല്ലേലും ഒരു comedy പ്രോഗ്രാമും കാണാറില്ല ഞാൻ.... യാത്രി ചികമായി സൈനത്താനേം അബൂക്കാനേം കണ്ടു 😀ഒരുപാട് ഇഷ്ടപ്പെട്ടു ഇപ്പൊ സ്ഥിരം കാണും സൈന പരദൂഷണത്തി ആണേലും അബൂക്കാനെ ഒരുപാട് ഇഷ്ടമാണ്... എന്നാലും അബൂക്ക പാവത്തിനെ ശരിക്കും പറ്റിക്കണുണ്ട്🌹🌹🌹🌹

  • @shamsudheenkt3089
    @shamsudheenkt3089 2 роки тому +13

    അബൂക്ക പറയുന്നത് എല്ലാം വിശ്വസിക്കുന്ന sainaatha... 😂
    Paavam... 🙃

  • @hasnasalah4464
    @hasnasalah4464 2 роки тому +3

    ടെൻഷൻ വരുമ്പോ കാണുന്ന ചാനൽ 😂
    സൈനാതാ അബൂക്ക ഇങ്ങളു ബാക്കിള്ളോലെ നല്ലോണം സന്തോഷിപ്പിക്ക്ണ് 👌🏻❤️

  • @mahammadam8812
    @mahammadam8812 9 місяців тому +1

    Divorce എന്ന് പറഞ്ഞപ്പോൾ അബുക്കൻ്റെ സന്തോഷം😅😅😅😅😅😅😅

  • @rinsharin5662
    @rinsharin5662 2 роки тому +26

    ന്റെ പൊന്നോ സമ്മതിച്ചു അബൂക്ക 😁😁😁😁😁

  • @shahinap2479
    @shahinap2479 2 роки тому +4

    നിങ്ങളുടെ വിഡിയോ കാണുമ്പോൾ എല്ലാ സങ്ക ടങ്ങളും മറന്നു ചിരിക്കും 👍👍🥰🥰🥰🥰

  • @riyazboss8918
    @riyazboss8918 2 роки тому +5

    ചിക്കൻ ബിരിയാണി സിബിയായി മാറിയ വിദ്യ പൊളിച്ചു മക്കളേ ❤️❤️❤️❤️

  • @rashafathimak.k9162
    @rashafathimak.k9162 2 роки тому +7

    നിങ്ങളുടെ videos കുറച്ചു കൂടി long ആയിരുന്നെങ്കിൽ എന്ന് എപ്പഴും വിചാരിക്കും. തീരണം എന്ന് തോന്നുകയേ ഇല്ല.They are too good🙈

  • @halalvines863
    @halalvines863 2 роки тому +59

    Sainatha❤️abooka,made for each other😂💕

  • @sti-u9o
    @sti-u9o 2 роки тому

    Ente ponne... New subscriber ane... 2 days kond njan ingade fan ayi.... 😍😍😍

  • @xxxtentacionedit6801
    @xxxtentacionedit6801 2 роки тому +63

    അബൂക്കാന്റെ ആ സന്തോഷം....ufff..🥰🥰😁😁🔥🔥🔥🔥🔥🔥🔥😍

    • @Salhaworld
      @Salhaworld 2 роки тому +1

      Hai🤚🏻👍🏻👋🏻

  • @abhiaamikalluuu5069
    @abhiaamikalluuu5069 2 роки тому +16

    പാവം സൈനാത്ത...😂😂😂😂😍😘

  • @mohammadanshad4071
    @mohammadanshad4071 2 роки тому +3

    കോഴി ബിരിയാണി തിന്നത് നന്നായി, വല്ല അൽഫാം ആണെങ്കിൽ തീരുമാനം ആയീനി🤣🤣
    അബൂക്കാ,
    ഇങ്ങള് പൊളിയാട്ടോ...
    സൈനാത്ത പാവം...❤️🔥

  • @shifaashraf8644
    @shifaashraf8644 2 роки тому +6

    Saafboi...!!👻💞 Oru Hy therooo

  • @noufinoushad5906
    @noufinoushad5906 2 роки тому +3

    4 തവണ kandu 🤣🤣 സൈനത്ത ഉയിർ 🥰

  • @humsafar8419
    @humsafar8419 2 роки тому +1

    അബൂക്കാന്റെ കാര്യത്തിൽ സൈനാത്ത പിറകിലാണ് 😂true lub😌❤️

  • @mehfiisworld
    @mehfiisworld 2 роки тому +3

    ഇത്രയും നല്ല couples ഇവിടെ മാത്രം 🤣

  • @maimoonamaimoo3193
    @maimoonamaimoo3193 2 роки тому

    Spr. എല്ലാ vdo സും spr poli.അത് പോലെ എല്ലാ ഭാഷയും പൊളിച്ചു. അവിടെതെ പോലെ തന്നെ ഉണ്ട് 👍

  • @Carto1816
    @Carto1816 2 роки тому +22

    Njammale Sainakkum Abookkakkum Vishu Aashamsakal......
    .
    .🤩🤩🤩

  • @al_malabarii
    @al_malabarii 2 роки тому +2

    🔥👍notification kand oodii vanne nan😍😍😂😂

  • @amalsuffiya7530
    @amalsuffiya7530 2 роки тому

    Ningade videos kandth thanne njn pinne pinnem kaanuva chirich oruvazhikkayii....super aanu kto

  • @fathimafidak1975
    @fathimafidak1975 2 роки тому +6

    നമ്മളെ സൈനാത്ത 😍 വന്നല്ലോ ♥️🥰

  • @lifeisgood4653
    @lifeisgood4653 2 роки тому

    കള്ള ഹിമാർ അബുക്കടെ ഡിവോഴ്സ് എന്ന് കേട്ടപ്പോ ചിരി കണ്ടോ 😂😂😂😂😂😂😂😂

  • @shamsudheenkt3089
    @shamsudheenkt3089 2 роки тому +3

    Divorce cheyyaaan enn paranjappol അബൂക്കാന്റെ santhosham vere level ചിരി 🤣🤣🤣

  • @aryaanilkumar1951
    @aryaanilkumar1951 2 роки тому +3

    Waiting ayirunnu ❤️

  • @mohammedrafipi9146
    @mohammedrafipi9146 2 роки тому +3

    സെനാത്തയും അബുക്കയും അടിപൊളി

  • @binijababuraj1847
    @binijababuraj1847 2 роки тому +1

    Broo ennum video ittudee plzzz😍😍😍😍😍🥰🥰

  • @mubashiramubi4919
    @mubashiramubi4919 Рік тому

    ഞാൻ ഇന്ന് ആണ് ഇങ്ങളെ വിഡിയോ ഓക്കേ കാണാൻ അടിപൊളി... ❤️
    ഇന്ക് ഒരു hy തരോ

  • @majeedaizan7408
    @majeedaizan7408 2 роки тому

    Abukayum sainathayumula rull and super iniyum ithupolethe super video venam full saport

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 2 роки тому

    Kalla Abuuukkaaa... 😂😂

  • @jisriyaminnu3156
    @jisriyaminnu3156 2 роки тому +1

    Oru dhivasam kond fan aay 😻💪🏻

  • @athirats4315
    @athirats4315 2 роки тому +1

    സൈന്നതാ super ആണുട്ടാ 🥰🥰❤️❤️❤️

  • @vineethavinnie
    @vineethavinnie 2 роки тому +73

    ഡിവോഴ്സ് ന്ന് പറഞ്ഞപ്പോൾ അബൂക്കാന്റെ മുഖത്ത് 1000വാട്ട് സ്‌മൈൽ🤣 യ്യോ🤣👏🏻

  • @ajmalbru10k83
    @ajmalbru10k83 2 роки тому +1

    ഇന്റെ അബൂക്കാ ഇങ്ങള് ഒരു ആന കള്ളന്‍ തന്നെ 💓💓💖🤣🤣

  • @leenajohn3738
    @leenajohn3738 2 роки тому +1

    എന്താ അബൂക്ക ഇങ്ങനെ 😂😂😂 എന്നേലും സൈനാത്ത പൊക്കും നോക്കിക്കോ 😁😁

  • @nisajaleelnj7870
    @nisajaleelnj7870 2 роки тому +3

    സബ്സ്ക്രൈബ്ഴ്സിൽ ഞാൻ പറഞ്ഞിട്ടില്ല ട്ടോ അബുക്ക കള്ളനാണെന്ന് 😆😆😂😂😂😂എന്നാലും.safboy അടിപൊളി 👍🏻👍🏻👏🏼👏🏼👌👌🤝🤝🤝🙏🏻🙏🏻

  • @bahiramol1746
    @bahiramol1746 2 роки тому

    അല്ലാഹ്.....പാവം😂😂 സൈനാത്തടെ ഒരു അവസ്ഥ..ഇത്ര പാവം അയിപോയിലോ സൈനത്ത ഇങ്ങള് 😍😂

  • @lenovotab4051
    @lenovotab4051 2 роки тому +1

    അബൂക്നെ കണ്ടാൽ. Aa അഭിനയം. കണ്ടാൽ 😂ശെരിക്കും പ്രയായ. ഒരു കെട്ടിയോൻ അബൂ കാനേ പോലെ തന്നെ ഉണ്ട്. 👍😂
    Aa തലേൽ കെട്ടും ബനിയനും. മുണ്ട് മടക്കി കുത്തിയുള്ള നിപ്പും 😂ellam സൂപ്പർ aanu ട്ടോ 👍👍👍😂

  • @rahmathmajeed1982
    @rahmathmajeed1982 2 роки тому +1

    അബൂക്കടെ മനസ്സിൽ ലഡു പൊട്ടിയേ❤️

  • @ammachusworld
    @ammachusworld 8 місяців тому +1

    2024 ളിൽ കണുന്നവരുണ്ടോ പ്ലീസ് ലൈക്‌ ❤❤😂😂😂😂

  • @EmilAybel
    @EmilAybel 2 роки тому +1

    Poli video big fan bro

  • @kabshakashifvlogs6571
    @kabshakashifvlogs6571 2 роки тому +2

    Sainaatha shefeek ഇഷ്ട്ടം❤️❤️❤️❤️

  • @amithandamitha219
    @amithandamitha219 2 роки тому +1

    Chettante ella videosum superrr aanu 👌👌👌👌😍😍❤️❤️ sainathatha shefeeq fan aanu njan ❤️❤️

  • @kuttikurumbans3828
    @kuttikurumbans3828 2 роки тому +6

    😂😂😂😂😂😂പൊളി 🔥🔥

  • @hadi22387
    @hadi22387 2 роки тому +1

    Wait aayirunnu 😍

  • @muhammadabdulnafih8414
    @muhammadabdulnafih8414 2 роки тому +2

    Saafboi uyir 💥

  • @RAZANRAZUUZZZZ
    @RAZANRAZUUZZZZ 2 роки тому +1

    ഞങ്ങളെ സൈനത്ത ആളൊരുപാവായത് കൊണ്ട് ഇങ്ങനെ പറ്റിക്കല്ലേ അബൂക്ക 😁😁

  • @ash-vlogs4814
    @ash-vlogs4814 2 роки тому +137

    Devorce😂എന്താപ്പോ ആ സന്ദോഷം😆😂.. Chathalum സൈനത്ത ഇങ്ങളെ devorce ആകുല😆അയിന് ഞമ്മൾ subcribers അയക്കുല😌😌

  • @sangeetharaveendran9883
    @sangeetharaveendran9883 2 роки тому +3

    സൈനത്ത ഉയിർ ❤💞💞💞💞

  • @crazyfishing7184
    @crazyfishing7184 2 роки тому +2

    1:20 അബൂക്ക 🤣🤣🤣

  • @evamehak8906
    @evamehak8906 2 роки тому +2

    Abukka ഇങ്ങള് ഒരു sambavaattoo🤣🤣🤣🤭❤❤divorce കേട്ടപ്പോ ആ മുഖം.. Yaa mwone🤣🤣🤣🤭

  • @ashuzcreation2574
    @ashuzcreation2574 2 роки тому

    Nammala sainaathante vdiokk waiting aayrunnu😍😍😍😍😍

  • @shamenasshamenas1682
    @shamenasshamenas1682 2 роки тому +5

    Divorce ന്ന് കേട്ടപ്പോൾ അബൂകാന്റെ മുഖം പതിനാലാം രാവുദിച്ചത് പോലെ 🤣🤣 ബൾബ് അങ്ങോട്ട് മിന്നി തിളങ്ങാ 😃

  • @syntamiya
    @syntamiya 2 роки тому +8

    Sainatha namde muthaan😂❤️

  • @nothing-ri7jz
    @nothing-ri7jz 2 роки тому +1

    Oru Vishu special video idumo?????
    Kurachu color aakettennu😜😜

  • @majeedk5333
    @majeedk5333 2 роки тому +1

    അബുക്കാനേ ഫസഹ് ചൊല്ലല്ലേ സൈനു പാവ അബുക്ക .ആസിഡിറ്റിടെ അസുഖത്തിന് ഡോക്ടറെകാണിക്കണ്ട പകരം...? ഉസ്താദിനെ കാണിച്ചാൽ മതി .fleengs Proud love only.

  • @shahazashahaza8885
    @shahazashahaza8885 2 роки тому

    ന്റെ അബൂക എന്നെ ഇങ്ങൾ daivoice akkikali🤣🤣🤣🤣

  • @Krishna-yd4lb
    @Krishna-yd4lb 2 роки тому

    എല്ലോടുത്തും എവിടെയും കുത്തിത്തിരിപ്പും കുശുമ്പും കാണിച്ചാലും സൈനാത്ത അബുക്കാന്റെടുത് പ്രാവുംകുഞ്ഞാ 😂😂😂

  • @midhun586
    @midhun586 2 роки тому +1

    First 💥💥💥

  • @sobhanat7417
    @sobhanat7417 2 роки тому

    ആമിനാന്റെ പോലെ സൈനാത്ത ബിഗ് ബോസ്സിൽ പോയാ എങ്ങനെ ണ്ടാവും ന്ന്ള്ള വീഡിയോ വേണം 💞💜

  • @naseeraanfas7512
    @naseeraanfas7512 2 роки тому +1

    Ante abukkaaa😁😅😂

  • @shezzz57
    @shezzz57 2 роки тому

    0:53 mukathe aa santhosham 🤣🤣🤣🤣🤣

  • @itsmesherin3320
    @itsmesherin3320 2 роки тому +2

    സൈനാത്ത' സ് big fan 🙋‍♀️💜

  • @jasnamunavarath2377
    @jasnamunavarath2377 2 роки тому

    Nte sainaathaaaaa😍😍😘😘

  • @badharutp7763
    @badharutp7763 2 роки тому +1

    Sainatha isttam✨️😍❤️

  • @suneeshnt1090
    @suneeshnt1090 2 роки тому

    😃♥️♥️♥️🙏
    മലയാളികൾ ഹോട്ടലിൽ കേറിയ എപ്പോഴും ഓർഢർ ചെയ്യ മറ്റുള്ളവരുടെ പ്ലേറ്റിൽ നോക്കിയാ..... അതൊന്ന് കാണിക്കോ സൈനത്താ...🥰🥰

  • @Alfascreation
    @Alfascreation 2 роки тому +362

    Ngalaaarem shredichino അജ്മൽ food കഴിചുള്ള വരവാണ് intro 😂😂😂😂

  • @rishuworld2126
    @rishuworld2126 2 роки тому +1

    പാവം എന്റെ സൈനത്തയെ ഇങ്ങനെ പറഞ്ഞു പറ്റിക്കല്ലേ അബൂക്കാ

  • @aseemashamseer2933
    @aseemashamseer2933 2 роки тому

    അടിപൊളി കോമഡി sainatha 👌👌👌👍👍👍👄👄

  • @malappurambabysworld3258
    @malappurambabysworld3258 2 роки тому +2

    Haha
    ഇങ്ങനെ പറ്റിക്കാൻ അബുക്ക പാവല്ലേ ഞങ്ങളെ സൈനത്ത 🤣😂

  • @josnajose9274
    @josnajose9274 2 роки тому

    Abbukaa kalaannannuuuu njngal paranjitttilaa.... Sainathaaa🤣🥳💥😌🔥

  • @fisalsaheera3945
    @fisalsaheera3945 9 місяців тому

    അബുക്കയും സൈനാതയും സൂപ്പർ ജോഡി

  • @asla_aslz609
    @asla_aslz609 2 роки тому

    abooka enthokke prnjalum sainathaku abooka kainjuttollu vere enthum😁❤️

  • @kenzameharinkenza6169
    @kenzameharinkenza6169 2 роки тому +1

    കാര്യം അബൂക്ക പറഞ്ഞത് ശെരിയെന്നാ സൈനത്ത ഇതുവരെ അബൂക്കാനെ മനസ്സിലാക്കീട്ടില്ല 😂

  • @devikaahh
    @devikaahh 2 роки тому +1

    CB 🤣🤣🤣❤️ saintha uyir ......

  • @sherinnn123
    @sherinnn123 2 роки тому +12

    അബൂക്കാന്റെ happiness.... ന്റെ മനേ.... 😂😂

  • @aishu7129
    @aishu7129 2 роки тому +1

    കോഴിബിരിയാണി സക്കാത്താക്കിയ അബൂകാന്റെ മനസ്സ് കാണാതെ പോവരുത് 😌😌😌...
    ബൈ തു ബൈ😁 സൈനത്താന്റെ ബിരിയാണി തിന്ന് നോമ്പ് തുറന്ന കഥ അടുത്തതായി പോന്നോട്ടെ 😌🚶‍♀️... 🔥
    Purple ur 💜അബൂക and സൈനാത്ത കോമ്പോ 💥💥💥💫

  • @mji602
    @mji602 2 роки тому +7

    Sainaatha ishtam ❤️❤️

  • @ayisariya7268
    @ayisariya7268 2 роки тому +2

    Cute couples 💞
    𝐒𝐚𝐢𝐧𝐚𝐭𝐡𝐚 ♥️𝐚𝐛𝐨𝐨𝐤𝐤𝐚
    😅😅😅

  • @btsworldwithlove6841
    @btsworldwithlove6841 2 роки тому

    ingal itra paavam aayallo sainathaa😂😂😂 abukka pinneyum aa pavattine pattichu le😂😂😂❤️❤️