#BBMS5FloorTalks

Поділитися
Вставка
  • Опубліковано 5 лют 2025
  • #BBMS5FloorTalks "അഖിലിനോട് പലപ്പോഴും ചേച്ചി ഫേവറിസം കാണിക്കാറുണ്ട് " മനീഷയോട് നാദിറ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • Розваги

КОМЕНТАРІ • 426

  • @saranyaratheesh1713
    @saranyaratheesh1713 Рік тому +94

    Nadira ക്ക്‌ കുറച്ചു jelouse ഉണ്ടെങ്കിലും
    അവരുടെ observation 💯correct ആണ്

    • @dEcoRgOld
      @dEcoRgOld Рік тому

      Podee oole

    • @saranyaratheesh1713
      @saranyaratheesh1713 Рік тому +2

      @@dEcoRgOld nee poda oole👹

    • @samtoms6174
      @samtoms6174 Рік тому +2

      Nadira out akanam fake

    • @sreenandhana903
      @sreenandhana903 Рік тому +1

      @@samtoms6174 അവൾ ആദ്യം നോമിനേഷൻ ന് വരണ്ടേ..?

    • @samtoms6174
      @samtoms6174 Рік тому

      @@sreenandhana903 ival nthayalum cup adikan ponila asooya ivalk

  • @Aparna_Remesan
    @Aparna_Remesan Рік тому +1708

    എന്തായാലും റെനീഷയുടേ reaction ഓവർ ആയാണ് എനിക്ക് തോന്നിയത്.🙏😶it's my opinion

    • @tomgeorge9266
      @tomgeorge9266 Рік тому +64

      ആപ്പോ gameinte ഇടയിൽ അഖിൽ കാണിച്ചത് ഓവേർ ആയി തോന്നിയില്ല ? വെറുതെ ഇരിക്കുന്നവരെ മണ്ടക്ക വേറെ ഈ ഫണ് game inte idakk maaraar keri...over reacted

    • @viveks6688
      @viveks6688 Рік тому +19

      Sathyam AVL fake aanu

    • @Shanthivlogsssss
      @Shanthivlogsssss Рік тому +20

      Athee avl echiri over ahnu

    • @sarath3521
      @sarath3521 Рік тому +18

      Full support reneesha

    • @annaanu3821
      @annaanu3821 Рік тому +18

      ആയിരിക്കാം. പക്ഷെ അത് അവിടെ ആവശ്യം ആയിരുന്നു.. ഉള്ള സത്യം പറയാലോ എനിക്ക് ഈ ബിഗ്ബോസ് ലെ lady ആയിട്ട് വേറെ ആരെയും പേര് പോലും അറിയൂല.. ശ്രുതി ലക്ഷ്മി ഒക്കെ ഉണ്ടെന്ന് കേട്ടു... പിന്നെ Vishnu നെ കെട്ടിപിടിച് പിടിച്ചു ദേവമ്മയേം അറിയാം...

  • @paruzz8095
    @paruzz8095 Рік тому +64

    Akhil marar പുള്ളിടെ പല ഇന്റർവ്യൂ and show ഒക്കെ നമ്മള് എല്ലാവരും കണ്ടിട്ട് ഉണ്ട്. അതിൽ ഒക്കെ അഖിൽ എങ്ങനെ അന്നോ നില്കുന്നത് അതുപോലെ തന്നെ ആണ്. അഖിൽ ബിഗ്‌ബോസ് വീട്ടിലും നില്കുന്നത്. ഇത്രയും പേരിൽ കണ്ടതിൽ വെച്ച് പുള്ളി മാത്രം ആണ് അത്രക്ക് genuine ആയിട്ട് നില്കുന്നത് എന്നു തോനുന്നു.

  • @_________KING_________________
    @_________KING_________________ Рік тому +261

    1:55 ഇതാരാ ഈ പറയുന്നത് 😹 വേറെ ഒരാളെ ചീത്ത കാണിച്ച ആൾ ആണ് ഇന്ന് അഖിലിന്റെ തെറ്റ് പറയുന്നത്!!
    എല്ലാം mathematics തെന്നെ 💯💯

  • @parkchanyeol1870
    @parkchanyeol1870 Рік тому +231

    അഖിൽ തെറി വിളിക്കുന്നത് മോശം തന്നെ ആണ്. പക്ഷെ അയാൾ sorry പറഞ്ഞ് കഴിഞ്ഞു.
    സാഗർ കേട്ടിട്ട് കൂടെ ഇല്ല അവനെ തെറി വിളിച്ചത്
    Nd Raneesha Cereena കേട്ടു എന്ന് പറഞ്ഞു ഭയങ്കരമായി shout ചെയ്യുന്നു
    എല്ലാരും കൂടെ ഒരാളുടെ നേരെ തിരിയുമ്പോൾ അയാൾക്ക് fans koodathe ഉള്ളു
    Because this is malayalam biggboss 🙂🚶🏽‍♀️

    • @najmanaju7727
      @najmanaju7727 Рік тому

      Athee pinne oraale itt ingaane kollikkune endhina

    • @dimaz450
      @dimaz450 Рік тому +1

      @@najmanaju7727oohh Chath chath Chath

    • @najmanaju7727
      @najmanaju7727 Рік тому

      @@dimaz450 🙄

  • @_________KING_________________
    @_________KING_________________ Рік тому +23

    അഖിൽ അത്യാവശ്യം potential ഉള്ള പ്ലയെർ ആണ് . പറയുന്ന കാര്യങ്ങൾ പലതും വേറെ രീതിയിൽ മാറി പോകാറുണ്ട് - എന്ന് വെച്ച് അതിൽ. പിടിച്ചു സ്ട്രോങ്ങ്‌ ടാർഗറ്റ് ചെയ്യാൻ നോക്കിയാൽ ടാർഗറ്റ് ചെയ്യുന്നവർ ചെറുതാകും... 💯

  • @_________KING_________________
    @_________KING_________________ Рік тому +131

    അഖിൽ അമിതമായി വരുന്ന ദേഷ്യം ഒന്ന് കണ്ട്രോൾ ചെയ്താൽ മതി.
    അല്ലാതെ ആരെയും പേർസണൽ ആയി വേദനിപ്പിക്കാൻ പുള്ളി ശ്രമിക്കില്ല. ദേഷ്യം റിയൽ ആണ്. പക്ഷെ ദേഷ്യം കണ്ട്രോൾ ചെയ്യണം

  • @nooruzworld2625
    @nooruzworld2625 Рік тому +232

    നാതിറ മനീഷയെ പറഞ്ഞത് വളരെ ശെരിയാണ്. മാരാർ ആയത് കൊണ്ടാണ് മനീഷ പ്രതികരിക്കാത്തത്. ബാക്കി ഉള്ളവർ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ ഉപദേശിക്കാനും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. Episode കണ്ടാൽ മനസ്സിലാവും 🥴

  • @abduuuh369
    @abduuuh369 Рік тому +143

    Already അയാൾ മാപ്പ് പറഞ്ഞു പിന്നെ പറയിപ്പിക്കാൻ നോക്കി അടി ഉണ്ടാക്കിയത് Screen Space വേണ്ടി 💯🙂

  • @simidaniel
    @simidaniel Рік тому +853

    അനവസരത്തിൽ അനാവശ്യ കാര്യങ്ങൾക്ക്, ആർക്കോ, എന്തിനോ വേണ്ടി പ്രതികരിക്കുക എന്നതാണ് സാഗറിന്റെ main.. 😂😂😂

  • @_________KING_________________
    @_________KING_________________ Рік тому +258

    അഖിൽ ചെയ്തത് തെറ്റാണ്. അതിനു മാപ്പ് പറഞ്ഞല്ലോ പുള്ളി. എന്നിട്ടും...പുള്ളി പറയുന്ന പരാമർശങ്ങളും വാക്കുകളും വേറെ രീതിയിൽ പേർസണൽ ആയി എടുകുന്ന ആളുകൾ ഉണ്ട് അവിടെ. ടാർഗറ്റ്റിംഗ് കൊണ്ട് വരുന്ന ആളുകൾ...!!

    • @aswathyramachandran2266
      @aswathyramachandran2266 Рік тому

      Ath ammummeda thengakola kola ennu paranjenu anu sorry paranje...matte sagarinem junaiz inem pulli paranjarnu do...hotstar il poi kanu...angne paranjitundel sorry parayanm

    • @Deydude138
      @Deydude138 Рік тому +2

      വായയിൽ തോന്നിയത് എന്തും വിളിച്ചു പറയാം എന്നാണോ കേൾക്കുന്നവർക്ക് അത് irritation ആണ്

    • @_________KING_________________
      @_________KING_________________ Рік тому +1

      @@Deydude138 എടൊ വായിൽ തോന്നിയത് എന്തും വിളിച്ചു പറയാം എന്നല്ല. 😹 തന്റെ ഭാഗത്തു നിന്ന് ഉള്ള പ്രതികരണങ്ങൾ , പരാമർശങ്ങൾ വെട്ടി തുറന്നു പറയുന്നു. - അതാണ് പുള്ളി , റിയൽ ആയിട്ടാണ് പുള്ളി നില്കുന്നത്. അതിനെ വേറെ രീതിയിൽ എടുക്കുമ്പോൾ ആണ് ഇറിറ്റേഷൻ ആയി മാറുന്നത് - ബിഗ്‌ബോസിനു പുറത്തും പുള്ളി ഇങ്ങനെ തന്നെ ആണ്. ചില സമയം പുള്ളി ദേഷ്യപെടുന്നത് കൂടിപ്പോകാറുണ്ട് - എന്നാൽ വെറുതെ ഒരു കാര്യത്തിന് പുള്ളി ദേഷ്യപ്പെടാറില്ല. പുള്ളിടെ ഭാഗത്തു നിന്ന് വ്യക്തമായ ഒരു കാരണം കാണും 💯

  • @Aparna_Remesan
    @Aparna_Remesan Рік тому +420

    ഇതിന്റെ പേരിൽ ആരും അഖിലിന്റെ അന്തം ഫാൻ ആകാതെ നോക്കുക.🙏 കഴിഞ്ഞ സീസണിൽ പലരും അന്തം ഫാൻ ആയതാണ് main problem ആയത്.😬

    • @dixondavis1457
      @dixondavis1457 Рік тому +74

      Chechi robinte antham fan aayirunnile, peru kandu nalla parichayam ind

    • @dj-qj6ud
      @dj-qj6ud Рік тому +9

      ​@@dixondavis1457😅

    • @athiranair7687
      @athiranair7687 Рік тому +39

      Ohh നോക്കിക്കോളാം.... കഴിഞ്ഞ സീസൺ il റോബിൻ പ്ലാൻഡ് ആയിരുന്നു... ഇത് മാരാർ ആരെയും തന്റെ ഫാൻ ആകാൻ ക്രീയേറ്റ് ചെയ്ത ഇഷ്യൂ അല്ല... 🙄🙄

    • @richumon8961
      @richumon8961 Рік тому +9

      Aaarude antham haters um aaavaathirikkattee

    • @Aparna_Remesan
      @Aparna_Remesan Рік тому +10

      ​@@dixondavis1457 ഞാൻ അന്തം ഫാൻ അല്ലായിരുന്നു അയാളുടെ game plan എനിക്ക് ഇഷ്ടം ആയിരുന്നു.ഞാൻ ഒരിക്കലും ആരുടെയും അന്തം ഫാൻ ആയിട്ടില്ല

  • @Plum-v6f
    @Plum-v6f Рік тому +15

    Reneessha ക്ക് nadira നടുവിരൽ നമസ്കാരം കൊടുത്തപ്പോൾ സെറീനയ്ക്ക് ഒന്നും പറയാൻ ഉണ്ടായില്ല... അന്ന് സെറീന അതിനു എതിരെ ഒന്നും mindiyum ഇല്ലാ....

  • @hexxor2695
    @hexxor2695 Рік тому +45

    Rinosh പെട്ടന്ന് പോകില്ല, എന്തായാലും 84 Days above നിൽക്കും sure💯
    RG🔥Gentleman ❣️Brilliat 🧠
    Humble 💯
    Orginal ❤️Pure soul❣️
    Silent Killer 😈

  • @joshwakb899
    @joshwakb899 Рік тому +10

    Brilliant Game From Nadhira👍🔥

  • @isharath797
    @isharath797 Рік тому +87

    Ellarum voting listl verannam this is not fair 👍🏻

  • @rechu9185
    @rechu9185 Рік тому +94

    സാഗർ കുറച്ചു പക്ക്വതയോടെ കാര്യങ്ങൾ കണ്ടിരുന്നു എങ്കിൽ ഇങ്ങനെ ഉണ്ടാകില്ല എന്ന് തോന്നി. ലാലേട്ടന്റെ മുൻപിൽ വച്ചു മാപ്പിന് ശേഷം ബാൻഡ് കെട്ടിയ മതി എന്നൊക്കെ പറഞ്ഞത് ഒട്ടും ശെരിയായി എനിക്ക് തോന്നിയില്ല. അവനെ തിരുത്താൻ ആരും ശ്രമിച്ചതുമില്ല. പകരം മാരാരുടെ മെക്കിട്ടു കേറി മാക്സിമം റീച് അയാൾക് ഉണ്ടാക്കി കൊടുത്തു. പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ മാരർക്ക് കഴിഞ്ഞു.. മാരാർ വിളിക്കുന്ന വിളിയൊക്കെ പല വീടുകളിൽ നിന്ന് വന്നവരോട് പറയുന്നതും ശെരിയല്ല. പബ്ലിക് ആയി മാപ്പ് പറഞ്ഞു. അതു അംഗീകരിക്കുന്നു.സാഗറിനോട് പ്രത്യേകം മാപ്പ് പറയാത്ത നിലപാടും.
    സറീന &റനീഷ ഒട്ടും സഹിക്കാൻ പറ്റുന്നില്ല ഇത്രക്ക് arrogant ആയ ലേഡീസ് വേറെ ഇല്ല..
    Nb: ഏറ്റവും വലിയ വിഷം അവിടെ റെനീഷ ആണ്... അത് ഉടനെ എല്ലാവർക്കും മനസിലാകും. സ്വയം താൻ എന്തോ സംഭവം ആണെന്ന അഹംഭാവം

    • @ananya-rb1un
      @ananya-rb1un Рік тому +4

      ഒറ്റപ്പെടുന്നവർ വിജയിക്കും.
      മാരാർ 🔥

    • @alfouzfousiya4593
      @alfouzfousiya4593 Рік тому +5

      സത്യം റെനീഷ കുറച്ച് ഓവർ ആണ്. അത് എനിക്കും തോന്നി

    • @ashiksujith9827
      @ashiksujith9827 Рік тому +2

      Reneesha ovaranennu enikk second dayil manasilayi, but njanarodum paranjilla🤪

    • @nishapp6112
      @nishapp6112 Рік тому

      Sathyam. Raneesha over aane.. nalla ahankaram und.. avl parayunadh mathram aane sheri nna vijaram aane

  • @rafidilsha6481
    @rafidilsha6481 Рік тому +630

    ഒറ്റദിവസം കൊണ്ട് റനീശയും സാഗറും താഴോട്ട് പോയി
    മാരാർ മുകളിലേക്കു വന്നു 😃😃😍😍😍😍

  • @Gillapi
    @Gillapi Рік тому +544

    മാരാർ നല്ലവനാണ് എന്ന് മാരാർ പോലും പറയില്ല.... ദേഷ്യം വന്നാൽ അത് ദേഷ്യം ആയി തന്നെ പ്രകടിപ്പിച്ചാണ് പുള്ളിയെ കണ്ടുവരുന്നത്... ഞാൻ മനസ്സിലാക്കിയിടത്തോളം പുള്ളി ജനുവിനാണ്, ദേഷ്യവും വിഷമവും ഈഗോയും എല്ലാം ഉള്ള ഒരു പക്കാ മലയാളി.... പുള്ളി എന്തായാലും അവിടെ അഭിനയിക്കുകയല്ല...അഖിൽ മാരാർ🔥🔥🔥🔥

    • @hashirsherkhan5653
      @hashirsherkhan5653 Рік тому +11

      Sathyam

    • @thomasshelby2859
      @thomasshelby2859 Рік тому +17

      Akhil is going to make history 🔥

    • @muhsina8630
      @muhsina8630 Рік тому +8

      സത്യം 🔥

    • @39vishnu15
      @39vishnu15 Рік тому

      Ayisheri ethra deshiyum Olla allayalum thonnivasam kanikaunath parayunath oru quality ayittu parayanengi ni verum theetamalla vana theetamanu ni athintedekude mallus engananennu aru paranju angane niyum anganayath ninte drawback anu ath!

    • @ajithac.k6247
      @ajithac.k6247 Рік тому +5

      അതെ

  • @voxo444
    @voxo444 Рік тому +54

    Nadhira is good👌👌👌👌

  • @zahanasworldbyraheelaibrah9562
    @zahanasworldbyraheelaibrah9562 Рік тому +29

    Nadira paranjath correct aan

  • @krrahulraghavan9495
    @krrahulraghavan9495 Рік тому +3

    With Akhil Marar ❤️

  • @shilpachippu7113
    @shilpachippu7113 Рік тому +146

    മനീഷയുടെ show പൊളിച്ചടക്കി nadira 🤣

  • @Sarga968
    @Sarga968 Рік тому +1

    റെനീഷ മൊത്തത്തിൽ ദില്ഷാ അവൻ നോക്കുന്നുണ്ട്. But ദില്ഷാ വേറെ ലെവൽ ആണ്

  • @Syam075
    @Syam075 Рік тому +194

    *നാദിറ പറഞ്ഞത് സത്യസന്ധമായ കാര്യം....*

  • @sarath_v_s
    @sarath_v_s Рік тому +318

    I think, Akhil is a genuine person

    • @techy_sandrachandran
      @techy_sandrachandran Рік тому +27

      നാട്ടുകാരെ തെറി വിളിക്കുന്നത് ആണോ ജനുവിനിറ്റി

    • @thomasshelby2859
      @thomasshelby2859 Рік тому +9

      ​@@techy_sandrachandran nee theri vilikarile...

    • @dreamer5611
      @dreamer5611 Рік тому +5

      @@thomasshelby2859 public aay vilikunnath pranthanmaar aan

    • @techy_sandrachandran
      @techy_sandrachandran Рік тому +7

      @@thomasshelby2859 ഇത്രേം ജനത്തിന്റെ മുന്നിൽ ചെന്ന് തെറി വിളിക്യാൻ എന്റെ തലയ്ക്കു ഓളം ഇല്ല

    • @ana41127
      @ana41127 Рік тому +12

      Genuin തന്നെ 🥴 അതല്ലേ ലക്ഷകണക്കിന് ആൾക്കാർ കാണുന്ന ഒരു പബ്ലിക് platfomil വച്ച് മധുവിനെ പോലെ ഫുഡ്‌ മോഷ്ടിക്കരുത് എന്ന് പറഞ്ഞതും പിന്നെ അവിടെ ഉള്ളവരെ പച്ചക്ക് തെറി വിളിക്കുന്നതും.. 😂 അയാളുടെ തനി സ്വഭാവം ഇതാണ് . genuine person 🤷

  • @Jp-ht3pu
    @Jp-ht3pu Рік тому +223

    സാഗർ എപ്പോളും ഏതോ സ്വപ്നലോകത്താണ്....ശോഭയുമായിട്ടുള്ള പ്രശ്നം ആണെങ്കിലും,ലാലേട്ടന്റെ എപ്പിസോഡിലെ പ്രശ്നം ആണെങ്കിലും വേറെ ആരോ കേട്ടു എന്ന് പറഞ്ഞു ആണ് പ്രശ്നം ഉണ്ടാക്കാൻ തുടങ്ങിയത്....അഖിൽ തെറ്റ് ഉൾക്കൊണ്ട്‌ എല്ലാരോടും sorry പറഞ്ഞതിന് ശേഷവും പേർസണൽ sorryku വേണ്ടി കടുംപിടുത്തം പിടിച്ചത് സാഗറിന്റെ വെറും🐕 show ആണ്.....അവിടുള്ള ഒരെണ്ണത്തിന് പോലും ലാലേട്ടനെയോ ബിഗ്‌ബോസിനെയോ പേടിയോ ബഹുമാനമോ ഇല്ല 😡😡...ഇത് ഇത്രക്കും വഷളാക്കി കുളമാക്കിയത് സാഗറും റെനീഷയും ആണ്

  • @dEcoRgOld
    @dEcoRgOld Рік тому +3

    ഏറ്റവും സുന്ദരി Nadhira 😍

  • @vishnuvijay2556
    @vishnuvijay2556 Рік тому +25

    എല്ലാരും അഖിൽ നു എതിരെ openion പറഞ്ഞിട്ടുണ്ട്. But over ആയി പോയത് റെനീഷ ആയതോണ്ട് റെനീഷായിലേക്ക് atension പോയിന്നു മാത്രം.

  • @aswin7939
    @aswin7939 Рік тому +238

    Nadira പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 👍🏻

    • @Navneeth_h
      @Navneeth_h Рік тому +7

      അതെ reneeshye fuck kattiya nadhira paranjathnode njanumm yojikunnu, 😂

    • @AdEmS67638
      @AdEmS67638 Рік тому +4

      @@Navneeth_h അവളും മോശക്കാരി അല്ലല്ലോ ഷോ മോൾ

    • @maneesham5602
      @maneesham5602 Рік тому

      ​​@@Navneeth_h kazhnja thavana robinum ethe pole kodathi taskil kanicharunnu, appol ellarum support cheythu.. Wow super observation and also comment. Pinne nadhira eppol paranjittundenkil athavalude midukku , vayum pootti mindathirinilallo nadhira agne kanichennum paranju avide nadakkunna thosnnivasangalku vayum pootti mindathirikkano Mr? Avide nallavariyittu arum ella and mattullavarkkum parayamarunni nadhira kanicha thettu , arum parayathirunnath avalude thettalla

  • @ammudhachuvlogs
    @ammudhachuvlogs Рік тому +17

    ലാലേട്ടന് ഒരു respect കൊടുക്കാതെ ഇന്നലെ ഇവരൊക്കെ കാട്ടികൂട്ടിയത് കഷ്ടം 😡😡sagarum റെനീഷയുടെയും show 😡😡😡തെറ്റ് എല്ലാവരുടെ ഭാഗത്തും ഉണ്ട് പക്ഷെ ethreykk show വേണ്ടായിരുന്നു 😏😏

  • @Preemaa-v8x
    @Preemaa-v8x Рік тому +12

    മാരരെ നി വിഷമിക്കണ്ട നി ധൈര്യം ആയി നിക്കേടാ. നിന്നെ മനസിലാകുന്ന ഞങ്ങൾ ഇവിടെ ഉണ്ട് 👍👍👍👍

  • @beyourself2087
    @beyourself2087 Рік тому +133

    അഖിൽ expression😢😢 പാവം thonnunnu

    • @motophycho_
      @motophycho_ Рік тому

      Adyam ayalde naavu adakkatte avishyam illatha karyathin thullanda ivan arann ivante vicharam ith robin Pole avum fans koodum nnity mukalil ethikkum nnitt oru taye idal ayirikkum robinum pranthan ivanum pranthan

    • @rinsiyarinu7354
      @rinsiyarinu7354 Рік тому +3

      🥥

  • @merinjosey5857
    @merinjosey5857 Рік тому +95

    എന്തായാലും ആ കേക്ക് വെച്ചിട്ട് ലാലേട്ടനോട് ചോദിക്കാതെ എല്ലാരും കൂടെ കഴിച്ചു കഷ്ടം 🙄

    • @xoxo-io9ym
      @xoxo-io9ym Рік тому +22

      Athe...kazhinja season ukalil contestants in ulla respect ithavana theere ille lal sir nod

    • @ദശമൂലംദാമു-ഡ1ഡ
      @ദശമൂലംദാമു-ഡ1ഡ Рік тому +3

      വേണഗിൽ ചെന്ന് എടുത്തു കഴിക്കണം. Cake ഒക്കെ കിട്ടിയാ മുന്നിൽ നിക്കുന്നത് മോഹൻലാൽ ആണെന്നൊന്നും. ആരും നോക്കില്ല 😏. കൊതിവരും 😋.

    • @shaminiajayan4043
      @shaminiajayan4043 Рік тому

      അത് ശരിയായില്ല l

  • @Navneeth_h
    @Navneeth_h Рік тому +293

    സാഗർ കേറി mass ആവാൻ നോക്കിയത് ആ. അഖിൽ അടിച്ച് അണ്ണാക്കിൽ കൊടുത്തു 🤣🔥

    • @dj-qj6ud
      @dj-qj6ud Рік тому +13

      Akhil alla bb aanu koduthath

    • @nightrider9118
      @nightrider9118 Рік тому +7

      Bigboss ആണ് അടിച്ചു അണ്ണാക്കിൽ കൊടുത്തത്.. ചെറുക്കന്റെ ഷോ ഒന്നും ഏട്ടന്റെ അടുത്തും വല്യണ്ണന്റെ അടുത്തും വേണ്ട എന്ന് കാണിച്ചു കൊടുത്ത്.. ചെക്കന് മതിയായിരുന്നു..

    • @ana41127
      @ana41127 Рік тому +10

      എന്ത് അഖിൽ 🙄 bb അണ്ണൻ ആണ് താരം 💥

    • @aaradhika8285
      @aaradhika8285 Рік тому +4

      Bb an koduthe

    • @Mohammedsinank
      @Mohammedsinank Рік тому

      😂🤣👍

  • @Naseerashibili-b4g
    @Naseerashibili-b4g Рік тому +48

    Bb യിൽ വരുന്ന മുമ്പ് ഒട്ടും ഇഷ്ടം ഇല്ലാത്ത ഒരാൾ ആയിരുന്നു മാരാർ. പക്ഷെ അയാൾ ഒറിജിനൽ ആയിട്ട അവിടെ നിൽക്കുന്നെ എന്ന് തോന്നുന്നു 🙄ആണുങ്ങളെ പോലെ കളിക്ക് ആണുങ്ങൾ ഇങ്ങനെ അല്ല പോലുള്ള male chauvinist സംസാരം ഒഴിച്ചാൽ he is good gamer and entertiner💞i like

    • @ananya-rb1un
      @ananya-rb1un Рік тому +2

      വിമർശകരെപ്പോലും തിരുത്തിപ്പറയിച്ച മാരാർ 🔥

    • @aswathyramachandran2266
      @aswathyramachandran2266 Рік тому +3

      Nammlod aanu ee theri paranjirunel namml sahikuno...ee attitude body language..bheeshani swaram oke anel will you accept him? Ayal genuine anu .pakshe deshym varumbo kanikunne genuinity accept chyn patune karym alla..athoru bad model alla..angne ullore oke namml support chythal..ithu kanuna kochpiller vijarikum..ithoke aanu Sheri ennu..

    • @Naseerashibili-b4g
      @Naseerashibili-b4g Рік тому +2

      @@aswathyramachandran2266 ഒറിജിനൽ ആയിട്ട് തോന്നി എന്ന് പറഞ്ഞാൽ എല്ലാ തെറ്റും accept ചെയ്യും എന്നല്ല അഖിൽ ഇന്നലെ ചെയ്തത് തെറ്റ് തന്നെ ആണ് പക്ഷെ റിനീഷ അത് ഇത്രേം manipulate ചെയ്യേണ്ട കാര്യം ഇല്ല്യാ. അയാൾ സോറി പറഞ്ഞു തീർത്ത വിഷയം ലാലേട്ടന്റെ മുമ്പിൽ വീണ്ടും പറഞ്ഞു വഷളാക്കേണ്ട കാര്യം ഇല്ല

  • @ssp2408
    @ssp2408 Рік тому +31

    Gopika is not the irritating one it’s Cerena and Reneesha…..Cerena is the worst.

  • @rahmathkm978
    @rahmathkm978 Рік тому +2

    Nadira Ee paranjath correct 💯💯

  • @A50-s8h
    @A50-s8h Рік тому +10

    Lalettan Look 😘

  • @ayishaamaan5068
    @ayishaamaan5068 Рік тому +179

    ലാലേട്ടൻ ഈ ഡ്രസിൽ മൊഞ്ചൻ ആയിട്ടുണ്ട് 😍.

    • @aiswarya8790
      @aiswarya8790 Рік тому +10

      ഇത്രേം ഇഷ്യൂ നടക്കുമ്പോൾ അതിനിടയിൽ കൂടി 😂😂😂

    • @albinbaby4196
      @albinbaby4196 Рік тому +2

      @@aiswarya8790 🤣

    • @ayishaamaan5068
      @ayishaamaan5068 Рік тому +1

      @@aiswarya8790 🤣🤣🤣

    • @aiswarya8790
      @aiswarya8790 Рік тому +1

      @@ayishaamaan5068 ന്നാലും ന്റെ ആയിഷേ 🤭🤭

    • @ayishaamaan5068
      @ayishaamaan5068 Рік тому +1

      @@aiswarya8790 അല്ല പിന്നെ 🤣🤣🤣

  • @shifarahman8773
    @shifarahman8773 Рік тому +12

    ഇന്നലെ റെനീഷ കൊർച് overayirunnu. സ്ക്രീൻ spasin വേണ്ടി കളിച്ച പോലെ തോന്നി

  • @harshahb2639
    @harshahb2639 Рік тому +7

    Akhil❤❤❤

  • @Beautifulme1234
    @Beautifulme1234 Рік тому +61

    Rineeesha haters undoa???

  • @A2ACREATIONS
    @A2ACREATIONS Рік тому +16

    അഖിൽ മാരാർ ചൂടായപ്പോൾ
    Real , orginal
    റനീഷ ചൂടയപ്പോൾ ഓവർ ഷോ ഓഫ്
    What the hell

  • @Talking_world44
    @Talking_world44 Рік тому +13

    സപ്പോർട്ട് മാരാർ. ലവൻ മാത്രാണ് real

  • @shaimasaheer5241
    @shaimasaheer5241 Рік тому +7

    ലാലേട്ടൻ അവിടെയുള്ളവർക്ക് കൊടുക്കുന്ന റെസ്‌പെക്ട് പോലും അവർ തിരിച്ചു കൊടുക്കുന്നില്ലല്ലോ 😕

  • @saranyaratheesh1713
    @saranyaratheesh1713 Рік тому +3

    റെനീഷായുടെ ഇതുവരെ യുള്ള എപ്പിസോഡ് നോക്കിയാൽ മറ്റുള്ളവരുടെ സംസാരത്തിൽ അനാവശ്യമായി ഇടപെട്ട് സ്വന്തം പ്രശ്നമാക്കി മാറ്റി screen space നേടുക എന്നതാണ്

  • @ananya-rb1un
    @ananya-rb1un Рік тому +147

    ഒറ്റപ്പെടുന്നവർ വിജയിക്കും.
    മാരാർ 🔥

    • @beefathima12345
      @beefathima12345 Рік тому +3

      Yes

    • @sanjalv9581
      @sanjalv9581 Рік тому +2

      Ath avnte strategy Ann Dr rajith Kumar inne polee

    • @ShamsudeenShamsu-lt3hf
      @ShamsudeenShamsu-lt3hf Рік тому

      😂😂😂😂

    • @phylo281
      @phylo281 Рік тому

      Nthuvaadey...kalikkunnavrk vela illa..aarelum oraal otta pettaal...avre kerii pokum

    • @ananya-rb1un
      @ananya-rb1un Рік тому +1

      @@sanjalv9581 അതാണ് ഗെയിം, അതാവണം ഗെയിം. 🔥

  • @niyasmaliyekkal3401
    @niyasmaliyekkal3401 Рік тому +6

    ഒരു leading കോണ്ടെസ്റ്റെന്റ് ഈ സീസണിൽ ഇല്ല.

  • @santhoshkottayil1976
    @santhoshkottayil1976 Рік тому +12

    Well said Nadhira👍👍

  • @ashi3057
    @ashi3057 Рік тому +82

    ബോസേട്ട അടുത്ത പ്രാവശ്യമെങ്കിലും ഫസ്റ്റ് എലിമിനേഷനിൽ എല്ലാവരെയും ഉൾപ്പെടുത്തണം എന്നാലേ കുറെ സേഫ് മര വാഴകളെ എടുത്ത് കളയാൻ പറ്റുകയുള്ളു എന്തിനാണ്, ശ്രുതി ആൻഡ് റിനോഷ്😢

    • @annwinthomas5430
      @annwinthomas5430 Рік тому +3

      Rinosh🔥

    • @sheri5386
      @sheri5386 Рік тому +4

      ​@@annwinthomas5430 എന്ത് ചെയ്തിട്ടാവോ

    • @Ar30Su38
      @Ar30Su38 Рік тому

      @@sheri5386 😂😂🤭

  • @RoseRose_2022
    @RoseRose_2022 Рік тому +1

    Nadira good opinion about Maneesh chechi😊😊

  • @Plum-v6f
    @Plum-v6f Рік тому +6

    Madhu vine കുറിച്ച് മാരാർ പറഞ്ഞപ്പോൾ അടുത്ത് നിന്ന സാഗറും ജുനൈസും സെറീനയും ഒന്നും കേട്ടതും ഇല്ലാ അറിഞ്ഞതും ഇല്ലായിരുന്നു.....

  • @salimvanchiyur6688
    @salimvanchiyur6688 Рік тому +1

    I think reneesha is correct ❤
    Also nadira playing well 🖐️😌

  • @aryarajeev8704
    @aryarajeev8704 Рік тому +6

    Ranesha oru നല്ല contestant ആണെന്ന് വിചാരിച്ച് പക്ഷേ ഇന്നത്തെ ഒറ്റ episode kond correct സ്വഭാവം porth വന്നു..too much attitude and irritating.
    Sagar also ചുമ്മാ aarokayo parenna കേട്ട് ചുമ്മാ show കാണിക്കുന്നു..

  • @parkchanyeol1870
    @parkchanyeol1870 Рік тому +48

    Nadhira 💯

  • @nidhin8512
    @nidhin8512 Рік тому +131

    അഖിൽ മാരാർ 🔥❤❤❤

  • @rajyalekshmis7875
    @rajyalekshmis7875 Рік тому +9

    സാഗർ പുതിയ ക്യാപ്റ്റൻ ആയോണ്ട് ലാലേട്ടൻ പോയി കഴിഞ്ഞ് ഒരു മീറ്റിംഗ് വിളിച്ചു അഖിലിനെ കൊണ്ട് മാപ്പ് പറയിപ്പിക്കാമായിരുന്നു. പക്ഷെ അഖിൽ ആ ബാൻഡ് അവിടെ ഇട്ടിട്ട് പോയത് മോശമായിപ്പോയി🥵. എന്തായാലും തെറ്റ് എല്ലാവരും ചെയ്തിട്ടുണ്ട്. എല്ലാരും പ്രേക്ഷകരോടും ലാലേട്ടനോടും മാപ്പ് പറയണം

    • @trendycollections127
      @trendycollections127 Рік тому

      Valich erinjilallooo

    • @rajyalekshmis7875
      @rajyalekshmis7875 Рік тому +1

      ​@@trendycollections127 അവിടെ ഇട്ടിട്ട് പോയി എന്നാണ് ഉദ്ദേശിച്ചത്

  • @das9759
    @das9759 Рік тому +8

    Nadira ... U r a quality competitor....respecting u

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому +1

    Nadhira you are right

  • @teachgallery6732
    @teachgallery6732 Рік тому

    ഇതിൽ മനീഷ ചേച്ചിയെ ലക്ഷ്മി ചേച്ചിയായി തോന്നിയവരുണ്ടോ ?

  • @anuzz6273
    @anuzz6273 Рік тому +3

    എന്തായാലും എല്ലാം കണക്കാ. കേക്ക് ഇപ്പോ കട്ട്‌ ചെയ്യുന്നോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞപ്പോ തന്നെ മനസ്സിൽ അയ്യേ എന്ന് തോന്നിപോയി. അപ്പോ തന്നെ കട്ട്‌ ചെയ്ത് ഒരു പീസ് ലാലേട്ടനും കൊടുത്തയച്ച് എല്ലാവരും കൂടെ happy ആയി കഴിക്കണമായിരുന്നു. ലാലേട്ടൻ ബ്രേക്ക്‌ എടുത്ത് പോയപ്പോൾ മനീഷ ഇപ്പോ കട്ട്‌ ചെയ്യാം എന്ന്. അപ്പോ വീണ്ടും അയ്യയ്യേ എന്നായി പോയി..

  • @ramvikku
    @ramvikku Рік тому +13

    തെറ്റുകളുടെ എണ്ണം അനുസരിച്ച്. തെറ്റുകൾ ചൂണ്ടി കാണിക്കുന്ന ഓരോ വ്യക്തിയും. ഓരോ സ്റ്റേറ്റ്മെന്റിനും 'ഓരോ വേപ്പില വച്ച് കഴിച്ച് 10 ഏത്തവും ഇട്ട് ബിഗ്ഗ് ബോസ്സിനോട് മാപ്പ് പറയിപ്പിക്കുന്ന വല്ല ടാസ്ക്കും കൊടുക്കണം എന്നാണ് പ്രേഷകൻ എന്ന നിലയിൽ എന്റെ അഭിപ്രായം 😁🙏🏻🙏🏻

  • @sreekutty4363
    @sreekutty4363 Рік тому +1

    Well said nadira

  • @Preemaa-v8x
    @Preemaa-v8x Рік тому +65

    മാരാർ genuine ആണ് 👍

  • @Rahul_Ravichandran
    @Rahul_Ravichandran Рік тому +2

    Nadira സ്ട്രോങ്ങ്‌ കോണ്ടെസ്റ്റെന്റ് ആണ് പറയാൻ ഉള്ളത് അപ്പൊ അപ്പൊ തിരിച്ചു കൊടുക്കും

  • @Deydude138
    @Deydude138 Рік тому +7

    2:04 that face🤣🤣🤣🤣🤣🤣

  • @chikkusinfoworld7489
    @chikkusinfoworld7489 Рік тому +36

    Raneesha ahangaari aanu

  • @itmrvz9014
    @itmrvz9014 Рік тому +2

    ആരൊക്കെ വന്നാലും മാരരുടെ തട്ട് താണ് തന്നെ ഇരിക്കും... 🤭🤣❤️❤️❤️powli

  • @babynk1758
    @babynk1758 Рік тому +3

    Marar❤️‍🔥

  • @thejukrish8904
    @thejukrish8904 Рік тому +5

    Ithil kore alkar mararne support akknu...but innalthe episodil mathramala. verthe kedn shouting theri vilika...ithoke akhilnte vijaram veliya sambhvam annena..!!! Ayalde asugam vech he use it well...!!!
    Full support sagar 💯 , and raneesha was crct when she speak
    Korach over ayenkilum raneesha well said
    This is my opinion 😊

  • @Sreekutty-p8p
    @Sreekutty-p8p Рік тому +39

    One day kond maraar fan aayi😁😁...
    AKHIL MARAR✨️✨️🎀

    • @Loose_TalksbyJithu
      @Loose_TalksbyJithu Рік тому

      Fan avan mathram entha aggressive behavior ano eshtam

    • @Sreekutty-p8p
      @Sreekutty-p8p Рік тому +1

      @@Loose_TalksbyJithu Nop... Aggressive character aavashyathinaanenggil ishtamaann.. Enikk maraar inte sagar inod apozhulla attittude ishtamaaayi.. That's it🤷🏻‍♀️

    • @athulyaathu9538
      @athulyaathu9538 Рік тому

      ​@@Sreekutty-p8p sagarineyum junaizineyum choondi theri paranjitt personally sorry parayan paranjapo parayathirunna attitude alle? 👏

    • @Sreekutty-p8p
      @Sreekutty-p8p Рік тому +1

      @@athulyaathu9538 Maraar paranjath thett thannaann.. But athinu public aayitt sorry um paranju.. Sagar, athinae swayam personal aayitt edukkukayaann cheythath.. Sagar, reneeshayum cerenayum parayunnath kettittann ith arinjath polum🤧...

  • @_vyshnav_3673
    @_vyshnav_3673 Рік тому +9

    Reneeshayude vijaaram aval Nthoo velya aal aahnenn aahn... Akhilnte baakathum Thettund... Ennum parrinj Ithra show veendaarrnnu reneesha

  • @abhinavobhinav-wv7hf
    @abhinavobhinav-wv7hf Рік тому +2

    Nadira🔥

  • @nehsstories
    @nehsstories Рік тому +7

    I'm personally not in fair of anyone but still Akhil is a genuine contestant he doesn't fake his feelings and this shows how genuine he is. According to my analysis what Akhil needs is a good friend inside bb to calm him down. If you have noticed, shiju tried to calm him down and he quickly calmed down... After all the contestants there were trying to provoke him continuously to make his anger come out.And yesterday's episode, Akhil had told sorry to everyone after cerena told Mohanlal about the bad word he used. So he had apologised to everyone and it was over. He was happily trying to give his badge to Saagar when Sagwr tried to show off by asking him to tell a public sorry. Along with that he even physically touched Akhil on his shoulder. If it was Akhil who touched Sagar just imagine what would have happened!!!!

    • @mja2239
      @mja2239 Рік тому

      What would've happened? The other contestants immediately told him not to touch physically and he apologized immediately without any ego.
      Marar had already pushed sagar physically in front of sobha. What happened?

  • @sreerekhamlni9484
    @sreerekhamlni9484 Рік тому

    അഖിലിനെ ഇന്നലെ എല്ലാവരും കൂടി ഒറ്റപ്പെടുത്തിയതുപോലെ തോന്നി...

  • @giveroff
    @giveroff Рік тому +234

    നാദിറ പറഞ്ഞത് 💯 സത്യമാണ്

    • @ca_pt_ain_17cutz44
      @ca_pt_ain_17cutz44 Рік тому +5

      Kayna aazcha ee naadhira entho valuth kaanicharnallo ath kaanicha aalk ith parayan enth avagasam

    • @maneesham5602
      @maneesham5602 Рік тому

      ​@@ca_pt_ain_17cutz44 ennum paranju enth kanichalum mindathe vayum pothi erikkano. Aval agne kanichittundenkil lalettan vannappol parayamarunnallea, bakkiyullavr parayathath nadhireda thettalla and nadhirakku manasilaya karyam parayanullath eppol lalettante munnil paranju

    • @ca_pt_ain_17cutz44
      @ca_pt_ain_17cutz44 Рік тому

      @@maneesham5602 njan pullikari thett paranju ennalla ath paryumbo swandam karayam koode correct aanenn urappikanam aayirunnu ithilum valiya theri aanu annu nadhira kaaniche ath prasanam aakan reneeshayum nokeela marrare target cheyan noki swandam supporters nne koode mararkk koduth

  • @mufeedashameem5611
    @mufeedashameem5611 Рік тому +7

    Nominationil ulla aarum thanne innale bahalam vechitilla eviction undavumenn karuthiyitt.except Raneesha.Apo ath over confidence alle.endoru over aayrunu ath mattullorde karyathil

    • @Loose_TalksbyJithu
      @Loose_TalksbyJithu Рік тому

      May be avarde character anghne avum. Ellathinum react cheyyum. Marark mathre desyapedan patto?

    • @mufeedashameem5611
      @mufeedashameem5611 Рік тому

      @@Loose_TalksbyJithu maarar nalla aalanenn parnjillallo..nominationil ullavarde karyama parnje

  • @suryadev5107
    @suryadev5107 Рік тому +1

    Akhil 😍

  • @evans2736
    @evans2736 Рік тому

    Nadira ഫയർ 🔥🔥🔥

  • @pk25-------
    @pk25------- Рік тому +23

    Content maker ലാലേട്ടൻ 🔥🔥🔥

  • @georgy271
    @georgy271 Рік тому +24

    ഇപ്പോൾ ഇഷ്ടം ആകുന്നു മാരാറെ 💥
    I think He is genuine
    Reneesha 🥵🥵🥵🥵

  • @mayasijo354
    @mayasijo354 Рік тому +55

    ശരിക്കും പച്ചയായ മനുഷ്യൻ മാരാർ 😍😍😍😍😍😍❤️❤️❤️❤️❤️

  • @ahmadabdulvahab7937
    @ahmadabdulvahab7937 Рік тому +1

    Maneesha ye kaanumbo kazhinja year lakshmipriyaye ormma varum 😅

  • @prajeeshprathap456
    @prajeeshprathap456 Рік тому

    നാധിറ കറക്റ്റ് ആയിട്ട് മനീശ്ശയുടെ ഗെയിം എക്സ്പോസ് ചെയ്തു. സത്യത്തിൽ Nadhira പറഞ്ഞ കറക്റ്റ് ആണ്. മനീഷ ക്ക് കൈ മുറിഞ്ഞെങ്കിൽ അത് നേരത്തേ പറയാം ആയിരുന്നൂ. അല്ലെങ്കില് on the സ്പോട്ടിൽ react ചെയ്യാവുന്നതേയുള്ളൂ. വേറേ ആരേലും ആയിരുന്നേൽ മനീഷ മാന്യത എന്നോക്കെ പറഞ്ഞ് വഴക്ക് ഉണ്ടക്കിയ്‌നെ 😂
    good job NADIRA

  • @bindusunil5336
    @bindusunil5336 Рік тому +1

    അഖിൽ ജനുവിൻ 👍🏻👍🏻

  • @vineeshnv-vj1ri
    @vineeshnv-vj1ri Рік тому +3

    Lal sir cute

  • @abinmathew4532
    @abinmathew4532 Рік тому +1

    Rinosh 🔥❤

  • @alfouzfousiya4593
    @alfouzfousiya4593 Рік тому +2

    റെനീഷയെ കണ്ടാൽ Dilsha യെ പോലെ തോന്നുന്നു.

  • @athiranair7687
    @athiranair7687 Рік тому +15

    മറ്റുള്ളവരുടെ ബലത്തിൽ പ്രതികരിക്കാൻ നടക്കുന്ന നട്ടെല്ല് ഇല്ലാത്തവൻ ആണ് സാഗർ.... 🙄🙄🙄

  • @neethurenju2690
    @neethurenju2690 Рік тому +1

    Akhil marar nominationil unde ippo livil paranju ....adhehathine ottapeduthathirikuka....genuine ayi vote kodukkuka

  • @reez5280
    @reez5280 Рік тому

    Marar thanne aahnu thett cheythath. Just bcs mattulavar kurach shout cheyth ayale point cheythond, avre alla avde kuttam paraynde. Ottapettu poya ellavarum sheriavanm ennilla. Suddenly, Marar is whitewashed bcs there was a group demand for apology, nd ithukond fans nnoke paranja ath toxic aakuve ullu. If he can control his tongue a bit, he is a good player. Ath support cheyth fans verunne oru njyayam und. Ithippo...

  • @cristanoronaldo1189
    @cristanoronaldo1189 Рік тому +2

    Bigg boss akhil nte kudeyannu🔥⚡️

  • @mrarshinc.8734
    @mrarshinc.8734 Рік тому +8

    BIG BOSS HOSPITAL 💫

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 Рік тому

    Nadira ❤😊

  • @neethumolsinu6384
    @neethumolsinu6384 Рік тому +5

    Lalettan❤

  • @AVATARAANG-nv3rh
    @AVATARAANG-nv3rh Рік тому +9

    Antham fan avaathirikkuka...😊

  • @sureshsura3599
    @sureshsura3599 Рік тому +38

    നാദിറ ❤️അഖിൽ ❤️അഞ്ചു ❤️

  • @vanalanbelt
    @vanalanbelt Рік тому +1

    അഖിലിനെ ഒറിജിനൽ ആയി പ്രഖ്യാപിക്കേണ്ട കാര്യമൊന്നും ഇല്ല അഖിൽ പലപ്പോഴും ഉപയോഗിക്കുന്ന ഭാഷ വളരെ മോശമാണ്. ടാസ്കുകൾക്ക് ഇടയിൽ അനാവശ്യമായി ദേഷ്യപ്പെടുക എടുത്തെറിയുക ഒക്കെയും അത്ര നന്നായി തോന്നിയില്ല അഖിൽ പലപ്പോഴും dominate ചെയ്തു നിൽക്കാൻ ആണ് ശ്രമിക്കുന്നത് പക്ഷെ അത് മറ്റുള്ളവർ വകവെക്കുന്നില്ല .വീട്ടിൽ പെരുമാറുന്ന പോലെ അല്ലല്ലോ നമ്മൾ ഒരു പൊതുസ്ഥലത്തും മറ്റുള്ളവരോടും പെരുമാറുക ചില ഫിൽട്ടറുകൾ ഒകെ ആവശ്യമെങ്കിൽ നല്ലതുതന്നെയാണ് അല്ലാതെ എന്തും വിളിച്ചുപറയുകയും ചെയ്യുകയും ചെയ്തിട്ട് ഒറിജിനൽ ആണേ എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല എന്നിരുന്നാലും ഇന്നലെ റെനീഷയോ സാഗറോ ചെയ്തത് അവസരം മുതലെടുക്കുക എന്നതായിരുന്നു അതും വളരെ മോശമായിപ്പോയി .രണ്ടു കൂട്ടരെയും ന്യായീകരിക്കാൻ തക്ക ഒന്നുമില്ല .

  • @looser1826
    @looser1826 Рік тому

    Eda rinosh avide ille kananillallo