Star Magic | Flowers | EP

Поділитися
Вставка
  • Опубліковано 27 сер 2024
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronl...
    Contact : 8891 502 442
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 15 тис.

  • @goodorbad1001
    @goodorbad1001 2 роки тому +9484

    ഇത്രയും ദിവസം ഇത് നോക്കിയിരുന്ന എത്ര പേര് ഉണ്ട്... വന്നെ വന്നെ സ്റ്റാർ magic 🥰🥰❤️

    • @ZakirZakir-lk8bq
      @ZakirZakir-lk8bq 2 роки тому +13

      ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻

    • @Hxdufxgxigcjhcu._.
      @Hxdufxgxigcjhcu._. 2 роки тому +20

      Yes star majic uyir

    • @kannankannan-ys2mf
      @kannankannan-ys2mf 2 роки тому +13

      നല്ല അടിപൊളി വെള്ളച്ചാട്ടം 🔥ഫാമിലി ആയി വരാൻ ഇതിലും നല്ല വെള്ളച്ചാട്ടം വേറെ ഇല്ല 🔥ua-cam.com/video/TwJIHt_SG-I/v-deo.html😍💙😍💙

    • @MrKK-bk5kd
      @MrKK-bk5kd 2 роки тому +11

      സത്യം

    • @anandhuks1285
      @anandhuks1285 2 роки тому +6

      ❤️

  • @dhanyadhanya2220
    @dhanyadhanya2220 2 роки тому +3163

    നമ്മുടെ നാട് മുഴുവൻ മഴയിൽ...ഒരുപാട് നാശ നഷ്ടം. Oru കുടുംബം മുഴുവൻ. നമുക്ക് പ്രാർത്ഥിക്കാം എല്ലാർക്കും വേണ്ടി... 🙏🙏🙏

  • @Moidheenshaa
    @Moidheenshaa 2 роки тому +49

    സ്റ്റാർ മാജിക്കിന്റെ സ്ഥിരം പ്രേക്ഷനാണു ഞാൻ.. But ഇത് ഒരു സോഷ്യൽ മീഡിയ അല്ലെ പലരും പല കമെന്റും പറയും. നല്ല കമെന്റ് മാത്രം പറയാൻ പറ്റോള്ളൂ എങ്കിൽ കമെന്റ് ബോക്സ്‌ ഓഫ്‌ ആക്കിക്കോളൂ... കമെന്റ് പറയുന്ന ജനങ്ങളാണ് നിങ്ങളെ നിങ്ങൾ ആക്കിയത്... അത് മറക്കരുത് ok.....

  • @funny_planes
    @funny_planes 2 роки тому +287

    നിലവാര തകർച്ച at its peak

  • @ckcreations5123
    @ckcreations5123 2 роки тому +1907

    പായല്ല വിട പൂപ്പലാ വിട 😂😂സന്തോഷ് പണ്ഡിറ്റ് നുള്ള ഉഗ്രൻ മറുപടി ..കലക്കി ,പൊളിച്ചു ,തിമിർത്തു ...😘😘😘😘

  • @sandeepnilambur1983
    @sandeepnilambur1983 2 роки тому +66

    ഞങളുടെ സ്വന്തം സ്റ്റാറുകളുടെ സൂപ്പർ മാജിക്‌ ഇത്രയും ചിരിക്കാനും റിലാക്സ് അവനുമായി ഒരു പ്രോഗ്രാം വേറെ ഇല്ല thanks to all ടീം മെംബേർസ് 😍😘😘😘❤️❤️

  • @sn3548
    @sn3548 2 роки тому +4

    Kanji vachu kazhikku ennuparayan ninak enth avakasham

  • @pradeepchandran8025
    @pradeepchandran8025 2 роки тому +222

    സംസാരത്തിൽ അഹങ്കാരവും അഹംഭാവവും.... ലക്ഷ്മി നിങ്ങൾ ഒരുപാട് ഓവർ ആകുന്നു.... മറ്റുള്ളവർ എങനെ എങ്കിലും ആവട്ടെ പ്രോഗ്രാം നല്ലതാക്കൻ നോക്ക്

  • @aswathyprasad4724
    @aswathyprasad4724 2 роки тому +242

    തിരിച്ചു വരവിൽ ഒത്തിരി സന്തോഷം.
    ഒത്തിരി പേർക്ക് മാനസികമായി സന്തോഷവും സമാധാനവും നൽകുന്ന നല്ലൊരു പരുപാടി ആണ്.
    പോസിറ്റീവ് ആയി എടുക്കുന്ന ആരാധകർ എന്നും കൂടെ ഉണ്ടാവും

  • @neethusujith2019
    @neethusujith2019 2 роки тому +155

    എത്ര days ആയി യൂ tubeil കേറി നിരാശയോടെ പോകുന്നു.... എല്ലാവർക്കും ഒരുപാട് നന്ദി episode കണ്ടപ്പോ ഭയങ്കര happy ആയി....

  • @pk4067
    @pk4067 2 роки тому +3

    Cheriya kuttikal konjunna Kekkan oru rasamund ..ithano anchoring

  • @ruthlesskid8941
    @ruthlesskid8941 2 роки тому +506

    പ്രേക്ഷകർ എന്ന നിലയിൽ എല്ലാർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്.... നല്ലത് നല്ലത് ആണെന്നും മോശം മോശം ആണെന്നും പറയും.. അല്ലാതെ നല്ലത് മാത്രം ഹൈലൈറ്റ് ചെയ്തു പറയേണ്ട കാര്യം ആർക്കും ഇല്ലാ..

  • @sandeepsourabhan206
    @sandeepsourabhan206 2 роки тому +71

    ഇങ്ങനെ ഉള്ള മറുപടി സ്വപ്നങ്ങളിൽ മാത്രം, സ്റ്റാർ മാജിക്‌ ഉയിർ❤❤❤❤❤

  • @newmalayalammovies123
    @newmalayalammovies123 2 роки тому +3912

    പായലും പൂപ്പലും തുടച്ചു കളഞ്ഞതു എന്തായാലും നന്നായി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @faseela.k5274
      @faseela.k5274 2 роки тому +56

      Crct പൂപ്പലുകളെയും പായലുകളെയും കളഞ്ഞത് നന്നായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @vibepsycho7584
      @vibepsycho7584 2 роки тому +4

      ua-cam.com/video/QuawP5IWRTE/v-deo.html

    • @faseela.k5274
      @faseela.k5274 2 роки тому +22

      @APPUS WORLD Subair അയിനി ഇജ്ജ് എന്തിനാ നോലോൽച്ച്ണത്

    • @ananthu7053
      @ananthu7053 2 роки тому +3

      😂 😂

    • @rzlaami8683
      @rzlaami8683 2 роки тому +17

      @@faseela.k5274 star magic കണ്ട് ഞാൻ ഇത്രേം ചിരിച്ചിട്ടില്ല🤣🤣🤣ചിരിപ്പിക്കോ?

  • @abhinavp578
    @abhinavp578 2 роки тому +183

    നമ്മൾ എന്തിനാണ് ഇവരെ കുറ്റം പറയുന്നതെന്ന് ചിന്തിക്കാൻ പോലുമുള്ള ബുദ്ധി ഇല്ല ഇവന്മാർക്

    • @RunningWalking12
      @RunningWalking12 2 роки тому +1

      Because you're political correctness SJW trolls. And you're very toxic because you appoint yourself as a judge of other people's intelligence. Get the f out SJW troll.

  • @soldierarmy4869
    @soldierarmy4869 2 роки тому +4

    Ivalkk nalla ahankaaramaayallo.....lakshmi koora

  • @shibinishan..
    @shibinishan.. 2 роки тому +54

    Youtuble പല ചാനലിലും എപ്പിസോഡ് വന്നിട്ടും നമ്മുടെ ഒറിജിനൽ സ്റ്റാർ മാജിക്നെ കാത്തിരുന്ന ഞാൻ... 😍😍😍😍😍എന്നെ പോലെ ഉള്ളവർ ആരേലും ഉണ്ടൊ 😄😄😄...

  • @geekeygk2234
    @geekeygk2234 2 роки тому +574

    ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത്.......... ഈ ഫ്ലോറിൽ നിന്നുകൊണ്ട് തന്നെ അവരവർ അർഹിക്കുന്ന രീതിയിൽ മറുപടി നൽകുക എന്നത്...... ബിഗ്ഗ് സലൂട്ട് 😘😘😘😘😘

  • @kingofthadreams5055
    @kingofthadreams5055 2 роки тому +190

    ലക്ഷ്മിക്ക് അഹങ്കാരം കൂടി ഈ എപ്പിസോഡ് പ്രേക്ഷകരെ ശശി ആക്കുന്ന രീതിയിൽ ഉള്ള സംസാരം ആയിരുന്നു ലക്ഷ്മിയുടേത്

    • @viralcutz2452
      @viralcutz2452 2 роки тому +5

      Ento ahangarm avrk parayan ullath AVR parayum.

    • @jasirbacker9743
      @jasirbacker9743 2 роки тому +1

      Shareya

    • @nafaaaaaaaaaaa7653
      @nafaaaaaaaaaaa7653 2 роки тому

      😏😏

    • @pratheeshcppratheeshcp8618
      @pratheeshcppratheeshcp8618 2 роки тому +2

      പരുപാടി കാണുകയും ചെയ്യും മതടത്തെ കമെന്റും ഇടും നാറികൾ

    • @sherryajith3313
      @sherryajith3313 2 роки тому

      ഇങ്ങനൊക്കെ ഇവർ react ചെയ്യുന്നത് കൊണ്ടാണ്... പ്രേക്ഷകർ പ്രതികരിക്കുന്നെ. അത് അവർ മനസ്സിലാക്കുന്നില്ല.

  • @lejinraj4345
    @lejinraj4345 2 роки тому +13

    Sthiram youtube preshakanarnn njn.. ഇതിന്റെ തുടക്കം കണ്ടിട്ട് കുറച്ചു അഹങ്കാരം കൂടി പോകുന്നുണ്ടോന്ന് ഒരു doubt.

  • @muhammedarif4587
    @muhammedarif4587 2 роки тому +43

    അനൂപ് ചേട്ടൻ ഞങ്ങളുടെ മുത്താണ് 👏👏👏സ്റ്റാർ മാജിക്‌ ഇന്ന് ലോകം മുഴുവൻ മലയാളികൾ ഏറ്റെടുത്തത് യുട്യൂബിലൂടെ പിന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എന്നെ പോലുള്ള പ്രവാസികൾ കൈ അടിക്കടാ 👏👏👏👏💪

  • @lukmantp1180
    @lukmantp1180 2 роки тому +59

    ഇതാണ് starmagic..... വല്ലവന്റെയും ഓശനം പറ്റി നടക്കുന്നവരല്ല..... കിട്ടിയാൽ കൊടുത്തിരിക്കും with triple strong💪💪💪💪💪💪

  • @ktleena7564
    @ktleena7564 2 роки тому +11

    അയ്യേ ലക്ഷ്മി ഇത്രയും തറ ആയിരുന്നോ. പഴയ കാല കുശുമ്പി സ്ത്രീയെ ഓർമ്മവരുന്നു.ഓരോരുത്തരുടെ ഒറിജിനൽ സ്വഭാവം അറിയാൻ ഓരോ അവസരം ഉണ്ടാക്കി തന്ന ആ അതൃശ്യന് നന്ദി.
    അനീഷിന്റെ ബോഡിലാംഗ്വേജിൽ ഇതിലൊന്നും താല്പര്യമില്ലാത്ത പോലെ തോന്നി.

  • @call_me_don
    @call_me_don 2 роки тому +163

    ഞാനും സ്റ്റാർ മാജിക്കിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് തെറ്റ് പറ്റിയാൽ അത് മനസ്സിൽ ആക്കി മുന്നോട്ട് പോകണം. ഇത്രയ്ക്ക് അഹങ്കാരം പാടില്ല. എത്ര ഉയരത്തിൽ കയറിയാലും അത്പോലെ താഴെ ഇറക്കാനും മലയാളിക്ക് അറിയാം.

    • @bettykelvin6250
      @bettykelvin6250 2 роки тому

      JjdJdkrjj

    • @bettykelvin6250
      @bettykelvin6250 2 роки тому

      Jdjjdjx
      J 😂jjjmdm 😘jsk am 😘mduhejjejjj jjjjjuuduujejjwkkdkzkkskkskkkskkskjxjmsmdjjjdjhx. IdkjdjdkKdjjfjkfmJjcmdjjfj

    • @RunningWalking12
      @RunningWalking12 2 роки тому

      Avaroru thettum cheythittilla.

    • @RunningWalking12
      @RunningWalking12 2 роки тому

      Political correctness fascists should keep their ass calm.

    • @josejose-je6xu
      @josejose-je6xu 2 роки тому

      Sathyam

  • @raptors7755
    @raptors7755 2 роки тому +138

    മറുപടി കലക്കി... ❤😍😍 ബിനു ചേട്ടൻ ചാരിറ്റിയെ പറ്റി പറഞ്ഞത് നന്നായി... അതായിരുന്നല്ലോ നെഗറ്റീവ് മാമന്മാരുടെ മെയിൻ 😂😂....കട്ട സപ്പോർട്ട് ബിനു ചേട്ടൻ ആൻഡ് ഓൾ സ്റ്റാർ മാജിക് ടീം ❤❤❤

  • @kasaragodkal148
    @kasaragodkal148 2 роки тому +53

    മാലിന്യങ്ങളെ പുറം തള്ളിയ അനൂപേട്ടൻ ഒരായിരം നന്ദി

  • @jagannadhvm1465
    @jagannadhvm1465 2 роки тому +138

    ലക്ഷ്മി നിന്നോട് ഇപ്പൊ പുച്ഛം മാത്രം... ഒരുപാട് ഇഷ്ടമായിരുന്നു.. എല്ലാവരേക്കാളും... ഏറ്റവും പ്രിയപ്പെട്ട ആങ്കർ....എല്ലാ സോഷ്യൽ മീഡിയയിലും നിങ്ങളെ ഫോളോ ചെയ്തിരുന്നു. എന്നാൽ ഈ അടുത്തായി നിങ്ങൾ അല്പം നിലവാരം കുറഞ്ഞു... അഹങ്കാരം നിങ്ങളുടെ വാക്കുകളിൽ ഉണ്ട്. Hateful

    • @kiinggamer7265
      @kiinggamer7265 2 роки тому +5

      അഹങ്കാരത്തിന് കൈയും കാലും വെച്ച രൂപം .ശ്രീകണ്ഠന് പഠിക്കാ ഇവൾ .

    • @karthikasyam2773
      @karthikasyam2773 2 роки тому +2

      what is the problem

    • @febrash6618
      @febrash6618 2 роки тому +2

      Yeaahhh..allel lakshmi oru video ittal enth thirakkanelum poyi kaanunm...ippo video ittal nokkar polummilla

    • @febrash6618
      @febrash6618 2 роки тому +1

      Plz lakshmi nakshathra ahankaram kaanikkunna minute onn mension cheyyo plzz

    • @febrash6618
      @febrash6618 2 роки тому +2

      @@kiinggamer7265 plzz lakshmi nakshathra ahankaran kanikkunna minute onn mension cheyyo

  • @meowbella6154
    @meowbella6154 2 роки тому +3

    Aa kochine kaalum konchal aanu lakshmik..cuteness anenn thonnunu chechi udheshichath

  • @minhaasminhaas4107
    @minhaasminhaas4107 2 роки тому +133

    നിങ്ങൾ എല്ലാവരും ഇങ്ങനെ ആയത്കൊണ്ടാണ് ഞങ്ങൾ നിങ്ങളെ ഇഷ്ട്ടപെടുന്നുത്. നിങ്ങൾ പോളിയാണ് മുത്ത്മണികളെ 🌹🌹

  • @riyaskunnummal1765
    @riyaskunnummal1765 2 роки тому +284

    വിനു ചേട്ടൻ ചാരിറ്റിയെ പറ്റി പറഞ്ഞത് അതി മനോഹരം എനിക് ഒരുപാട് ഇഷ്ട്ടപെട്ടു നിങ്ങൾക്കോ

    • @rasakhmk4587
      @rasakhmk4587 2 роки тому +7

      വിനു അല്ല ബിനു

    • @rasakhmk4587
      @rasakhmk4587 2 роки тому

      @@muman7221 😂😂😁

    • @rishumibuvlogs6162
      @rishumibuvlogs6162 2 роки тому +2

      എനിക്കും ഇഷ്ടായി

    • @swetha4844
      @swetha4844 2 роки тому +1

      അത് കേട്ട് തല കുലുക്കിയ നച്ച തിര മോൾ യു ടുബ് ചാനെലിൽ എന്താ ചെയ്ത് വച്ചിരിക്കുന്നത് എന്ന് നോക്കൂ.

  • @dwellwithaalfiiy
    @dwellwithaalfiiy 2 роки тому +25

    To all the regular parents out there.You shouldn't expect your child to be perfect everytime. Let them grow, let them make mistakes, let them learn from mistakes. All you want to be as a parent is to stick around them and guide them. Not to train them like an animal in a circus.

  • @navu57
    @navu57 2 роки тому +396

    Lakshmi is very toxic anchor,she should mind her own business.

    • @welwisher910
      @welwisher910 2 роки тому +3

      Wat is toxic😀

    • @navu57
      @navu57 2 роки тому +33

      @@welwisher910 too judgmental,lack the ability to admit they are wrong,Inflated ego and easily getting offended, she is not ready to take criticism.
      When you are gaining money and publicity from people ,you should to ready to accept the criticism from them also .

    • @sruthipdev3973
      @sruthipdev3973 2 роки тому +3

      Enikum thonni

    • @minimol697
      @minimol697 2 роки тому +2

      👍💯

    • @RunningWalking12
      @RunningWalking12 2 роки тому +1

      @@navu57 you're also very judgement, and shame people when they don't agree with you and have an inflated ego and have no job at all. Your more toxic. You're a political correctness fascist troll.

  • @akhilrajsr123
    @akhilrajsr123 2 роки тому +134

    തുടക്കം തന്നെ അതിഗംഭീരം..🤩 പവര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്..🔥 സ്റ്റാര്‍ മാജിക്ക്🥳

  • @sajicworld9076
    @sajicworld9076 2 роки тому +54

    ഉറങ്ങാൻ കിടന്ന ഞാൻ ഉറക്കം ഒക്കെ പോയി സ്റ്റാർ മാജിക് എത്ര ദിവസം ആയി എല്ലാരേം കണ്ടിട്ട് 🙏🌈

    • @kannankannan-ys2mf
      @kannankannan-ys2mf 2 роки тому

      നല്ല അടിപൊളി വെള്ളച്ചാട്ടം 🔥ഫാമിലി ആയി വരാൻ ഇതിലും നല്ല വെള്ളച്ചാട്ടം വേറെ ഇല്ല 🔥ua-cam.com/video/TwJIHt_SG-I/v-deo.html🔥💙🔥💙

    • @nabilunaseem1950
      @nabilunaseem1950 2 роки тому

      സത്യം.... ഒരു ആവേശം ആയി ലൈഫിൽ നഷ്ട്ട പെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ പോലെ..... 👍🏻👍🏻👍🏻👍🏻

    • @sajicworld9076
      @sajicworld9076 2 роки тому

      @@nabilunaseem1950 സത്യം gd nt🌈

    • @vloggeraju6038
      @vloggeraju6038 2 роки тому

      ua-cam.com/users/shortsObNlJh_Ao8w?feature=share

  • @animalworld4483
    @animalworld4483 2 роки тому +139

    ഞാൻ വിചാരിച്ചു ലഷ്മിയ്ക്ക് ബുദ്ധിയുണ്ടെന്ന് ഇപ്പഴാണ് മനസ്സിലായത് തീരെ വിവിര മില്ലാ എന്ന്

  • @elizabeththomas9452
    @elizabeththomas9452 2 роки тому +266

    Lakshiyude character allelum ee prgmil avar thanne kanichittund🤣🤣

    • @viralcutz2452
      @viralcutz2452 2 роки тому +4

      Ark parayan uallth AVR parayum athin. Enta kupzam

    • @elizabeththomas9452
      @elizabeththomas9452 2 роки тому +8

      @@viralcutz2452 enikk parayan ullath njanum parayum

    • @viralcutz2452
      @viralcutz2452 2 роки тому

      @@elizabeththomas9452 parano arngilium parano parayanda enn

    • @viralcutz2452
      @viralcutz2452 2 роки тому

      Pinne Santhosh ettanite njangal ellam kand th anne

    • @elizabeththomas9452
      @elizabeththomas9452 2 роки тому

      @@viralcutz2452 😝

  • @yasararafath3513
    @yasararafath3513 2 роки тому +188

    Binu ചേട്ടൻ, തങ്കൂ ചേട്ടൻ, ലക്ഷ്മി ചേച്ചി, അനൂപ് ചേട്ടൻ, അനു, അസീസ് ഇക്ക, സുധി ചേട്ടൻ star magic team love you all... ❤️❤️❤️ Teameee ബിനീഷ് ചേട്ടൻ powli

  • @NiyasTechy
    @NiyasTechy 2 роки тому +126

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 🤩💞😍😘💞

    • @kannankannan-ys2mf
      @kannankannan-ys2mf 2 роки тому

      നല്ല അടിപൊളി വെള്ളച്ചാട്ടം 🔥ഫാമിലി ആയി വരാൻ ഇതിലും നല്ല വെള്ളച്ചാട്ടം വേറെ ഇല്ല 🔥ua-cam.com/video/TwJIHt_SG-I/v-deo.html😍💙😍💙

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 2 роки тому +2

    കുറുക്കഞ്ചേരിക്ക് നല്ല അഹങ്കാരമായല്ലോ

  • @ascreation2740
    @ascreation2740 2 роки тому +157

    ബോഡി ഷെയിമിംഗ് നടത്തുന്നത് ആണോ കോമഡി😤
    അതു ചെയ്യല്ലേ.... എന്നു പറയുന്ന പ്രേക്ഷകരെ നിങ്ങള് ഇങ്ങനെ പുച്ഛിക്കുകയും ചെയ്യുന്നു....
    കഷ്ടം തന്നെ അനൂപേട്ടാ😣
    ബോഡി ഷെയിമിംഗ് നിങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടാകില്ല.... ഇതു കാണുന്ന ചെറിയ കുട്ടികൾ ചിലപ്പോൾ ഇതു കണ്ടു അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞെന്നു വരും, കാരണം... ഇത് കോമഡി ആണെന്ന് അവർ വിചാരിക്കും
    ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്... അതുകൊണ്ട് പറഞ്ഞതാ

    • @beenaku7908
      @beenaku7908 2 роки тому

      Enkil pillere cinemayonnum kaanikkarudhe

    • @ascreation2740
      @ascreation2740 2 роки тому

      @@beenaku7908 സിനിമ പോലെ ആണോ, ഒരു ചാനൽ ഷോ....
      It's a family show

  • @sheenarajan2612
    @sheenarajan2612 2 роки тому +192

    ബിനു സുധി അസ്സിസ് ലക്ഷ്മി ഷിയാസ് ടീം എല്ലാവരും എത്ര നല്ലവരാണ് എല്ലാരും എല്ലാരും ഇങ്ങനെ വേണം നല്ല മനസ് ഉള്ളവർ ❤❤

    • @midhunmohan6365
      @midhunmohan6365 2 роки тому +1

      Kurachu irunu chindichapo eniku ente thettu manasilayi ....
      Binu cheta am really sorry ....
      Keep on rocking ....
      A

  • @user-jj2vd2fc4n
    @user-jj2vd2fc4n 2 роки тому +270

    ബിനു ചേട്ടൻ പറയുന്നേ കേട്ടപ്പോ വിഷമം തോന്നി 😥
    എങ്കിലും സ്റ്റാർ മാജിക് തിരികെ വന്നപ്പോ ഒടുക്കത്തെ സന്തോഷം 💃💃🤗🤗🤗

  • @sreeparvathyvijay299
    @sreeparvathyvijay299 2 роки тому +5

    Lakshmi nakshatra chavar aayi poyi

  • @niyasu3368
    @niyasu3368 2 роки тому +12

    എത്ര തൂത്താലും അടിമാലി ഇനി വായ തുറക്കുന്നതിന് മുൻപ് ഒന്ന് ആലോചിക്കും😂

    • @abishand8146
      @abishand8146 2 роки тому

      അതേയ് അവന്റെ വാ ആദ്യം ശെരി ആക്കണം

    • @agileshpk7247
      @agileshpk7247 2 роки тому +1

      adimalik kurach ahankaram un

  • @rokeshrocky9396
    @rokeshrocky9396 2 роки тому +153

    ബിനു ചേട്ടൻ ചാരിറ്റിയെക്കുറിച്ചു പറഞ്ഞത് ഇഷ്ടമായി..👏👏 ഇനിയും ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുക ..പബ്ലിസിറ്റി വേണ്ട ..നമുക്ക്‌ അതിന്റെ പുണ്യം മാത്രം മതി..👍

  • @faslakp7005
    @faslakp7005 2 роки тому +72

    യൂട്യൂബിൽ starmagic വന്നപ്പോൾ എന്തെന്നില്ലാത്ത ആശ്വാസവും സന്തോഷവും 💞💞💞

  • @clintonwilson3505
    @clintonwilson3505 2 роки тому +5

    Ahankarathinu kayum kalum vekka... Enitu peru lakshmi nakshatra

  • @critic701
    @critic701 2 роки тому +7

    ഇവന്മാർ തന്നെ എന്തൊക്കെയോ പറയുന്നു ചിരിക്കുന്നു കരയുന്നു കഷ്ടം തന്നെ

  • @user-xh4nh5um6y
    @user-xh4nh5um6y 2 роки тому +234

    *പണ്ഡിറ്റ്നെയേ ട്രോളികൊണ്ടു തന്നെയേ സ്റ്റാർ മാജിക്‌ തിരിച്ചു വന്നു സുഹൃത്തുക്കളെയേ🙂❤️*

  • @akheeshthadayil7571
    @akheeshthadayil7571 2 роки тому +66

    തിരുമ്പി വന്തിട്ടേന്ന് സൊല്ല്💪🔥
    സ്റ്റാർ മാജിക് ഡാ🔥💪🥰

  • @ranjithak4628
    @ranjithak4628 2 роки тому +4

    Worst program ever😐

  • @sufiyanalisufiyanali5817
    @sufiyanalisufiyanali5817 2 роки тому +117

    ചീത്തയെ ചീത്ത കൊണ്ട് പ്രതിരോധിച്ചത് തെറ്റാണ്.
    ഇങ്ങനെ മറുപടി കൊടുത്തത് തെറ്റാണ്
    ലക്ഷ്മീ ഇത്ര തരം താഴരുത് അത്രയേ പറയാനുള്ളൂ

    • @blogg5073
      @blogg5073 2 роки тому +1

      Nni ethadaa

    • @Manu-ci7sr
      @Manu-ci7sr 2 роки тому +1

      @@blogg5073 athinu nee etha ?

    • @biju3576
      @biju3576 2 роки тому

      അല്ലെങ്കിൽ ഇവൾക് എന്ത് നിലവാരമാണ് ഉള്ളത്. നിലവാരം ഉള്ളവർക്ക് അല്ലേ നിലവാരത്തകർച്ച ഉണ്ടാകൂ.

  • @ch_s_3
    @ch_s_3 2 роки тому +65

    ഇപ്പോഴാണ് സമാധാനം ആയത്
    Star magic തിരിച്ച് വന്നല്ലോ💕💕💕

  • @muhammedrashidrashid2220
    @muhammedrashidrashid2220 2 роки тому +231

    ബിനു ചേട്ടൻ
    അസീസ് ക
    സുധി ചേട്ടൻ
    ഇവരെല്ലാം നമുക്ക് മുത്താണ് ❤️❤️എന്തൊക്കെയായാലും 💪💪

  • @aswathynidhin182
    @aswathynidhin182 2 роки тому +366

    ഒരു വിവരക്കേടിനെ മറ്റൊരു വിവരക്കേട് കൊണ്ട് നികത്താൻ നോക്കുന്നു 🙄🙄🙄

    • @sreejith9127
      @sreejith9127 2 роки тому +2

      ഒന്നും മനസ്സിലായില്ല 🙄

    • @shaomer8642
      @shaomer8642 2 роки тому

      എനിക്കും 🤔

  • @_Dreamgirl
    @_Dreamgirl 2 роки тому +18

    നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല ഇതേപോലത്തെ നിലവാരം കുറഞ്ഞ Tv Show കൾ കണ്ട് കയ്യടിക്കുന്ന ആൾക്കാരുടെ കയ്യിലാണ് കുഴപ്പം...

  • @kochurani5062
    @kochurani5062 2 роки тому +327

    Lakshmi, ഇത്രക്കും വേണ്ട ഒത്തിരി അങ്ങ് പറയുമ്പോൾ തനി സ്വഭാവം കൂടി പുറത്ത് വരും പിന്നെ ഒരു കാലത്ത് ബോധം വച്ചാലും ആളുകളുടെ മനസിൽ നിന്നും തങ്ങളുടെ ഈ വെറുപ്പിക്കൽ പോകില്ല

  • @coolcool289
    @coolcool289 2 роки тому +281

    പേമാരിയിൽ സർവതും നഷ്ടപെട്ട വരെ സഹായിക്കാൻ എല്ലാ താരങ്ങളും മുന്നോട്ട് വരണം...👍👍 ടീമേ......

    • @sandeeperavankara4916
      @sandeeperavankara4916 2 роки тому +3

      Yes.
      വിമർശകരെ കൊണ്ട് കൈയടിപ്പിക്കണം......

  • @smithajolly1704
    @smithajolly1704 2 роки тому +295

    ഒത്തിരി തരംതാണു പോയി ഇന്നത്തെ എപ്പിസോഡ്. ഷെയിം ഓൺ യു ലക്ഷ്മി

  • @neethuneethu4659
    @neethuneethu4659 2 роки тому +6

    വീട്ടുപണിയൊന്നും എടുക്കാൻ അതികം ഇല്ലാത്ത സെലിബ്രിറ്റി ആയ മുക്തക്ക് മകളെ അടുക്കളപണിയൊക്കെ പഠിപ്പിക്കുന്നത് ഒരു കലയായി തോന്നാം..but ഒരു survival എന്ന നിലയിൽ gender difference ഇല്ലാതെ എല്ലാവരും അറിഞ്ഞിരിക്കേണ്ട, ചെയ്യേണ്ട ഒന്നാണ് വീട്ടുജോലികൾ

  • @nayana3456
    @nayana3456 2 роки тому +274

    6:25 ഒരാളെ കളിയാക്കുന്നതും body shaming നടത്തുന്നതും ഈ പ്രോഗ്രാം ന്റെ സ്റ്റൈൽ ആണെങ്കിൽ അത് നിർത്തണം ബിനു അടിമാലി. അല്ലാതെ വിവരമുള്ളവർ അത് പൊക്കി കൊണ്ട് നടക്കില്ല

    • @navyapb2323
      @navyapb2323 2 роки тому +11

      Angere vilichathu kettille...counter raajavenn🥴

    • @akhilvijayan135
      @akhilvijayan135 2 роки тому +2

      @@navyapb2323 🤣🤣

    • @nayana3456
      @nayana3456 2 роки тому +1

      @@navyapb2323 Chiripikalle ethano counter

    • @s4media612
      @s4media612 2 роки тому

      നീയൊക്കെ ബിനു അടിമാലിയുടെ അണ്ടിക്ക് പിടിക്കുന്നത് എന്തിനാ എല്ലാരും അവിടെ bodyshaming ചെയുന്നുണ്ട്.

  • @muhammedihsantp2732
    @muhammedihsantp2732 2 роки тому +87

    Rimi ചേച്ചിയുടെ episodinin veendi katta waiting 💞

  • @midhunem296
    @midhunem296 2 роки тому +183

    ലക്ഷ്മിയുടെ tone l അഹങ്കാരം മാത്രം ഉള്ളു. ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പ്രോഗ്രാം ആണ്. but ഇത്രക്കും അഹങ്കാരം പാടില്ല. Change Lakshmi,and comeback 💪

    • @jobinpadinjarekkara9596
      @jobinpadinjarekkara9596 2 роки тому +1

      Sathyam.. Ingane poyal ee programinte nilavaram ettavum thazhe aavum...

    • @binosabu6291
      @binosabu6291 2 роки тому

      Etramathe minute aa broo

    • @hijabgirl2407
      @hijabgirl2407 2 роки тому

      ഒന്ന് പോടാ

    • @mariyamol5301
      @mariyamol5301 2 роки тому

      ഞങ്ങളുടെ ലക്ഷ്മിക്ക് അഹകാരം ഒന്നും ഇല്ല ഈ പറയുന്ന നിനക്ക് ഭയങ്കര അഹകാരം ആണ് എന്ന് എനിക്ക് മനസ്സിൽ ആയി

  • @pk4067
    @pk4067 2 роки тому +10

    Vivarom ellenkilum vidhyabhasathinte kuravond.

  • @hashimpc2777
    @hashimpc2777 2 роки тому +42

    എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു രണ്ടാമത് ശക്തമായ തിരിച്ചു വന്നു.
    ബിനു ചേട്ടാ
    അസീസ്‌ക
    സുധി ചേട്ടാ
    താങ്ക്യൂ, ഇനി പെട്ടന്ന് തങ്കു നെയും കൊണ്ട് വരൂ.

  • @sujithasuji1581
    @sujithasuji1581 2 роки тому +206

    ബിനുചേട്ടൻ ഇത് ഒന്നും കൊണ്ടും തളരില്ല ഇനിയും ഈ സ്റ്റാർ മാജിക്ക് ഉയരങ്ങളിൽ എത്തട്ടെ 😍😍😍❤❤

  • @rajeshshankar4098
    @rajeshshankar4098 2 роки тому +3

    Ninu mezhukayanalo,,,chinnu,,🤓🤓

  • @sreeparvathyvijay299
    @sreeparvathyvijay299 2 роки тому +2

    Inganano friendly avendath????????
    Muktha ithrem ollarunno

  • @manju2769
    @manju2769 2 роки тому +61

    രണ്ടാഴ്ചയായിട്ടും മനുഷ്യനെ ടെൻഷൻ അടിച്ചിട്ട് ഒരു പരുവമായി സ്റ്റാർ മാജിക് തിരികെ വന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം 👍👍👍💞💞💞💞💞

    • @jishnuvellila3078
      @jishnuvellila3078 2 роки тому

      ഈ toxicity കാണാനോ 🤣

    • @jishnuvellila3078
      @jishnuvellila3078 2 роки тому

      @@bichusasi5907 Ninne pole ഉള്ളവരെ ഒന്ന് കാണാൻ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +122

    ഇന്നുവരും നാളെ വരുമെന്ന് പറഞ്ഞ് നോക്കിയിരുന്നവരാണ് പലരും .... ഇപ്പോ സമാധാനമായി. ഇനി എത്ര എപ്പിസോഡുകൾ...... 🥰🥰🥰🤩🤩🤩

  • @kanthan284
    @kanthan284 2 роки тому +27

    "ഞാൻ ചാരിറ്റി ചെയ്യാറുണ്ട് പക്ഷേ ഇതൊന്നും നമ്മളാരോടും പറഞ്ഞ് നടക്കാറില്ല". - 😛😛😛😛🙄......

    • @viralcutz2452
      @viralcutz2452 2 роки тому +3

      Ennalyum vaki ullavre pole video cheyth UA-cam yill edunillalo🤭

    • @fasmi3079
      @fasmi3079 2 роки тому +1

      🤣🤣

    • @viralcutz2452
      @viralcutz2452 2 роки тому +1

      @@fasmi3079 🤭

    • @rushdazakariya5894
      @rushdazakariya5894 2 роки тому

      Ippol aarum arinjittumilla😂

    • @viralcutz2452
      @viralcutz2452 2 роки тому

      @@rushdazakariya5894 enthayulm patti show k vandi cheyunillalo
      Orualude face kanich charity cheyunillalo🤭😂

  • @SK-oc8wb
    @SK-oc8wb 2 роки тому +10

    Lekshmi’s anchoring 🤮🤮🤮

  • @santoantu3231
    @santoantu3231 2 роки тому +207

    അങ്ങനെ സ്റ്റാർ മാജിക്‌ തിരിച്ചു വന്നു ബിനു ചേട്ടന്റെ എൻട്രി കലക്കി ഇനി രാജാവിന്റെ വരവിനായി കാത്തിരിപ്പാണ് 😍😍😍😍തങ്കുവിന്റെ എൻട്രിക്കായി കട്ട വെയ്റ്റിംഗ് 😍😍

  • @devikrishna294
    @devikrishna294 2 роки тому +57

    വേണ്ടന്നെ വിട്ടേക്ക്, അവരെ പോലെ നമ്മളും അങ്ങനെ പ്രീതികരിച്ചാൽ മോശം. നാല് വർഷം കൊണ്ട് കാണുന്നതല്ലേ. ആരേലും വഴിയിൽ കിടന്നു കുരച്ചാൽ തെറിക്കുന്നതല്ല ഞങ്ങളുടെ star majic🥰🥰

  • @ancyjbenadict456
    @ancyjbenadict456 2 роки тому +309

    എല്ലാരും ചിരിക്കാൻ നന്നായി കഷ്ട്ടപെടുന്നുണ്ട് 😂😂....എങ്ങനെ ഉത്തമാകുടുംബിനി ആകാം എന്നും കൂടെ പറഞ്ഞു തരുന്നുണ്ട് 🙏

    • @engineer9458
      @engineer9458 2 роки тому +1

      2 മില്ല്യൺ എത്തി . സപ്പോർട്ട് മെസേജാ 90% കേട്ടോ. 10% -ve ഉള്ളൂ നെഗറ്റീവേ കേട്ടോ comment box .star magic polichu

    • @ancyjbenadict456
      @ancyjbenadict456 2 роки тому +14

      @@engineer9458 കുറച്ചൊക്കെ ചിന്തിക്കാൻ ശ്രെമിക്കണം.... കുറ്റപ്പെടുത്താൻ കാരണങ്ങൾ ഉണ്ട്... ബോഡി shaming anu ഇതിലെ ഹ്യൂമർസെൻസ്... അത് ഒരിക്കലും healthy ആയൊരു കാര്യം അല്ല... മുക്ത യെ കുറ്റപ്പെടുത്താൻ കാരണം മോളെ കുക്കിംഗ്‌ പഠിപ്പിക്കുന്നു എന്നു പറഞ്ഞതിനല്ല... മറ്റൊരു വീട്ടിൽ പോകേണ്ടതല്ലേ എന്നു പറഞ്ഞതിന് ആണ്..👍

    • @Elam-ai
      @Elam-ai 2 роки тому +1

      @@ancyjbenadict456 മുക്തക്ക് അവരുടേതായ ചിന്തകൾക്കും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലേ?
      നിങ്ങളുടെ ചിന്തയാണ് ശെരിയെന്നും അതാണ് സകലരും പിന്തുടരേണ്ടത് എന്നുമുള്ള ചിന്ത ഫാസിസം ആണ്, വർഗീയതയാണ്.

    • @Elam-ai
      @Elam-ai 2 роки тому +2

      ബോഡി shaming anu ഇതിലെ ഹ്യൂമർസെൻസ്/// നിങ്ങൾ സ്റ്റാർ മാജിക്കിന്റെ ഒരു എപ്പിസോഡ് പോലും പൂർണമായി കണ്ടിട്ടില്ല. കുറച്ചു ക്ലിപ്പുകൾ അല്ലാതെ, അഥവാ കണ്ടിട്ടുണ്ടെങ്കിലും ശബ്ദം ഇല്ലാതെയാകും കണ്ടത്.
      പിന്നെ ബോഡി shaming, ആദ്യമൊക്കെ കുറച്ച ഉണ്ടായിരുന്നു, നിങ്ങൾ പറയുന്ന പോലെ അത്രക്കും വൃത്തികേടായിട്ടോ, എപ്പിസോഡുകൾ മുഴുവനായിട്ടോ ഇല്ലായിരുന്നു.

    • @RunningWalking12
      @RunningWalking12 2 роки тому +2

      Your kind of political correctness fascist trolls should calm down and stop mob lynching in comedy show videos. Atleast understand the inner dynamics of comedy genre.

  • @amaljoseph7504
    @amaljoseph7504 2 роки тому +67

    ലക്ഷ്മി ആദ്യം സ്റ്റാർ മാജിക്‌ സന്തോഷ്‌ പണ്ഡിറ്റിനെ കളിയാക്കിയ എപ്പിസോഡിന് കിട്ടിയ dislike ഒന്ന് നോക്കിയാൽ ഇതൊന്നും ഒരിക്കലും പറയില്ല

    • @abishand8146
      @abishand8146 2 роки тому +6

      അതേയ് അവളുടെ വായിൽ നിന്നും ഇതൊന്നു വരില്ല

  • @sadiquesadik6490
    @sadiquesadik6490 2 роки тому +144

    ഞാൻ എന്നും നോക്കും സ്റ്റാർ മാജിക്‌ വന്നോ ഇനി എല്ലാ എപ്പിസോഡ് ഇടണം ആര് എന്ത് പറയട്ടെ നമുക്ക് അതൊന്നും നോക്കണ്ട 👍👍🌹🌹🌹

  • @Onetoten-w6e
    @Onetoten-w6e 2 роки тому +81

    കൊടുക്കേണ്ടത് കൊടുക്കണ്ട പോലെ കൊടുത്തു കൊള്ളേണ്ടിടത്തു കൊണ്ടിട്ടുണ്ടാകും.. കുരക്കുന്ന നായ്ക്കൾക്കറിയില്ല അവര് കുരക്കുന്നത് കൊണ്ടല്ല നേരം വെളുക്കുന്നതെന്നു ❤️❤️#starmagic ❤️#binu adimaly

  • @sherryajith3313
    @sherryajith3313 2 роки тому +8

    പറ്റിയ തോൽവി വീണ്ടും പെരുപ്പിച്ചു കാണിക്കാതെ പരുപാടി നന്നാക്കാൻ നോക്ക്. പ്രേക്ഷകർ ഇല്ലെങ്കിൽ star magic ഇല്ല. അതും കൂടി നിങ്ങൾ മനസ്സിലാക്കണം.

  • @Dreamgirl-lu8ew
    @Dreamgirl-lu8ew 2 роки тому +8

    അസീസ് ചേട്ടനും ബിനു ചേട്ടനും സുധിയേട്ടനും ഷാഫിക്കയും ഒക്കേ ഉള്ളത് ക്കൊണ്ട് show നല്ല enjoy ചെയ്യാൻ പറ്റുന്നുണ്ട് പ്രത്യകിച്ച് ലക്ഷ്മി ചേച്ചിയും അനുവും എല്ലാവരും പൊളിയാണ്❤️💕

  • @muhamedsahadtp6422
    @muhamedsahadtp6422 2 роки тому +57

    Santhosh pandittine nice ayii തേച്ചോട്ടിച്ചു അടിപൊളി full support ❤️💝💞

  • @munasjaseena7905
    @munasjaseena7905 2 роки тому +86

    സ്റ്റാർ മാജിക്ക് വന്നേ... 😍😍എത്ര ദിവസം ആയി wait ചെയ്യുന്നു വന്നല്ലോ സമാധാനം 🥰🥰

    • @kannankannan-ys2mf
      @kannankannan-ys2mf 2 роки тому

      നല്ല അടിപൊളി വെള്ളച്ചാട്ടം 🔥ഫാമിലി ആയി വരാൻ ഇതിലും നല്ല വെള്ളച്ചാട്ടം വേറെ ഇല്ല 🔥ua-cam.com/video/TwJIHt_SG-I/v-deo.html👍🏼💟👍🏼💟

    • @michuzvlog5725
      @michuzvlog5725 2 роки тому

      😍😍

    • @vloggeraju6038
      @vloggeraju6038 2 роки тому

      ua-cam.com/users/shortsObNlJh_Ao8w?feature=share

  • @jithinb1741
    @jithinb1741 2 роки тому +40

    Pongacham adikkaruth. There was so many shows in malayalam that was hit initially and went down to flop. So keep in mind

  • @nannurn5743
    @nannurn5743 2 роки тому +4

    I don’t like lekshmi nakshtra now

  • @shemishiya3979
    @shemishiya3979 2 роки тому +1047

    പെൺ മക്കൾ വളരട്ടെ അവർക്ക് വേണ്ടി... ഉയരട്ടെ.. പഠിക്കട്ടെ.. പറക്കട്ടെ 👧👧👧❤😍

    • @navyapb2323
      @navyapb2323 2 роки тому +14

      Enki vimaanathil irunn padikkaam😁

    • @nandanaskumar8254
      @nandanaskumar8254 2 роки тому +10

      U are right keep it up

    • @febinaaj9604
      @febinaaj9604 2 роки тому

      @@ansilcuts4674 enth

    • @owl_vibez
      @owl_vibez 2 роки тому

      @@ansilcuts4674 😡

    • @SoorajSuseelan10001
      @SoorajSuseelan10001 2 роки тому

      @Beautiful Soul athu thanne aa pulliyum paranje 😂😂😂 ancil.
      It's njangade language... girls won't understand

  • @darkdevil6347
    @darkdevil6347 2 роки тому +623

    പണ്ഡിറ്റിന്റെയും ഹേറ്റേഴ്സിന്റെയും അണാക്കിൽ ഇട്ടു പൊട്ടിച്ചു 🥳🥳😂😂👍🏻👍🏻👍🏻
    മാസ്സ് come back with super power🔥🔥🔥🔥🔥🔥

    • @ashikashi1546
      @ashikashi1546 2 роки тому +6

      Yes🔥🔥🔥🔥

    • @classiccriminal4235
      @classiccriminal4235 2 роки тому +7

      പണ്ഡിറ്റിന്റെ അർത്ഥം എന്താണെന്ന് ഓനോട്‌ ചോയ്ക്കണം ഗസറ്റിൽ ആർക്കും എന്ത് പേരും ഇടാം

    • @hnthreeidiots1112
      @hnthreeidiots1112 2 роки тому +1

      Pinnallah😂

    • @musicmedia1385
      @musicmedia1385 2 роки тому +3

      അല്ല പിന്നെ കൊടുത്താൽ starmagicilum കിട്ടും എന്ന് ഇപ്പോ മനസ്സിലായികാണും

    • @Anjalisuresh496
      @Anjalisuresh496 2 роки тому

      😂😂

  • @rathishasuresan2834
    @rathishasuresan2834 2 роки тому +12

    ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ടും അത് തിരുത്താൻ നോക്കാതെ സ്വയം ന്യായീകരിക്കുക ആണ് നിങ്ങൾ ചെയ്യുന്നത്.

  • @gamermzd5728
    @gamermzd5728 2 роки тому +119

    ലക്ഷ്മിയെ വല്യ ഇഷ്ടായിരിന്നു
    ഈ എപ്പിസോഡ് കണ്ടപ്പോൾ അത് പോയിക്കിട്ടി

  • @mufibee164
    @mufibee164 2 роки тому +54

    ആര് എതിർത്താലും ഇത് കാണാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന കുറെ perund അത് മതി 😘😘😘😘നിങ്ങൾക് വിജയിക്കാൻ 😘

  • @lemessi2820
    @lemessi2820 2 роки тому +66

    1:27
    Counter king Binu ചേട്ടൻ.....
    Special entry💥💥.....
    Mass💪🏻💪🏻
    ❤️❤️❤️❤️

  • @brittvincent9716
    @brittvincent9716 2 роки тому +18

    Episode starting with low class dialogues by all artists led by a very low class anchor. Should try to understand and accept mistakes. Instead they are challenging the audience. Pity on you guys. I thought the director had some sense. But...

  • @nishanthk478
    @nishanthk478 2 роки тому +6

    തനി ഊളത്തരം ആയി പോയി 🤧🤧
    നല്ല ഇഷ്ടം ഉള്ള പരുപാടി ആയിരുന്നു ... but ഈ episode കണ്ടതോടെ വെറുപ്പിച്ചു... അഹങ്കാരം ആണ് നിങ്ങൾക് ഇപ്പോൾ... സ്റ്റാർ മാജിക്‌ ഉം വളർന്നത് ഇത് പോലെ ഉള്ളവർ സപ്പോർട്ട് ചെയ്തിട്ടാണ്...

  • @aseemjuntion
    @aseemjuntion 2 роки тому +52

    എന്തായാലും ഇപ്പോള്‍ സമാധാനം ആയി അപ്പ്ലോഡ് ചെയ്യുവാന്‍ കാണിച്ച മനസ്സിന് ഒരായിരം ആശംസകള്‍ 🔥🔥🔥❤️❤️❤️

  • @faslum8130
    @faslum8130 2 роки тому +77

    തങ്കു & ഷാഫി എവിടെ?
    ദയവായി തിരികെ കൊണ്ടു വരൂ🙏

  • @kiran060
    @kiran060 2 роки тому +8

    10:58 oh pinne, keralathile ella youtubermarkum kodikal alle ninta body shaming show endakki koduthath😒

  • @antovadakkethil8019
    @antovadakkethil8019 2 роки тому +312

    എല്ലാവരേയും ഉൾകൊള്ളുന്ന ഒരു പരുപാടി ആണെന്ന് വിചാരിച്ചു, തെറ്റിദ്ധരിച്ചതിൽ ക്ഷമ ചോദിക്കുന്നു........... വളരെ തരംതാണുപോയി ഇന്നത്തെ നിങ്ങടെ എപ്പിസോഡ്..... അധികം താമസിക്കാതെ flowers പാടും"പാ യലേ വിട പൂപ്പലെ വിട, സ്റ്റാർ മാജിക്‌നും വിട

  • @rakhipraveen214
    @rakhipraveen214 2 роки тому +648

    ഒരുപാട് വ്യാജൻ ഇറങ്ങിയിട്ടുണ്ടെങ്കിലും നമ്മുടെ ഒറിജിനൽലൂടെ കാണുന്ന സുഖം ഒന്ന് വേറെ തന്നെയാണ്.. അതിനു വേണ്ടി വെയിറ്റ് ചെയ്തവർ ആരൊക്കേ?? 👍

  • @ajmaltk4697
    @ajmaltk4697 2 роки тому +275

    കമൻറ് ഒന്നും ഇടാറില്ലെങ്കിലും starma gic കണ്ട് സന്തോഷിക്കുന്നവർ ഒരു പാട് പേരുണ്ട്, അതാണ് Starmagic ധൈര്യമായി മുന്നോട്ട് പോവുക

    • @hudaifazuhri2783
      @hudaifazuhri2783 2 роки тому +1

      Caract👍

    • @muhammednaif3881
      @muhammednaif3881 2 роки тому +2

      Like me.ഇന്ന് ആദ്യമായിട്ടാണ് ഞാൻ കമന്റ്‌ ഇടുന്നത്

    • @MJ-no8hk
      @MJ-no8hk 2 роки тому

      👍🏻👌🏻

    • @alfiya3091
      @alfiya3091 2 роки тому

      💯

  • @brittvincent9716
    @brittvincent9716 2 роки тому +71

    This episode title "oru anchorude dheenarodhanam"😂😂

    • @vishnuvichu9645
      @vishnuvichu9645 2 роки тому

      പോടാ ലക്ഷ്മി ഉയിർ 🔥🥰

  • @kunju2970
    @kunju2970 2 роки тому +5

    Lakshmi k nthaa jaada😐😏😏