AKGസെന്ററില്‍ ഗോവിന്ദന്‍ മാഷ് അന്‍വറിനെ പറ്റി പറഞ്ഞത്‌|MV Govindan Mash|PV Anvar MLA

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 287

  • @akskrd
    @akskrd Місяць тому +75

    🌹🌹 അൻവർ.. ഇടതു പക്ഷത്തിന്റെ കരുത്തു തന്നെ ആണ്... വലതു പക്ഷം പൊതുവെ സാധാരണ ജനങ്ങൾ ക്കു എത്ര മാത്രം സഹകരിക്കുന്നു എന്നത് മനസ്സിലാക്കി തന്നെ ആണ് ഇടത്തോട്ട് വന്നത്...
    അൻവറിന് അഭിനന്ദനങ്ങൾ... ❤️🙏🏾🌹

  • @johnpk8982
    @johnpk8982 Місяць тому +64

    അൻവർ മിടുക്കൻ ആണ്.കഴിവുളള നേതാവ്. ശരിക്കും ഇടതുപക്ഷത്തിന് ആശ്രയിക്കാവുന്ന നേതാവ്.

    • @KSubash-yy3ki
      @KSubash-yy3ki Місяць тому +3

      കൂടെയുള്ള KT ജലീലും റസാക്കും എന്താ മോശമാണോ... അവരും ഇടതിന് ആശ്രയിക്കാം 😂

  • @muneerpk7692
    @muneerpk7692 Місяць тому +20

    ഇനിയും മനസിലാക്കിയില്ലെങ്കിൽ സ്ഥാനത് ഇരിക്കാൻ പാർട്ടി ഉണ്ടാവില്ല

    • @devadasp4689
      @devadasp4689 Місяць тому +1

      കൃത്യമായി മനസ്സിലാക്കിയത് കൊണ്ടല്ലേ...😂😂😂

  • @sureshkumaras4052
    @sureshkumaras4052 Місяць тому +41

    അൻവർ പറഞ്ഞത് സഗൗരവം പാർട്ടി കാണേണം. പോലീസിലെ ഉന്നതർക്ക് എതിരെ ഉന്നയിച്ച ആരോപണം ആരോപണങ്ങൾ തൊണ്ണൂറ് ശതമാനവും ശരിയാണ്. നടപടി വൈകിയാൽ വലിയ വില നൽകേണ്ടിവരും.

    • @sunithjacob6926
      @sunithjacob6926 Місяць тому +1

      True....

    • @tmmahamoodtmmahamood981
      @tmmahamoodtmmahamood981 Місяць тому

      P. V.. അൻവർ.പോലീസിനെ. ശത്രുവായി. കാണുമ്പോൾ. മാധ്യമങ്ങൾ. മിണ്ടാതിരിക്കയാണോവേണ്ടത്?. ഗോവിന്ദൻ. മാസ്റ്ററെ. ദേശാഭിമാനി പത്രമാണോ. വിശ്വസിക്കേണ്ടത്? അൻവർ. ശത്രുവായികാണുന്ന. പോലീസിനെതിരെ കോൺഗ്രസ്‌. സമരം. ചെയ്താൽ. അത്. തെറ്റാണെന്ന്. പറയുന്ന. ഗോവിന്ദൻമാഷ്. ആദ്യം. തെറ്റ്. തിരുത്തണം. P. ശശി ക്കെതിരെ. അൻവർ. കുറ്റം പറയുമ്പോൾ. ഗോവിന്ദൻ. മാഷ് p. ശശിയെ. എന്തിനാ. പിന്താങ്ങുന്നത്?.ആറെസ്സസ്സും. പിണറായിയും. തമ്മിലുള്ള. ബന്ധമാണ് ഇപ്പോൾ. നടക്ക പാർട്ടിയിൽ

    • @KpUmmer-k4c
      @KpUmmer-k4c Місяць тому

      Kovadan.mhs.valatoro.alakal....aipoi.shkhva.onom.avedaiom.atata.vakala.edo.katerekan.oro.kottom.alokalom

  • @Crome6622
    @Crome6622 Місяць тому +10

    ശശി എഴുതി കൊടുത്തത് ഗോവിന്ദൻ മാഷ് വായിക്കുന്നു 😂

  • @salamsalam-xf9fj
    @salamsalam-xf9fj Місяць тому +22

    കോവിന്ദാ തെറ്റുകൾ തിരുത്താതെ മുന്നോട്ട് പോയാൽ പാർട്ടിയിൽ അണികളുണ്ടാവില്ല അണികളുണ്ടെങ്കിലേ സെക്രട്ടറിയും മുഖ്യനും ഒക്കെ ഉണ്ടാവൂ

    • @Rahmanpookkath
      @Rahmanpookkath Місяць тому +4

      അത് ഞങ്ങൾ സഹിച്ചോളം മാഷേ, താങ്കൾ വിഷമിക്കേണ്ട ട്ടോ

    • @nerdnero9779
      @nerdnero9779 Місяць тому +8

      എന്നു സിപിഎം നെ ഓർത്തു സങ്കടപ്പെടുന്ന ഒരു മുഴുത്ത മൂരി 😂

    • @devadasp4689
      @devadasp4689 Місяць тому +5

      ഇതൊക്കെ പറഞ്ഞ് കളിയാക്കിയതിന് ശേഷം... കഴിഞ്ഞ ഇലക്ഷനിൽ എംപി സീറ്റ് രാജിവെച്ച് ഓടി കേരളത്തിൽ വന്നു മന്ത്രിയാകാൻ നിന്ന കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഓർക്കണം.... ഇപ്രാവശ്യവും തോറ്റാൽ യുഡിഎഫ് കാണില്ല എന്ന്... 😂😂😂 പിന്നെയും എൽഡിഎഫ് ജയിച്ചു....😂😂😂 നിങ്ങൾ എങ്ങനെയെങ്കിലും രക്ഷപ്പെടാൻ നോക്ക്...😂😂😂

    • @shirasmohammed3901
      @shirasmohammed3901 Місяць тому +2

      വല്ലാണ്ട് സങ്കടം തോന്നുന്നെങ്കിൽ ഒന്ന് പൊട്ടികരഞ്ഞോളിൻ 😂😂😂

    • @Abdulmajeed-j7m
      @Abdulmajeed-j7m Місяць тому +1

      😂😂CPM നേക്കാളും നല്ല പാർട്ടി
      ഗുജറാത് ദുരന്തഫണ്ട് വരെ അടിച്ചു മാറ്റിയ മുസ്ലിം ലീഗ്യാണ് 😂😂

  • @user-HOMIAC
    @user-HOMIAC Місяць тому +10

    PV അൻവർ.. ❤️🚩

  • @AbrahamBaby-n2q
    @AbrahamBaby-n2q Місяць тому +1

    അൻവറിനേയും - മാത്യു കുഴൽനാടനേയും 'തിരഞ്ഞെടുത്ത ജനങ്ങൾക്ക് തെറ്റ് പറ്റിയില്ല.❤

  • @PoliticalJunction-oo8if
    @PoliticalJunction-oo8if Місяць тому +26

    pv anvar♥

  • @SasindranpkPks
    @SasindranpkPks Місяць тому +10

    അഴിമതിയിൽകുളിച്ചുനിൽക്കുന്ന ഈ പാർട്ടി ഇനി ജനങ്ങളുടെ ഇടയിൽവളരുവാൻപോകുന്നില്ല.

    • @devadasp4689
      @devadasp4689 Місяць тому +3

      ഉവ്വോ??? പക്ഷേ ഇപ്പോൾ ജനങ്ങളുടെ ഇടയിലുള്ള ചർച്ച മുഴുവൻ പാർട്ടി ആണല്ലോ??? ഇവിടെ വന്നു ഇത് പറയുമ്പോൾ തന്നെ മനസ്സിലായി... 😂😂😂

  • @3dmenyea578
    @3dmenyea578 Місяць тому +29

    അന്നും ഇന്നും എന്നും മരണം വരെ കമ്യൂണിസ്റ് തന്നെ ആണ് ആയിരിക്കും,🚩🚩🚩🚩💪💪💪

    • @Huzi_mgl
      @Huzi_mgl Місяць тому +1

      ലാൽസലാം സഖാവേ

    • @Puthu-ar
      @Puthu-ar Місяць тому +2

      ഇതിനെ അടിമ്മ എന്നാണ് ശരിക്കും പറയുന്നത് 😂😂

    • @muhammedcp6293
      @muhammedcp6293 Місяць тому

      Anvar adiparteyayalum ethrayum thandadavum jananadavum cpm l otum ella matipartekarum mekavarum agenathana anvarnda penel janagal undi

  • @PrasanthNk-n8s
    @PrasanthNk-n8s Місяць тому +21

    Pv.anwar❤❤❤

  • @RahulR-r4y
    @RahulR-r4y Місяць тому +3

    ബ്രാഞ്ച് സമ്മേളനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി സംഘടിപ്പിക്കുന്നു ഗോവിന്ദ അതും പരിശോധിക്കണം

  • @ismailparakkat7654
    @ismailparakkat7654 Місяць тому +6

    അഭിവാദ്യങ്ങൾ 👍❤️❤️

  • @ishalvlogs4342
    @ishalvlogs4342 Місяць тому +4

    പൊന്നു സഖാവെ ഇതൊന്നും ശ്രീനിവാസന്റെ പടത്തിൽ പറഞ്ഞത് പോലെ. ഇരുന്നാൽ സാദാ ജനങ്ങൾ പാർട്ടി ൽ ഉണ്ടാവുല്ല. ഒന്നോ രണ്ടോ വ്യക്തിക്ക് വേണ്ടി

  • @shams3844
    @shams3844 Місяць тому +2

    ഗോവിന്ദ മണ്ണ് ഒലിച്ചു പോവുന്നു - just കമന്റ്‌ സെക്ഷൻ ഓടിച്ചു വായിച്ച മതി. പിന്നെ അൻവർ ഒപ്പം നിൽക്കൂ ഈ പാർട്ടി രക്ഷിക്കൂ ഇല്ലേൽ ഈ പാർട്ടി കൊടി കാണണേൽ ദേശാഭിമാനി ഓഫീസിൽ പോവേണ്ടി വരും. വിജയനോട് കൂടി പറഞ്ഞേക്ക്

  • @AhammedKabeer-d4l
    @AhammedKabeer-d4l Місяць тому +3

    പ്രിയ ഗോവിന്ദൻ താതികമായ അവലോവണം നടത്തി ശങ്കരാടി ആവാതെ അൻവർ ഉയർത്തിയ ആരോപണങ്ങളിൽ സത്യമുണ്ടോ ഇല്ലയോ എന്ന് ജനത്തെ ബോധ്യ പെടുത്തുക.

  • @surendranpv5672
    @surendranpv5672 Місяць тому +8

    കേരളം നിലനിൽക്കാൻ ഇടതുപക്ഷം അനിവാര്യമാണ്. തെറ്റുകൾ തിരുത്തി ശക്തമായി നിലനിൽക്കണം❤❤❤

  • @ramchandranambiar7035
    @ramchandranambiar7035 Місяць тому

    ശരിയാണ് 100%
    സാമൂഹ്യമാധ്യമങ്ങൾ അൻവറിനെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഉപയോഗിക്കുന്നു
    അൻവർ ബലിയാടാകുന്നു
    പക്ഷെ
    മാധ്യമങ്ങൾ
    നീതിക്കും ധർമ്മത്തിനും വേണ്ടി പോരാടുന്നവരാണ് എങ്കിലേ അവർക്ക് ഭാവിയുള്ളൂ
    അല്ലാതതൊക്കെ നീറ്റിലെ പോളയെ പോലെയാണ്
    കമ്മൂണിസ്റ്റ് പാർട്ടിയും
    സമൂഹത്തിലെ നീതിക്കും ധർമ്മത്തിനും വേണ്ടിയാണ്
    അതിൽ പ്രവർത്തിക്കുന്നവരും അനുകൂലിക്കുന്നവരും അങ്ങനെയുള്ളവരെയാണ് നേതൃസ്ഥാനത്ത് പ്രതീക്ഷിക്കുന്നത് സമൂഹമാധ്യമങ്ങൾ ഏതു ചോദ്യത്തിനും ഉത്തരം നൽകി മുന്നേറിയ EMS ഉം AKG ഉം ( EMS ബുദ്ധിപരമായും AKG പ്രായോഗിക പ്രവർത്തനത്തിലൂടെയും) ഹിന്ദു മുസ്ലീം വർഗ്ഗീയവാദികൾ ക്കെതിരെയും വലതുപക്ഷ മുതലാളിത്ത ചിന്താഗതിക്കെതിരെയും പോരാടാൻ അവരെ പ്രചോദിതരാക്കിയത് ഇന്ത്യൻ കപട രാഷ്ട്രീയതയും അസമത്വങ്ങളും ഉച്ചനീചത്വങ്ങളും (വെറും കേരളത്തിലെ മാത്രമല്ല ) ഉത്തര പൂർവ്വേന്ത്യയിൽ CPM വളരാൻ (CPI ക്കോൾ) ഒരു കാരണവും AKG - EMS chemistry തന്നെ
    ഇന്നത്തെ നേതാക്കൾ അത് നശിപ്പിക്കരുത്
    പ്രത്യേകിച്ചും പിണറായിയെ പോലുള്ളവർ (ജനങ്ങൾ കാണുന്ന )
    ഗോവിന്ദൻ മാഷ് ok
    പ്രമുഖ പാർട്ടിയും LDF ഉം ചർച്ച ചെയ്ത തീരുമാനങ്ങൾ മന്ത്രി സഭ കൂടിയിരുന്നാലോചിച്ച മിനുക്ക് പണികൾ ചെയ്ത് ഓരോ മന്ത്രാലയവും അതാതു വകുപ്പു മന്ത്രിമാരും നടപ്പിൽ വരുത്തുന്നു ഇതാണ് ജനാധിപത്യമര്യാദകൾ
    നേരെ വിപരീതമായി
    ആഭ്യന്തര മന്ത്രിയേവും മുഖ്യമന്ത്രിയും പൊളിറ്റക്കൽ സെക്രട്ടരിയും തീരുമാനിച്ച തീരുമാനങ്ങൾ മന്ത്രി സഭയെയും പാർട്ടിയെയും LDF നേയും അംഗീകരിപ്പിച്ചു നടപ്പിലാക്കുന്നത്
    ജനാധിപത്യമോ...
    ഏകാധിപത്യമോ.....
    100% ഏകാധിപത്യം
    പിണറായി വിജയൻ്റെ പോരായ്കകൾ ഇവിടെ തുടങ്ങുന്നു
    EMS ൽ നിന്നും AKG ൽ നിന്നും തികച്ചും വ്യത്യസ്തനായി
    പിണറായി വിന് വെറും ഒരു പാർട്ടി പ്രവർത്തകനായിരിക്കുവാൻ Ok
    പക്ഷെ നേതൃത്വസ്ഥാനത്തിരിക്കുവാൻ പൊതുവെ not ok അതു കൊണ്ടാണ് ഗ്രൂപ്പിസത്തിലേക്ക് അറിഞ്ഞോ അറിയാതയോ നീങ്ങുന്നത്
    അൻവറിനെപ്പോലെ മാധ്യമങ്ങൾക്കു വേണ്ടി ചോദ്യങ്ങൾ ഉന്നയിക്കുന്ന MLA മാർക്ക് പിണറായി വിജയൻ്റെ ആ ഏകാധിപത്യ സ്വഭാവം ഗ്രൂപ്പിസം ഉയരുവാനുള്ള ഒരു ഘടകമായിത്തീരുന്നു
    അത് മുളയിലേ നുള്ളണമായിരുന്നു
    നുള്ളിയില്ല..
    ആ സ്വഭാവക്കാർ പാർട്ടിയിൽ വളർന്നു വളർന്നു പന്തലിച്ചു
    ഇനി എന്തു ചെയ്യാൻ
    കാണാൻ പോകുന്ന പൂര് കണറിയുക തന്നെ
    വിനാശകാലേ.....
    വിപരീത ബുദ്ധി ......
    ആര്..... ആരോടു .... ചൊല്ലുവാൻ കാലത്തിൻ്റെ ഒരു പോക്കേ......

  • @ClickonBasheer
    @ClickonBasheer Місяць тому +7

    An war ❤❤❤❤🎉🎉🎉🎉

  • @ravikannimelk5440
    @ravikannimelk5440 Місяць тому +2

    അൻവറിന്റെ സ്വാഭാവ സർട്ടിഫിക്കറ്റ് അല്ല വിഷയം. അയാൾ ഉന്നയിച്ച വിഷയങ്ങളുടെ മെറിറ്റ് സംബന്ധിച്ചാണ് ജനത്തിന് അറിയേണ്ടത്. അതിന്മേൽ സർക്കാരും പാർട്ടിയും എന്ത് നടപടി എടുക്കും എന്നാണ് അറിയേണ്ടത്.
    ഇടതുപക്ഷ രാഷ്ട്രീയം നിലനിൽക്കാൻ വ്യക്തമായ രാഷ്ട്രീയ നടപടിയാണ് വേണ്ടത്.
    സമ്മേളനത്തെ ഈ വാർത്തകൾ അലങ്കോലപ്പെടുത്തും എന്ന് എന്തിനാണ് ഭയക്കുന്നത്.😄
    ഇല്ലാത്ത വിഷയം ഉയർത്തുന്നത് ചോദ്യങ്ങളെ നേരിടാതെ ഒളിച്ചോടാൻ അല്ലേ. 😢

  • @vijayanvijayan2086
    @vijayanvijayan2086 Місяць тому

    പാർട്ടിയെ, തകർക്കല്ലേ, മാഷേ, പിണറായിയെ, മാറ്റാതെ, പാർട്ടി, രെക്ഷ, പെടില്ല, ജെനങ്ങൽ, വെറുത്തു

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np Місяць тому +2

    കേരളാപോലീസ് Aപടം പോലീസായി ചീഞുന്നാറുന്നു

  • @Valiaparambilproperties
    @Valiaparambilproperties Місяць тому +12

    കഷ്ടം.... ധൈര്യമുണ്ടെങ്കിൽ അൻവറിന് ഒപ്പം നിൽക്കൂ

  • @avirachanak4301
    @avirachanak4301 Місяць тому

    മാധ്യമങ്ങളുടെ പങ്ക് C P I M വിരുദ്ധ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിൽ എന്താണന്നു വിശദീകരിച്ചത് നിഷ്പക്ഷ ജനങ്ങൾക്കു ഗുണം ചെയ്യും ❤️

  • @manumaman3339
    @manumaman3339 Місяць тому +5

    ഒരു കഴിവും ഇല്ലാത്ത പിണറായി താങ്ങി ആയിപ്പോയി... ഈ party secretary..!

    • @shirasmohammed3901
      @shirasmohammed3901 Місяць тому +2

      സിപിഎം സെക്രട്ടറി പിന്നെ കുംഭക്കൂടി സുധയെ പിന്തുണയ്കണോ😂😂😂😂

    • @prashantik7818
      @prashantik7818 Місяць тому

      ​@@shirasmohammed3901😂😂😂😂❤❤❤❤

  • @sirajpalam2486
    @sirajpalam2486 Місяць тому +1

    ഈ പാർട്ടിയിലെ കണ്ണൂർ ലോബിയെ മറ്റുള്ളവർ നിലക്ക് നിറുത്തിയില്ലെങ്കിൽ പാർട്ടിയുടെ നില നിൽപ്പ് അവതാളത്തിലാകും

  • @abdusamad7010
    @abdusamad7010 Місяць тому +4

    Jai Anver 👍🏻👍🏻❤️❤️

  • @ambatmohammedaliambatmoham9538
    @ambatmohammedaliambatmoham9538 Місяць тому

    കോവിണ്ടാ... വളരെ ശെരിയാണ് പറയുന്നത് ❤😂

  • @naseerek6110
    @naseerek6110 Місяць тому +1

    അന്നും ഇന്നും എന്നും മരണം വരെ ഇടതുപക്ഷത്ത് തന്നെ❤❤❤❤

  • @aahaancreativesolutions4965
    @aahaancreativesolutions4965 Місяць тому

    ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിവരമുള്ള ആരുമില്ലേ?!!!😅
    എന്തൊരു അവസ്ഥയാണ്!

  • @Crazycaptains-j2n
    @Crazycaptains-j2n Місяць тому +1

    എല്ലാം സ്വാഹാ ഗോവിന്ദ

  • @haneefahaneefa9685
    @haneefahaneefa9685 Місяць тому +3

    ഇയാൾ ഇടത് പക്ഷത്തെ പൊളിക്കും അൻവർ പറഞ്ഞത് ജനങ്ങൾക് പറയാനുള്ളത്. ഇപ്പോഴും അൻവർ പറഞ്ഞത് അന്വേഷിക്കാനല്ല മാർക്സിസ്റ്റ്‌ പാർട്ടി നോക്കുന്നത്.ആരോപണം നേരിടുന്നവരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇയാൾ പറയുന്നത് അങ്ങനെ വിഴുങ്ങാൻ ഇനി അണികളെ കിട്ടില്ല 😂😂😂😂

  • @resnak.a5740
    @resnak.a5740 Місяць тому +10

    Full support anwar

  • @shafik5637
    @shafik5637 Місяць тому +10

    Pv Anwar🔥🔥🔥

  • @alavimadambi496
    @alavimadambi496 Місяць тому

    PV യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ❤❤❤❤❤❤❤❤❤❤❤❤❤

  • @SukumaranKurupp-wu3mn
    @SukumaranKurupp-wu3mn Місяць тому

    സഖാവ് എംപി ഗോവിന്ദൻ മാഷേ ധീരതയുടെ നയിച്ചു ലക്ഷം പിന്നാലെ സഖാവ് പറഞ്ഞത് 100% ശരിയാണ് ഈ മാധ്യമങ്ങൾ നാട്ടിൽ കുഴപ്പം ഉണ്ടാക്കുകയാണ് പണ്ട് കുട്ടന്റെ കഥ നമ്മൾ കേട്ടിട്ടുണ്ട് അതുപോലെയാണ് മാധ്യമപ്രവർത്തനം ഇന്ന് നടക്കുന്നത് സഖാവിനെ ഒരായിരം അഭിവാദ്യങ്ങൾ

  • @achuthantk7209
    @achuthantk7209 Місяць тому

    അഭിവാദനങ്ങൾ

  • @alavimadambi496
    @alavimadambi496 Місяць тому

    അപ്പോൾ മൂന്നാറിലും മറ്റു മുള്ള കയ്യേറ്റക്കാർ എല്ലാം സാമൂഹ്യ വിരുദ്ധധാരല്ലേ 😂

  • @ashokanashok5860
    @ashokanashok5860 Місяць тому +2

    വാചകമടി വെറും വാചകമടി!!!😂😂😂

  • @musthafamusthu690
    @musthafamusthu690 Місяць тому

    എല്ലാ ബ്യുറോയും പൂട്ടേണ്ടി വരും ബംഗാൾ പോലെ ശശി എഴുതി കൊടുത്തത് വായിക്കുന്നു പിണറായി യെ അനുസരിക്കുന്ന നല്ല കുട്ടിയാണ് സഖാവ് ഗോവിന്ദൻ കുട്ടി

  • @yusafm3578
    @yusafm3578 Місяць тому

    സിപിഎമ്മി നോട് ചോദ്യം ചോദിക്കാൻ എന്തൊരു സബ്ദം,സംഘിനേതാക്കൻമാർക്കു മുമ്പിൽ മീൻ മുറിക്കുന്നിടത്തെ പൂച്ചയെ പോലെയിരിക്കാനും ഈ മാപ്രകൾക്കറിയാം

  • @ibrahimch9839
    @ibrahimch9839 Місяць тому

    Cpm ലെ ഇപ്പോഴും കടിച്ചു തൂങ്ങുന്ന കടൽ കിഴവൻമാരെ മാറ്റി നിർത്താതെ ഈ പാർട്ടി ഇനി
    കേരളത്തിൽ കൈനീട്ടം വിൽക്കില്ല.. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതിനേക്കാൾ ദയനീയമായിരിക്കും വരും തിരഞ്ഞെടുപ്പുകളിൽ😮

  • @NEO-vx3gc
    @NEO-vx3gc Місяць тому +2

    Anwar❤❤❤❤❤❤❤❤

  • @sailakumar7196
    @sailakumar7196 Місяць тому +10

    ഗോവിന്ദൻ മാഷ് സൂപ്പർ..

  • @rizwank.starofcochin2734
    @rizwank.starofcochin2734 Місяць тому

    കെട്ടു പോവാൻ സാധ്യതയുള്ള
    വിളക്ക് നന്നായി കത്തുന്ന പാർട്ടി

  • @QkImacx-q5u
    @QkImacx-q5u Місяць тому +3

    Anwar

  • @moideenep9998
    @moideenep9998 Місяць тому

    കഷായം കുടിപ്പിക്കാൻ
    ശർക്കര കൂട്ടിച്ചേർത്തു കൊടുക്കും
    അതുപൊലെ അൻവർ കഷായം
    ഗോവിന്ദൻ മാസ്റ്റർ അണികളെ കുടിപ്പിക്കാൻ ശ്രമിക്കുന്നത് 😂

  • @AbdulAkbarp
    @AbdulAkbarp Місяць тому +1

    അൻവർ പറഞ്ഞദ് c p m തള്ളിപോയാൽ പാർട്ടിയുടെ നാശം ഗോവിന്ദ

  • @saithalavipm
    @saithalavipm Місяць тому

    അൻവർ നേരത്തെ പറഞ്ഞിരുന്ന സ്വന്തം കഴിവിൽ ജയിച്ചു വന്നതാണ് എന്നത് മറക്കരുത്

  • @ranjanb4819
    @ranjanb4819 Місяць тому

    കോൺഗ്രസ്‌ ബിജെപി ക്ക് തൃശൂരിൽ വോട്ട് മറിച്ചു പകൽ പോലെ വെക്തമായി

  • @rasakm39
    @rasakm39 Місяць тому

    കോൺഗ്രസ്സിൽ നിന്ന് എല്ലാവരെയും സ്വീകരിച്ചാൽ സി പി എം കൊളം തോണ്ടും ഒന്നിനും കൊളളാത്ത ഗോവിന്ദനും

  • @MuhammedMuhammed-vo5sy
    @MuhammedMuhammed-vo5sy Місяць тому +1

    ആദ്യം ഈ പൊട്ടനെ എടുത്ത് വെളിയിൽ എറിയണം എന്നിട്ട് pj സഗാവിനെ സെക്ക്രട്ടറി ആക്കിയാൽ തീരാവുന്ന പ്രേശ്നമേയുള്ളു

  • @ranjanb4819
    @ranjanb4819 Місяць тому

    PV അൻവർ ❤❤❤❤

  • @salimmoozhikkal3832
    @salimmoozhikkal3832 Місяць тому

    കമ്യൂണിസ്റ്റ് വിരുദ്ധതയല്ല... മറിച്ച് ജന വിരുദ്ധ പാർട്ടി ആയതിനാലാണ് ലോകമെങ്ങും കമ്യൂണിസം തകർന്നത്... ഇന്ത്യയിൽ ആ പാർട്ടി ഇപ്പോൾ അവശേഷിക്കുന്നത് കേരളത്തിലാണ്... കമ്യൂണിസത്തിന്റെ യഥാർത്ഥ മുഖം എന്തെന്ന് ജനം മനസ്സിലാക്കി വരുന്നേയുള്ളൂ... അതിന്റെ അനിവാര്യമായ തകർച്ച കേരളത്തിലും അതി വിദൂരമല്ല...

  • @moosam317
    @moosam317 Місяць тому

    ഇത്, കൊണ്ടൊന്നും, ഇടത്, പക്ഷേറ്റിന്റെ, വീഴ്ച, സമ്മതിക്കാതെ, വയ്യ, സഖാവേ,

  • @sulaimansulu778
    @sulaimansulu778 Місяць тому

    ജനങ്ങളെകൂടുതൽമണ്ടന്മാരാക്കി ഒടുവിൽവട്ടപുജ്യംആയിപോകാതിരിക്കാൻശ്രമിക്കണം മാഷെ😅 😂😂😂

  • @pssajeev2496
    @pssajeev2496 Місяць тому

    ക്യാപ്സ്യൂൾ തയ്യാറാക്കിയത് എകെജി പഠന ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ആയ എം.എം.മണി, അപ്പം കോവിന്ദൻ തുടങ്ങിയവർ

  • @simsemajems5184
    @simsemajems5184 Місяць тому +1

    മാഷേ...... ഒരേഒരു ചോദ്യം ADGP എന്ന സ്ഥാനത്ത് ഇരിക്കുന്ന ആൾ നിങ്ങളുടെ ഒരു MLA പറയുന്നു അയാൾ ക്രിമിനൽ ആണെന്ന് അതിൽ ഒത്തിരി തെളിവുകളും കാണിക്കുന്നു അപ്പോൾ സർക്കാരിന്റെ നിലപാട് ADGP യെ അവിടെ തന്നെ നിലനിർത്തുകയാണോ

  • @haneezpalayil
    @haneezpalayil Місяць тому +1

    എടോ ഗോവിന്ദ, അൻവർ mla പറഞ്ഞ കാര്യത്തിന്റെ ഗൗരവം ആദ്യം മനസ്സിലാക്കുക

    • @aravindanvb174
      @aravindanvb174 Місяць тому

      വീണ ഉരുളൽ കാണിക്കുന്ന ഗോവിന്ദ പാർട്ടിയെ പറ്റി നിങ്ങൾക്കും ഒന്നും അറിയില്ല😅😊😢

  • @kramachandrankramachandran7105
    @kramachandrankramachandran7105 Місяць тому

    മീഡിയയുടെ അന്തിചർച്ചയിൽ നിന്ന് സിപിഎം മാറിനിൽക്കണം. കാരണം സിപിഎം ഇല്ലാതെ ഇവരുടെ ചർച്ച എങ്ങും എത്തിയില്ല. റേറ്റിങ്ങും കുറയും. സിപിഎം ൻ്റെ വാദങ്ങളോ മറുപടിയോ ഇവർ എഡിറ്റ് ചെയ്തു മാറ്റും. അതുകൊണ്ട് അന്തി ചർച്ചയിൽ പങ്കെടുക്കാൻ ഇവർക്ക് കൊടുക്കാവുന്ന നല്ല മറുപടി.

  • @KtabukurKthotathil
    @KtabukurKthotathil Місяць тому

    മാഷേ തള്ളല്ലേ കേരളത്തിൽ എല്ലാവരും അന്തം കമികൾ അല്ല

  • @blackcarpet1723
    @blackcarpet1723 Місяць тому +10

    Good❤❤❤ മാഷെ😂😂🎉🎉🎉

  • @shaazworldfurniture4579
    @shaazworldfurniture4579 Місяць тому +1

    ഒരാൾ പറഞ്ഞു കേട്ടുകൊണ്ട് വേണ്ട ഒരാളെ സ്നേഹിക്കാനും വെറുക്കാനും അത് അയാൾ ചെയ്യുന്ന പ്രവർത്തി കണ്ടു തന്നെ മനസ്സിലാക്കാം അതുപോലെതന്നെയാണ് ഇപ്പോഴത്തെ സിപിഎമ്മിന്റെ അവസ്ഥ.നിങ്ങൾ ചെയ്യുന്ന തെണ്ടിതരങ്ങൾ ക്കണ്ടും അനുഭവിച്ചും മടുത്തതു കൊണ്ടാണ് ഇന്ന് സിപിഎമ്മിനെ ജനങ്ങൾ തന്നെ വെറുക്കാൻ തുടങ്ങിയത് അത് നിങ്ങളാണ് മനസ്സിലാക്കേണ്ടത്.അയിമതിയും.ദുർബരണവൂം നടത്തി നിങ്ങൾ കേരളത്തെയും ജനങ്ങളേയും കൊള്ളയടിക്കുക അല്ലേ ചെയ്യുന്നത്.എന്തുകൊണ്ട് കേരളത്തിൽ വ്യവസായങ്ങൾ വളരുന്നില്ല .നിങ്ങള്ക്ക് നക്കാനുള്ളത് കിട്ടിയില്ലേ നിങ്ങളത് പൂട്ടിക്കും.കേരളത്തിലെ.70% വരുന്ന യുവാക്കൾക്ക് ജോലിക്ക് വേണ്ടി മറ്റു സംസ്ഥനാങ്ങളെയും മറ്റു രാജ്യങ്ങളെയും ആശ്യയിക്കേണ്ടി വരുന്നത് എന്തുകൊണ്ട്..നല്ല കമ്പനികൾ കേരളത്തിൽ വന്നിരുന്നെങ്കിൽ നല്ല ശമ്പളവും ജോലിയും ഇവടെയും ഉണ്ടാവൂ മായിരുന്നു.തൊട്ടടുത്ത സംസ്ഥാനമായ തമിഴിൽ നാട്ടിലേക്ക് ഒന്ന് നോക്കിയാൽ മാത്രം മതി അവിടെ ലൈൻ ബസ്സുകളെക്കാൽ കൂടുതൽ സ്റ്റാഫുകളെ കൊണ്ടുപോകാനുള്ള ബസ്സാണ് റോഡിലൂടെ ഓടുന്നത് അത് മാത്രം കണ്ടാൽ മതി അവിടെയെത്രത്തോളം വ്യവസായങ്ങൾ വളരുന്നുണ്ടെന്ന് മനസ്സിലാക്കാൻ.സിപിഎം കേരളം മുടിക്കും.അത് തീർച്ച

  • @sajudheenlive9816
    @sajudheenlive9816 Місяць тому

    എന്തിനാണ് സഗാവേ ഇതെല്ലാം പാർട്ടിക്ക് എതിരെയാണ് എന്ന് പറഞ്ഞു ഗവുരവ വിഷയത്തെ നിസ്സാരവത്സരിക്കലെ

  • @saithalavipm
    @saithalavipm Місяць тому

    സ്വർണം പൊട്ടിക്കലി നെ കുറിച്ച് മിണ്ടാത്തത് എന്താണ് അതിൽ കൊല്ലിച്ചവരെ കുറിച്ച് മിണ്ടാട്ടമില്ലേ?

  • @Gafoor-v4i
    @Gafoor-v4i Місяць тому

    വയനാടും, പിരിച്ചെടുത്ത കാശും ചർച്ചക്കിടെ സ്വാഹാ

  • @aliakbar-pd4mr
    @aliakbar-pd4mr Місяць тому

    ഗോവിന്ദൻ മാന്യത യുള്ളവനാണെന്നാകരുതിയത്, കേരളത്തിലെ ജനങ്ങളോടാണ് ഇതൊക്കെ പറയുന്നത് എന്ന് ഓർത്താൽ നല്ലത്

  • @muraleedharanmm2966
    @muraleedharanmm2966 Місяць тому

    എല്ലാം പൂട്ടിച്ച് നാട് നശിപ്പിച്ചു , അപ്പകച്ചവടമല്ലാതെ വ്യസായം വല്ലതും തുടങ്ങിയോ? ബിരിയാണി ചെമ്പിൽ മുതലുള്ളവന് എന്ത് നഷ്ടം

  • @basheermullan2556
    @basheermullan2556 Місяць тому

    ഒരു ഭരണ മാറ്റം ആവശ്യമുണ്ടോ കേരളത്തിൽ

  • @rasheedaabu7842
    @rasheedaabu7842 Місяць тому

    സഗാവേ ഇനി പൂരംകലക്കിയത് ഏതെങ്കിലും പൂരപ്രമിയായിരിക്കുമോ

  • @safeera2846
    @safeera2846 Місяць тому +2

    👍🏻👍🏻👍🏻👍🏻👍🏻

  • @harinedumpurathu564
    @harinedumpurathu564 Місяць тому

    എൻ്റെ ഗോവിന്ദ സമ്മതിച്ചു

  • @AbcAbc-sj3jm
    @AbcAbc-sj3jm Місяць тому

    താങ്കൾ എന്താണ് വിളിച്ച് പറയുന്നത് പാർട്ടി തെറ്റു തിരുത്തു മുഖ്യമന്ത്രിയെ മാറ്റു ഇതാണ് താങ്കൾ ചെയ്യേണ്ടത്

  • @imamsha7731
    @imamsha7731 Місяць тому

    Govinda Govinda Govinda please note explaining

  • @askerkp1359
    @askerkp1359 Місяць тому

    ലാൽസലാം സഖാവേ

  • @ahammedktk
    @ahammedktk Місяць тому

    സമരവും ഭരണവും ഒന്നിച്ചു കൊണ്ടുപോകാൻ സാധ്യമാണ്
    അതെ പോലെ അഴിമതിക്കാർ ക്കു എതിരെ ശബ്ദിക്കുന്നതും ഒരു സമരമുഖം തന്നെ.

  • @muhammedali7635
    @muhammedali7635 Місяць тому

    അൻവർ നല്ല പിള്ളയാണെന്ന് ഇത് വരെ വല്ലവരും പറഞ്ഞോ?

  • @shams3844
    @shams3844 Місяць тому

    ഇയാളൊക്ക മാഷ് തന്നെ ആണോ, ഇവർക്കു മാഷെന്നും ടീച്ചേരെന്നും വിളിക്കാൻ വേറെ വല്ല മാനദണ്ടം ഉണ്ടോ 🤔🤔 എവിടുന്ന് കിട്ടുന്ന് ഇതേപോലെത്തെ കൊറേ എണ്ണത്തിനെ കഷ്ടം. അൻവർക്ക 😍😍😍

  • @ilyasnoufee1201
    @ilyasnoufee1201 Місяць тому +1

    Pv 🔥🔥

  • @yoosufathirumada3030
    @yoosufathirumada3030 Місяць тому +1

    Pv അൻവർ 🌹

  • @pssajeev2496
    @pssajeev2496 Місяць тому

    ശ്രീ എംവുമായി ചർച്ചകൾ നടത്തിയത് എന്തിനാണ്

  • @AboobackerSidhick-j8j
    @AboobackerSidhick-j8j Місяць тому

    ഇയാൾ ശരിക്കും ന്യായീകരണ തൊഴിലാളി കോവിന്ദൻ തന്നെ . പാർട്ടി സിക്രട്ടറി എന്ന നിലയിൽ അദ്ദേഹം തികഞ്ഞ പരാജയം തന്നെ.

  • @faisalfasiludeen5530
    @faisalfasiludeen5530 Місяць тому

    ഒരുകാലത്തു CPM പാവം ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട പാർട്ടിയാണ്. ഇപ്പോൾ ആ പാർട്ടിയെ വികൃമാക്കിക്കൊണ്ടിരിക്കുകയാണ്. അൻവർ പറഞ്ഞതിൽ എന്താണ് തൊറ്റ്

  • @math61074
    @math61074 Місяць тому

    അപ്പം കോവിന്താ നിനക്കു പാർട്ടി ക്ലാസ് എടുക്കുവനെ അറിയൂ

  • @gigi.9092
    @gigi.9092 Місяць тому +1

    നിസ്വാർത്ഥനിഷ്കളങ്കമായസർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകസർവ്വജനസുബോദ്ധ്യസത്യസ്ഥൈര്യസുധീരവിവരവിതരണവെളിപ്പെടുത്തലുകളടക്കമുള്ളനന്മകൾജന്മസ്വത്വസത്യസംശുദ്ധത്യാഗനിഷ്ഠതകൾക്കുമാത്രംസാദ്ധ്യമാകുന്നദേവദേവീശ്വരദൈവീകമാനവീകവ്യക്തിവൈശിഷ്ട്യങ്ങളാണ്അതുതന്നെയാണ്സർവ്വമതദൈവീകവേദപരാമർശിതബുദ്ധവൈഷ്ണവകൃഷ്ണാർജ്ജുനാദിശിവരാമാദമബ്രഹാമുഹമ്മദ്‌മോസസ്ജീസസീയതകളുൾപ്പെടെയുള്ളസ്വർഗ്ഗസ്ഥാനശ്വരപ്രാപഞ്ചികസമന്വിതമാനവീകവിജയമാർഗ്ഗങ്ങളെന്നതാണുപരമസത്യംസമ്പൂർണ്ണസത്യസന്ധരുംനീതിനിഷ്ഠരുമായന്യായനീതിസേവകർജനസേവകർജനപ്രതിനിധികൾമന്ത്രിമാർമാധ്യമപ്രവർത്തകർസർക്കാർജോലിക്കാരുൾപ്പെടേസർവ്വരുംരാഷ്ട്രത്തെസ്വർഗ്ഗസ്ഥാനശ്വരതകളിലേക്കുന്നതമാക്കുന്നദേവദേവീശ്വരദൈവീകവ്യക്തിത്വങ്ങളാകുന്നുഎന്നതുംപരമസത്യമാണ്.

  • @shibsarengcompany4559
    @shibsarengcompany4559 Місяць тому

    Pv anvar❤❤

  • @abdulsalamthathoth1752
    @abdulsalamthathoth1752 Місяць тому

    തൃശൂർ 7 അസംബ്ളി സീറ്റിലും എം എൽ എ സി പി എം തൃശൂർ കോർപ്പറേഷൻ ഭരിക്കുന്നത് സി പി എം പിന്നെ സി പി എം വോട്ടല്ലെ തൃശൂരിൽ ചോർന്നത് ഇത് രോലെ വിലയിരുത്തൂ

  • @AbdulRasheed-gh5jn
    @AbdulRasheed-gh5jn Місяць тому +1

    .pv Anvar❤️

  • @bijukumarsniranilathu4548
    @bijukumarsniranilathu4548 Місяць тому

    താങ്കൾ ഒരു കമ്മ്യൂണിസ്റ്റ്‌ അല്ലാതായി മാറി

  • @AMKK71
    @AMKK71 Місяць тому

    അതെന്താ ഭൂർഷാ രാഷ്ട്രീയ പാർട്ടി !!!. ഇപ്പോ ഏതെങ്കിലും പാർട്ടി അതല്ലാത്തതുണ്ടോ ?

  • @kunhimohamednp
    @kunhimohamednp Місяць тому

    മാഷേ ഇമ്മാതിരി ബഡായി ഒഴിവാക്കി, അൻവർ അവതരിപ്പിച്ച കാര്യങ്ങളിൽ വസ്തുതകൾ ഉണ്ടോ എന്ന് പരിശോധിച്ചു മറുപടി പറയു. കേരളത്തിൽ ആരും അൻവറിനെ പരമ പരിശുദ്ധനായി കാണുന്നില്ല

  • @shajikbl2207
    @shajikbl2207 Місяць тому +2

    Anver super

  • @mohanant.k8053
    @mohanant.k8053 Місяць тому +3

    കോൺഗ്രെസ്സിലെ അവരാധം ആദ്യം നിർത്തു എന്നിട്ട് സിപിഎം നെ കുറ്റംപറയാൻ

  • @Valsan-x1q
    @Valsan-x1q Місяць тому

    Boorshaparty😍😍😍😍

  • @ananthika2466
    @ananthika2466 Місяць тому

    ഹര ഹര ഗോവിന്ദ

  • @umairkannur3709
    @umairkannur3709 Місяць тому

    ഗോവിന്ദന് ഭ്രാന്തായി അത്തം വിത്തും പറയാൻ തുടങ്ങി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയതു കൊണ്ട് കാര്യമില്ല ചങ്കൂറ്റം വേണം

  • @thulaseedharank7612
    @thulaseedharank7612 Місяць тому

    ഇയാളെന്ന് സെക്രട്ടി
    ഒരു വ്യക്തിക്ക് ഒരു തെറ്റു പറ്റിയാൽ ജീവിത കാലം മുഴുവൽ
    അയാൾക്ക് നല്ലൊരു മനുഷ്യനാവാൻ പാടില്ലെ
    അങ്ങനെങ്കിൽ ഈ പാർട്ടിയിൽ നിന്ന് എത്ര ആൾക്കാരെ പുറത്താക്കിയുണ്ട് പിന്നീട് അവരെ തിരിച്ചെടുത്തില്ലെ
    അപ്പോൾ അത്തരക്കാർ
    ഏത് ഗണത്തിൽ പെടും
    പറയണം നിങ്ങൾ

  • @suhailmuhammed4303
    @suhailmuhammed4303 Місяць тому +1

    Pv🥰🥰

  • @SunilPk-qj3zi
    @SunilPk-qj3zi Місяць тому

    Super