പിവി അന്‍വറിന്റെ ആരോപണം; എസ്പി ശശിധരന് സ്ഥലംമാറ്റം; മലപ്പുറത്ത് പൊലീസില്‍ അഴിച്ചുപണി

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 293

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Місяць тому +123

    അൻവർ mla👍

  • @basheerpoiloor7834
    @basheerpoiloor7834 Місяць тому +61

    അൻവർ ഇപ്പോൾ മുഖ്യമന്ത്രിക്കും മേലെ അൻവർ പോളിയാണ്🚩🚩

  • @mohammedaliali588
    @mohammedaliali588 Місяць тому +120

    ശശിധരനെ കേരളത്തിൽ എവിടെയും അവരോധിക്കരുതു

    • @ravikumar-ep3sz
      @ravikumar-ep3sz Місяць тому +2

      ഉത്തരവ് പാലിക്കാം

    • @mohammedaliali588
      @mohammedaliali588 Місяць тому +2

      @@ravikumar-ep3sz ഉത്തരവ് നടപ്പിലാക്കേണ്ടി വരും 101% ഇല്ലെങ്കിൽ അത്ജാതർ ഉണ്ടല്ലോ?

    • @AbdulAzeez-cc5je
      @AbdulAzeez-cc5je Місяць тому +1

      തെലുങ്കാനയിലേക്കു പറഞ്ഞയക്കാം 😂😂

  • @AzeezAzeez-k7e
    @AzeezAzeez-k7e Місяць тому +118

    അൻവർ MLA ജനകീയ നേതാവേ ആറായിരം അഭിവാദ്യങ്ങൾ നെറികെട്ട നിയമപാലകർക്കെതിരെ ശക്തമായ നിലപാട് എടുത്ത PV അൻവർജി നികളാണ് ഞങളുടെ മുത്ത് 👏👏👏

  • @hamthekk
    @hamthekk Місяць тому +35

    അൻവർ സത്യം വിജയിക്കട്ടെ 👍👍👍👍

  • @sakeerkayamkulam4
    @sakeerkayamkulam4 Місяць тому +35

    ADGP യെ ആദ്യം മറ്റേണ്ടത്....
    PV. അൻവർ ഒരു പ്രസ്ഥാനമാണ് 👍
    തകർക്കാൻ പറ്റാത്ത വിശ്വാസം.....
    ഇനി പലതും കാണാൻ കിടക്കുന്നതേയുള്ളു....

    • @jamsheerkarat
      @jamsheerkarat Місяць тому

      ആദ്യം മറ്റേണ്ടത് പിണറായി യെ ആണ്.

  • @noufalpk5304
    @noufalpk5304 Місяць тому +41

    മാറ്റേണ്ട ആളെ മാറ്റിയിട്ടില്ലല്ലോ പിന്നെ മാറ്റിയിട്ട് എന്ത് കാര്യം

    • @abdulsaleem2816
      @abdulsaleem2816 Місяць тому +6

      ആദ്യം പടർന്നു പിടിച്ച വേരുകൾ വടിച്ചു കളഞ്ഞ ശേഷം മാത്രമേ മുരട് മുറിക്കൂ, കാത്തിരിക്കുക.

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 Місяць тому +28

    Rssബന്ധം ഉള്ള വരെ Diss Miss ചെയ്യാതെ CPM രക്ഷപെടില്ല

    • @basheermarva8828
      @basheermarva8828 Місяць тому

      സേനയിൽ ആള് വേണ്ടേ

  • @Media-q7t
    @Media-q7t Місяць тому +29

    കോളിളക്കം സൃഷ്ടിച്ച ' മരക്കുറ്റി കാണാൻ സന്ദർശകർക്ക് അനുവാദം നൽകണം

  • @shhs20
    @shhs20 Місяць тому +8

    ഒരു പ്രധാന വിക്കറ്റ് കൂടെ എടുക്കാനുണ്ട് അത് അടുത്ത ഇലക്ഷനിൽ ജനങ്ങൾ എടുത്തിരിക്കും🙌🏻💯

  • @pattathilkomukutty8605
    @pattathilkomukutty8605 Місяць тому +37

    ഹാഷ്മി ഇൻട്രോ സൂക്ഷിച്ച് പറഞ്ഞില്ലെങ്കിൽ അൻവറിനെ പോലുള്ളവർ കയ് വെക്കും

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Місяць тому +40

    നല്ല ബുദ്ധി
    അല്ലെങ്കിൽ അൻവർ പാഠം പഠിപ്പിക്കും

  • @Tiger-b2h
    @Tiger-b2h Місяць тому +19

    കടന്നൽ കുത്തേറ്റ് ഒരാൾ കൂടി .. PVA 🔥

  • @abdullamoideen-kt3wj
    @abdullamoideen-kt3wj Місяць тому +14

    നട്ടെല്ല് ഉള്ള എംഎൽഎ പിവി അൻവർ ❤❤❤

  • @butterflys2.O
    @butterflys2.O Місяць тому +23

    മാറ്റേണ്ടി വന്നു.

  • @sirajmullambarasiraj1505
    @sirajmullambarasiraj1505 Місяць тому +16

    PV❤❤❤

  • @AliceKannur
    @AliceKannur Місяць тому +14

    അജിത് കുമറാൻ ഇപ്പൊഴും അഭ്യന്തര മന്ത്രി ആയി തുടരുന്നു

  • @hussinkc1681
    @hussinkc1681 Місяць тому +21

    സ്ഥലംമാറ്റം എന്നാൽ അതൊരു വലിയ പണിഷ്മെൻറ് ആണോ

    • @sareenasakeerhussain2304
      @sareenasakeerhussain2304 Місяць тому +4

      എന്ത് punishment 😅

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Місяць тому

      മലപ്പുറം കാർ രക്ഷപ്പെടും

    • @Haris-i4k
      @Haris-i4k Місяць тому

      ഇവനെ സർവിസിൽ നിന്ന് പിരിച്ചു വിടണ്ണം

  • @sameerchalas4045
    @sameerchalas4045 Місяць тому +7

    കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് ഒരു സ്ഥലം മാറ്റം അല്ല ജീവിതത്തിൽ ഒരു ആനുകൂല്യവും കിട്ടാതെ പുറത്ത് ആക്കണം

  • @sooppykk1710
    @sooppykk1710 Місяць тому +24

    പ്രധാന വിക്കറ്റ് ഇപ്പഴും ബാക്കി

  • @ktkenterprises4113
    @ktkenterprises4113 Місяць тому +15

    Twenty four ന്റെ ഹൃദയശൂന്യത ഞങ്ങൾ മലപ്പുറത്തുകാരെ വേദനിപ്പിക്കുന്നു... പോലീസുകാർ ഞങ്ങളോട് കാണിക്കുന്ന വിവേചനം... ചാനൽ വരണ്ട ഹൃദയവുമായിട്ടാണ് കൈകാര്യം ചെയ്യുന്നത്...

  • @sakeerkayamkulam4
    @sakeerkayamkulam4 Місяць тому +7

    അൻവർ പൊളിച്ചു ❤️❤️❤️

  • @riyasbharathriyas1896
    @riyasbharathriyas1896 Місяць тому +4

    ആഭ്യന്തരം അൻവറിന് നൽകണം

  • @bsa8842
    @bsa8842 Місяць тому +13

    ADJP യെ മാറ്റിയില്ലെങ്കിൽ ശക്‌തമായ പ്രക്ഷോഭം ഉ ണ്ടാകാൻ
    സാദിദ യുണ്ട് പിണറായിമാറേണ്ടിവരും 😂

    • @ashokank.r566
      @ashokank.r566 Місяць тому

      ADGP യെ മാറ്റണം.പോലീസിൽ RSS ന്റെ കടന്നുകയറ്റം തടയണം. അല്ലെങ്കിൽ അടുത്ത ഇലക്ഷനിൽ ഇടതുപക്ഷം തുടച്ചുമാറ്റപ്പെടും.

    • @indian-c9s
      @indian-c9s Місяць тому

      ആര് പ്രതിഷേധിക്കും ബി ജെ പിയും ലീഗും സതീശൻ കോൺഗ്രസും ഉണ്ടാവില്ല സുധാകരനും യൂത്തും വന്നാൽ നന്ന്

  • @PanthersFC_Gaming
    @PanthersFC_Gaming Місяць тому +4

    സ്ഥലം മാറ്റം അല്ല പിരിച്ചു വിടണം വീട്ടില്‍ ഇരിക്കട്ടെ

  • @raghavankvr9753
    @raghavankvr9753 Місяць тому +12

    മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത് ദൈവമേ പാർക് തോടൊണ്ടി ഇരുന്നില്ല

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Місяць тому

      മോഡിയിൽ അടക്കം അൻവറിന് നേരിട്ട് സ്വാധീനം ഉണ്ടാവും

    • @moidunnigulam6706
      @moidunnigulam6706 Місяць тому +1

      അൻവർ ഗോബർഗ്യാസ് ഉപയോഗിക്കുന്നില്ല .

  • @Ethiest...Sn-f4l
    @Ethiest...Sn-f4l Місяць тому +14

    കമ്മൽ ഇട്ടവരെ മാറ്റി കടുക്കൻ ഇട്ടവരെ കൊണ്ടുവരുമോ? സൂപ്പർ DGP ഇപ്പോളും അജിത് കുമാർ അല്ലെ പിന്നെന്ത് ഗുണം

  • @GiriVV-nx1yx
    @GiriVV-nx1yx Місяць тому +7

    വലതു കാലിലെ മന്ത്‌ ഇടത് കാലിലേക്കു മാറ്റി.

  • @AskarAli-nz1jc
    @AskarAli-nz1jc Місяць тому +5

    വലിയ കാര്യമായി ജോലി പിരിച്ചു വിടണം

  • @MohammedMohammed-dg5xs
    @MohammedMohammed-dg5xs Місяць тому +3

    സർവീസിൽ നിന്ന് പിരിച്ചുവിടണം സ്ഥലം മാറ്റിയത് കൊണ്ട് കാര്യമില്ല ഈ പണി മറ്റുള്ള സ്ഥലത്തും അവർ ആവർത്തിക്കും

  • @saamikp9759
    @saamikp9759 Місяць тому +5

    ❤❤ anver

  • @abdulgafoorp.c5743
    @abdulgafoorp.c5743 Місяць тому +1

    ഒരു സ്ഥലം മാറ്റത്തിൽ മാത്രം ഒതുക്കിയാൽ മതിയാകുമോ ഇവരൊക്കെ ചെയ്തുകൂട്ടിയ കാര്യങ്ങൾ അത്രയ്ക്കില്ലേ ഇതിൽ കേരളത്തിലെ ജനങ്ങൾ സംതൃപ്തരല്ല

  • @MujeebRahaman-g7g
    @MujeebRahaman-g7g Місяць тому +2

    അൻവർ 👍👏👏

  • @khalidkp5793
    @khalidkp5793 Місяць тому +1

    Al Hamdu Lillah 🤲

  • @But__whyE
    @But__whyE Місяць тому +6

    രണ്ട് വിക്കറ്റ് വീഴ്ത്തിയ അൻവർ എംഎൽഎ ബോളിങ്ങിനു കോൺസെൻട്രേറ്റ് ചെയ്തിരിക്കുകയാണ് എംഎൽഎ പ്രധാനമായും ഉന്നം വെക്കുന്നത് അജിത് കുമാറിനെയാണ്

  • @basheermarva8828
    @basheermarva8828 Місяць тому +4

    പോലീസുകാർ ആരുടെ ധൈര്യതിലാണോ പ്രവർത്തിക്കുന്നത് അയാളെ മാറ്റണം

  • @farookfarook1294
    @farookfarook1294 Місяць тому +5

    Anvar❤❤❤❤❤❤❤❤

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft Місяць тому +1

    അൻവർ... 👍👍👍

  • @englis-helper
    @englis-helper Місяць тому +8

    *Lion of malappuram PV ANVAR MLA*

  • @abdulsalamka-nd8bd
    @abdulsalamka-nd8bd Місяць тому +3

    ഫയങ്കരം തന്നെ

  • @AjithKumar-tj5es
    @AjithKumar-tj5es Місяць тому +3

    ADGP യുടെ ഭീകര പ്രവൃത്തനം ആയിരുന്നു അൻവർ ആരോപിച്ചത്

  • @aspte1065
    @aspte1065 Місяць тому +4

    PV❤️✅👍👌

  • @Milano1384
    @Milano1384 Місяць тому +4

    കാര്യങ്ങൾ തണുക്കുമ്പോൾ എല്ലാവരും മടങ്ങിവരും. ഉറവിടം വേരോടെ പിഴുതെറിയണം

  • @sayedaputhan2786
    @sayedaputhan2786 Місяць тому +1

    എന്ത് തെറിച്ചു എന്നാ നിങ്ങൾ പറയുന്നത്, സ്ഥലം മാറ്റം ഇവർക്ക് അനുഗ്രഹം ആംണ്, dismiss ചെയ്യണം, ഈ രാജ്യ ദ്രോഹികളെ,

  • @iconcreation1235
    @iconcreation1235 Місяць тому +3

    മിനിമം ചകാക്കള്‍ക്ക് എങ്കിലും പോലീസ് സ്റ്റേഷനല്‍ ഒരു പിടി പാട് വേണം

  • @fukaralimp
    @fukaralimp Місяць тому +2

    സ്ഥലം മാറ്റി രക്ഷപ്പെടുത്തി...

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Місяць тому +3

    അൻവർ സഗാവിന് 🙏🙏q👍👍👍❤❤❤

  • @aseesaniyerianiyeri9744
    @aseesaniyerianiyeri9744 Місяць тому +3

    സിപിഐ,അൻവർ,adgp ക്കെതിരെ
    സംസാരിക്കുമ്പോൾ,ബിജെപി,rss,
    adgp ക്കു വേണ്ടി സംസാരിക്കുന്നു
    adgp യേ തൊടാൻ ബിജെപി,rss
    അനുവദിക്കില്ല

  • @jamsheerjamshi8962
    @jamsheerjamshi8962 Місяць тому +1

    MLA അൻവർ സാഹിബ് ഞങ്ങളുടെ മലപ്പുറത്തിന്റെ മുത്ത് 😎✨️

  • @AS-sp8iu
    @AS-sp8iu Місяць тому +1

    ഇത് കണ്ണിൽ പൊടിയിടുന്ന പരിപാടി മാത്രം!

  • @iqbalk6606
    @iqbalk6606 Місяць тому +1

    ശശിധരൻ എവിടെ ആയിരുന്നാലും
    സമൂഹം കരുതിയിരിക്കണം ആ ഗാങ്ങിനെ മൊത്തം പരിസര വാസികളും സൂക്ഷിക്കണം

  • @ഇലക്ട്രിക്കൽ
    @ഇലക്ട്രിക്കൽ Місяць тому +1

    എന്തു കാര്യം... പുതിയസ്ഥലത്തു ഇതു തന്നെ അവർ ആവർത്തിക്കില്ലേ.....?

  • @VaadhilebanVaadhileban
    @VaadhilebanVaadhileban Місяць тому +5

    Anwer......❤❤❤❤❤❤❤❤
    Anwer keeee jeyi
    Sunghaparivaarine.....malappuram jellakk vendaaa vendaaa vendaaaa

  • @ഹാഷിം.കാസറഗോഡ്

    ഇനി ലീഗിന്റെ കാര്യം കട്ടപ്പുക. കളിതോക്ക് 😀😀😀

  • @sooppykk1710
    @sooppykk1710 Місяць тому +5

    മുന്നണി യോഗത്തിൽ മുഖ്യമന്ത്രിക്ക് അസുഖമായ തി നാ ൽ പങ്കെടുക്കുന്നതല്ല AK G സെന്റർ🤣

  • @anastdpa123
    @anastdpa123 Місяць тому +1

    മലപ്പുറത്ത്‌ നിന്ന് മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ല.

  • @anu-en2vp
    @anu-en2vp Місяць тому +2

    അൻവർ 🔥

  • @MujeebRahaman-g7g
    @MujeebRahaman-g7g Місяць тому +1

    പിരിച്ചുവിടുക

  • @shameemshameem9065
    @shameemshameem9065 Місяць тому +2

    ❤❤❤❤❤ Anwar sir

  • @abdulatheef3677
    @abdulatheef3677 Місяць тому +1

    സ്ഥാലം മാറ്റിയിട്ടു കാര്യം ഇല്ല സസ്പെൻറ് ചെയ്‌തു കേസ് അന്നെഷിക്കണം അവരുടെ സ്വത്ത് കണ്ടു കെട്ടണം

  • @mohammedjaisal5272
    @mohammedjaisal5272 Місяць тому +1

    കോട്ടക്കൽ പോലിസ് സ്റ്റേഷനിൽ നിർമിച്ച ബിൽഡങ്ങിന്റ് തറ പൊളിച്ചു അടിയിൽ വല്ല ബോഡിയും ഉണ്ടോ എന്ന് പരിശോധിക്കണം

  • @RasheedaM-f5e
    @RasheedaM-f5e Місяць тому +2

    പൊളിച്ചു

  • @user-be6jw1hy6d
    @user-be6jw1hy6d Місяць тому +2

    അൻവർ ❤❤❤❤

  • @നെൽകതിർ
    @നെൽകതിർ Місяць тому +2

    വേറെ സ്ഥലത്തു പോയി ഉടായിപ്പ് തുടർന്നോ എന്നാണോ 🤣നാടകമേ ഉലകം

  • @Prabanjam1990
    @Prabanjam1990 Місяць тому +2

    PV Anwar❤

  • @AseezA-o9s
    @AseezA-o9s Місяць тому +1

    സ്ഥലം മാറ്റിയത്കൊണ്ട് എന്ത് കാര്യം. പിരിച്ചുവിടടെ.. 🤣

  • @nasarkpnasarkp6022
    @nasarkpnasarkp6022 Місяць тому

    Sathyam jaikkatte❤❤❤

  • @Msrw_
    @Msrw_ Місяць тому +1

    PV anvar ji❤❤😂😂🎉🎉

  • @saleemv6345
    @saleemv6345 Місяць тому +2

    എല്ലാത്തിനെയും സസ്പെന്റ് ചെയ്യണം
    നിയമത്തിന്റെ മുൻപിൽ കൊണ്ട് വരണം കള്ള കേസുകൾ ഇട്ട് കുടുക്കിയ
    ആളുടെ വെറുതെ വിടണം
    അജിത് കുമാറിനെതിരെയും നടപടി ഉണ്ടാവണം
    ആയാളാണ് സൂത്രധാരൻ
    ഈ നാട്ടിലെ മത സൗഹ്ര്തം ഇല്ലാക്കാൻ
    ശ്രമിച്ച വരേ വെറുതെ വിടാൻ ജനങ്ങളും മാധ്യമങ്ങളും ജാഗ്രത പാലിക്കണം MR അജിത് കുമാറിന് തീറെയൊതി കൊടുത്തിട്ടില്ല കേരളം
    മുഖ്യ മന്ത്രിക്കും

  • @mohammedali584
    @mohammedali584 Місяць тому +1

    😂 പ്രൊമോഷൻ റെഡി 😅 മൊത്തം കൂൾ ഫൂൾ ആയല്ലോ

  • @v4vlog912
    @v4vlog912 Місяць тому +1

    അല്ല ഈ സ്ഥലം മാറ്റം ചെയ്താൽ തെറ്റിനുള്ള ശിക്ഷ ആകുമോ

  • @Favouritemusic4you
    @Favouritemusic4you Місяць тому +1

    👌👌👌

  • @martinalex7797
    @martinalex7797 Місяць тому +1

    മറ്റ് ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രം

  • @MuhammadAshraf-lm4lw
    @MuhammadAshraf-lm4lw Місяць тому

    Great news

  • @mohammadashraf3778
    @mohammadashraf3778 Місяць тому +1

    Anwar Keralam kanda nalloru raashteeyakkaran thanne id polotha anwarkal undavatte 😀🇮🇳🇮🇳🇮🇳🇮🇳👌

  • @thinker9875
    @thinker9875 Місяць тому

    Pv അൻവറിന് ഇത്ര power ഉണ്ടെന്ന് കരുതിയില്ല

  • @LathifLathi-z3v
    @LathifLathi-z3v Місяць тому

    Good news👍👍👍

  • @nishadvkd-q2p
    @nishadvkd-q2p Місяць тому +1

    Gd

  • @bijumathew7933
    @bijumathew7933 Місяць тому +1

    പിണറായി മാറാതെ ആരുമറിയിട്ടും കാര്യമില്ല.

  • @anu-en2vp
    @anu-en2vp Місяць тому +1

    Pv❤

  • @amalcr6014
    @amalcr6014 Місяць тому

    അജിത് കുമാർ മാറട്ടെ. എന്നിട്ട് കൈയടിക്കാം.

  • @thecitizen87935
    @thecitizen87935 Місяць тому +1

    Wicket 2

  • @ibrahimmangattu3171
    @ibrahimmangattu3171 Місяць тому

    👍

  • @SaidalaviPonnatil
    @SaidalaviPonnatil Місяць тому +1

    കുറെ മുന്നെ ആയിരുന്നെകിൽ നന്നായിരുന്ന

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Місяць тому +4

    പീഡന കേസ് എന്തായി 😁

  • @SunilPk-qj3zi
    @SunilPk-qj3zi Місяць тому

    Superrrrrrrrttt

  • @naseernaseer3974
    @naseernaseer3974 Місяць тому

    എം ആർ. അജിത്കുമാറിനെ സംരക്ഷിച്ചു.. നടപടി എടുത്താൽ മുഖ്യൻ ഉള്ളിൽ..
    അൻവറിനെ ഒന്ന് തലോടാ നും.. ജനങ്ങളുടെ കണ്ണിൽ
    പൊടിയിടാനും .. ശശിദരനെയും കൂട്ടളികളെയും മാറ്റി.. വിജയ തീർന്നില്ല.. കളി

  • @juvinjuvin70
    @juvinjuvin70 Місяць тому

    ശശിധരൻ = sujin das ആയിരുന്നു... Good decision.. Si rank മുതൽ എല്ലാരേം മാറ്റണം

  • @veeyesar
    @veeyesar Місяць тому

    പത്തനം തിട്ടയിൽ ഇരുന്ന് എയർപോർട്ട് കണ്ട്രോൾ ചെയ്യാൻ കഴിയുന്ന സാറിനെ എങ്ങോട്ട് മാറ്റിയാലും എന്തെങ്കിലും കാര്യമുണ്ടോ..

  • @Kudumanpoty
    @Kudumanpoty Місяць тому +1

    കടന്നല്‍ 🎉🎉🎉

  • @saleempp6376
    @saleempp6376 Місяць тому

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 Місяць тому +1

    സസ്പെൻ്റും സ്ഥലംമാറ്റവും എവിടെയാവിക്കറ്റ് വീണത്

  • @abdulgafoor7432
    @abdulgafoor7432 Місяць тому

    അൻവർ 👍👍👍

  • @moideenkuttasseri7958
    @moideenkuttasseri7958 Місяць тому

    തെറ്റ്‌ ചെയ്തവർ ശിക്ഷിക്കപെട്ടാൽ, വരാനുള്ള ഉദ്യോഗസ്ഥർ നന്നാകും

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg Місяць тому

    മലപ്പുറംജില്ലയിൽ നടന്ന മുഴുവൻ കസ്റ്റടി മരണങ്ങളും rss. താനൂർ ഉൾപ്പെടെ മലപ്പുറം ജില്ലയിൽ സ്ഫോടനങ്ങളും പുന രാന്നേഷിക്കണം

  • @LahelVakkachan-d9l
    @LahelVakkachan-d9l Місяць тому

    അജിത് കുമാറിലേക്ക് എത്താൻ ഇനി വലിയ ദൂരമില്ല....

  • @johnsonk.a5142
    @johnsonk.a5142 Місяць тому

    ഇതെല്ലാം ജന ശ്രദ്ധ തിരിച്ചുവിടാൻ മാത്രം.

  • @abdurahmantp876
    @abdurahmantp876 Місяць тому

    അൻവർ❤❤,ഇനി ഏത് r s s കാരാനാവോ വരുന്നത്.നല്ല മാന്യൻ മാർ വരും എന്ന് പ്രതീക്ഷിക്കാം.മുഖ്യൻ തന്നെ പിരിഞ്ഞു പോകണം.

  • @jamalkoduvally9380
    @jamalkoduvally9380 Місяць тому

    സ്വർണക്കടത്തും പിടിച്ചത് ഓഹരി വെക്കലും എല്ലാം ചികച്ചിൽ നടത്തിയാൽ അത്‌ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ പോലെ പേടി ഉണ്ടാക്കുന്നത് ആണ് 😃✌️

  • @asippajeddha1221
    @asippajeddha1221 Місяць тому

    തിടുക്കത്തിൽ ഒരു കാര്യത്തിലും മുഖ്യമന്ത്രി തീരുമാനം എടുക്കാറില്ല. പ്രത്യേകിച്ച് പോലീസിലെ ഉന്നതന്മാർക്കെതിരെ ആകുമ്പോൾ ആരോപണങ്ങൾ കൃത്യമായി ക്ലാരിഫൈ ചെയ്യേണ്ടതുണ്ട്. പുഴുക്കുത്തുണ്ടെങ്കിൽ തീർച്ചയായും തെറിക്കും.