പദ്മശ്രീ തിലകൻ അഭിനയിച്ച അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകം | ഇതോ ദൈവത്തിന്റെ സ്വന്തം നാട് | Part - 1

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 47

  • @shajanjohn1404
    @shajanjohn1404 3 роки тому +12

    ജനുവരിയിലെ തണുപ്പില്ലെന്നേയുള്ളൂ. വീണ്ടും ഉത്സവപ്പറമ്പിൽ ഇരുന്ന് കണ്ടതുപോലെ . അഭിനന്ദനങ്ങൾ.

  • @shanshinto1521
    @shanshinto1521 3 роки тому +15

    ഇതുപോലുള്ള നാടകങ്ങൾ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 👍👍👍

  • @monishm.p8484
    @monishm.p8484 3 роки тому +17

    ഈ നാടകം മാവേലിക്കര പൊന്നാരംതോട്ടം ദേവീക്ഷേത്രത്തിൽ വന്നപ്പോൾ കാണാൻ സാധിച്ചു.... ആ മഹാനടനെയും.... 💝💞

  • @uthradamvisualmediathiruva6243
    @uthradamvisualmediathiruva6243 3 роки тому +9

    വാക്കുകളില്ല അഭിനന്ദിക്കാൻ..🙏🙏🙏..മത,ജാതി,രാഷ്ട്രീയ കോമരങ്ങൾ മുതലാളിത്തത്തിൻ്റെ പച്ചപ്പിൽ ഉറഞ്ഞ് തുള്ളുമ്പോൾ,വിളറി വിരുങ്ങളിച്ചിരിക്കുന്ന പാവം മനുഷ്യ സമൂഹം...വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്...

  • @ഷാരോൺ
    @ഷാരോൺ 3 роки тому +11

    കർട്ടൻ കാണുമ്പോൾ നാടകം കണ്ട് നടന്നിരുന്ന കാലം - വിണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി

  • @bijubiju7954
    @bijubiju7954 3 роки тому +7

    പൊളിച്ചു......... പൊളിച്ചു............. സൂപ്പർ..........

  • @jpmpumgt8209
    @jpmpumgt8209 3 роки тому +9

    അബലപ്പുഴ. അഷര ജ്വാലയുടെ കർട്ടണ് കണ്ടാൽ. ഉടൻ മനസ്സിലാവും അക്ഷര ജ്യാല . എല്ലാ നാടകങ്ങളും ഏകദേശം 14 നാടകം കണ്ട ആൾ ആണ് ഞാൻ . .എല്ലാ കലാകാരൻമാർക്കും അണിയറ പ്രവർത്തകർക്കും അക്ഷര ജ്വാല യ്ക്കും അഭിനന്ദനങ്ങൾ

  • @santhoshkumarek333
    @santhoshkumarek333 3 місяці тому

    തിലകൻ ചേട്ടൻ നമ്മളെ വിട്ട് പോയന്ന് തോന്നുന്നില്ല . ഈ അഭിനയകുലപതിയോടാണല്ലോ മലയാളസിനിമ നന്ദികേട് കാണിച്ചത് , അതിന്റെ ഫലം മലയാളസിനിമ ഞരമ്പുരോഗികളാൽ നശിച്ചു . സൂപ്പർ നാടകം👍🏼🙏🏼❤️

  • @radhakrishnank1481
    @radhakrishnank1481 3 роки тому +7

    ഇതാണ്, നാടകം.. സൂപ്പർ

  • @jayant9250
    @jayant9250 2 роки тому +2

    ഇതാണ് നാടകം. തിലകൻ എന്ന പ്രതിഭക്കു പ്രണാമം 🌹

  • @sujathaprasannan7368
    @sujathaprasannan7368 3 роки тому +7

    ❤❤നല്ല നാടകം 😍

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 роки тому +5

    നാടകം എനിക്ക് ഏറെ ഇഷ്ട്ടമുള്ളതാണ്, മുൻപ് കിലോമീറ്ററുകൾ പാതിരായ്ക്ക് വണ്ടി ഓടിച്ചു പോയി കണ്ട കാലം ഇപ്പോൾ ഓർമ്മയിൽ ഓടി എത്തുന്നു.

  • @mohanlalmg4883
    @mohanlalmg4883 2 роки тому +1

    Guru actors and all aksharajwala mabres thank you

  • @sabukv9977
    @sabukv9977 2 роки тому +1

    എല്ലാ. നാടകംവും... നല്ലതാണ്...

  • @dhaneesh328
    @dhaneesh328 6 місяців тому

    തിലകൻ സർ 😍❤️❤️❤️❤️❤️❤️

  • @radhamony2899
    @radhamony2899 3 роки тому

    Ithanu nadakam .Supper.Ithile Ella kalakaranmarkkum abhinanngal.Prathyekich Thilakan sir nu.

  • @SaneeshUs
    @SaneeshUs 27 днів тому

    Aaa pazhaya kaalamm enikku thirichutharumooo....kaiye vilagukalellaathaa paajurunnakaalamm.....Aavdayalaammm poiye kanderikkunnuu......

  • @vpaulcmi
    @vpaulcmi 2 місяці тому

    Super drama

  • @somanathank9251
    @somanathank9251 3 роки тому +4

    ആ പരാതികൾ തന്നതാരാണെന്നു പറയു ഭഗവൻ അമ്മയാണോ?28:07 താരസംഘടനയെ ട്രോളി

  • @sudarsanamaniamma9418
    @sudarsanamaniamma9418 Рік тому

    Thilakan the great artist

  • @മധുരഗീതങ്ങൾ

    Mahaanadanu pranaamam🙏🏼🙏🏼😭🙏🏼🙏🏼🙏🏼

  • @KuttappanPT-kw2gu
    @KuttappanPT-kw2gu 3 місяці тому

    Mahaandanuvandanam

  • @pranamkp383
    @pranamkp383 3 місяці тому

    ❤❤❤❤

  • @keralabhoomi1058
    @keralabhoomi1058 2 роки тому +1

    കലയുടെ ചക്രവര്‍ത്തി തിലകന്‍ സാര്‍

  • @mujeebma5848
    @mujeebma5848 Рік тому

    ഏത് വർഷം

  • @santhoshbhaskar1138
    @santhoshbhaskar1138 4 роки тому +3

    ഉണ്ണിയാർച്ച , വിശ്വസിച്ചാലും ഇല്ലെങ്കിലും, ഈ രണ്ട് നാടകങ്ങളും പ്രതീക്ഷിക്കുന്നു

  • @Rajagopal-bd1kh
    @Rajagopal-bd1kh 3 роки тому

    അത് കലക്കി

  • @thappukm7420
    @thappukm7420 4 роки тому +1

    ❣️👌

  • @geethachakrapani2990
    @geethachakrapani2990 3 роки тому +7

    സത്യമായ സത്യങ്ങൾ
    വായ് പൊത്തി നില്ക്കാത്തവന് വഴിമുടക്കികളുടെ ചെകത്താൻ മാരുടെ നാട്

  • @bibinbibi6568
    @bibinbibi6568 3 місяці тому

    2024il kannunavar ondoo

  • @manojkudamaloor
    @manojkudamaloor 3 роки тому

    ശ്യാമ മേഘങ്ങളെ എന്ന ഗാനം പാടിയത് ആരാ???

  • @madhugp5764
    @madhugp5764 3 роки тому

    👍👌🌹

  • @jinuj1308
    @jinuj1308 3 роки тому

    🤝😍🤝🤝🤝🤝🤝😍

  • @ramaninandakumar7255
    @ramaninandakumar7255 3 роки тому

    🌹🌹🌹

  • @മഴത്തുള്ളി63
    @മഴത്തുള്ളി63 3 роки тому

    🙏👍👍👍👍👍👍❤️

  • @vinayanparakkal8088
    @vinayanparakkal8088 3 роки тому +1

    ഇത് ഭൂമിയാണ് upload ചെയ്യാമോ

  • @cyrilsona7059
    @cyrilsona7059 10 місяців тому

    ഇത് സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പുള്ളതാണോ..?

    • @dhaneesh328
      @dhaneesh328 6 місяців тому

      സിനിമ ചെയുന്ന time

  • @aneesanu9285
    @aneesanu9285 3 місяці тому

    ഇത്രയും കാര്യങ്ങൾ ഊർമിച്ചു ഒഴിക്കിൽ പറയണ്ടേ...

  • @abeymoolavattom5973
    @abeymoolavattom5973 4 роки тому +3

    Ammayano. ? 28:08

  • @amrithatheertham
    @amrithatheertham 3 роки тому

    🌹🌹🌹