ചിലങ്കകെട്ടി ഓടി | Chilankaketti Odi| Hindu Devotional Malayalam |Krishna Devotional Songs Video

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 365

  • @colours...5305
    @colours...5305 Рік тому +47

    ഞാൻ LKG ലും 1ആം ക്ലാസ് ഇലും പടിക്കുമ്പും എന്റെ വീടിന്റെ അടുത്ത അമ്പലത്തിൽ കേൾക്കുന്ന പാട്ടു.. വീണ്ടും ആ കുട്ടികാലം ഓർമ്മ വരുന്നു..

    • @gtvvviews7846
      @gtvvviews7846 6 місяців тому +1

      Njan 2 ,3 class padikkumbo😢😢 vallatha visham alle kuttikkalam❤

    • @PrabhaChirakkal
      @PrabhaChirakkal 4 місяці тому +1

      Nan lkg padikkubbol kelkkan thudagiiya

    • @Suma2013-e1t
      @Suma2013-e1t Місяць тому

      😊

  • @Ashtami-pc1xi
    @Ashtami-pc1xi 4 роки тому +27

    ചിലങ്ക കെട്ടി ഓടി ഓടി വാ വാ
    എൻ താമര കണ്ണാ ആടി ഓടി വാ വാ (2)
    നിൻ പിഞ്ചു പാദം തേടി തേടി വന്നു
    നിൻ ദിവ്യ നാമം പാടി പാടി വന്നു (2)
    ഓ ഓ
    ചിലങ്ക കെട്ടി (2)
    ദേവകി നന്ദനാ കാനനവാസ
    കേശാവാ ഹരേ മാധവ
    ദേവകി നന്ദനാ രാധജീവനെ..
    കേശാവാ ഹരേ മാധവ
    ഗോകുല ബാലനെ ഓടി വാ വാ
    ഗോപാലപാലനെ ആടി വാ വാ
    ചിലങ്ക കെട്ടി (2)
    പാണ്ഡവ രക്ഷക പാപ വിനാശക
    കേശാവാ ഹരേ മാധവ
    അർജുന നന്ദനാ അക്ഞജാതാ വാസകാ
    കേശാവാ ഹരേ മാധവ
    ഗീതാമൃതനെ ഓടി വാ വാ
    ഹൃദയാനന്ദനേ അടി വാ വാ
    ചിലങ്ക കെട്ടി (2)
    കംസവി മർദ്ദന കാളിയ മർദ്ദന
    കേശാവാ ഹരേ മാധവ
    ആശ്രിത വത്സലാ ആപൽ ബാൻധവ
    കേശാവാ ഹരേ മാധവ
    ഓംകാര നാമമേ ഓടി വാ വാ
    ആനന്ദ ഗീതമേ പാടി വാ വാ
    ചിലങ്ക കെട്ടി (2)
    ***ഹരി ഓം

  • @Harilal..
    @Harilal.. Місяць тому +3

    ഞാൻ 4ൽ പഠിക്കുമ്പോൾ.. പാലുവാങ്ങാൻ പോകുമ്പോൾ എന്നും രാവിലെ അമ്പലത്തിൽ കേൾക്കുന്ന പാട്ട്.. ആഹാ എന്താ ഒരു ഫീലിംഗ് ❤❤

  • @kannanpk5642
    @kannanpk5642 3 роки тому +35

    ഞാൻ 6ക്ലാസ്സിൽ പഠിക്കുമ്പോൾ കേട്ടോ സോങ്‌സ് 2006 ൽ ആണ് കേട്ടത് ഗുഡ് സോങ്‌സ് എന്റെ ഫേവറിറ്റ് songs

  • @jayasree12
    @jayasree12 4 місяці тому +3

    ചിലങ്ക കെട്ടി ഓടി ഓടി വാ വാ
    എൻ താമരക്കണ്ണാ ആടി ഓടി വാ വാ (2)
    നിൻ പിഞ്ചു പാദം തേടി തേടി വന്നു
    നിൻ ദിവ്യ നാമം പാടി പാടി വന്നു
    നിൻ പിഞ്ചു പാദം തേടി തേടി വന്നു
    നിൻ ദിവ്യ നാമം പാടി പാടി വന്നു
    ചിലങ്ക കെട്ടി ഓടി ഓടി വാ വാ
    എൻ താമരക്കണ്ണാ ആടി ഓടി വാ വാ
    ചിലങ്ക കെട്ടി ഓടി ഓടി വാ വാ
    എൻ താമരക്കണ്ണാ ആടി ഓടി വാ വാ
    ദേവകി നന്ദന കാനന വാസാ
    കേശവാ ഹരേ മാധവാ
    ദേവകി നന്ദന രാധാ ജീവനേ
    കേശവാ ഹരേ മാധവാ
    ഗോകുല ബാലനേ ഓടി വാ വാ
    ഗോപാല ബാലനേ ആടി വാ വാ (2)
    ചിലങ്ക കെട്ടി ഓടി ഓടി വാ വാ
    എൻ താമരക്കണ്ണാ ആടി ഓടി വാ വാ
    പാണ്ഡവ രക്ഷക പാപ വിനാശക
    കേശവാ ഹരേ മാധവാ
    അർജ്ജുന രക്ഷക അജ്ഞാന നാശക
    കേശവാ ഹരേ മാധവാ
    ഗീതാമൃതനേ ഓടി വാ വാ
    ഹൃദയാനന്ദനേ ആടി വാ വാ (2)
    ചിലങ്ക കെട്ടി ഓടി ഓടി വാ വാ
    എൻ താമരക്കണ്ണാ ആടി ഓടി വാ വാ
    കംസവിമർദ്ദന കാളിയമർദ്ദന
    കേശവാ ഹരേ മാധവാ
    ആശ്രിതവൽസല ആപൽബാന്ധവ
    കേശവാ ഹരേ മാധവാ
    ഓംകാരനാമമേ ഓടി വാ വാ
    ആനന്ദ ഗീതമേ പാടി വാ വാ (2)
    ചിലങ്ക കെട്ടി ഓടി ഓടി വാ വാ
    എൻ താമരക്കണ്ണാ ആടി ഓടി വാ വാ
    നിൻ പിഞ്ചു പാദം തേടി തേടി വന്നു
    നിൻ ദിവ്യ നാമം പാടി പാടി വന്നു (2)
    ചിലങ്ക കെട്ടി ഓടി ഓടി വാ വാ
    എൻ താമരക്കണ്ണാ ആടി ഓടി വാ വാ

  • @kannanabi9770
    @kannanabi9770 3 місяці тому +4

    2005 എങ്ങോ ഇതിൻറെ ഡിസ്ക് ഇട്ട് കണ്ടിട്ടുണ്ട് കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകും ഹോ ഈ കുട്ടിയേപ്പോലത്തെ റിസാമ്പിൾസ് ഒള്ള ഒരാൾ ഉണ്ടായിരുന്നു..😍😍

  • @kanjanakanjana3338
    @kanjanakanjana3338 3 роки тому +31

    എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ nice song

  • @surendran.p5118
    @surendran.p5118 2 роки тому +6

    ക്യഷ്ണഭഗവാനെനേരിൽകണ്ടപ്രതീതി.👌

  • @jaidheeshmanohar9049
    @jaidheeshmanohar9049 Рік тому +12

    ನನಗೆ ಈ ಮಲಯಾಳ ಭಾಷೆ ಅರ್ಥಾಗಿಲ್ಲ! ಆದರೆ ನನ್ನ ಪ್ರೀತಿಯ ಕೃಷ್ಣ ಹಾಡು ಇದು❤ Love from karnataka.

  • @gautamr425
    @gautamr425 3 роки тому +71

    കുട്ടിക്കാലത്തെ ശ്രീകൃഷ്ണ ജയന്തി ഓർമകൾ 💔

    • @srikrishnagita4401
      @srikrishnagita4401 3 роки тому

      Hare Krishna. You may like ua-cam.com/users/shorts-vWtl-wJlLE?feature=share

  • @__drock__dynasty__
    @__drock__dynasty__ Рік тому +2

    ഹാപ്പി ശ്രീ കൃഷ്ണ ജയന്തി 🙏🙏

  • @sajithmenon5412
    @sajithmenon5412 Рік тому +5

    ശ്രീ ഗുരുവായൂരപ്പാ ശരണം. 🙏.

  • @adithyanskurup6761
    @adithyanskurup6761 4 місяці тому +4

    Happiest sreekrishna Jayanti 🎉2024

  • @aparnat.s1673
    @aparnat.s1673 Рік тому +16

    2023 ഇൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ

  • @ganeshpganesh6349
    @ganeshpganesh6349 2 роки тому

    Krishna guruvayoorappa bhaghavane enneyum ente kudumbatheyum kaathu rakshikane 🙏🙏🙏

  • @AnushaAbhilash-ib6jt
    @AnushaAbhilash-ib6jt Рік тому +4

    ഞാൻ കുഞ്ഞിലെ സഹോദരങ്ങളുടെ കൂടെ cd ittu kanunnatu orkunnu missing those memories

  • @highrangerailways2019
    @highrangerailways2019 3 роки тому +39

    എന്റെ കുട്ടിക്കാലത്തെ ശ്രീകൃഷ്ണ ജയന്തി ഓർത്തു പോയി.

  • @tonymadathil816
    @tonymadathil816 3 місяці тому

    ആദ്യം പഠിച്ച പാട്ടുകളിൽ ഒന്ന്..35 വർഷം മുന്നേ കുഞ്ഞായിരിക്കുമ്പോ തൊട്ടടുത്തുള്ള അമ്പലത്തിൽ നിന്ന് കേട്ടു പഠിച്ചതാണ്.❤

  • @goodmorningandshayarivideo2524

    Very nice bhojan
    Hare Krishna

  • @monuchannel597
    @monuchannel597 5 років тому +11

    எத்தனை முறை கேட்டாலும் தி க ட் டா த படைப்பு....மிக அ ரு மை...Kannan கண்னனை முன் தோண்ற செய்யும் பாடல்.

    • @kalasasi2649
      @kalasasi2649 4 роки тому

      கண்ணா ஓடி வரும்

    • @KRANAIR-jn3wm
      @KRANAIR-jn3wm 4 роки тому +1

      / // BY KR SASTHAM COTTA //
      /
      '' ആര്‍ക്കെങ്കിലും എന്‍റെ പുന്നാര കണ്ണന്‍ ആകാന്‍ താല്‍പര്യമുണ്ടെങ്കില്‍ പരിശ്രമിച്ചാല്‍ ആകാം എന്നാണു കണ്ണന്‍ ഭഗവത്‌ഗീതയിലൂടെ അരുളിയത് / തുടര്‍ന്ന് വായിക്കുക ''
      5 PHYSICS THEORYS ARE / (1) '' E= MC SQUARE IMPLIED THAT MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF THE ENERGY '' {BHAGAVATH GITA ( 7 , 19 )} / (2) '' ENERGY CAN NEITHER CREATED NOR BE DESTROYED BUT IT CAN BE CHANGED FROM ONE FORM TO ANOTHER '' BHAGAVATH GITA ( 2 , 16 ) / ( 3 ) QUANTUM THEORY ( UPANISHADES) / ( 4 ) THEORY OF RELATIVITY ( UPANISHADES ) / ( 5 ) THEORY OF RELATION OF SAME ENERGY RELATED TO EVERYTHING { BHAGAVATH GITA) { VISWAROOPA DARSANAM }/
      ---------------------------------------------------------------------------------------------------------------------------------------
      ----------------------------------------------------------------------------------------------------------------------------------------
      SPECIFICATION : /THIS IS THE WORDS OF KR SASTHAM COTTA , THE NOVELIST , POET AND A TEACHER / I AM PASTING IT FROM HIS YOU-TUBE POST/ '' THE ONLY ONE IMPORTANT NATURAL PHENOMENON IS THE SHAPE CHANGING OF THE BODIES /THIS SHAPE CHANGING PROCESS IS CALLED THE DEATH / REALLY , THE DEATH NEVER HAPPEN / HAPENING ONLY THE SHAPE CHANGING OF EVERY BODIES /WHY BECAUSE , THE UNIVERSE IS FILLED WITH THE INVISIBLE INFINITE ENERGY / FROM THIS TOTEL ENERGY , SOME PART HAS BEEN SOLIDIFYING AS WHOLE PLANETS , SATELLITES , SUNS ( STARS ) ETC. INCLUDING THE LIVING AND NON LIVING THINGS, LIKE THE WATER IN OCEAN SOLIDIFYING AS THE ICE / REALLY THE ICE IS WATER ONLY , LIKE THIS THE EVERY BODIES ARE THE ENERGY ONLY /NOT HAPENING REBIRTH , BUT HAPENING ONLY THE REFORMATION OF THE BODIES AS THE BIRTH BY THE ENERGY/ BUT ' ENERGY CAN NEITHER CREATED NOR BE DESTROYED , BUT IT CAN BE CHANGED FROM ONE FORM TO ANOTHER '' PROVED IT BY ALBERT EIENSTIEN FROM THE BHAGAVATH GITA'S IDEA OF ( 2 nd CHAPTER 16th TEXT )/ '' E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO THE HUGE QUANTITY OF THE ENERGY '' PROVED IT BY EIENSTIEN ALSO FROM THE IDEAS OF BHAGAVATH GITA'S 7th CHAPTER 19 th TEXT /THAT MEANS THE UNIVERSAL SHAPE OR VISWAROOPAM IS THE REAL GOD / ALL OTHER RELIGIOUS'S GODS ARE THE FABRICATED AND IMAGINARY/ ALL SUBSTANCES OR MATTERS ARE FORMED BY SOLIDIFYING THE UNCREATED , UNSPOILED , ETERNAL , ENLIGHTED , INFINITE AND PERMENENT ENERGY LIKE THE WATER AS ICE/ SO EVERYTHING IN THE UNIVERSE IS GOD '' / SO BHAGAVAN SREE KRISHNA SHOWED THE VISWAROOPAM TO HIS INDIMATE FRIEND ARJUNAN ......./THAT MEANS THE UNIVERSE OR VISWAROOPAM IS THE REAL AND PROVED GOD /BY KR SASTHAM COTTA :2You and Pooja Kumari
      [ NOTE : ] ;; ;; 5th state of MATTER IS '' BOSS EIENSTIEN CONDENSATE '' ( LATER IT IGGS BOSSON ) :/ HERE THE BOSS IS SATYENDRA NADHA BOSS , THE FIRST FREE INDIAN SCIENTIST AND THE FORMER RAJYA SABHA MP / / THE SATYENDRA NADHA BOSS FROM INDIA , GAVE ENGLISH TRANSULATED BHAGAVATH GITA AND UPANISHADES TO HIS INDIMATE FRIEND ALBERT EIENSTIEN / THROUGH THE EIENSTIEN , THE BHAGAVATH GITA AND UPANISHADES GOT THE OTHER SUPER GENIOUS SCIENTISTS NAMED ; SCHRODINGER , NIKOLAS TESLA , HEISEN BERG , NIELS BHOR , PODULSKY , NATHAN ROSEN , MOORE ETC. MORE SUPER GENIOUSES/ THEY READ BHAGAVATH GITA AND THE UPANISHADES REGULARLY WITH CAREFULLY /SO EIENSTIEN WROTE THE LETTER TO HIS FRIEND MAX BONN ON MARCH 3rd 1947 ; THAT '' THERE IS NO SPOOKY ACTION AT A DISTANCE , I DID NOT BELIEVE IN MAGIC , I BELIEVED IN SCIENCE AND WOULD REGULARLY READ BHAGAVATH GITA '' / / // BY KR SASTHAM COTTA //
      Sandeep Kumar Yadav
      Sandeep Kumar Yadav
      1 day ago
      जय श्री कृष्ण देवी जी श्री कृष्ण जन्माष्टमी की

  • @Rahulbdk-g7n
    @Rahulbdk-g7n 6 місяців тому +1

    Adipoli ayitund keto Patt pine super smile ❤❤❤❤😊😊

  • @jeyalakshmi8587
    @jeyalakshmi8587 2 роки тому +8

    Chilange Ketti Odi Odi Vaayo
    Ende taamara kannaa aadi aadi vaayo
    Ninde pinju paadam tedi tedi nyaangal
    Ninde divya naamam paadi paadi vannu
    Chilange ketti odi odi vaayo
    Ende taamara kannaa aadi aadi vaayo
    Devaki nandana raadhaa jivana keshava hari maadhava
    putana mardana paapa vinaashana keshava hari maadhava
    gokula baalane odi vaayo gopaala baalane aadi vaayo
    Chilange ketti odi odi vaayo
    Ende taamara kannaa aadi aadi vaayo
    Kamsa vimardana kaaliya nartana keshava hari maadhava
    aashrita vatsala aabatbaandhava keshava hari maadhava
    omkaara naadame odi vaayo aananda gitame aadi vaayo
    Chilange ketti odi odi vaayo
    Ende taamara kannaa aadi aadi vaayo
    Paandava rakshaka paapa vinashaka keshava hari maadhava
    arjuna rakshaka ajnaana naashaka keshava hari maadhava
    gitaamritame odi vaayo hridayaanandame aadi vaayo
    Chilange ketti odi odi vaayo
    Ende taamara kannaa aadi aadi vaayo

  • @vineethamahesh9746
    @vineethamahesh9746 Місяць тому +6

    2024 il kelkkunnavar ❤❤❤

  • @senthilrganesh3623
    @senthilrganesh3623 3 роки тому +7

    🙏 Very Very nice congratulations to all the group members and best wishes 🙏🙏

  • @AfsalK
    @AfsalK 3 роки тому +7

    ithenta veedinta apparatha ambalathi idana patt aarnn...

  • @vanajac9028
    @vanajac9028 Рік тому

    Vanaja.c Harekrishna bhagavane namaskarikkunnu happy namaskarikkunnu

  • @funbox254
    @funbox254 2 роки тому +9

    Evergreen song....... ❤️

  • @ശരൺജിത്ത്
    @ശരൺജിത്ത് 5 років тому +19

    നന്നായി പാടി മോളെ ശ്രീ krishnan anugrahikkatte 😃😊

    • @sabumanayil1078
      @sabumanayil1078 4 роки тому +1

      ചില പുസ്തകങ്ങളിൽ കൃഷ്ണനാണ് പരമാത്മാവ്, ചിലതിൽ വിഷ്ണു, ചിലതിൽ ശിവൻ, ഗണപതിയുടെ കഥയിൽ ഗണപതി ആരാണ് ശരിക്കും പരമാത്മാവ്

    • @ajeeshgeorge4884
      @ajeeshgeorge4884 4 роки тому +2

      @@sabumanayil1078 ......Indian Matha prakaram Parabrahma anu supreame god. Para brahmam is the universal energy. Gita mentions that God Says...In whichever name or form you worship, I am the one who receives your prayer. The form of deity you worship is your choice and is called Ista devatha.

    • @sabumanayil1078
      @sabumanayil1078 4 роки тому +1

      @@ajeeshgeorge4884 പരബ്രഹ്മവും പുരാണവും തമ്മിൽ ഒരു ബന്ധവുമില്ല ഗീത എന്നത് എന്താണ് എന്ന് വിവേകാനന്ദൻ ജ്ഞാന യോഗത്തിൽ പറയുന്നുണ്ട് അവസാനത്തെ ഉപനിഷത്താണ് ഗീത എന്ന് പറയാം വേദങ്ങളിൽ നിന്നും ഉപനിഷത്തുകളിൽ നിന്നും സമാഹരിച്ച മനോഹര തത്വ കുസുമങ്ങളെക്കൊണ്ട് ഉണ്ടാക്കിയതാണ് ഗീത എന്ന് അപ്പോൾ. കൃഷ്ണൻ ഉപദേശിച്ചതാണ് എന്ന് പറഞ്ഞാൽ ശരിയാകുമോ

    • @sabumanayil1078
      @sabumanayil1078 4 роки тому +1

      @@ajeeshgeorge4884 ഓം എന്നാൽ എന്താണ്

    • @ajeeshgeorge4884
      @ajeeshgeorge4884 4 роки тому +2

      @@sabumanayil1078 .....Gita is written by Sage veda vyasa. Krishna comes as a Lead character in that.

  • @ananduappu2065
    @ananduappu2065 4 роки тому +5

    Superb devotional song. കൃഷ്ണാ, ഭഗവാനെ.

  • @manojstatus101
    @manojstatus101 5 років тому +13

    Super devotional song

  • @rameshknair5476
    @rameshknair5476 5 років тому +17

    Krishnaaa..... 😍😍

    • @ramran5428
      @ramran5428 5 років тому

      krishna Kristina mahavishu reshikane

    • @MikeSwiss
      @MikeSwiss Рік тому

      Jai sri krishan

  • @snehasnthosh7055
    @snehasnthosh7055 3 роки тому +27

    കുട്ടിക്കാലത്ത് രവിലെ ഈ പാട്ട് കേട്ടാണ് ഞാൻ ഉണരൂന്നത്....😊😊

  • @remeshjabu8054
    @remeshjabu8054 4 роки тому +5

    സൂപ്പർ സോഗ്സ്

  • @CommonServiceCentreKavalayoor
    @CommonServiceCentreKavalayoor 9 місяців тому +10

    2024 some one

  • @MikeSwiss
    @MikeSwiss Рік тому

    Jai sri krishna

  • @ambikabaiju2260
    @ambikabaiju2260 Рік тому +3

    എന്റെ മോൻ ഈ പാട്ട് kettanu ഉറങ്ങാറ് ❤️❤️

  • @harikumar8064
    @harikumar8064 6 років тому +17

    Supper song

  • @abhijeetsagade1418
    @abhijeetsagade1418 2 роки тому +13

    In Pune, Maharashtra > About, 30 yrs ago..I learned this song as a kid without knowing which language and meaning etc. Today I found this song again 😃

  • @NagarajanNagarajan-lp4hf
    @NagarajanNagarajan-lp4hf 3 роки тому +15

    I'm from Tamil Nadu but I love this song🥰🥰🥰

  • @binduaadi364
    @binduaadi364 4 роки тому +5

    Super.Beautiful song and the girl. My son who is 4 years loves this song and want to hear every night before going to sleep.

  • @selvarama7077
    @selvarama7077 2 роки тому

    Vazhga valamudan

  • @soumyasaranya3886
    @soumyasaranya3886 2 роки тому +5

    എല്ലാവർക്കും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🙏🏻🙏🏻🙏🏻🙏🏻🌹❤️❤️💞💞

    • @veenas2671
      @veenas2671 2 роки тому

      ശ്രീകൃഷ്ണജയന്തി ആശംസകൾ

  • @rijinkrishna8149
    @rijinkrishna8149 3 роки тому +1

    Hare Krishna

  • @SubrayaEdneer
    @SubrayaEdneer 4 місяці тому +1

    Super ❤❤❤❤❤❤

  • @pkdvlog2962
    @pkdvlog2962 3 роки тому +19

    2021 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @KERALACAFE-yy1iq
    @KERALACAFE-yy1iq 4 роки тому +4

    Guruvayurappa kathu.kollane

  • @akshays.l5577
    @akshays.l5577 4 роки тому +41

    corona kalath ee pattu kelkunnavar like adikk

  • @RajeevKumar-fx6zl
    @RajeevKumar-fx6zl 3 роки тому +1

    Adipoli

  • @kumarikesavan9399
    @kumarikesavan9399 5 років тому +15

    i love rhis song 😙😙

  • @ramasamy1053
    @ramasamy1053 5 років тому +6

    Song super very good

  • @kumarikesavan9399
    @kumarikesavan9399 5 років тому +10

    my fav song 💖💖💖

  • @killadimass8379
    @killadimass8379 4 роки тому +217

    2021 ആരെങ്കിലും ഒണ്ടോ 👍👍

  • @chinjuchinji8430
    @chinjuchinji8430 4 роки тому +5

    Sree Krishna jayanthi ormma varum 🙏🙏😍😊🤗

  • @r.nkarthikeyan8970
    @r.nkarthikeyan8970 2 роки тому +1

    Super song. Hare Rama Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏

  • @aspsworld19
    @aspsworld19 3 роки тому +8

    കൊറോണ കാലത്തും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ

  • @thedeviloctopus5687
    @thedeviloctopus5687 4 роки тому +7

    Sreekrishna jayandhi ayondu vannadaaney 😍😍

  • @DanushYasodha-j4e
    @DanushYasodha-j4e Рік тому

    Aashika ishq karo❤

  • @malavikaks6820
    @malavikaks6820 3 роки тому +1

    🙏🙏 super.

  • @Kiran34846
    @Kiran34846 3 роки тому +4

    Beautiful song
    ❤❤❤

  • @aneeshkumar1345
    @aneeshkumar1345 2 роки тому +1

    Ente molude fav song

  • @padminipadmini2108
    @padminipadmini2108 2 роки тому +2

    കണ്ണാ കറുമൈനിറ കണ്ണാ മലയാളം ലിറിൽ സ്

  • @ganeshprabhu5160
    @ganeshprabhu5160 2 роки тому +1

    എന്തൊരു ഫീൽ... 🙏🙏🙏❤

  • @bijusreedharan4221
    @bijusreedharan4221 4 роки тому +2

    Super👌👌👌

  • @Navami_Abi...
    @Navami_Abi... 2 місяці тому +1

    ഞാൻ ukg യിൽ പഠിക്കുമ്പോൾ എന്റെ ഗ്രൂപ്പ്‌ ഡാൻസ് പാട്ട് 🤗🤗

  • @adithyanajayakumar4528
    @adithyanajayakumar4528 2 роки тому +3

    Unni kanna kathone 🙏😭

  • @aswathyravindran1118
    @aswathyravindran1118 11 місяців тому

    Remembers the childhood days

    • @mcaudiosandvideos
      @mcaudiosandvideos  11 місяців тому

      Thanks for the support.Please share to all friends and family

  • @ashishvlog2214
    @ashishvlog2214 3 роки тому +1

    സൂപ്പർ 👌♥️

  • @DanushYasodha-j4e
    @DanushYasodha-j4e Рік тому

    Kaviliya 😊

  • @anaghaanu4927
    @anaghaanu4927 3 роки тому +1

    Nice

  • @sreeragsreeragnadan2553
    @sreeragsreeragnadan2553 3 роки тому +2

    super song🌹💐

  • @rejimohan7984
    @rejimohan7984 4 роки тому +26

    Innu kelkkunnavarundooooo😘😘😘

  • @sajithasajithadayal6613
    @sajithasajithadayal6613 4 роки тому +5

    Good 👌🌹God is Great 🙏

  • @maluttymalu4052
    @maluttymalu4052 6 років тому +5

    Super 😊

  • @haridasan3598
    @haridasan3598 4 роки тому +2

    Kannaaaneetnnekurichullaaa yellaapattukalum yethara manoharammaaa athimanoharamm👃👃💚💛💜👌👌👍

  • @bibithapv5161
    @bibithapv5161 4 роки тому +4

    എന്റെ കൃഷ്ണ......

  • @KrishnanKrishnan-ck3tb
    @KrishnanKrishnan-ck3tb 5 років тому +4

    my fav song

  • @barathanrathan4819
    @barathanrathan4819 4 роки тому +1

    Semma song . nice ya

  • @swathysathyan6516
    @swathysathyan6516 2 роки тому +1

    Good song

  • @drishyasworld9353
    @drishyasworld9353 6 років тому +25

    My favourite song

  • @ConeCblox
    @ConeCblox 6 років тому +14

    Nice, mind blowing

  • @VR-qf4cs
    @VR-qf4cs 4 роки тому +9

    Love this music and also girl what a beauty is she 😍

  • @manihari2221
    @manihari2221 4 роки тому +2

    Supr song👌👌

  • @DanushYasodha-j4e
    @DanushYasodha-j4e Рік тому

    Hiruthaya nandhane odi odi va va😊

  • @archanaaiswarya9523
    @archanaaiswarya9523 4 роки тому +3

    Poli

  • @SujaKumari-bl7ww
    @SujaKumari-bl7ww Рік тому

    Krishna.ente.daivame

  • @harivison7212
    @harivison7212 4 місяці тому

    🌹🌹🌹🙏🙏🙏

  • @shaludas4834
    @shaludas4834 4 роки тому +3

    Super😍😋😀

  • @ramkumar528
    @ramkumar528 Рік тому +1

    My childhood nostalgia ❤❤❤❤

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      Thanks for the support.Please share to all friends and family

  • @kavyaponnuzzz578
    @kavyaponnuzzz578 4 роки тому +12

    Inn kanunnavar indoooooo??????????? 🤩🤩

  • @balakrishnanvenkatraman720
    @balakrishnanvenkatraman720 4 роки тому +3

    Very beautiful song my favourite

  • @haridasandasan3384
    @haridasandasan3384 5 років тому +4

    Nalla bhakthi geetham krishana guruvayurreppam

  • @allusvlog178
    @allusvlog178 Рік тому

    ❤😊

  • @mdhuxfreestyler
    @mdhuxfreestyler 2 роки тому +2

    👍🏻

  • @ashnar.s6054
    @ashnar.s6054 2 роки тому +2

    👌👌👌👌🥰🥰

  • @babuvasudevan4307
    @babuvasudevan4307 4 роки тому +1

    Nice
    Song

  • @adarshp8132
    @adarshp8132 3 роки тому +2

    🙏🙏🙏🙏🙏🙏🙏🙏

  • @FINIXFF312
    @FINIXFF312 4 роки тому +3

    Pwoli❤❤

  • @ammunair2021
    @ammunair2021 Рік тому +1

    2023ലും 😍

  • @nirmalaa4530
    @nirmalaa4530 5 років тому +11

    supersong .

  • @sreekuttanvpillai8834
    @sreekuttanvpillai8834 3 роки тому +1

    ❤️🙏