വെറുതെ പോകുന്ന ഒരാളെ പിടിച്ച് തല്ലിയാൽ ഇങ്ങനെ ഇരിക്കും... 😲

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 20

  • @ManuK-ne6qq
    @ManuK-ne6qq 7 годин тому +4

    ഇതിൽ ആകെ ഒരു കോമഡി മഞ്ജു പിള്ളയുടെ ചിരി മാത്രമാണ്

  • @civet1053
    @civet1053 6 годин тому +2

    പിള്ള അറിയാതെ ഞെക്കി പോയി😂😂😂. ശ്രദ്ധിച്ചോ 😅

    • @Sandra.t9762
      @Sandra.t9762 4 години тому +1

      ഏതായാലും ഞെക്കി പോയി ഇനി ഒരുകാര്യവും ഇല്ലെങ്കിലും ചിരിച്ചേക്കാം 😂😂😂😂 എന്ന് മഞ്ജു തള്ള 😂

  • @DRKAMB
    @DRKAMB 5 годин тому

    കൊള്ളാം super😂😂😂😂

  • @GeethuMohan-n1i
    @GeethuMohan-n1i 6 годин тому +1

    50000 രൂപയുടെ ചിരിക്കാൻ ഉള്ള വക ഇതിൽ ഇല്ല

  • @keralafestival8855
    @keralafestival8855 3 години тому

    പൊളിറ്റിക്കലി ഇൻകറക്റ്റ് കോമഡി അതിനാ മഞ്ജുപിള്ള ബസ്സർ അടിച്ചേ കയ്യിൽ നിന്ന് പോയി എന്ന് മനസിലാക്കി കമന്റ്‌ പറയുമ്പോൾ ഒടുക്കത്തെ ഒരു ന്യായീകരണം ഉണ്ട്....പൊളിറ്റിക്കൽ കറക്റ്റനെസ്സിന് വേണ്ടി വാദിക്കുന്ന ഒരാൾ ആണ് മഞ്ജു പിള്ള അത് കൊണ്ട് പറഞ്ഞതാ..

  • @Snowdrops314
    @Snowdrops314 9 годин тому +5

    ചളി വാരി വിതറുന്നു... 🙄🙄🙄

  • @MeChRiZz92
    @MeChRiZz92 11 годин тому +1

    👍😁💞

  • @varghesethomas3674
    @varghesethomas3674 9 годин тому +1

    എന്തോന്ന് ഇത് അതുകണ്ട് ചിരിക്കാൻ കുറേ ജഡ്ജസ്

  • @thomasvarghese7293
    @thomasvarghese7293 10 годин тому

    Sooooper

  • @sureshkalyany
    @sureshkalyany 9 годин тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤

  • @San-bb5kk
    @San-bb5kk 11 годин тому +1

    2 Nd 😂😊

  • @JAPANxSEBOy
    @JAPANxSEBOy 9 годин тому

    😊q😊

  • @siyadsiyadks9825
    @siyadsiyadks9825 9 годин тому

    എന്തോന്നാടാ

  • @praveenj647
    @praveenj647 7 годин тому

    Chali aanu ...Pakshe kakki character palapozhum igane thanneya score cheyunne ... Vere randu avanmar undallo chumma manju pillai chirichu bumper kodukunne...When compared to that it's ok ...

  • @CookwithThasneem
    @CookwithThasneem 11 годин тому

    Please support❤❤