ഇനി എന്തൊക്കെ പരിഷ്‌കാരം കൊണ്ട് വന്നാലും, സ്‌കൂളിലും കോളേജിലും പഠിപ്പിക്കുന്ന അദ്ധ്യാപകരെ സ്വാകാര്യമാനേജർമാർ കോഴ വാങ്ങി നിയമിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചില്ലെങ്കിൽ ഈ നാട് രക്ഷപ്പെടില്ല. അധ്യാപകവൃത്തിയിൽ ആ ജോലിയോടുള്ള അഭിരുചിയും ആറ്റിട്യൂടും പ്രധാനമാണ്. സർക്കാർ ശമ്പളവും സുരക്ഷിതത്വവും മാത്രം നോക്കി കോഴ കൊടുത്തു ജോലി വാങ്ങുന്നവർക്ക് ഇതൊന്നും ഉണ്ടാവില്ല.

Very Good information
Wonderful presentation.Congratulations Teacher.
Well said dear tr❤👍
Proud to be a ITEP student at NIT
ഇപ്പോൾ ഡി. എൽ. എഡ് 2 nd year students 2025 il cource കഴിയുമ്പോൾ intrgrated b.Ed start ചെയ്യാൻ സാധ്യത ഒണ്ടോ, കേരളത്തിൽ?
yes
Integrated BEd um BSc/BA + BEd um equal alle
Trivandrum ee year integrated bed നടപ്പിലാക്കുമോ?
yes
പിജി നെറ്റ് ഉണ്ട്. ഒരു വർഷം കൊണ്ട് ബെഡ് edukkamo
MA കഴിഞ്ഞു ഇനി B ed regular എങ്ങനെ എടുക്കും
You may please join a regular BEd College.It will be here till 2030
Is it possible to do b ed (regular) and pg in political science(distance education) at the same time
Yes, it is possible now. Thank you.
Integrated BEd kazhinjaal 1 st to 8 th standard padippikkan pattumo..
I'm an NCET aspirant and as a plan B I've been thinking about occupational therapy. how is that course ??
Yes,it is a good one. Thank you.
Is distance B.Ed a good option?
Please try doing a full time course
ഡിഗ്രിഉണ്ടെങ്കിൽ അവര്ക് B.ed എടുക്കാൻ എന്താണ് ചെയ്യേണ്ടത്
You can join regular B.ed colleges till 2030