ഈ എപ്പിസോഡ് കാണുമ്പോൾ 2023 ഏപ്രിലിൽ ഉണ്ടായ ഒരു സംഭവം ഓർമ്മ വരുന്നു. അന്നു ഞങ്ങൾ കുടുംബ സമേതം മണാലിയിലേക്ക് ഒരു യാത്ര പോയി ഡൽഹിയിൽ നിന്നു Innova crystail ആയിരുന്നു യാത്ര . അവിടെ എത്തിയപ്പോൾ തണുപ്പ് എന്തോ എനിക്കത്ര പിടിച്ചില്ല , രാത്രി ഉറങ്ങാതെ കിടക്കുമ്പോൾ, Innova crysta ,Highcross ഇവയുടെ ചരിത്രവും സ്പെക്സും ഒക്കെ നോക്കി ഇരിക്കുവാരുന്നു. രാത്രി എപ്പോളോ അറിയാതെ ഉറങ്ങി അന്നു ഞാൻ Talking Cars Innova high cross eppisode സ്വപ്നത്തിൽ കണ്ടു, with JD യുടെ Hi guys welcome to talking Cars Intro and Innova history , വിവേക്ജിയുടെ ടെക്നിക്കൽ explanation എല്ലാം നല്ല വ്യക്തമായി കണ്ടു. അങ്ങനെ വരുമ്പോൾ ഞാൻ കാണുന്ന ഈ വാഹനത്തിൻ്റെ രണ്ടാമത്തെ എപ്പിസോഡാണിത് 😂😂. Talking carsinai ഉള്ള കാത്തിരുപ്പും , തണുപ്പ് കാരണം കിളി പോയതു കൊണ്ടാണെങ്കിലും നിങ്ങളെ ഞങ്ങൾ എത്രതോളം miss cheythu ennullahinulla udaharanm anu '❤❤
I have done a long trip with friends in invicto Bangalore - Pune - Mumbai - Ahmedabad - Rann of Kutch - Ahemdabad - Mumbai - Goa - Bangalore Sound system is only Downside I felt ! otherwise an excellent family mpv
My friend has the Innvova Hycross.. it gves more mileage in City If you put foot on throttle as light as feather you'll get 21kmpl in city And we recently did a Bangalore KL drive .. Got 15.4 kmpl average on full load for 600km drive that too when we went via kumly route *only buy the Hybrid if you are buying petrol* I have the mileage pic wherein we got 21kmpl in city I will try to post the pic
@Rahul-nq2zc yes yes Normal Petrol only Hycross never buy as it gives 6 to 7 kmpl And I once asked as Taxi guy he was so sad explaining about the mileage of Petrol only one 👐🏻
Even hycross had that noise from Sunroof and it's very disturbing. At first I thought it may be some noise from seatbelt clip but later only I got the correct reason for the sound.
എൻ്റെ ഒരു കസിന് വേണ്ടി ഹൈക്രോസ് സജസ്റ്റ് ചെയ്തു. പക്ഷേ ഒരു ടൊയോട്ട മെക്കാനിക് ഉപദേശിച്ചത്രെ മാരുതിയുമായി ബന്ധം തുടങ്ങിയതോടെ സേഫ്റ്റിയിൽ കോംപ്രമൈസ് ചെയ്യുന്നുവെന്ന്. വാഹനങ്ങളുടെ സേഫ്റ്റിയുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്യാമോ? പുറത്തെ തകിടിൽ തട്ടി നോക്കിയിട്ട് സേഫ്റ്റി ഇല്ലെന്ന് പറയുന്നവർക്ക് കാണിച്ചുകൊടുക്കാൻ കഴിയുന്ന രീതിയിൽ? മാരുതി വാഹനങ്ങൾക്ക് ആരോപിക്കുന്ന സേഫ്റ്റി കുറവിൽ എത്രത്തോളം യാഥാർത്ഥ്യം ഉണ്ട് ഇന്ത്യൻ സാഹചര്യം വെച്ച് നോക്കുമ്പോൾ?
Indian consumers really know which brands should buy for the purpose. Hycross is a big success in the market and invicto is struggling.on the other hand Ertiga is selling good numbers and rumion is struggling 😂
I too noticed the same, from the looks of it , also considering its a media car , it probably might have went through some good abuse before it reached his hands
കാർ സൂപ്പർ വണ്ടിയാണ് അത് ടൊയോട്ടയുടെ ആയാലും സുസുക്കിയുടെ ഏലം കാർ സെയിം ആണല്ലോ പിന്നെ ബുക്ക് ചെയ്തു കിട്ടാനാണ് പാട്.. കൂടാതെ toyota യാണ് വണ്ടി ഉണ്ടാക്കിയത് പ്രത്യേകിച്ച് ഹൈബ്രിഡ് സിസ്റ്റം.. അതിനെന്തെങ്കിലും കംപ്ലീറ്റ് വരികയാണെങ്കിൽ ശരിയായ റിപ്പയർ ചെയ്യാൻ അറിയാവുന്നത് ടൊയോട്ടയുടെ സർവീസ് ചെയ്യുന്നവർക്കാണ് കൂടാതെ ടൊയോട്ടയുടെ സർവീസ് ലോകത്തെ ഏറ്റവും മികച്ച സർവീസ് ആണെന്ന് പറയാതെ അറിയാമല്ലോ
Vivekji whats your opinion about the diesel blunder that Suzuki made with the E 15 engine..?It was a hot topic in Autocar recently with they doing a podcast on that..Even though they explaiined it our malayali auto enthusiasts would like to here that from you as well..
Hycrosa und njan kore kandittund even in Idukki, it's definitely better than decade old tractor Innova Toyota service anu nallathu so majoritym hycrosa mathre edukku
Actually Maruti is not going to benefit much with the toyota partnership In India..Its only good for Suzuki globally..Maruti is struggling because of parent Suzukis inability to innovate..The diesel blunder they commited with E 15 a engine is just an example..
The alloy wheel design is straight lifted from current version Baleno.. Interestingly Crysta had Baleno alloy wheels before.. Something going between Innova & Baleno..
@@jijojoseph9132 Obviously.. I mentioned alloy wheel design only, right?? It's not a straight swap.. Not only the wheel bolts, even the alloy wheel size is different. Baleno got 16 and Invicto has 17.
if your concern is a solid built petrol car its taigun running cost and service cost will be on bit higher side..or if you are into more features and cheaper running cost (diesel) & service cost you can go with the creta..1.5 crdi has decent amount of grunt..handling is not great if you are too serious about drive feel.
@@irshadmuhammed7270 Ride was nice, its comfortable. There is no such feel of driving pleasure could be because of hybrid, hybrids are not known for enthusiastic,. Crysta or fortuner have feel more torquier and feel the direct power transmiting to rear wheel.. Offcourse both dont handle well on high speeds
40 lakhs spending and 25 km or spending 24 lakhs for base model getting 15 km milege which is worth??? Obviously 24 lakhs because balance 16 lakhs fd atleast 10000/ intrest enough for that 10 km fuel expenses
എന്റെ ഒരു സംശയം ആണ് ഈ ഹൈബ്രിഡ് വണ്ടികൾക്ക് ഇപ്പൊ കിട്ടുന്ന മൈലേജ് ഭാവിയിൽ ബാറ്ററി കപ്പാസിറ്റി കുറയുന്നത് അനുസരിച്ചു നല്ല രീതിയിൽ കുറയാൻ സാധ്യത ഇല്ലേ ബാറ്ററി ശേഷി കുറയുമ്പോ അതിനു ബദൽ ആയിവണ്ടി കൂടുതൽ പെട്രോൾ ഉപയോഗിക്കില്ലേ എന്താണ് അഭിപ്രായയം
Toyota showroom chennu hycross body quality thatti nokiyapo sales man paranjath maruthi kooda ullond alle athreke undavu real toyota quality feel cheyyanamenkil fortuner noku atheduku ennu
Randum same aanen thonunu... Top models Bose.. lower models arkamys.. I have 2022 seltos thx.. sound system average or okay anu. Frontil sound ond but backil korav aa. Balancing issue ond but settings il poya adjust cheyam. Facelift seltos kariyam ariyilla. Vagan plan ondo?
ടൊയോട്ട ഇന്നോവ/ഹൈക്രോസ്സ് മോഡലുകൾക് നല്ല ബുക്കിങ്ങും നല്ല വെയ്റ്റിംഗ് പീരിയഡ് ആണ് എന്നാൽ ടൊയോട്ടയുടെ ഇന്ത്യയിലെ പ്ലാന്റ് കപ്പാസിറ്റി മുഴുവൻ യൂട്ടീലൈസ് ചെയ്യുന്നുമില്ല ഇതെന്താ ടൊയോട്ട ഇങ്ങനെ 🤔
Narraow Track പുതിയ വാക്കു കേട്ടപ്പോൾ ഒന്നോർത്തു ; Hyryder നും ഇതേ പ്രശ്നം ഉണ്ട്.. Alloy wheels ഉള്ളിലോട്ട് വലിഞ്ഞു ഇരിക്കുന്നു, അപോൾ 17 inch wheel ചെറുതായി തോന്നും.. 😢..
toyota should have atleast kept it us a real toyota by not rebadging it.. even suzuki showed their self respect by not gaving swift for toyota to sell as rebadged one.. however i never felt hycross has any DNA of INNOVA series may be toyota is aware of it thats y i they not let crysta to be reabdged...a innova without its soul is what hycross built to be..only they carry its prestigious name.. they simply killed the legacy by making hycross..2nd raw leg room space is a joke for tall people (hybrid) yet its practical?
@@ContentWithCars Oh i missed that lecture i guess😅 Kindly share the video in which you've mentioned the above.TIA NB: Ini class miss aakathirikkan sredhichilam😁
ഈ എപ്പിസോഡ് കാണുമ്പോൾ 2023 ഏപ്രിലിൽ ഉണ്ടായ ഒരു സംഭവം ഓർമ്മ വരുന്നു. അന്നു ഞങ്ങൾ കുടുംബ സമേതം മണാലിയിലേക്ക് ഒരു യാത്ര പോയി ഡൽഹിയിൽ നിന്നു Innova crystail ആയിരുന്നു യാത്ര . അവിടെ എത്തിയപ്പോൾ തണുപ്പ് എന്തോ എനിക്കത്ര പിടിച്ചില്ല , രാത്രി ഉറങ്ങാതെ കിടക്കുമ്പോൾ, Innova crysta ,Highcross ഇവയുടെ ചരിത്രവും സ്പെക്സും ഒക്കെ നോക്കി ഇരിക്കുവാരുന്നു. രാത്രി എപ്പോളോ അറിയാതെ ഉറങ്ങി അന്നു ഞാൻ Talking Cars Innova high cross eppisode സ്വപ്നത്തിൽ കണ്ടു, with JD യുടെ Hi guys welcome to talking Cars Intro and Innova history , വിവേക്ജിയുടെ ടെക്നിക്കൽ explanation എല്ലാം നല്ല വ്യക്തമായി കണ്ടു. അങ്ങനെ വരുമ്പോൾ ഞാൻ കാണുന്ന ഈ വാഹനത്തിൻ്റെ രണ്ടാമത്തെ എപ്പിസോഡാണിത് 😂😂. Talking carsinai ഉള്ള കാത്തിരുപ്പും , തണുപ്പ് കാരണം കിളി പോയതു കൊണ്ടാണെങ്കിലും നിങ്ങളെ ഞങ്ങൾ എത്രതോളം miss cheythu ennullahinulla udaharanm anu '❤❤
❤❤
🥹 എന്നും miss ചെയ്യുന്നു, ആ combo 💔
😢💔💔
The only combo we miss now
@@JophitPaul yess 🥲
I am driving hycross, very quiet and a comfortable car, loving it
I have done a long trip with friends in invicto
Bangalore - Pune - Mumbai - Ahmedabad - Rann of Kutch - Ahemdabad - Mumbai - Goa - Bangalore
Sound system is only Downside I felt !
otherwise an excellent family mpv
Wow. I totally agree.
How much mileage are you getting 🤔
😮
Heard they are bringing JBL in innova top end. Not sure about invicto.
@@SjSujith top model has 9 speaker jbl
My friend has the Innvova Hycross.. it gves more mileage in City
If you put foot on throttle as light as feather you'll get 21kmpl in city
And we recently did a Bangalore KL drive .. Got 15.4 kmpl average on full load for 600km drive that too when we went via kumly route
*only buy the Hybrid if you are buying petrol*
I have the mileage pic wherein we got 21kmpl in city
I will try to post the pic
Is this hybrid mileage ?
@Rahul-nq2zc yes yes
Normal Petrol only Hycross never buy as it gives 6 to 7 kmpl
And I once asked as Taxi guy he was so sad explaining about the mileage of Petrol only one 👐🏻
As usual crisp, clear, indepth review,
Thank you vivekji.
വിവെക്ജി.
ഇതും കൂടി ഇനി വിൽക്കും
Someone remembers the original title 😄
എന്തൊരു നല്ല ശബ്ദം ആണ് ബ്രോ താങ്കളുടെ
Even hycross had that noise from Sunroof and it's very disturbing. At first I thought it may be some noise from seatbelt clip but later only I got the correct reason for the sound.
എൻ്റെ ഒരു കസിന് വേണ്ടി ഹൈക്രോസ് സജസ്റ്റ് ചെയ്തു. പക്ഷേ ഒരു ടൊയോട്ട മെക്കാനിക് ഉപദേശിച്ചത്രെ മാരുതിയുമായി ബന്ധം തുടങ്ങിയതോടെ സേഫ്റ്റിയിൽ കോംപ്രമൈസ് ചെയ്യുന്നുവെന്ന്. വാഹനങ്ങളുടെ സേഫ്റ്റിയുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്യാമോ? പുറത്തെ തകിടിൽ തട്ടി നോക്കിയിട്ട് സേഫ്റ്റി ഇല്ലെന്ന് പറയുന്നവർക്ക് കാണിച്ചുകൊടുക്കാൻ കഴിയുന്ന രീതിയിൽ? മാരുതി വാഹനങ്ങൾക്ക് ആരോപിക്കുന്ന സേഫ്റ്റി കുറവിൽ എത്രത്തോളം യാഥാർത്ഥ്യം ഉണ്ട് ഇന്ത്യൻ സാഹചര്യം വെച്ച് നോക്കുമ്പോൾ?
2:07 something hanging under...any gurads
Indian consumers really know which brands should buy for the purpose. Hycross is a big success in the market and invicto is struggling.on the other hand Ertiga is selling good numbers and rumion is struggling 😂
വാഹനത്തിൻ്റെ താഴ്ഭാഗത്ത് engine safety cover ആണോ താഴ്ന്നു കിടക്കുന്നത്.....
I noticed one thing. Is the underbody cover loose or did it hit something and break ?
I too noticed the same, from the looks of it , also considering its a media car , it probably might have went through some good abuse before it reached his hands
@@rajanicn9269 have seen the same with a Hycross recently. Will have to see what's actually beneath in a showroom somewhere.
Please start a new session Weekly- By weekly named 'Just Motor things' . Casual auto related updates while you drive ❤
Will try to be more regular
@@ContentWithCars that will be so cool ❤
കാർ സൂപ്പർ വണ്ടിയാണ് അത് ടൊയോട്ടയുടെ ആയാലും സുസുക്കിയുടെ ഏലം കാർ സെയിം ആണല്ലോ പിന്നെ ബുക്ക് ചെയ്തു കിട്ടാനാണ് പാട്.. കൂടാതെ toyota യാണ് വണ്ടി ഉണ്ടാക്കിയത് പ്രത്യേകിച്ച് ഹൈബ്രിഡ് സിസ്റ്റം.. അതിനെന്തെങ്കിലും കംപ്ലീറ്റ് വരികയാണെങ്കിൽ ശരിയായ റിപ്പയർ ചെയ്യാൻ അറിയാവുന്നത് ടൊയോട്ടയുടെ സർവീസ് ചെയ്യുന്നവർക്കാണ് കൂടാതെ ടൊയോട്ടയുടെ സർവീസ് ലോകത്തെ ഏറ്റവും മികച്ച സർവീസ് ആണെന്ന് പറയാതെ അറിയാമല്ലോ
7:21 I saw something suspicious in the video….rear Ac display kanikkumpo why was there a Mercedes Logo on the screen…aah shadow engane vannu
Good eyes. There was a Mercedes bag on the back seat
2 litre non hybrid review cheyyamo.waiting period korav aan also 8 lakhs cheaper aan compared to VX hybrid.
Bhyankara disappointing driving experience🥲
Bro oru 3lakh mele odiya discover 100t ond interest ondo
Vivekji whats your opinion about the diesel blunder that Suzuki made with the E 15 engine..?It was a hot topic in Autocar recently with they doing a podcast on that..Even though they explaiined it our malayali auto enthusiasts would like to here that from you as well..
There is more to it that Autocar. I am waiting for some more insider info and then we will do a video on it.
@@ContentWithCars thanks vivekji.Do your research..I am also waiting for more insights on this topic of Maruti's diesel blunder.
Feels really odd to buy a suzuki badged innova... a previous gen innova owner can't even think of one... enth paranjaalum feels really weird.
😄
This is not for toyota users or fans..This is for Maruti customers upgrading especially Nexa customers..
Make money for an innova hycross ,buy a used 2.8L crysta zx invest the rest of money in mutual funds.
Always the best !! ❤
Not seen this on roads many
Invicto ano atho hycross in general
Hycross seen a lot these days.@@muhammed1896-z4b
@@cyrilelanjithara6284 than enthina kande ?
Hycrosa und njan kore kandittund even in Idukki, it's definitely better than decade old tractor Innova
Toyota service anu nallathu so majoritym hycrosa mathre edukku
Actually Maruti is not going to benefit much with the toyota partnership In India..Its only good for Suzuki globally..Maruti is struggling because of parent Suzukis inability to innovate..The diesel blunder they commited with E 15 a engine is just an example..
The alloy wheel design is straight lifted from current version Baleno..
Interestingly Crysta had Baleno alloy wheels before.. Something going between Innova & Baleno..
I have also noticed
Shape only look same, number of wheel bolts in Baleno is. 4 and for Innova it is 5
Good observation on the wheel designs. Always noticed the similarity
@@jijojoseph9132 Obviously.. I mentioned alloy wheel design only, right?? It's not a straight swap.. Not only the wheel bolts, even the alloy wheel size is different. Baleno got 16 and Invicto has 17.
Vivek bro ൻ്റെ review കണ്ടാലെ തൃപ്തി ആകുകയുള്ളൂ. 😊
ശോ… 😊
Altroz racer???
I know its not that intresting....
I want to know your review ❤❤
First Scorpio N
@@AROMAL1123 then gurka 5 door also
@@sanjadhrahman331 ithu arka vende ? Thankal edukkumo aa vilak tractor interior and engine ulla oru vandi athum ee 2024 il ?
@@cineenthusiast1234 gurka police okke use cheyunundeloo...
It's a good for off-road , just like jimny
Kurach vandikal pending undu. Oronnaayittu cheyyaam
vivekji calicut south beach shots ndallo.recent ayitt hanikka flat porath ee vandi spot cheythrnnu😊
Vivek bro, taigun or creta if asked to choose any of these. Which one will choose 🤔
if your concern is a solid built petrol car its taigun running cost and service cost will be on bit higher side..or if you are into more features and cheaper running cost (diesel) & service cost you can go with the creta..1.5 crdi has decent amount of grunt..handling is not great if you are too serious about drive feel.
@@irshadmuhammed7270 Creta dct petrol version is good 🤔
@@irshadmuhammed7270 Creta petrol version is good 🤔
@@irshadmuhammed7270 Creta petrol version is good 🤔
@@irshadmuhammed7270 Creta petrol version is good 🤔
Vivek ji tata altroz racer odich nokiyo
Not yet
ലെഫ്റ്റ് സൈഡിൽ എഞ്ചിൻ കംബാർട്ട്മ്വന്റിന് അടിയിൽ എന്താണ് ഊരി കിടക്കുന്നത് പോലെ ഈ വീഡിയോയിൽ. since 2024 feb I am a hycross gx owner ❤
Ninglk milage etra kittunund
@@rayans3170 8 to 12 , just driven only 2000 km,
Eniki kanaan ole agraham kond choika ah Scorpio N onu kond vanudey🙂
😄
True bro
Very informative... honda elevate same type of engine mounding..anu ❤❤
Again…it’s a Honda City chassis underneath
@@ContentWithCars yea.. 👍👍
Toyota hicross ൻ്റെ front grill Invicta ക്ക് Suit ആകുമൊ ?
Toyota Taisor g mt details cheyyamo
Adi thatti enn thonnunnu, plastic claddding okke elakeello
Loose ayi veenath arikkum athu engine guard anu plastic
It was hanging loose and I didn’t notice it till edit time
Non hybrid hycros review expect ചെയാമോ…?
I test drived this, first 10min it is impressive after that it became boring and rear seat is also quiet boring and scratchy plastic
how was the ride quality
What did you buy eventually?
@@ContentWithCars Seltos diesel facelift , different category.
@@irshadmuhammed7270 Ride was nice, its comfortable. There is no such feel of driving pleasure could be because of hybrid, hybrids are not known for enthusiastic,. Crysta or fortuner have feel more torquier and feel the direct power transmiting to rear wheel.. Offcourse both dont handle well on high speeds
@@santhoshpjohn what about mileage?
40 lakhs spending and 25 km or spending 24 lakhs for base model getting 15 km milege which is worth??? Obviously 24 lakhs because balance 16 lakhs fd atleast 10000/ intrest enough for that 10 km fuel expenses
Petrol milage is 10-12 only
We still miss those old days when you were in talkingcars
I can see kozhikode beach outside
ithum hycross gx same ale..... puthya innova yum pazhya crystayum nala quality difference und....ee toyota maruthi avihithathil undaya toyota vandi oke nala moonjiya quality aan
Toyota always Toyota
Thankal pazhaya tractor crysta vangiya mathi
@@cineenthusiast1234 alem iruthikond ni hycross gx aa cvt gearbox onu chaviti pidich nokk….apo manasilakum
athe interior ok too inferior og innova had amazing fit and finish in quality 2nd gen also has very decent quality and style...but this one terrible
എൻറെ കയ്യിൽ 2013 മോഡൽ കൊറോള ആണുള്ളത് ഈ വാഹനം സ്കാനിംഗ് ഡയഗ്നോസിസ് ചെയ്തു കഴിഞ്ഞാൽ എനിക്ക് ഇതിൻറെ കേടുപാടുകൾ എന്തെല്ലാം അറിയാൻ കഴിയും
Crystaയും Invictoയും ഒന്ന് compare ചെയ്യാമോ...
Invicto back row adipoliyanu
Yes
Altroz racer review plz
Altroz racer video evde ji?
Cheythilla
@@ContentWithCarswas waiting for your review. Hope will do..
Hi bro,please include long term driving experience too.❤❤
Vivek ji what's your opinion about buying Suzuki Ignis now, any update coming for it? Hope they won't put the 3cylinder into it
Future ill hybrid kond veruvanel avr ath 3cyl akum athukond an new swift 3cyl akiyeth
I am owning a 2019 facelifted Ford Figo petrol titanium. Please do a video on this car
എന്റെ ഒരു സംശയം ആണ് ഈ ഹൈബ്രിഡ് വണ്ടികൾക്ക് ഇപ്പൊ കിട്ടുന്ന മൈലേജ് ഭാവിയിൽ ബാറ്ററി കപ്പാസിറ്റി കുറയുന്നത് അനുസരിച്ചു നല്ല രീതിയിൽ കുറയാൻ സാധ്യത ഇല്ലേ ബാറ്ററി ശേഷി കുറയുമ്പോ അതിനു ബദൽ ആയിവണ്ടി കൂടുതൽ പെട്രോൾ ഉപയോഗിക്കില്ലേ എന്താണ് അഭിപ്രായയം
Hybrid battery recharge cheythukondirikum, athinu ethelum malfunction varanghye thane indication undakum
Iam using this car..nice ❤
Great purchase
Me too, very comfortable!
Rolling shots kozhikode varakkal beach. Baaki ellam eranakulam , but why 😅
HR reg vandi Maruti officials tharanath ano
It’s owned by Maruti Suzuki
Nice post, detailed. Different wristwatch and the broken engine splash guard is also noticed 😆
This is the watch i wear all the time 😅
Toyota showroom chennu hycross body quality thatti nokiyapo sales man paranjath maruthi kooda ullond alle athreke undavu real toyota quality feel cheyyanamenkil fortuner noku atheduku ennu
അങ്ങനെ ബോഡി ക്വാളിറ്റി കുറവൊന്നും ഇല്ല
He is just pushing you to buy the fortuner 😂.
Simple but worth watching ❤❤
Hycross Is Hycross✨🔥
Xuv 700 review venam😮😊
10 minutes pora vivekji... 20-25 mins minimum...
mahindra 2 litre mstallion review
Really good engine if u don't care about fuel efficiency
Kia seltos or hyundai creta which car speaker is better 🤔
Randum same aanen thonunu... Top models Bose.. lower models arkamys.. I have 2022 seltos thx.. sound system average or okay anu. Frontil sound ond but backil korav aa. Balancing issue ond but settings il poya adjust cheyam. Facelift seltos kariyam ariyilla. Vagan plan ondo?
@@albertbenny7430 bro nte seltos manual gearbox aano 🤔 ethra mileage und 🤔
@@MNK1998 question edit chytho😵
@@MNK1998 yes manual petrol 1.5L NA. Mileage city: 10-13 highway 14 to 17 max... Driving style anusarich erikum.
@@irshadmuhammed7270 alla ithu vere question aanu 😇
Kozhikode n ano shoot cheythth
Yes
Expecting living with the creta.. vivek ji athu return cheytha?
I still have it. Will do that
Innova crysto ❤️
Vivekji...Scorpio Nnnnnnnn ...pls....
@8.14min petrol owners inte sankadam.. very relatable from a Nexon owner😂
Milge 12 or 13 kittm..ente vandi 65000km odi..1 yr ayi
Invicto ano brode vandi atho hycrosso? athupole invicto anel bootspace kollamo bro
Both have same bootspace. Nalla space und 7 seat vandikal compare cheyyumbo@@kannansivaprasad4499
Vivekji..pls restart science corner
Yes. It’s about time
Is it a safe car?
How can they make it even cheaper than innova hycross.... Price kooduka alle cheyyendath rebrand cheyyumbo.?
Innova hycross seconed row seat different aan.... Aathe pole some features are missing in invicto
Addas illa
ടൊയോട്ട ഇന്നോവ/ഹൈക്രോസ്സ് മോഡലുകൾക് നല്ല ബുക്കിങ്ങും നല്ല വെയ്റ്റിംഗ് പീരിയഡ് ആണ് എന്നാൽ ടൊയോട്ടയുടെ ഇന്ത്യയിലെ പ്ലാന്റ് കപ്പാസിറ്റി മുഴുവൻ യൂട്ടീലൈസ് ചെയ്യുന്നുമില്ല ഇതെന്താ ടൊയോട്ട ഇങ്ങനെ 🤔
ജിമ്മിൽ പോയിട്ട് ലെഗ് സ്കിപ്പ് ചെയ്ത പോലെ 😂🏋️
Narraow Track പുതിയ വാക്കു കേട്ടപ്പോൾ ഒന്നോർത്തു ; Hyryder നും ഇതേ പ്രശ്നം ഉണ്ട്.. Alloy wheels ഉള്ളിലോട്ട് വലിഞ്ഞു ഇരിക്കുന്നു, അപോൾ 17 inch wheel ചെറുതായി തോന്നും.. 😢..
ബോണറ്റ് തുറന്നാൽ കാണാൻ പറ്റും engine താഴെ എവിടെയോ കുഴിച്ചിട്ടിരിക്കുകയാണ് 🤣🤣
Engine guard hanging 😅
waiting for scorpio N review 😊
Why not Toyota hycross?
Randum same alley. Like Baleno and glanza. Ishtapetta brand noki eduku
മാരുതിയുടെ 2 ലിറ്റർ എഞ്ചിൻ 👏🏻👏🏻👏🏻👏🏻
Toyotayude 😅
Toyotayude same engine anel engane ithrem mileage acheive cheyan kazhiyunu like maruthi engines
Because it's a hybrid...🙌🙌👍@@abhilashgr4111
@@abhilashgr4111go and read about how hybrids work
@@abhilashgr4111it has over 41% thermal efficiency. Old crysta 2.7 engine had around 30%. Also this is hybrid
Brand Value❤❤ imp
Vivek ji my brother 🤝
🙏
Toyota To suzuki innova വിറ്റോ they named Invicto.Malayaly may be named this😮
Check out the title of the original review video.
Good broooo❤❤❤❤❤
Volks wagon atlasnum engine thazhe aaanu
Is it? Most modern SUVs have it like this
jayD ayit entha video onnum cheyathe
Time conflicts.... Pulli Vere channel undu JayDs Garage
@@a1221feb athoke ariyam. but channel seperate ayit ithuvare Ivar oru Instagram story polum reshare cheyarila
JayD പറഞ്ഞു അങ്ങേർക്കാണ് കൂടുതൽ സൗന്ദര്യമെന്നു VivekG പറഞ്ഞു ഇങ്ങേർക്കാണെന്നു, അതും പറഞ്ഞു പിണങ്ങിയതാ.
@@anoopgops729 😂😂
@@a1221feb njan itta reply delete cheytho 😢
മാരുതിയുടെ ടൊയോട്ട കാർ 🎉
ഞാൻ ഓടിക്കുന്ന വണ്ടി ഇതാണ്. സൺറൂഫ് ഇല്ലാത്ത മോഡൽ. അതിൽ ഫ്യുവൽ ഇഫീഷ്യൻസി കാണിക്കുന്നത് 5 ലിറ്റർ/100 km എന്നാണ് കാണിക്കുന്നത്. അതെന്താണ് അങ്ങനെ?
You can change that in the settings. That’s very good fuel efficiency. 5l/100km is 20kmpl
കാലങ്ങളായി ചോദിക്കുന്നു, ആ altezza ഒന്ന് feature cheyyumo🙂🙂
That’s sold. HR reg. Renewal was becoming an issue
@@ContentWithCars😢
Altroz racer?
machaney videos kooduthal venam ttta
Waiting for maruti suzuki LAND CRUISER 🥸
toyota should have atleast kept it us a real toyota by not rebadging it.. even suzuki showed their self respect by not gaving swift for toyota to sell as rebadged one..
however i never felt hycross has any DNA of INNOVA series may be toyota is aware of it thats y i they not let crysta to be reabdged...a innova without its soul is what hycross built to be..only they carry its prestigious name.. they simply killed the legacy by making hycross..2nd raw leg room space is a joke for tall people (hybrid) yet its practical?
No pulling
5:28 കണക്കുകള്‍ ഒന്നും ശരിയാകുന്നില്ലല്ലോ വിവേക്ജി😅
Kaaranam pandu paranjittundu. Classil shredikkanam. Engine and Motor make power at different points, so you can’t add their outputs together.
@@ContentWithCars Oh i missed that lecture i guess😅 Kindly share the video in which you've mentioned the above.TIA
NB: Ini class miss aakathirikkan sredhichilam😁
engine avde kuzichittekkanu…
Wooow
10 min😩......why
Why should these videos be longer? 😄
@@ContentWithCars kaadukeri ang pokko.....podcast pole njangal kettolam😋.
No pick up
Nice
Road il athikam kandit ellatha bandi😌
ഒടുവിൽ വന്നു. ലേ! എന്ന് ദേവസൗരത്തിൽ മോഹൻലാൽ ചോദിച്ച പോലെ ഞാനും ചോദിക്കുന്നു. 😊😅
ഇടക്കൊന്നു മുങ്ങുമെന്നേയുള്ളു. വരും
CWC 🌟
❤️💗💙