Brick house structure finished in one month!! eco-friendly budget home|Kerala contemporary design

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 56

  • @diekeakairisparide7326
    @diekeakairisparide7326 5 місяців тому

    Yes this is my good friend for good video to India

  • @SanjeevaT-c8p
    @SanjeevaT-c8p Рік тому

    Ori brick ni Kasaragod ippol yend cost aagum?pinne work cost engane parayamo ..size koodi paranhekk

  • @ansans2537
    @ansans2537 2 роки тому

    ഫില്ലർ സ്ലാബിൽ ടൈൽ കാണാതെ വാർക്കാൻ കഴിയുമോ..?

  • @airwarriorr
    @airwarriorr Рік тому

    You said there is a saving of 25% each on steel and cement. Secondly, do you mean to say that the roofing tiles used here would cost less than the money saved on steel and cement? I would like to know how much I can save (in total) on the Filler slab compared to the conventional RCC slab of 1000 Sqft .

    • @Vivekmayya
      @Vivekmayya  Рік тому +1

      In 30% saving 15% will be spent for tiles and ceiling plastering can be avoided so that saves again 40/sqft

  • @bijoypillai8696
    @bijoypillai8696 3 роки тому +2

    Comments: 1) മൂന്നു ഇഞ്ച് ലിന്റൽ വളരെ നല്ല ഐഡിയ ആണ് .. 2) ഫില്ലർ സ്ളാബ് (Maruti Tiles) - ബാത്റൂം, വർക്ക് ഏരിയ മുതലായ അപ്രധാന ഭാഗങ്ങളിൽ ഒഴിവാക്കി ചെലവ് കുറയ്ക്കണം എന്നാണ് എന്റെ അഭിപ്രായം. മുകളിൽ റൂം വരുന്നുണ്ടെങ്കിൽ താഴെ ഫില്ലർ സ്ളാബ് ഒഴിവാക്കാം.

    • @sudheesudhi
      @sudheesudhi 2 роки тому

      Ground floor filler slab cheythal pinneed mukalilot room edukkumbol bhudhimut akumo?

  • @arunkumarkoduru4810
    @arunkumarkoduru4810 3 роки тому +1

    Super videos. Only Wishing the technical details are given in English also. You replied that at this site the cost of roof came to around Rs.200/- in one of the replies can you please give the rebar details also . I am from Hyderabad and am very very interested in doing a 800 to 1000 sq feet house. Really wish you would be able to guide and give the plans etc.....

    • @MADHUVIT
      @MADHUVIT 2 роки тому

      Contact please

  • @SanjeevaT-c8p
    @SanjeevaT-c8p Рік тому

    Ori brick ni Kasaragod ippol yend cost aagum?pinne work cost engane parayamo

  • @sayanapvj6416
    @sayanapvj6416 2 роки тому

    Wayanad-il cheyyan pattumo bro

  • @abhilashd7521
    @abhilashd7521 Рік тому

    What is the lintal size sir

  • @akhilraj606
    @akhilraj606 2 роки тому

    Filler tile price ethra aannu

  • @Adhnamariam
    @Adhnamariam 3 роки тому

    Super bro ..... ഒരു സംശയം ബ്രിക്സ് ഉബായോഗിചുള്ള വീടിന് ഫില്ലർ സ്ലാബ് നു പാഗരം മെയിൻ സ്ലാബ് വാർപ്പിങ് ഉപയോഗിച്ചുകൂടെ അതിനുശേഷം മുകളിൽ ഒരു ബെഡ്റൂം അറേഞ്ച് ചെയ്യാൻ പറ്റില്ലേ????

    • @Vivekmayya
      @Vivekmayya  3 роки тому +1

      Yes pattum

    • @Adhnamariam
      @Adhnamariam 3 роки тому

      @@Vivekmayyaഅപ്പൊ ബ്രോ മിനിമം എത്ര ഇഞ്ച് കനത്തിൽ ചെയ്യാം മൈൻ സ്ലാബ് വാർപിങ്....?? Plz

  • @sadguru6265
    @sadguru6265 3 роки тому

    സൂപ്പർ വിഡിയോ 👍👌🌹🌹🌹🙏

  • @sajjanbychana
    @sajjanbychana 2 роки тому

    Sir service in Coorg?

  • @sureshsankar6054
    @sureshsankar6054 3 роки тому

    ഒരു filler slab vila etrayanu

  • @Jeevan-TR
    @Jeevan-TR 3 роки тому

    Cost ethray bro

  • @mani5215
    @mani5215 3 роки тому

    Sir you hv any Pvc ceiling details??

  • @raginkannur
    @raginkannur 3 роки тому

    വിവേക് ഭായ്.....
    പഴയ ക്ലേ ടൈൽസ് ( ഓട് )വച്ച്.... ഫില്ലർ സ്ലാബ് ചെയ്യ്തു കൂടെ...??... കൂടുതൽ കോസ്റ്റ് എഫക്റ്റീവ് അല്ലേ...??...
    അത്തരത്തിൽ ഉള്ള വീഡിയോ ചെയ്യുമോ??..

    • @Vivekmayya
      @Vivekmayya  3 роки тому +1

      ചെയ്യാൻ പട്ടും പക്ഷേ ഗ്യാപ്പ് ഇട്ട് ആൻ ചെയ്യുക അപ്പിൽ സീലിങ് plastering ചെയ്യേണ്ടി വരും അത് കൊണ്ടാണ് ചെയ്യാത്തത്

    • @raginkannur
      @raginkannur 3 роки тому

      @@Vivekmayya...
      റേറ്റ് വച്ചു നോക്കുമ്പോൾ..."" പ്ലാസ്റ്റർ ചെയ്താലും"".... പഴയ ടൈൽസ് വച്ചു ചെയ്യുമ്പോ അല്ലേ ലാഭം.???

  • @vigneshr3947
    @vigneshr3947 3 роки тому

    Bro you are great as usual..Kudos

  • @Kevin05Jan
    @Kevin05Jan 2 роки тому

    R u able to take projects in Tamilnadu (madurai)

    • @Vivekmayya
      @Vivekmayya  2 роки тому

      +918848910297
      Yes whatsapp me

  • @sanjaynandilath6154
    @sanjaynandilath6154 3 роки тому +1

    Bro ethe vech double floor cheyan patto

  • @sajnaasjna9961
    @sajnaasjna9961 2 роки тому

    Super 🥰🥰🥰

  • @rajeshpochappan1264
    @rajeshpochappan1264 3 роки тому

    സൂപ്പർ 🌹👍

  • @riyasajan2830
    @riyasajan2830 3 роки тому

    ഇന്റർ ലോക്ക് ബ്രിക്ക് മഴ കൊണ്ടാൽ പൊടിഞ്ഞു പോമോ????

  • @sujithakrishnan5147
    @sujithakrishnan5147 2 роки тому

    Thrissur work cheyumo

  • @asifamereasif787
    @asifamereasif787 3 роки тому

    Kannur chyanpatumo

    • @Vivekmayya
      @Vivekmayya  3 роки тому

      Yes patum, contact me 7907678405

  • @akshatkesharwani6523
    @akshatkesharwani6523 2 роки тому

    Sir can you use english or Hindi language

  • @abdulrazakcpabdul522
    @abdulrazakcpabdul522 3 роки тому

    വൈബ്രേറ്റർ ഇടാത്തത് എന്താ പ്രശ്നമുണ്ടോ

  • @asifamereasif787
    @asifamereasif787 3 роки тому

    2180sfit home total cost ethraverum

    • @Jeevan-TR
      @Jeevan-TR 3 роки тому

      Just 10-15 lakh, for normal , duplex will cost 25lakh

  • @achuappu9447
    @achuappu9447 3 роки тому

    ഫില്ലെർ സ്‌ലാബിന്റെ മുകളിൽ എന്നതിനാണ് കമ്പി കൊടുത്തിരിക്കുന്നത്.അതിന്റെ ആവശ്യമില്ല.ഞാൻ പറഞ്ഞതല്ല ലാറി ബേക്കർ പറഞ്ഞു ചെയ്തിട്ടുള്ളത്.അത് അതിക ചെലവാണ്.ലാറി ബേക്കർ ശൈലിയിൽ പണിതിട്ടുള്ള കെട്ടിടങ്ങൾ 50 വര്ഷം കഴിഞ്ഞിട്ടും ഒരു കേടും ഇല്ലാതെ ഇപ്പോഴും നിലനിൽക്കുന്നു

    • @Vivekmayya
      @Vivekmayya  2 роки тому

      Ipol alkar worried aan, nammal psranjalum labour agree cheyunila

  • @anvershukour1470
    @anvershukour1470 2 роки тому

    Filler slab dealers mobil please

  • @joshilillysakaria9236
    @joshilillysakaria9236 3 роки тому

    ഇടക്ക് ഇത് പോലെ ഫില്ലർ സ്‌ലാബ് ന്റെ വീഡിയോ ചെയ്തപ്പോ ഒരു സംശയം ചോദിച്ചിരുന്നു, മറുപടി തന്നില്ല ഇതിനെങ്കിലും മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
    * സ്‌ലാബിന്റെ വില എങ്ങനാ?
    * സ്‌ലാബിന്റെ അളവ്?

    • @Vivekmayya
      @Vivekmayya  3 роки тому +2

      Slab 200 rupees per sqft including all material and labour charge ( at this site) slab 5" thick in that 2.5" concrete and 2.5" filler tile

  • @SanjeevaT-c8p
    @SanjeevaT-c8p Рік тому

    Ori brick ni Kasaragod ippol yend cost aagum?pinne work cost engane parayamo ..size koodi paranhekk

  • @SanjeevaT-c8p
    @SanjeevaT-c8p Рік тому

    Ori brick ni Kasaragod ippol yend cost aagum?pinne work cost engane parayamo ..size koodi paranhekk