ഇടിച്ചിട്ട് അങ്ങ് പോയാലോ...? കാറിനടിയിൽ കുടുങ്ങിയ പശുക്കുട്ടിക്ക് രക്ഷകരായി പശുക്കൂട്ടം, വീഡിയോ വൈറൽ

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 283

  • @PushpavathiKG-g8h
    @PushpavathiKG-g8h 10 днів тому +966

    മനുഷ്യൻ അധഃപധിക്കുന്നു. മൃഗങ്ങൾ ബുദ്ധിയർജിക്കുന്നു.

  • @SreeneshMohan-t1l
    @SreeneshMohan-t1l 9 днів тому +392

    മൃഗങ്ങൾ തമ്മിൽലുള്ള സ്നേഹം ❤❤❤

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn 6 днів тому +3

      മനുഷ്യരാണെങ്കിൽ തിരിഞ്ഞ് നോക്കില്ല

  • @manuvijay3784
    @manuvijay3784 10 днів тому +676

    ചുരുക്കി പറഞ്ഞ എല്ലാവരും പ്രതികരിച്ചു തുടങ്ങി 🤣🤣👌👌👌👌

  • @GeethaDevu-n3w
    @GeethaDevu-n3w 9 днів тому +226

    മനുഷ്യനിൽ നിന്നു അപ്രത്യക്ഷമായ കരുണ മൃഗങ്ങളിൽ ചെന്നു ചേർന്നു🎉🎉🎉🎉🎉

  • @thankarajkottathala4630
    @thankarajkottathala4630 8 днів тому +110

    അവരുട കുഞ്ഞിനെ രക്ഷിക്കാൻ വന്നതാണ്, പാവം കിടാവ്.❤

  • @riyanathriyana7620
    @riyanathriyana7620 9 днів тому +327

    നാല്കാലികളുടെ ബുദ്ധി 2കാലുള്ളവർക്ക് ഇല്ലാതെ പോയി 😢

    • @AnjuRanniC
      @AnjuRanniC 9 днів тому +2

      അതെ അതെ ❤❤❤

  • @Bonnyricky-xx4ey
    @Bonnyricky-xx4ey 2 дні тому +5

    എല്ലാ പശു അമ്മമാർ ക്കും ദൈവം സഹായിക്കട്ടെ...

  • @Abhi-qm9bq
    @Abhi-qm9bq 8 днів тому +71

    അതാണ് സ്നേഹം ❤

  • @PsBaby-c3s
    @PsBaby-c3s 6 днів тому +32

    മനുഷ്യരേക്കാൾ വർഗ സ്നേഹം മൃഗങൾക്ക്👍

  • @AKI568
    @AKI568 7 днів тому +103

    മിണ്ടാപ്രാണികളെ കഴിവതും ഉപദ്രവിക്കരുത്. വേദന എല്ലാവർക്കും ഒരു പോലെയാണ്.

    • @wonderworld3399
      @wonderworld3399 6 днів тому +1

      സത്യം.

    • @kunjumolkoshy209
      @kunjumolkoshy209 5 днів тому +1

      ആര് കേൾക്കാൻ?

    • @SharafudheenSharafu-w6l
      @SharafudheenSharafu-w6l 3 дні тому +2

      മനുഷ്യരെയും ഒന്നു പറയൂ മനുഷ്യാ ആണെങ്കിൽ

  • @natarajankseb7907
    @natarajankseb7907 5 днів тому +13

    സഹജീവിയോട് ഉള്ള സ്നേഹം❤️❤️❤️❤️❤️

  • @K.M.A.Sharaf
    @K.M.A.Sharaf 8 днів тому +39

    ആരാപറഞ്ഞേ മൃഗത്തിന് ബുദ്ധിയില്ലാന്ന്...🐂

  • @beenapv1455
    @beenapv1455 7 днів тому +32

    ആ പശുക്കുട്ടി രക്ഷപ്പെട്ടോ 😢😢😢

  • @archangelajith.
    @archangelajith. 9 днів тому +104

    പാവങ്ങൾ, ആ കുഞ്ഞിനെ അന്വേഷിച്ച് മാത്രം വന്നതാണ് ! 200 മീറ്ററോളം വലിച്ചിഴക്കപ്പെട്ട കുഞ്ഞ് ...😥😥😥. കമൻ്റ്സിലെ ചിരിച്ചാസ്വദിക്കുന്നവരുടെ മാനസികാവസ്ഥ😥🙏

    • @deepakm.n7625
      @deepakm.n7625 9 днів тому +2

      ✍🏾🙏🏾

    • @shobana7153
      @shobana7153 9 днів тому +2

      😢😢😢

    • @79Dnivara
      @79Dnivara 8 днів тому +1

      Ningal vegetarian aayirikkum alle... Kozhiyum thaaravum ellam paavangal aanu

    • @MarketMANTRA-k6v
      @MarketMANTRA-k6v 8 днів тому +3

      @@79Dnivara അതേ ....ചിന്തിക്കേണ്ട സമയം ആയി.....ഇനിയും മാറാലോ

    • @beenapv1455
      @beenapv1455 7 днів тому +3

      പശുക്കുട്ടി രക്ഷപ്പെട്ടോ അറിയുമെങ്കിൽ പറയൂ 😢😢😢

  • @janu....6617
    @janu....6617 2 дні тому +3

    പശുകുട്ടിയെ എടുത്ത ഉടനേ എല്ലാവരും അതിൻ്റെ പിന്നാലെ പോകുന്നു 😢❤❤❤

  • @Realnotreal-u1q
    @Realnotreal-u1q 10 днів тому +166

    അവർക് ഒരു team ഉണ്ട്

    • @Himanshu.1254
      @Himanshu.1254 9 днів тому +1

      And no vargiyatha😅

    • @Jayachandran-fh5qp
      @Jayachandran-fh5qp 3 дні тому +1

      അവർക്ക് ഒരു ടീം ഉണ്ട് ബ്രോ. മനുഷ്യൻ മാത്രം

  • @SanjeevP-qw6ww
    @SanjeevP-qw6ww 9 днів тому +53

    പാവങ്ങൾ 😔❤️

  • @shamsudheen-lo5et
    @shamsudheen-lo5et 4 дні тому +3

    മൃഗങ്ങൾ മനുഷ്യർക്ക്‌ മാതൃക

  • @indianlad23
    @indianlad23 3 дні тому +2

    നമിക്കുന്നു ഗോക്കളെ 🙏

  • @radhikasunil9280
    @radhikasunil9280 9 днів тому +76

    പാവം പശുകുട്ടി

  • @Bluebirds8582
    @Bluebirds8582 9 днів тому +34

    പാവം pashukkal😢❤.

    • @alphonsatharayil5526
      @alphonsatharayil5526 9 днів тому +3

      പശുക്കൾ തൊഴുത്തിലാണ് വളരേണ്ടത്. റോഡിലല്ല, അ ല്ലെങ്കിൽ പറമ്പിൽ

    • @nithink1583
      @nithink1583 5 днів тому

      ​​​@@alphonsatharayil5526അങ്ങനെ ഒരു നിയമം ഇല്ല സഹോദരാ ഉത്തരേന്ത്യയിൽ ഇതൊക്കെസർവ്വസാധാരണമാണ്. ഈ ഭൂമിയിൽ മനുഷ്യനെപ്പോലെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട് ഭൂമി മനുഷ്യൻറെ മാത്രമാണെന്ന് അഹങ്കരിക്കരുത്

  • @Realnotreal-u1q
    @Realnotreal-u1q 10 днів тому +62

    ഗോ മാതാവ് 🥹

  • @nisampalakkad
    @nisampalakkad 9 днів тому +48

    എന്തായാലും റോഡിൽ ഇങ്ങനെ വളർത്തു മൃഗങ്ങളെ വിട്ടാക്കുന്നവർക്കെതിരെ കേസ് എടുക്കണം...ബൈക്ക് യാത്രക്കാർകാണു കൂടുതൽ അപകടം സംഭവിക്കുന്നെ

    • @hmrd8555
      @hmrd8555 9 днів тому +3

      Oh....mallu vannallo

    • @nisampalakkad
      @nisampalakkad 9 днів тому +1

      @hmrd8555 ആണോ.. നന്നായി

    • @Amlu_Mol
      @Amlu_Mol 9 днів тому

      Shariyanu

    • @bansurimedia5665
      @bansurimedia5665 9 днів тому +3

      Athin aarum athine vidunnathalla. Theruvu pashukkal aan. Nammade ividthe theruvu dogs pole

    • @HDvijayanhdv
      @HDvijayanhdv 5 днів тому +3

      അതെ വനം കയ്യേറി വന്യ മൃഗങ്ങളുടെ സ്വൈര ജീവിതം തകർക്കുന്ന ഇരു കാലികൾ ക്കെതിരെ യും നിയമ നടപടി സ്വീകരിക്കണം, സാധു മൃഗങ്ങളാണ് കൂടുതൽ കഷ്ടപ്പെടുന്നത്

  • @vinumani5146
    @vinumani5146 4 дні тому +3

    മാസ്സ് പശുക്കുട്ടികൾ ❤❤❤

  • @abdullapv855
    @abdullapv855 9 днів тому +47

    ഇറങ്ങി വരാനാ പറഞ്ഞത്. .
    എന്ന് പശു യൂനിയൻ.
    അപ്പോൾ 24 വർഷം വേണ്ടിവന്നു ഇത് വാർത്തയാകാൻ !!!!!!

  • @AngelBTS-y4c
    @AngelBTS-y4c 9 днів тому +17

    അവരും നിയമം കയ്യിൽ എടുക്കട്ടേ 👍🏻

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 10 днів тому +34

    അവരും പ്രതികരിക്കാൻ തുടങ്ങി....?

  • @abdullatheef-dt5zl
    @abdullatheef-dt5zl 10 днів тому +43

    ഈ മൃഗങ്ങളൊന്നും ഇപ്പൊ ഉണ്ടാവില്ല പാവം.😢

  • @shymamathew9579
    @shymamathew9579 4 дні тому +1

    മൃഗങ്ങൾ അത്ഭുതം മായി മാറുക ആണല്ലോ

  • @jishnuvasudev5655
    @jishnuvasudev5655 10 днів тому +31

    എന്തായാലും ഇത്‌ 2000 വർഷത്തിലെ വീഡിയോ അല്ല ഈ കാണുന്ന വണ്ടികളൊക്കെ 2000 കഴിഞ്ഞ് ഇന്ത്യയിൽ വന്നതാണ്

    • @shameershaaz347
      @shameershaaz347 9 днів тому +3

      Appo 2001 aayirikkum

    • @JibinJohns-q2l
      @JibinJohns-q2l 9 днів тому

      അത് ഡേറ്റ് എറർ ആയതാണ്
      ചഥ്തിസ്ഗഡ് ഒരു ദരിദ്ര സംസ്ഥാനമാണ്

  • @sumigenesh6287
    @sumigenesh6287 10 днів тому +8

    Superb ❤

  • @മോൺസൺ
    @മോൺസൺ 9 днів тому +16

    പശുക്കൾ ഗതാഗതം നിയന്ത്രിക്കാനും മറന്നില്ല 😂

  • @gopimadhavan7640
    @gopimadhavan7640 5 днів тому +1

    കണ്ട് പഠിക്കണം മനുഷ്യൻ ഇതൊക്കെ.

  • @vanajakumaran715
    @vanajakumaran715 6 днів тому +1

    0:34 ചോദിക്കാനും പറയാനും ആളുണ്ട്

  • @vkbaiju8967
    @vkbaiju8967 9 днів тому +2

    അടിപൊളി ❤️❤️❤️

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan 3 дні тому

    മനുഷ്യരെ ഏറ്റവും പുതിയ ഉള്ളതാണ് മൃഗങ്ങൾ എന്ന് പറയുന്നത് സത്യമാണ്

  • @സുഗുണൻ
    @സുഗുണൻ 9 днів тому +1

    ദേവീ 🙏🏻🙏🏻

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 8 днів тому +1

    ഞങ്ങളുടെ ഇറച്ചിയും പാലും കഴിച്ചു ഏമ്പക്കം വിടാനേ മനുഷ്യൻ കൊള്ളൂ,പകരം ഞങ്ങൾ ചോദിക്കും, ഇങ്കിലാബ് സിന്ദാബാദ് 👍👍👍👍

  • @prakashprakash-hg6sf
    @prakashprakash-hg6sf 7 днів тому +1

    It is original love

  • @peterbinoy4676
    @peterbinoy4676 9 днів тому +5

    Superb❤

  • @rejanikgireesh3102
    @rejanikgireesh3102 4 дні тому +1

    അതു സൂപ്പർ സൂപ്പർ സൂപ്പർ.....

  • @subrahmanianmp
    @subrahmanianmp 7 днів тому +2

    മൃഗങ്ങൾക് ബുദ്ധി വന്നകാലം മനുഷ്യന് ബുദ്ധയില്ലാത്ത കാലം

  • @venugopalgnanthancode41
    @venugopalgnanthancode41 9 днів тому +3

    Good ❤

  • @Anu-g7t9s
    @Anu-g7t9s 8 днів тому +1

    Verygood engganevenam

  • @gerogebennyjoy6013
    @gerogebennyjoy6013 9 днів тому +4

    God.gift.maa.i.am.pary.cow❤😢

  • @haridasankp3433
    @haridasankp3433 7 днів тому +2

    മാതൃത്വം

  • @Ibydavis6039
    @Ibydavis6039 5 днів тому +1

    പാവം പശു കുട്ടന്മാർ ❤❤❤❤❤

  • @prakashgeorge4062
    @prakashgeorge4062 4 дні тому +1

    പശുക്കളെ സംരക്ഷിക്കാൻ ഗവൺമെന്റ് ഒരു നിയമം കൊണ്ടുവരണം. പൊതുനിരത്തുകളിൽ മനുഷ്യന് ശല്യം ഉണ്ടാക്കി പശുക്കളെ വിടാൻ പാടില്ല.

  • @saravanankumar640
    @saravanankumar640 7 днів тому

    Wow grt unity & 💕 superb

  • @ShareefNp-rs3ng
    @ShareefNp-rs3ng 8 днів тому +1

    എ ല്ലാം ഗോമാതാവിന്റെ കൃപ

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 10 днів тому +9

    ഇന്ന് ആ കാറും ഉണ്ടാവില്ല പശുവും ഉണ്ടാവില്ല..... 2000 തിൽ നടന്നതെന്ന് cctv 😅

  • @vishnuvichu2310
    @vishnuvichu2310 8 днів тому +1

    Cheriya perukk alle?

  • @abdulrazakbahrain
    @abdulrazakbahrain 9 днів тому +4

    more than 5 years old. i have seen this before.

  • @shantyaneeshshanty165
    @shantyaneeshshanty165 9 днів тому +1

    💯👍👍👍👍👍👍👍💯cows

  • @muneer-fc9vb
    @muneer-fc9vb 9 днів тому +7

    ഗോമാതാവ് നമിക്കുന്നു🙏🙏🙏🙏

  • @rinubijeesh8120
    @rinubijeesh8120 9 днів тому +5

    They also have emotions 😢

  • @SKK-z8h
    @SKK-z8h 4 дні тому

    പാവം ❤️

  • @srk3209
    @srk3209 4 дні тому +2

    സമാധാനംപറഞ്ഞിട്ടുപോയാൽമതി

  • @miniatureworld2174
    @miniatureworld2174 4 дні тому

    മനുഷ്യന് വീണ്ടുംപരിണാമം സംഭവിക്കുകയാണ് കുരങ്ങിലേക്ക് മൃഗങ്ങൾ തിരിച്ചും

  • @shermyrose8409
    @shermyrose8409 9 днів тому +1

    What a crucisam.......my god...

  • @goldentunes1218
    @goldentunes1218 2 дні тому

    Beautiful. Sanatan jaag raha hai 👍🙏🏿🌹

  • @saidalavim639
    @saidalavim639 9 днів тому +14

    പശുക്കൾക്ക് വരെ കൂടപ്പിറപ്പുകളോട് കരുണയും സ്നേഹവുമുണ്ട്. ഏതായലും ആ പശുക്കൾക്ക് സംഘി മനസ്സല്ലായെന്ന് വെക്തം ........

    • @129jyothishkdinesh9
      @129jyothishkdinesh9 9 днів тому

      Karuna koodthal aayond bomb pottich kalikkunna sudu 😊❤

    • @sabinsabinlal5697
      @sabinsabinlal5697 7 днів тому

      ജിഹാദി മനസ്സല്ല എന്ന് വ്യക്തം അവർ മുസ്ലീം അല്ല

  • @sreejakgadv
    @sreejakgadv 5 днів тому

    മനുഷ്യരെ കൊണ്ട് മൃഗങ്ങൾ സഹികെട്ടു..

  • @abdulazeezmp3454
    @abdulazeezmp3454 9 днів тому +4

    മനുഷ്യൻ വല്ലാതെ അഹങ്കരിക്കുന്നു. ബുദ്ധിയും കഴിവും അവന് മാത്രമെ യുള്ളുവെന്ന് '
    എന്നാൽ അങ്ങിനെയല്ല ഈ പ്രപഞ്ചവും ഈ ഭൂമിലോകത്ത് ജീവിക്കുന്ന മറ്റ് ജീവജാലങ്ങളും മനുഷ്യനെ പലതും പഠിപ്പിക്കുന്നു. സഹജീവി സ്നേഹവും കാരുണ്യവും അങ്ങിനെ അങ്ങിനെ പലതും..

  • @karna6651
    @karna6651 7 днів тому +1

    നിർത്തടാ... നഷ്ട പരിഹാരം തന്നിട്ട് പോയമതി 😅

  • @SwapnaSalu
    @SwapnaSalu 5 днів тому

    മനുഷ്യൻ കണ്ടു പഠിക്കണം ആമിണ്ടാപ്രാണികളുടെ പരസ്പരസ്നേഹം

  • @lijorachelgeorge5016
    @lijorachelgeorge5016 9 днів тому +1

    24 news നും video എന്ന് അക്ഷരം തെറ്റാതെ എഴുതാൻ അറിയില്ലേ 🙄🤔

  • @saidsaidali3191
    @saidsaidali3191 6 днів тому

    Alhamdulillah ❤MashaAllah ❤

  • @GOATVALLEY1425
    @GOATVALLEY1425 5 днів тому

    കുറച്ചു കാലം കൂടി കഴിഞ്ഞാൽ നമ്മുടെ കേരളത്തിലും ഇത്തരം ദൃശ്യങ്ങൾ കാണാൻ കഴിയും.....

  • @asharaf9373
    @asharaf9373 3 дні тому

    അത് ജീവികളാണ്അതിൻറെ സ്നേഹം പോലുമില്ലമനുഷ്യന്

  • @ASARD2024
    @ASARD2024 9 днів тому +3

    ഇത്രയും വലിയൊരു പശുക്കുട്ടി ഈ ഒരു ചെറിയ കാറിനടിയിൽ എങ്ങനെ കുടുങ്ങി അതുമല്ല കാറ് പിന്നെ എങ്ങനെ മുന്നോട്ടു നീങ്ങി🤔

  • @susanjacob469
    @susanjacob469 5 днів тому

    Avarkkum jeevikan avakaashamundallo.

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 9 днів тому +9

    സാധാരണ കക്കാക്കൾ അണ് ഇങ്ങനെ ചെയ്യാറ്

    • @devil6237
      @devil6237 9 днів тому +1

      കക്ക...or കാക്ക.. കവി എന്താണ് ഉദ്ദേശിക്കുന്നത്

    • @vishnumukundan1995
      @vishnumukundan1995 9 днів тому

      ​@@devil6237
      Green crow 😂

    • @rehnasamad1407
      @rehnasamad1407 9 днів тому

      ഇത് ഏത് കാക്ക 🙄

    • @devil6237
      @devil6237 9 днів тому

      @@vishnumukundan1995 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൂടുതൽ കയറ്റി അയക്കുന്നത് ബീഫ് ആണെന്ന് പ്രധാന മന്ത്രി ..ഇതിന് മാത്രം ഇറച്ചി എവിടെ നിന്നും കിട്ടി..അതും ബീഫ് നിരോധിച്ച് എന്നും ഉത്തരവ് ഇറക്കുന്നു..അപ്പൊ നാട്ടുകാരെ പറ്റിച്ചു കാഷ് ഉണ്ടാക്കൽ.. ആണ് പരിപാടി..എന്തോ ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ..ആർക്കോ അടുപ്പിൽ എന്തോ ചെയ്യാം..എന്നൊക്കെ..അതന്നെ പരിപാടി

  • @maryabraham6809
    @maryabraham6809 5 днів тому

    Good chase❤

  • @subinsubin4895
    @subinsubin4895 9 днів тому +4

    2000ത്തിൽ CCTV ഇല്ല

  • @vineethvavachi7460
    @vineethvavachi7460 8 днів тому +1

    2000 ത്തിൽ CC Tv ഉണ്ടോ

  • @MuthummapUmmer
    @MuthummapUmmer 5 днів тому

    🌹 متعلق ولي انغامكم

  • @basheermohammed9197
    @basheermohammed9197 9 днів тому +13

    'കേന്ദ്രത്തിൽ പിടിപാടുണ്ട്' എന്ന അഹങ്കാരമാണ് അവയ്ക്ക്.

    • @sweetwisdom7708
      @sweetwisdom7708 9 днів тому +12

      Ellel ningal bismi choliyenee alle... 😂

    • @KSS11417
      @KSS11417 9 днів тому

      😅😅😅😅

    • @ajithjoj
      @ajithjoj 9 днів тому +1

      WAQF board alleloo..samathanam

    • @ANUMOVIES-r5m
      @ANUMOVIES-r5m 9 днів тому +1

      മൃഗങ്ങളെ ഞങ്ങൾക്ക് പണ്ടെ ഇഷ്ടം അല്ല
      തിനാൻ ആണ് എങ്കിൽ oke 😂😂

    • @SunimonSunimon
      @SunimonSunimon 7 днів тому +1

      Pannigal evide pidipad undlalo😂

  • @raveendrank74
    @raveendrank74 9 днів тому +1

    Oh, god The great cows

  • @MuraleedharanKP-k5p
    @MuraleedharanKP-k5p 7 днів тому

    Mrigangalekkal
    Adapaticha
    Manusian 2:23

  • @Monster-p6l
    @Monster-p6l 9 днів тому +1

    Le പശുക്കൾ : അങ്ങനങ്ങ് പോയാലോ?
    ആര്ടെ അമ്മക്ക് വായ്‌ഗുളിക വാങ്ങാൻ പോകുവാടാ...
    ഇറങ്ങി വാടാ തൊരപ്പാ...

  • @nowshadsaboorabeevimohamme3003
    @nowshadsaboorabeevimohamme3003 8 днів тому

    ഇടിറിംഗ് വെരി good അവിടെ ഒരു കുഴിയാന ബ്രോ ഒരു പശുവും അവിടെ ഇല്ലാ

  • @lakshmilachu3958
    @lakshmilachu3958 3 дні тому

    2000 ത്തിൽ ഒക്കെ cctv ഉണ്ടായിരുന്നോ? എന്നാലും ആ പശു ക്കൾ ഓടി വന്നില്ലേ. ഇരുകളികൾ കണ്ടു പഠിക്കു 🙏🙏🙏🙏

  • @pradeepdon4698
    @pradeepdon4698 10 днів тому +4

    11-01-2000 പക്ഷേ എന്ന് നടന്നതാണ് എന്ന് അറിയില്ല അടിപൊളി വാ പോവാ 😂😂

  • @rafeeqpc695
    @rafeeqpc695 10 днів тому +7

    ഉത്തരേന്ത്യയിൽ ഗോ മാതാജി ക്ക് പോലും പുല്ല് വിലയാണെന്ന് സാരം...

    • @pradeepnair6349
      @pradeepnair6349 7 днів тому +1

      ഓ ശെരിയാ ശെര്യാ നിന്നെ പോലെ കുറേ എണ്ണം ഉണ്ടായ മതി

  • @ligirajendran9729
    @ligirajendran9729 9 днів тому +1

    Pavam 😢😢😢

  • @balagovindansreevalsam8079
    @balagovindansreevalsam8079 4 дні тому

    മനുഷ്യനില്ലാത്ത വർഗ്ഗബോധം,........!

  • @LathaPraman
    @LathaPraman 4 дні тому

    Adipoli

  • @vishnuprasad5764
    @vishnuprasad5764 6 днів тому

    Manushyarku illatha bhodham nalkalikalku undu

  • @SharafudheenSharafu-w6l
    @SharafudheenSharafu-w6l 3 дні тому

    ദേശീയ മാധ്യമങ്ങൾക്ക് ഇതുതന്നെയല്ലേ പണി മനുഷ്യർക്കു ഒരു വിലയുമില്ല

    • @Achuzzz1320
      @Achuzzz1320 21 годину тому +1

      കേരളത്തിലെ ചില മാമ മാധ്യമങ്ങളെ കാൾ ഭേദം അല്ലെ

  • @sangeetha.3472
    @sangeetha.3472 День тому

    ❤👌

  • @MuthummapUmmer
    @MuthummapUmmer 5 днів тому

    🤲🌹 قران البقره. 🌹قل اعوذ برب الناس. Manushya

  • @anithaanitha5
    @anithaanitha5 9 днів тому

    😢😢😢😢pavam

  • @bigb7218
    @bigb7218 7 днів тому

    Social mediayil kore mrigangal unde pashukkal Pavan 😢

  • @തൊമ്മിച്ചൻ
    @തൊമ്മിച്ചൻ 9 днів тому +2

    Content onum illa alle ipo News channelinum... CC TV kanikkunath 2000 enn anen 😂😂😂😂

  • @JyothiKumarT-ju3co
    @JyothiKumarT-ju3co 9 днів тому

    Aha Snzeham Kandoo...........

  • @Pvtil1
    @Pvtil1 9 днів тому

    pashukkalkkullathalla road...
    ithokke aarod parayaanaan

    • @ANUMOVIES-r5m
      @ANUMOVIES-r5m 9 днів тому

      നിൻ്റെ ഉപ്പയോട് പറ

  • @eksathyanath264
    @eksathyanath264 6 днів тому

    കാർ ഓട്ടിയവനും ഇതെ പോലെ അനുഭവിക്കും 😮

  • @natarajankseb7907
    @natarajankseb7907 5 днів тому

    👌🙏🙏🙏🙏🙏🙏

  • @MohamedZainudeen-zh2lk
    @MohamedZainudeen-zh2lk 6 днів тому

    മനുഷ്യന് പ്രതികരണ ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു