എന്റെ wife garmanyil ആണ് നിങ്ങള് പറയുന്നു എല്ലാം free ആണെന്നെ ഒരു പല്ലുവേദന വന്നു പല്ലിന് പോടാണ് എന്ന് പറഞ്ഞു ക്ലിനിങ് ചെയ്യണം എന്ന് പറഞ്ഞു 5 day നടത്തി എന്നിട്ട് പോട് അടക്കാൻ ആണെന്നുപറഞ്ഞു 2 day അങ്ങനെ ഓരോ dayum 60.65 യൂറോ veche കൊടുക്കേണ്ടി വന്നു.
FSJ enna programme ne kurichu ariyo . FSJ cheythattu kittunna Pocket Money vachu day to day life expenses meet cheyan patto.FSJ ill ulla work load nammukke kooduthal anno .. please reply....🙏🙏
1 }ചെലവിന് പൈസ അയക്കാന്‍ പറ്റാത്തവര്‍ ആണ് ഗള്‍ഫില്‍ ഉള്ളത് എന്നു ..??? പിന്നെ എന്തിനാ അവര്‍ ഗള്‍ഫില്‍ നില്‍കുമ്ന്നത് ??? 2 } gm ഇന്ത്യന്‍ ഫുഡ് കിട്ടില...ഗള്‍ഫില്‍ കിട്ടും... 3 } ഏത് രാജ്യത്തും... വന്നു കൂടിയവര്‍ ... കുടിയേറ്റം ചെയ്തവര്‍ തന്നെ ആണ്.. ഗള്‍ഫില്‍ ആയാലും ജര്‍മനി ആയാലും... നാട്ടില്‍ bangali എന്നും bangali തന്നെ ആണ് ...😂😂😂 അത് ഏലയിടത്തും... വന്നു കൂടിയവന്‍ എന്നും അങ്ങിനെ ആണ് 4 നിങ്ങള്‍ ദുബൈ വാ മാന്യം ആയ എല്ലാ ഫ്രീഡം നിങ്ങല്‍ക് കിട്ടും... ഡ്രസ് /ഫുഡ്/ നിയമം/....
ഇയാള് പറയുമ്പോലെ ഒന്നുമല്ല കാര്യങ്ങൾ.ഗൾഫിലെ എവിടെയാടോ ഭക്ഷണ സ്വാതന്ത്ര്യം ഇല്ലാത്തത്. ആർക്കും ഇഷ്ടമുള്ളത് അവിടെ കഴിക്കാം. പിന്നെ അവിടത്തെ പൗരന്മാരുടെ പെരുമാറ്റം കൊള്ളില്ല എന്ന് എന്ത് അർത്ഥത്തിൽ ആണ് താൻ പറയുന്നത് ഒരു കൊല്ലം പോലും തികച്ചു dubai ഇൽ നിലക്കാത്ത താൻ എന്ത് മാങ്ങ അറിഞ്ഞിട്ടാണ് ഈ പറയുന്നത് എന്ന് മനസിലാവുന്നില്ല.
ഗൾഫിൽ എല്ലാവര്ക്കും ഒരുപോലെ ആണോ ശമ്പളം.എത്ര വര്ഷം അവിടെ നിന്നാലും PR അല്ലേൽ സിറ്റിസൺഷിപ് കൊടുക്കുവോ?പന്നിയിറച്ചി എത്ര ഗൾഫ് രാജ്യങ്ങളിൽ കിട്ടും.എത്ര ഹോട്ടലുകളിൽ പന്നിയിറച്ചി വിളമ്പുന്നുണ്ട് ?നോമ്പ് കാലം വരുമ്പോ എല്ലായിടത്തും ഭക്ഷണം കിട്ടും എന്നാണോ പറയുന്നേ?8 മണിക്കൂർ ജോലി ആണോ എല്ലായിടത്തും നടപ്പിലാക്കുന്നെ ?
@@nayanadevi3566 പ്രധാനപെട്ട എല്ലാ വലിയ supermarket outlet ലും pork ന് പ്രതേകം section തന്നെ ഉണ്ട്. Staff നോട് ചോദിച്ചാൽ കാണിച്ചു തരും. പിന്നെ ശമ്പളത്തിന്റെ 40 ശതമാനം നിർബന്ധമായിട്ട് tax ആയിട്ട് തിരിച്ചു വാങ്ങിച്ചാൽ gulf രാജ്യങ്ങളിലും ഈ പറഞ്ഞ ആനുകൂല്യങ്ങൾ തരാൻ പറ്റും. അവർ അത് ചെയ്യുന്നില്ല. നിങ്ങൾക്കു ഉള്ളത് നിങ്ങൾക്ക് എന്നതാണ് അവരുടെ policy. but സൗദി അറേബ്യ എന്ന country ഇൽ ഒരുപാട് restrictions ഉണ്ട് .എന്റെ അറിവിൽ അവിടെ മാത്രം.
@@afsala.s9192 സൂപ്പർ മാർക്കറ്റിൽ ഉണ്ടെന്നു പറഞ്ഞാൽ ഭക്ഷണ സ്വാതന്ത്ര്യം ആവോ?അതുപോലെ 40 % നികുതി ഗൾഫിൽ വന്നാൽ ഇതുപോലെ ആൾക്കാർ വന്നു ജോലി എടുക്കും എന്നാണോ പറയുന്നെ ?പിന്നെ നികുതി അന്യനാട്ടുകാർക്കു മാത്രം അല്ല ജര്മന്കാര്ക്കും ഉണ്ട്.അതെല്ലാം ഒരുപോലെ തന്നെയാ .അതല്ലാതെ അറബിക്ക് ഒരു ശമ്പളം ബാക്കി ഉള്ള രാജ്യക്കാർക്കു വേറെ ശമ്പളം എന്ന നിലപാട് ഇവിടെ ഇല്ല .ഇവിടെ വർക്ക് ലൈഫ് ബാലൻസ് ഉണ്ട്.ഗൾഫിൽ ഇല്ലാത്തതും അത് തന്നെയാ.ഏതു ജോലിക്കായാലും 8 മണിക്കൂർ ജോലി സമയം.അതിപ്പോ ഡ്രൈവർ ആയാലും പെയിന്റിംഗ് ആണേലും നേഴ്സ് ആണേലും .
വളരെ നല്ല information. Keep going on....
Thank you 😊
Superb vedio...
Thank you 😊
താരതമ്യ പഠന video വളരെ ഉപകാരപ്പെട്ടു 🌹💕🌹
Thank you ☺️
എന്റെ wife garmanyil ആണ് നിങ്ങള് പറയുന്നു എല്ലാം free ആണെന്നെ ഒരു പല്ലുവേദന വന്നു പല്ലിന് പോടാണ് എന്ന് പറഞ്ഞു ക്ലിനിങ് ചെയ്യണം എന്ന് പറഞ്ഞു 5 day നടത്തി എന്നിട്ട് പോട് അടക്കാൻ ആണെന്നുപറഞ്ഞു 2 day അങ്ങനെ ഓരോ dayum 60.65 യൂറോ veche കൊടുക്കേണ്ടി വന്നു.
Gagalkku kodukanda..
Education is not free
U r right. U have to control ur teeth continues 5 years then its free. Otherwise u have to pay
Good video
Thank you 😊
Njan ippol b1 exam kazhinju nillkkunnu . Enikk pokkine pattiyokke advice venamayirunnu 😊
Please call me
@@JOBYSVLOG sir nte number evidanna kittuva
FSJ enna programme ne kurichu ariyo . FSJ cheythattu kittunna Pocket Money vachu day to day life expenses meet cheyan patto.FSJ ill ulla work load nammukke kooduthal anno .. please reply....🙏🙏
Njan sir nte Ausbildung video kandu varunnathannu. Nammukke ee Ausbildung nu otakku apply cheyan pattille.
Video cheyithittundu.
@@JOBYSVLOG Ok sorry sir njan athu nokkilla
Pinne thank you so much sir . Sir nte videos ennte coursce decide cheyan valare helpful annu..
Is Germany better than UK ?
Ya
Gnm anenkil germanyil varan pattumo
Yes
Please call me
@@JOBYSVLOG ok
1 }ചെലവിന് പൈസ അയക്കാന്‍ പറ്റാത്തവര്‍ ആണ് ഗള്‍ഫില്‍ ഉള്ളത് എന്നു ..???
പിന്നെ എന്തിനാ അവര്‍ ഗള്‍ഫില്‍ നില്‍കുമ്ന്നത് ???
2 } gm ഇന്ത്യന്‍ ഫുഡ് കിട്ടില...ഗള്‍ഫില്‍ കിട്ടും...
3 } ഏത് രാജ്യത്തും... വന്നു കൂടിയവര്‍ ... കുടിയേറ്റം ചെയ്തവര്‍ തന്നെ ആണ്.. ഗള്‍ഫില്‍ ആയാലും ജര്‍മനി ആയാലും... നാട്ടില്‍ bangali എന്നും bangali തന്നെ ആണ് ...😂😂😂
അത് ഏലയിടത്തും... വന്നു കൂടിയവന്‍ എന്നും അങ്ങിനെ ആണ്
4 നിങ്ങള്‍ ദുബൈ വാ മാന്യം ആയ എല്ലാ ഫ്രീഡം നിങ്ങല്‍ക് കിട്ടും... ഡ്രസ് /ഫുഡ്/ നിയമം/....
Comments net marupadi post cheyithittund a video kude Kanu..
ഇയാള് പറയുമ്പോലെ ഒന്നുമല്ല കാര്യങ്ങൾ.ഗൾഫിലെ എവിടെയാടോ ഭക്ഷണ സ്വാതന്ത്ര്യം ഇല്ലാത്തത്. ആർക്കും ഇഷ്ടമുള്ളത് അവിടെ കഴിക്കാം. പിന്നെ അവിടത്തെ പൗരന്മാരുടെ പെരുമാറ്റം കൊള്ളില്ല എന്ന് എന്ത് അർത്ഥത്തിൽ ആണ് താൻ പറയുന്നത് ഒരു കൊല്ലം പോലും തികച്ചു dubai ഇൽ നിലക്കാത്ത താൻ എന്ത് മാങ്ങ അറിഞ്ഞിട്ടാണ് ഈ പറയുന്നത് എന്ന് മനസിലാവുന്നില്ല.
Ente kariyam anu paragathu. Thanikku ok arikum..
ഗൾഫിൽ എല്ലാവര്ക്കും ഒരുപോലെ ആണോ ശമ്പളം.എത്ര വര്ഷം അവിടെ നിന്നാലും PR അല്ലേൽ സിറ്റിസൺഷിപ് കൊടുക്കുവോ?പന്നിയിറച്ചി എത്ര ഗൾഫ് രാജ്യങ്ങളിൽ കിട്ടും.എത്ര ഹോട്ടലുകളിൽ പന്നിയിറച്ചി വിളമ്പുന്നുണ്ട് ?നോമ്പ് കാലം വരുമ്പോ എല്ലായിടത്തും ഭക്ഷണം കിട്ടും എന്നാണോ പറയുന്നേ?8 മണിക്കൂർ ജോലി ആണോ എല്ലായിടത്തും നടപ്പിലാക്കുന്നെ ?
@@nayanadevi3566 പ്രധാനപെട്ട എല്ലാ വലിയ supermarket outlet ലും pork ന് പ്രതേകം section തന്നെ ഉണ്ട്. Staff നോട് ചോദിച്ചാൽ കാണിച്ചു തരും. പിന്നെ ശമ്പളത്തിന്റെ 40 ശതമാനം നിർബന്ധമായിട്ട് tax ആയിട്ട് തിരിച്ചു വാങ്ങിച്ചാൽ gulf രാജ്യങ്ങളിലും ഈ പറഞ്ഞ ആനുകൂല്യങ്ങൾ തരാൻ പറ്റും. അവർ അത് ചെയ്യുന്നില്ല. നിങ്ങൾക്കു ഉള്ളത് നിങ്ങൾക്ക് എന്നതാണ് അവരുടെ policy. but
സൗദി അറേബ്യ എന്ന country ഇൽ ഒരുപാട് restrictions ഉണ്ട് .എന്റെ അറിവിൽ അവിടെ മാത്രം.
@@afsala.s9192 സൂപ്പർ മാർക്കറ്റിൽ ഉണ്ടെന്നു പറഞ്ഞാൽ ഭക്ഷണ സ്വാതന്ത്ര്യം ആവോ?അതുപോലെ 40 % നികുതി ഗൾഫിൽ വന്നാൽ ഇതുപോലെ ആൾക്കാർ വന്നു ജോലി എടുക്കും എന്നാണോ പറയുന്നെ ?പിന്നെ നികുതി അന്യനാട്ടുകാർക്കു മാത്രം അല്ല ജര്മന്കാര്ക്കും ഉണ്ട്.അതെല്ലാം ഒരുപോലെ തന്നെയാ .അതല്ലാതെ അറബിക്ക് ഒരു ശമ്പളം ബാക്കി ഉള്ള രാജ്യക്കാർക്കു വേറെ ശമ്പളം എന്ന നിലപാട് ഇവിടെ ഇല്ല .ഇവിടെ വർക്ക് ലൈഫ് ബാലൻസ് ഉണ്ട്.ഗൾഫിൽ ഇല്ലാത്തതും അത് തന്നെയാ.ഏതു ജോലിക്കായാലും 8 മണിക്കൂർ ജോലി സമയം.അതിപ്പോ ഡ്രൈവർ ആയാലും പെയിന്റിംഗ് ആണേലും നേഴ്സ് ആണേലും .
Sir whatsappil msg ittu reply kittila sir
Oru hi itte..