നല്ല രസമാണ് ശരണ്യ യുടെ വീഡിയോ കാണാൻ.. ❤❤എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ട്ടോ.. 🎉🎉❤❤.. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്.. പ്രകൃതി രമണീയമായ കാഴ്ച കാണുമ്പോ മനസ്സിനൊരു സന്തോഷമാണ്.. 👍👍👍🥰🥰🥰
Anikum und da angane പല്ല്. Ath doctore kanichapo paranjat purathek varilla annanu. Ath delivery okke kazinj oru 5 month okke kazinj body back to normal aaya shesham parich kalayendi varum.
ചപ്പാത്തി മാവ് ചോയ്ടുവെള്ളത്തിൽ കുഴച്ചാൽ നല്ല മയം കിട്ടും പക്ഷെ ടേസ്റ്റ് പോകും, പച്ചവെള്ളത്തിൽ കുഴച്ചെടുക്കുന്ന ചപ്പാത്തിയുടെ അത്രയും ടേസ്റ്റ് കിട്ടില്ല, ചപ്പാത്തി പരത്തുമ്പോൾ അപ്പപ്പൊടി ഇട്ട് പരത്തിയാൽ ഒട്ടും ഒട്ടിപിടിക്കില്ല,
ആ പല്ല് ഡോക്ടർ കാണിക്കണം. എന്റെ അങ്ങനെ ആയിരുന്നു കുറെ നാൾ ആയി ഇടക്ക് വേദന വരും ഫുൾ പുറത്തോട്ട് വരുന്നില്ലായിരുന്നു ഡോക്ടർ കാണിച്ചു അപ്പോ അത് പുറത്ത് വരില്ല പറഞു. വെയി സ്റ്റ് ഇരുന്നു ഇൻഫെക്ഷൻ വരും പറഞ്ഞു.ഇടുത്തു kallaju
ഹായ ശരണ്യ കുട്ടി എന്ത് ചെയ്യുന്ന പിന്നെ എന്ത് വിശേഷം പിന്നെ ശരണ്യ കുട്ടിക്ക് സുഖം തന്നെ കുഞ്ഞ നെ സുഖം തന്നെ നിങ്ങളെ ഒത്തിരി ഇഷ്ടമാണ💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌💋💋💋
പ്രെഗ്നന്റ് എല്ലാരും കണ്ടന്റ് ആകുമ്പോൾ ഇവർ അങ്ങനെ അല്ല.... ബാക്കി എല്ലാരും അങ്ങനെ
നല്ല രസമാണ് ശരണ്യ യുടെ വീഡിയോ കാണാൻ.. ❤❤എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ട്ടോ.. 🎉🎉❤❤.. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്.. പ്രകൃതി രമണീയമായ കാഴ്ച കാണുമ്പോ മനസ്സിനൊരു സന്തോഷമാണ്.. 👍👍👍🥰🥰🥰
എനിക്ക് അങ്ങനെ ഭയങ്കര ഇഷ്ടമാണ് അമ്മ എല്ലാ വീഡിയോസിലും കൊണ്ടുവരണം
Molde video kanumbool manasin oru vallatha santhosham enum Molde video kanarund ❤❤❤❤shareeram shradikane mole thanukutti supara❤❤❤
ശരണ്യകുട്ടി സുഖമായിരിക്കുന്നോ😊 ശരണ്യയുടെ വിശേഷങ്ങൾ അറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു ഇപ്പോഴാണ് സന്തോഷമായത് ഒത്തിരി ഇഷ്ടം ശരണ്യകുട്ടിയെ❤
Ee chappathi parathana kuzhalinekkal nallath pvc pipe elle.. athinte vannathilulla pipe anu👍🏻kurch cut cheyth eduthal easy aayi parathan pattum
4:12:: അമ്മ ചെറിയ കുഞ്ഞല്ലേ... അപ്പൊ പല്ല് വരൂലേ 🥰🥰🥰🥰🥰😄😄😄🥰🥰🥰🥰.....
Rest aduku mole mathi joly saithathu Love you molu take care molu ❤
ശരണ്യക്കുട്ടി സുഗാണോ,എല്ലാവർക്കും സുഖല്ലേ,എന്നെങ്കിലും നേരിൽ കാണാൻ daivom ഭാഗ്യം തരട്ടെടാ 😘😘athrak ഇഷ്ടമാണ്
Anikum und da angane പല്ല്. Ath doctore kanichapo paranjat purathek varilla annanu. Ath delivery okke kazinj oru 5 month okke kazinj body back to normal aaya shesham parich kalayendi varum.
ഹായ് ശരണ്യ സുഖം തന്നെയല്ലേ സൂക്ഷിക്കുക ശ്രദ്ധിക്കുക ദൈവം അനുഗ്രഹിക്കട്ടെ🙏❤️❤️
എനിക്ക് ഭയങ്കര ഇഷ്ടാണ് ശരണ്യയെ ❤
Nth rasaaytta chappathi parathunnee😮
Chechi mulak kazhukunne knditt enik kai eriyunne pole thonni😂😂
Vannallo molu ❤🥰 sughano nokkiyirikkayirunnu
ഹായ് ശരണ്യ എന്നും ചാനൽ നോക്കും വീഡിയോ വന്നോ എന്ന് ഹെൽത്ത് എല്ലാം ഓക്കേ അല്ലെ ഡാ ❤️
എന്ത് മനോഹരം ആണ് അവിടെ ഒക്കെ കാണുവാൻ 🥰🥰🥰🥰
എന്തൊരു നല്ല കാലാവസ്ഥ, ഞങ്ങളൊക്കെ ഇവിടെ ac ഇടാതെ ഈ ടൈമിലെ പറ്റുന്നില്ല, ഭാഗ്യമുള്ളവർ
Video nannayitud Saranya ❤❤❤❤ kanunnath thanne orupad santhosham ❤❤❤
ശരണ്യ കുട്ടി❤❤❤ സുഖമല്ലേ 'കുഞ്ഞുവാവക്കും❤❤ വാവേ ചക്കര ഉമ്മ❤
ചപ്പാത്തി മാവ് ചോയ്ടുവെള്ളത്തിൽ കുഴച്ചാൽ നല്ല മയം കിട്ടും പക്ഷെ ടേസ്റ്റ് പോകും, പച്ചവെള്ളത്തിൽ കുഴച്ചെടുക്കുന്ന ചപ്പാത്തിയുടെ അത്രയും ടേസ്റ്റ് കിട്ടില്ല, ചപ്പാത്തി പരത്തുമ്പോൾ അപ്പപ്പൊടി ഇട്ട് പരത്തിയാൽ ഒട്ടും ഒട്ടിപിടിക്കില്ല,
എനിക്ക് ഇഷ്ട.. നല്ല ടേസ്റ്റ്ആണ്
Chechi nighty evideninnane
Enike vedikananne 😊
തോട് കാണിച്ചില്ലല്ലോ ഇന്ന് 😊തോട് ഉം കൂടി ഉൾപെടുത്തണേ 😊❤
Hi saranya suganoda❤thanutta hi❤ video kanan waiting ayirunnuda ❤❤❤❤❤
Nigal use cheyyumma camera ethaanu
Skip adikkathe full kaanunna eeka vedio
തന്റെ vdo കാണാൻ ഒത്തിരി ഇഷ്ടാ ❤
Ethe okke kanubool avide varan tonuvaa daa ❤❤🎉
Orupad ishttaam❤
ആ പല്ല് ഡോക്ടർ കാണിക്കണം. എന്റെ അങ്ങനെ ആയിരുന്നു കുറെ നാൾ ആയി ഇടക്ക് വേദന വരും ഫുൾ പുറത്തോട്ട് വരുന്നില്ലായിരുന്നു ഡോക്ടർ കാണിച്ചു അപ്പോ അത് പുറത്ത് വരില്ല പറഞു. വെയി സ്റ്റ് ഇരുന്നു ഇൻഫെക്ഷൻ വരും പറഞ്ഞു.ഇടുത്തു kallaju
സസ്നേഹം♥️💖🌹💚.🙏
അശോകൻ തളിപ്പറമ്പ്,
കണ്ണൂർ ജില്ല
nellikka arishtam ndhayi chechi 😊 idhuvare njnadh knditilla so kanananmnn unde ❤
Nigle orupad ishtmanu ❤️
Video kk vendi waiting aayirunnu ningalude Video kanumbol nalloru relaxation aanu natural aayitt prakrthiyod inangiya jeevitham
🥰❤️❤️❤️
ഹായ് ശരണ്യാ സൂപ്പർ❤😂😂😂😂
അടിപൊളിയാണ് ഈ വീഡീയോ എനിക്ക് ഇഷ്ടമാണ്... 100% നല്ല താണ്
ഈ frock nighties evidenna വാങ്ങുന്നെ, online ano?
1m adikan povunu chechi🎉🎉🎉🎉
എന്തു രസമാ vdo കാണാൻ.. നല്ല നാട്
Pakithi piriyan mulakum pakuthi vattal mulakum kude podichal arikurayum currykku nallachrum niravum kittum... with ♥️
Nellikka acharinte recipeparangu tharuo
Vazha chund അരിഞൂ വെള്ളത്തിൽ ഇടുന്നത് ആദ്യമായ് ആണ് കാണുന്നത്. ഞങ്ങൾ വെള്ളത്തിൽ ഇടാറില്ല
Wisdom tooth
ഇപ്പൊ ബുദ്ധി വരുന്നേ ഉള്ളൂ ലേ 😀🥰
ഹായ ശരണ്യ കുട്ടി എന്ത് ചെയ്യുന്ന പിന്നെ എന്ത് വിശേഷം പിന്നെ ശരണ്യ കുട്ടിക്ക് സുഖം തന്നെ കുഞ്ഞ നെ സുഖം തന്നെ നിങ്ങളെ ഒത്തിരി ഇഷ്ടമാണ💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌💋💋💋
Njglk kanan ishttm ulla oru vlog
Athu aduthu kalyanm ..aftr delivery chythal madi
Adipoli vedio ❤❤❤thanoosse
Molu ammayude poleyanu❤
പണികൾ എല്ലാം തീർത്തു കുളിയും കഴിഞ്ഞ് ശരണ്യയുടെ വീഡിയോ വന്നിട്ടുണ്ടാകും എന്ന പ്രതീക്ഷയിൽ ഫോൺ എടുത്തപ്പോ ദേ വ്ലോഗ് ❤
Etra monthayii
Evdna ee dress vangye
Amma sahayikalundo adyayita video il sahayikne kanunne
Eni kurachu rest okke aakam saranyakutty❤❤
🤣🤣 rest aanu presnam
ലാസ്റ്റ് വരുന്ന പല്ല് ആണത്. Wisdom tooth എന്നു പറയും.
Othiry jooliyulla veedanu alle rest edukkanam
Saranya joli cheyyunnathu kanumbol nannayi thonnum
മോനാ കേട്ടോ
ഇതൊക്കെയാണ് ലൈഫ്
🥰🥰
Hospittal bag packing video idaamo
Cheyyattoo❤️❤️
Hi❤evide nalla chood aanu 😔❤spr videos 💫😍❤️❤️❤️🤲🏻👍
ശരണ്യാ. ആരാ വീഡിയോ എടുത്ത് തരുന്നത്
സൂപ്പർ ❤️❤️
ശരണ്യ വാവ മോൾ വീക്യ തി ഉണ്ട് അച ഉണ്ണിയുടെ അമ്മ നെ കണ്ട് സൂപ്പർ വീഡിയോ നമ്പർ തരുമേ❤❤❤❤❤
Hai chechi
Hii Saranya 🥰
Saranyakutty, chappathy mav ethirikoodi ayachu kuzhakku, appol parathan eluppamane
Wisdom teeth varunnathe ane. Ethiri bhundhumutt ane varan
Hai saranya sugamano❤❤
Njan ennale ortheyullu ennu video undavumennu ravile nokkiyappol first thanne video kandu happy aayi❤ take care dear 🥰🥰🥰
Saranya God bless you. ❤️❤️
Haiii mole❤❤❤❤❤
Hellooo checheee❤️❤️🥰
ഇന്ന് അമ്മയെ കണ്ടല്ലോ
Sugayirikkunno
Suganu tto avideyo?
തനു കുട്ടേ നീ അമ്മുമ്മ കുടയനല്ലോ
Sugaerikunno saranya
ഈ വീഡിയോയിലും ശരണ്യേടെ വീട്ടുപേര് എന്താന്ന് പറഞ്ഞില്ല അല്ലേ? സങ്കടായി ട്ടൊ 😔
Palliyara😂
@sufairakk7561 പേരറിയാം but "പല്ലി"യറയാണോ അതോ "പള്ളി "യറയാണോ എന്നൊരു doubt 😄
Video noki waiting aernu
Chappathi palaka vecha box ndhaan?
ഷർട്ട് വരുന്ന ബോക്സ് ആണെന്ന് തോന്നുന്നു
Ha
അട്ടപ്പാടി എവിടെയാ ശരണ്യ നിങ്ങൾ? ഒരിക്കൽ വരണം, ഞാൻ ഇവിടെ അടുത്താണ്.
Sharannyakke neeru vanno shareerathil..face okke cheertha pole thoni
Baby boyi
Hi saranyakutty❤❤❤
Helloo chechikkuttee 🥰🥰❤️❤️
Kalyani flipcartil ninn vedichatha☺️
First❤
❤️❤️🥰🥰🥰
ശരണ്യ കുട്ടി സുഖമാണോ മതി പണി ചെയ്തത് rest എടുക്ക് സുഖപ്രസവത്തിന് പ്രാർത്ഥിക്കാം 🙏🥰🥰
ശരണ്യ ചിക്കൻ കറി യുടെ കൂടെ മോര് കറി കഴിക്കാൻ പാടില്ല.
😍
❤️🥰🥰
❤️❤️
🥰🥰🥰🥰
❤❤❤❤❤❤
🥰🥰❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
😍😍😍
🥰❤️❤️
🥰🥰🥰
പല്ല് dr കാണിക്കേണ്ട വരും എനിക്ക് അങ്ങനെ
ഉണ്ടായിരുന്നു 4:12
ചേച്ചി... ചേച്ചിക്ക് യൂട്യൂബ്ർസ് മീറ്റ് ഒന്നും കിട്ടാറില്ലേ... ☹️☹️
Hi saranya ❤🥰
❤😂❤
🥰❤️❤️
❤😂🎉😅😊
🥰❤️❤️
❤❤❤❤❤❤❤❤❤❤❤❤😂
Saranya first comment pin cheyoo❤️
❤️🥰🥰🥰
Wisdom teeth aanu😊 last pallu varunnath