850 ഫില്‍സിന് ഒരു കിടിലൻ നാടൻ ഊണ് കഴിച്ചാലോ ? | Top Restaurant Kuwait | kuwait food vlog | LT Dreams

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 85

  • @jobusebastian117
    @jobusebastian117 Рік тому +3

    അടിപൊളി ഊണ് ആണ് അവിടെ 👍.ഞാൻ ആദ്യം അവിടെ പോയപ്പൊൾ ഊണിന്റെ കൂടെ കിങ്ഫിഷ് ഫ്രൈ ആണ് കിട്ടിയേ ..ഞാൻവിചാരിച്ചു മീനു എക്സ്ട്രാ പൈസ ആകും എന്നു ..850 പൈസയെ മേടിച്ചുള്ളൂ അവർ ..അവർക്കു ഇത് എങ്ങനെ മുതലാകും എന്നാണ് ഞാൻ വിചാരിക്കുന്നത് ❤

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      നല്ല അടിപൊളി നടൻ ഊണ്..... 👍👍👍

  • @teenajohn2932
    @teenajohn2932 Рік тому +1

    സാധാരണകാർക് കയറാൻ പറ്റിയ നല്ലൊരു ഹോട്ടൽ 👌👌👌സൂപ്പർ

  • @mtsmts8218
    @mtsmts8218 Рік тому +3

    ഓക്കേ പക്ഷേ.. അവിടത്തെ fish fry ക്ക് taste ഉണ്ടാവാറില്ല കാണുമ്പോൾ കൊതിയൂറും ഭംഗി മാത്രം. ഫുഡ്‌ എന്നും ഒരേ രുചിയിൽ മാത്രവും.

  • @Rajesh-s8
    @Rajesh-s8 Рік тому +2

    ഞാൻ ഇവിടെ യാദൃച്ഛികമായി ഒരു ദിവസം അറിയാതെ കയറിയത ശരിക്കും അടിപൊളി ഫുഡ് ഒന്നും പറയാനില്ല 🥰👌

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      ഞാന് ആദ്യമായിട്ടാണ് പോയി കഴിച്ചത് നല്ല രസമുണ്ടായിരുന്നു... വീഡിയോയിൽ പറഞ്ഞാൽ ഒരുപാട് ആഡംബരം ഒന്നുമില്ല ഉള്ളത് നല്ലതായിരുന്നു

  • @londonboy8854
    @londonboy8854 Рік тому +1

    Thanks for sharing.😊

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 Рік тому +1

    സൂപ്പർ സമയം കിട്ടുമ്പോൾ ഒന്ന് പോകണം..❤

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому +1

      ആ പൈസയ്ക്ക് ഒട്ടും നഷ്ടമില്ലാത്ത നല്ല നാടൻ ഊണ്

  • @nishadpv3559
    @nishadpv3559 4 місяці тому +1

    Yes

  • @Kurup137
    @Kurup137 10 місяців тому +1

    Tomorrow going ❤😊

  • @nevinalexpaul1990
    @nevinalexpaul1990 Рік тому

    അടുക്കള ബിരിയാണി restaurent.. I used to go there...

  • @SVRKWTSavarikuwait
    @SVRKWTSavarikuwait Рік тому +1

    Wow❤❤❤❤❤

  • @AthisSereneVenture
    @AthisSereneVenture Рік тому +1

    Adipoli🎉

  • @abdulsalamparakkal6662
    @abdulsalamparakkal6662 Рік тому +1

    Mahbula

  • @anumani3854
    @anumani3854 Рік тому

    Kollam ❤😊

  • @zingibervlogs
    @zingibervlogs Рік тому

    Ath kalakki 🥰🥰👍

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      നിങ്ങടെ അടുത്തല്ലേ സമയം കിട്ടുമ്പോൾ ഒന്ന് പോയി കഴിച്ചു നോക്ക്... Nice ആണ് 👍😍

  • @TheVinayvintu
    @TheVinayvintu Рік тому +1

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      😍😍😍.... ചെറിയ പൈസയ്ക്ക് നല്ലൊരു ഊണ്

  • @nishusworld88
    @nishusworld88 Рік тому

    Defenately we will try

  • @PFKVLOGS
    @PFKVLOGS Рік тому

    ❤❤❤❤

  • @travelking1
    @travelking1 Рік тому

    Achayaaa

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      എന്തോ...... കുവൈറ്റിലോട്ട് വന്നാൽ നല്ല ഊണ് കഴിക്കാം...

    • @travelking1
      @travelking1 Рік тому +1

      Nigale nammuday kozhikodil vaaa ippol vennal twist unde😀

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      @@travelking1 നാട്ടിൽ വരുബോൾ വരാം 👍

  • @radeeshradeesh737
    @radeeshradeesh737 Рік тому +4

    അബാസിയയിൽ ഓക്സിജൻ ഫാർമസി ബിൽഡിങ് ൽ നിന്നും ഒരു കോട്ടയം കാരിയെ രണ്ടു ദിവസം ആയിട്ട് കാണാൻ ഇല്ല ഇത് നമ്മുടെ മലയാളി വാർത്ത ചാനലിൽ കൊണ്ട് വരുമോ ഷൻ ചേട്ടാ ലെനി ചേട്ടാ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      കൃത്യമായുള്ള വിവരം വേണ്ടപ്പെട്ടവർ തരുവാണെങ്കിൽ നമ്മുടെ ഫേസ്ബുക്കിലൂടെ നമ്മുടെ ഷെയർ ചെയ്യുന്നതായിരിക്കും.....

  • @adhillifevlog7940
    @adhillifevlog7940 Рік тому

    അടുത്തത് അവിടെ 😅തന്നെ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому +1

      ധൈര്യമായിട്ട് പോയി കഴിച്ചോ.... സൂപ്പറാ 👍

  • @johnp5049
    @johnp5049 Рік тому +1

    ഞാൻ അവിടെ ആയിരുന്നപ്പോൾ ഇതൊന്നും കണ്ടില്ല ☹️

  • @assar4543
    @assar4543 7 місяців тому +1

    ഡെലിവറി ഉണ്ടോ... കൈത്താൻ എന്ന സ്ഥലത്ത്

  • @remyap7980
    @remyap7980 Рік тому +1

    പാർസൽ ഓർഡർ ചെയ്താൽ കിട്ടുമോ..?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      Video full കാണു.... 🙏🙏🙏 അതിൽ എല്ലാം പറയുന്നുണ്ട്... 🙏🙏

  • @ANOOPJACOB-t6d
    @ANOOPJACOB-t6d Рік тому +1

    Mahboula il evide annu

  • @behindvoice
    @behindvoice Рік тому +1

    Ith 114 il ulla restorent alle

  • @surajksomarajan6485
    @surajksomarajan6485 Рік тому +1

    ബ്രോ ഞാൻ കുവൈറ്റിലാണ് ഒരു കുഞ്ഞു കോൺടെന്റ് ക്രീയേറ്റർ ആണ് ഒന്ന് മീറ്റ് ചെയ്യാൻ പറ്റുമോ? Pls inform

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому +1

      Y not... Most welcome bro.. Plz contact me on Instagram

    • @surajksomarajan6485
      @surajksomarajan6485 Рік тому +1

      ​@@LTDreamsbyLennyTeena ബ്രോ ഇൻസ്റ്റയിൽ മെസ്സേജ് ചെയ്തിട്ടുണ്ട്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      @@surajksomarajan6485 bro kandilla... Plz send hi again plz mention your name Thank u

    • @surajksomarajan6485
      @surajksomarajan6485 Рік тому

      @@LTDreamsbyLennyTeena ബ്രോ ഇപ്പൊ മെസ്സേജ് പോകുന്നില്ല എന്റെ ഇതേ പേരിൽ തന്നെയാണ് insta id

  • @nobelplus-ke4bc
    @nobelplus-ke4bc 4 місяці тому +1

    Delivery.undo

  • @user-nizammuhamedh
    @user-nizammuhamedh Рік тому +1

    Hlo

  • @junaidrasheed3815
    @junaidrasheed3815 Рік тому +1

    116 or 114??

  • @abdulasees788
    @abdulasees788 Рік тому

    Enna visiting start avunnath

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      Family visa start ayi....

    • @kanivpullat
      @kanivpullat Рік тому +1

      ​@@LTDreamsbyLennyTeena family visa open ആയോ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      @@kanivpullat ആരോഗ്യ മേഖലയിലുള്ളവരുടെ ഫാമിലി വിസ ഓപ്പൺ ആയിട്ടുണ്ട്... എല്ലാവർക്കും അല്ല... ഘട്ടം ഘട്ടം ആയിട്ടാണ് ഓപ്പൺ ആയിരിക്കുന്നത്

  • @junaidrasheed3815
    @junaidrasheed3815 Рік тому +1

    Mahboula evide???

  • @rijucheruvathoor
    @rijucheruvathoor Рік тому +1

    Kuwaitile youtube പ്രമുഖർ 😂

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      അങ്ങനെ ഒന്നുമില്ല... ഞങ്ങൾ പാവങ്ങളാണ് 😂😂😂😂

    • @askarali584
      @askarali584 Рік тому +1

      ​@@LTDreamsbyLennyTeenaഅത്ര പാവങ്ങൾ ആണോ 😂

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      @@askarali584 കണ്ടാൽ പറയത്തില്ലേലും ഞങ്ങൾ പാവങ്ങളാണ് 😄😄😄

  • @santhosh926
    @santhosh926 Місяць тому +1

    ഒരു കാശിനു കൊള്ളില്ല .

  • @farwaniyafathima3410
    @farwaniyafathima3410 Рік тому +1

    മുഹബൂള്ള അല്ല മഹബൂല..ആദ്യം നിങ്ങൾ place name ഒന്ന് പറയാൻ പഠിക്കൂ..

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому +1

      അക്ഷരപുഷട കുറച്ചു കുറവാണ് ചേട്ടാ 😂😂😂😄😄😄😄

  • @radeeshradeesh737
    @radeeshradeesh737 Рік тому +1

    ലെനി ചേട്ടാ അബാസിയയിൽ ഒരു ആയുർവേദ ട്രീറ്റ്മെന്റ് സെന്റർ ഉണ്ട് അവിടെ പോയി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ എല്ലാവർക്കും അറിയാം അല്ലോ ട്രീറ്റ്മെന്റ് ഇതൊക്കെ പ്രൈസ് എത്ര ആണെന്ന് ഇതൊക്കെ സേവനം ആണെന്ന് ഒക്കെ അവിടെ കയറിൽ തൂങ്ങി ചവിട്ടി തിരുമ്മുന്ന പുരാധന രീതിയിൽ ഉള്ള ചികിത്സ ഉണ്ടെന്ന് പറയുന്നു ഒന്ന് കാണിക്കുമോ ചികിത്സയും മറ്റും കാര്യങ്ങൾ

  • @curiosityroverfootage5587
    @curiosityroverfootage5587 Рік тому +1

    Mob no theramo