മോഹൻലാൽ അഭിനയം നിർത്തണം: ബിജു ഗോപിനാഥൻ നായർ

Поділитися
Вставка
  • Опубліковано 6 жов 2023

КОМЕНТАРІ • 102

  • @devukrishna9883
    @devukrishna9883 9 місяців тому +11

    നീ നിന്റെ സ്വന്തം അഭിപ്രായം പറഞ്ഞാൽ മതി ഇനി ലാലേട്ടൻ എത്ര പടം പൊട്ടിയാലും എന്നെപ്പോലുള്ള കുറെ ആളുകൾ അടുത്ത സിനിമയ്ക്കായി കാത്തിരിക്കും

  • @user-rn6ph8ni1z
    @user-rn6ph8ni1z 9 місяців тому +6

    Theerchayayum 100 il 100 % Parayam. Mohanlal Ullath Kond Thanneyan Keralam Adakkamulla Marketukalil ithrayum Valiya Collection Undaayath.❤❤❤

  • @harisbabu923
    @harisbabu923 9 місяців тому +7

    അന്റണി വരുന്നതിന് മുൻപ് മോഹൻലാൽ സിനിമ നിർമിച്ചിട്ടുണ്ട്

  • @sugathakumarikunjamma877
    @sugathakumarikunjamma877 9 місяців тому +7

    ഇയാൾക്ക് ഇപ്പോൾ എന്താ വേണ്ടത്.?മോഹൻലാൽ സ്വന്തം കാര്യം നോക്കി പോകട്ടെ.ഈ കുത്തൽ ഇപ്പോൾ എന്തിനാണോ?? 👎👎

  • @PrasannaKumar-qq8sg
    @PrasannaKumar-qq8sg 9 місяців тому +16

    മോഹൻലാൽ അഭിനയം നിർത്തണ്ട സമയമായി👌🤔

    • @anilkumarpb7631
      @anilkumarpb7631 9 місяців тому

      Poda thendy

    • @zyanmovies-vr2df
      @zyanmovies-vr2df 9 місяців тому

      😂

    • @user-rn6ph8ni1z
      @user-rn6ph8ni1z 9 місяців тому +1

      Aa Gulika Onn Maattikkazhikkuu... Chilappo Sheriyaavum.

    • @AnilKumar-pw5vh
      @AnilKumar-pw5vh 9 місяців тому +1

      എന്നിട്ട് പ്രസന്ന കുമാറിനെ നായകനാക്കൂ..... 🙏🏻👍

    • @PrasannaKumar-qq8sg
      @PrasannaKumar-qq8sg 9 місяців тому

      @@AnilKumar-pw5vh മോഹൻലാൽ വിരോധിയൊന്നും അല്ല ഞാൻ, പിന്നെ ഒരു നടന്റെയും ആരാധകനും അല്ല😜👍🏻

  • @vishnusheker2829
    @vishnusheker2829 9 місяців тому +5

    It’s none of your business. Mohanlal is great actor and born for act

  • @sijojosesijojose7454
    @sijojosesijojose7454 9 місяців тому +10

    നയന്മാർ അന്നും ഇന്നും തമ്മിതല്ലാൻ മാത്രം കൊള്ളാം

  • @manoharan7627
    @manoharan7627 8 місяців тому +2

    നിങൾ നിങ്ങളുടെ പാട്ടിന് ജീവിക്ക് അയാള് അയാളുടെ പാട്ടിന് ജീവിക്കട്ടെ ആരുടെ
    ഒത്താശയിലും ജീവിക്കാൻ നോക്കരുത് അയാള്ക്ക് തരാൻ മനസില്ലങ്കിൽ വിട്ടേക്ക്
    എല്ലാം ദൈവം കാണുന്നുണ്ട് എന്ന് വിചാരിച്ചു പോയിട്ട് ഇരിക്കണം കുടുംബ പ്രശനം വീതിക്ക് കൊണ്ടുവരാൻ പാടില്ല.

  • @dasankulathur4186
    @dasankulathur4186 9 місяців тому +5

    തനിക്ക് നല്ല ചൊറിച്ചിലുണ്ടല്ലോ നി മാന്തി കൊടുക്ക് ചെറിയ ആശ്വാസം കിട്ടും

  • @noormuhammedibnu5226
    @noormuhammedibnu5226 9 місяців тому +4

    Asooya

  • @Shibinbasheer007
    @Shibinbasheer007 9 місяців тому +1

    🫣😬

  • @manojk9147
    @manojk9147 9 місяців тому +4

    എണീച്ചു പോടെ.... പിന്നെ നീ വന്ന് അഭിനയിക്കോ കുടുംബ പ്രശ്നം വല്ലതും ഉണ്ടെങ്കിൽ കുടുംബത്തു പരിഹരിക്കുക

  • @sureshkumar-th4rt
    @sureshkumar-th4rt 9 місяців тому +3

    റിപ്പോർട്ടറുടെ ചോദ്യം കേൾക്കുന്നില്ല

  • @sadickpk4656
    @sadickpk4656 9 місяців тому +2

    ഓരോ മനുഷ്യനും അവൻ വല്ല്യ സാമ്പത്തികമായി ഉയരത്തിൽ എത്തുമ്പോൾ വേണ്ടപ്പെട്ടവരെ സഹായിക്കേണ്ട കടമയുണ്ട് മരിച്ചു പോയ സ്വന്തം സഹോദരന്റെ കുടുംബത്തോട് പോലും മോഹൻലാൽ. ന്യായക്കേട് ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്

    • @jm-qm8if
      @jm-qm8if 9 місяців тому +2

      കേട്ടറിവ് മാത്രമല്ലേ?

    • @vipulragnor8095
      @vipulragnor8095 6 місяців тому +1

      Ninte vappayil ninnanoo kettadh athooo ummante

  • @arunsivam7191
    @arunsivam7191 9 місяців тому +17

    അണ്ണ അണ്ണന് വേറെ ഒരു ജോലിയും ഇല്ലേ.... പണിയെടുത്തു തിന്നാൻ നോക്ക് അണ്ണാ.........

  • @user-ny2vb2kl8d
    @user-ny2vb2kl8d 6 місяців тому +2

    അത് മാത്രമാണ് എനിക്കും ഈ മോൺ ളാളിനോട് പറയാനുള് ഈ പണി നിർത്തണം എനി അഭിനയം തന്നെ കൊണ്ട് ആവില്ല നിർത്തി വീട്ടി പോയി റസ്റ്റ് എട്ക്കുക. കുറെ കാലായില്ലെ പണവും പ്രശസ്തി യും ഉണ്ടാക്കാൻ നെട്ടോട്ട മോടുന്നത് എന്നി നിർത്തി Rest എടുക്കുക

  • @sivansivakumar597
    @sivansivakumar597 9 місяців тому +17

    തന്നാണോ മോഹൻലാലിനെ സിനിമയിൽ കൊണ്ടുവന്നത് പിന്നെ തനിക്കു ഇതിലുള്ള ചൊറിച്ചൽ എന്താന്നു എല്ലാവർക്കും അറിയാം...

    • @jagrathanewslive
      @jagrathanewslive  9 місяців тому

      ബന്ധു അല്ലേ ക്ഷമിക്കു

  • @sureshkumargo2008
    @sureshkumargo2008 9 місяців тому +5

    Mohanlalinte..karyam..lalettan..nokkum..s

  • @user-rn6ph8ni1z
    @user-rn6ph8ni1z 9 місяців тому +4

    Mohanlalinte Kudumbatthilum Undo ingane Thalakk Sukhamillatthavar ??. Kashttam.!!!

  • @kasukasu182
    @kasukasu182 9 місяців тому +3

    Undeda njaan mohanlalinte aaradhakanaani

  • @panfi9166
    @panfi9166 9 місяців тому +16

    ഇദ്ദേഹം മോഹൻലാലിൻടെ സഹോദരൻ തന്നെയാണ് ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ഏറെക്കുറെ ശരിയുമാണ്

    • @jagrathanewslive
      @jagrathanewslive  9 місяців тому +5

      അത് വ്യക്തിപരമായ അഭിപ്രായം അല്ലേ

    • @jm-qm8if
      @jm-qm8if 9 місяців тому +2

      കസിൻ ആയിരിക്കും പക്ഷേ അയാൾ publicity സ്റ്റണ്ട് നടത്തുകയാണ്

    • @fijitom
      @fijitom 3 місяці тому

      ​@@jagrathanewslive എണീച് പോടെ... കുത്തിത്തിരിപ്പ് ഉണ്ടാക്കിട് ന്യായം പറയുന്നോ 😅

  • @rajeshsurendran9639
    @rajeshsurendran9639 9 місяців тому +3

    പണത്തിന് മേലേ പരുന്തും പറക്കില്ല.

    • @jagrathanewslive
      @jagrathanewslive  9 місяців тому

      പണം അല്ലേ അഖിലസാരമൂഴിയിൽ

  • @Xyz10035
    @Xyz10035 9 місяців тому +2

    ഇനി മോഹൻലാലിന് പകരം ഇയാളെ വച്ചു ചെയൂ... ചെറിയ കട്ട് ഉണ്ട് അഭിനയവും കൊള്ളാം 😂😂

  • @udaymenon675
    @udaymenon675 9 місяців тому +2

    ഇയാൾ പറയുന്നപോലെ ആണോ കാര്യങ്ങൾ മോഹൻലാലിനെ ഇഷ്ട്ടം ഉള്ളവർ ലോകത്തെ ഒരുപാടു പേര് ഉണ്ട് ഇയാൾ കുടുംബത്തിൽ പെട്ട ആള് എന്ന് പറഞു നടന്നിട്ടു വല്ല കാര്യം ഉണ്ടോ മോഹൻലാൽ കഷ്ട്ടപെട്ടു പൈസ അയാൾക്കും കുടംബത്തിനു കൊടുക്കാത്തതിന്റെ അസൂയ ആണു ഇയാൾ ലോക തല്ലിപ്പൊളി ആണു നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടാത്ത ആള് ആണു ഇയാൾ ഇയാൾ ചോദിച്ചിട്ടു പൈസ കൊടുത്തില്ലകിൽ ഇയാൾ ആരെ വേണമെങ്കിലും കുറ്റം പറയും സ്വന്തം കുടുംബത്തിൽ ഉള്ളവർക്ക് പോലും ഇയാളെ കണ്ണ് എടുത്താൽ കണ്ടുകൂടാ ഒരു വൃത്തികെട്ട മനുഷ്യൻ എന്ന് ഇനി പറയേണ്ടതില്ലല്ലോ

  • @johnboscojohnbosco7397
    @johnboscojohnbosco7397 9 місяців тому +6

    Poda.koppa

  • @satheeshoc4651
    @satheeshoc4651 9 місяців тому +7

    അദ്ദേഹം പറഞ്ഞതിൽ ഒരു പരിധിവരെ കാരണമുണ്ട് പഴയ മോഹൻലാൽ ഇനി തിരിച്ചു വരില്ല പറഞ്ഞു പോലെ വെറും രണ്ടു സീനിൽ വന്നു പോകുന്നു ഒരു ഭാവം മുഖത്തു വരുന്നില്ല

  • @kasukasu182
    @kasukasu182 9 місяців тому +3

    Rajaniyum kamalum amithaabum abinayam nirthetteda....
    ... mone athinu sesham mohanlal nirthiyalmathi

  • @rajeshshaji7666
    @rajeshshaji7666 9 місяців тому +1

    Lal is fall by his own directors

  • @vijaykrishnan6151
    @vijaykrishnan6151 9 місяців тому +2

    Dgp റോൾ ആയാലും താടി വെക്കും അല്ലാതെ മാർഗമില്ല

  • @noufalnoufal8815
    @noufalnoufal8815 9 місяців тому +9

    ശെരിക്കും laalettan ഇല്ലങ്കിലും ഈ പടം വിജയിക്കും

    • @ismailpk9876
      @ismailpk9876 9 місяців тому

      Yes

    • @jagrathanewslive
      @jagrathanewslive  9 місяців тому +1

      അത് മാർക്കറ്റിംങ് തന്ത്രമല്ലേ

  • @munnamujeeb7636
    @munnamujeeb7636 9 місяців тому +6

    വെള്ളമടി വീരൻ 😂😂😂😂

  • @latheeflathi3011
    @latheeflathi3011 8 місяців тому +1

    സംബവംശരിയാണ് പക്ഷെ 13 ലക്ഷം കൊടുക്കാത്തതിന്റെ ഈർഷ്യ

  • @kasukasu182
    @kasukasu182 9 місяців тому +1

    Mammuttiye ner parYada

  • @kasukasu182
    @kasukasu182 9 місяців тому +2

    Mohanlal ninte thalayilkeriaano Abinayikkunnathu

  • @AnilKumar-lf6xe
    @AnilKumar-lf6xe 9 місяців тому +3

    ഒരു ജോലിയില്ലേ

  • @ajipk6353
    @ajipk6353 9 місяців тому +1

    No expression. Thaady and cooling glass ellathe he can't act 😐

    • @jagrathanewslive
      @jagrathanewslive  9 місяців тому

      താടി മാറ്റാൻ പറയണം ഫാൻസ്

  • @kasukasu182
    @kasukasu182 9 місяців тому +2

    Ninte tholicha varthamaa om nirthunnathaanu nallathu

  • @AshokKumar-fr3fj
    @AshokKumar-fr3fj 9 місяців тому +1

    E aalkku vere onnum paniyille?Asooyakkum,Kushumbinum marunnu illa..E aal Evideya ithraum kaalam....Thangalkku Chothichathu onnum thannille?...Asooyakara...ithokke kelkkumbol Janangal Sree Mohanlalinte Padam kaanum...Thankalku asooya ennu manasilakkuvan janangalkku nannayi Ariyam....aarum sree Lal sirene verukilla marakilla...E aal onnu madhiyakku varthamanam

  • @user-dt1gb5ey1g
    @user-dt1gb5ey1g Місяць тому

    Correct anuu.appy yude parasyathilum mohanlal kanum. Arthy pantaram.

  • @user-rn6ph8ni1z
    @user-rn6ph8ni1z 9 місяців тому

    ?????

  • @rakhulrakhul8424
    @rakhulrakhul8424 4 місяці тому

    Aksharam thettathe vilikkam banthu

  • @sathiajitht1567
    @sathiajitht1567 9 місяців тому +3

    നാറി നാണം കെടുന്നതാണ് നാട്ടുകാർക്ക് നല്ലത്:🤙യേത്. 🤭

    • @jagrathanewslive
      @jagrathanewslive  9 місяців тому +1

      ആര്

    • @sathiajitht1567
      @sathiajitht1567 9 місяців тому

      @@jagrathanewslive
      ആനക്കൊമ്പ് കള്ളൻ. 🤭

  • @vijaykrishnan6151
    @vijaykrishnan6151 9 місяців тому +2

    ഒടിയന്റെ മേകോവർ പുള്ളിയുടെ പ്രതിഭ തകർത്തു

  • @kasukasu182
    @kasukasu182 9 місяців тому +2

    Enkil nee poyiabhinayikkada

  • @mahendranathayilyath1715
    @mahendranathayilyath1715 9 місяців тому +2

    Nee kananda ponnaniya

  • @roykurian3377
    @roykurian3377 23 дні тому

    ലാലിന്റെ അഭിനയം ബോറായി തുടങ്ങി

  • @haridasanc5414
    @haridasanc5414 9 місяців тому +3

    വയസൻറോലചെയ്യാമല്ലോudhannpilla

  • @psmohan672
    @psmohan672 9 місяців тому +1

    Ivannaru,muththuppattaro?
    Ivanendha kuyappam mohanlalodu?

  • @nikhilks7428
    @nikhilks7428 3 місяці тому

    Thadi jeevitham thacholi 😂😂

  • @vidyaramanan1837
    @vidyaramanan1837 9 місяців тому +2

    Podo 😂😂

  • @rageshmohan3247
    @rageshmohan3247 9 місяців тому

    നല്ല കൃമി ക്കുള്ള മരുന്ന് വാങ്ങി കുടിക്ക്😅

  • @user-ug2jc8kq7t
    @user-ug2jc8kq7t 6 місяців тому

    ഇവൻ ഇത്രേം നാൾ എവിടെ ആയിരുന്നു.

  • @ajithsudheer
    @ajithsudheer 5 місяців тому

    Koduthavanu kuzhappamilla pinne...thanik enthado ithra kazhap

  • @ismailpk9876
    @ismailpk9876 9 місяців тому +4

    ആന കൊമ്പ് കേസ്

  • @ajipk6353
    @ajipk6353 9 місяців тому +1

    Very good interview. Jailer il Mohanlal nte endhavshyama ullathu
    😐bayangara sambavama ennoke yutuber maar kaachana kandu. Useless character in jailer

  • @nandu462
    @nandu462 6 місяців тому

    Ennittu ninnepole kandavante kuttom parnjondirikyam😊...kannikadi😁😁

  • @AnilKumar-pw5vh
    @AnilKumar-pw5vh 9 місяців тому

    ഇവൻ ഏവൻ?? നല്ല കടിയുള്ളവൻ ആണല്ലോ 😏😏

  • @vijayprasanth496
    @vijayprasanth496 9 місяців тому

    Evane interview edukkan poyathu eathu tha........ly aano aavo

  • @TnkArasu
    @TnkArasu 9 місяців тому

    Ningalkku enthu venam. Enna nee poi abhinayiku

  • @mohananv3311
    @mohananv3311 9 місяців тому

    ഇപ്പോൾ ഇങ്ങിനെ ഒരു അഭിപ്രായം പറയൻ താങ്കൾക്ക് ഉണ്ടായ ചേതോവിഹാരം എന്താണ്?

    • @vijithlal4996
      @vijithlal4996 8 місяців тому

      ആദ്യം kure ലക്ഷം കിട്ടി....പിന്നെ വെറും 13ലക്ഷം ചോദിച്ചപ്പോൾ കൊടുത്തില്ല.... പിന്നെ ഇയാൾ direct ചെയ്യുന്ന പടത്തിൽ അഭിനയിക്കില്ലന്ഹ

  • @aravindhakshanvelunni153
    @aravindhakshanvelunni153 9 місяців тому

    Ithinte perane ego

  • @sureshkumarkumar643
    @sureshkumarkumar643 9 місяців тому

    നീങ്ങൾക്ക് അസൂയ തന്നെ

  • @user-qr6yu5xv7m
    @user-qr6yu5xv7m 4 місяці тому

    Lalinodu mootha asooya

  • @aneesh-ex6ux
    @aneesh-ex6ux 3 місяці тому

    Nee.onu.acte.cheiu.fool

  • @ushakrishnakumar7950
    @ushakrishnakumar7950 9 місяців тому

    Eni neruthunnathaanu nallathu pakshe kerredam polulla cenima athu mohanlaal thanne venam

  • @Kandavar
    @Kandavar 8 місяців тому +2

    താൻ ആരാ ചങ്ങാതി... എന്തിനാ ഇത്രയും ചൊറിച്ചിൽ. കണ്ടിട്ടു താൻ ഒരു പിച്ചയാണ്. അസൂയ.... അതിനു മരുന്നില്ല. താൻ ലാലിന്റ ഫിലിം കാണണ്ട. ഞങ്ങൾ കണ്ടോളാം.... ചേട്ടൻ ചോദിച്ചിട്ടു ലാൽ ഒന്നും തന്നില്ല അല്ലിയോ... താങ്കൾ നല്ല കടം ഉണ്ടാക്കി വച്ചിട്ട് രാജാവിനെ കണക്കു ജീവിക്കുന്ന ലാലിനെ കണ്ടിട്ട് സഹിക്കുന്നില്ല.എണീറ്റുപോടെ കരയാതെ......

    • @nabhanmuhammed75
      @nabhanmuhammed75 4 місяці тому

      അവന്റെ അമ്മായിന്റെ രണ്ടാം കെട്ട് അതാ ഇത്ര ചൊറിച്ചിൽ

  • @prabhash86prabhash17
    @prabhash86prabhash17 9 місяців тому

    ഈശ്വരൻ ലാലിന് എല്ലാം കെടുത്തു സ്വരം നന്നാകാതെ വരുമ്പോൾ അന്തസായി ലാൽ സാർ പിൻമാറുക
    താങ്കൾ ഇത്രയും കഠിന മാനി പറയണ്ട പ്രേം നസീർ മരിക്കുന്ന കാലം വരെ അഭിനയിച്ചു അഭിനയം ഒരു കലയാണ്
    സിനിമ എടുക്കുന്നത് നഷ്ടമാണങ്കിൽ പ്രെസ്യൂസർ എടുക്കണ്ട