Malayalam Dj Govindha Govindha Remix

Поділитися
Вставка

КОМЕНТАРІ • 458

  • @shahanashamnad7777
    @shahanashamnad7777 3 роки тому +16

    ഗോവിന്ദാ ഗോവിന്ദാ ആലാരേ ഗോവിന്ദാ
    അങ്ങാടിപ്പാട്ടിന്റെ മേളം താ (2)
    ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ
    ആലാരേ ആലെ ഗോവിന്ദാ
    അങ്ങാടിപ്പാട്ടിന്റെ മേളം താ (2)
    ഇടി മിന്നലടിക്കും മേഘത്തിൽ
    മിന്നി മിനുങ്ങും ഗോവിന്ദാ
    തങ്കരഥത്തിൽ പാഞ്ഞെത്തീ
    മംഗളമരുളും ഗോവിന്ദാ
    ഹേ ബോലോ ബോലൊ രാധേ ബോൽ
    തിത്തിത്താരം തൊട്ടെന്നാൽ
    നേരോ നേരോ നെഞ്ചിൽ തുള്ളാട്ടം
    ഹേ ഗോവിന്ദാ
    ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ
    ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ (2)
    (ആലാരേ ഗോവിന്ദാ...)
    ഓ.. മുന്നിൽ നൃത്തം വെയ്ക്കുന്നേ
    മുത്തിൽ മുത്തം വെയ്ക്കുന്നേ
    മേലേ മൂവന്തിപ്പൂ മച്ചിന്മേലെ ചായം പൂശുന്നേ (2)
    താളത്തിൽ തങ്കത്തരിവള കൊട്ടിപ്പാടുന്നേ
    താനേ പൂക്കും താരാസന്ധ്യേ നീയും പോരുന്നേ (2)
    ഹേ ഗോവിന്ദാ ഗോവിന്ദാ
    ഹേ ഗോപാലാ ഗോപാലാ
    ഗോവിന്ദാ..ഗോവിന്ദാ .......
    ഈ നാലും കൂടണ കവലകളിൽ
    ഈ നഗരനിലാവിൻ കുമിളകളിൽ
    ഓ രാധാകൃഷ്ണാ ലീലാകൃഷ്ണാ നീയേ സൗഭാഗ്യം
    ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ
    ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ (2)
    (ആലാരേ ഗോവിന്ദാ...)
    ഓ കാറ്റിൻ മഞ്ചൽ മൂളുന്നേ
    എങ്ങും പൊങ്ങിപ്പാറുന്നേ ..
    ഇന്നീ ഡോലി മുഴക്കും പാങ്കിട താളം ബാംസുരിതൻ മേളം (2)
    ഹേ ഭൈയ്യാ പണ്ഡരി ഭൈയ്യാ നല്ല ഭജൻ പാടാം
    ദൂരെ ദൂരെ ദൂരത്തായ് നിൻ പൂപ്പാദം തേടാം (2)
    ഹേ ഗോവിന്ദാ ഗോവിന്ദാ
    ഹേ ഗോപാലാ ഗോപാലാ
    ഗോവിന്ദാ.. ഗോവിന്ദാ..
    ഈ പാട്ടും കൂത്തും കുഴൽ വിളിയും
    ഈ തെരുവിൽ തുടരണതൊരുൽസവവും
    ഹേ രാധാകൃഷ്ണാ ലീലാകൃഷ്ണാ നീയേ സൗഭാഗ്യം..
    ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ
    ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ
    ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ
    ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ

  • @nsmannadiyar
    @nsmannadiyar 3 роки тому +91

    *ഈ നാലും കൂടണ കവലകളിൽ ഈ നഗരനിലാവിൻ കുമിളകളിൽ ഓ രാധാകൃഷ്ണ ലീലാകൃഷ്ണ നീയെൻ സൗഭാഗ്യം..........*
    💞💞💞

  • @abhijithkumar3911
    @abhijithkumar3911 6 років тому +260

    ഞങ്ങളുടെ നാട്ടിൽ ഓണപരിപാടിക്ക് ഉറിയടിക്കു ഡാൻസ് കളിക്കാൻ നല്ല പാട്ടു വേണമെന്ന് പറയുമ്പോൾ ഇട്ടു കൊടുക്കുന്ന പാട്ട്...... ഒരുപാട് .... ഇസ്‌തം.......

  • @shazzshazz5547
    @shazzshazz5547 5 років тому +12

    Powlich bro എനിക്ക് ഏറ്റവും ഇഷ്ടം പെട്ട പാട്ട് ആണ് ഇത്

  • @shreya_ponnus3465
    @shreya_ponnus3465 4 роки тому +153

    2021 ഇൽ കേൾക്കുന്നവർ ഉണ്ടോ 🙄🙄✌️✌️✌️🥳🥳🥳🥳🥳❤️

  • @habeebrahman8218
    @habeebrahman8218 4 роки тому +24

    ന്റ മോനെ പൊളി സാനം 💥

  • @AbduNazar-g3n
    @AbduNazar-g3n Рік тому +2

    Old ഗാനങ്ങൾ കേട്ട് കഴിഞ്ഞാൽ ആപാട്ടിനെ വെല്ലുവിളിക്കാൻ ആരും ഉണ്ടാകുകയില്ല 30 വർഷത്തിനുള്ളിൽ ഉള്ള ഏധൊരു ഗാനങ്ങളും 👍

    • @sikhaasokan2503
      @sikhaasokan2503 10 місяців тому

      Athum. Lalettante....cinimele lle 😅

  • @dragonpaili6664
    @dragonpaili6664 6 років тому +19

    Lalettante dance oru rakshayum ellaaa 😘😘😘 luv uu lalettaaa

  • @adhithyatips2328
    @adhithyatips2328 5 років тому +2

    Adipolwiii😍😍😍 nthann areela pnem penm kelkkan thonnunn😘😍😍

  • @vijeeshmohan5290
    @vijeeshmohan5290 3 роки тому +35

    2021 കേൾക്കുന്നെവർ ഉണ്ടോ😜😜😂🕺😘

  • @rinun6234
    @rinun6234 4 роки тому +10

    Kozhikotekaark like adikkanulla sthalam.. ❤️

  • @jamshymanzil7260
    @jamshymanzil7260 6 років тому +635

    ഞാൻ മലയാളി അല്ല എനിക്ക് മലയാളവും അറിയില്ല. എന്നാലും ഈ മലയാളം സോങ് എനിക്ക് ഒരുപാട് ഇഷ്ടം ആയി . എന്ന് സ്വന്തം . പണിക്ക് വന്ന ബാങ്കാളി

    • @sarithkc
      @sarithkc 6 років тому +80

      Enittu മലയാളത്തില്‍ anollo reply ittekune

    • @jamshymanzil7260
      @jamshymanzil7260 6 років тому +14

      ഹഹഹ

    • @sudheeshvs2102
      @sudheeshvs2102 6 років тому +16

      ങ്ങേ 2 സൂപ്പർമാൻ

    • @badushaibrahim8469
      @badushaibrahim8469 6 років тому +29

      ബംഗാളിക്ക് മലയാളം എഴുതാൻ അറിയുമോ

    • @dragonpaili6664
      @dragonpaili6664 6 років тому +68

      Enikku ezhuthanalle ariyu vazhikkan ariyillallo😁😘😘😘😘

  • @asharafali8862
    @asharafali8862 6 років тому +53

    ഇത്ര നല്ല പാട്ടോ സുന്ദരം സുരഭിലം സുഖകരം സുഖലാളനം നന്ദി -ദോഹ ഖത്തർ

  • @faizalrasheed6097
    @faizalrasheed6097 5 років тому +4

    Mixing Outstanding...🙏
    Oru Rakshem illa😍😍

  • @amalm525
    @amalm525 5 років тому +81

    Any one in 2019

  • @jomoljo7495
    @jomoljo7495 5 років тому +9

    ആഹാ അന്തസ്സ് 😎😎😎

  • @thahirvdkmtla1066
    @thahirvdkmtla1066 6 років тому +6

    2001 hit song..nice remix bro

  • @shafipopshafi2130
    @shafipopshafi2130 5 років тому +310

    ഇപ്പോഴും റിപീറ്റ് അടിച്ചു കേൾകുന്നവർ ഇവിടെ

  • @abhiramvignesh885
    @abhiramvignesh885 6 років тому +11

    Aliyaa ... Sambavam Gum aayitund... Nice work. 👌👌👌👌

  • @youme7630
    @youme7630 4 роки тому +23

    2021.ൽ വന്നവർ ഇവിടെ ഹാജർ

  • @yadunathpn9605
    @yadunathpn9605 6 років тому +25

    OMG what an energetic song
    and a vintage feel.... 😍😍😍😍

  • @AnYouRag
    @AnYouRag 6 років тому +13

    മച്ചാനേ....Powli Nys mixing
    😍😍

  • @sujith0214
    @sujith0214 6 років тому +11

    Mixing superb 👍💕

  • @sudhinmadayithodi2464
    @sudhinmadayithodi2464 5 років тому +41

    2020 still not stop 😍

  • @JD-uj7kh
    @JD-uj7kh 5 років тому +18

    I'm sure that all the guys had listen this music are expecting more from you athul...perfect wrk😍

  • @anakhamanoj1046
    @anakhamanoj1046 4 роки тому +3

    Kozhikodukarkk like adikkan illa sthalam😍👍

  • @soumyasunny169
    @soumyasunny169 5 років тому +2

    Superrrrrrrrrr....... Polichutaaaaaaaa

  • @anurage8449
    @anurage8449 6 років тому +18

    Kettittum kettittum mathivarunnilla ... Eth eth energetic song 💕❤️😘

  • @anxerr6194
    @anxerr6194 5 років тому +5

    Mone Atule kollalo paattu...

  • @nithinn408
    @nithinn408 Рік тому +3

    2023 ഓണത്തിന് വെച്ച് ഡാൻസ് കളിച്ചു 😁😁😁🕺🕺🕺

  • @anandhups379
    @anandhups379 5 років тому +10

    Kidukkachi mixing....hvy item

  • @shiva4167
    @shiva4167 6 років тому +6

    machaaaneeee.......polich

  • @jamshiansari7305
    @jamshiansari7305 6 років тому +2

    powlichu broo✌✌

  • @AmEer-vj9eu
    @AmEer-vj9eu 5 років тому +5

    Pakka mass movie and pwoliii song.......!

  • @iam_abith4488
    @iam_abith4488 5 років тому +7

    No words to say about it.
    കിടിലൻ 😍😍

  • @travelwithtwins4050
    @travelwithtwins4050 2 роки тому +4

    Adipollii feel 😎😎😎😂

  • @sreekumargnair2588
    @sreekumargnair2588 6 років тому +5

    Superrrrrrrrrrrrrrrrrrrrrr
    Niceeeeeeeeeeeeeeeee
    Adipolyyyyyyyyyyyyyyy

  • @abey.s.george921
    @abey.s.george921 7 років тому +8

    bro
    superbb
    greatt workkkkk

  • @rejithravi9739
    @rejithravi9739 5 років тому +2

    Apara selection ........kiduuuu

  • @amareeshc9564
    @amareeshc9564 3 роки тому +1

    Lockdownil ulsavathinte feel tharunna song poli

  • @santoshkhamgal3394
    @santoshkhamgal3394 5 років тому +4

    Kidu. Song. Brooo

  • @abdullahnoorudheenkunju9870
    @abdullahnoorudheenkunju9870 5 років тому +29

    Arelum 2020

  • @amaljith8970
    @amaljith8970 5 років тому +81

    കണ്ണൂരുകാർക്ക് like അടിക്കാനുള്ള സ്ഥലം 🔰

  • @sajanb9548
    @sajanb9548 6 років тому +1

    Polichuuu

  • @kannanananthu6137
    @kannanananthu6137 3 роки тому +2

    Pollichu മുത്തേ 😘😘😘

  • @ajmalaju9541
    @ajmalaju9541 4 роки тому +7

    ആരേലും 2021

  • @sariks8202
    @sariks8202 4 роки тому +6

    pwrli songss💥

  • @shaakkirshaazzz2402
    @shaakkirshaazzz2402 5 років тому +2

    Nyzzzzz brooooooo

  • @chinchusabu4899
    @chinchusabu4899 6 років тому +5

    supb...... amazing..

  • @beenaanil3206
    @beenaanil3206 Рік тому +2

    2023 കേൾക്കുന്നവർ ഉണ്ടോ ❤❤

  • @devanand5766
    @devanand5766 6 років тому +8

    what a wonderful song bro

  • @soubhagyasomarajan2232
    @soubhagyasomarajan2232 4 роки тому +2

    ufff...no reksha....🥰🥰🥰🥰🥰🥰🥰🥰

  • @sukusuku7893
    @sukusuku7893 5 років тому +5

    എത്ര കേട്ടാലും മതി വരില്ല

  • @adarshadhu8956
    @adarshadhu8956 4 роки тому +2

    Iwaaaaaa poli😍😍

  • @vijeshmathiira8699
    @vijeshmathiira8699 5 років тому +6

    അടിപൊളി പാട്ട് ഒരു രക്ഷയുമില്ല

  • @abin4126
    @abin4126 7 років тому +7

    Super bro good work

  • @jayarajjayan7284
    @jayarajjayan7284 6 років тому +6

    Ok nice... nxt song etha kelkkan alkkarund...

  • @subashvivo6254
    @subashvivo6254 6 років тому +1

    Dj govinda adipoli sprrrr.
    very nice rocking song
    dj👍👍👍👍

  • @soorajsreek9814
    @soorajsreek9814 6 років тому +2

    super da polichu ####

  • @shafeeqalbiceleste4807
    @shafeeqalbiceleste4807 6 років тому +1

    പൊളിച്ചു ബ്രോ

  • @anishma7240
    @anishma7240 6 років тому +1

    kiduveee

  • @shahan3bishanukg11
    @shahan3bishanukg11 4 роки тому +4

    1 august 2020😍😍😍 still loved the song

  • @swaraginiswara4344
    @swaraginiswara4344 6 років тому +4

    Super......😘

  • @unkbgm204
    @unkbgm204 2 роки тому +1

    Innale ente 2 day tourinte main patt ithanne enumm oru energy tharunna song

  • @vismayaacharicym1991
    @vismayaacharicym1991 2 роки тому +1

    2022 il kelkunavar undooo🥰🤗

  • @raagilmohan956
    @raagilmohan956 6 років тому +5

    Polichu machan

  • @abhinand6041
    @abhinand6041 6 років тому +7

    Eee govindaa..😘😘😘✌️✌️

  • @muhammedshaheel5442
    @muhammedshaheel5442 6 років тому +6

    Superb

  • @shihabudeen7308
    @shihabudeen7308 6 років тому +3

    Nannayi cheythu bro

  • @suryanv2611
    @suryanv2611 6 років тому +5

    kidu kidu

  • @shazzshazz5547
    @shazzshazz5547 5 років тому +30

    2019 കാണുന്നവർ ലൈക്‌

  • @sajanmunnar2765
    @sajanmunnar2765 5 років тому +2

    Verrry nizzzzz and sooo boosting

  • @mohammedshahid6953
    @mohammedshahid6953 6 років тому +2

    Good work bro😘😘😘

  • @jeeshmasajeevan6795
    @jeeshmasajeevan6795 4 роки тому +2

    Powliiii ❤️❤️❤️❤️❤️❤️❤️❤️

  • @bineeshb8418
    @bineeshb8418 5 років тому +1

    പിന്നല്ലാ...... കിടുക്കാച്ചി

  • @vineethvineeth678
    @vineethvineeth678 6 років тому +2

    adipoli DJ. aakikalaju supr

  • @nidhinrajkuttu7900
    @nidhinrajkuttu7900 5 років тому +2

    uyir🤙🏼

  • @vishnukarthik3488
    @vishnukarthik3488 6 років тому +6

    Nice 😍😍😍

  • @rijoravi
    @rijoravi 7 років тому +2

    Broo nice work i lik it

  • @soumyamanoj991
    @soumyamanoj991 3 дні тому

    2025 kelkkunavar undo

  • @aksharasajeev5968
    @aksharasajeev5968 6 років тому +6

    pwolli songalle...I like it very much..😍

  • @santhoshs7721
    @santhoshs7721 6 років тому +4

    സൂപ്പർ......

  • @shibinshibin6062
    @shibinshibin6062 5 років тому +2

    Super pattu☺d j

  • @jdvlogs4869
    @jdvlogs4869 3 роки тому +2

    Power dj alle🤗

  • @gopivakavu5123
    @gopivakavu5123 6 років тому +3

    super gadee

  • @sahad8771
    @sahad8771 4 роки тому +4

    2021 ndo

  • @sulupathus
    @sulupathus 5 років тому +5

    Ur bass is nys

  • @cleverbyte1856
    @cleverbyte1856 3 роки тому +2

    Powli...

  • @anurudhraveendran4574
    @anurudhraveendran4574 3 роки тому

    1.25 x sppedil.onnu kettu nokkiye
    Pwoliii💖💖💖💖

  • @k12musiczz29
    @k12musiczz29 4 роки тому +1

    Poli

  • @amaljith8970
    @amaljith8970 5 років тому +65

    ആരേലും 2019??

  • @sarithdhanya9992
    @sarithdhanya9992 6 років тому +1

    Ente ponnu bro superrrrr

  • @shinumampad7791
    @shinumampad7791 6 років тому +3

    👍👍Supper

  • @ansarmohd4567
    @ansarmohd4567 6 років тому +5

    Polich

  • @sandrasanju2301
    @sandrasanju2301 6 років тому +2

    Nost adichu pooyi🎧🎧🎧

  • @jojyvarghese7367
    @jojyvarghese7367 7 років тому +4

    Dj athul rocket mail,very good magic show I love it

  • @vishnuashokan992
    @vishnuashokan992 3 роки тому +1

    എനിക്ക് വായിക്കാൻ അല്ലെ അറിയൂ എഴുതാൻ അറിയില്ലല്ലോ 😌

  • @footballtalks373
    @footballtalks373 4 роки тому +1

    Song pollichu paksha song eniyum ushar vanam analum ishttapatu

  • @saraths7281
    @saraths7281 6 років тому +5

    Super Dj

  • @Absharcodex
    @Absharcodex 5 років тому +5

    Peace Full✌️☮️