ഞാൻ മേടം ലഗ്നക്കാരൻ ആണ്. ലഗ്നാധിപൻ ആയ ചൊവ്വ ഉച്ചസ്ഥാനമായ മകരം രാശിയിൽ പത്താം ഭാവത്തിൽ രുചകയോഗത്തോടെ നിൽക്കുന്നു. മകരം രാശിയുടെ അധിപനായ ശനി ആവട്ടെ ശനിയുടെ ഉച്ചരാശി ആയ തുലാം രാശിയിൽ ശശയോഗ ത്തോടെ നിൽക്കുന്നു. ഇത് പാരിജാത യോഗം പ്രദാനം ചെയ്യുന്നു. പോലീസിൽ ജോലി ചെയ്തിട്ടുണ്ട്...
ഞാൻ മേടം ലഗ്നക്കാരൻ ആണ്.
ലഗ്നാധിപൻ ആയ ചൊവ്വ
ഉച്ചസ്ഥാനമായ മകരം രാശിയിൽ പത്താം ഭാവത്തിൽ രുചകയോഗത്തോടെ
നിൽക്കുന്നു.
മകരം രാശിയുടെ അധിപനായ ശനി
ആവട്ടെ ശനിയുടെ ഉച്ചരാശി ആയ തുലാം രാശിയിൽ
ശശയോഗ ത്തോടെ നിൽക്കുന്നു.
ഇത് പാരിജാത യോഗം
പ്രദാനം ചെയ്യുന്നു.
പോലീസിൽ ജോലി ചെയ്തിട്ടുണ്ട്...
ഉയർച്ച ലഭിക്കും...
ഒത്തിരി സ്നേഹത്തോട്..... 🙏👍👌... വിശാഖം 3/4. കർക്കടകം... 19. കലാകാരൻ... നഗൻ - നടൻ - 💕🌹❤.
നമസ്കാരം..
നമസ്കാരം sir വളരെ ഉപകാരപ്രദമായ video തന്നതിന്...🙏🙏🙏 എന്റെ നക്ഷത്രം തിരുവോണം ജാതകത്തിൽ രുചകമഹായോഗം ഉണ്ട് പക്ഷേ കഷ്ട്ടപ്പാടിൽ നിന്നും ഒരു മോചനവും ഇല്ല
നമസ്കാരം, നന്ദി. ഇപ്പോഴത്തെ സമയം കൊണ്ട് വിലയിരുത്തേണ്ടതില്ല. ഭാവിയിൽ പടിപടിയായി ഉയർന്ന ജീവിതം തന്നെ നയിക്കുന്ന സാഹചര്യം വരും
നന്ദി ☺️
16/3/2000..3.30 am.. Thursday
ലത്നം ഇടവമാണ്
Sir. Ente husband Muscatill ninnum nattile vannitt 4 month ayee. Return pokan pattunnilla. Flight stop annu. Epoo pokan pattum ennu parayamo. Pls. Nandakumar pooram 55 age. Valiya financial problemlum mental stressilum annu.
ജനന വിവരങ്ങൾ ഒന്നും ഇല്ല... വർഷഫലം, മാസഫലം എന്നീ വീഡിയോ കാണുക
krishnakumar thiruvonam DB 4.1.1976
Read any video description.. click channel link .. watch വർഷഫലം, മാസഫലം, ദശാഫലങ്ങൾ etc.
Thulam Rashi karke ethe epozha...?
ജാതക പരിശോധന നടത്തി അറിയുക
Tirumeni ente name Sangeetha ,birth star atham ,01/10/1997.janicha time 9:19 pm. Job sheriavunnila etra nokeetum
വ്യാഴമാറ്റം വീഡിയോ കാണുക
നമസ്കാരം തിരുമേനി ദേവാനഡ് അശ്വതി 7=11=2003 വിദ്യാഭ്യാസം ഒന്ന് പറഞ്ഞു തരുമോ
വർഷഫലം, മാസഫലം എന്നിവ കാണുക
Tirumeni ente nale, thiruvathira female. 25.07.1995
2.45 AM onn parayumo valare vishamathilanu
2022 april വരെ അഷ്ടമശ്ശനി ദോഷമാണ്..
@@astromalayalam 🙏 enthanu pradividhi
@@MaheshKumar-zt2jy വർഷഫലം, മാസഫലം, ദശാഫലങ്ങൾ വീഡിയോ കാണുക.. vedio descriptionൽ channel link undu..
സാർ എനിക്ക് ഈ യോഗം ഉണ്ടോ 19/9/2000 ടൈം 4:55പിഎം
തിരുമേനീ.. 🙏.മകരം ലഗ്നത്തിൽ ജനിച്ച ചതയം കാരി രക്ഷപെടാൻ എന്തെങ്കിലും വഴി ഉണ്ടോ. ശനി ദശ, കുംഭക്കൂർ...
ലഗ്നവും കൂറും നല്ലതാണ്. മറ്റു വിവരങ്ങൾക്ക് ജാതക പരിശോധന നടത്തുന്നത് നന്നായിരിക്കും
Karthik V
ഉത്രാടം, 3/4/2005
2.45 pm , Ambalapuzha
വിദ്യാഭ്യാസത്തിന് തടസ്സം ഉണ്ടോ Sir
കാലദോഷങ്ങൾ തീരാൻ നല്ല രീതിയിൽ പ്രാർത്ഥന നടത്തി പരിശ്രമം നടത്തുക.. വിജയം ഉണ്ട്.
നന്ദി Sir
pooyam naksathram good kaalam undakumo
pooyam time l.20 am exams high mark kittumo
birth date 14.6.2002
ഏപ്രിൽ 2 1997 രാവിലെ 6.20 ഉത്രാടം,കിട്ടി എന്ന് കരുതിയ ജോലിപോകും അകന്നു പോകുന്നു...
2021 nov after...
Thank U sir👍