Sir മീനം രാശിയിൽ ബുധനും വ്യാഴവും നിൽക്കുന്നു , ശുക്രൻ ലഘനാൽ കേന്ദ്രത്തിൽ നിൽക്കുന്നു അപ്പോ ബുധന് നീച ഭംഗം സംഭവിക്കുമോ? ഒന്ന് മറുപടി നൽകണേ sir pls..ലഗ്നം( ചിങ്ങം ശുക്രൻ ഇടവത്തി il)
@@anjanajoys9681 ജീവിതത്തിൽ 6 വര്ഷം നീണ്ടു നിൽക്കുന്ന ഒരു കാലഘട്ടം. 9 ഗ്രഹങ്ങൾക്കു വിവിധ വര്ഷങ്ങളാണ് കാലഘട്ടം. അതിൽ സൂര്യന്റെ ജാതകത്തിലേ സ്ഥിതി അനുസരിച്ചു ഗുണ ദോശ ഫലങ്ങൾ അറിയാൻ സാധിക്കും . അതിനുവേണ്ടിയാണ് സമ്പൂർണ ദശാകാലങ്ങൾ എന്ന വീഡിയോ സെഗ്മെന്റ് ചെയ്തിരിക്കുന്നത്. അത് കണ്ടാൽ മനസ്സിലാക്കും
നമസ്കാരം sir 🙏🙏വളരെ നന്ദിയുണ്ട് ഇനിയും നല്ല നല്ല വീഡിയോ ഞങ്ങളെ പോലെയുള്ളവർക്കു ലഭിക്കുമെന്ന് കരുതട്ടെ
എല്ലാവർക്കും പ്രയോജനകരമായ വീഡിയോ......
🙏🏼താങ്ക്സ്🙏🏼
എൻ്റെ ജാതകത്തിൽ ഭദ്രയോഗം ഉണ്ട്. Ninghal പറഞ്ഞത് എല്ലാം ശെരി ആണ്. ഞാൻ എപ്പോൾ CA k പഠിക്കുന്നു.
Thanks🙏
Sir മീനം രാശിയിൽ ബുധനും വ്യാഴവും നിൽക്കുന്നു , ശുക്രൻ ലഘനാൽ കേന്ദ്രത്തിൽ നിൽക്കുന്നു അപ്പോ ബുധന് നീച ഭംഗം സംഭവിക്കുമോ? ഒന്ന് മറുപടി നൽകണേ sir pls..ലഗ്നം( ചിങ്ങം ശുക്രൻ ഇടവത്തി il)
നീചഭംഗം ഉണ്ട്
anta jathakathil 7 il bhudhan undu apol bhadra mahayogam undo.Nal vishakam aanu.thulam rashi
ഗ്രഹനില പരിശോധിക്കണം
@@astromalayalam 8 il chandran shukran rahu suriyan undu
തിരുമേനി മൗഢ്യം ഉള്ള ബുധൻ ( ചിങ്ങ ലഗ്നത്തിൽ നിൽക്കുന്നു)
ഉച്ഛ ക്ഷേത്രത്തിൽ അംശിച്ചാൽ ബുധ ദശ ഗുണം ചെയ്യുമോ?.
50%
Thriketta engane thirumeni
കാലദോഷങ്ങൾ നീങ്ങി വരുന്ന സമയമാണ്.. വർഷഫലം, മാസഫലം വീഡിയോ കാണുക
ചന്ദ്രമംഗള യോഗം, അമലയോഗം, അനഭായോഗം ഇവയെല്ലാം enthanu sir
യോഗങ്ങൾ വീഡിയോ കാണുക
സാർ,രവി ദിശ എന്നു പറഞ്ഞാൽ എന്തു ആണ്
ചാനൽ മൈൻ പേജിലൂടെ playlist search ചെയ്തു സമ്പൂർണ ദശാകാലം വീഡിയോ കാണുക
@@astromalayalam etha revi dhisha enu paryuna?
@@anjanajoys9681 ജീവിതത്തിൽ 6 വര്ഷം നീണ്ടു നിൽക്കുന്ന ഒരു കാലഘട്ടം. 9 ഗ്രഹങ്ങൾക്കു വിവിധ വര്ഷങ്ങളാണ് കാലഘട്ടം. അതിൽ സൂര്യന്റെ ജാതകത്തിലേ സ്ഥിതി അനുസരിച്ചു ഗുണ ദോശ ഫലങ്ങൾ അറിയാൻ സാധിക്കും . അതിനുവേണ്ടിയാണ് സമ്പൂർണ ദശാകാലങ്ങൾ എന്ന വീഡിയോ സെഗ്മെന്റ് ചെയ്തിരിക്കുന്നത്. അത് കണ്ടാൽ മനസ്സിലാക്കും
@@astromalayalam thank you🥰
personal consultation online aayi kittan etrayakum sir rate
ഓൺലൈൻ വഴി ബന്ധപ്പെടുക
2.8.2003 ഉത്രം, വിദ്യാഭ്യാസം ഏതു മേഖലയിൽ വിജയം ഉണ്ടാകും സർ
സമയം ഇല്ലല്ലോ... ഉത്രം നക്ഷത്രം സമ്പൂർണ ഫലം വീഡിയോ കാണുക
Badra mahayogam illa badrayogam mathran aanengill
രണ്ടും ഒന്നാണ്