3:43 ആ നടുക്ക് ഇരിക്കുന്നവൻ മണവാളൻ, അതിന്റെ ഇപ്പുറത്തു ഇരിക്കുന്നത് കല്യാണ ചെക്കൻ 😎😎 സത്യത്തിൽ ഈ സിനിമയിൽ മൊത്തം പ്രശ്നങ്ങൾക്കും കാരണം ഈ മണവാളൻ ആണ്. 😎😎😎
0:21 മോനെ നിന്നെ ഞങ്ങൾ വാക്കു കൊണ്ടോ നോക്ക് കൊണ്ടോ നാക്ക് കൊണ്ടോ തല്ലി നോവിച്ചിട്ടുണ്ടെങ്കിൽ നിന്റെ മരിച്ചു പോയ അച്ചന്മാരെ പോലെ കരുതി ഞങ്ങൾക് മാപ്പ് തരില്ലേ ഡാ 😂😍 Sk❤
ധർമ്മേന്ദ്രയും മണവാളനും തമ്മിലുള്ള ഓരോ സംഭാഷണ ശകലങ്ങളും ചരിത്രതാളുകളിൽ തങ്കലിപികളാൽ രേഖപെടുത്തേണ്ടതാണ് 😍😍😍
😃
varnnana apaaram
@@machumadani5494 😜
👍👍👍👍👍👍
Mr. ധരം
സിനിമ:പുലിവാൽ കല്യാണം
നടൻ:സലിം കുമാർ.
സഹനടൻ:കൊച്ചിൻ ഹനീഫ.
ഇതാണ് കറക്റ്റ് ❤️❤️
First hero:Salim Kumar
Second hero:kochin haneefa
അതെ സഹോദരാ
അപ്പൊ ജയസൂര്യ
🤣💯
💯
ചിരിച്ചു ചിരിച്ചു മടുത്ത പടം മണവാളനും ഡെർമേദ്രനും നല്ല ഒരു കോമഡി കോമ്പിനേഷൻ......
ഇവർ പൊളിയാണ്
'ദർമേന്ത്രാ, തത്വമസി...🤫😌'
ഇജ്ജാതി ...😂😂😂
ഇജ്ജാതി 😂😂
ഹനീഫക്കാ :ധാരാവിയിൽ ഇന്നാള് ഒരുത്തൻ.
സലിംഏട്ടൻ :ധർമേന്ത്രാ തത്വമസി 😂😂
🤣🤣🤣🤣🤣🤣
😆😆😆
🤣🤣🤣🤣
😂
👌👌👌😀
പെണ്ണിന്റെ അമ്മയെ കണ്ടപ്പോൾ ഉള്ള ഹനീഫ്ക്കയുടെ ആലോചന 😂😂😂😂😂😂😂😂😂
സൂ്രധാരൻ മൂവി refrence!!
@@thebobbysisters Rajeev Menon Serial Peythozhiyathe. Thilakan Jayabharathi Maya Moushmi Poornima Indrajith
ധാരാവിയും റെഡ് സ്ട്രീററും തമ്മിൽ അഭേദ്യമായ ബന്ധമാണ് ധർമേൻദ്രയ്ക്ക് തമ്മിൽ ഉള്ളത്.
@@thebobbysisters jjejdjjdjcjjbdjdjdjcjjj
@@thebobbysisters cj
Life ൽ ടെൻഷൻ വരുബോൾ ഇതൊക്കെ കണ്ടാൽ മതി,,,, relax and enjoy 😊😊😊
Njaan tention tymil ithokeyaa kaanaar
@@mychoice228
എനിക്കിതൊക്കെ കാണാപ്പാഠമായി ... 😂
"ഒഴിവുസമയം കിട്ടാറില്ല"🤣🤣😝😝😜
ഓഓഓഓ
അപ്പൊ അമ്മയെ സഹായിക്കുന്ന തൊ? ഓ ഓ ഓ
Oooo..ooo
ഉദയകൃഷ്ണയെ സമ്മതിക്കണം ഇങ്ങനെ ഒരു കിടിലൻ കോമഡി സ്ക്രിപ്റ്റ് എഴുതാൻ ഇവർക്കേ കഴിയു 🥰🥰🥰🥰🥰🥰
എഴുതിയാൽ മാത്രം പോരാ... അത് ഫലിപ്പുക്കുന്ന നടൻമാർ മലയാളത്തിലെ ഒള്ളു....
and most of these characters came from shafi and rafi mecartin direction......
darmendra
manavaalan
dashamoolam
ramanan
sraaaank😂😂😂😂😂
മിസ്റ്റർ ധരം & മൺവാൾ ജീ 🤩🤩🤩🤩
🤣🤣🤣
ഹനീഫക്ക സലീം ഏട്ടൻ കട്ടക് സ്കോർ ചെയ്ത പടം❤️ വേറെ ലെവൽ ആയിരുന്നു😍
ധർമ്മേന്ദ്രയും മണവാളനും ഇല്ലായിരുന്നെങ്കിൽ ഈ പടം എപ്പോഴേ പൊട്ടിപ്പാളീസായേനെ
എത്ര കണ്ടാലും മതിവരാത്ത കോമഡി സീൻസ് 😂😂✌️✌️
Dey ith comedy kku vendi umdaakiya padamaanu . Allathe avarude love story kku vendi alla😂
അമ്മയെ സഹായിക്കുന്നു 😂😂😂😂
ഈ ഡയലോഗ് കഴിഞ്ഞുള്ള ഓ.... ഓ... ഓ... ഇപ്പോഴല്ലേ മനസ്സിലാക്കുന്നത്😄
👍
പണ്ട് മനസ്സിലായില്ല അല്ലേ
@@makkumak4955 ഇല്ലാ ആന്ന് കുഞ്ഞല്ലേ 😂😂
@@noobgaming5451 പാവം കുഞ്ഞാവ
@@makkumak4955 😄
ധർമ്മേന്ദ്ര തത്വമസി
🤣
😃😃
😜😜🤩🤩
😄😄😄
😂😂😂😂😂
ഹനീഫിക്ക ഉണ്ടായിരുന്നെങ്കിൽ
മണവാളൻ ധർമേന്ദ്ര comboyil ഒരു Spin off ഇറങ്ങിയേനെ... അത്രക്ക് ഇഷ്ടമാണ് ♥️♥️♥️♥️
ദൈവമേ ഇതിലേ കൗണ്ടർ ഒക്കെ ഉണ്ടാക്കിയവൻ ആരാണാവോ 🔥🤣
ഉദയകൃഷണ സിബി കെ തോമസ്
സലീം കുമാറും കൊച്ചിൻ ഹനീഫക്കയും ഒക്കെ വളരെ കഴിവുള്ള നടൻമാർ ആണ് അവർ സ്വയം കൌണ്ടർ അടിക്കും
സിബി k തോമസ് udayakishna
ലെ എഞ്ചിനീയറിംഗ് 1 st റാങ്കൊണ്ടേ പാസ്സ് ആയിട്ടും ജോലിക്ക് പോകാത്ത ജയസൂര്യയുടെ roll 😌
ചുമ്മാ കൂടെ കൊണ്ടു നടക്കാൻ ഇവൻ തന്നെ ധാരാളം😂😂😂😂
ആർക്കും വാരി കോരി കൊടുക്കുന്നവളാണെന്ന്: ഇജ്ജാതി🔥🤣
Angine Kudilil ninnum kottarathilekku
3:43 ആ നടുക്ക് ഇരിക്കുന്നവൻ മണവാളൻ, അതിന്റെ ഇപ്പുറത്തു ഇരിക്കുന്നത് കല്യാണ ചെക്കൻ 😎😎
സത്യത്തിൽ ഈ സിനിമയിൽ മൊത്തം പ്രശ്നങ്ങൾക്കും കാരണം ഈ മണവാളൻ ആണ്. 😎😎😎
മണവാളൻ ഫാൻസ് ഉണ്ടോ
Double Meaning Dialogues ഒന്നും കുട്ടികാലത്തെ കത്തി യില്ല 😂😂😂
Eth
@@anirudhk181 😂
സത്യം 🤣🤣
Sathyam 😂😂
🤣
Nostalgia
...5 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം
ഈ സിനിമയിൽ ഒരുപാട് ട്രോളന്മാരുടെ അന്നം ഉണ്ട് 😂
ആധാരം വരെയുണ്ട്. കംപ്ലീറ്റ് കൗണ്ടറല്ലേ.. 😂😂
@@nishanthsurendran7721 😛
And panchabi house😂
Kazhikkuu kazhikkuu....lilebiyum ladduvum kazhikkuuuu.....🤣🤣🤣🤣
Legends😍😍😍😍
ഇതിൽ മണവാളനും ധർമേന്ദ്രയും തകർത്തു വാരി...
ഈ കോമഡി കണ്ടിട്ട് ഇപ്പോഴത്തെ കോമഡി കാണുമ്പോഴുള്ള അവസ്‌ഥ 😊😊😊
സലിം kumar മത്രം ee പടം വിജയിക്കാന്‍ കാരണം
ഈ സിനിമയുടെ തിരകഥകൃത്തിനെ സമ്മതിച്ചിരിക്കുന്നു '
ഒഴിവു സമയം കിട്ടാറില്ല...🤣😁😂😁.. ഇതിനുള്ളിലെ logic ഇപ്പോഴാണ് മനസ്സിലായത്.
😂😂😂
Manju warrier
കഴിക്കൂ ലിലെഫിയും ലഡുവും കഴിക്കൂ🤣
😀
അന്വേഷിച്ചു വന്ന കമന്റ്... 😂👌👌
ആ നടുക്ക് ഇരിക്കുന്ന ആളാ മണവാളൻ....അവസാനം സലിം കുമാറിന് തന്നെ ആ പെണ്ണിനെ കിട്ടും ...ഹ..ഹ...😁😁😁😁
സലിമേട്ടൻ ഹനീഫ്ക്കാ 🔥
Salim ettan and Cochin haneefa sir... They make the best combo 🔥😂😂
Salim kumar - cochin haneefa - harisree asokan combination🔥🔥🔥
കൊച്ചിൻ ഹനീഫ് ക്കയും സലീം കുമാറും ബെസ്റ്റ് കോമ്പോ🥰🥰🥰
" നിന്റെ മരിച്ച പോയ അച്ഛന്മാരെ കരുതി.... " 😆😆😆😆
ഇവൻ സ്നേഹമുള്ളവനാണ് തരന്നെങ്കിലും പറന്നില്ലേ ...
സലീമേട്ടന്റെ ചിരി😂😂
0:10 *ധർമേന്ദ്ര.... തത്വമസി* 😁😁
ഹമ്മം വീടാണല്ലോ ! ഖുടിലിൽ നിന്നും ഘൊട്ടാരത്തിലേയ്ക്ക്....!! 🤣
ഹർമ്യം വീട്
🤣🤣🤣🤣
🤣🤣🤣
@@sudheerkhan7192 എടാ ഭീകര, അങ്ങന ഒരു വാക്ക് ഉണ്ടെന്ന് ഇപ്പോൾ ആ അറിഞ്ഞത്.
🤣🤣🤣🤣🤣🤣🤣
മഞ്ഞ് കൊണ്ട് വല്ല ഡെങ്കിപനി പിടിച്ചാലോ മോനേ 😂
ആ ധറം കഴിക്കൂ ലിലേബിയും ലഡ്ഡുവും കഴിക്കൂ. 😂😂
ഒന്ന് പോ ന്നെ.... And then that epic expression😂😂🔥
അതേ....സൂപ്പർ
സലിം കുമാറിന്റെ നാണം 🤣
മണവാളൻ ദശമൂലം രമണൻ എപിക് കഥാപാത്രങ്ങൾ ♥️♥️♥️
@@nazeerabdulazeez8896 but മണവാളന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥😌
Priyanka valare underrated actress aanu. 🙂🙂
മണവാളൻ, ധർമേന്ദ്ര ജോഡി മലയാള സിനിമയിലെ ചരിത്ര ജോഡി.all time ഹിറ്റ്
പെണ്ണ് നിഗ്രോ ആണോ 😂😂😂
3:46 ഒന്ന് പൊന്നെ 😂😂😂😂
ന്റെ പൊന്നൂ....
ഇതൊക്കെ ആണ് പടം.
നൂറ് കൊല്ലം കഴിഞ്ഞാലും മണവാളൻ എന്നും മലയാളിയുടെ മനസ്സിൽ മണവാളൻ തന്നെയായി വിലസും
ഒഴിവ് സമയം കിട്ടാറില്ല ഓ ഓ ഓ 😂😂
Hamman veedu annelooo..😁Salim kumar , Kochin haneefa kidu combo...
പെണ്ണുകാണല്‍ scene മനസിലാക്കാന്‍ പ്രായപൂര്‍ത്തി ആകേണ്ടി വന്നു.
Sathyam
3:44 best part 😂
എന്റെ മോനെ ഡെഡ്ലി കോമ്പോ ധർമെന്ദ്ര &മണവാളൻ 😂. അതെന്താ പെണ്ണ് നീഗ്രോ ano🤣
തുര് തുരാ കൌണ്ടർ ഹനീഫ്‌ക against മണവാളൻ 😂😂✌️
Ree Relis cheynam ഇത് എല്ലാം 👌🏻👌🏻
Oh ho ho hooooo😂😂😂
Manavalan And Dharmendran oree polii😂😂😂😂
ozhyivu samyaum kittarila
@@j.j4701 😂
Entha Peru..?bye the bye enthu chyyunnu..?
@4:41 സലീമെട്ടൻ്റെ ഓ ഓ ഓ യിൽ മുങ്ങിപ്പോയ ഹനീഫിക്കയുടെ മൂളൽ...👌👌🤣
Aa seriya ഞാനും ath ipozha sredhikkunne
ഞ്യാൻ മണവാളൻ😂🤣
നമ്മുക്കും ഇലേ മോളെ കുറവുകളു 🤣🤣🙏🏾
2:33 മണവാളൻ😁🤣😂
0:21 മോനെ നിന്നെ ഞങ്ങൾ വാക്കു കൊണ്ടോ നോക്ക് കൊണ്ടോ നാക്ക് കൊണ്ടോ തല്ലി നോവിച്ചിട്ടുണ്ടെങ്കിൽ നിന്റെ മരിച്ചു പോയ അച്ചന്മാരെ പോലെ കരുതി ഞങ്ങൾക് മാപ്പ് തരില്ലേ ഡാ 😂😍
Sk❤
Achanmar😂
3:03അതെന്താ പെണ്ണ് നീഗ്രോ ആണ്ണോ 😂
Fix Fix ഈ കല്യാണം നമ്മൾ ഉറപ്പിച്ചിരിക്കുന്നു😎😎
Re re-release cheyyan നുള്ള മുതൽ ഉണ്ട്
ഒഴിവ് സമയം കിട്ടാറില്ല... 😀🔥
👌🤣🤣🤣🤣
3:44 ഒന്ന് പോ ന്നെ. ഹു ഹു 😄
98 unlike.... ഇതൊക്കെ unlike ചെയ്യുന്നവർ ആരാണാവോ 🤔
പൊട്ടന്മാര്....
കല്യാണ ദേവിയെ മനസ്സിൽ ധ്യാനിച്ച് കടന്ന് വരിക
😂😂😂😂
സൂപ്പർസ്റ്റാറുകളില്ലാതെ സൂപ്പർ ഹിറ്റായ സിനിമ
ഇത് പോലെ ഒരു കോമഡി പടം ❤❤❤❤❤❤❤
2021 il ee scene kaanunna aarenkilum undo
5.04 ഉള്ള ഈ വീഡിയോവിൽ ഓരോ സെക്കൻഡിലും കോമഡി യാ അത്ഭുദം 🙏🙏🙏
മണവാളൻ & ധർമേന്ദ്ര
💥💥💥💥💥💥💥💥💥💥
2.30 മണിക്കൂറുള്ള ഒരു സിനിമ. ആദ്യത്തെ അരമണിക്കൂറിനുള്ളിൽ ബോംബെയിൽ നിന്നും രണ്ടാളുകൾ വരുന്നു. പിന്നീട് അങ്ങോട്ട് അവർ ആറാടുകയായിരുന്നു.
കഴിക്കു ലിലേബി ലഡു കഴിക്കു 😂😂😂
ധർമ്മേന്ദ്രനും മണവാളനും !!!!
Background music3.10
ഇവർ രണ്ടുപേരും ഉള്ള സീൻ കൂടുതൽ ഉണ്ടായാൽ കൊള്ളാം എന്നും പറഞ്ഞു ഈ പടം എപ്പോഴും കാണും
സാലിkamar❤❤🤘🤘
സലിം കുമാർ കൊച്ചിൻ ക്ഷണിഫ ❤
ഒഴിവ് സമയം കിട്ടാറില്ല 😹😹😹😹😹😹ഓ ഓഹ് ഓഹ് ഓ 😹😹😹
ധർമ്മെന്ദ്ര തത്ത്വമസി 👌👌
4:32 😂😂😂😂😂
why should I??? Njan samsarikumeda....Ejjathi fast comedy...
1:50 ഇവൻ സ്നേഹമുള്ളവനാണ്...തരാന്നെങ്കിലും പറഞ്ഞില്ലേ...
പക്ഷേ ഇവൻ ശരിയല്ല...😂😂
വല്ല ഡെങ്കി പനി പിടിക്കില്ലെടാ മോനെ 😂😂😂
ഈ സിനിമയിൽ ജയസൂര്യ ഒരു ഗസ്റ്റ് റോൾ ചെയ്തിട്ടുണ്ട്
ലെ ബ്രോക്കർ :പെണ് കാണാൻ കൊള്ളാം സ്വല്പം ഇയാളെ കാൾ നിറം കുറവാ...
കൊച്ചിൻ ഹനീഫ് : അതെന്താ പെണ്ണ് നീഗ്രോ ആണോ 🤣🤣🤣🤣🤣
When tension comes, I watch it
4.13 salim kumar 🤩🤩🤩
ലിലേഫി യും ലഡ്ഡു കഴിക്കു😂
എല്ലാം പാട്സും ഒക്കെ ആണ് 😂😂😂😂
Evergreen ....!!!
😁ഹനീഫിക്ക സലീംകുമാറിൻ്റെ ചെവിയിൽ എന്തോ പറയുമ്പോൾ സലീം കുമാർ ഒന്ന് പോന്നേ.😁
ഞാൻ മണവാളൻ 😂😂😂😂😂
ഒഴിവ് സമയം കിട്ടാറില്ല 😆😆🤣
Ozhiv samayam kittarillaa....
🤣Ooo ohoho...😂Fix fix ee kalyanam nammal fix cheythirikunh
🤔😜
കല്യാണദേവിയെ മനസ്സിൽ വിചാരിച്ചു വരൂ 😂
ഈ സിനിമയുടെ പേര്
Pulival kaliyanam
മണവാളൻ ധർമേന്ദ്രൻ 🔥