ഉസ്താദിന്റെ എല്ലാ ക്ലാസും സ്വലത്തിന്റെ മജിലിസും ഒക്കെ ഉമ്മ കേൾക്കാറുണ്ട്. ഉമ്മാക്ക് എഴുതാൻ അറിയില്ല. ഉസ്താദ് ദുഹാ ചെയ്യണം. മക്കളും പേരക്കുട്ടികളും ദുനിയാവിലേക്കും അഹിറത്തിലേക്കും ഉബാകര പെടുന്ന മക്കൾ ആവാനും ഈമാൻ കിട്ടി മരിക്കാനും. ദുഹാ ചെയ്യണം. ഞങൾ സയ്യിദൻ മാരാണ്
ഉസ്താദിന്റെ ക്ലാസ് കേൾക്കുമ്പോൾ പണ്ട് മദ്രസയിൽ പോയി പഠിക്കുന്നത് പോലെയാണ്. നല്ല അറിവുകൾ കിട്ടുന്നുണ്ട്. ആ മനു സുൽ , ലക്ദ് ജാഹകും , തുടങ്ങിയ ആയതുകൾ ഉസ്താദിന്റെ ക്ലാസിൽ നിന്നും മാണ് ഇതിന്റെ പവിത്രത മനസിലായത്. Alhamdulilla ഞാൻ എന്നും ഓതാറുണ്ട്. ഉസ്താദിനും കേൾക്കുന്നവർക്കും ആഫിയതുള്ള ദീർഘായുസ് നൽകണം നാഥാ....🤲🏻
കടയിൽ കച്ചവടം ഉണ്ടാവാൻ വേണ്ടി ദുആ ദുആ ചെയ്യണം ഉസ്താദ് ആഫിയത്തുള്ള ആരോഗ്യത്തിന് വേണ്ടിയും രോഗങ്ങൾ ഒന്നുമില്ലാതെ ഇരിക്കാൻ വേണ്ടിയും ദുആ ചെയ്യണം കടങ്ങൾ വിടാനും
എന്നേയും എന്റെ കുടുംബത്തേയും ദുആ യിൽ ഉൾപെടുത്തണം ഉസ്താദേ ആ മീൻ യാ റബുൽ ആലമീൻ എല്ലാസുബ്ഹി നമസ്ക്കാരം കഴിഞ്ഞിട്ട് ഞാൻ ആ മന റസൂൽ ഓതാറുണ്ട് അള്ളാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ
വിവാഹപ്രയമായ 27,23 വയസുള്ള 2 പെണ്മക്കളുണ്ട് ഇതുവരെ വിവാഹം ശെരിയായിട്ടില്ല വിവാഹലോജന വരും pakshe അടുത്ത കൂടുമ്പോൾ അവർ മാറിപ്പോകും 😢 നമ്മൾ വല്ലാത്തോര് വിഷമത്തിലാണ് ഉള്ളത് ഉസ്താദും എന്റെ msg കാണുന്ന എല്ലാവരും ആത്മർത്ഥമായി ദുആ ചെയ്യണേ എന്റെ മക്കൾക്കു നല്ല സ്വാലിഹീങ്ങളിൽ പെട്ട ഇണയെ ലഭിക്കാൻ എല്ലാം ഖൈറിലും റാഹത്തിലും സന്ദോഷത്തിലവനും വേണ്ടി ان شاءالله
🤲🏽 ഉസ്താദ് നമുക്ക് എപ്പോഴും ഖുർആൻ ഓതാനും ഇബാദത്ത് ചെയ്യാനും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ഇബിലീസിന്റെ ഷർൽ നിന്നും അകറ്റാൻ അല്ലാഹുവിനോട് ദുആ ചെയ്യാം നമ്മൾ നമ്മൾ എടുക്കുന്ന എല്ലാ അമലുകളും റബ്ബ് സ്വീകരിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏽🤲🏽🤲🏽🤲🏽🏄🏽♀️🏄🏽♀️🏄🏽♀️🏄🏽♀️🤲🏽🏄🏽♀️📿🏄🏽♀️🏄🏿♀️🏄🏿♀️🕋📿🤲🏿🤲🏿🤲🏿🤲🏿
🕋 ❤️അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋
അൽഹഠദുലിലലാഹ് കേൾക്കാൻ ഇഷ്ടപ്പെട്ട ഇസ്ലാമിക അറിവുകൾ പകർന്നു തരുന്ന ഈ ഉസ്താദിനെ അല്ലാഹു കാരുണ്യത്തിന് നോട്ടം നോക്കണേ നാഥാ 🤲 നല്ല അറിവുകൾക്ക പ്രഭാതത്തിൽ കേൾക്കാൻ തൗഫീഖ് നൽകിയ അല്ലാഹുവിന് സ്തുതി الحمد لله
ഉമ്മയുടെ കാലിന്റെ വേദന മാറാൻ ദുആ ചെയ്യണേ ഉസ്താദേ
കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും നല്ല ബുദ്ധി ശക്തിയും ഓർമ ശക്തിയും ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
എല്ലാ ദിവസവും സൂബ്ഹിക്കു ശേഷം ഇ ത് ഓതാറുണ്ട് ഉസ്തദുഹയിൽ ഉൾപെടുത്തണെ🤲🏻🤲🏻🤲🏻
പ്രയാസങ്ങൾ മാറാനും ഹലാലായ മുറാദ്കൾ ഹാസിലാകാനും ആഫിയത്തിനും ബറക്കത്തിനും ദുആ ചെയ്യണം ഉസ്താദേ
ഉസ്താദിന്റെ എല്ലാ ക്ലാസും സ്വലത്തിന്റെ മജിലിസും ഒക്കെ ഉമ്മ കേൾക്കാറുണ്ട്. ഉമ്മാക്ക് എഴുതാൻ അറിയില്ല. ഉസ്താദ് ദുഹാ ചെയ്യണം. മക്കളും പേരക്കുട്ടികളും ദുനിയാവിലേക്കും അഹിറത്തിലേക്കും ഉബാകര പെടുന്ന മക്കൾ ആവാനും ഈമാൻ കിട്ടി മരിക്കാനും. ദുഹാ ചെയ്യണം. ഞങൾ സയ്യിദൻ മാരാണ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ആമീൻ 🤲
ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
ഉസ്താദെ മക്കൾ സ്വാലിഹാകാണം പഠിക്കാനുള്ള ബുദ്ധി ഉണ്ടാക്കാനും ദുആ ചെയ്യണെ
Alhamdulillah 🥰 aameen 🤲🤲 ootharund usthad aameen 🤲 dhuhaayil ulpeduthanee usthad aameen 🤲🤲 aameen
ഉസ്താദിന്റെ ക്ലാസ് കേൾക്കുമ്പോൾ പണ്ട് മദ്രസയിൽ പോയി പഠിക്കുന്നത് പോലെയാണ്. നല്ല അറിവുകൾ കിട്ടുന്നുണ്ട്. ആ മനു സുൽ , ലക്ദ് ജാഹകും , തുടങ്ങിയ ആയതുകൾ ഉസ്താദിന്റെ ക്ലാസിൽ നിന്നും മാണ് ഇതിന്റെ പവിത്രത മനസിലായത്. Alhamdulilla ഞാൻ എന്നും ഓതാറുണ്ട്. ഉസ്താദിനും കേൾക്കുന്നവർക്കും ആഫിയതുള്ള ദീർഘായുസ് നൽകണം നാഥാ....🤲🏻
ഉസ്താദേ ഇന്ന് മോന് മദ്രസയിൽ പരീക്ഷ ആണ് ഫുൾ മാർക്ക് കിട്ടാൻ ഉസ്താദേ പ്രത്യേകം ദുആ ചെയ്യണേ
കടയിൽ കച്ചവടം ഉണ്ടാവാൻ വേണ്ടി ദുആ ദുആ ചെയ്യണം ഉസ്താദ് ആഫിയത്തുള്ള ആരോഗ്യത്തിന് വേണ്ടിയും രോഗങ്ങൾ ഒന്നുമില്ലാതെ ഇരിക്കാൻ വേണ്ടിയും ദുആ ചെയ്യണം കടങ്ങൾ വിടാനും
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲
Aameen duayil ulpeduthane usthade 🤲🤲🤲
Usthadinum kudubathinum. Ineeyum otunna. Ellavarekum. Allahuvjnte Anughram. Undakatte. AAMEEN
പുണ്യമായ മദീനയിൽ എത്താനും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ
Kudumba jeevithathil hirum barakkathum rahathum undavane Allah 🤲🏻 dhuayil ulpeduthane
ദുആയിൽ ചേർക്കണേ ഉസ്താദ്
അൽഹംദുലില്ലാഹ് അല്ലാഹുവേ, ഒരാളുടെ മുമ്പിലും യാചിക്കേണ്ട അവസ്ഥയിൽ നിന്നും ഞങ്ങൾക്ക് കാവൽ നൽകണേ
ആമീൻ 🤲🏻😭
AL H സന്തോഷം
അൽഹംദുലില്ലാഹ് 💚❤️ആമീൻ യാറബ്ബൽ aala🤲🤲🤲🤲🤲
Duhail ulpeduthane usthady 🤲🏾🤲🏾🤲🏾🕋🕋🕋🤲🏾🤲🏾🤲🏾
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲
Bismillaa. Alhamdulilla. Usthadinte. Vilappetta. Duaayil njaghaleayum ulppeduthanam
Morning. Evening otum. Usthade kanats. Ariyam. Usthade Alhamdulillah
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ്. Otharund. Byhartan🤲
Alhamdulillahi rabbilaalameen mashaallah 🤲🤲🤲
എന്നേയും എന്റെ കുടുംബത്തേയും ദുആ യിൽ ഉൾപെടുത്തണം ഉസ്താദേ ആ മീൻ യാ റബുൽ ആലമീൻ എല്ലാസുബ്ഹി നമസ്ക്കാരം കഴിഞ്ഞിട്ട് ഞാൻ ആ മന റസൂൽ ഓതാറുണ്ട് അള്ളാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ
അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
ഉണ്ണികൾക് ഇന്ന് പരീക്ഷയാണ് ഫുൾ പാസ്സോടെ വിജയിക്കാൻ ദുഹാചെയ്യണം ഓർമ ശക്തി കിട്ടാനും
Alhamdulillah usthad aakiram nannavan dua cheyyannae
Alhamdulillah alhamdulillah alhamdulillah
الحمد الله 🌹 الحمدالله 🌹 الحمدالله 🌹 جزاك الله خيرا ✨✨ بارك الله فيکم يا استاد 🤲
ഒരു പാട് പ്രയാസത്തിൽ ആണ് ഉസ്താതെ ഭർത്താവിന്റെ ജോലിയിൽ ഹൈറും ബർകതും കിട്ടാൻ ദുആ ചെയ്യണം. കടം und വീട് പണി വേഗം തുടങ്ങാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
Alhamdhulillah aameen aameen ya rabbal aalameen
الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله اللهم امين يا رب العالمين يا محمد ارشد بدري الفاظ المناني اوصيكم بالدعاء 🤲🤲🤲🤲
വിവാഹപ്രയമായ 27,23 വയസുള്ള 2 പെണ്മക്കളുണ്ട് ഇതുവരെ വിവാഹം ശെരിയായിട്ടില്ല വിവാഹലോജന വരും pakshe അടുത്ത കൂടുമ്പോൾ അവർ മാറിപ്പോകും 😢
നമ്മൾ വല്ലാത്തോര് വിഷമത്തിലാണ് ഉള്ളത് ഉസ്താദും എന്റെ msg കാണുന്ന എല്ലാവരും ആത്മർത്ഥമായി ദുആ ചെയ്യണേ എന്റെ മക്കൾക്കു നല്ല സ്വാലിഹീങ്ങളിൽ പെട്ട ഇണയെ ലഭിക്കാൻ എല്ലാം ഖൈറിലും
റാഹത്തിലും സന്ദോഷത്തിലവനും വേണ്ടി
ان شاءالله
Duayil ulpeduthane usthade
എനിക്കും എന്റെ കുടുംബത്തിനുവേണ്ടി ദുആ ചെയ്യണം ഉസ്താദ്
മകളുടെ വസ്തു വിട്ടകിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲😭😭😭
Alhamdulillah
Alhamdulilla Alhamdulilla Alhamdulilla rabbil alameen
വാടക വീട്ടിൽ ആണ് ഉസ്താദേ. സ്വന്തമായി ഒരു വീട് ഉണ്ടാവാൻ ദുഹാ ചെയ്യണേ 😢
ഉസ്താദേ. ന്റെ. മോന്.. ഗൾഫിലാണ് ചെറിയ. ജോലിയുണ്ട്. ആ. ജോലിയിൽ. ബർക്കത്ത്. റാഹത്തും. എല്ലാം ഉണ്ടാവാൻ. പ്രത്യേകം. ദുആ ചെയ്യണേ. 🤲🏻😭
താത്തയുടെ ഭർത്താവ് കൊണ്ട് പോയി പൈസ സ്വർണ്ണം കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് രണ്ട് വിവാഹം കഴിഞ്ഞ് കേസിലെണ് ഉസ്താദ്🤲🤲
🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋
Duaacheyyanee usthade 🤲🤲🤲🤲🤲🤲🤲
🤲🏽 ഉസ്താദ് നമുക്ക് എപ്പോഴും ഖുർആൻ ഓതാനും ഇബാദത്ത് ചെയ്യാനും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ഇബിലീസിന്റെ ഷർൽ നിന്നും അകറ്റാൻ അല്ലാഹുവിനോട് ദുആ ചെയ്യാം നമ്മൾ നമ്മൾ എടുക്കുന്ന എല്ലാ അമലുകളും റബ്ബ് സ്വീകരിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏽🤲🏽🤲🏽🤲🏽🏄🏽♀️🏄🏽♀️🏄🏽♀️🏄🏽♀️🤲🏽🏄🏽♀️📿🏄🏽♀️🏄🏿♀️🏄🏿♀️🕋📿🤲🏿🤲🏿🤲🏿🤲🏿
ഉസ്താദ് മറവി കൊണ്ട് ബുദ്ദിമുട്ട് കുയാണ് ഏതു ദിക്കർ ആണ് ചൊല്ലേണ്ട തു കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻
Aameen
ദുആയിൽ,ഉൾപ്പടുത്തനെ,🤲🤲🤲🤲🤲🤲🤲🤲🤲
Ameen ameen amenusdae magan 4lajhan kadam und duhacyyanm kadhal veeytan attayum vegam veettan duhacyyanm
Ustaade ustaadinte duaakalil paavappetta njangelkellaaverkum vendi duaa chayyaneeeeee,,,🤲🤲🤲🤲🤲
മക്കൾക്കു വേണ്ടി ദുആ cheyyane🤲🤲
Aameen Alhamdulillah Allahu akbar 🤲🤲🤲🤲👍👍👍👍
🕋 ❤️അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋
ആമീൻ 🤲🤲🤲😭😭
Aameen
ആമീൻ
ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് 🤲🤲🤲♥️♥️w♥️
അൽഹഠദുലിലലാഹ് കേൾക്കാൻ ഇഷ്ടപ്പെട്ട ഇസ്ലാമിക അറിവുകൾ പകർന്നു തരുന്ന ഈ ഉസ്താദിനെ അല്ലാഹു കാരുണ്യത്തിന് നോട്ടം നോക്കണേ നാഥാ 🤲 നല്ല അറിവുകൾക്ക പ്രഭാതത്തിൽ കേൾക്കാൻ തൗഫീഖ് നൽകിയ അല്ലാഹുവിന് സ്തുതി الحمد لله
Aameen
Ameen Ameen Ameen!
الحمد الله 🤲
الحمد الله 🤲
الحمد الله 🤲
Dua cheyyane
ആമീൻ ജസകല്ലഹ്
ശത്രുക്കൾ നിന്നും രക്ഷപ്പെടാൻ ദുആ ചെയ്യാനേ കുറ്റിപ്പുറം
Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
മാഷാഅല്ലാഹ് 🤲
Alhamdu lillaah . Ameen
അൽഹംദുലില്ലാഹ് അ🤲🏻🤲🏻🤍🕋💚🌺🤲🏻🤲🏻🤲🏻🤲🏻ൽഹംദുലില്ലാഹ്
Ameen❤❤❤
Mol Jole barkatunfavanum hairya vedum ndavan ustad divachynam
ഉസ്താദെ എനിക്കും എൻ്റെ കുടുംബ തിന്നും വേണ്ടി ദുആ ചെയണെ🤲🤲🤲
Veed pani poorthi avanum kadagal veedanum dua cheyyanam usthathe 🤲
Ameen 🕋💚🤲🏼🤲🏼🤲🏼🤲🏼🤲🏼
ആമീൻ 🤲
Alhamdulilla
❤Aameen Aameen yarabbalalameen 🤲🤲🤲❤
Usthathy manpadaman othalud yella niskarashesham
Aameen ameen aameen
Mashaallah
Ameen🤲🤲🤲🤲
Aameen yarabbal alameen
Kadam vedaan duha cheyyane usthad
Ameen ameen amen
Usthade yente sahodaran maranappetta divasaman inn aalimayirunnu usthade pretyekam dua cheyene
Usthade Illa Duayilum Ulpeduthane Usthade
Alhamdulillha alhamdulillha
Bismillah
Alhamdulillah
Insha Allah
Ameen ameen
Usthade usthajiuthanne pinnaithrayumjuithreyum kafighal. Afinjatd parar
വിശമങ്ങൾമാറാൻദുആരകണേ
Ustadeejannigaludee,,vidiyokanarund,janoruathruprashantilaan,athonhshariiyavan,,duaacheyaanam
ഞങ്ങള കാ |ളുടെ മങ്കൾ നന്നായി ചീവിക്കാൻ അള്ളാഹുവിനോട് ദുഹാ ) ചെയo ണമേ മകൻ ല ബ്ലീസ്സിൻ്റെ ഇബ്ലീസിൻ്റെ ശർറിൽ നിന്നും പ്രത്തികെട്ട ക്കട്ടുട്ടെൽ നിന്നു വേണ്ടാത്ത ദിൽ നിന്നും മാറാനും മാറി ഹലാലായ രീന്ദിയിൽ നിന്നാക്കാനും അള്ളാഹുവിനോട് ദുഹാ ചെയ്യണേ ആമീസ ആമീൻ ആമീൻ ബീറഹ്മത്തിക്കയാ അറ്ഹമുറാ ഹാ മീൻ❤😂😢
Usthade yende jeshtande bariya scooter n veen,. Talkk nallonam adiyain... Ksd hpl ninn Mangloor "WESTNUORO, ICU illad.... Aareyum tirichariyunilla😢😢😢🤲🏻🤲🏻🤲🏻🤲🏻cheyyanam marakkale😢😢
Makante cheviyill dhasha operation aan duvacheyane usthathe
Amn
കടം വീടാൻ ദുആ ചെയ്യണേ
🤲🤲
ആമറ്റസൂൽമനപാടമാണ്.രണ്ട് നേരംഓതാറുണ്ട്